ഓരോ തവണ കാണുമ്പോഴും മനസ്സ് നിറഞ്ഞ ഫീൽ ആണ്... പെർഫോമൻസിന് മുൻപേ ചെയ്യാൻ പോകുന്ന സ്റ്റൈൽസ്നെപ്പറ്റി വിശദമായി പറഞ്ഞതുകൊണ്ട് കൃത്യമായി relate ചെയ്യാൻ പറ്റി and the perfection of each movements.. Nasif, what a brilliant choreographer you are... രണ്ടുപേരും പാടി dance ചെയ്തപ്പോ ഒന്നുകൂടി super ആയി.. Career best എന്നൊക്കെ പറയുമ്പോലെ ഒരു performance ആയിരുന്നു... സ്നേഹത്തിന്റെ, പ്രണയത്തിന്റെ അങ്ങേയറ്റം തീവ്രമായ ആവിഷ്കാരം.. Expressions okke പറയാൻ വാക്കുകളില്ല.. ഒരുപാടൊരുപാട് സന്തോഷം.. നിങ്ങൾ നേടുന്ന ഓരോ വിജയത്തിനും.. And the way you are supporting each other💗💗.. Go ahead guys... Love you lot💗💗💗
@veenavijayan6952 жыл бұрын
On loop with this performance.. പക്ഷെ ഒരു കാര്യം പറയാതെ വയ്യ... Dancing starsile മറ്റൊരു പെർഫോമൻസിന്റെ comment ബോക്സിൽ dress ന്റെ ബേസിൽ ഒക്കെ ആയിരിക്കാം 100 marks കൊടുക്കുന്നത് എന്ന രീതിയിൽ വളരെ മോശമായ ചില comments കണ്ടു... ഈ performance dress മാത്രം കണ്ടവരായിരിക്കാം അവരൊക്കെ... ഇത് ഡാൻസിങ് starsile one of the best performance തന്നെയാണ് no doubt.. ദുർഗ പറഞ്ഞതുപോലെ ഇതിനു 100 കൊടുത്തില്ലെങ്കിൽ പിന്നെ ഏതിനു കൊടുക്കാൻ ആണ്?? അവരുടെ expressions movements ഒക്കെ വേറെ level ആണ്... And both of them are absolutely cute in this red costume as well.. Negative പറയുന്നവർക്ക് അതുമാത്രം concentrate ചെയ്യാം.. പക്ഷെ ഇത് ഇവർ hardwork കൊണ്ടുമാത്രം നേടിയ വിജയമാണ്... 💗💗
@sumithrarajesh76502 жыл бұрын
സത്യം കുറ്റം പറയാൻ ഒന്നും ഇല്ലാത്തത് കൊണ്ട് ഡ്രെസ്ന്റെ പേരിൽ ഓക്കേ കുറ്റം പറഞ്ഞു സന്തോഷം കണ്ടതുണ കുറെ എണ്ണം
@lakshmi84572 жыл бұрын
@@sumithrarajesh7650 dress മാത്രം അല്ലാ, വളരെ തരം താണ കമന്റ്സ് ആണ് ചില ദുഷ്ട ജീവികൾ എഴുതികൂട്ടുന്നത് 😑എന്തൊരു വിഷങ്ങൾ ആണോ 😑
Aaru paranju enik ee pandarathine ishtamalla but dance outstanding 🔥🔥😍
@achuzzzeditz29432 жыл бұрын
❤❤❤
@lekshmirs31132 жыл бұрын
കണ്ണെടുക്കാതെ നോക്കി ഇരുന്നു പോയി Dilshaaa 😍😍 നാസിഫ് & Dilsha രണ്ടു പേരും പൊളിച്ചു അടുക്കി 👏🏻👏🏻👏🏻🥳🥳💕💕💕
@lovecreations06042 жыл бұрын
Dilnaz🔥🔥
@Surjyothis2 жыл бұрын
ചാന്തു കുടഞ്ഞൊരു.... ഈ സോങ്ങിന് വീണ്ടും ഒരു ജീവൻ കൊടുത്തു. കണ്ടിട്ടും കണ്ടിട്ടും മതിയാവുന്നില്ലല്ലോ ദിലു... അപ്പു. 💝💝
@Deepthiparu1232 жыл бұрын
Yess❤️❤️
