നിസാര ദിവസം കൊണ്ട് ചേട്ടൻ്റെ കട്ട ഫാനായി നല്ല റിവ്യൂകൾ
@noorbinshaz3 жыл бұрын
Kure ayi thappi nadakkunna ella detlsum add cheytha review... and alto 800 edukkan ishtapedana oru car koodeyaanu...😍😘 thanks for ur awsm review...😍😘
@shivas47703 жыл бұрын
ആൾട്ടോ എന്താണ് ഫോർ ഡോർ പവർ വിൻഡോ ആകാത്തത് അതുകൂടി ചെയ്താൽ കൊള്ളാം
@roshanpjohn24943 жыл бұрын
ഇങ്ങനെ വേണം review ചെയ്യാൻ. Super 👌👌👌🌹
@makhulu37183 жыл бұрын
1.5 lakh down payment ൽ വണ്ടി എടുത്താൽ emi എത്ര വരും
@MrWick-xg9mu3 жыл бұрын
കിടിലൻ റിവ്യൂ 💯💯💯💯💯💯💯💯💯❤️🔥🔥🔥🔥🔥 Keep going bro
@ajmalaju68703 жыл бұрын
വളരെ നല്ല റിവ്യൂ എല്ലാ കാര്യങ്ങളും വിശദമായി പറഞ്ഞു തന്നു 👍😊
@adharshanil40583 жыл бұрын
Chettan use cheyyunna mobile camera ethaanu
@entecar3 жыл бұрын
Realme xt
@JP-bd6tb3 жыл бұрын
Nice video നല്ല അവതരണം....! ഞാൻ ഈ വീഡിയോ മുഴുവൻ കണ്ടു..... വിവരണത്തിന് ഒരുപാട് നന്ദി അറിയിക്കുന്നു... 🙏 All the Best.... ഞാനിന്നലെ ഒരു മാരുതി ബുക്ക് ചെയ്തു.....
@entecar3 жыл бұрын
Thanks 😊 bro 😊 thanks for your valuable feedback ☺️☺️
@Sabuchackoklm3 жыл бұрын
ഓണത്തിന് എടുക്കാൻ പോകുവാ ബ്രോ.. താങ്ക്സ്
@alltoall39783 жыл бұрын
ഞാനും വരുന്ന ആഴ്ച eirangum
@saseendransaseendran98903 жыл бұрын
Bro വണ്ടി edutho price ethra
@celestialbow70963 жыл бұрын
Bro..vandi engane und????edutho?
@Sabuchackoklm3 жыл бұрын
ഇല്ലാ. ബ്രോ.. എടുത്തില്ല. ഹ്യൂണ്ടായി സാൻട്രോ. എടുത്തു aluto സേഫ്റ്റി ഇല്ലാ.. അത് കൊണ്ട് വിട്ടു
@Sabuchackoklm3 жыл бұрын
@AN Sports Tok ബ്രോ..ഞാൻ ഹ്യൂണ്ടായി ആണ് എടുത്തത്. 5.70 ആയി
@Warrior123624 жыл бұрын
Bro njn oru micro fin anu wrk chyunna oream edutha kollam ennu und valiya salry onnula
Super review, ella kaaryangalum ullpeduthiyittundu
@athulsanand3743 жыл бұрын
Alto k10 nte review cheyo
@boneykuruppath46553 жыл бұрын
Well explained review 🥰🥰🥰😍
@kcefx4 жыл бұрын
Alto 800 ente kayyil 9 kollam ayii unde Battery allathea vereaa oru kozhappavum indayilla Athekonde thanneaa Suzuki ne nalla vishwasam ann Vazhiyil avulla sure
@Akshay-xs1wf4 жыл бұрын
Puthiya vandikalku a quality expect cheyan kazhiyilla
@weatherwizard76373 жыл бұрын
Bro K10 tirich varan valla chance undo?
@mmanikandan67253 жыл бұрын
Super bro very useful video information 🔥🔥🔥👍👊
@rameesmaheen32402 жыл бұрын
നല്ല അവതരണം
@athulkrishnan487911 ай бұрын
Thanks for your valuable information...... Good review... ❤
@entecar11 ай бұрын
Thanks 🙏
@vijayakumarip65713 жыл бұрын
My first car is ALTO 800 secound Car is BMW X1
@srigeshsrigeshmalakoth81134 жыл бұрын
Company alloy wheel kittumo?
