രചന, സംവിധാനം, രംഗപടം, പശ്ചാത്തലസംഗീതം, അഭിനയം ഗംഭീരം. നന്ദി
@abilashashok3652 Жыл бұрын
Grand ❤❤ Best 🎉🎉 ക്ലൈമാക്സ് ,👍👍👍
@philipararat89064 жыл бұрын
നല്ല കഥ, അവതരണം, എല്ലാവരും അവരവരുടെ കഥാപാത്രങ്ങൾ മികവുറ്റതാക്കി.. വെളിച്ചം അല്പം കുറഞ്ഞുപോയതുപോലെ, പിന്നെ ഒരു ഫ്ലാറ്റാണെന്നു തോന്നുന്നില്ല.. രണ്ടു സൈഡും ഭയങ്കര ഇരുട്ടായിട്ടാണ് കാണുന്നത്, കാറു വരുന്നതും ഏറോ പ്ലെയിൻ പോകുന്നതും പുതുവർഷാഘോഷവും ഒക്കെ നല്ലൊരു കാഴ്ചയായിരുന്നു.. പിന്നെ ഇതിന്റെ ക്ലൈമാക്സ് ഏറെക്കുറെ പുതുവർഷാഘോഷം കഴിയുമ്പോൾ തന്നെ ഊഹിക്കാവുന്നതാണ്.. തുടർന്നും നല്ല നാടകങ്ങൾ പ്രതീക്ഷിക്കുന്നു.. ആശംസകൾ.. !!!
@raveendranathtn50366 күн бұрын
പലതവണ കണ്ടിട്ടുണ്ട്... നല്ല നാടകം... അഭിനന്ദനങ്ങൾ... നന്ദി 🙏🙏🙏
വ്യത്യസ്തമായ രംഗക്രമീകരണം..നല്ല നാടകം..നല്ല ഗാനം..
@anumodmarkose72869 жыл бұрын
Awesome script and presentation.. hearty thanx for this drama.. 😊😊😊😊
@maheshmurali85077 жыл бұрын
വളരെ നല്ല നാടകം. മികച്ച അവതരണം. നല്ല കഥ...
@josephdas4590 Жыл бұрын
നാടകം ജീവിതത്തിന്റെ നിഴൽ ചിത്രമാണ് 👆
@nithinsathyan94104 жыл бұрын
good drama..shows the evil face of city life.. ..in some places the background music is louder so it creat problem in understanting the dialogue.. congratulation to all those worked in presenting this drama
@deepusworld92733 жыл бұрын
Very good super
@manikandanmani46613 жыл бұрын
ദീപ സംവിധാനം അടിപൊളി
@sajikunnumkai40135 жыл бұрын
സൂപ്പർ സൂപ്പർ മനേഹരം
@vincentantony90459 жыл бұрын
very good drama please upload more drama
@bijub6198 жыл бұрын
നല്ല നാടകമാണ് ഗ്രാമത്തിന്റെ വിശുദ്ധി വിളിച്ചറിയിക്കുന്ന നാടകം. മറ്റ് നാടകങ്ങള് കൂടി യൂ ടൂബിലിടുക
ആദ്യഭാഗം നന്നായി. ഒരു രാത്രിയോടെ കഥ മോശമായി. വില പറയുന്നത് അച്ഛനായതോടെ ഞാൻ ഈ നാടകം കാണുന്നത് അവസാനിപ്പിച്ചു. തുടർന്നുള്ളത് എന്തുതന്നെയായാലും കാണാനില്ല. കുറച്ചു ദിവസത്തെ പരിചയംമാത്രമുള്ളയാളെ, അതും കുടിച്ചതോടെ മറ്റൊരു ഭാവം കാണിച്ചയാളെ, പ്രായപൂർത്തിയായ ഒരു മകളുള്ള വീട്ടിൽ തനിച്ചാക്കി എൻജോയ് ചെയ്യുവാൻ പറഞ്ഞുപോയ അച്ഛൻ, എന്തു കോപ്പു കാണാനാണ് സിസിടിവി ഓണാക്കിവെച്ചത്? അയാളെ കിടപ്പുമുറിയിലേക്കു കൊണ്ടുപോകേണ്ട കാര്യമെന്താണ്? അതുവരെ യാതൊരു ഭാവവ്യത്യാസവും കാണിക്കാതിരുന്നയാൾ പെട്ടെന്ന് സ്വഭാവം മാറ്റിയോ? ഇനി അതൊക്കെ സസ്പെൻസാണെങ്കിൽക്കൂടി മുന്നോട്ടില്ല. സ്റ്റേജിൽ വാഹനങ്ങൾ കാണിച്ചതൊക്കെ മനോഹരമായിരുന്നു, പ്ലെയിൻ ഉൾപ്പെടെ. എന്നാൽ രംഗപടം മോശമായി. ഒന്നും വ്യക്തമായില്ല. തുടക്കത്തിലെ ആ ഗാനം... സൂപ്പർ. ആലാപനവും വരികളും സംഗീതവും, അതിലേറെ ആ ശബ്ദവും... ആ പാട്ടുമാത്രമായി കിട്ടിയിരുന്നുവെങ്കിൽ ഷെയർ ചെയ്തു എല്ലാവരേയും കേൾപ്പിക്കണമെന്നുതോന്നി.. അത്രയ്ക്ക് മനോഹരം.. വ്യത്യസ്തം.. നായകൻ നല്ല അഭിനയം..