@rinusharavindran64262 жыл бұрын
Oo etra vattam kandu nne ariyilla....l am realy realy proud diluchechi appuchetta ningade fan aanennu parayan....enthu parayanamennu ariyilla....lots of lots of love and hug dears ...orupad uyarangalil ethatte..and ennum prayers undavum ..love u my chechikutty and chetta .🥰🥰❤️❤️😘😘😘 ..ee visual treating orupad thanks❤️❤️❤️❤️❤️
@Surjyothis2 жыл бұрын
Dilu💝😍appu💝😍 super👌👌👌 അതിമനോഹരം!!! സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞുപോയി.... ഇനിയും ഇതേപോലെ golden performances ചെയ്യാൻ രണ്ടുപേർക്കും കഴിയട്ടെ!!എല്ലാ അനുഗ്രഹങ്ങളും 🌷
@lakes73772 жыл бұрын
1:44 പല performance ലും തോന്നാറുണ്ട് ഇവർ എങ്ങനെ ഇതെല്ലാം balance ചെയ്യുന്നുന്നു. Both of them are experts in dancing ❤️
@alahfathima2 жыл бұрын
Enikum aa step nannyi ishttpettu
@lakes73772 жыл бұрын
@@alahfathima 😊👍
@sindusivan7292 жыл бұрын
മോളെ ദിലു നിന്നെ സപ്പോർട്ട് ചെയ്യുന്നതിൽ ഓരോ നിമിഷവും അഭിമാനിക്കുന്നു.... ലൈവിൽ കണ്ടപ്പോൾ മനസിലായി ഡിലുവിന് പറ്റിയ പാർട്ണർ ആണ് അപ്പു എന്നു... നിങ്ങളുടെ on സ്ക്രീൻ chemistry 😍😍😍 പറയാൻ വാക്കുകൾ ഇല്ല❤❤❤സന്തോഷം കൊണ്ട് മനസ്സ് നിറഞ്ഞു... ❤❤❤ഇന്നലെ ഗോൾഡൻ സ്റ്റാർ കിട്ടിയപ്പോൾ ഡിലുവിന്റെയും അപ്പുവിന്റെയും മുഖത്തെ സന്ദോഷത്തിൽ നിങ്ങളുടെ effort കാണാം ആയിരുന്നു.... ഒരുപാട് സ്നേഹം... ഡിലുവിന്റെ കഴിവിൽ ഒരുപാട് വിശ്വാസം ഉണ്ട് ഇപ്പോൾ അപ്പുവിന്റെയും... രണ്ടാളും തകർത്തു ❤❤❤❤❤❤... ദിലു you are like my younger sister ❤❤❤ and your happiness made my day 😘😘😘😘😘😘😘🥰🥰🥰🥰🥰🥰🥰🥰luv you lots and lots.... ഇനിയും കിടിലൻ ഡാൻ സുമായി ഉടനെ വരണേ❤❤❤❤ദിലു❤❤ അപ്പു ❤❤❤waiting...and ലവ് you ❤❤❤ഒരു കാര്യം പറയാൻ വിട്ടുപോയി... അപ്പു choreography super 😘😘😘😘
@simy74882 жыл бұрын
Diluuu 🤗🤗🤗🤗പാവമാണ്
@azar46342 жыл бұрын
Ivale charecter aalojikumpol chavachu thuppuvaaanum🤮🤮🤮🤮insta il cash nu vendi janangale pattikunna ellaa Add um cheyyum,, oraaleyum off screen il vishvasikeruth, athu polum manassilaakaatha mandanmaaar
@sindusivan7292 жыл бұрын
@@azar4634 dilune കാണാനും സംസാരിക്കാനും എല്ലാം കഴിഞ്ഞിട്ടുണ്ട്... I dont want your approval or certification
@athulya19692 жыл бұрын
@@sindusivan729 ennitto
@athulya19692 жыл бұрын
Dilsha 😘😍
