Market serving liquor and snacks , Jharkhand | Bihar Trip | EP - 20 | Jelaja Ratheesh |

  Рет қаралды 148,675

Puthettu Travel Vlog

Puthettu Travel Vlog

Күн бұрын

#puthettutravelvlog #jelajaratheesh
#puthettutravelvlog #jelajaratheesh #ladytruckdriver
#familytime
#familyvlog
#youtuber
#travelersnotebook
#vlogger
#solotraveler
traveler
#travelbloggers
#travelvloggers
#vlog
#travels
#india
#scenery
#traveladdict
#vanlife
#youtubechannel
#travelingnature
#ladytruckdriver #womentruckd #kottayam #kerala #coimbatore #karnataka
#hanumanaghatt #uttarpradesh #bihar #patna
#puthettutravelvlog #jelajaratheeshFollow us:-
Facebook: / puthettutravelvlog
Instagram: / puthettutravelvlog

Пікірлер: 778
@puthettutravelvlog
@puthettutravelvlog 25 күн бұрын
kzbin.info/www/bejne/d2qwc5ZndrJ6Y80si=Do7jLLeuxkZYmVLY
@johnsonbaby1831
@johnsonbaby1831 26 күн бұрын
Like ഉം അടിക്കില്ല comment ഉം ചെയ്യില്ല. പക്ഷെ എന്നും വീഡിയോ കാണും. എന്നെപോലെ ഇങ്ങനെ ഉള്ളവർ വേറെ ഉണ്ടോ?
@Athma3507
@Athma3507 26 күн бұрын
ഫുൾ വീഡിയോ കാണും ചെയ്യും കമന്റും വായിക്കും
@palathumparayaam8205
@palathumparayaam8205 26 күн бұрын
ഇല്ല 🙂
@ShinojShinoj-qh5gm
@ShinojShinoj-qh5gm 26 күн бұрын
No
@ratheeshnellikat5879
@ratheeshnellikat5879 27 күн бұрын
വണ്ടികളെയും യാത്രകളെയും ഇഷ്ടപ്പെടുന്നത് കൊണ്ടായിരിക്കാം ഞാൻ ഉൾപ്പെടെ ഒരുപാട് പേര് നിങ്ങളുടെ വിഡീയോ മിസ് ആകാതെ കാണാറുണ്ട് 😍
@gopakumarm166
@gopakumarm166 26 күн бұрын
ഝാർഖണ്ഡിലെ പോലെ നമ്മുടെ നാട്ടിൽ കൊറികളുണ്ടായാൽ അവസ്ഥ ആലോചിക്കാൻ പോലും പറ്റുന്നില്ല
@palathumparayaam8205
@palathumparayaam8205 26 күн бұрын
തീർച്ചയായും 👍🙂
@saundarya3759
@saundarya3759 27 күн бұрын
പുത്തേട്ട് ഫാമിലി അംഗങ്ങൾക്ക് ഹൃദയപൂർവ്വം 💓 ഭാരതത്തിന്റെ 78ാം സ്വാതന്ത്ര്യദിനാശംസകൾ 🇮🇳🇮🇳🇮🇳🇮🇳🇮🇳🌹🌹🌹🌹🌹
@Karunakaran-y1k
@Karunakaran-y1k 26 күн бұрын
ഇന്ത്യയെ കണ്ടെത്തൽ....... എന്ന വിഖ്യാമായ കൃതിയെ അനുസ്മരിക്കുന്ന വിധമാണ് ഈ യാത്രയെ ഞാൻ കാണുന്നത്. വിവിധ സംസ്കാരങ്ങളും ഗ്രാമജീവിതവും. ജനത്തിൻ്റെ ജീവനോ പാ ദികളും ഇതിൽ പ്രതിപാദ്യമാകുന്നു.
