രാഹുലിന് സ്വന്തമായ അഭിപ്രായമുണ്ട്. അദ്ദേഹം പറയുന്നത് ശരിയാണ്.
@jewelleryindustries5 сағат бұрын
പൊതുസ്ഥലത്ത് രണ്ടുപേർ ചുംബിക്കുന്നതും മറ്റുള്ളവരെ പ്രലോഭിപ്പിക്കുന്ന രീതിയിൽ പെരുമാറുന്നതും തെറ്റാണെന്ന് നമ്മൾ പറയുന്നു. അതുപോലെതന്നെയല്ലേ മറ്റുള്ളവരെ പ്രലോഭിപ്പിക്കുന്ന രീതിയിലുള്ള വസ്ത്രധാരണ ചെയ്യുന്നതും അത് ആണുങ്ങൾ ചെയ്താലും പെണ്ണുങ്ങൾ ചെയ്താലും തെറ്റ് തന്നെയാണ്,
@sebastianpp60872 сағат бұрын
ഈ പറയുന്ന ഈശ്വരൻ പണ്ട് മലയാളി ഹൗസ് റിയാലിറ്റി ഷോയിൽ കാണിച്ചത് വല്ലതും അറിയാമോ ലിപ് ലോക്ക് അടിക്കുമ്പോൾ അവന്റെ വീട്ടില് ഭാര്യ ഉണ്ടായിരുന്നു 😂
@vargiscv5114 сағат бұрын
തനിക്കു ഇഷ്ടപെടാത്ത പരമാർത്ഥം/സത്യം പറഞ്ഞാൽ ഉടൻ രാഹുലിനെപ്പോലെ ഉള്ളവർ താങ്കൾക്ക് തൊട്ടു കൂടാത്തവൻ ആയി!!. തനിക്കു ഒരാളോട് വൈരാഗ്യം ഉണ്ടെങ്കിൽ അത് അയാളോട് തീർക്കു!!.
@CRICKET_SPECIAL244 сағат бұрын
ഷാജാ നിങ്ങൾക്കൊരു പ്രശനം വന്നപ്പോൾ ഞങ്ങൾ നിങ്ങൾക്കൊപ്പം കട്ടക്ക് നിന്നതാണ് അത് നിങ്ങളുടെ അടുത്ത് ആയിരുന്നു ശരി അത് കൊണ്ടാണ്. പിന്നെ ഇവിടുത്തെ സിനിമ നടന്മാരും രാഷ്ട്രീയ ക്കാരും ചെയ്യാത്തതിൽ കൂടുതലൊന്നും ബൊച്ചയും ചെയ്തിട്ടില്ല.എല്ലാവരും കൂടി കേറി മേയാൻ, അയാൾ കാണിച്ചത് ശരിയാണെന്നു ആരും പറയുന്നില്ല പക്ഷെ അതുക്കും മേലെ കാണിച്ചവർ ഫ്രീ ആയി നടക്കുമ്പോൾ രാഹുൽ തന്നെ ആണ് ശരി. ഇതൊക്കെ ഒരു രാഷ്ട്രീയ ഗിമ്മിക്കാനെന്നു താങ്കളോട് പ്രത്യകം പറയേണ്ടല്ലോ അല്ലെ ഒറ്റ രാത്രി കൊണ്ട് നേരം ഒരിക്കലും വെളുത്തിട്ടില്ല ഇത്ര സന്തോഷിക്കാൻ , അങ്ങേരുടെ പണം വാങ്ങി പുട്ടടിക്കുന്ന മപ്രകൾ അദ്ദേഹത്തിന് കൊടുക്കുന്ന പണി കാണുമ്പൊൾ ചിരി വരുന്നു പുച്ഛം മാത്രം .
@sebastianpp60872 сағат бұрын
അവന്റെ തട്ടിപ്പുകൾ വല്ലതും അറിയാമോ ബോച്ചെ ടീ യുടെ ഏജൻസി എടുത്തവരുടെ അവസ്ഥ കൂടി പറയണം
@jyothimolkmohan10935 сағат бұрын
ബോബി ചെയ്തതിനോട് 100% വിയോജിക്കുന്നു... എന്നാൽ രാഹുൽ പറയുന്നതിനോട് 100% ആദ്യമായി യോജിക്കുന്നു 🙏
@feastongluten-free17634 сағат бұрын
ശിവലിംഗം തൊട്ടു നമസ്കരിച്ചു പ്രാര്‍ത്ഥിക്കുന്ന rahul echaranu honey റോസിന്റെ dress ഇഷ്ടപ്പെട്ടില്ല 😅....burkha ഇട്ടാല്‍ അവന് ഇഷ്ടപ്പെടും ആയിരിക്കും...ഏറ്റവും modest ആയിട്ടുള്ള വേഷം അതല്ലേ?!! 😅
@ANITA-uw4ob4 сағат бұрын
ഒന്ന് പോടോ . ഇതൊക്കെ തന്നെയാണ് താലിബാനും പറയുന്നത്. ഹണിയുടെ വസ്ത്രം കാണുമ്പം നിനക്കൊക്കെ നിയന്ത്രണം വിടുന്നു. താലിബാന് സ്ത്രീകളുടെ മുഖം കണ്ടാൽ തന്നെ നിയന്ത്രണം വിടുന്നു. ഞരമ്പ് രോഗം എന്ന് പറയും ഇതിനു. രാഹുൽ നാറി കാശ് വാങ്ങിച്ചിട്ടാണ് ഈ പുലമ്പുന്നത് . തനിക്കൊക്കെ ശരിക്കും നരമ്പു രോഗവും. കണ്ടാൽ കണ്ട്രോൾ പോകുന്നെങ്കിൽ നോക്കണ്ട. കണ്ടറോൾ പോകാത്തവർ ആണ് ഭൂരിഭാഗവും. നിന്നെയൊക്കെ പോലുള്ള നരമ്പുകൾ കുറവും
@MrinaliniDevi-x2j4 сағат бұрын
താങ്കൾ ഒക്കെ ഏത് ലോകത്താണ് ജീവിക്കുന്നത്
@SudhaMani-h4e3 сағат бұрын
@@feastongluten-free1763ശി വലിംഗം കൈ ലാസ പർവത ത്തി ന്റെ മിനിയേ ച്ചർ ആണ് ലിംഗം എന്നാൽ അ ട യാ ളം എന്നും അർത്ഥം ഉണ്ട് അല്ലാതെ താങ്കൾ ഉദ്ദേശിച്ചത് അല്ല
@sjsignature31562 сағат бұрын
സുഹൃത്തേ ബോച്ചേ എന്ത് ചെയ്തത് ആണ് വിയോജിക്കുന്നത് എന്ന് പറയാമോ... താങ്കൾ ആ സംഭവത്തിന്റെ വീഡിയോ ആദ്യം കാണു...
