New Kitchen കവി പുതുതായ് അടുക്കളയിലേക്ക്..ഇനിയിങ്ങനെ മതി മോളെ

  Рет қаралды 564,335

KL BRO Biju Rithvik

KL BRO Biju Rithvik

Күн бұрын

#klbrobijurithvik #villagelife #kerala #bijurithvik #klbro #malayalam #kavi #amma #biju #anu #hometour #kitchen
പുതിയ അടുക്കള

Пікірлер: 886
@Ponnu730
@Ponnu730 Жыл бұрын
മരുമക്കൾ ഏത് വെച്ചാലും കുറ്റം മാത്രം കണ്ടു പിടിക്കുന്ന എത്രയോ അമ്മായിഅമ്മമാർ ഉണ്ട്.. പക്ഷെ ഈ അമ്മ മരുമകൾക്കു ഒരു പ്രചോദനം ആണ് 💞💞
@adhyaksharavlogs9311
@adhyaksharavlogs9311 Жыл бұрын
12M congrats.. ❤️🎉🎉🎊🎊 ഇവരുടെ കുടുംബത്തിലുള്ള എല്ലാവരുടെ സ്നേഹവും സഹകരണവും ഒത്തൊരുമയുമാണ് ഈ ചാനലിന്റെ വിജയം 😊😊
@saraswathikuttipurath3081
@saraswathikuttipurath3081 Жыл бұрын
കവി എന്തുണ്ടാക്കിയാലും വളരെ ആസ്വദിച്ചു അമ്മ കഴിക്കും, കവി ഭാഗ്യവതിയാണ് ഇത്രയും നല്ല ഒരു അമ്മയെ കിട്ടിയതിനു 👌👌
@aashuchappy9626
@aashuchappy9626 Жыл бұрын
എല്ലാ അമ്മമാരും ഭർത്താവും ഇങ്ങനെ സപ്പോർട്ട് ചെയ്താൽ എല്ലാ മക്കളും നല്ല കുക്ക് ആവും
@adhyaksharavlogs9311
@adhyaksharavlogs9311 Жыл бұрын
ഇവരുടെ വീഡിയോ കാണുമ്പോൾ തന്നെ ഭയകര സന്തോഷമാണ്.. അമ്മയും മോളുടെം സ്നേഹം👍👍.... നല്ല കുടുംബം...
@ashaasha9211
@ashaasha9211 Жыл бұрын
Promotion ഇല്ല.. ഭാവാധി വികാര പ്രകടനം ഇല്ല,. ഒരുങ്ങി കെട്ടലും ഇല്ലാതെ കൊച്ച് അടുക്കളയിൽ കിട്ടുന്ന കൊച്ച് അറിവുകൾ കൊണ്ട് vdo ചെയ്ത് 12 M എത്തിയ സാധാരണക്കാർ ❤️❤️❤️👌👌
@Sruthipradhin
@Sruthipradhin Жыл бұрын
ഞാൻ കണ്ടതിൽ വെച്ച് തീരെ അഹങ്കാരം ഇല്ലാത്ത ഒരു യൂട്യൂബ് ഫാമിലി.... 😍😍😍😍😍🥰🥰🥰🥰😘😘😘
@shortsandgames2441
@shortsandgames2441 Жыл бұрын
Paranj paranj ahangaram undykanda
@Sruthipradhin
@Sruthipradhin Жыл бұрын
@@shortsandgames2441 അഹങ്കാരം വരേണ്ട സമയം പണ്ടേ കഴിഞ്ഞു....12M ethi nilkkukaya eppo
@sujathakk3204
@sujathakk3204 Жыл бұрын
സത്യം
@fidha5519
@fidha5519 Жыл бұрын
Ahangharam kaanikkaan ariyoola because kannurkkar ☺️☺️
@raviyasalamvlog9488
@raviyasalamvlog9488 Жыл бұрын
S
@bunnyff1642
@bunnyff1642 Жыл бұрын
കവി കടമ്പ് ആക്കുമ്പോൾ കുറച്ച് തേങ്ങയും ചെറിയ ജീരകം ചുവന്നുള്ളി എന്നിവ മിക്സി യിൽ ചതച്ചു ചേർത്ത് മാവ് കുഴച്ചു ഉരുട്ടി നോക്ക് നല്ല രുചിയാവും ഞാൻ ഉണ്ടാക്കാറുണ്ട് 👍🥰
@revathysyamkumar9446
@revathysyamkumar9446 Жыл бұрын
12M congragulations. ഇനിയും ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ 💞🥰.