@palathumparayaam8205
@palathumparayaam8205 26 күн бұрын
വാസ്തവം. ഞാനും അങ്ങനെ തന്നെ കരുതുന്നു 👍🙂
@premantk6004
@premantk6004 26 күн бұрын
വടകരയുടെ, പുത്തേറ്റ് ട്രാവൽ VLOG കാണുന്ന എല്ലാ സുഹൃത്തുക്കൾക്കും ,പുത്തേറ്റു കുടുംബത്തിനും ഭാരതത്തിൻ്റെ 78- the സ്വാതന്ത്രൃദിനാശംസകൾ നേരുന്നു .
@ahammedshareef6584
@ahammedshareef6584 26 күн бұрын
പുത്തേട്ട് ട്രാവൽ ബ്ലോഗിൻറെ എല്ലാ ഫാമിലി മെമ്പർമാർക്കും സ്വാതന്ത്ര്യദിനാശംസകൾ
@murugeshr7192
@murugeshr7192 26 күн бұрын
Akash mon very smart driving. Intrestng comedy.keep it up. ❤❤❤
@parameswaranpm8354
@parameswaranpm8354 27 күн бұрын
Happy Independence Day.... Enjoy the Independence by Loving and Caring the Nature... Wish Safe Trip through the Mother Earth to your Destination at AP
@zafarsyed8349
@zafarsyed8349 26 күн бұрын
Sare jahan se achha puthetu travel hamara. Happy independence day to your entire family.
@bavahaneefa656
@bavahaneefa656 26 күн бұрын
ആ സൈക്ലിന്റെ കഥ കേട്ടപ്പോൾ... നമ്മളെ കേരളം സ്വർഗമാണ്... ദൈവത്തിന് സ്തുതി.... 🙏🙏
@jithinjith9576
@jithinjith9576 26 күн бұрын
കേരളത്തെ തെറി വിളിക്കാൻ വിവരം ഇല്ലാത്തവന്മാർ ഉണ്ട് എന്നൊഴിച്ചാൽ കേരളം സ്വർഗ്ഗം ആണ്
@manuramachandran
@manuramachandran 26 күн бұрын
ഡ്രൈവർ ഫ്രണ്ടിൽ എപ്പോഴും ശ്രദ്ധിക്കണം. ഞാൻ ഡ്രൈവർ ആണ്. ഒരു ദിവസം സൈഡിൽ നോക്കി മറ്റൊരാളോട് സംസാരിച്ചു ട്രക്ക് മുന്നിലേക്ക് എടുക്കുമ്പോൾ മറ്റൊരു ഡ്രൈവർ മുന്നിൽ കൂടി ക്രോസ് ചെയ്തു. ജസ്റ്റ്‌ മിസ്സ്‌ ആയിരുന്നു അന്ന്.അദ്ദേഹം മരിച്ചു പോവേണ്ടത് ആയിരുന്നു. എന്നാൽ ആകാശ് ഓടിക്കുന്നത് തിരക്ക് ഇല്ലാത്ത 4 ലൈൻ റോഡിൽ ആണ്. ലെഫ്റ്റ് സൈഡിൽ വേറൊരു ഡ്രൈവരും ഉണ്ട്. അതിനാൽ വ്ലോഗ് എടുക്കുന്നത് കുഴപ്പമില്ല ❤❤👍👍.ഫുൾ സപ്പോർട്ട് 🌹❤️
@ganeshvidur3307
@ganeshvidur3307 26 күн бұрын
Road side place walking shoot very nice some thing interesting and very good shoot again and again when you are rest that place
@prpkurup2599
@prpkurup2599 26 күн бұрын
എല്ലാ പുത്തെറ്റ് കുടുബത്തിലെ എല്ലാവർക്കും സ്വാതന്ത്ര്യ ദിനാശംസകൾ നേരുന്നു നിങ്ങളുടെ കുടുബത്തിലെ പ്രത്യേകിച്ച് നിങ്ങളുടെ സ്റ്റാഫ്‌ നും നിങ്ങളെ സ്നേഹിക്കുന്ന എല്ലാവർക്കും സ്വാതന്ത്ര്യ ദിനാശംസകൾ നേരുന്നു 🙏🌹🙏happy independence day 🙏🌹🙏
@venkateshramamurthy1471
@venkateshramamurthy1471 26 күн бұрын
The landscapes across Jharkhand and Ranchi are beautiful with paddy fields all over to view. The grass on both sides of the road are also beautiful to see
@radhakrishsna4224
@radhakrishsna4224 27 күн бұрын
പുത്തേട്ട് ട്രാവൽ അംഗങ്ങൾ നല്ല ദിവസം ആശംസകൾ നേരുന്നു ❤️❤️❤️❤️
@vipinkl1444
@vipinkl1444 27 күн бұрын
🇮🇳🇮🇳Happy Independence day 🇮🇳🇮🇳 Puthettu travel fan's 🚛🚛🚛
@renjithur
@renjithur 26 күн бұрын
ആകാശ് മോൻ ഹീറോ ❤️❤️❤️കൽക്കരി ഒറ്റ നോട്ടത്തിൽ മനസിലാക്കി 👍👍👍
@vibhawpathak
@vibhawpathak 26 күн бұрын
I have done all my schooling from this region. Thanks for the video, it has refreshed my childhood memories.