@sindusivan7292 жыл бұрын
ദിലു ❤appuഇനിയുള്ള പെർഫോമൻസിൽ ഫുൾ മാർക്സ് വാങ്ങാനുള്ള പ്രചോദനം ആവട്ടെ ഈ പെർഫോമൻസ് comments❤️❤️❤️❤️
@lovecreations06042 жыл бұрын
Entammo last flip what a perfection🔥🥺🔥
@lakes73772 жыл бұрын
2:34 അന്ന് BTS ഇട്ടപ്പോൾ ഞാൻ ഓർത്തു Dilsha Nasif എന്താണ് കാണിക്കുന്നത് എന്ന്, full കണ്ടപ്പോൾ ആണ് അതിൻ്റെ importance മനസ്സിലായത് 👌👍
@bhul39602 жыл бұрын
ദിൽഷയുടെയും നാസിഫിന്റെയും രാത്രിയെന്നും പകലെന്നുമില്ലാതെയുള്ള hardwork നു മുമ്പിൽ എന്റെ ഹൃദയനിറഞ്ഞ കൂപ്പുകൈ 🙏🥰
@Deepthiparu1232 жыл бұрын
❤️🙏🙏
@abheenaabhi89592 жыл бұрын
kzbin.info/www/bejne/iGa7i2uEiZqehLM
@dreamconvertable913 Жыл бұрын
Keralam maari poyi
@sarunp75352 жыл бұрын
ദിൽഷ ചേച്ചി പൊളിച്ചു. ഇത്രയും സൈബർ അറ്റാക്ക് നേരിട്ടിട്ടും തളർന്നു പോയില്ലലോ. സൂപ്പർ പെർഫോമൻസ് 👏🏻👏🏻👏🏻👏🏻 ഈ പ്രോഗ്രാമിന്റെ ഫൈനലിൽ എത്താൻ എന്തുകൊണ്ടും അർഹരായ രണ്ട് പേരാണ് ദിൽഷ ചേച്ചിയും നാസിഫ് ഏട്ടനും
മോളെ ദിലു നിന്നെ സപ്പോർട്ട് ചെയ്യുന്നതിൽ ഓരോ നിമിഷവും അഭിമാനിക്കുന്നു.... ലൈവിൽ കണ്ടപ്പോൾ മനസിലായി ഡിലുവിന് പറ്റിയ പാർട്ണർ ആണ് അപ്പു എന്നു... നിങ്ങളുടെ on സ്ക്രീൻ chemistry 😍😍😍 പറയാൻ വാക്കുകൾ ഇല്ല❤❤❤സന്തോഷം കൊണ്ട് മനസ്സ് നിറഞ്ഞു... ❤❤❤ഇന്നലെ ഗോൾഡൻ സ്റ്റാർ കിട്ടിയപ്പോൾ ഡിലുവിന്റെയും അപ്പുവിന്റെയും മുഖത്തെ സന്ദോഷത്തിൽ നിങ്ങളുടെ effort കാണാം ആയിരുന്നു.... ഒരുപാട് സ്നേഹം... ഡിലുവിന്റെ കഴിവിൽ ഒരുപാട് വിശ്വാസം ഉണ്ട് ഇപ്പോൾ അപ്പുവിന്റെയും..ഡിലുവിനെ കുറ്റം പറഞ്ഞ പലരും bb യിൽ ആയിരിക്കുമ്പോൾ തന്നെ അത് തിരുത്തിയിട്ടു comment ഇടുന്നത് kandayaalanu ഞാൻ... ഡിലുവിന്റെ character and talent ❤❤❤❤❤. രണ്ടാളും തകർത്തു ❤❤❤❤❤❤... ദിലു you are like my younger sister ❤❤❤ and your happiness made my day 😘😘😘😘😘😘😘🥰🥰🥰🥰🥰🥰🥰🥰luv you lots and lots.... ഇനിയും കിടിലൻ ഡാൻ സുമായി ഉടനെ വരണേ❤❤❤❤ദിലു❤❤ അപ്പു ❤❤❤waiting...and ലവ് you ❤❤❤ഒരു കാര്യം പറയാൻ വിട്ടുപോയി... അപ്പു choreography super 😘😘😘😘
@Sreeja123 Жыл бұрын
ഏതു വാക്കുകൾ ഉപയോഗിക്കണമെന്ന അറിയുന്നില്ല. കുറഞ്ഞു പോകുമോ എന്ന തോന്നൽ അത്രയ്ക്കും മനോഹരം
@Sarga968 Жыл бұрын
അവളെ തള്ളി പറഞ്ഞവരെ കൊണ്ട് തന്നെ അവൾ നല്ലത് പറയിപ്പിച്ചു. Seldon my girl❤
@varsha-uy9qm2 жыл бұрын
കിടിലം 🔥🔥🔥. പാട്ടും, ഡാൻസും, ദിൽഷ നാസിഫ് കെമിസ്ട്രി എല്ലാം 🔥♥♥🔥. Go ahead dilsha 👍♥🔥Nasif 💖🔥👍
