ഇതുപോലെ ഒരു പാട്ട് കേട്ടിട്ടില്ല very ഹാർട് ടച്ച്...ഈ ഗാനം അനേകം ആളുകളിലേക്ക് എത്തട്ടെ..❤❤❤
@tibymarippurathu70410 ай бұрын
❤️❤️ god blesyou🙏
@Nisha-l9r10 ай бұрын
ഈശോയെ എന്തൊക്കെപെതിസന്ധി ഉണ്ടായാലും അങ്ങയെ വിട്ടുപേക്ഷിക്കാൻ എനിക്ക് ഇടയക്കരുതേ എന്റെ വേദനകൾ എല്ലാം അങ്ങയോടുള്ള സ്നേഹത്തെ പ്രതി സഹിക്കാൻ കൃപ തരണേ എന്റെ തമ്പുരാനെ
@tibymarippurathu70410 ай бұрын
God bless you ❤️🥰🥰
@preethyjoseph981210 ай бұрын
നാഥാ മരണം വരെ നിന്റെ കുരിശോട് ചേർന്ന് എന്നെ നടത്തണേ 🙏🙏🙏നാഥാ എന്റെ വേദന നിന്റെ കുരിശോട് ചേർത്ത് വെക്കുന്നു.
@tibymarippurathu70410 ай бұрын
❤️❤️ god blss u
@GGV197159 ай бұрын
നല്ല അർത്ഥമുള്ള വരികൾ എന്റെ കണ്ണുകൾ നിറഞ്ഞുപോയി ഇനിയും കർത്താവിനുവേണ്ടി എഴുതുവാൻ നാഥൻ ബലപ്പെടുത്തട്ടെ എന്ന പ്രാർത്ഥനയോടെ 🙏 God bless u🙌
@tibymarippurathu7049 ай бұрын
❤️❤️🙏🙏
@TheGodsonantony10 ай бұрын
Love you Jesus..❤
@tibymarippurathu70410 ай бұрын
❤️❤️🥰🥰
@rosarychristiandevotionalc4598Ай бұрын
നോമ്പ് കാലത്തു മാത്രം അല്ല ജീവിതത്തിൽ ഉടനീളം ധ്യാനിക്കുവാൻ, എന്റെ ഈശോയെ കൂടുതൽ സ്നേഹിക്കാൻ, അവിടുത്തെ പിഢാ സഹനങ്ങളെ കൂടുതൽ ആഴത്തിൽ ഹൃദയത്തിൽ ഏറ്റുവാൻ ഈ ഗാനം സഹായിക്കുന്നുണ്ട്.. അനേക മക്കളെ മനസാന്തരത്തിലേയ്ക്കു നയിക്കുവാൻ.. ഈ ഗാനം സഹായിക്കട്ടെ. 🙏 ഇതിനു പിന്നാമ്പുറങ്ങളിൽ പ്രവർത്തിച്ച ടിബി ചേട്ടനെയും ബിബിൻ ബ്രദറിനെയും ഈശോ ഒരുപാട് അനുഗ്രഹിക്കട്ടെ 🥰🥰🙏🙏
@tibymarippurathu704Ай бұрын
@@rosarychristiandevotionalc4598 ❤️❤️
@jubzzjooby52898 ай бұрын
എന്റെ അപ്പാ... നിന്റെ സ്നേഹം മാത്രം മതി എനിക്ക്... 💕💕💕😘😘😘
@tibymarippurathu7048 ай бұрын
❤️🙏🙏🙏
@soniavarghesesoniavarghese97922 ай бұрын
Super.
@tibymarippurathu7049 ай бұрын
ഞാൻ വീഴാതെ നടന്നിടുവാൻ ക്രൂശുമായ് നീ വീണതെനിക്കായ് നിന്റെ നാമം ഞാൻ നെഞ്ചിലേറ്റുവാൻ എന്റെ പാപങ്ങൾ നിൻ തോളിലേറ്റി നീ നാഥാ ഞാൻ പോകാം മരണം വരെ നിനക്കായ് (2) നിത്യജീവൻ ഞാൻ നേടിടുവാൻ മർത്യനായി നീ മന്നിൽ പിറന്നെനിക്കായ് നിത്യതയിൽ ഞാൻ പൊൻകിരീടം ചൂടാൻ മുൾക്കിരീടം നീ ചൂടിയതുമെനിക്കായ് നാഥാ ഞാൻ പോകാം മരണം വരെ നിനക്കായ് (2) ലോകത്തിൽ ഞാൻ നിൻ സാക്ഷിയാകുവാൻ ക്രൂശുമായി നീ മുന്പേ പോയതെനിക്കായ് സ്വർഗ്ഗത്തിൽ ഞാൻ വന്ദ്യനാകുവാൻ നിന്ദ്യനായി നീ നഗ്നനായതെനിക്കായ് നാഥാ ഞാൻ പോകാം മരണം വരെ നിനക്കായ് (2) പീഡകളേറ്റു നീ പിടഞ്ഞപ്പോഴും പൊൻകരങ്ങൾ വിരിച്ചൂ പാപിയെനിക്കായ് പ്രാണൻ പോലും വേർപിരിഞ്ഞപ്പോഴും നൊന്തു കേണു നീ പ്രാർത്ഥിച്ചതുമെനിക്കായ് നാഥാ ഞാൻ പോകാം മരണം വരെ നിനക്കായ് (2) വിധിനാളിൽ ഞാൻ തിരുമുഖം കാണുവാൻ എനിക്കായ് മഹിമയിൽ ഉയിർത്ത നാഥാ ഉണങ്ങിടാത്ത തിരുമുറിവുകളിൽ നിന്നും കരുണയിന്നൊഴുക്കുന്നു വീണ്ടുമെനിക്കായ് നാഥാ ഞാൻ പോകാം മരണം വരെ നിനക്കായ് (2)
@daniel.hmaintenanceking52727 ай бұрын
Super super👍🏻
@RemyaGeo10 ай бұрын
🙏 love you jesus ❤️
@tibymarippurathu70410 ай бұрын
God bless you❤️🥰🥰
@ashlinrose97129 ай бұрын
നാഥാ ഞാൻ പോകാം മരണംവരെ നിനക്കായി❤
@tibymarippurathu7049 ай бұрын
🥰❤️🙏
@AkkiAlluAadhuThreeKings10 ай бұрын
🙏🙏🙏🙏heart touching words and nice copmposition
@tibymarippurathu70410 ай бұрын
❤❤❤🥰🥰
@sindhusajeevan86369 ай бұрын
🙏🏻❤🙏🏻
@tibymarippurathu7049 ай бұрын
❤️🙏🙏
@JMJLeema9 ай бұрын
Beautiful heart touching lyrics... Music and composition complement very well... Rendering of song by Kester brings it all together... Anointed work... God bless... Ave Maria..
@tibymarippurathu7049 ай бұрын
❤️❤️ God blss u
@bhavanarajan106210 ай бұрын
Nadha enneyum ente jeevithatheyum angayude kurishode cherkkane.....Appaa a avdennu sahichatholam varilla ente vedhanakal ennalum ente vedhanakale kurishinodoppam cherthu vaykkunnu.anugrahikkaname nadhaaa