@Nirmalhhh2 жыл бұрын
Ella
@pyaarimedia30103 жыл бұрын
First service cost ethrayanu
@vaishak4123 жыл бұрын
what is the lowest EMI for LXI (with power steering and AC) , if we are making a down payment of Rs 45,000
@സുരേഷ്-റ3ഭ3 жыл бұрын
Good... camera kurachukoodi clear ayal nannathayirunnu
@thalhathpk1721 Жыл бұрын
എവിടെയാണ് ' വിൽപനക്ക് വെച്ചത് ഇന്ന് ത്തേ ഏകദേശം വില എത്ര
@midhunbaburaj1833 жыл бұрын
Ente vandi ithanu vandi pwoli anu but otta problem suspension smooth alla
@Amarnath2k23 жыл бұрын
Booked❤️
@kareemgodm80104 жыл бұрын
Toyota glanza 2021 chiyamo..
@vishnuappu83142 жыл бұрын
അവതരണം പൊളി
@ishaqpppatroth15743 жыл бұрын
നല്ല അവതരണം 🌹
@visakho92182 жыл бұрын
Total price payment cheithaall Swantham aayi vehicle ky il kittunnath ? Rply
@sinanmksinan85434 жыл бұрын
Oru dought Mg Hector complaints verro please replay
@navaskader62434 жыл бұрын
Wonderfully explained.... keep up the good work.
@sadikmon23603 жыл бұрын
Rate?
@voxmoviesindia40543 жыл бұрын
Etha variant??
@pothiyilvlogs Жыл бұрын
2022 ഞാനും സ്വന്തമാക്കി 🎉
@Saadlamjarred...3 жыл бұрын
എന്റേത് same മോഡൽ ആണ് ബട്ട് ക്ലച്ച് hard ആണ് ac ഇട്ടാൽ തീരെ വലിവ് ഉണ്ടാവില്ല
@@tinuthomas1284 thnku for ur rply... 3 lakhs okke down payment cheythal pinne monthly atra emi varum annu ario.... Planning to buy this...
@tinuthomas12843 жыл бұрын
@@happyqueen8347 ariyilla
@lizysimon50994 жыл бұрын
Bro vibration ille
@pjm33034 жыл бұрын
നല്ല വൈബ്രേഷൻ ആണ് ബ്രോ...
@lizysimon50994 жыл бұрын
@@pjm3303 sheriya video kandappye manasilayi but cabin nakathu velya vibration illa
@VijeeshP-lu1nu3 жыл бұрын
@@pjm3303 വൈബ്രേഷൻ ഇല്ല . ഞാൻ ജൂൺ ൽ എടുത്തു ഇതേ കളർ..
@ISRAEL.CHRISTIAN3 жыл бұрын
Superb bro. I want to buy a Lxi car. I liked
@roshanthomas40933 жыл бұрын
Nice description!!!
@saseendransaseendran98903 жыл бұрын
ചേട്ടാ alto വില എത്ര പറയു
@entecar3 жыл бұрын
New video cheyyam 🥰
@saseendransaseendran98903 жыл бұрын
@@entecar ഓക്കേ price ethra ariyoo
@aslampm41274 жыл бұрын
Maruti Automatic car review cheyyamo
@thehindustani90333 жыл бұрын
Saho....ithinte LPG variant undo...?
@thehindustani90333 жыл бұрын
@@entecar ahaa...engil orennam vaanganam..😍👍
@abilbisharlegend35934 жыл бұрын
മാസം അടവ് എത്രയാണ് ath para
@christyissack63373 жыл бұрын
@Renjith GK 1lakh ഡൗൺപയ്മെന്റിൽ മാസം എത്ര വച്ചു അടക്കണം.