@AsifAli-hw2ls
@AsifAli-hw2ls 26 күн бұрын
വയ്ഗി ആണെങ്കിലും പുത്തതെറ്റ് ഫാമിലിക്ക് ഹൃദയം നിറഞ്ഞ സ്വാന്ദന്ദ്ര ദിനാശംസകൾ
@kochurani7012
@kochurani7012 26 күн бұрын
ചായ ഗ്ലാസ്‌ വായിൽകൂടി പോകുമോ, കുഞ്ഞു ഗ്ലാസ്‌. സൂപ്പർ.
@SatpalSingh-sf6ou
@SatpalSingh-sf6ou 26 күн бұрын
The sun temple which you visited is situated in Bundu.The name of that place is Bundu. Even I used to visit that temple some times when I owned a taxi and do rental trips from jamshedpur to Ranchi on my Indica car. 👍 👍 👍 and the market where you visited near Chandil selling liquor and toddy... And the toddy made from rice is called hardia or raasi.
@karunakarannair6919
@karunakarannair6919 26 күн бұрын
ഈ മദ്യത്തിന്റെ പേര് ഹണ്ടിയ എന്നാകുന്നു. അരി വേവിച്ചു കഞ്ഞി മണ്കുടത്തിൽ അടച്ചു മണ്ണിനടിയിൽ ദിവസങ്ങൾ കുഴിച്ചിട്ടു പുളിപ്പിച്ചു തിരിച്ചെടുക്കും. രൂക്ഷമായ ഗന്ധവും ലഹരിയും.
@wilsonchacko4134
@wilsonchacko4134 26 күн бұрын
Sakchi is the name of market centre. Oldest name of Jamshedpur is Kalimati, then it was renamed as chotagovindpur. Later, after arrival & commissioning of TATA IRON & STEEL (TISCO) this place is renamed as Jamshedpur or Tatanagar in memory of Shri Jamsedji Nassarwanji Tata. This town is almost like a mini London. You should have visited the town also.
@abrahamsimpson585
@abrahamsimpson585 26 күн бұрын
I have travelled on the Jamshedpur section of NH33 many time. Last week also I was there
@balachandranpnair9014
@balachandranpnair9014 26 күн бұрын
Happy indipendance day to Puthettu family and all viewers. Jai Hind.🎉
@balakrishnanuk6525
@balakrishnanuk6525 26 күн бұрын
I support Anilkumar k suggestion regarding driving of Akash.
@Suresh_Pillai
@Suresh_Pillai 26 күн бұрын
Excellent advise from the "co" .. definitely Duck and Chicken should be considered as a part of "vegetarian family" .. consider fish as well.. they all follow mostly vegetarian diet. 👍😂👍 Ratheesh and Jelaja, you both should be very lucky to have such a "co" in this trip.. as he is a walking, driving "encyclopedia".. 🤣🤣 Good show.. God Bless.!!
@AbdulAbdulashraf
@AbdulAbdulashraf 22 күн бұрын
പ്രവാസ ലോകത്ത് ഇരുന്ന് നിങ്ങളുടെ വീഡിയോ കാണുമ്പോൾ മനസിന് വല്ലാത്ത ഒരു സന്ദോഷം തോനുന്നു
@mathewzachariah8
@mathewzachariah8 26 күн бұрын
🇮🇳🇮🇳🇮🇳 എല്ലാം പുത്തേത്ത് ഫാമിലി കുടുംബംഗംങ്ങൾക്കും ഞങ്ങൾളുടെ Happy Independent Day 🇮🇳🇮🇳🇮🇳
@charlesnelson4609
@charlesnelson4609 11 күн бұрын
Good roadside market 👌 and also we have all vegetables and nonvegetarian items, including pork 😋 enjoy 😉 😋 very good vedio and thanks 😊
@rajnishramchandran1729
@rajnishramchandran1729 27 күн бұрын
Good morning Puthettu squad..the rice liquor in the local haat bazaar was hadiya, made by mixing ranu tablet ( made by mixing local herbs, it acts as fermentor) with boiled rice, mixture is stored in earthen pots to ferment..the drink is generally get ready within a week. It is served cool and has lower alcoholic strength, gives mild kick. Have a safe journey. 👍🚍
@ArunKumar-em5qo
@ArunKumar-em5qo 26 күн бұрын
The cyclists will be going oneside by truck or bus and in return they bring one cycle of coal, these coal are used in small teashops. TISCO is one of the largest steel plant in Asia. It was also said Subarnarekha river is having fine gold deposit in it and the name Subarnarekha is due to the deposits.Chandel dam and lake is main the tourist spot in jharkhand.
@user-tl2fn4bf6l
@user-tl2fn4bf6l 27 күн бұрын
I've been waiting to see you all. Happy Independence Day🎉
@kcm4554
@kcm4554 26 күн бұрын
Beautiful, really enjoyed.....thanks all of you. Hearing Hindi in your tone is nice. Wish you all safe happy journey ❤🎉😍😍😘👍👌💐💗
@Umasankar92320
@Umasankar92320 26 күн бұрын
After incessant journey you are bit tired..jalaja mam please take care of your health....your humility is exceptional...simple humble...go ahead..jaihind.
@RudraSingh08309
@RudraSingh08309 21 күн бұрын
I'm from ASSAM and I wish all the very best and lot of success and happiness to you and ur family .
@JimmyJacob-ft9bw
@JimmyJacob-ft9bw 26 күн бұрын
Jamshedpur എന്നാ സ്ഥലം TATA ഗ്രൂപ്പ്‌ ഉണ്ടാക്കിയ ടൗൺഷിപ് ആണ്. Jamshedji TATA യുടെ പേരിൽ ആണ് JAMSHEDPUR അറിയപെടുന്നത് 10:18
@JeyaseelanJeyaseelan-e8g
@JeyaseelanJeyaseelan-e8g 26 күн бұрын
Have a wonderful, happy and safety return travel ❤❤❤
@anilkumarkt2774
@anilkumarkt2774 27 күн бұрын
ആകാശ് ഡ്രൈവ് ചെയ്യുമ്പോൾ സംസാരിക്കുന്ന സമയത്ത് റോഡിലേക്ക് ശ്രദ്ധിക്കുന്നത് കുറവാണ്. ശ്രദ്ധ ക്യാമറാ മാനിലേക്കും പുറം കാഴ്ചയിലേക്ക് മാണ്. അത് നല്ലതല്ല. ശ്രദ്ധ റോഡിലേക്ക് വേണം. അപകടം വരാതിരിക്കാൻ അതാണ് നല്ലത്. ശ്രദ്ധയോടെഡ്രൈവ് ചെയ്യു .നല്ല ദിനം ആശംസിക്കുന്നു.
