ഒരിക്കലും നേരിട്ടു കാണുവാൻ സാധിച്ചേക്കില്ല എന്ന് വിചാരിച്ചു ഇരിക്കുമ്പോ അപ്രതീക്ഷിതമായി തൊടുപുഴ വച്ചു നിങ്ങളെ കണ്ട ഞാൻ ഇപ്പോൾ വളരെ സന്തോഷത്തോടെ ഖത്തർ എയർപോർട്ടിൽ വച്ചു ഈ എപ്പിസോഡ് കാണുന്നു..... ഒരുപാട് സന്തോഷം ❤️
@SijumonbhasiPuthanpurackal6 ай бұрын
സേഫ് journey. മഴക്കാലം ആണ്. ശിരുർ അറിയാല്ലോ. മണ്ണിടിച്ചില്ലും വെള്ളപൊക്കവും ഉള്ള സ്റ്റേറ്റ് ആണ് മൊത്തം. നൈറ്റ് വണ്ടി ഇട്ട് കിടന്നുറങ്ങുന്നത് പുഴയും മലയും ഇല്ലാത്ത place നോക്കി മാത്രമേ വണ്ടി നിർത്താവ്. സുരക്ഷിതമായി തിരിച്ചു വരു.
@girishmaller36596 ай бұрын
❤❤❤
@josephcc10536 ай бұрын
@user.........please note this comment...be careful.👍👍
@shajilcg3946 ай бұрын
ഉണ്ണി ബ്രോയെ പരിചയപെടുത്തിയില്ല ജീവിത കഥയിൽ അത് പ്രതീക്ഷിക്കുന്നു
@irinlet16476 ай бұрын
Pleasecarefultothisjourneygodblessss you
@royp45936 ай бұрын
👍👍👍
@rej62386 ай бұрын
ഈ ട്രിപ്പ് വൻ ഹിറ്റ് ആയിരിക്കും ആകാശ ഉള്ളത് കൊണ്ട് ബ്രോ ടെ സംസാരം കേട്ടിരിക്കാൻ തന്നെ നല്ല രസമാണ്
@palathumparayaam82056 ай бұрын
വളരെ ശരിയാണ് ✔️
@georgevarghese52986 ай бұрын
Correct
@varmagi70506 ай бұрын
ഈ ട്രിപ്പ് ഒരു പാട് ചിരിക്കാൻ ഉണ്ടാകും അല്ലേ ആകാശ് മോൻ്റെ ഒരുപാട് തമാശ കാണേണ്ടി വരും.....
@palathumparayaam82056 ай бұрын
ശരിയാണ് 👍🙂
@PRAMOD.T.K6 ай бұрын
Super ഇത്തവണ അടിപൊളി co driver
@swissTo16116 ай бұрын
Jalaja sounds welcoming a newly fresh day
@kazhcha-e1c6 ай бұрын
Akask broyano co driver.... Appo ee trip polikkum
@BaijuTs-dv8ue6 ай бұрын
ആകാശ് ഉണ്ട് ഈ ട്രിപ്പ് പൊളിക്കും 👏👍 💞💞💞
@rahulkrishnan99846 ай бұрын
Co driver Akash bro idh pwolikum 😁🤩
@justinbruce49756 ай бұрын
പാലാ റോഡിലെ ബൈപ്പാസിൽ നിന്ന് രതീഷ് ഏട്ടൻറെ ഓടിക്കൽ സൂപ്പർ ആയിരുന്നു❤❤❤❤👏👏👏👏👏👏
@justinbruce49756 ай бұрын
ആകാശ് ബ്രോ🙌🙌🙌🙌
@maheshachuachu46306 ай бұрын
പുത്തെറ്റ് ഫാമിലി മെമ്പേഴ്സിന് എല്ലാവർക്കും സ്വാഗതം
@noufalm9026 ай бұрын
പ്രാർത്ഥനകൾ എല്ലാം അർജുനും മറ്റു കാണാതായ സഹോദരങ്ങൾക്കും 😭😭😭
@sarathmohan96226 ай бұрын
ആകാശ് ഉണ്ടേൽ പൊളി trip ആയിരിക്കും 👍🏼 All The Best
@baburanganathan27296 ай бұрын
Happy journey be safe and careful driving more rain in north side be safe and careful
@dharmarajanv.r52596 ай бұрын
Good morning Puthettu family have a nice new trip & safe journey
@rajnishramchandran17296 ай бұрын
Good morning Puthettu squad..main driver and Akash mon are not wearing company uniform..wish you safe loadtrip..jagathi sreekumar running trophy is retained by aakash.
@Mad_on_wheels6 ай бұрын
Akash bro❤
@kumaranprabhakaran-pm3vo6 ай бұрын
Now Vizinjam has many chances for carrying containers so make an office in time if possible shift to tvm Dist.
@sanjibdhar8546 ай бұрын
Best of luck for Bihar trip... Mam to take care for her hand pain..... God bless....
@balujayasree6 ай бұрын
Be safe..drive safely...dont stop in between hilly places ...
@AravindSunil6 ай бұрын
Akash bro ndel eee trip thakarkum😅❤
@geethanagapuzha75986 ай бұрын
Be carefull and safety journey, god bless your and prayers
@rupeshvlog22606 ай бұрын
ചായിമോൻ വണ്ടിയുടെ സ്റ്റർട്ട് കംപ്ലയിൻ്റ് ശരിയാക്കി പുതിയ ബാറ്ററി മാറ്റി വച്ച് ശരിയാക്കി. ശുഭയാത്ര നേരുന്നു👍
@AaAa-xq2ol6 ай бұрын
Safe, safe journey, god bls u
@rajeevktpl23576 ай бұрын
Have a happy and safe jou🌹
@Anju-g2m6 ай бұрын
Akash 😂😂❤❤ ettanum eachiyum niglde treat athanu Akash nte freedom god bless you alll ❤❤❤❤❤
@noohahmed24786 ай бұрын
Puthettu vlogs welcome back with new trip. ❤
@NarayanaMoorthy-cw5ek6 ай бұрын
Wish u all a happy n safe journey brothers n sisters .
@rajankuttappan6 ай бұрын
അച്ഛമ്മക്കും ധാമിക്കുട്ടിക്കും ബാക്കി എല്ലാവർക്കും നമസ്കാരം...... 🙏💕
@winnerspoint83736 ай бұрын
Excellent and unique travel vlog 👌
@roshnafigaredo75476 ай бұрын
Happy Journey and safe journey god bless you
@minithomas45336 ай бұрын
❤God bless you,be safe & careful, happy journey
@faisalkottakkal68836 ай бұрын
ഈ ട്രിപ്പ് ഫുൾ കളർ ആകുമല്ലോ 👍🏼👍🏼👏🏼👏🏼
@palathumparayaam82056 ай бұрын
👍🙂
@sethunadhan54206 ай бұрын
Happy and safe journey. Pl take extra care on full journey due to the recent climatic condition on through out india and in the light of shiroor incident. Stay blessed always dears. 👍
@vishnusons2656 ай бұрын
Ithavana polikum
@haria.o.79476 ай бұрын
Safe journey ജലജ രതീഷ് and ആകാശ്
@the_yellow_ghost_in_2.06 ай бұрын
ആകാശ് അടിപൊളി ❤️❤️❤️❤️❤️
@sujajoy61606 ай бұрын
Happy journey jelaja and famiy🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤🙏
@princethomas59446 ай бұрын
be safe ,good luck& happy Journy
@adarshramesh31226 ай бұрын
ആകാശ് bro വന്നപ്പോൾ ട്രിപ്പിനു ഒരു energy.. Safe journey.......
@narrasrinivasarao4356 ай бұрын
All the best for your new trip We will be following your journey every day. Enjoy
@mrmway61766 ай бұрын
Just today I knew your vlog. Amazing. Really it's wonder and Roll model to every woman. Wishes to all Sisters.
@muthunair44486 ай бұрын
Happy journey and God Blessings to all ❤
@priya-q7j4j6 ай бұрын
സുരക്ഷിതമായ യാത്ര ആവട്ടെ കരുതലോടെ ഇരിക്കുക ഗോഡ് ബ്ലെസ് യു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sivaramanthekkemadathil75606 ай бұрын
Good morning, wish you a happy journey.
@sulfimekkara64656 ай бұрын
You are innocent guys.... Ningalude vedios valare beauty aanu... Mind set aakum.keep it up
@vijayakumarpr97146 ай бұрын
Happy journey ❤❤
@mohennarayen71586 ай бұрын
Have a safe and secure journeys throughout Indian states..be careful...the torrential rains on the road...🎉
@narayanasarma52476 ай бұрын
Happy and safe journey 🎉❤
@santhammap38926 ай бұрын
യാത്ര പോകാനും കാണാനും വല്ലാത്തൊരു ഇഷ്ടമാണ്,
@daimonkurianpoovennikunnel32416 ай бұрын
യാത്രകൾക്ക് അവസാനമില്ല അത് തുടർന്നു കൊണ്ടെയിരിക്കും ..... പുതിയ ദേശങ്ങൾ കാഴ്ചകൾ ഭാഷകൾ ഭക്ഷണങ്ങൾ എല്ലാം വൈവിദ്ധ്യം !!! തുടരട്ടെ നല്ല യാത്രകൾ ! പ്രിയ അർജുൻ നിനക്കായി ഹൃദയത്തിൽ നിന്ന് ഒരു തുള്ളി കണ്ണീർ 😢 ഹൃദയ വേദനയോടെ 😭😭
@Priya-x1h5 ай бұрын
സുഖകരവും സന്തോഷകരവും ആയ യാത്ര ആവട്ടെ 😘😘😘😘😘😘😘😘😘😘😘😘😘😘😘
@josepetervettukattil6 ай бұрын
Wishing you a safe trip!!!!
