New Kia Sonet Htx Variant Walk around review | വാല്യൂ ഫോർ മണി ആണോ?

  Рет қаралды 29,490

Wheels and Wagen

Wheels and Wagen

Күн бұрын

Пікірлер: 54
@prince.t.u2872
@prince.t.u2872 9 ай бұрын
Automatic transmission വേണ്ടവർക്ക് മാത്രം consider ചെയ്യാവുന്ന model....otherwise HTK+ seems like better value for money
@rixrix7732
@rixrix7732 9 ай бұрын
ഞാൻ fronx വാങ്ങാൻ നടക്കുമ്പോൾ ആണ് sonet ലേക്ക് ശ്രദ്ധ പോയത്‌. കുറെ വീഡിയോസ് കണ്ടതിൽ നിന്ന് മനസ്സിലായത് 1.2 ന് പവർ ഇല്ല, 1.0 ക്ക് mileage ഇല്ല, ഡീസൽ നു dpf issue ഉം. ഡീസൽ amt നല്ലോണം ഇഷ്ടപെട്ടിരുന്നു. Chrome blackout ചെയ്ത black വണ്ടി ടെ look കിടു. അന്നേരം ആണ് tbhp ൽ കേരളം-ബാംഗ്ലൂർ ഓട്ടം ഉള്ള ഒരു മലയാളി dpf issue ഇട്ടേക്കുന്നു😢. Fronx ആണെങ്കിൽ ഇന്റീരിയർ എനിക്ക് അത്ര ഇഷ്ടപെട്ടിട്ടും ഇല്ല. Exterior ഉം mileage ൽ ഉം ആണ് fronx ലെ മെയിൻ. ആകെ confusion. അതിന്റെ ഇടക്ക് vitara sigma manual ലേക്കും ഒരു പാളൽ. അതിൽ display ഉം music സിസ്റ്റം ഉം ഇല്ല.
@e-learnworld3208
@e-learnworld3208 9 ай бұрын
1.0 Turbo edutholu average 13 mileage kittum pinne powerum extra sunroof oke kittum 12.60 lakh
@ajayandrews9268
@ajayandrews9268 8 ай бұрын
​@@e-learnworld3208imt aano paraunat htk+
@abink7079
@abink7079 8 ай бұрын
@@e-learnworld3208bro this variant have automatic? Or only petrol & diesel ?
@serinthomas3855
@serinthomas3855 7 ай бұрын
Hyundai i20 asta manual or sportz cvt for mileage and good to have features for 11 lakh
@anandanil3189
@anandanil3189 7 ай бұрын
Venue sx is the best option
@abijohny1167
@abijohny1167 9 ай бұрын
In HTX front and rear come with disc brakes without alloys
@sarathp4517
@sarathp4517 8 ай бұрын
I think there are 2 errors .Back tyres disc break aan and cruise control starts with htx only
@Vasudev_rajan
@Vasudev_rajan 5 ай бұрын
Htx plus manual inte video chaiyumo
@prince.t.u2872
@prince.t.u2872 9 ай бұрын
HTX il alloy wheels കൊടുക്കാമായിരുന്നു😢
@fun66809
@fun66809 9 ай бұрын
Htx front n back disk break ille vera oru video undannu parayunne kandu
@sujinks1
@sujinks1 9 ай бұрын
Real value for money variant Htk plus
@vj_kiran8088
@vj_kiran8088 6 ай бұрын
Why comparing htk+ and htx .. one is imt and other is dct😐
@Zyanu6669
@Zyanu6669 2 ай бұрын
Eda vaabame appo back disk brakeo
@adarshadhu
@adarshadhu 8 ай бұрын
Bro can you provide rates of all varients in all the videos related to the same car ?
@explorer154
@explorer154 4 ай бұрын
htk plus ill cruise control illa.. ur mistaken
@nandhakumars3493
@nandhakumars3493 8 ай бұрын
Bro gt line kude review cheyiyuvo
@itsjustpersonalizedviews
@itsjustpersonalizedviews 9 ай бұрын
thanks for giving a good review.
@aruntv760
@aruntv760 9 ай бұрын
Can u do htk variant of sonet ?
@jayakumars2004
@jayakumars2004 5 ай бұрын
HTX+ വീഡിയോ ചെയ്തിട്ടുണ്ടോ 🤔
@robypanaplackalabraham9261
@robypanaplackalabraham9261 2 ай бұрын
Alloy wheel htx l koduckamayirinnu
@Nanban6848
@Nanban6848 4 ай бұрын
HTX + review pls
@princesebastian6303
@princesebastian6303 9 ай бұрын
Fríont light ethanu nallathu htk+ or htx
@shalujoshy9953
@shalujoshy9953 6 ай бұрын