@ajithpm2 жыл бұрын
Dilsha nasif രണ്ടു പേരുടെയും പെർഫോമൻസ് അടിപൊളി ആയിരുന്നു dancing starsile best പെർഫോമൻസ് ഇതാണ് 💞💞💞
@lekshmik19512 жыл бұрын
Dancing starsintey promo mathram kandondirunna enney kond oru episode full kanippichath ningalanu dilsha ,nasif ...what a performance, what a grace,what a chemistry,what a killing expressions ❤🔥
Hotstaril kandu dhe eppo ethilum Ethra vattom kandalum mathiyakunilla Such a nice performance dilu and appu.. keep going… Come first .. try more and more You both can …. The best pair
@marteenajoy15042 жыл бұрын
Dilsha u have taken right decision dear. I always wanted to say this. U r an amazing dancer. And u have a lot to achieve. 👍🏼 Appu 🥰
@Deepthiparu1232 жыл бұрын
🥰🥰🥰❤️❤️
@bybievk9359 Жыл бұрын
Super dance. രണ്ടാളും അതിഗംഭീരം 👍👍.. Dilsha ❣️❣️❣️❣️
@jinninte_malakha2 жыл бұрын
അവസാനത്തെ flip എത്ര കണ്ടിട്ടും എങ്ങനെ ഇത്രയും സിമ്പിൾ ആയി ചെയ്തു എന്ന് മനസിലാകുന്നില്ല 🤯🤯🔥🔥
@divsdivya63952 жыл бұрын
യാ ഞാനതു repeat കുറെ തവണ കണ്ടു
@jinninte_malakha2 жыл бұрын
@@divsdivya6395 njnm💕
@Deepthiparu1232 жыл бұрын
@@divsdivya6395 njaanum🤯🤯
@renimolpr8878 Жыл бұрын
ഞാൻ അത് കാണാൻ വേണ്ടി മാത്രം എത്ര തവണ കണ്ടു എന്നറിയില്ല....
@sindusivan7292 жыл бұрын
അപ്സരസ് പോലെ ഉണ്ട് dilu🔥എന്തു ഭംഗിയാ കാണാൻ... Dilune മാത്രം ആദ്യം നോക്കിയിരുന്നു കൊറേ അതിനു ശേഷം കൊറേ നേരം അപ്പുന്റെ പെർഫോമൻസും...🔥🔥🔥 stunning in Red😍... Appu alsooo❤️
@Deepthiparu1232 жыл бұрын
🥰🥰🥰
@lovecreations06042 жыл бұрын
Athey dilnaz🔥🔥
@anjumolecv96602 жыл бұрын
Yes dilu look ravishing ,very gorgeous like apsara or like nagadevatha in that outfit🔥🔥🔥🔥🔥🔥🔥🔥🔥🔥.aa dress design cheyyathatha personu big big appreciation 👏👏👏👏👏👏
@shijina3242 жыл бұрын
❤️😍
@zanhasherin89612 жыл бұрын
Goosebumps dilsha 😍😍😍😍😍😍😍😍😍😍😍😍😍😍😍😍 love you so so so much 💓💓💓💓💓💓💓💓💓
@abinasatheesh82022 жыл бұрын
Dilukutty and Nasif entha paraya♥️♥️ Oru padu santhosham and abhimanam ningalde kazhivil 🥰🥰🥰🥰
@ashkarcomrade77632 жыл бұрын
ദിൽഷയുടെ കരിയറിലെ one of the best പെർഫോമൻസ് ഓരോ moments കാണാൻ അത്രക്ക് അടിപൊളി ആയിരുന്നു ക്ലൈമാക്സ് scene വെറുതെ പൊളിച്ചടുക്കി congrats dilsha and nasif weiting for your next power packed performance ❤❤❤❤❤❤❤❤❤❤❤
