New “HYUNDAI VENUE” 2024 | SUV കളിൽ മൈലേജിന്റെ കാര്യത്തിൽ ഇവൻ പൊളി VENUE |Redy Stock Available VENUE

  Рет қаралды 9,429

ex ARMY MALLU VLOGS

ex ARMY MALLU VLOGS

Күн бұрын

Пікірлер: 26
@joypdas3145
@joypdas3145 23 күн бұрын
ഞാൻ ഡീസൽ ആണ് ഉപയോഗിക്കുന്നത്. എനിക്ക് ശരാശരി 17 - 18 കിട്ടുന്നുണ്ട്, ലോങ്ങിൽ 24-25 വരെ കിട്ടുന്നുണ്ട്.
@midhunmohan7243
@midhunmohan7243 4 күн бұрын
Chandi Ommen Sirnt Sound
@nagu351
@nagu351 24 күн бұрын
Offers koodi paryamayirunu
@sreejithkarun2300
@sreejithkarun2300 21 күн бұрын
Highlights ozhivakkiyal nannayirikkum
@Ammmiiiiiii
@Ammmiiiiiii 24 күн бұрын
Kia sonet Koodi video cheyyamo
@exARMYMALLUVLOGSjomi
@exARMYMALLUVLOGSjomi 24 күн бұрын
Uploaded
@babupalakkad5057
@babupalakkad5057 23 күн бұрын
ഏറ്റവും കൂടുതൽ സ്പേസ് ഉള്ളത് ഹോണ്ടയുടെ വണ്ടിക്കും മാരുതിയുടെ ബൊലേന എന്തുകൊണ്ട് സ്പേസ് കൂടുതൽ ഉള്ളത് ഈവണ്ടിക്ക് വളരെ കുറവാണ്
@ajirahman5289
@ajirahman5289 23 күн бұрын
6 airbag is common... അത് എടുത്ത് പറയേണ്ട കാരിമാണെന്ന് തോന്നുന്നില്ല
@radhak4711
@radhak4711 24 күн бұрын
ഇതിൻ്റെ ഏറ്റവും വലിയ ന്യൂനത പിൻസീറ്റിൽ ലെഗ് സ്പേസ് വളരെയധികം കുറവാണെന്നതാണ്. അതിൽ കയറിയിട്ടുള്ള എല്ലാവരും ഈ അഭിപ്രായം തന്നെ പറയും.
@jyothilalspillai
@jyothilalspillai 21 күн бұрын
പിന്നിൽ ആൾ കൂടുതൽ കയറിയാൽ വലിവും കുറവ് ആണ് വണ്ടിക്ക്
@babupalakkad5057
@babupalakkad5057 23 күн бұрын
ബാക്ക് സീറ്റിൽ ഇരിക്കുന്നവർക്ക് സ്പേസ് ഈവണ്ടിയിൽ വളരെ കുറവാണ് ഏറ്റവും കൂടുതൽ സ്പേസ് ഉള്ളത് മാരുതിയുടെ ബൊലോന ഹോണ്ടയുടെ വണ്ടിക്കും ആണ്
@ManuMohan-hw1dl
@ManuMohan-hw1dl 24 күн бұрын
മഹിന്ദ്ര 3xo ആണോ hyundai venue ആണോ നല്ലത്..?
@AfsalVazhoor
@AfsalVazhoor 24 күн бұрын
Venu
@asifrifa2405
@asifrifa2405 24 күн бұрын
Or brezza??
@AfsalVazhoor
@AfsalVazhoor 23 күн бұрын
@@asifrifa2405 നല്ല വണ്ടിയാണ്.
@febin8600
@febin8600 23 күн бұрын
ഞാൻ 3സ്യോ atuomatic 4 മാസം ആയി use ചെയുന്നു വണ്ടി നല്ലതാ പക്ഷെ milage കുറവാ അതൊഴിച്ചു ബാക്കി എല്ലാം കൊള്ളാം
@jyothilalspillai
@jyothilalspillai 21 күн бұрын
ഉറപ്പായും മഹിന്ദ്ര 3xo....രണ്ടും test drive എടുത്തത് കൊണ്ടാണ് പറയുന്നത്....
@sreerajk9838
@sreerajk9838 24 күн бұрын
Imt ഉണ്ടോ
@basheerperincheeri9905
@basheerperincheeri9905 24 күн бұрын
ഞാൻ ഹ്യുണ്ടായി ഓട്ടോമാറ്റിക് ടാർബോ വണ്ടി ഉപയോഗിക്കുന്നു. ...എനിക്ക് 1493000 രൂപ വന്നു.... ഓടിക്കാനും മറ്റും നല്ല കമ്ഫർട്ട്‌ ആണ്. . മൈലേജ് പത്തു കിട്ടിയാൽ ....നല്ല റോഡും ദീർഘ ദൂര യാത്രയും ആണെങ്കിൽ പതിനഞ്ചു പ്രതീക്ഷിക്കാം..... ഡീസൽ 23 കിട്ടുമോ എന്ന് ഉപയോഗിക്കുന്നവർ പറയട്ടെ....
@musicoflove722
@musicoflove722 24 күн бұрын
Kittunnunu palarum parayunnu... 20 kmpl sure anunnanu parayunne
@anugrahamonen7258
@anugrahamonen7258 24 күн бұрын
Nunayanmar 16/km
@robypanaplackalabraham9261
@robypanaplackalabraham9261 23 күн бұрын
Dct transmission ano. Athra kilometre odi
@robypanaplackalabraham9261
@robypanaplackalabraham9261 23 күн бұрын
Automatic turbo dct nallathano
@lijothomas9194
@lijothomas9194 23 күн бұрын
DCT comparatively manul transmission vech milage drop undo or is it same milage
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН