No video

New road Projwct in Trivandrum with tunnels

  Рет қаралды 24,657

Crest Kerala

Crest Kerala

Күн бұрын

Пікірлер: 59
@manojparameswaran
@manojparameswaran 6 ай бұрын
എന്തോന്നടെ? തിരുവനതപുരത്തിന്റ തലസ്ഥാന ജില്ലേ?
@varghesesamuel4026
@varghesesamuel4026 6 ай бұрын
😂
@CJ-si4bm
@CJ-si4bm 7 ай бұрын
Tvm ൽ വേണ്ട പ്രൊജക്റ്റ്‌ ഇതൊക്ക ആണ് നേമം പൂജപ്പുര വിളപ്പിൽ നെടുമങ്ങാട് കിളിമാനൂർ കടക്കൽ ആയുർ അഞ്ചൽ പുനലൂർ പത്തനംതിട്ട എരുമേലി അങ്കമാലി റെയിൽവേ line,,,, tvm റിങ് റോഡ് പ്രൊജക്റ്റ്‌ നേമം റെയിൽവേ pittline പ്രൊജക്റ്റ്‌
@krishnambals3770
@krishnambals3770 7 ай бұрын
Neetyathe
@kumarratna6038
@kumarratna6038 7 ай бұрын
എല്ലാം ശെരി ആവും.... വന്നാൽ
@PillayWORLD
@PillayWORLD 6 ай бұрын
What about punalur to angamaly green national highway, how long to complete punalur and kalanjoor bypass. Any news parallel to green n h railway line .some where heared punalur achencoil padam mancode edathara kalanjoor rajagiri estate murinjakal estate malayalapuzha temple ranni ponkunnam laha nilakal trisur peechy dam parallel to alathur inner nenmara linking Pollachi line at kollankodu railway line and a parallel green n h.pls reply and suggest. An air strip for tourism in nelliampathy under udan schemes also heared.kindy get the latest information.
@ShajiVarghese-jq5cm
@ShajiVarghese-jq5cm 4 ай бұрын
Poojapura to karakkonam
@sajis8063
@sajis8063 7 ай бұрын
Good
@CrestKerala
@CrestKerala 7 ай бұрын
😀
@renjitrajk3863
@renjitrajk3863 7 ай бұрын
വിഴിഞ്ഞം നാവായിക്കുളം Ring road എന്തായി
@sreekumargopinathan9178
@sreekumargopinathan9178 7 ай бұрын
3G😂
@premnair4873
@premnair4873 7 ай бұрын
എന്ത് 3G പോടേയ് ഉടൻ തുടങ്ങും ​@@sreekumargopinathan9178
@njohnbalaramapuram8884
@njohnbalaramapuram8884 7 ай бұрын
Ellam sariyakum .
@josew202
@josew202 4 ай бұрын
നോക്കി ഇരുപ്പ് മാത്രം. പണി ഒന്നും നടക്കുന്നില്ല.
@YesFreshIndia-gw7mw
@YesFreshIndia-gw7mw 7 ай бұрын
ഇതെല്ലാം പണിയാനുള്ള കല്ലിനും material മൈനിങ് ലീസ് ലൈസൻസ് നുള്ള അനുമതി ഒന്നും കൊടുക്കുന്നില്ല . എല്ലാം വളരെ കാലതാമസവും ഉദ്യോഗസ്ഥരുടെ അനാസ്ഥയും
@PradeepKumar-jx5qb
@PradeepKumar-jx5qb 6 ай бұрын
പെരുച്ചാഴി തുരങ്കമിടുന്ന കാര്യം ആണോ പറയുന്നത്.
@zentravelerbyanzar
@zentravelerbyanzar 5 ай бұрын
Yes തുരങ്കം കണ്ടുപിടിച്ചത് അവരുടെ പൂർവികരാണല്ലോ
@saras102
@saras102 7 ай бұрын
Hope it is a 4 way with divider rather than a 2 way without divider.
@sureshkumar-th4rt
@sureshkumar-th4rt 6 ай бұрын
ഇതിൽ prowjct അല്ല project ആണ്
@sargamsargam9071
@sargamsargam9071 7 ай бұрын
വിഴിഞ്ഞം നാവായിക്കുളം. റോഡിൻ്റെ update എന്തായി. Aa പന്ദ്ധതി വേണ്ടന്നു വെച്ചോ സര്ക്കാര്
@varunnestle
@varunnestle 7 ай бұрын
Ellam ok aayi