@vinodnair69626 ай бұрын
Happy & Safe Journey to Bihar. Take care. Akash also.Enjoy this trip.Ratheesh Your life story was Superb.God bless you and your Family.Jalaja & Muthu you are a inspiration to the Women who wants to enjoy Life. Why should boys have all the Fun.So proud of your family. Be Simple, Sincere,and be Thankful the rest will follow...
@jollyjose13706 ай бұрын
ആകാശ് ആളു സൂപ്പറാ നല്ല തമാശ കാരനെ
@kavanaldileep70906 ай бұрын
Ratesh, this co-driver is worth for you A 100 million keep him always with you.
@jayasankarm36916 ай бұрын
Congratulations to you All❤ Akashൻ്റെ 'cooking കാണാൻ ആഗ്രഹം... നോക്കാം.
@vinoshdavis14546 ай бұрын
ആകാശ് Bro ഒരു രസികൻ ത്തന്നെ 'Happy journey
@jayaseleanjayaselean35656 ай бұрын
Have a wonderful, happy and safety travel
@sujikumar7926 ай бұрын
അടിപൊളി കാഴ്ച്ചകൾക്കായി കാത്തിരിക്കാം പുത്തേട്ടിനു എല്ലാ വിധ ആശംസകളും
@sanooppadikklatty8736 ай бұрын
കുഞ്ഞിക്കിളിയുംദമികുട്ടിയും എന്ത് ചോദിച്ചാലും അമ് എന്നു പറയും അത് കേൾക്കാൻ ഒരു രസമാണ് , ആകാശേ രാവിലെ കഞ്ഞിയും പയറും, ഉച്ചക്ക് കഞ്ഞിയും ചമ്മന്തിയും, വൈകുന്നേരം ചമ്മന്തിയും കഞ്ഞിയും വച്ചോ, no ടെൻഷൻ
@arunrooprai47606 ай бұрын
Yeaaassss...he is a joly person ...
@sebastianks60286 ай бұрын
E, thala kanubol kochupremane ormavarunnu, pusayittu.....
വടക്കഞ്ചേരി നെന്മാറ കൊല്ലങ്കോട് പൊള്ളാച്ചി കാങ്കയം അല്ലേ എളുപ്പം. ഇത് വാളയാർ ഒഴിവാക്കാൻ വേണ്ടി മാത്രം ചുറ്റിയ പോലെയുണ്ട്
@RenjithKumarNair-xr4vf6 ай бұрын
Welcome
@anishm65056 ай бұрын
പുതിയ യാത്രക്ക് എല്ലാവിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു❤
@AjayanKa-b9u6 ай бұрын
അടിപൊളി. ചിരിച്ച് ചിരിച്ച് ഒരു വഴിയാവും❤❤❤❤❤❤ കിണ്ടി ബ്രോ
@SudheerKumar-mc2go6 ай бұрын
If you come across Patna will you please inform the arrival
@manojgeorgre1156 ай бұрын
ഇത്തവണ 😂😂ആകാശ് ബ്രോ 😂😂😂പൊളിക്കും
@nchandrikanarayanan81666 ай бұрын
Love the way u all present the video especially the places and not forgetting the food keep showing the the places that u get food ....... very interesting.....I am from Malaysia
@marypaul14386 ай бұрын
ങ്ങാ ആകാശമോൻ മിടുക്കനായല്ലോ എല്ലാവിധ പ്രാർത്ഥനയും ആശംസകളും 🙏🙏❤️❤️
@bishopdr.grjparayil51046 ай бұрын
Welcome to Bihar
@bijeshbalakrishnan43996 ай бұрын
കോഴിഞപ്പാറ എനിക്കു എസ്റ്റേറ്റ് und അവിടെ റസ്റ്റ് ചെയ്ടോള്ളൂ
@sunsightbuilders76226 ай бұрын
Ethu estate aanu
@madhusudhanrao3536 ай бұрын
Happy journey with safe
@ashrafalnoor90576 ай бұрын
Good morning puthettu family, have a nice day and happy journey
@jacobvarghese19696 ай бұрын
Life story of Retheesh was so touching to me because njanum aa natttukariya. Vechoochira. Erumely Manipuzha ellam kaalnadayayi nadannu pokumayirunnu. You are a great family. God bless your family abundantly.