@vishnumpillais55864 сағат бұрын
Mr shajan താങ്കൾക്ക് ബോചായോട് ദേഷ്യം ഉണ്ട് എന്ന് കരുതി താങ്കൾ പറയുന്ന എല്ലാ പൊട്ടത്തരങ്ങളും മലയാളി വിശ്വസിക്കില്ല നല്ല news ചെയ്താൽ നല്ലത് എന്ന് പറയും രാഹുൽ പറഞ്ഞത് 100% ശരി ആണ്
@RahulAnjaly-hl9hn56 минут бұрын
Very good
@rasiyaedattu91252 минут бұрын
Correct🎉🎉
@Editer-b4d4 сағат бұрын
ഇതിൽ നിഷ്പക്ഷമായി സത്യം പറഞ്ഞത് രാഹുൽ തന്നെ.. രാഹുലിന് ഒപ്പം ❤
രാഹുൽ ഡ്രസ്സ് കാര്യം പറഞ്ഞത് നല്ല കാര്യമാണ് 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@JayasreeNair-z5m4 сағат бұрын
രാഹുൽ ഈശ്വരിനോട് ഈ കാര്യത്തിൽ 100 ശതമാനവും യോജിക്കുന്നു.
@reenashaji124573 сағат бұрын
Rahul nalla al anu
@sebastianpp60872 сағат бұрын
ജയശ്രീ മാം, ഒരു സംശയമുണ്ട് സംസ്കാരത്തെ പറ്റി ക്ളാസ് എടുക്കുന്ന ഇതേ രാഹുൽ ഈശ്വർ മലയാളി ഹൗസ് റിയാലിറ്റി ഷോയിൽ കാണിച്ചത് വല്ലതും അറിയാമോ?
@josepheenav24334 сағат бұрын
ഇക്കാര്യത്തിൽ ഞാൻ ഷാജനൊപ്പമല്ല . രാഹുൽ💯🔥👏
@sijuantony2604 сағат бұрын
ഷാജൻ സാർ, രാഹുലിന്റെ വീട്ടിലുള്ളവരെ കുറിച്ച് താങ്കൾ പറയരുത്, ഈ വിഷയത്തിൽ രാഹുലിന് സപ്പോർട്ട് 💪💪💪
@Sansspace3 сағат бұрын
പറയും.. അതിനുള്ള right ഉണ്ട്
@sebastianpp60872 сағат бұрын
രാഹുൽ ഈശ്വർ കല്യാണ ശേഷമാണ് മലയാളി ഹൗസ് റിയാലിറ്റി ഷോയിൽ വന്നത് അവിടെ അവൻ കാണിച്ചത് വല്ലതും അറിയാമോ 😂
@bossr88965 сағат бұрын
ഈ മീഡിയകാർക്ക് ഒരു വിചാരമുണ്ട് ഞങ്ങൾ പറയുന്നത് മാത്രാണ് ശരി ...ഈ വിഷയത്തിൽ രാഹുൽ ശരിയാണ് .
@sam8905 сағат бұрын
He is fraud
@bossr88965 сағат бұрын
You understand the meaning of he is right on that particular subject@@sam890
@JohnyDsilva-yn6xi2 сағат бұрын
നീയാരാടാ അത് പറയാൻ സർട്ടിഫൈയിങ് ഏജൻസിയോ?
@Smallthoughts1234 сағат бұрын
ഇക്കാര്യത്തില്‍ ഞാന്‍ sir ന് എതിരാണ് ... കണ്ണടച്ചാല്‍ ഇരുട്ട് ആവില്ല...