@haseenahaq9334
@haseenahaq9334 26 күн бұрын
Yes
@haseenahaq9334
@haseenahaq9334 26 күн бұрын
Yes
@uk9692
@uk9692 26 күн бұрын
Maathramalla, ippol driver cabinillirunnu vlogging cheyaan padilla ennu kerala hc orderum und, because it distracts the driver..It can attract penalty, so be careful 🙏
@AkhilPilla-ng9uv
@AkhilPilla-ng9uv 26 күн бұрын
Yes... correct
@LECHUS_CREATION
@LECHUS_CREATION 26 күн бұрын
അവർക്കു നല്ലbhodhyam ഉള്ള കാര്യങ്ങൾ ആണ് ചെയ്യുന്നത് വിമർശിക്കുന്നത് അ ടിസ്ഥാനം വേണം
@KuruvailPramod2929
@KuruvailPramod2929 26 күн бұрын
Good morning, Happy Independence Day, Brothers, Sister, Pramod Nambiar, Dubai,
@murali5247
@murali5247 26 күн бұрын
Your videos are addictive like tv serials. ..thanks a lot for the attention to details
@user-gf2bx7dh6l
@user-gf2bx7dh6l 26 күн бұрын
ധോണി യുടെ നാടാണ് ❤
@ganeshvidur3307
@ganeshvidur3307 26 күн бұрын
Small rural market shoot clips very nice when you purchase enything add every time and show rural life style of every state
@appreciatelifewitharun9503
@appreciatelifewitharun9503 26 күн бұрын
Surya baghvan is inside. What you see is Arunan, Surya baghvans therali
@ambikavijayan2806
@ambikavijayan2806 26 күн бұрын
ആകാശെ മോനെ വണ്ടി ഓടിക്കുന്നതിൽ ശ്രദ്ധ കൊടുക്കണേ.
@user-vi5wl8xy4j
@user-vi5wl8xy4j 26 күн бұрын
Akesh ബ്രോ ഓവർകോൺഫിഡൻസ് ഉണ്ട് ബ്രെയിൻ കുറച്ചു ഭയമുള്ളത് നല്ലതാണ് എക്സ്‌പെക്ടില്ലി ഡ്രൈവിംഗ് time
@sirajdeen4417
@sirajdeen4417 26 күн бұрын
சகோதரி உங்களைப் பார்த்தால் சொந்த குடும்பம் பார்ப்பது போல் இருக்கிறது வாழ்த்துகள் வாழ்க வாழ்க வாழ்க வளமுடன் நலமுடன் வாழவும் வளரவும் நல்வாழ்த்துகள்....
@BaijuTs-dv8ue
@BaijuTs-dv8ue 26 күн бұрын
🚒💞💞💞
@lotterylogs8692
@lotterylogs8692 26 күн бұрын
6:00 A.I(akaash intelligent) camera...❤
@bindumurali9350
@bindumurali9350 26 күн бұрын
ആകാശ് പൊട്ടനോട് നേരെ നോക്കി വണ്ടിയോടിക്കാൻ പറയൂ രതീഷേ
@paulsonkcherian3984
@paulsonkcherian3984 26 күн бұрын
😅
@harirohitnair4016
@harirohitnair4016 26 күн бұрын
Good day wishes
@praveenkumar-tm1ov
@praveenkumar-tm1ov 26 күн бұрын
Really nice
@thomasthomad8848
@thomasthomad8848 11 күн бұрын
👍👍👍❤️❤️❤️
@SALMANSalmanMunderi-kl1rc
@SALMANSalmanMunderi-kl1rc 26 күн бұрын
❤❤❤
@josephmj6147
@josephmj6147 26 күн бұрын
Market super. Give more. Thanks.
@shashiarayil630
@shashiarayil630 26 күн бұрын
എല്ലാ വർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു ❤❤❤❤
@shajimgeorge
@shajimgeorge 26 күн бұрын
Too much difference Kerala and other states.... Happy journey... From hyderabad
@rajnishramchandran1729
@rajnishramchandran1729 26 күн бұрын
Jelaja madam , in Jharkhand about 45,000 coal cycle walla transport 7.5 tonnes of coal each day they are treated as outlaws, they do so to feed their family.