@MusicLessons-rj7rj6 ай бұрын
Happy journey.
@jayachandranbangalore76746 ай бұрын
Happy journey
@madhavinair99286 ай бұрын
Happy and safe journey ❤❤❤
@Arjun_123_6 ай бұрын
Rajesh bro kude kutti kude vedio adipoli ayirikum
@CharudathHemangam6 ай бұрын
ആകാശ് മോൻ fans common 😍
@renilkumar71256 ай бұрын
Wish u a safe journey dears❤
@sabusahadevan13956 ай бұрын
അത് ഞങ്ങളുടെ കിടങ്ങൂർ ആണ്. കട്ടച്ചിറയിലെ മാവുകൾ രാജാഭരണകാലത്തു പ്രജകൾ വെയിൽ കൊണ്ട് ബുദ്ധിമുട്ടാതിരിക്കാൻ വച്ചു പിടിപ്പിച്ചതാണ്. പാലാ ഏറ്റുമാനൂർ റോഡ് പുതുക്കി പണിതപ്പോൾ മാവുകൾ വെട്ടാൻ പി ഡബ്ലൂ ഡി ശ്രമിച്ചതാണ്. നാട്ടുകാരുടെ ശക്തമായ എതിർപ്പ് ഉണ്ടായതിനെ തുടർന്നാണ് മാവുകൾ വെട്ടാതിരുന്നത്. അവ വെട്ടാൻ ഞങ്ങൾ സമ്മതിക്കുകയില്ല. ഇന്നത്തെ സ്റ്റാർ ധാമികുട്ടിയാണ്
@jvgeorge14746 ай бұрын
പഴയ MC road side il ഉണ്ടായിരുന്ന മരങ്ങൾ മുറിക്കപ്പെട്ടു, വീതി കൂട്ടിയപ്പോൾ.
@sabusahadevan13956 ай бұрын
@@jvgeorge1474 റോഡും റയിൽവേയും ചേർന്ന് കുറെ മരങ്ങൾ മുറിച്ചു. പകരം നട്ടതുമില്ല. ചൂട് കൂടുന്നു എന്ന് വിലപിച്ചിട്ടു കാര്യമില്ല. രാഷ്ട്രീയക്കാർക്ക് ഇതിലൊന്നും താത്പര്യം ഇല്ല. കിട്ടുന്ന കമ്മീഷനിലാണ് അവർക്ക് നോട്ടം
@sabusahadevan13956 ай бұрын
@@jvgeorge1474പണ്ട് നൂറ്റൊന്ന് കവലയിലും കാരിത്താസിന്റെ അടുത്തും അടിച്ചിറ കവലയിലും ഒക്കെ മാവുകൾ നിന്നിരുന്നത് ഓർമ്മയിൽ ഉണ്ട്
@rajeshpg10646 ай бұрын
❤❤❤
@madhavank9356 ай бұрын
നിങ്ങളുടെ നന്മ നിറഞ്ഞ മനസ്സിന്ന് എല്ലാവരുടെയും പ്രാർത്ഥന ഉണ്ടായിരിക്കും നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ
@aravinds1916 ай бұрын
ആകാശ് ബ്രോ ആണോ... എന്നാ ഈ ട്രിപ്പ് സെറ്റ് ❤
@musthafamuhammed31815 ай бұрын
എല്ലാം വീഡിയോയും കാണാറുണ്ട് 🌷
@babuimagestudio42346 ай бұрын
Best wishes Bhiar trip......
@krishnaswamya30636 ай бұрын
Have a safe drive to Bihar Mr.Ratheesh n Mrs Jalaja A.Krishnaswamy Kknagar Chennai Native of Trivandrum At present in NewJersey usa.
@SajanNa6 ай бұрын
പണ്ട് velanthavalam തു നിന്ന് കള്ള് എടുക്കാൻ പോയിട്ടുണ്ട് 👌👌👌
@maheshachuachu46306 ай бұрын
നല്ലൊരു സുപ്രഭാതം നേരുന്നു
@premarajankk31966 ай бұрын
രതീഷ് മൂന്ന് പേർക്കും നമസ്ക്കാരം. ആകാശ് വന്നത് നന്നായി സമയം പോകുന്നതറിയില്ല. തുടക്കത്തിൽ മഴയൊന്നു കാണുന്നില്ലല്ലൊ,നമ്മുടെ കണ്ണൂരൊക്കെ തോരാ മഴയാണ് കൂടാതെ നല്ല കാറ്റുമുണ്ട്. യാത്ര God bless all.