@nazeernazeerr88465 сағат бұрын
എനിക്ക് മതിപ്പ് കൂടി ഇട്ട് ഉള്ളു രാഹുല്‍ ❤❤❤❤
@Veendummatthayi-my1fg4 сағат бұрын
ബാത്രൂമിൽ ഉപയോകിക്കുന്ന ഡ്രസ്സ് ഇട്ട് കൊണ്ട് ഉൽഘടനത്തിന് വരുന്നത് ശരിയാണോ, ഇതിൽ രാഹുൽ പറഞ്ഞതാണ് ശരി,, നിങ്ങൾ അവരുടെ ഡ്രസ്സ് കാണാഞ്ഞിട്ടാണ്,, എന്തിനും എതിർനിൽക്കല്ല
നിങളുടെ നാട്ടിൽ ഹണി റോസ് ഇടുന്ന വേഷം ഇട്ടണോ ബാത്ത്റൂമിൽ പോകുന്നത് ആണ് എങ്കിൽ നിങ്ങൽ ഈ ഭൂമിയിൽ പോലും ജനികേണ്ട വ്യക്തി അല്ല
@sebastianpp60872 сағат бұрын
ഓഹോ സാരിക്കടിയിലുള്ള ഷഡ്ഡിയും ബ്രായുമാണോ അവരെ കാണുമ്പോൾ നിങ്ങളുടെ കണ്ണുകൾ X ray ആണെന്ന് തോനുന്നു 😂😂
@Malayali-g9o4 сағат бұрын
മിസ്റ്റർ, ഈ അഭിപ്രായത്തിലൂടെ രാഹുൽ സ്ത്രീകളെ അപമാനിക്കുകയല്ല സംരക്ഷിക്കാൻ ശ്രമിക്കുകയാണ് ചെയ്തത്.. അത് കേരളത്തിലെ മക്കളെ സ്നേഹിക്കുന്ന ഓരോ മാതാപിതാക്കൾക്കും മനസ്സിലായിട്ടുണ്ട്
@hawkeye47694 сағат бұрын
thenga podo.
@sebastianpp60872 сағат бұрын
ചിരിപ്പിച്ചു കൊല്ലാതെ പോയേ 😂
@Friends__friend4 сағат бұрын
എടാ മറുനാടൻ സക്കറിയെ രാഹുൽ ഈശ്വർ പറഞ്ഞതിൽ എന്താണ് തെറ്റ് ഹണി റോസ് ധരിക്കുന്ന വസ്ത്രം തെറ്റാണെന്ന് തോന്നാത്ത ഒരു വ്യക്തി പോലും കേരളത്തിൽ ഉണ്ടാകില്ല ഏത് വസ്ത്രം ധരിക്കണം എന്ന് അവരുടെ ഇഷ്ടമാണ് but ഇപ്പോഴത്തെ കുട്ടികളെയും വയസ്സായവരെയും ആകർഷിക്കുന്ന രൂപത്തിലുള്ള ഡ്രസ്സിങ്ങിനോട് ഒരിക്കലും യോജിക്കാൻ കഴിയുന്നതല്ല (full support rahul )🔥
@sebastianpp60872 сағат бұрын
അതിനുള്ള യോഗ്യത അവനില്ല മലയാളി ഹൗസ് റിയാലിറ്റി ഷോയിൽ കാണിച്ചത് മറന്നിട്ടില്ല 😂
@chillwithpradeepsathyan32294 сағат бұрын
Soory Sr ഈ കാര്യത്തിൽ രാഹുലിന് ഒപ്പം .ഉരുണ്ട് കളിക്കരുത് ജനം കാണുന്ന ണ്ട്
@xavieralexander20944 сағат бұрын
നമ്മൾ ഉടുക്കുന്ന വസ്ത്രങ്ങൾ നമ്മൾ തന്നെയാണ് തീരുമാനിക്കേണ്ടത്. എന്നാൽ അടിവസ്ത്രം മാത്രം തരിച്ചു ഓഫീസിൽ പോകാൻ കഴിയുമോ അല്ലെങ്കിൽ വീട്ടിൽപോലും കുട്ടികൾ ഉള്ള സ്ഥലത്തു പോലും പോകാൻ പാടില്ല എന്ന് എല്ലാപേർക്കും അറിയാം. ആരും പറഞ്ഞ് കൊടുക്കണ്ട. എന്നാൽ ചില ആളുകൾ കാശിനു വേണ്ടി ഇങ്ങനെ തനയെ ചെയ്യൂ എന്ന് പറഞ്ഞാൽ എന്തുചെയ്യാൻ കഴിയും. സമൂഹം പറഞ്ഞുകൊടുക്കേണ്ടതായിവരും.
