കണ്ണൂർ ശ്രീലതയും ഭർത്താവും | Actress Kannur Sreelatha and Husband

  Рет қаралды 183,462

SEE WITH ELIZA

SEE WITH ELIZA

Жыл бұрын

കണ്ണൂർ ശ്രീലതയും ഭർത്താവും | Actress Kannur Sreelatha and Husband

Пікірлер: 217
@AbdulAzeez-vi8kg
@AbdulAzeez-vi8kg Жыл бұрын
കണ്ണൂർ ശ്രീലത ചേച്ചിയെ കണ്ടതിൽ വളരെ സന്തോഷം.. കൂടെ ഭർത്താവിനെ കണ്ടതിൽ ഒരുപാട് സന്തോഷം🙏🙏🙏
@sharmilam873
@sharmilam873 Жыл бұрын
കണ്ണൂർ ശ്രീലതയെ കാണിച്ചതിൽ ഒരുപാടു സന്തോഷം 83ലെനായിക പെട്ടെന്നൂ മനസ്സിലായില്ല ഒരൂപാടൂ മാറി പോയി. നല്ല തുടുത്ത മുഖമായിരുന്നു അവരുടെത് .സിനിമകൾ ഒരുപാടു കിട്ടട്ടെ .പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏
@rajuanittaanittaraju3818
@rajuanittaanittaraju3818 Жыл бұрын
പഴയ നടി മാരെക്കാൾ സുന്ദരി സഹ നടി ആയി വരുന്ന ശ്രീലത ചേച്ചി ആയിരുന്നു ❤
@jobyjoseph6419
@jobyjoseph6419 Жыл бұрын
എലിസബത്ത്.. നല്ലൊരു വ്യക്തിത്വത്തെ തന്നെ ഞങ്ങൾക്ക് അഭിമുഖം എടുത്ത് തന്നതിന് ഒരു പാട് നന്ദി.. കണ്ണൂർ ശ്രീലതാമ്മ അതുല്യ അഭിനേത്രി.. ആ അമ്മക്കും ഭർത്താവിനും ഈശ്വരൻ എല്ലാ അനുഗ്രഹവും നൽകട്ടെ ❤❤❤
@nashamujeeb6572
@nashamujeeb6572 Жыл бұрын
ഒരു നോക്കു കാണാൻ എന്ന മൂവിയിൽ മമ്മൂക്ക യുടെ ഭാര്യയായിരുന്നു 👌👌കാണാമറയത്തു മൂവിയിൽ ശോഭനയുടെ കൂട്ടുകാരി... തമ്മിൽ തമ്മിൽ മൂവിയിൽ റഹ്മാന്റെ സഹോദരി ലാലു അലക്സിന്റെ ഭാര്യ... അങ്ങനെ ഒരുപാട് ഒരുപാട് കഥാപാത്രങ്ങൾ... 👌👌❤️❤️
@Z12360a
@Z12360a Жыл бұрын
മുൻപ് കുറേ സീരിയലുകളിൽ നിറഞ്ഞു നിന്നിരുന്നു ശ്രീലത ചേച്ചി ഇടയ്ക്കു ഓർക്കാറുണ്ട് ഇപ്പോഴും 😍
@sherin5388
@sherin5388 Жыл бұрын
ഹോട്ടലിൽ ഭക്ഷണം കഴിക്കുന്നതിനിടെയാണ് ഞാൻ ചേട്ടനെയും ചേച്ചിയെയും പരിചയപ്പെട്ടത്. പിന്നീട് അവർ സ്ഥിരമായി അവരുടെ ഓരോ പ്രോഗ്രാമിന്റെയും വീഡിയോസും ഫോട്ടോസും അയച്ചു തരാറുണ്ട്. യാതൊരു അഹങ്കാരവുമില്ല. ഈസ്റ്റർ, ക്രിസ്മസ് ദിനങ്ങളിൽ എന്നെ വിളിച്ച് ആശംസയറിയിക്കും. ഒരുപാട് സംസാരിക്കും. ഈ ചേട്ടൻ നന്നായി കവിതയെഴുതും രണ്ടു പേരും പാട്ടുകാരാണ്. ശരിക്കും കണ്ണൂരിന്റെ അഭിമാനമാണ് ശ്രീലതച്ചേച്ചി.🥰🥰🥰🥰🥰🥰🥰
@blackcats192
@blackcats192 Жыл бұрын
Atra varshangalkk mumban
@sherin5388
@sherin5388 Жыл бұрын
@@blackcats192 കഴിഞ്ഞ വർഷമാണ് അടുത്തു പരിചയപ്പെട്ടത്. ടൗണിൽവച്ച് (Kannur) എപ്പോഴും കാണാറുണ്ടായിരുന്നു മുമ്പ് ... സീരിയൽ - ന് പോകാൻ താൽപര്യമില്ലാത്തതൊക്കെ പറഞ്ഞിരുന്നു. രണ്ടു പേരെയുമൊന്നിച്ചേ എപ്പോഴുംകണ്ടിട്ടുള്ളു.