@simy74882 жыл бұрын
yes,👍👍👍🥰🥰🥰
@alahfathima2 жыл бұрын
Very true ❤️ orupad vattam kanda performance 💯 ee song ini kelkkumpol ee performance kandavrde mansil ivrde dance orma varum
@eleenageorge19222 жыл бұрын
Super 👍👍👍
@angellitz67432 жыл бұрын
That flip in climax.. Omg wat is it🥵 Dilsha 👌👌👌
@manuvargees67122 жыл бұрын
Dilsha nasif ഓരോ പെർഫോമൻസ് കഴിയുമ്പോളും പ്രേക്ഷകരെ നെട്ടിക്കുന്ന പ്രകടനം ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@adhils5262 жыл бұрын
എന്താ പറയേണ്ടതെന്നറിയില്ല ....വാക്കുകൾ കിട്ടുന്നില്ല..... Super our Dilu Mol❤️❤️& Appu
@ns00132 жыл бұрын
Diluuu അപ്പു 😍😍😍😘😘😘😘😘😘😘😘😘😘😘😘😘😘😍😍😍😍😍😍😍
@kollamkarii15732 жыл бұрын
Dilsha 🌟 Nasif 👏👏👏👏
@zareenaabdullazari.58062 жыл бұрын
Wow dilsha and partner amazing♥️🥰
@nishabinesh35712 жыл бұрын
കിടിലൻ പെർഫോർമൻസ്.... ഇത് വരെ നടന്നതിൽ the best,👌👌👌👌👌👌👏👏👏👏
@archiesvlogcanada2 жыл бұрын
Dilsha Amazinggg...last flip👌👌👌❤
@gokulkk98422 жыл бұрын
One of the best performance...!! Nasif appu❤️Dilsha.. You guys are rockingg... നിങ്ങ വേറെ ലെവൽ ആണ്... എത്ര തവണെ repeat അടിച് കണ്ടു എന്ന് അറിയില്ല...മനസിൽ തറച്ചു കേറുക എന്ന് പറയില്ലേ... ആ അവസ്ഥ ആയിരുന്നു.അതുപോലെ ആയിരുന്നു നിങ്ങടെ ഡാൻസ് performance.... ഒരു രക്ഷേം ഇല്ല.🔥 Keep goingg. All the best for your upcomming dance performance.,And get 100 marks on the next dance performance. All the best.. 😍🥰🥰 keep rocking.. 🤗❤️
@VK-cx8se2 жыл бұрын
Hey wait... What was that last flip 😵😮...Omg🔥🔥... Eppudraaa 🥵🥵... Brilliant performance guys🙌🏻🙌🏻. Look at the facial expressions of Dilsha👌🏻Deserving golden star performance. Hats off👏🏻
@sheebajose19482 жыл бұрын
Dilsha &Nasif 👌👌👍❤
@Sanazshi2 жыл бұрын
End flip amazing😍😍😍😍😍
@zeramuzafir80022 жыл бұрын
Nte.... Dilsha...... Oru rakshayolyaaaa..... Wowhhhhh.. Stunning dance by stunning gaaaaaal🥰😍😍🥰🥰🥰🥰😍
@Gandhari12342 жыл бұрын
സൂപ്പർർർർർ 🤩🤩🤩last കറക്കം 🤯🤯🤯🤯
@Rincy9192 жыл бұрын
Dilsha😘😘😘😘😘😘😘😘 Nasif❤😘
@Surjyothis2 жыл бұрын
അതെ 👍അതിഗംഭീരം!!!
@lakes73772 жыл бұрын
ഇന്നലെ മുതൽ waiting ആയിരുന്നു.