@jamesmathew20484 сағат бұрын
കറക്റ്റ്
@Bebo-j2h3 сағат бұрын
Copy paste. But അടിവസ്ത്രം അല്ലല്ലോ ഹണി റോസ് ഇട്ടോണ്ട് വന്നത് ഒന്ന് പോടെ
@sebastianpp60872 сағат бұрын
@@Bebo-j2hഫാൻസ് അസോസിയേഷന്റെ ടീം ആണ് 😂
@johnsonmathew72892 сағат бұрын
ഹണിറോസ് അടിവസ്ത്രം ഇട്ട് ഒരു പൊതുപരിപാടിക്കും വന്നിട്ടില്ലല്ലോ
@sebastianpp60872 сағат бұрын
@@johnsonmathew7289ഇവരുടെ കണ്ട് X ray ആണ് 😂
@VinJes-v9c4 сағат бұрын
എൻ്റെ മകൾ ഇക്കാര്യത്തിൽ രാഹുൽ ഈശ്വർ പറയുന്നത് അനുസരിക്കുന്നത് ആണ് എനിക്കിഷ്ടം. മറുനാടനേ പോലെയുള്ളവർ പറയുന്നത്കേൾക്കരുത് എന്നും '.ഇതുപോലുള്ള ഞരമ്പന്മാർ ആണ്അവരെപ്പോലെയുള്ളവർക്ക് അനാവശ്യമായ പ്രോത്സാഹനം നൽകുന്നത്.തെറ്റ് തെറ്റാണെന്നാണ് പറഞ്ഞു കൊടുക്കേണ്ടത്.ഇയാൾ ഹണിക്ക് സപ്പോർട്ട് ചെയ്യുന്നത് ബോ ചേ യോടുള്ള അന്ധമായ വിരോധം കൊണ്ടാണ് ' ഏതായാലും ബോ ചേ ഇതോടുകൂടി സംസാരരീതി ശരിയാക്കി കൊള്ളും.
@ellickalhomestay4 сағат бұрын
തെറ്റും സരിയും നിങ്ങൾക്ക് പറഞ്ഞ് കൊടുക്കമല്ലോ.ഹണി റോസ് ആണോ നിങ്ങളുടെ മക്കളുടെ മാതൃക.വേറെ ആരുമില്ലേ ഈ ലോകത്ത്.നിങ്ങൾക്ക് തെറ്റായി തോന്നുന്നുണ്ടെങ്കിൽ അവർക്ക് പറഞ്ഞ് കൊടുക്ക് ഇങ്ങനെയല്ല ഡ്രസ് ധരിക്കണ്ടെന്നു അല്ലാതെ അവരെ അപമണിച്ചാൽ ഈ മാതൃക അരിക്കും നിങ്ങളുടെ മക്കൾ സ്വീകരിക്കുക
@anaghasudheep30953 сағат бұрын
നിങ്ങളെ പോലുള്ളവർ ആണ് ബോ ചെ യെ പോലുള്ളവർക്ക് പ്രോത്സാഹനം നൽകുന്നത്....
@mubasheerthayyil31573 сағат бұрын
ബോചയെ ന്യായീകരിക്കുന്നില്ല. എന്നാലും രാഹുൽ ഈശ്വർ പറഞ്ഞതാണ് കറക്റ്റ് അതാണ് യാഥാർത്ഥ്യം. ഈ വിഷയത്തിലൊക്കെ ഞാൻ ഒരു നിഷ്പക്ഷവാദിയാന്നെന്ന ഇമേജുണ്ടാകാൻ ദയവു ചെയ്ത് താങ്കൾ അഭിപ്രായം പറഞ്ഞു ഉള്ള വില കളയാതിരിക്കുന്നതാണ് നല്ലത്.
@sijujohnson45274 сағат бұрын
ഷാജൻ സാർ താങ്ങളുടെ ഒട്ടുമിക്ക സാമൂഹ്യ ഇടപെടലും ഞാൻ താങ്കൾക്ക് ഒപ്പം നിന്നിട്ടുണ്ട് എന്നാൽ ഈ വിഷയം താങ്കൾ നമ്മുടെ സാമൂഹിക കൾച്ചർ പഠിച്ച് വില ഇരുത്തുക രാഹുൽ പറഞ്ഞത് അഭിപ്രായ സ്വതന്ത്രം ബോച്ചേയ്ക്ക് ചോദ്യം ചെയ്യപ്പെടുന്നത് പോലെ ന്യൂഡ് വസ്ത്രധാരണവും ചോദ്യം ചെയ്യപ്പെടണം എന്ന തുല്യനീതിയ്ക്ക് വേണ്ടിയാണ് രാഹുൽ സംസാരിച്ചത്...അതു വിവരം ഉള്ള നിഷ്പക്ഷനിലപാട് കാർക്ക് മനസ്സിലാവും....... രാഹുലിനോട് ഒരു അപേക്ഷ . ഇനി ചൊറിയാൽ വരുന്ന ചാനലുകാരോട് ഒരു ചോദ്യം ചോദിക്കുക. മോഹൻലാലുമായുള്ള ഒരു സിനിമയിൽ ഇതിനെക്കാൾ ദ്വയാർത്ഥ പ്രയോഗം ഹണി പണം വാങ്ങി അഭിനയിച്ചിട്ടുണ്ട് ആ വിഡിയേ ക്ലീപ്പ് മാത്രം റെക്കോർഡ് ചെയ്തു പൊതുമാധ്യമത്തിൽ ട്രാളിയാൽ ഹണി ലോക ജനതയ്ക്ക് എതിരെ നിയമനടപടിക്ക് പോകുമോ? ----...? ഈ പ്രശ്നങ്ങൾ ബോച്ചയോട് ഉള്ള കട്ട കലിപ്പിലാണ് താങ്കൾ കേസ്സു കൊടുത്തത് എങ്കിൽ അദ്ദേഹം സോഷ്യൽ മീഡിയയിൽ കൂടി മാപ്പ് പറഞ്ഞത് ഹണി സ്വീകരിച്ച് .... അദ്ദേഹത്തെയും ഞരമ്പ് രോഗികൾക്കും ഒരു വാണിംഗ് കൊടുത്ത് ഇത് ഒരു😢 പാoമാക്കുക
@chrizzzzz21932 сағат бұрын
രാഹുൽ ഈശ്വർ ഈ വിഷയത്തിൽ പറഞ്ഞത് മുഴുവൻ ന്യായമാണ്.രാഹുലിന് ഒപ്പം 👏👏👏👏💯💯💯
@satheeshkumar23355 сағат бұрын
രാഹുൽ പറഞ്ഞതിൽ ഒരുപാട് സത്യം ഉണ്ട് 👍
@feastongluten-free17634 сағат бұрын
Rahul echar ആണോ കേരളത്തിലെ വനിതകളുടെ dress code തീരുമാനിക്കുന്നത്? Taliban style ആകുന്നതാണ് ഏറ്റവും ഉചിതം...100% modest dressing 👌
@AlexH-re5lw4 сағат бұрын
എന്നാൽ പിന്നെ സുഡാപ്പികൾ പറയുന്നതും ശെരിയല്ലേ പർദ്ദ ആണ് വേണ്ടത്
@rajeshr-tk4nu4 сағат бұрын
ഈ വിഷയത്തിൽ രാഹുൽ പറഞ്ഞതിൽ കാര്യം ഉണ്ട്. തേൻ പൂ കുറച്ച് കൂടി ശ്രദ്ധിക്കണം.