@anjanagnair6151
@anjanagnair6151 Жыл бұрын
എനിക്ക് തോന്നുന്നു ആദ്യമായി ആണ് സിനിമയിൽ അല്ലാതെ ഇൻറർവ്യൂ ചെയ്യാനായി ഒരാൾ ചെല്ലുന്നത് അതിന്റെ സ്ന്തോഷം ശ്രീലത ചേച്ചിയുടെ മുഖത്ത് കാണാൻ സാധിച്ചു thanks Eliza
@vasudevannair485
@vasudevannair485 Жыл бұрын
വേറൊരു ശ്രീലത ആ കാലത്തു സിനിമയിൽ ഉണ്ടായിരുന്നോ അടൂർ ഭാസി യുടെ ജോഡി?
@sreekumarpr7363
@sreekumarpr7363 Жыл бұрын
😳😳😳.. ദൈവമേ നടി ശ്രീലത.... ഇവരെ കണ്ടിട്ട് എത്ര വർഷങ്ങൾ ആയി...കണ്ടതിൽ വളരെ സന്തോഷം 😍😍
@abdulgafoor633
@abdulgafoor633 Жыл бұрын
വളരെ നല്ല നടിയായിരുന്നു വളരെ വിനീതമായ പെരുമാറ്റവും ഇവർക്ക് ഇനിയും നല്ല നല്ല വേഷങ്ങൾ കിട്ടട്ടെ ❤❤
@bindhuhari1120
@bindhuhari1120 Жыл бұрын
"തമ്മിൽ തമ്മിൽ " film ൽ Rahman ന്റെ ചേച്ചി ആയി അഭിനയിച്ചത് എനിക്കിഷ്ടപ്പെട്ടു character ആണ്. എനിക്ക് വളരെ ഇഷ്ടപ്പെട്ട actress ആണ്
@sobhaambattu4069
@sobhaambattu4069 Жыл бұрын
ധാരാളം സിനിമ കളിൽ നല്ല നല്ല കഥാപാത്രങ്ങൾ അവതരിപ്പിച്ച നല്ല കലാകാരി 💐💐💐ഒരുപാട് ഇഷ്ടം 💐💐💐🥰
@SEEWITHELIZA
@SEEWITHELIZA Жыл бұрын
Thank you❤️
@anagha5200
@anagha5200 Жыл бұрын
നല്ല ശാലീന സുന്ദരിയായ സഹനടി ആയിരുന്നു കണ്ണൂർ ശ്രീലത mam. ചെറുപ്പത്തിൽ തമ്മിൽ തമ്മിൽ എന്ന ചിത്രത്തിലെ റഹ്മാൻ ചേച്ചിയായി അഭിനയിച്ചത് ഇപ്പോഴും ഓർക്കുന്നു. ഇവരെപ്പോലെയുള്ള ഇന്നലെകളിലെ താരങ്ങളെ പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്നതിൽ ചേച്ചിക്ക് നന്ദി
@jameelak7361
@jameelak7361 Жыл бұрын
ശ്രീലതയുടെ ഒരുപാട് സിനിമ കണ്ടിട്ടുണ്ട് വളരെ നല്ല അഭിനേത്രിയാണ്. മാത്രമല്ല എന്റെ ക്ലാസ്സ്‌മേറ്റ് ആണ് ഹസ്ബൻഡ് പ്രകാശനും എന്റെ കൂട്ടുകാരൻ ആണ് നല്ല പാട്ടുകാരനാണ്, ഇനിയും ഒരുപാട് അവസരങ്ങൾ ശ്രീലതക്ക് ലഭിക്കട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു
@jessykurian9442
@jessykurian9442 Жыл бұрын
ഒത്തിരി നാൾ കൂടി ചേച്ചിയെ കണ്ടതിൽ വളരെ സന്തോഷം.. ചേട്ടനും, ചേച്ചിക്കും ദൈവം ദീർഘായുസ്സ് കൊടുക്കട്ടെ.. 🙏🙏
@SEEWITHELIZA
@SEEWITHELIZA Жыл бұрын
Thank you
@rameshc1782
@rameshc1782 Жыл бұрын
Old movie actress ശ്രീലത ചേച്ചിയെ വീഡിയോയിൽ കാണിച്ച് ഒരുപാട് കാണിച്ചതിന് ഒരുപാട് നന്ദി എൽസ ചേച്ചി
@sreejithjithu2814
@sreejithjithu2814 Жыл бұрын
കണ്ടതിൽ വളരെ സന്തോഷം❤❤❤❤
@mukeshanandan5440
@mukeshanandan5440 Жыл бұрын
അഭിനയിച്ച കുറച്ച് സീനുകൾ കൂടി കാണിക്കാമായിരുന്നു.
@rajannairg1975
@rajannairg1975 Жыл бұрын
എനിക്കും ഇഷ്ടമായിരുന്നു Kannur Sreelatha യെ..Congrats Eliza...You are very down to earth ..❤❤❤
@santhosh123..
@santhosh123.. Жыл бұрын
ശ്രീലത ചേച്ചി ഇഷ്ടം... But ഇപ്പോൾ ഒന്നൂടി ഇഷ്ടം ചേട്ടനോട് ആയി ❤പരസ്പരം മനസിലാക്കുന്ന പങ്കാളി അത് ഒരു ഭാഗ്യം ആണ് 👍
@SEEWITHELIZA
@SEEWITHELIZA Жыл бұрын
💯
@nirmagianirmala1405
@nirmagianirmala1405 Жыл бұрын
She was a beautiful actress. Thanks for this video.
@azhakintedevathakumary9439
@azhakintedevathakumary9439 Жыл бұрын
അവരുടെ ഭർത്താവ് നല്ല handsome ആണല്ലോ. ചെറുപ്പത്തിൽ സിനിമയിൽ വന്നിരുന്നെങ്കിൽ നായകൻ ആവാനുള്ള രൂപസൗകുമാര്യം ഉണ്ട്.
@SEEWITHELIZA
@SEEWITHELIZA Жыл бұрын
ആണോ
@Mrsidharthan
@Mrsidharthan Жыл бұрын
എലിസബത്ത് പഴയ സുഹൃത്തിനെ കാണിച്ചു തന്നതിൽ നന്ദി. കുറെക്കാലമായി കണ്ടിട്ട്. അച്ഛനുള്ളപ്പോൾ കണ്ണൂരിലെ വീട്ടിൽ പോകാറുണ്ടായിരുന്നു.
