Bro yude cb350 rs review kandpola etha polish konda vandi polish cheyyunath onn parayoo… showroom condition pole und kannan😊
@KuDuKuDuVANDIVAIKOM2 ай бұрын
@@sainulabidk.k6960 നന്നായി സൂക്ഷിച്ചാൽ മതി bro😍
@rajeshtaanandan11423 ай бұрын
Hi bro .. tubeless spoke wheel udane kittumo
@KuDuKuDuVANDIVAIKOM3 ай бұрын
30 days എടുക്കും maximum
@ishaqualiap2 ай бұрын
Hii, spoke wheel kittiyo, install cheytho
@KuDuKuDuVANDIVAIKOM2 ай бұрын
ഇല്ല bro waiting.. ഇപ്പോൾ കമ്പനി പറയുന്നു കുറച്ചു കൂടി ലേറ്റ് ആവുമെന്ന്.. ബുക്കിങ് പ്രതീക്ഷിച്ചതിൽ കൂടുതൽ ആയതു കൊണ്ട്. എന്ന്. ക്യാഷ് വാങ്ങി പോക്കെറ്റിൽ ഇട്ടാൽ കമ്പനിക്ക് പിന്നെ എന്തും പറയാമല്ലോ.. 🙄
@JJJDaniel3 ай бұрын
വേറെ ഒരാളുടെ റിവ്യൂയിൽ പറഞ്ഞത് 1മണിക്കൂർ ഒക്കെ ഓടിക്കുമ്പോൾ നടുവേദന വരുന്നുണ്ട്, അങ്ങനെ വരാറുണ്ടോ ഓടിക്കുമ്പോൾ,സീറ്റ് കട്ടി ഉള്ളതല്ലേ അതുകൊണ്ട് ആന്നു