@jinninte_malakha2 жыл бұрын
പറയാൻ വാക്കുകൾ കിട്ടുന്നില്ല.. അത്ര മനോഹരം... ആ പാട്ടിന്റെ താളത്തിൽ ഉള്ള നിങ്ങളുടെ ഓരോ ചലനത്തിലും ലയിച്ചു ഇരുന്നു പോയി ❤️❤️
@user-kh8ru8to2n2 жыл бұрын
ചാന്ത്പൊട്ട് എന്നാ മൂവിയിലെ ചാന്ത്കുടഞ്ഞൊരു എന്നാ പാട്ടിനു ഇതിനും നല്ലൊരു tribute കൊടുക്കാൻ കഴിയില്ല അത്രക്കും ഗംഭീരം 💥 versatile Performancers Of Dancing Stars 🔥Dilshaa ♥️ Nasif💥.... Always Variety Kaa Baap choreography ✨️ ദുർഗ പറഞ്ഞ പോലെ ഇതിനു ഗോൾഡൻ കൊടുത്തില്ലേൽ വേറെ ഏതിനു കൊടുക്കും 😌♥️
@reshmikal43952 жыл бұрын
E-song padiya singer varey evardey e-performancintey vedio storyittu...appol alojichudey ivarudey performancintey range🔥🔥you both are lucky guys ...God bless u both....
@fightygirls89732 жыл бұрын
Ohh ini kilavi chathalum vendeela
@akshaiaswaryabiju8802 жыл бұрын
😊😊
@anki9332 жыл бұрын
@@fightygirls8973 poda kopw
@chithranp12462 жыл бұрын
@@fightygirls8973 Robin fansinte nilavaram jangal kandu manasilakikolum
@reshmikal43952 жыл бұрын
@@fightygirls8973 you mean your grandmother 😒
@T1b22502 жыл бұрын
What a great performance ❤️ Dilsha prasannan and nasif appu ningalude performance etra vattam kandu ennariyilla athrakkum ishtappettu❤️
@anjanaanjana85362 жыл бұрын
dilsha chechi enthu cute aanu ee costumel.... Nokiyirunnu pokum..... 😘😘😘😘dance adar aattam🥰🥰🥰🥰❣️❣️❣️
@anki9332 жыл бұрын
Mind blowing Performance 😍🔥🔥🔥🔥🔥🔥🔥🔥Appu and Dilu😘😘😘♥️♥️❣️❣️❣️❣️
Idhuvare ullathil dancingstarsile best one aayirunnu this one ❣️ you guys always come with different themes different forms hat's of for that passion ❤️🔥❤️🔥
@lakshmi84572 жыл бұрын
Dilu & Appu😍❤❤ Excellent performance guys🔥🔥got addicted to this one 💞💞💞 Glad that the singer of this song himself appreciated ur performance ❤❤❤ ഒരുപാട് ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤❤❤❤
@lailapm51842 жыл бұрын
Dilsha super ദിൽഷയുടെ carier best performance ❤️❤️q❤️q❤️❤️❤️
@Kerala__3602 жыл бұрын
Diluuuuuuu😍😍😍😍😍😍😍
@athi40382 жыл бұрын
Versatile & innovative performance🥳🥳🥳!!! enthokke paranjalum DS le Dilsha & Nasif nte performance ellam veendum kaanan thonnum. Ith thanne pala movesnum nalla clarity & perfection undayirunnu. Flips ellam smooth aayi cheythu. Ippol performance wise ivar aanu ente favorites. Want to see tight competition between Visnu-Nayana, Nasif - Dilsha, Renjini - Abhishek. Ivar okkeyan variety konduvannu program interesting aakkunnath
@lakes73772 жыл бұрын
💯💯💯
@suhanraheem33672 жыл бұрын
😍😍😍😍😍😍❤️❤️❤️❤️❤️❤️dilsha 😘😘😘
@madhvi64742 жыл бұрын
അത്യുജ്ജ്വലം 🔥ഗംഭീരം 🔥❤
@jasnaaloof1282 жыл бұрын
Nigalude performance 🥰🥰veendum veendum kand ente net theernnu....... ... Eni nalayan kana pattullu ... 😒 ❤u guys for wonderful treat