@jeekonchery4861
@jeekonchery4861 26 күн бұрын
ആകാശേ നിനക്കു ഇതു Last വാണിങ്ങ 'വണ്ടി ഓടിക്കുമ്പോൾ നേരേ നോക്കി ഓടിക്കുകാമറമാനോട്ടു എന്തെങ്കിലും പറയണമെങ്കിൽ റോഡിലോട്ട നോക്കി പറയുക ആവത്തിച്ചാൽ നിന്ക്ക് നല്ല ഒന്നാംതരം തെറ ആയിരിക്കും അടുത്തത്.
@user-ji1vk6st3o
@user-ji1vk6st3o 26 күн бұрын
👍
@BeenaSajeevan-p3h
@BeenaSajeevan-p3h 26 күн бұрын
👍🙏👍
@jalajapnair2864
@jalajapnair2864 26 күн бұрын
God bless you happy Independence Day happy journey all❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@sivadasanm.k.9728
@sivadasanm.k.9728 26 күн бұрын
ആകാശ് വണ്ടിയോടിക്കുമ്പോൾ റോഡ് ശ്രദ്ധിയ്ക്കുന്നത് നല്ലതാണ്.
@venkateshramamurthy1471
@venkateshramamurthy1471 26 күн бұрын
Good morning. At the start itself a beautiful landscape to view.
@thomaskuttypt6132
@thomaskuttypt6132 26 күн бұрын
ലോറി യിൽ ഒരു ചെറിയ സൈക്കിൾ set ചെയ്താൽ ഇതുപോലത്തെ അവസരങ്ങളിൽ ഉപയോഗിക്കാം
@kurianmathew7362
@kurianmathew7362 26 күн бұрын
Good video
@BinuKk-nd6lv
@BinuKk-nd6lv 26 күн бұрын
👍❤❤❤❤👍
@thomasthomas-ny6km
@thomasthomas-ny6km 26 күн бұрын
Ranching is a good place to live. Ranchi is a good town. Hatia is nearest Railway station.
@prpkurup2599
@prpkurup2599 26 күн бұрын
ബീഹാറിലെയും ജാർഖഡ് ഇലെയും വീടുകളിൽ കൽക്കരി കൊണ്ടുള്ള ചുള യിൽ ആണ് ആഹാരം പാചകം ചെയ്യുന്നത് ഈ കൊണ്ടുപോകുന്ന കൽക്കരി കഴുകി കഴുകി വീണ്ടും ഉപയോഗിക്കാം ഒരു ചുള കത്തിച്ചാൽ മുന്ന് നാലു വീട്ടുകാർക്ക് ഒരു ദിവസത്തെ ആഹാരം പാചകം ചെയ്‌യാം അത്രയ്ക്ക് ചുടു ആണ് ഈ കൽക്കരി ചുളക്ക് ഈ ചുള ഉണ്ടാക്കുന്നത് 20ലിറ്റർ ന്റെ ഒരു പെയിന്റ് ടിൻ മതി പിന്നെ കുറെ കമ്പികളുംചുള റെഡി ആക്കാം വളരെ നല്ല ചുള ആണ്
@praveenkumar.rkumar8011
@praveenkumar.rkumar8011 26 күн бұрын
ജഗതി ആ ആകാശ് വിടണ്ട പൊളിയാ
@user-pz7ie7jm9x
@user-pz7ie7jm9x 26 күн бұрын
❤️❤️
@user-un2il9od7c
@user-un2il9od7c 26 күн бұрын
@baijujohn7613
@baijujohn7613 19 күн бұрын
😍😍😍😍😍
@തീപ്പന്തൽ
@തീപ്പന്തൽ 26 күн бұрын
സ്പീഡ് ക്കൊടുമ്പോൾ റോഡിൽ നിന്ന് കണ്ണ് എടുക്കുന്ന ഓരോ നിമിഷവും വിലപെട്ടത് ആണ് . സ്പീഡ് കുറവ് ആണെങ്കിലും അധികം റോഡിൽ നിന്ന് കണ്ണ് മാറാതെ ശ്രദികണം. 100000 തവണ ഒന്നും സംഭവിക്കുന്നില്ലായിരിക്കാം . പക്ഷേ . *ആകാശ്* carefull
@francislobo9216
@francislobo9216 26 күн бұрын
മതിയണ്ണാ, ആ പാവത്തിനെ വിട്ട് പിടി,
@തീപ്പന്തൽ
@തീപ്പന്തൽ 26 күн бұрын
@@francislobo9216 പാവം ആയതു കൊണ്ടാണ് അണ്ണാ പറഞ്ഞത്.. റോഡിൽ നിന്നും അധികം സമയം കണ്ണ് എടുക്കുന്നത് അപകടത്തിന് കാരണം ആകും. ശ്രദിക്കൻ വേണ്ടി പറഞ്ഞത് ആണ്. ഇഷ്ട കുറവ് കൊണ്ട് അല്ല.