@sumeshsaranyasaranya2924
@sumeshsaranyasaranya2924 7 ай бұрын
Super
@CrestKerala
@CrestKerala 7 ай бұрын
Tnk uu
@ZealFeelMedia
@ZealFeelMedia 7 ай бұрын
❤❤ super information
@CrestKerala
@CrestKerala 7 ай бұрын
Thanks for commenting
@unnikrishnan6168
@unnikrishnan6168 6 ай бұрын
മൊത്തം ജനങ്ങൾക്കും തുരങ്കം വച്ച് ഇനിയും മതിയായില്ലേ
@ShajiVarghese-jq5cm
@ShajiVarghese-jq5cm 7 ай бұрын
Poojapura through karakonam
@rijeesh2240
@rijeesh2240 7 ай бұрын
Outer ring road enthai 😅😅😅
@nandhuskannan
@nandhuskannan 7 ай бұрын
" തിരുവനന്തപുരം ജില്ല എന്നത് തിരുവനന്തപുരം ജില്ലയുടെ തലസ്ഥാന ജില്ലയാണ് " 😃 എന്ത് തേങ്ങായ ഈ പറയുന്നേ 😭
@AbinRaj-KL74
@AbinRaj-KL74 7 ай бұрын
Choondupalaka kattakada town il thane anallo
@justinjustin6019
@justinjustin6019 6 ай бұрын
കാട്ടാകടയിലെ ബ്ലോക് മാറ്റാൻ അവിടെ ആദ്യം വികസനം നടത്തൂ, അതിനായി അനുവതിച്ച 30'000കോടി രൂപ എവിടെ 🤔വ്യാപാരി വ്യാപസായികൾ എന്ന ചെറ്റകൾ ആണ് അതിനു പിന്നിൽ കളിച്ചതു ആദ്യം അതിനുത്തരം പറയൂ
@aromalo3905
@aromalo3905 7 ай бұрын
Projwct alla project
@vishwanathanachari2373
@vishwanathanachari2373 6 ай бұрын
All dreams, poyi Pani nokkada not going to materialize at all.
@PillayWORLD
@PillayWORLD 7 ай бұрын
All these free from central authority policy modiji, highway bypass , I T, INDUSTRY , PORTS.FUNDS, industry, airports,please do better travel road, electric bus , rites are related to railway development auothoreties , water line pipes to all home as per central authority, so localy te rivers we need to combine through canals all over before throwing to sea,so no fled even un noticely dams open.make more canals and link all rivers and allow private ventures on BOB BUILT OPERARATE Basis hydro power house,this can reduce water pressre,increase fish cultivation agriculture export.do water way by tourism transporti,railways etc with food aids air strips every points to poits.if like do best.
@hashimmuhamed549
@hashimmuhamed549 6 ай бұрын
സർക്കാരിൻ്റെ കൈയിൽ നയാ പൈസ ഇല്ല പിന്നെ എങ്ങനെ പുതിയ project😢😢
@krishnankuttyk158
@krishnankuttyk158 6 ай бұрын
കേരളത്തിൻ്റെ മദ്ധ്യ ഭാഗത്ത് ഉള്ള കൊച്ചി തലസ്ഥാനം ആക്കുന്നത് ആയിരുന്നു നല്ലത്. കാസർഗോഡ് കാരെ പോലെ തിരുവനന്തപുരം നിവാസികൾക്കും T A, D A ഒക്കെ വാങ്ങാവുന്നതാണ്!!
@rishikesh3806
@rishikesh3806 7 ай бұрын
Ningalude video nalla verupper ayi thudangi. Kadu Keri samsarikathe pointilott varanam
@binilrajraj9003
@binilrajraj9003 7 ай бұрын
കേരളത്തിൽ വികസനം ഒന്നും വേണ്ട, ഞങ്ങൾ ബാംഗ്ലൂർ വികസനം ഉണ്ടാക്കി കൊള്ളാം 🤣
@paulchris75
@paulchris75 6 ай бұрын
നല്ലത്. ധാരാളം ഉണ്ടാക്കി കൊള്ളൂ.
@paulchris75
@paulchris75 6 ай бұрын
തിരുവനന്തപുരം ജനങ്ങൾ ഇതിനെ സ്വാഗതം ചെയ്യുന്നു.