@Akshay_Kannan_Photography
@Akshay_Kannan_Photography Жыл бұрын
12 Million 💥 Congratulations 😍❤️
@meenung4652
@meenung4652 Жыл бұрын
എന്ത് പാവം അമ്മ എല്ലാരുടെയും പരസ്പര സ്നേഹം ഋത്വിക് കുട്ടാ മോൻ ഭാഗ്യം ഉള്ള മോനാ 😘😘😘👍👍
@shibikp9008
@shibikp9008 Жыл бұрын
Intro കണ്ടപ്പോ ഷോർട് ഫിലിം ആണ് എന്ന് വിചാരിച്ചു. നിങ്ങളുടെ വിശേഷങ്ങൾ കേട്ടിരിക്കാൻ തന്നെ രസമാണ് ❤️❤️
@AnvishTalks
@AnvishTalks Жыл бұрын
ഇത് പാവപ്പെട്ടവന്റെ ചാനൽ ആണ് നിങ്ങളെ കൂടെ ഞങ്ങളും എന്നും ഉണ്ടാകും 👍
@vinodinikp4971
@vinodinikp4971 Жыл бұрын
ഞാൻ ഇതുവരെ ഇങ്ങനെ ഒരു അമ്മായിഅമ്മയേയു० മരുമകളേയു० കണ്ടിട്ടില്ല .ഇവരുടെ കുടു०ബത്തിൽ ജനിക്കാൻ കഴിഞ്ഞാൽ ഭാഗ്യമായിരുന്നു.
@ajitharamachandran6397
@ajitharamachandran6397 Жыл бұрын
അതെ
@aksharapv2915
@aksharapv2915 Жыл бұрын
Kavi avide janichathalla annalum avide athan baagyam und.
@suniv9292
@suniv9292 Жыл бұрын
കണ്ടിരിക്കാൻ എന്ത്‌ രസമാണ് അമ്മയുടെ വാർത്താനം കേൾക്കാൻ നല്ല രസം ഇങ്ങനെ കൂടെ നിൽക്കുന്ന ഒരമ്മയെ കിട്ടി കവിക്ക് ..നിങ്ങളുടെ വാർത്താനത്തിലും പെരുമാറ്റത്തിലും എപ്പഴും ഈ എളിമ കാത്തു സൂക്ഷിക്കുക അതാണ് നിങ്ങളുടെ വിജയം. നിങ്ങളെ ഒരുപാട് ഒരുപാട് ഇഷ്ട്ടം .
@vineethak.m2753
@vineethak.m2753 Жыл бұрын
ഇതുപോലെ ഒരു അമ്മ അപൂർവം മാത്രം 🥰
@busharakunjumon5239
@busharakunjumon5239 Жыл бұрын
എല്ലാവരും ശെരിക്കും പാവങ്ങളാണ് കവി ഒത്തിരി പാവമാണ് എനിക്ക് ഈ ഫാമിലിയെ ഒത്തിരി ഒത്തിരി ഇഷ്ടം ആണ് എന്നും എന്നെന്നും നല്ലത് വരാൻ പ്രാർത്ഥിക്കുന്നു 🤲
@shahinanajeeb1236
@shahinanajeeb1236 Жыл бұрын
ദിവസോം നോക്കി നിക്കും എത്ര മില്യൺ ആയി എന്ന് 😍😍😍Congrats 👏👏👏👏👏👏👏👏👏
@jobinjose1200
@jobinjose1200 Жыл бұрын
ബിജുവേട്ടാ, സ്റ്റാർഫ്രൂട്ട് ഇപ്പോൾ ആദ്യമായിട്ടാണ് കായ്ക്കുന്നതെങ്കിൽ ആ കായ എടുക്കരുതേ. മണ്ണിൽ വച്ചതിനു ശേഷമുള്ള കായ മാത്രമേ എടുക്കാവു. കവറിൽ ഫ്രൂട്ട് ഉണ്ടാകാനുള്ള ഹോർമോൺ കെമിക്കൽസ് ഇട്ടിട്ടുണ്ടാകും വേഗം കായ്കൾ ഉണ്ടാകാൻ.. ആ കായ്കൾ എടുക്കല്ലേ എന്നു കവിയേച്ചിയോട് പറയണേ. കവറിൽ ലഭിക്കുന്ന ഏത് ഫലവൃക്ഷത്തൈ ആണെങ്കിലും ആദ്യഫലം എടുക്കരുത്. മണ്ണിൽ വച്ച ശേഷമുണ്ടാകുന്ന ഫലം എടുക്കാം 👍
@mufeedaunais1421
@mufeedaunais1421 Жыл бұрын
കണ്ണടച്ചു തുറക്കുന്നതിന്റെ മുന്പേ ആണ് million അടിക്കുന്നത് അതാ ഈ family യുടെ power 😍😍😍
@subilaxman473
@subilaxman473 Жыл бұрын
No promotion, no makeup, no over scene. Fresh nadan vlogs.