@francislobo9216
@francislobo9216 26 күн бұрын
@@തീപ്പന്തൽ ok. 💪
@jsstories1214
@jsstories1214 26 күн бұрын
Dhonies House 🎉🎉🎉
@KrishnaKumar-ss2qv
@KrishnaKumar-ss2qv 26 күн бұрын
നമസ്തേ പുത്തേട്ട്. എല്ലാവർക്കും എന്റെ സ്വാതന്ത്യ് ദിനാശംസകൾ❤❤
@rajanpp3332
@rajanpp3332 23 күн бұрын
നമ്മുടെ കോ ഡ്രൈവറെ ഞാൻ കണ്ടപ്പോൾ നമ്മുടെ സിനിമാ നടൻ ഇന്ദ്രൻസിനെ ഓർത്തുപോയി
@prakashkk5856
@prakashkk5856 26 күн бұрын
❤❤❤🥰
@Sasura7349
@Sasura7349 26 күн бұрын
Telco...vandi..nd സ്റ്റീൽ പ്ലൻസ്റ്.. Bokaro സ്റ്റീൽ പ്ലൻസ്റ്...sakchi bistupur main മാർക്കറ്റ്... റാഞ്ചി 2 tata..bundu thamad naxal area)
@jm_korts
@jm_korts 25 күн бұрын
👏👏👏😇🥰❤️🙏 മാർക്കറ്റ് കാഴ്ചകൾ വ്യത്യസ്തം.👍🤩 *പന്നിയിറച്ചിയും കള്ളും, ആഹാ... കൊള്ളാം...😂 കൃഷിക്ക് അനുയോജ്യമായ ധാരാളം ഭൂമി ഉണ്ടല്ലോ ജാർക്കണ്ടിൽ... മലയാളികൾക്ക് കുടിയേറ്റത്തിന് സാധ്യത കാണുന്നു.🙂
@kulirmasauparnika9014
@kulirmasauparnika9014 26 күн бұрын
Wish you a lovely independence day August 15 Greetings to you Jalaja from Switzerland 🇨🇭
@girijaek9982
@girijaek9982 26 күн бұрын
രതീഷ് ന് ഭക്ഷണംഉണ്ടാകുമ്പോൾ ജലജയുടെ മാത്രം റെസിപി..ജീരകം വേണ്ട,പരിപ്പിടാത്ത സാമ്പാർ,...Great indian kitchen!