@ambikadas65
@ambikadas65 Жыл бұрын
വളരെ ഇഷ്ടം ഉള്ള ഒരു നടി. ഇങ്ങനെ ഒരു പരിപാടിയിലൂടെ കാണാൻ കഴിഞ്ഞതിൽ സന്തോഷം 🙏
@SEEWITHELIZA
@SEEWITHELIZA Жыл бұрын
😍🙏
@jeswin501
@jeswin501 Жыл бұрын
" 79 കാലഘട്ടം.. കണ്ണൂർ റയിൽവേ ക്വാർട്ടേഴ്‌സ്, ആദ്യ ജോലി..18 വയസ്സ് പ്രായം .. അച്ചനോടും, അച്ഛന്റെ റെയിൽവേ സുഹൃത്ത്‌ക്കളോടൊപ്പം ക്വാർട്ടേസിൽ താമസം.. ഒരു ദിവസം വൈകീട്ട് തൊട്ടടുത്തുള്ള ക്വാർട്ടേസിൽ നിന്നും ഭയങ്കര ഒച്ചയും. " ചേട്ടാ " എന്ന് വിളിച്ചുള്ള ഒരു സ്ത്രീയുടെ കരച്ചിലും..ബഹളവും എല്ലാം...! 🤔 കൂടെ താമസിക്കുന്ന ഏട്ടനോട്‌ കാര്യം തിരക്കി..! ഓ... നീ ആദ്യമായതു കൊണ്ടാ... ഇത് ഇവിടെ പതിവാ... " അത് നിന്റ അച്ഛന്റെ സുഹൃത്ത് ഒരു കൃഷ്ണേട്ടന്റെ "അലവിൽ ദേശീയ കലാ സമിതി " യുടെ നാടക റിഹേഴ്സൽ ആണെന്നും പറഞ്ഞു... ആദ്യ അനുഭവം.. അതെല്ലാം കേട്ട് അങ്ങിനെ ക്വാട്ടേഴ്‌സ് വരാന്തയിൽ ഇരുന്നു... നടന്മാരെയും നടികളെയും ഒന്ന് നേരിട്ട് കാണാം എന്ന ചിന്തയിൽ.. കുറെ കഴിഞ്ഞു എല്ലാവരും പുറത്തിറങ്ങി.. നോക്കുമ്പോൾ ആ നടി ഒരു സ്ത്രീ ആയിരുന്നില്ല.. വെളുത്തു സുന്ദരിയായ ചിരിച്ച മുഖവുമായി നിൽക്കുന്ന ഒരു പാവാടക്കാരി... 🤭 പേര് പിന്നീടറിഞ്ഞു " ശ്രീലത " കൃഷ്ണേട്ടൻ ഈ പയ്യൻ ആരാണെന്ന് അച്ചന്റെ സുഹൃത്ത്നോട്‌ ചോദിച്ചു... " ഇമ്പംളെ ജോണ്ണേട്ടന്റെ മോൻ.. പേര് ആൽവിൻ "..കൃഷ്ണേട്ടൻ എന്നെ ഒരു നാടക കഥാപാത്രം പോലെ അടിമുടി ഒന്ന് നോക്കി..! പേടിച്ചു പോയ്‌.., ജീവിതത്തിൽ ആദ്യമായി നേരിൽ കാണുകയാണ് ഒരു നടനെയും നടിയെയും, ആ സന്തോഷത്തിൽ മതി മറന്ന് അങ്ങ്നെ നിൽക്കുമ്പോൾ അവർ കടന്ന് പോയി.. ഇരുട്ട് വീണിരുന്നു... പിന്നീട് അത് ഇടെക്കിടെ അങ്ങിനെ ആവർത്തിച്ചു.. സന്ധ്യ ആവുന്നതോടെ ഞങ്ങളുടെ റൂമിലെ ചീട്ട് കളിയും അതിന്റ ബഹളവും പലപ്പോഴും അവരുടെ റിഹേഴ്സലിനെയും ബാധിച്ചിരുന്നു.. കാരണം.. അവിടെ കഥാപാത്രങ്ങൾ തമ്മിലുള്ള ചില സംഭാഷണങ്ങളുടെ മറുപടി മിക്കവാറും ഞങ്ങളുടെ റൂമിൽ നിന്നായിരിക്കും.. എന്റച്ഛന്റെ ശബ്‍ദത്തിൽ.., കരയേണ്ട നായിക വരേ അവിടെ... കൂട്ടച്ചിരി..😆 റിഹേഴ്സൽ അവതാളത്തിലാവുന്നു.. !!! കൃഷ്ണേട്ടൻ ഓടി റൂമിൽ വരും.. നാളെ കളിക്കേണ്ട നാടകമാണെന്നെല്ലാം പറയും.." ഇനി ഉണ്ടാവില്ല.. " അച്ഛൻ സമാധിപ്പിച്ചു പറഞ്ഞു വിടും.. ഒരു ചെറിയ ഇടവേളയ്ക്കു ശേഷം വീണ്ടും ഇതു തന്നെ ആവർത്തിക്കും..! കൃഷ്ണേട്ടൻ വീണ്ടും റൂമിൽ...! ഒടുവിൽ " സാഷ്ടാംഗം.. " 🙏 അങ്ങിനെ ഒരു വർഷത്തിന് ശേഷം എനിക്ക് എൻറെ സ്വന്തം നാടായ കോഴിക്കോട്ടേക്ക് ട്രാൻസ്ഫർ.. വർഷങ്ങൾ കടന്ന് പോവുന്നതിനിടയിൽ ഒരു നാൾ പ്ലാറ്റഫോം ഡ്യൂട്ടിക്കിടയിൽ പരശുരാം എക്സ്പ്രസ്സ്‌ന്റെ ചെയർകാറിന്റെ വിൻഡോവിൽ കൂടി ഒരു സ്ത്രീ വിളിക്കുന്നു..