@saiantonysibi
@saiantonysibi Жыл бұрын
No Daridram parachil ; mongal ; prank ithokkeyum
@aksharapv2915
@aksharapv2915 Жыл бұрын
Anthanu avar athanu ee channelil avarude vijayavum athukondanu.athra uyarnnalum eghanathanne poganam.
@riyasmkd
@riyasmkd Жыл бұрын
എന്തൊക്കെ വിശേഷം നമുക്കും ഇവരുടെ കൂടെ uyaram 😃😀👍👍👍
@dreamcatcher4230
@dreamcatcher4230 Жыл бұрын
First video start ചെയ്യുമ്പോൾ ആ വെള്ളംകോരിയിൽ camera വെച്ചിട്ടുള്ളത് pwolichu🔥👌💯
@Bijumolbabu
@Bijumolbabu Жыл бұрын
Congratulations 12 million❤️🥰 പൊന്നമ്മയെക്കുറിച്ച് ഒരറിവുമില്ല അന്വേക്ഷണം പറയണെ കടമ്പ് ഞങ്ങൾക്ക് അറിയില്ല. ടേസ്റ്റിയാണല്ലേ.🥰
@sabirakt2077
@sabirakt2077 Жыл бұрын
പാവം അമ്മേ.... എന്തൊരു സ്നേഹാ... മറ്റേ അമ്മയും കൂടെ വേണ്ടീനും... ആ അമ്മയേം എനിക്ക് ഭയങ്കര ഇഷ്ട്ട...... ആാാ പൂച്ചയും വന്നല്ലോ.... ❤️❤️❤‍🩹❤‍🩹
@sushamamohan991
@sushamamohan991 Жыл бұрын
ഒരു ദിവസം ഉന്നക്കായ് ഉണ്ടാക്കി കാണിക്കണേ നിങ്ങടെ സംസാരം കേട്ടിരിക്കാൻ നല്ല രസം ആണ്❤️❤️❤️❤️❤️❤️😘😘😘🥰🥰🥰🥰
@haseenavijay2837
@haseenavijay2837 Жыл бұрын
ഇന്നത്തെ ദിവസത്തിൽ എല്ലാവർക്കും സ്വഗതം അത് പറയുന്നതാ സൂപ്പർ 💕💕💕💕
@jijirose3209
@jijirose3209 Жыл бұрын
Simplicity is their key to success. 🥰👍. No promotion videos, no emotional dramas, no exaggerations.. And they deserved this success....... 🥰🥰💕💕❤️❤️😍😍🙏
@deepthi.venugopal0513
@deepthi.venugopal0513 Жыл бұрын
adichu 12 million .. many congratulations 🤩🎊👍
@raviyasalamvlog9488
@raviyasalamvlog9488 Жыл бұрын
S
@lucydavid1799
@lucydavid1799 Жыл бұрын
12 million congrats
@sinimathew1083
@sinimathew1083 Жыл бұрын
അരിയുണകത്തി കണ്ടാൽ പേടി തോന്നും നിങ്ങൾ എല്ലാവരും സൂപ്പർ
@ranjithkr734
@ranjithkr734 Жыл бұрын
Comment ചെയ്ത എല്ലാവർക്കും തിരിച്ച് like തന്ന ബിജു ചേട്ടെൻ്റ ആ മനസ്സ് ആരും കാണാതെ പോകരുത് അതും 600+ comment. വേറെ ഒരു KZbinr ഉം ഇങ്ങനെ ചെയ്യുന്നത് കണ്ടിട്ടില്ല 🥰
@athiraathi4153
@athiraathi4153 Жыл бұрын
എനിക്ക് അമ്മയെ യും ഋതിക് കുട്ടനെയും ഒരുപാട് ഇഷ്ട്ടം ആണ് ഋതിക് കുട്ടാറ്റെ സംസാരം ഒരുപാട് ഇഷ്ട്ടം ആണ് പിന്നെ കവി ചേച്ചി ഭാഗ്യവതിയാണ് ഇതു പോലെ ഉള്ള നല്ല അമ്മായി അമ്മയെ കിട്ടാൻ വളരെ അപൂർവ്വം ചിലക്കെ എങ്ങനെ ഉള്ള ഭാഗ്യം കിട്ടുകയുള്ളൂ ഒരുപാട് കുടുംബത്തിനും ജീവിതത്തിലെ പ്രശ്നങ്ങൾക്ക് കാരണം അമ്മായിഅമ്മയും നാത്തൂന്മാരെയും ആണ് കവി ചേച്ചിക്ക് ഇതിൽ പേടിക്കണ്ട അമ്മായിഅമ്മ നിന്നും സ്വന്തം അമ്മയുടെ സ്ഥാനം കിട്ടുമോ എന്ന് പറഞ്ഞാൽ മഹാ ഭാഗ്യമാണ് ഈ ഒത്തൊരുമയാണ് ഈ ചാനലിന്റെ വിജയ രഹസ്യം ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തു മാറട്ടെ