@geethakrishnamma78524 сағат бұрын
രാഹുൽ ഈശ്വറിനോട് പല കാര്യങ്ങളിൽ വിയോജിപ്പ് ഉണ്ടെങ്കിലും ഇതിൽ പൂർണ യോജിപ്പാണ്. വസ്ത്രത്തിന്റെ ഉപയോഗം എന്താണ് എന്ന് പോലും മറന്നു പോകുന്ന തരത്തിലുള്ള വസ്ത്രധാ രണം അരോചകം... എത്ര പുരോഗമനവും തുല്യതയും സ്ത്രീ സ്വാതന്ത്ര്യവും ഒക്കെ പറഞ്ഞാലും സ്ത്രീയെ സ്രഷ്ടാവ് സൃഷ്ടിച്ചിരിക്കുന്നത് ചില ശാരീരിക വ്യത്യാസങ്ങളോട് തന്നെ. അതിന് ആരെ പ്രതിയാക്കാൻ... നമ്മുടെ നാടിന്റെ തായ സംസ്കാരം ഒന്നുണ്ട്.
@BabychanPeter-j8d4 сағат бұрын
സാജൻ സക്കറിയ നിങ്ങളാണ് ഇപ്പോൾ മലയാളികൾക്ക് നാണക്കേടായിരിക്കുന്നത് കാര്യം പറയുമ്പോൾ വൈരാഗ്യ ബുദ്ധിയോടെ കാണരുത്
@bobypeter21434 сағат бұрын
ഷാജന്റെ അഭിപ്രായം മൊത്തത്തിൽ അടിച്ചേല്പിക്കുന്നു
@sebastianpp60872 сағат бұрын
നമുക്കു പർദ്ദയും ചട്ടയും മുണ്ടും ധരിച്ച് മാത്രം നടക്കാം 😂😂
@abrahammathews60663 сағат бұрын
എല്ലാകാര്യങ്ങളും വളരെ കൃത്യതയോടെ അവതരിപ്പിക്കുന്ന ശ്രീ സാജൻ സാർ ഈ വിഷയത്തിൽ എന്തുകൊണ്ടാണ് സത്യസന്ധതയും കൃത്യതയും നീതിയും പുലർത്താത്തത്. രാഹുൽ പറഞ്ഞതിനോട് യോജിക്കുന്നു.ബോചെയുടെ ചെയ്തികളോട് ശക്തമായ വിയോജിപ്പും പ്രകടിപ്പിക്കുന്നു. ✍️
@presannan53705 сағат бұрын
ഈ വിഷയത്തിൽ എല്ലാവരും ഒറ്റക്കെട്ടായി രാഹുലിനൊപ്പം ആണ്, കൂടുതലും സ്ത്രീകൾ
@SasiKuttan-n7d5 сағат бұрын
ചുമ്മാ അങ്ങ് തള്ളരുത്.. സോഷ്യൽ മീഡിയ കൂടുതൽ യൂസ് ചെയുന്ന കമെന്റ് ഇടുന്ന ആളുകൾ കൂടുതൽ ആണുങ്ങൾ ആയതു കൊണ്ട് എന്ത് വിവരക്കേട് വിളമ്പരുത്
ഇല്ലാത്ത സംസ്കാരം. ഈ പറയുന്നവർ വിദേശത്തു ചെന്നാൽ അവിടെത്തെ ഡ്രസ്സ് ആണ് ധരിക്കുന്നത്. പിന്നെന്താ ആ ഡ്രെസ് ഇവിടെ ഇട്ടാൽ കുഴപ്പം
@amerdasdk25344 сағат бұрын
മറുനാടിനോട് ഇതിൽ വിയോജിക്കുന്നു... ഇക്കാര്യത്തിൽ രാഹുലിനോടൊപ്പം..