@premnair4873
@premnair4873 7 ай бұрын
ചൂണ്ടുപലക വന്നിട്ട് ഏതു വഴി റോഡ് 🙄🙄🙄
@ramachandranr4270
@ramachandranr4270 6 ай бұрын
Ithuvare undakkiathu chothichu vote chothikkunnathanu nallathu.
@DeepakKumar-zr3di
@DeepakKumar-zr3di 6 ай бұрын
Appol keralam motham road kondu nirayum 😅😅😅😅😅
@vijayakumarannair6086
@vijayakumarannair6086 7 ай бұрын
കേട്ടിട്ട് പേടിയാകുന്നു. വികസനം എന്ന് പറഞ്ഞാൽ കേരളത്തിൽ engineers, contractors, politicians ന് രൂപ വെ ട്ടിക്കാനുള്ള ഉപായം മാത്രമാണ്. Rites forest dept. Compurasiation ചെയ്ത പാർട്ടി ആണ്. പൈസ പോയത് മിച്ചം.
@torq7461
@torq7461 7 ай бұрын
ഇങ്ങനെ വലിച്ചു നീട്ടിലെ ഭയങ്കര ബോർ ആയിട്ടുണ്ട് മാക്സിമം മലബാർ കാത്തിരിക്കാൻ നോക്കുക വെറുതെ എന്റെ സമയം പോയി
@sadasivanp773
@sadasivanp773 6 ай бұрын
Ee kanji kudikkan gadhiyillatha Sarkkarano ithu cheyyunnade Engil nadannadu thanne
@akhilv5564
@akhilv5564 6 ай бұрын
Ulla road adhym vikasikatte😂😂😂🙏🏻🙏🏻🙏🏻
@josew202
@josew202 4 ай бұрын
ഇങ്ങനെ വീഡിയോ ചെയ്യുന്നവർ ഒരു കാര്യം മനസ്സിൽ ആക്കുക. അതായത് ഇനി കേരളത്തിൽ പുതിയ എന്തെങ്കിലും മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യത വളരെ കുറവാണ്. ഇനി കാലം മാറുമ്പോൾ ഇപ്പോൾ ഇല്ലാത്ത എന്തെങ്കിലും ഇവിടെ പുതിയതായി സംഭവിച്ചു കേരള സർക്കാരിന് വരുമാനം കിട്ടുന്ന oരു കാലം ഉണ്ടാകാത്തിടത്തോളം കേരള സർക്കാർ ഈ പ്രഖ്യാപിചിരിക്കുന്ന പദ്ധതികൾ ഒന്നും തന്നെ നടക്കില്ല. ഇവിടെ ജീവനിക്കാർക്ക് ശമ്പളം കൊടുക്കാനോ ജനങ്ങൾക്ക് പെൻഷൻ കൊടുക്കാനോ കഴിയാതെ വരുന്ന സ്ഥിതിയിൽ തന്നെ ആണ്. നേതാക്കൾ ജനങ്ങളെ പറ്റിക്കാൻ പുതിയ പദ്ധതികളുടെ പേരുകൾ പറഞ്ഞു കൊതിപ്പിച്ചു കൂടെ നിർത്തും എന്നല്ലാതെ ഒന്നും നടക്കില്ല.
@josyjosephvalliara2274
@josyjosephvalliara2274 7 ай бұрын
വെറും തള്ള്
@vinodbhaskar4843
@vinodbhaskar4843 6 ай бұрын
ഇവൻ എന്ത് തേങ്ങയ പറയുന്നത്
@vikramannair6445
@vikramannair6445 6 ай бұрын
🤣🤣🤣.... വോട്ടു ജമ്മള് .. അധോഗത്തി മതം നോക്കി പേര് ന്യൂനതയും ഉള്ളവർക്കു തള്ളിക്കോളാം.
@sureshkumar-jz3dh
@sureshkumar-jz3dh 6 ай бұрын
Poda, not propagating rumours.
@CrestKerala
@CrestKerala 6 ай бұрын
Marayadakku samsarikkanulla samskaram aarum pakarnnu thannile sahodhara
@shajicdlm287
@shajicdlm287 6 ай бұрын
നീ ബങ്കളൂ രു വിൽ പോയി താമസിച്ചോ. ബിനി
@vikramansanthosh1820
@vikramansanthosh1820 6 ай бұрын
എടൊ കൂടുതൽ തള്ളാതെ തിരു: സിറ്റിയിലെ റോഡിൽ കൂടി നടന്നിട്ട് വന്ന് വാചകമടി . വല്ലവനും വല്ലതും തന്നെങ്കിൽ വാങ്ങി ഞണ്ണിക്കൊണ്ട് മര്യാദയ്ക്ക് നടക്ക് .
GTA 5 vs GTA San Andreas Doctors🥼🚑
00:57
Xzit Thamer
Рет қаралды 25 МЛН
Largest seaport project in India
8:23
Crest Kerala
Рет қаралды 1,3 М.
The new look Thiruvananthapuram railway stations
5:36
Crest Kerala
Рет қаралды 2,7 М.
GTA 5 vs GTA San Andreas Doctors🥼🚑
00:57
Xzit Thamer
Рет қаралды 25 МЛН