അറിയുമോ.. " എന്ന് ചോദിക്കുന്നു.. ഒരു നിമിഷം സ്തംഭിച്ചു നിന്ന് പോയി.. പഴയ അതേ ആ മനോഹര പുഞ്ചിരിയുമായി അവർ....! " കണ്ണൂർ ശ്രീലത " കേരളം മുഴുവൻ അറിയപ്പെടുന്ന ഒരു പ്രശസ്ത നടിയായി മാറിയിരിക്കുന്നു . ഒട്ടും അഹങ്കാരമില്ലാതെ തൊട്ട് മുന്നിൽ.. ഏതോ പടത്തിന്റെ ഷൂട്ട്‌ കഴിഞ്ഞുള്ള മടക്ക യാത്രയിലാണ്...ഒന്നും സംസാരിക്കാൻ കഴിഞ്ഞില്ല.. വണ്ടി പതുക്കെ നീങ്ങിതുടങ്ങിയിരുന്നു .... പിന്നീട് അവർ പതുക്കെ പതുക്കെ സിനിമകളിൽ നിന്നെല്ലാം മാറി നിന്നതായാണ് അറിയാൻ കഴിഞ്ഞത്.. വളരേ വിഷമം തോന്നിയിരുന്നു.. ഇപ്പോൾ അപ്രതീക്ഷിതമായി ഈ വീഡിയോ കാണാൻ ഇടയായപ്പോൾ വളരെ സന്തോഷം തോന്നി.. ഇങ്ങിനെയെല്ലാം എഴുതണമെന്നും തോന്നി...വീണ്ടും അവരുടെ സിനിമയിലേക്കുള്ള ഈ തിരിച്ചു വരവ് വളരേ സന്തോഷം തരുന്നു..കാരണം.. " She is a Great Actress... " എല്ലാവിധ ഭാവുകങ്ങളും നേരുന്നു ....🙏 👍 🙌 👍
@sheebamn7780
@sheebamn7780 Жыл бұрын
ശ്രീലത ചേച്ചിയെ ഒര് പാട് നാളായി കണ്ടിട്ട് ഇപ്പം കണ്ടതിൽ വളരെ സന്താഷം സുന്ദരിയായിരുന്നു ചേച്ചി
@kl02pramodvlog28
@kl02pramodvlog28 Жыл бұрын
ഈ വീഡിയോ കാണുന്ന സംവിധായകനും ഡയറക്ടർമാരും. ഞങ്ങൾ പ്രേക്ഷകര് ആഗ്രഹം ഉണ്ട്. പഴയ നടിമാർ അമ്മമാരെ വെച്ച്. ഒരു സിനിമ എടുക്കണം ഞങ്ങൾക്കെല്ലാവരെയും ഒന്ന് കാണാനാ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@syamkumar4876
@syamkumar4876 Жыл бұрын
❤❤❤❤❤❤❤
@annievarghese6
@annievarghese6 Жыл бұрын
ആഗ്രഹം നടക്കട്ടെ യെന്നാശംസിക്കുന്നു ശ്രീ ലതചേച്ചി സുന്ദരി യാണു ഭർത്താവ് പന്ന്യൻ രവീന്ദ്രൻ്റെ ഫാൻ ആണോ
@chitravlogs1515
@chitravlogs1515 Жыл бұрын
എന്തു വിനിമയം ശ്രീലത ചേച്ചിക്ക് ഇവർക്കൊക്കെ ഇനിയും ഇഷ്ട്ടം പോലെ സിനിമകളിൽ അഭിനയിക്കാൻ കൊടുക്കണം നല്ല actores
@makboolkp9727
@makboolkp9727 Жыл бұрын
നല്ല മനസിന്റെ ഉടമ 👌👌അഭിനന്ദനങ്ങൾ
@rajitheshthekkedath6096
@rajitheshthekkedath6096 Жыл бұрын
അടിപൊളി 🥰🥰❤❤
@titusachazhoor5771
@titusachazhoor5771 Жыл бұрын
Nice video...thanks....God bless
@Girish749
@Girish749 Жыл бұрын
നല്ല Enarjatik family good luck
@pramodpallikunnu4840
@pramodpallikunnu4840 Жыл бұрын
ഒരുപാട് സന്തോഷം 🙏
@nisamkayamkulam9846
@nisamkayamkulam9846 Жыл бұрын