@ashavikram
@ashavikram Жыл бұрын
Congrats for your new achievement, ethra uyarangalil ethittum oru mattavum illatha nishkalngaraya manushyer God bless you alllll
@prakashanthavoorath5000
@prakashanthavoorath5000 Жыл бұрын
അങ്ങനെ അതും സംഭവിച്ചു ചിലർ വരുമ്പോൾ ചരിത്രം വഴി മാറും 🔥🔥🔥🔥 FLOWERS TV 11.9 M. KL BRO BIJU RITHWIK 12 M 🔥🔥🔥🔥🔥🔥🔥🔥❤️❤️
@stelin5
@stelin5 Жыл бұрын
ഇനി 14 M ഉള്ള മഴവിൽ മനോരമ മാത്രം. ബിജു ചേട്ടൻ അതും മറുകടക്കും ഇപ്പൊ 12 M
@shamlanishad9855
@shamlanishad9855 Жыл бұрын
ക്യൂട്ട് അമ്മ... എന്തൊരു നിഷ്കളങ്ക ഭാവമാണ്.. എന്റെ അമ്മായി അമ്മയെ ഓർമ്മവരുന്നു.. ആള് മരിച്ചിട്ട് 8 yrs ആയി.. നിങ്ങളുടെ ഫാമിലി ഫുൾ പാവങ്ങളാണ് കേട്ടോ.. അമ്മയെ പ്രത്യേകം പറഞ്ഞു എന്നേയുള്ളു.. ദൈവം ഇനിയും ഇനിയും ഉയരങ്ങളിൽ എത്തിക്കട്ടെ... 💖💖💖
@omanathomas3030
@omanathomas3030 Жыл бұрын
Hearty congratulations for 12 M 😍
@krishnamehar8084
@krishnamehar8084 Жыл бұрын
മാജിക്‌ പാനിൽ സിലിക്കൺ സ്പാച്ചുല ഉപയോഗിക്കൂ. സ്റ്റീൽ കൊണ്ടാൽ സ്ക്രാച്ച് വീഴും.
@rubeenas8492
@rubeenas8492 Жыл бұрын
ಕನ್ನಡದ ಕಡುಬು 🥰 kadubu chicken Kari best combination 👍
@sindhuvenugopal9131
@sindhuvenugopal9131 Жыл бұрын
കവി നാളെത്തന്നെ ഉണ്ടാക്കുന്നുണ്ട് 🥰🥰🥰അമ്മേ ഉമ്മ ❤️❤️❤️
@jayalakshmibhaskar1669
@jayalakshmibhaskar1669 Жыл бұрын
Congratulations 12M😍🙏
@rajeshtp5554
@rajeshtp5554 Жыл бұрын
Adichu mone 12 M.congrats biju eatta.iniyum othiri uyarangalil ethatte
@sharonbabu6604
@sharonbabu6604 Жыл бұрын
ഈ അമ്മയും മോളും എന്താ ഒരു സ്നേഹം അമ്മയുടെ മോളെ എന്നുള്ള വിളി കേൾക്കുമ്പോൾ ഒരു സുഖം തോന്നും പിന്നെ അഹങ്കാരം ഒട്ടും ഇല്ലാത്ത ഒരു ചാനൽ ചില വീഡിയോ കണ്ടു നോക്കൂ എല്ലാം നെഗറ്റീവ് കമെന്റ് കണ്ടുപിടിച്ച്‌ ഉള്ള മുടും കുടി കളയും പൊസിറ്റീവ് ഒന്നും പറയത്തും ഇല്ല ഈ ചാനൽ വീണ്ടും വീണ്ടും ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു മനസ്സിനു ഒരു സന്തോഷം തോന്നുന്നു നിങ്ങളുടെ വിഡിയോ കാണ്ടാൽ 👌👌🙏🙏❤️❤️❤️👍😁😁
@bathoolbathu3403