@francislobo9216
@francislobo9216 26 күн бұрын
ഒരാൾ ശ്രദ്ധയില്ലാതെ യാണ് ആകാശ് truck ഓടിക്കുന്നത് എന്ന് കമൻ്റ് ഇട്ടാൽ എല്ലാരും കൂടെ അതിൽ കയറി പിടിക്കേണ്ട കാര്യമുണ്ടോ? ഈ കമൻ്റിട്ടവർ എത്രപേർ ശ്രദ്ധയോടെ , ഒരപകടവും വരുത്താതെ വണ്ടിയോടിക്കുന്നു എന്ന് ഒന്നു വിലയിരുത്തുക. പ്രബുദ്ധ മലയാളി എന്ന് വിചാരിക്കുന്നവരല്ലെ നമ്മൾ 😏😏
@shebinkr
@shebinkr 25 күн бұрын
Super👏
@krishnakumari5729
@krishnakumari5729 26 күн бұрын
Indiayile gramangaliludeyulla yathrakal Happy Independence day ❤❤❤
@shimvijay1
@shimvijay1 25 күн бұрын
At 11:10 - Yes, they stopped the brick factory and those guys are making hollow bricks in Kerala 🙂
@thomasthomas-ny6km
@thomasthomas-ny6km 26 күн бұрын
That is coal. Lot of Mafia gang in Bihar. They will steal coal. They will take coal from quarry. Police supports them. Bihar, Odisha, UP, MP, Jharkhand etc filled with Coal Mines. Three grades of coal; Steam coal, Slack Coal and Rubble Coal. Steam coal is costly. But Coke is used in Steel plants. Other coal is used for producing Electricity.
@Harinandakumarofficial
@Harinandakumarofficial 26 күн бұрын
Respect ❤
@journeyofjoppen1439
@journeyofjoppen1439 26 күн бұрын
ഇന്നലെ കാരിത്താസ് സുലഭ മാർകറ്റിൽ ജലജ ചേച്ചിയെ കണ്ടിരുന്നു....
@NeethuVineesh-sp8gp
@NeethuVineesh-sp8gp 26 күн бұрын
❤❤❤❤❤❤❤❤❤❤🎉
@krishnagopakumar1335
@krishnagopakumar1335 24 күн бұрын
പിറകെ നടക്കേണ്ട കാലം വിദൂരമല്ല കുറിച്ചിട്ടോ ❤
@josephkj8070
@josephkj8070 26 күн бұрын
നിങ്ങൾ മാങ്ങാ തിന്നപ്പോൾ ഞങ്ങളുടെ വായിൽ വെള്ളം നറഞ്ഞു
@sabuad3423
@sabuad3423 26 күн бұрын
akash lory yil varunnathu time pass anu. very good.78ാം സ്വാതന്ത്ര്യദിനാശംസകൾ to all subscribers. പുത്തേട്ട് ട്രാവൽ nu നല്ല ദിവസം ആശംസകൾ നേരുന്നു
@santhoshphilip-hs7wc
@santhoshphilip-hs7wc 26 күн бұрын
Akash driving carefully take Care
@venkateshramamurthy1471
@venkateshramamurthy1471 26 күн бұрын
The sun temple was really good built of marble with the seven chariots in front. I was wondering why both of you did not go and have darshan of the God there.
@manojgeorgre115
@manojgeorgre115 26 күн бұрын
❤❤❤❤❤പുത്തെറ്റ് ഫാമിലിക് ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യാദിനാശംസകൾ ❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉
@NarayanaMoorthy-cw5ek
@NarayanaMoorthy-cw5ek 26 күн бұрын
Wish you a happy n safe journey brothers n sister.
@anandarvin7988
@anandarvin7988 26 күн бұрын
❤❤🙏💯
@ramukalanad2277
@ramukalanad2277 26 күн бұрын
എന്നും വീഡിയോ കാണും ❤ആദ്യം ലൈക് അടിച്ചിട്ട് കണ്ടു തുടങ്ങും ഞങ്ങൾ ഒരു റൂമിലെ രണ്ടുപേരും കാണും വീഡിയോ 😍
Incredible Dog Rescues Kittens from Bus - Inspiring Story #shorts
00:18
Fabiosa Best Lifehacks
Рет қаралды 38 МЛН
小丑和白天使的比试。#天使 #小丑 #超人不会飞
00:51
超人不会飞
Рет қаралды 37 МЛН
Sancharam | By Santhosh George Kulangara | UAE- 22 | Safari TV
20:49
Incredible Dog Rescues Kittens from Bus - Inspiring Story #shorts
00:18
Fabiosa Best Lifehacks
Рет қаралды 38 МЛН