@pristinecave4 сағат бұрын
ഇതോട് കൂടി മറുനാടന്റെ തനിനിറം ജനങ്ങൾ മനസ്സിലാക്കും.
@tecknoteckno74113 сағат бұрын
ഈ വിഷയത്തിൽ രാഹുൽ പറഞ്ഞത് ശരി
@jessygeorge88614 сағат бұрын
ഹണി റോസ്, അമലാപോൾ രണ്ടും christians .രണ്ടുപേരും christian s.. വിഷമമുണ്ട് ഇവരുടെ വേഷവിധാനം കാണുമ്പോൾ ' 😢
@Joebiiden4 сағат бұрын
Jathiyum mathavum vechond irunno
@lifethroughromans82953 сағат бұрын
@@Joebiiden - അങ്ങനെയല്ല സഹോദര. ക്രിസ്ത്യാനികൾക്ക്, അതായത് ക്രിസ്തുവിനെ സ്നേഹിക്കുന്നവർക്ക്, Bible വചനമാണ് മാതൃക. അങ്ങനെയുള്ളപ്പോൾ, വചനം വിപരീതമായി ജീവിക്കുന്നവർ എന്ന അർത്ഥത്തിൽ, ഈ മനുഷ്യനെ ഓർത്ത് ദുഃഖമുണ്ട് എന്നാണ് സഹോദരി പറഞ്ഞത്.
@venugopaltk82093 сағат бұрын
ബോച്ച യോടുള്ള അരിശം രാഹുലിനോട് വേണ്ട.... രാഹുൽ ഇക്കാര്യത്തിൽ പറയുന്ന കാര്യം ശരിയാണ്...
@sreejakgadv5 сағат бұрын
രാഹുൽ പറഞ്ഞത് സത്യമല്ലേ.. എല്ലാ പെണ്ണുങ്ങളും ഹണി റോസ് നെ പോലെ തുണി ഇല്ലാതെ നടക്കണം എന്നാണോ പറഞ്ഞു വരുന്നത്.. മറുനാടാ
@DhanyaksDhanyaks-qb1or5 сағат бұрын
രാഹുൽ പറഞ്ഞതിൽ എന്താ തെറ്റ്. മറുനാടനും മറ്റ് മാപ്രകളെപ്പോലെ തരം താഴുന്നു
@SOBHIJOY3 сағат бұрын
Correct
@sebastianpp60872 сағат бұрын
അവൻ മലയാളി ഹൗസ് റിയാലിറ്റി ഷോയിൽ കാണിച്ചത് ഓർമ ഉള്ളവർക്ക് അറിയാം പണം ആണ് ലക്ഷ്യം എന്ന് 😂
@moncykalathingal77665 сағат бұрын
ഓവറാക്കി ചളമാക്കാതെ ഷാജൻ സാറേ, ജനങ്ങൾ എല്ലാം കാണുന്നുണ്ട്.
@cicilyantony40354 сағат бұрын
രാഹുലിനോട് നുറ് ശതമാനം യോജിക്കുന്നു
@pushparaj.o81174 сағат бұрын
ഞാൻ മുന്നാടൻ സ്ഥിരം കാണുന്നാളാണ് രാഹുൽ പറഞ്ഞതിനോട് ഞാൻ യോജിക്കുന്നു
@Veendummatthayi-my1fg4 сағат бұрын
നാളെ ബ്രായും അണ്ടർവെയറും ഇട്ട് വന്നാലും നിങ്ങൾ ഇത് തന്നെ പറയണം,, നിങ്ങൾക്ക് ബോചായോട് ഉള്ള പക,
@sebastianpp60872 сағат бұрын
അവർ അതൊക്കെ ഇട്ടാണോഡേ വന്നത് 😂
@652295 сағат бұрын
രാഹുൽ ഈശ്വർ പറഞ്ഞതിൽ എന്താണ് തെറ്റ് ഷാജൻ സാർ ഒരുപാട് തള്ളരുത്
@bineshkb21034 сағат бұрын
,👍
@JohnyDsilva-yn6xi2 сағат бұрын
നീയൊക്കെ ലോകം കാണാത്തതിന്റെ കുഴപ്പമാണ്.