@bathoolbathu3403 Жыл бұрын
എളിമയാണ് ഈ കുടുംബത്തിന്റെ വിജയം 😍😍 Congrats 🎉🎉🎉🎉🎉🔥🔥🔥😍😍😍
@ramlashamsudheen556
@ramlashamsudheen556 Жыл бұрын
മസാലയിൽ കുറച്ചു അണ്ടിപരിപ്പും കിസ്മിസ് ഉം neyil വ്വരുത് ചേർത്താൽ നല്ല ടേസ്റ്റ് ആയിരിക്കും
@bathoolbathu3403
@bathoolbathu3403 Жыл бұрын
@@ramlashamsudheen556 അത് നീ പറഞ്ഞിട്ട് വേണല്ലോ എനിക്കറിയാൻ😁😁😁😁😁 അറിയില്ലായിരുന്നു🙊🙊🙊🙊
@aneetamolbkaneeta3057
@aneetamolbkaneeta3057 Жыл бұрын
Pandum, eppazhum oru change um ellatha channal..... Kure newgen family vloggers te koprayangal kandu maduthu "njangal engane aanu", "eppo engane kke aanu" Eppo ethanu avastha........engane kure.....but ningal mattullavarlk useful aaya enthenkilum ella videos lum cheyyarund... Ningal mattullavarkk real inspiration aanu... So humble and nice family 🥰❤
@sreekuttysaji6833
@sreekuttysaji6833 Жыл бұрын
chedikal okke polichu🥰🥰🥰🥰🥰
@j4techjaggu355
@j4techjaggu355 Жыл бұрын
പുളിങ്ങറി വെക്കു പറഞ്ഞു പറഞ്ഞു കൊതിയായി 😜😋😋😋😋😋😋
@geethak5438
@geethak5438 Жыл бұрын
👌👌.. കൊഴുക്കട്ട ഉണ്ടാക്കിയിട്ടുണ്ട്... കടമ്പ് ആക്കിയിട്ടില്ല... ഇനി കടമ്പും തക്കാളിക്കറി യും ഉണ്ടാക്കണം... 😄😄.. പഴം നിറച്ചത് കാണുമ്പോൾ വായിൽ കപ്പലൊടിക്കാനുള്ള വെള്ളം നിറഞ്ഞു 😍😍😍
@KokoBakeOfficial
@KokoBakeOfficial Жыл бұрын
ഇത്രയും ഉയരങ്ങളിൽ എത്തിയിട്ടും ഒരു ജാടയും കാണിക്കാത്ത ഒരു ഫാമിലി ഉണ്ടെങ്കിൽ ഈ ഫാമിലി മാത്രമാണ് ഇവർ എല്ലാവർക്കും ഒരു മാതൃകയാണ്
@KokoBakeOfficial
@KokoBakeOfficial Жыл бұрын
ഈ കമന്റ് ഒന്ന് പിൻ ചെയ്യാമോ
@ancyjoseph984
@ancyjoseph984 Жыл бұрын
ബിജുവിനും കുടുംബത്തിനും എല്ലാ വിധ ഉയർച്ചയും ഉണ്ടാവട്ടെ. പിന്നേ, യശോദേച്ചിയെ കാണാൻ കാത്തിരിക്കുന്നു. അമ്മയും കൊച്ചുമോനും അടിപൊളിയാണ്‌ കേട്ടോ. ❤❤❤❤
@haneefhaneef8572
@haneefhaneef8572 Жыл бұрын
,,،،، എൻ്റെ
@sreerag2621
@sreerag2621 Жыл бұрын
ഈ അമ്മായി അമ്മയെ കാണുമ്പോൾ ആണ് നമ്മുടെതിനെ ഒക്കെ എ ടുത്ത് കിണറ്റിലിടാൻ തോന്നുന്നേ
@shamsishihab7729
@shamsishihab7729 Жыл бұрын
😍😍 ആദ്യമായിട്ടാ കടമ്പ് കാണുന്നത് 👍👍👍 കവി സ്പെഷ്യൽ ഒന്ന് ട്രൈ ചെയ്യണം.
@thanalrs9740
@thanalrs9740 Жыл бұрын
അമ്മക്കുട്ടിക്ക് എല്ലാത്തിനും oru ഐഡിയ ഉണ്ട്‌. അമ്മയുടെ സ്നേഹം അനുഭവിക്കാൻ ഭാഗ്യം വേണം. അമ്മ ഇഷ്ട്ടം 😍😍😍😍😍😍.. എനിക്ക് e അമ്മയെ ഒന്നുകാണാൻ കൊതി ആകുന്നു..