HTX halogen and HTX + LED
@muhammadunais9117
@muhammadunais9117 8 ай бұрын
Ventilated seat kore video ll kandu
@vishnupp3313
@vishnupp3313 9 ай бұрын
Petrol ille???
@siyadsiyadk-mu1pq
@siyadsiyadk-mu1pq 9 ай бұрын
Bro htx plus enna varientin ethraya onroad varanne
@survivor444
@survivor444 9 ай бұрын
11.40
@prince.t.u2872
@prince.t.u2872 9 ай бұрын
​​@@survivor444HTX+ model ഇതിനേക്കാൾ costly aanu bro... താങ്കൾ ഉദ്ദേശിച്ചത് HTK+ ആയിരിക്കും
@survivor444
@survivor444 9 ай бұрын
@@prince.t.u2872 sry htk+
@athulprasad5035
@athulprasad5035 9 ай бұрын
Htx plus turbo imt onroad price 16.26 without ex war
@paulipc2221
@paulipc2221 4 ай бұрын
👍❤
@survivor444
@survivor444 9 ай бұрын
Htk+ aanu kidu
@shajiramadas5031
@shajiramadas5031 6 ай бұрын
ഇതിന്റെ പ്രൈസ് എത്രയാണ് ഓൺ റോഡ്,,,
@vineeshmh3172
@vineeshmh3172 9 ай бұрын
അഡാസ് സേഫ്റ്റ് എല്ലാ വേരിയൻ്റിലും ഉണ്ടോ?
@prince.t.u2872
@prince.t.u2872 9 ай бұрын
I think only for GT line and Xline
@nasimafsal6198
@nasimafsal6198 8 ай бұрын
Sonet 1.2L petrol under powered ആണെന്ന് കേൾക്കുന്നു,അതിന്റെ ഒരു ഡ്രൈവ് റിവ്യൂ പ്രതീക്ഷിക്കുന്നു ..!
@heueeeeee
@heueeeeee 8 ай бұрын
Underpowered aahn.... Edukunenkil turbo petrol edukanam ellenkil diesel
@nandhups3564
@nandhups3564 9 ай бұрын
HTX AT
@jasim.k3037
@jasim.k3037 2 ай бұрын
Lrs👍
@powervideoforfans
@powervideoforfans 6 ай бұрын
sonet Htx +
@Sarath884
@Sarath884 7 ай бұрын
Bad research bro..front and back disc aanu for htx variants😊
@WheelsandWagen
@WheelsandWagen 7 ай бұрын
You’re wrong bro എല്ലാ htx വേരിയന്റിലും 4 ഡിസ്ക് ബ്രേക്ക് ഉണ്ടാകില്ല പെട്രോൾ ഓട്ടോമാറ്റിക് ഡീസൽ imt യിൽ ഉണ്ട് പെട്രോൾ മാന്വൽ ഡീസൽ മാനുവൽ വണ്ടികളിൽ ഒന്നും 4 ഡിസ്ക് ബ്രേക്ക് വരുന്നില്ല
@Sarath884
@Sarath884 7 ай бұрын
@@WheelsandWagen petrol IMTyilum undu.. ini enthu variant aanu bakki?
@WheelsandWagen
@WheelsandWagen 7 ай бұрын
@@Sarath884 petrol manual Diesel manual Ennu already paranjallo
@Sarath884
@Sarath884 7 ай бұрын
@@WheelsandWagen athinu htxil petrol manual illalo. Petrol manual 1.2 variant ends in htk+
@WheelsandWagen
@WheelsandWagen 7 ай бұрын
@@Sarath884 അപ്പോ ബ്രോ പറയുന്നത് HTX എടുക്കുന്ന ഏതൊരാൾക്കും 4 disc ബ്രേക്ക് ഉണ്ടാകും എന്നാണ് എന്തായാലും കിയ അങ്ങനെ കൊടുക്കുന്നില്ല അതിനുള്ള ഉദാഹരണം ഈ വീഡിയോ തന്നെയാണ് ഇതിലെ വണ്ടിയിൽ റിയർ ഡിസ്ക് ഇല്ല
@mujeebsha9148
@mujeebsha9148 9 ай бұрын
ഇതു രണ്ടും ലാഭം മില്ല ഷഫീഖ്‌ 😂😊
@shafeeqpk8167
@shafeeqpk8167 9 ай бұрын
Htkplus
@shapt-kx3pi
@shapt-kx3pi 9 ай бұрын
Htk+ 😂 best choice
@prince.t.u2872
@prince.t.u2872 9 ай бұрын
Htk+ il Automatic transmission (Normal TC not DCT) ഉണ്ടെങ്കിൽ നന്നായെനെ
2024 Kia Sonet Facelift | Malayalam Review | Content with Cars
13:35
Content With Cars
Рет қаралды 90 М.
小丑家的感情危机!#小丑#天使#家庭
00:15
家庭搞笑日记
Рет қаралды 37 МЛН
Wait for it 😂
00:32
ILYA BORZOV
Рет қаралды 6 МЛН
Friends make memories together part 2  | Trà Đặng #short #bestfriend #bff #tiktok
00:18
Kia Sonet First Impressions | MotorInc First S02E03
56:57
MotorInc
Рет қаралды 103 М.
小丑家的感情危机!#小丑#天使#家庭
00:15
家庭搞笑日记
Рет қаралды 37 МЛН