@adarsha.k94124 жыл бұрын
Nice review 😊
@sandeepv96283 жыл бұрын
My dream car ennenkilum vangum
@mkasim85634 жыл бұрын
Automatic gear ഉണ്ടോ :
@shibinantony89073 жыл бұрын
Ac itta valikkumo
@പൂജകല്ലു3 жыл бұрын
Chetta automatic undo ithinte
@dhaneesh3283 жыл бұрын
Sadhaaranakaaarantea vandieee😍😍😍😍😍
@sharanjithps59063 жыл бұрын
ആൾട്ടോ ഇതിന്റെ പ്രൈസ് എത്രയാ
@abdulhakeem50494 жыл бұрын
Automatic.undo
@ancyantony85914 жыл бұрын
Automatic കൂടി ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു
@spk2044 жыл бұрын
Baleno onne cheyyuo
@akashmpo79153 жыл бұрын
Ethra ne price
@beerankoya16802 жыл бұрын
എത്ര അടി വഴി ലൂടെ വണ്ടി കൊണ്ട് പോകാം വിതി എത്ര സെന്റിമീറ്റർ
@sudindiy49374 жыл бұрын
Headlight design ഒന്ന് മാറ്റമായിരുന്നു
@niyasniyas90733 жыл бұрын
Altoo pandeee poliyaaaa
@mayar63323 жыл бұрын
Super👌👌👌
@ourplanet74173 жыл бұрын
Subtitles add cheyy plz
@footballvideo31244 жыл бұрын
Alto atomatic undo
@kuttanhere8553 жыл бұрын
Und bro alto k10 model ind
@footballvideo31243 жыл бұрын
@@kuttanhere855 oo
@sulfeekarali51453 жыл бұрын
പുതിയ വണ്ടിയും പഴയ വണ്ടിയും തമ്മിൽ എന്തെങ്കിലും മാറ്റം ഉണ്ടോ
@nithinlal71873 жыл бұрын
Chetta delivery waiting ethra time edukkum
@AbhijithViju3 жыл бұрын
ചേട്ടാ ഇത് കോട്ടയം ടൗണിൽ കൂടെയും ഒക്കെ ഓടിക്കാൻ പറ്റുമോ പിന്നെ പിന്നെ ഈ കാറ് സ്റ്റേറ്റ് വിട്ടു പോകാൻ പറ്റുമോ
@manu63013 жыл бұрын
കോട്ടയം ടൗണിൽ പറ്റില്ല
@എണ്ണൂറാൻ3 жыл бұрын
Kottayam city യിൽ പറ്റും, town ഇൽ പറ്റില്ല. 😅
@highrangelifestyle81643 жыл бұрын
നല്ല review...
@shahirm54543 жыл бұрын
Good Reviews..
@sarathkr82404 жыл бұрын
Ini alto yude kesil oru samsayavum varatha athrayum manoharam video
@jasilsp194 жыл бұрын
Loan kittanamenkil vtl car keranamenn nirbandamundoo
@saheers14 жыл бұрын
അതെ 😄😄😄😄
@sterinvarghese93734 жыл бұрын
Good information broii👍
@JkproGraphics4 жыл бұрын
Long pattule
@rajeshviswanadh4 жыл бұрын
ഫ്രണ്ട് ഡിസൈൻ ഒത്തിരി മാറിയല്ലോ.. കൊള്ളാം
@fahadnambolamkunnu74534 жыл бұрын
അടിപൊളി 👍
@amaresh.b34534 жыл бұрын
SUPER 👌👌👌❤❤❤
@jayakrishnanvc65263 жыл бұрын
Pappadavandiy Aaaddooo....😎😎😎😎😎😎😎😎😊😊😊
@sreeharithrissur79252 жыл бұрын
എത്ര ഭംഗിയായാടോ മാഷേ തൻ്റെ അവതരണം
@entecar2 жыл бұрын
Thank you so much ❤️
@sreeraj20243 жыл бұрын
നല്ല അവതരണം🤗
@jameela45113 жыл бұрын
monthly payment ethra. para
@babuvannan13 жыл бұрын
150 km ദൂരയാത്രക്ക് പറ്റുമോ
@entecar3 жыл бұрын
Yes...
@beenabeena21263 жыл бұрын
ഹലോ ബ്രോ ഇതിന്റെ വില എത്രയാണ്
@sulthanmuhammed92904 жыл бұрын
പൊളിയാണല്ലോ ചേട്ടാ 😍✌️ പ്രവാസികൾക്കു ലോൺ കിട്ടുമോ
@user-cl8hf7jr4x4 жыл бұрын
@@entecar contact number
@manumanau38634 жыл бұрын
ഞാൻ ഒരു ഫ്രഷ് ബ്രസ വാങ്ങി ഇട്ടിട്ടു വന്നു .സഹോദരി ആണ് ഉപയോഗിക്കുന്നത് ... വണ്ടി വെള്ളം കാണണമെങ്കിൽ ഞാൻ നാട്ടിൽ ചെല്ലണം ..... ഒന്നു കഴുകേ ,തുടയ്ക്കേ, വാഷ് ചെയ്യാൻ കൊടുക്കേ ചെയ്യില്ല ... ഇതുപോലെ ഒരു അബദ്ധം ഇനി പറ്റാനില്ല .നിങ്ങൾ നാട്ടിൽ ഇല്ലെങ്കിൽ കൂടിയ ഫ്രഷ് വണ്ടി വാങ്ങേണ്ടതില്ല . നമ്മൾ സൂഷിയ്ക്കും പോലെ ആകില്ല മറ്റാരു സൂക്ഷിച്ചാലും .....
@vineethvinu70494 жыл бұрын
@@manumanau3863 😔
@faizpoongadan4 жыл бұрын
@@manumanau3863 njhan ente ettante vandi ponn poleyaa kond nadakkar....💪