@vargeshchacko7915
@vargeshchacko7915 Жыл бұрын
Supper.🌹🌹
@bobysaji3727
@bobysaji3727 Жыл бұрын
12 milio ayi മക്കളെ സന്തോഷം ഇനിയും ഉയരങ്ങളിൽ 🙏🙏🙏🙏🙏👍👍👍👍👍👍eathatte👍👍👍👍🥰🥰🥰🥰🥰❤️❤️❤️❤️❤️❤️ഞങ്ങളുടെ പ്രാർത്ഥന എന്നും ഉണ്ട് 🙏🙏🙏🙏🥰🥰🥰
@kalippanchekenda396
@kalippanchekenda396 Жыл бұрын
, കടമ്പൂ തക്കാളി കറിയും പിന്നെ ഇരുമ്പൻ പുളിയും❤️🙋
@Priya-gv8ps
@Priya-gv8ps Жыл бұрын
Super recipes Kavi❤ Congratulations for 12 million🎊🎊🎊🎊 Kavi hairstyle onnu change cheythu noku. Nannayirikkum🤩
@roopaveerayan889
@roopaveerayan889 Жыл бұрын
നമ്മുടെ വീട്ടിൽ ഇന്ന് രാവിലെ ചായക്ക് കടി കാഡ്മ്പ് ആയിരുന്നു 👍👍
@wowfacts122
@wowfacts122 Жыл бұрын
കുറച്ചു തേങ്ങ ചിരകിയത് ചേർത്ത് കുഴച്ചെടുത്താൽ നല്ല ടേസ്റ്റ് ആണ്
@SureshKumar-xj3ol
@SureshKumar-xj3ol Жыл бұрын
Congrats 12 million subscribers.....
@blesssan
@blesssan Жыл бұрын
നല്ല vedio... Recipe വിശദമായി പറഞ്ഞ് തന്നാൽ നമുക്കും ഉണ്ടാക്കി നോക്കാമായിരുന്നു 🙏🏻🙏🏻
@yusuyusuf8230
@yusuyusuf8230 Жыл бұрын
കടമ്പിൻ കുഴക്കുമ്പോൾ കുറച്ച് തേങ്ങ ഒതുക്കി കൂടി ചേർത്താൽ കൂടുതൽ ടേസ്റ്റ് ആയിരിക്കും.
@jumeenavlog9289
@jumeenavlog9289 Жыл бұрын
ഈ അമ്മയെ കാണാൻ എന്താ ഒരു വഴി 🥰🥰
@nowshijahyder4318
@nowshijahyder4318 Жыл бұрын
Enikum 🥰 Ea ammaye oru pad eshtamanu
@haseenamumthaj2914
@haseenamumthaj2914 Жыл бұрын
എനിക്കും
@jesliyasherin9269
@jesliyasherin9269 Жыл бұрын
എനിക്കും
@jumeenavlog9289
@jumeenavlog9289 Жыл бұрын
എല്ലാവർക്കും കൂടി അങ്ങ് കാണാൻ പോയാലോ 😜😄
@ashavinod2224
@ashavinod2224 Жыл бұрын
Nalla Amma, nalla makan, nalla marumakal, nalla kochumon. Pinne aa molum. May God bless all of you 🙏 ❤
@shemeenameena9942
@shemeenameena9942 Жыл бұрын
Congrats 🎊🎊🎉🎉🍬🍬🍬🎂🎂🎂12million. Orupaadu santhosham eniyum orupaadu uyaranghalilek ethatte. God bless you 🙏🙏🙏
@maneeshagopal709
@maneeshagopal709 Жыл бұрын
ഹായ്‌ റിതു 😍കടമ്പ് ഒത്തിരി നാൾ ആയല്ലോ കണ്ടിട്ട് 😜
@Nimmytalks
@Nimmytalks Жыл бұрын
ബിജു ഏട്ടാ.. ഞൻ rineesh ന്റെ sister ആണ്... കോഴിക്കോട് ഉള്ള rineesh... ഇന്നലെ ബിജു ഏട്ടന്റെ വീട്ടിൽ വന്നിരുന്നു..... ഞനും വരുന്നുണ്ട് നിങ്ങളുടെ family യെ കാണാൻ 🥰🥰🥰
@divyavmdivyavm1494
@divyavmdivyavm1494 Жыл бұрын
നിങ്ങൾ ഒരേ പൊളിയാണ്.... 😍😘❤️👍👍👍👌🏻👌🏻👌🏻👌🏻
@Psychosaudi
@Psychosaudi Жыл бұрын
Starting thottiyil aarunno phone🤔🤔🤔
@anjana4187
@anjana4187 Жыл бұрын
Nighalude vedio kanumboo oru relax ahn😇❤
@shijithnarayanan3848
@shijithnarayanan3848 Жыл бұрын
12M.. 🥰അഭിനന്ദനങ്ങൾ 🎉🎊🥰🎈 കവി ചേച്ചിടെ മുഖം കണ്ടാൽ അറിയാം നല്ല ക്ഷീണം ഉണ്ട്.. ഒരു ദിവസം നല്ല പോലെ റെസ്റ്റ് എടുക്കണം.. പഴം നിറച്ചത് ഇങ്ങനെ അല്ല ഞാൻ കണ്ടിരിക്കുന്നത്. ഇത് മോശം ആണ് എന്ന് അല്ലാട്ടോ... പഴം നിറച്ചത് ഞാൻ ഇതുവരെ കഴിച്ചിട്ടും ഇല്ല.അക്ഷയ് എവിടെ? അങ്കിനെ കുറെ നാളിനു ശേഷം shorts ൽ കണ്ടു...