കണ്ണെഴുതി പൊട്ടു തൊട്ട് സിനിമയിൽ നല്ല വേഷം ആയിരുന്നു കിട്ടിയത് 👌👍
@aryavijayan5572
@aryavijayan5572 Жыл бұрын
റോസാകുട്ടി
@prassannavijayan284
@prassannavijayan284 Жыл бұрын
കണ്ടു കണ്ടു. ഇപ്പോൾ. മനസ്സിൽ. തെളിഞ്ഞു വരുന്നു. ഈ മുഖം. ചേച്ചി ദൈവം. അനുഗ്രഹിക്കട്ടെ. ❤❤❤❤❤❤❤
@SEEWITHELIZA
@SEEWITHELIZA Жыл бұрын
Thank you🥰
@aishavivekanandan9447
@aishavivekanandan9447 Жыл бұрын
വളരെ നന്ദി 🙏🏻🙏🏻
@SEEWITHELIZA
@SEEWITHELIZA Жыл бұрын
❤️
@ginoypaily6028
@ginoypaily6028 Жыл бұрын
Very nice interview.
@BabyBaby-is1qq
@BabyBaby-is1qq Жыл бұрын
ഒരുപാടിഷ്ടം 💋❤വീണ്ടും കണ്ടതിൽ സന്തോഷം ഒരുപാടൊരുപാട്
@josephkunnan6689
@josephkunnan6689 Жыл бұрын
Glad to see you Mam
@shobhasoman7118
@shobhasoman7118 Жыл бұрын
Othiri eshttamanu chechiye parijaya peduthiya alsayk 🥰🥰🥰🥰🥰💕💕❤❤👌
@vichitravijayan6638
@vichitravijayan6638 Жыл бұрын
Hai chechee Nalla interview ❤❤❤❤
@achuvava-vf4kf
@achuvava-vf4kf Жыл бұрын
Super cheachi
@rajeevanp1495
@rajeevanp1495 Жыл бұрын
കൂടുതൽ സിനിമയിൽ അവസരം കിട്ടട്ടെ ❤❤
@3dtutorials534
@3dtutorials534 Жыл бұрын
Nalla interview
@vijayalakshmilakshmi3595
@vijayalakshmilakshmi3595 Жыл бұрын
എനിക്ക് വളരെ ഇഷ്ടമുള്ള നടിയാണ് ❤
@bijujohn4515
@bijujohn4515 Жыл бұрын
Good job god bless you Thudaretta again again ma'am Good luck thanks
@alexcleetus6771
@alexcleetus6771 Жыл бұрын
Welcome sreelatha God bless you
@user-em5sv9jy6s
@user-em5sv9jy6s Жыл бұрын
Super❤
@renjipc4667
@renjipc4667 Жыл бұрын
Plz Interview Actor Ajith Chandran Kollam manu uncle,nayar saab dinarathrangal, samrajyam, iyer the great, adharvam, kottayam kunjachan also movies.. Also actor Suresh. Movies Adheham enna idheham, ee kannikoodi, Thiruthalvaadi, Chukkan
@beenavenugopalannair
@beenavenugopalannair Жыл бұрын
Mookambikayil Njan chechiyem bharthavineyum kanditund .( 'Kanamarayathu ' cinemayil Shobhana yude oppam friend aayitt abhinayichitund ,'Kannezuthi pottum thot filmil Manju Varrier de koodyum nalla kathapathrangal cheythitund. )
@tressajohntressajohn
@tressajohntressajohn Жыл бұрын
Kandathil orupad santhosham..njan palapozhum orkum evarokke avidanennu..