@madhvi64742 жыл бұрын
😍😍😍❤❤❤ Addicted to this performance 💞💞💞 ഇപ്പോൾ ഈ പാട്ട് ആണ് മനസ്സിൽ ഇങ്ങനെ നിറഞ്ഞു നിൽക്കുന്നത് 😍😍😍
@lakshmi84572 жыл бұрын
Yes💯💯💯❤
@chithranp12462 жыл бұрын
Yes
@sakkeena76062 жыл бұрын
Dilu &Appu pwolichadukki👌🔥🔥😍
@lovecreations06042 жыл бұрын
🔥🔥
@sudhanair60092 жыл бұрын
Diluty...അപ്പു... സൂപ്പർ ❤❤❤❤❤🥰🥰🥰
@jocreations5803 Жыл бұрын
Awsoooooomeee നാസിഫ്ക്ക ദിലു,, ന്റമ്മോ ഒരു രക്ഷേം ഇല്ല വമ്പൻ ഡാൻസ് മക്കളെ 😘😘🥰🥰🥰🥰🥰🥰🥰
@rajeshwari1992 жыл бұрын
എന്താണ് അമ്മ കാണുന്നത് ദിലു മോളെ 😍😍❤️dance അറിയില്ല എന്ന് പറഞ്ഞ് കളിയാക്കുന്നവരുടെ മുന്നിൽ വീണ്ടും നീ വിജയിച്ചു കാണിക്കുവാണല്ലോ മുത്തേ 🥰🥰🥰🥰🥰അപ്പു മോനെ പൊളിച്ചുട്ടോ 😘😘
@Deepthiparu1232 жыл бұрын
🥰🥰🥰
@veena60792 жыл бұрын
ഇതിപ്പോ എത്രാമത്തെ തവണയാ കാണുന്നതെന്ന് അറീല... In a loop 💗💗 1:46 still you are maintining the lipsink and expressions Nasif💗 and from 2:58 its 🔥🔥🔥
@sandhyaanil93222 жыл бұрын
Nallathine nallathu annu thanne parayanam I also watch so many times their hardworking and performance excellent
@sophyrijo22712 жыл бұрын
Dilsha സൂപ്പർ 💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓രണ്ടു പേരും പൊളിച്ചു
@madhvi64742 жыл бұрын
What a performance 🔥🔥🔥🔥🔥🔥🔥🔥🔥u guys are amazing🔥🔥 Dilu💞💞💞Appu❤❤❤
@madhvi64742 жыл бұрын
Dil💕💕Nasif💞💞💞
@manafmohammed43402 жыл бұрын
Nasife... 🌹🌹🌹 dilshaa🌹🌹🌹
@athulya19692 жыл бұрын
ഈ ഒരു വീഡിയോയ്ക്ക് waiting ആയിരുന്നു ❤️ ഇന്നലെ ടീവി യിൽ കണ്ടതുമുതൽ 😍 അത്രയ്ക്കും സൂപ്പർ ആയിരുന്നു 😍👏👏👏🔥 എത്ര മനോഹരം ആയാണ് ഈ പാട്ടിന് അവർ കളിച്ചത്..., 🥰🥰🥰 Dilsha Appu 💕❤️. Ann & Malu ഇവരുടെയും സൂപ്പർ ആയിരുന്നു Heart touching ❤️.
@sarathm0052 жыл бұрын
Nasif Appu ഏത് പാട്ട് ഇട്ടാലും അടിപൊളി ആയിട്ട് ഡാൻസ് കളിക്കും🔥👍❤️
Congo guys😍😍😍 Shahbaz Aman shared this performance & appreciated u guys😍😍😍 Hardwork paid off💞💞💞
@sabeenasabeena74102 жыл бұрын
Dilsha nasif എന്താണ് പറയേണ്ടത് എന്നറിയില്ല കിടിലോൽ കിടിലം congrats golden star💖💖💖💖💖💖
@Gandhari12342 жыл бұрын
എത്രപ്രവിശ്യം കണ്ടു എന്ന് എനിക്കു ഒരു പിടിയും ഇല്ലല്ലോ 🙄🙄😳😳❤️❤️❤️🤩🤩🤞🤞
@dreamslight86002 жыл бұрын
Dilsha ommg superb performed
@Anasuyaanju2 жыл бұрын
Repeat adichu ethrapravishyam kandenariyella awesome and mind blowing performance🔥 by "Dilsha and Nasif". Very very .... talented. Song selection, choreography, costumes, makeup all in all fantastic.I love u both, a dance should be like this with giving full of energy, confident and making the viewers to dance and inspire. Dilsha❤️ you are becoming beautiful day by day. I keep smiling when I watched this performance.Thanks for making my day a colorful one.God bless both of you.
@vindyasuresh10562 жыл бұрын
Wow...super performance...and dilsha aa dress il gorgeous ayi kanunnu...kanditt mathi varunnilla avale😍