@sreekumarikurup7553
@sreekumarikurup7553 Жыл бұрын
Congratulations biju and family .prayers
@Sabithanoushad-n4c
@Sabithanoushad-n4c Жыл бұрын
കവി പഴം നിറച്ചത് മാവിൽ മുക്കി പൊരിച്ചാൽ ഒന്നൂടെ ടേസ്റ്റ് ഇണ്ടാവും 🥰
@shafzzzlabiii7533
@shafzzzlabiii7533 Жыл бұрын
Millions adichittum ottum ahangaaram illatha fam, 😍 ammah kavi ishttam ellavareem ishttaan tto
@sijisreekumar169
@sijisreekumar169 Жыл бұрын
അഭിനന്ദനങ്ങൾ ❤️❤️❤️🥰🥰🥰
@ഗോപിക-ഛ8സ
@ഗോപിക-ഛ8സ Жыл бұрын
12 M congrats 🎉 വേഗം ponname കൊണ്ടുവരൂ
@shanisharaf9542
@shanisharaf9542 Жыл бұрын
തേങ്ങയും പഞ്ചസാരയും കൂടെ അണ്ടിപരിപ്പ് വറുത്തു ഒന്ന് ക്രഷ് ചെയ്തു അതും ഇതിൽ ചേർത്ത് മുട്ടയും ചിക്കി ചേർക്കാം pinne മൈദ കട്ടിയിൽ കലക്കി പഴം മൊത്തം ആയി മുക്കും പഴം പൊരി പോലെ അങ്ങനെയാണ് നമ്മൾ ചെയ്യുന്നത്
@itsmearya1997
@itsmearya1997 Жыл бұрын
നിങ്ങളുടെ കത്തി ഞാൻ എപ്പോളും ശ്രദ്ധിക്കാറുണ്ട്😁എങ്ങനെ ആണ് ഇങ്ങനെ അരിവാൾ പോലത്തെ കത്തി കൊണ്ട് മുറിക്കുന്നെ എന്ന് എപ്പോളും ചിന്തിക്കും😅👍
@keralastylevlog
@keralastylevlog Жыл бұрын
Biju kavi amma monuu niglalluda ee thazhuthaama aa nigelda vijayam 👍🥰❤️😘.