@Syama-o7o4 сағат бұрын
ആർക്കോവേണ്ടി തിളക്കാതെ ഷാജൻസാർ. ഞങ്ങളുടെ കണ്ണിനും കാഴ്ചയുണ്ട് ചെവിക്ക് കേൾവിയുമുണ്ട്... ഇങ്ങനെ മുൻപിൻ നോക്കാതെ തള്ളിമാറിക്കാതെ
@sophiaaugustine2764 сағат бұрын
correct
@chrizzzzz21932 сағат бұрын
സത്യം 😂
@ranann62402 сағат бұрын
തിളച്ചു പൊന്തുന്നു 🍲
@sebastianpp60872 сағат бұрын
ഈശ്വരാ 😂😂
@GokulGG.1005 сағат бұрын
ഇതിൽ ഷാജൻ ചേട്ടനോട് വിയോജിപ്പ് രേഖപെടുത്തുന്നു
@Vijayan-l2o4 сағат бұрын
Mr: ഷാജൻ അയ്യപ്പനകാര്യത്തിൽ വലിച്ചിഴക്കണ്ട. ഹണി റോസ് വിഷയത്തിൽ രാഹുൽ പറഞ്ഞ തുംബോച്ചെ പറഞ്ഞതുമൊക്കെ പറഞ്ഞാൽ മതി.പിന്നെ രാഹുൽ ഈശ്വറും താങ്കളും ഒക്കെ ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ സ്വന്തം കാര്യത്തിനു വേണ്ടിയാണ് നടത്തുന്നത് എന്ന് എല്ലാവർക്കുമറിയാം. അതുകൊണ്ട് അയ്യപ്പനെ വെറുതെ വിട്. അത് ഭക്ത മാർ നോക്കിക്കൊളളും
@Sanju-9602 сағат бұрын
ലവൾക്ക് കാണിക്കാം.. പക്ഷേ പറയരുത്.. രാഹുൽ പറഞ്ഞത് ആണ് ശരി... സപ്പോർട്ട് രാഹുൽ ഈശ്വർ 👍👍
@abuptv43034 сағат бұрын
RAAAHUL in fulll saupport. 💯 ❤❤
@റോയ്മാത്യു5 сағат бұрын
സപ്പോർട്ട് രാഹുൽ 🤝
@georgesonia31724 сағат бұрын
രാഹുലിനോപ്പം 🙏 സഭ്യത ഇല്ലാത്ത വസ്ത്രധാരണം..ഷാജൻ sir പറഞ്ഞതിനോട് യോജിക്കുന്നില്ല..
@Syama-o7o4 сағат бұрын
Shajan താങ്കൾക്ക് ബോചായോട് വിരോധം ഉണ്ടാവാം. Ok പക്ഷെ ഇവിടെ അയാള്മാത്രമല്ല തെറ്റ്. നടിയും തെറ്റല്ലേ. രാഹുൽ അത് തുറന്നുപറയുന്നു താങ്കൾ മിഴുങ്ങിക്കളയുന്നു..... ഞാൻ രാഹുലിനോപ്പമാണ്..
@bavapbava46374 сағат бұрын
രാഹുൽ🔥🔥🔥🔥👍 രാഹുൽ🔥🔥🔥🔥🔥
@bossr88965 сағат бұрын
ഈ കാമ ബിസിനസ്‌സിൽ ഷാജന് എന്താ ഇത്ര താത്പര്യം , അർദ്ധ നഗ്‌നയായി പൊതു വേദികളിൽ വരുന്ന കുറേ നടികളും , അവരെ പൊക്കി പിടിച്ചു നടക്കുന്ന കുറേ കാമ പ്രാന്തന്മാരും മീഡിയ പിമ്പുകളും
നിങ്ങൾ കാര്യങ്ങൾ പറഞ്ഞാൽ ഞങ്ങൾ ഉള്‍ക്കൊള്ളും അല്ലാതെ നിങ്ങളുടെ ഈ അഭിപ്രായത്തിൽ യോജിപ്പ് ഇല്ല sajane സ്നേഹിക്കുന്ന ഒരു സഹോദരൻ കൂടിയാണ് ഞാൻ അതുപോലെ രാഹുല്‍ eeswarineyum
@ManuJoseph-uh1ht4 сағат бұрын
രാഹുൽ ഈശ്വർ പറഞ്ഞത് കറക്ട് തന്നെ.... വസ്ത്രം മാന്യമായി ധരിക്കണം....
@jamesmathew20484 сағат бұрын
അതിനു മാതാപിതാക്കൾ പറഞ്ഞു കൊടുക്കണംപൈസാ മാത്രം പോരാ
@mayamanilal54095 сағат бұрын
രാഹുൽ പറഞ്ഞതിനോട് നൂറ് ശതമാനം യോജിക്കുന്നു,
@anoopvv33315 сағат бұрын
ഷാജൻ ഹണി റോസ് ൻ്റെ വസ്ത്രധാരണത്തെ ക്കുറിച്ച് നീൻ്റെ അഭിപ്രായം എന്ത് ആണ് നീ വല്ലാതെ കിളച്ച് കയറ് ന്നെ ഉണ്ടല്ലേ
@faaaahhh1234 сағат бұрын
രാഹുൽ ❤
@yesteryears3364 сағат бұрын
Shajan chetta ipravashyam njan Rahuline support cheyyunnu....
@JohnThomasJohnThomas-s6k3 сағат бұрын
Rahul പറഞ്ഞത് 100% ശരിയാണ്.
@PraveenP-o9j5 сағат бұрын
സാജൻ,,, നിങ്ങളെ വാർത്തയൊക്കെ ഇഷ്ട്ടം ആണ് പക്ഷെ ചിലസമയത്തെ വാർത്ത കാണുമ്പോൾ,,, പല്ല് അടിച്ചു പൊഴിക്കാൻ തോന്നും 😠
നീ തന്നെ നാടിനു അപമാനമാണ് എന്നിട്ടാണോ നീ രാഹുൽ നെ പറയുന്നേ...😂😂😂 രാഹുൽ പറയുന്നതാണ് ശരി...