@mariaantony9432
@mariaantony9432 Жыл бұрын
Hi Eliza video ഒത്തിരി ഇഷ്ടമായി കനക ലത , തൃശൂർ എൽസി ഇവരെ ഒക്കെ കാണണമെന്ന് ആഗ്രഹമുണ്ട് വീഡിയോ ചെയ്യാമോ
@sunilnambiar77
@sunilnambiar77 Жыл бұрын
In my Tele film "Snehatheerathiloode" she was my mother....!! A very humble and genuine human being....very happy to see after a long time...
@swapnag5445
@swapnag5445 Жыл бұрын
Beautiful interview and people
@sajipurushothaman5554
@sajipurushothaman5554 Жыл бұрын
👍🏻👍🏻
@renju09
@renju09 Жыл бұрын
Best Actores 👌
@alexandermathews3601
@alexandermathews3601 Жыл бұрын
Blessings upon Blessings.
@minnalagru
@minnalagru Жыл бұрын
Video super
@martinantony650
@martinantony650 Жыл бұрын
💕💕💕💕
@netuser3013
@netuser3013 Жыл бұрын
👍👍👍
@prasoonsoon3411
@prasoonsoon3411 Жыл бұрын
👍
@binujohn3279
@binujohn3279 Жыл бұрын
Hai god bless you happy to c u are in good health
@sunithaiyer9154
@sunithaiyer9154 Жыл бұрын
Sreelatha .....njangaldey kaalaghattathiley sthiram herointey frndum sister um aayi abhinayichirunnu. Orupadu maattam vannu...orupaadishtam undu tto..namasthey to all❤🙏💐
@sreedhrannambiar8384
@sreedhrannambiar8384 Жыл бұрын
Super Sruthi from dubai hailing from kannur at thillenkeri
@jaseenapk5911
@jaseenapk5911 Жыл бұрын
@sreejatk7819
@sreejatk7819 Жыл бұрын
Sreelatha prakash godbless
@smithanair2297
@smithanair2297 Жыл бұрын
Plz do a video with actress Jalaja & family
@manojjoseph5145
@manojjoseph5145 Жыл бұрын
❤️❤️❤️
@rajalakshmypuliyamkote1579
@rajalakshmypuliyamkote1579 Жыл бұрын
👍❤️
@minib7176
@minib7176 Жыл бұрын
Super
@sreeranjinib6176
@sreeranjinib6176 Жыл бұрын
❤❤ നന്ദി എലീസ പഴയ നടിയെ പരിചയപെടുത്തിയതിന് . എളിമയുള്ള വർ
@SEEWITHELIZA
@SEEWITHELIZA Жыл бұрын
❤️❤️
@teddyr4475
@teddyr4475 Жыл бұрын
Bhayankkara ishttamulla. Sundaree Chechee ❤❤❤❤❤
@SEEWITHELIZA
@SEEWITHELIZA Жыл бұрын
❤️❤️
@shaheen.s1710
@shaheen.s1710 Жыл бұрын
എനിക്ക് ഇഷ്ട്ടം ആയിരുന്നു അന്നും ഇന്നും ഏപ്രിൽ 18 സിനിമ ഇന്നും
@realstar2258
@realstar2258 Жыл бұрын
Njan ivarude nadakangal Akashavaniyiloode kelkaarundu ❤️🥰
@sreelathan1285
@sreelathan1285 Жыл бұрын
എനിക്കും ഇഷ്ടമുള്ള ഒരു നടിയായിരുന്നു. വീണ്ടും കണ്ടതിൽ സന്തോഷം.❤
@SEEWITHELIZA
@SEEWITHELIZA Жыл бұрын
Thank you🥰
@preethiramesh7833
@preethiramesh7833 Жыл бұрын
വളരെ നന്നായിട്ടുണ്ട് ❤
@SEEWITHELIZA
@SEEWITHELIZA Жыл бұрын
Thank you❤️
@devanjanak7169
@devanjanak7169 Жыл бұрын
Sreelathayude kude kannurile girls high schoolil padicha oru koottukaariyanu njan. Eante peru Latha. Randupereyum orumichu kandathil santhosham 😍
@bineeshmokeri2159
@bineeshmokeri2159 Жыл бұрын