@shihabshihab8138
@shihabshihab8138 Жыл бұрын
ചില പെണ്ണുങ്ങൾ വീട്ടിൽ കാൽ. കുത്തിയാൽ ഭാഗ്യം ആണെന്ന്. പറയുന്നത് കേൾക്കാം.. ബിജുവിന്റെ ഭാഗ്യം ആണ് കവി.. 🥰🥰.. എല്ലാരും ഒന്നിനൊന്നു മെച്ചം തന്നെ... ഇവരെപോലെ ഇവർ മാത്രമേ ഉണ്ടാവുള്ളൂ...ആർക്കും എത്ര ശ്രമിച്ചാലും. ഇവരെ പോലെ ആവാൻ കഴിയില്ല... അതാണ് ഇവരുടെ വിജയം... മലയാളികളുടെ ഇഷ്ട ഫാമിലി.. 😍😍😍... ഇവർക്ക് എന്നും ഇതുപോലെ സന്തോഷവും സമാധാനവും ഐക്യവും എല്ലാം ഉണ്ടാവട്ടെ എന്ന് ദുആ ചെയ്യുന്നു... 🤲🤲🤲♥️♥️♥️
@ratheeshputhan2321
@ratheeshputhan2321 Жыл бұрын
Congratulations 12 million family All the best Again I am waiting
@ramadaskrishnan8293
@ramadaskrishnan8293 Жыл бұрын
dooo ariyan vayyanjitt chothikyaaa....nthonnade ith....monthly ningal million celebration naduthuaanallo...nthonnade ith....ningale pole ningal maathram...lub u tooo see u
@ewaanmon5483
@ewaanmon5483 Жыл бұрын
12M congrats all 🥰🥰🥰👍💥
@nidalroshan337
@nidalroshan337 Жыл бұрын
👍👍👍
@sreeleshkarthik3996
@sreeleshkarthik3996 Жыл бұрын
Opening shot.. Kidu🔥🔥
@BadhamMukku
@BadhamMukku Жыл бұрын
അങ്ങനെ നമ്മുടെ കുടുംബം 12M ആയിരിക്കുവാണ് മക്കളേ... 🔥😍
@sapnasi6913
@sapnasi6913 Жыл бұрын
12 million Congrats❤️🥳
@shashiarayil630
@shashiarayil630 Жыл бұрын
Congratulations 👏 12M
@shirlyjs190
@shirlyjs190 Жыл бұрын
Congratulations 👏👏👏 Biju and family
@CAKEDELICIOUSBYINAYA
@CAKEDELICIOUSBYINAYA Жыл бұрын
12m congrants kavichechi biju eatta🥰🥰🥰🥰🥰
@divyarenjith9868
@divyarenjith9868 Жыл бұрын
My favourite Family Congratulations
@dinuriwimalarathne3092
@dinuriwimalarathne3092 Жыл бұрын
I'm a Sri Lankan. Watching your videos. Very interesting.
@safeerkpsafeerkp6952
@safeerkpsafeerkp6952 Жыл бұрын
അടുപ്പ് കത്തിക്കുമ്പോൾ അതിന്റെ ചുറ്റു വെച്ചാൽ ലൈറ്റ് ആകും പാത്രം ചൂടാകാൻ
@PrityKumari-uf2hr
@PrityKumari-uf2hr Жыл бұрын
Very nice video mujhe language to nhi smjh aati but feeling smjh aati video ki congratulations and all the best
@chinnimahadevu6812
@chinnimahadevu6812 Жыл бұрын
Iam from Andhra Pradesh I don't understand ur language but daily i watch your videos .nice videos
@renu8915
@renu8915 Жыл бұрын
Eee pulingari enthanu ennu.onnu kanikkumo ? Moru chertha curry aano njangalde nattil.ethu.kettittilla .kadambum first time kanuva .I will try to do that. Love u all.❤😍
@sangeethacr4368
@sangeethacr4368 Жыл бұрын
പാവം കാർത്തുചേച്ചി എത്ര നിഷ്കളങ്ക ആണ് ചേച്ചി 🥰🥰🥰
@Nishaslu
@Nishaslu Жыл бұрын
Kaviyechi athinullil muttapandam vechal ithinekkaal super aan muttayum pansarayum andiparippum varuthitt
@sameeraashraf7267
@sameeraashraf7267 Жыл бұрын
അമ്മയുടെയും മോളുടെയും ചിരി കാണുമ്പോൾ തന്നെ ഒരു പോസിറ്റീവ് എനർജി
@Aaliyaayaan11
@Aaliyaayaan11 Жыл бұрын
congratulations ❤❤❤yethrakandaalum mathiyaavilla nigalude videos
@lindamascarenhas6124
@lindamascarenhas6124 Жыл бұрын
Very nice video. 👌 Banana snack is very good. 👏 👏
@homevibezzwithvipi.
@homevibezzwithvipi. Жыл бұрын
12 M 💥🌟💥congratulations 🎊 🎊 🎉❤❤❤❤
@sreelakshmi4120
@sreelakshmi4120 Жыл бұрын
Congrats 12M Family 👏👏👏👏❤️❤️❤️❤️❤️❤️
@Vlogoftrueaspect
@Vlogoftrueaspect Жыл бұрын
12 million congratulations 🎉🎉🥳
How Strong is Tin Foil? 💪
00:26
Preston
Рет қаралды 118 МЛН
Incredible: Teacher builds airplane to teach kids behavior! #shorts
00:32
Fabiosa Stories
Рет қаралды 10 МЛН
Village Life Special Day In My Life | Kavi | Surprise 🎁 |KL BRO |
24:56
KL BRO Biju Rithvik
Рет қаралды 112 М.
How Strong is Tin Foil? 💪
00:26
Preston
Рет қаралды 118 МЛН