@Ajilappu12344 сағат бұрын
രാഹുൽ പറഞ്ഞതാണ് ശരി എന്ന് എല്ലാർക്കും അറിയാം ചാനൽ കണ്ണടച്ച് ഇരുട്ടാക്കുന്നു
@shajunp89285 сағат бұрын
മതി തള്ളിയത് സർ പറയുന്നത് തെറ്റായ സന്ദേശം
@AnsariSajeena4 сағат бұрын
Rahul 👍
@anandpraveen56724 сағат бұрын
Rahul❤
@georgesonia31724 сағат бұрын
ഷാജൻ sir.. നിങ്ങൾക്കൊരു വിലയുണ്ട് അത് കളയല്ലേ.. അവരുടെ പൊതു വേദിയിൽ വരുന്ന ഈ വസ്ത്രധാരണത്തിന് ഒരു കുഴപ്പവും നിങ്ങൾ കാണുന്നില്ലേ....
@AnandhapathmanS4 сағат бұрын
താങ്കളോട് യോജിപ്പില്ല
@udaya99024 сағат бұрын
വീടിനടുത്ത് ഒരു കനാൽ ഉണ്ട് അതിൽ അവിടെ വന്നിരുന്ന് രാവിലെ മുതൽ മദ്യപിക്കുകയും തെറി പറയുകയും മോശമായി സംസാരിക്കുകയും ചെയ്യുന്നു ഇതേപ്പറ്റി പരാതിപ്പെട്ടിട്ട് ഒരു തവണ പോലും ചെയ്തില്ല.ഒരാൾക്ക് ഒരു പ്രശ്നം വന്നാൽ അവനെ ഒന്നു വീണുപോയാൽ അവനെ അവിടെ ചവിട്ടി അരയ്ക്കുന്ന കുറെ മാധ്യമങ്ങളും അതുപോലെയുള്ള കുറെ രാഷ്ട്രീയക്കാരും അല്ലാത്തപ്പോൾ ഇദ്ദേഹത്തെ പറ്റി എത്ര പുകഴ്ത്തിയവരാണ് ഇപ്പോൾ ഇങ്ങനെ പറയുന്നത് ഇതാണ് ലോകം.ഇത് സെറ്റിൽമെൻറ് ഉറപ്പാണ് . എല്ലാവർക്കും പണത്തിന്റെ ആവശ്യവും പരിഹരിക്കപ്പെടും അപ്പോൾ എല്ലാ കാര്യങ്ങളും ഒക്കെയാവും അല്ലാതെ ഇതിൽ ഒന്നുമില്ല ഇതിൻറെ പിന്നാലെ നടക്കുന്ന ജനങ്ങൾ വിഡ്ഢികളാകും മാധ്യമങ്ങൾ വിഡ്ഢികളാകും.അയാൾ ആരെങ്കിലും പീഡിപ്പിച്ചുവെങ്കിൽ ശരിയാണ് ഇത് വായ് കൊണ്ട് പറഞ്ഞല്ലേ ഉള്ളൂ അല്ലാതെ പീഡിപ്പിച്ച ഒന്നുമില്ലല്ലോ അതിനെ ഇത്രയും ജയിൽവാസം കൊടുക്കേണ്ട ആവശ്യമുണ്ടോ? അയാൾ അതിനു ക്ഷമ പറഞ്ഞാൽ തീരെ ഉള്ളൂ.
@swapvlog12 сағат бұрын
ഷാജൻ കണ്ണടച്ച് ഇരുട്ടാക്കരുത്. രാഹുൽ താങ്കളോട് യോജിക്കുന്നു 👍👍👍❤️❤️❤️
@giacintagiacintajohn78534 сағат бұрын
Rahul Eshwar 💯💯👍
@nazeernazeerr88464 сағат бұрын
രാഹുല്‍ മോന് ende പ്രണാമം ❤❤❤❤
@SandhyaR-vl2fi2 сағат бұрын
ഇക്കാര്യത്തിൽ ഞാനും രാഹുലിന്റെ കൂടെയാണ്... 👍👍👍
@RK-os1ph5 сағат бұрын
മറുനാടൻ ബോചെയോടുള്ള വൈരാഗ്യം നല്ല പോലെ ഉപയോഗിക്കുന്നുണ്ടല്ലോ. മറുനാടന് ഇത് ദോഷം ചൈയ്യും. ഹണി റോസ് നെ ന്യായീകരിക്കാൻ കാരണം സമുദായം ആണോ. വർഗ സ്നേഹം ആണോ മറുനാടന്
@samoommen21775 сағат бұрын
പഴുത്ത ഇല വിഴു പോൾ പച്ച ഇല ചിരിക്കുന്നത് പോല അണ് സ്കറിയ യുടെ വാർത്ത.😂
@mullamulla2095 сағат бұрын
നീ ഒരു മാതിരി നാറിയായി പോകല്ലേ ഷാജ 😌😌😌
@SajeeshKumar-qt2hq4 сағат бұрын
സക്കറിയ നിങ്ങൾ ചെയ്യേണ്ടത് നിങ്ങളുടെ കടമ സമൂഹത്തിൽ ചെയ്യേണ്ടത് കുറവാ അതിലെ രാഹുലിനോട് ഞാൻ യോജിക്കുന്നു
@SajeeshKumar-qt2hq4 сағат бұрын
ഒരു ഏജന്റ് അല്ല സത്യസന്ധമായിട്ടുള്ള കാര്യങ്ങൾ പറയാൻ ഇങ്ങനെയുള്ള ആൾക്കാരെ വേണം അത് കാത്തിരിക്കുന്നു