@Kuttujobin6 ай бұрын
ഇത്തവണത്തെ ട്രിപ്പ് പൊളി ആയിരിക്കും ചിരിച്ച് ചിരിച്ച് ചാകും
@jalajapnair28646 ай бұрын
God bless you safe journey puthett family all❤❤❤❤❤❤❤❤❤❤❤❤❤
@johnsonvm126 ай бұрын
ഈയിടെയായി ചെറിയ തോതിൽ ചൊറിച്ചിലുകാർ( ആകാശ് പറഞ്ഞ അട കഴിച്ച ചൊറിച്ചിൽ അല്ല) ഇറങ്ങിയിട്ടുണ്ട്! തുടക്കത്തിൽ ഒരു മാനസിക രോഗി ഉണ്ടായിരുന്നു. അവനേ ഒരു വിധത്തിലാണ് പറഞ്ഞു വിട്ടത്.😇
@agnair105756 ай бұрын
വെടിയേറ്റ് മരിച്ചവനെ തല്ലിക്കൊന്നു അല്ലേ?😂... ഒരുത്തൻ എനിക്കിട്ട് ചൊറിയാൻ വന്നായിരുന്നു. അവനെ ഞാൻ ഒന്ന് മാന്തി വിട്ടിട്ടുണ്ട്...
@francislobo92166 ай бұрын
ചൊറിച്ചില് കാർക്ക് കൃത്യമായ മറുപടി കൊടുക്കാം. പിന്നെ ചൊറിയേ മില്ല മാന്തേം ഇല്ല😂😂
@sajikumar51746 ай бұрын
ഇതുവരെ ഞാൻ കണ്ടതിൽ ഏറ്റവും നല്ല ഫാമിലി വ്ലോഗ്ഗ് ആണ് പുത്തേറ്റ് വ്ലോഗ്. ഫാമിലിയിൽ ഉള്ള എല്ലാവരും കാണുന്ന ഈ വ്ലോഗിൽ കേറി ആരെങ്കിലും ചൊറിയുന്നുണ്ടെങ്കിൽ അവർ തികഞ്ഞ അസൂയാലുക്കളും മാനസിക രോഗികളും ആയിരിക്കും
@sabuad34236 ай бұрын
Happy journey be safe and careful driving
@PremarajanMokeri6 ай бұрын
കഥ മുഴുവൻ കേട്ടു.കുടുതൽ ഇഷ്‌ടം തോന്നുന്നു. കഥയിൽ puthettu എന്ന പേരു വന്ന കാര്യം മാത്രം പറഞ്ഞില്ല.
@sreejithsreedhar54176 ай бұрын
👍
@neethajohn74826 ай бұрын
Have a safe journey may God protect you through out the journey.
@vijayakrishna46326 ай бұрын
ആകാശ് കൊങ്കണി ആണോ? രണ്ട് വാക്ക് കൊങ്കാണിഭാഷയിൽ സംസാരിക്കണം, "പത്രവഡോ" എന്ന് പറഞ്ഞപ്പോൾ എൻ്റെ വായിൽ വെള്ളം നിറഞ്ഞു. ബഹു ടേസ്റ്റ് , 😛😛👌. കൊങ്കണികാർ ബ്രാഹ്മണർ ആണ്, മത്സ്യം മുട്ട ഇറച്ചി എന്നിവ കഷികില്ല. പൂണൂൽ ധരിക്കുന്നവരും, ചിട്ടയോടെ സന്ധ്യാവന്ദനആതികൾ പൂജാ കർമങ്ങളും ചെയ്ത് മൃത്തുവായ് ജീവിതം നടത്തുന്ന നല്ല കുടുംബക്കാരാണ്. അവർക്ക് പ്രത്യേകം ക്ഷേത്രങ്ങളും, ധർമ്മ ഗുരുവും ആച്രങ്ങളും മുറികെപിടിച്ചു ആധറികൂനവരാണ്. വളരെ സന്തോഷമുണ്ട്, ആകാശിൻ്റെ റിയാക്ഷൻ കേൾക്കാൻ. എല്ലാവരും നന്നായിട്ട് വരട്ടെ.❤❤🙏🙏
@Rajprasad-hc1yz6 ай бұрын
മത്സ്യവും മുട്ടയും വീട്ടിൽ കഴിക്കും പുറത്തിറങ്ങി കഴിക്കില്ല എന്ന് മാത്രം