നമ്മുടെ സ്വന്തം ചേച്ചി
@blackcats192
@blackcats192 Жыл бұрын
Eleesaye hugg cheit sweekaricha sreelata chechi❤❤❤
@kalakannan155
@kalakannan155 Жыл бұрын
Pkg kodumudi malu chechi ganesh kala ennivare ormmayundo ennu onnu chothikkumo
@arunvalsan1907
@arunvalsan1907 Жыл бұрын
PJ Antonyudey familyumaayi oru video cheyyaamo
@AshaAsha-xz7fd
@AshaAsha-xz7fd Жыл бұрын
🎉സുന്ദരി തന്നെ
@sameersoopi5581
@sameersoopi5581 Жыл бұрын
കണ്ണൂരിൽ എവിടെയാണ്
@creativebox7193
@creativebox7193 3 ай бұрын
🙏🙏🙏
@binukb1233
@binukb1233 Жыл бұрын
എനിക്കു വലിയ ഇഷ്ടം ആണ് ചേച്ചിയെ കണ്ണ്എഴുതി പൊട്ടും തൊട്ട് സൂപ്പർ ഫിലിം
@SEEWITHELIZA
@SEEWITHELIZA Жыл бұрын
Thank you🥰
@rintumariamjacob6862
@rintumariamjacob6862 Жыл бұрын
Sreelatha auntyde makkale kurich ariyanan undarunu.. bt interviewl onnum paranjillaa.. chechyyy
@Vishnudevan
@Vishnudevan Жыл бұрын
Eliza You Are Doing incredible job by meeting Our old Stars your are doing good things ....How is Your Health now
@SEEWITHELIZA
@SEEWITHELIZA Жыл бұрын
Thanks for your comment, I am feeling better
@rajiramakrishnan4845
@rajiramakrishnan4845 Жыл бұрын
Sreelatha God bless you nammude nattukari❤❤
@SEEWITHELIZA
@SEEWITHELIZA Жыл бұрын
❤️
@saleemvk3894
@saleemvk3894 Жыл бұрын
👌👌👌👌👌👌🙏🙏🙏🙏🙏🌹🌹🌹
@Devuttyraj
@Devuttyraj Жыл бұрын
Otheri naal aye ee chechiye kandittu 😍
@user-gj9mc2dz6t
@user-gj9mc2dz6t Жыл бұрын
അഞ്ചോർ ❤️👍🌹 ഫ്രം nilambur
@adilk168
@adilk168 Жыл бұрын
👍👍👌😍
@jalajat7273
@jalajat7273 Жыл бұрын
82 _83 kalaghattathil. Kannur railway muthappan kshethrathil vechu Friday. Sreelathaya kanarundayirunnu.
@peethambaranputhur5532
@peethambaranputhur5532 Жыл бұрын
അടിപൊളി 👌👌👌🙏🌹
@kalageorge6129
@kalageorge6129 Жыл бұрын
❣️❣️❣️❣️
@sonyrony6680
@sonyrony6680 Жыл бұрын
സുന്ദരി തന്നെയായിരുന്നു ❤️❤️❤️
@thankathankamani2758
@thankathankamani2758 Жыл бұрын
Chechi love you❤
@SEEWITHELIZA
@SEEWITHELIZA Жыл бұрын
🤩
@hngogo9718
@hngogo9718 Жыл бұрын
ശ്രീലത ചേച്ചിയെ കണ്ടതിൽ വളരെ സന്തോഷം
@SEEWITHELIZA
@SEEWITHELIZA Жыл бұрын
Thank you
@saparyacreations8129
@saparyacreations8129 Жыл бұрын
Lathe orupadu santhosham. Nammal orimichu worrk cheyta aakalam pole veendum namuku onnikkan work cheyyan kazhiyatte. Prarthikam
@SEEWITHELIZA
@SEEWITHELIZA Жыл бұрын
All the best 😍
@Senthilv.j-hq6et
@Senthilv.j-hq6et Жыл бұрын
പാവം ചേച്ചി ❤
@josepv427
@josepv427 Жыл бұрын
Eliza❤❤
Fast and Furious: New Zealand 🚗
00:29
How Ridiculous
Рет қаралды 44 МЛН
EVOLUTION OF ICE CREAM 😱 #shorts
00:11
Savage Vlogs
Рет қаралды 11 МЛН
Fast and Furious: New Zealand 🚗
00:29
How Ridiculous
Рет қаралды 44 МЛН