New year celebration in AFRICAN VILLAGE

  Рет қаралды 48,686

MALAWI DIARY

MALAWI DIARY

Күн бұрын

MALAWI DIARY SUPPORTING MALAWI CHILDREN'S EDUCATION 💜
#africa #malawidiary #youtube #africanvillage#africavibes #newyear2024

Пікірлер: 824
@Lalu-q2h
@Lalu-q2h 9 ай бұрын
ഇന്ന് കണ്ടതിൽ വെച്ച് ഏറ്റവും വലിയ | Happy new year ആഘോഷം❤❤❤❤🎉🎉🎉
@unnikrishnan-pp6vd
@unnikrishnan-pp6vd 9 ай бұрын
മറ്റുള്ളവരെ കൂടി സന്തോഷിപ്പിച്ച് പുതുവത്സരം ആഘോഷിച്ചതിൽ വളരെയധികം സന്തോഷം തോന്നി. നിങ്ങൾക്ക് എല്ലാവിധ പുതുവത്സരാശ൦സകൾ
@malawidiary
@malawidiary 9 ай бұрын
Thank you 💜💜💜
@ravi.karekkadkadampuzha9335
@ravi.karekkadkadampuzha9335 8 ай бұрын
Ravi.Kadampuzha.Malamppuram.DT
@thressiammajoseph4145
@thressiammajoseph4145 8 ай бұрын
​@@ravi.karekkadkadampuzha9335😮
@hojaraja5138
@hojaraja5138 9 ай бұрын
അടിതട്ടിൽ ഉളള സമൂഹത്തെ ശ്രദ്ധിക്കുന്നവരെ എക്കാലവും ഞങ്ങളും കാണും .... ജാതിക്കും മതത്തിനും കപട ദൈവങ്ങൾക്കും അതീതമായി മനുഷ്യനെ മനുഷ്യനായി കാണുന്ന കണ്ണുകൾക്ക് ഒരായിരം അഭിനന്ദനങ്ങൾ...ആഫ്രിക്കൻ മണ്ണിൽ നിന്നായിരുന്നു മനുഷ്യൻ നടന്നു തുടങ്ങിയതും എന്നത് കൂടി കാണേണ്ടതാണ്❤❤
@babusurendran4382
@babusurendran4382 9 ай бұрын
സത്യം .
@malawidiary
@malawidiary 9 ай бұрын
♥️
@varshavenu8961
@varshavenu8961 9 ай бұрын
എനിക്ക് എല്ലാം നൽകുമ്പോൾ ഉള്ള അവരുടെ മുഖത്തെ സന്തോഷം ആണ് ഏറെ ഇഷ്ടം😊😊😊❤❤❤Happy new year malawi family🥰🥰🥰
@ShruthiUllery
@ShruthiUllery 9 ай бұрын
കണ്ടപ്പോൾ ഒരുപാട് ഒരുപാട് സന്തോഷം തോന്നിയ ഒരു ന്യൂയർ ആഘോഷം ❤❤❤❤
@premamm5251
@premamm5251 9 ай бұрын
ഹായ്, അരുൺ സുമിക്കുട്ടി, ഇതാണ് യഥാർത്ഥ New year celebration, ഈ സന്തോഷം മറ്റാർക്ക് കൊടുക്കാൻ പറ്റും, ഈ നൻമ നിറഞ്ഞ ചിന്തകൾ മനസ്സു നിറയുന്ന നിങ്ങളാണ് കേരളത്തിന്റെ അഭിമാനം, അഭിമാനിക്കുന്നു നിങ്ങളിൽ, നേരുന്നു സ്നേഹം നിറഞ്ഞ പുതുവത്സരാശംസകൾ
@malawidiary
@malawidiary 9 ай бұрын
♥️♥️
@laithamohan3103
@laithamohan3103 9 ай бұрын
സുമിയ്ക്കും അരുണിനും എല്ലാ നന്മയും ഉണ്ടാകട്ടെ👌👌👌👌👌👌👌🙏🙏🙏🥰🥰🥰 പ്രാർത്ഥനയോടെ
@muhammadkunhi
@muhammadkunhi 9 ай бұрын
കാഴ്ച്ചക്കാരായ ഞങ്ങൾക്കും വലിയൊരു പുതുവത്സര സമ്മാനമായിരുന്നു ഈ വീഡിയോ 👍🏼 ഈ വീഡിയോയിൽ കാണുന്നത് പോലെ എന്നും സമൃതിയിൽ ജീവിക്കാൻ എല്ലാവർക്കും കഴിയട്ടെ എന്നാശംസിക്കുന്നു 🎉
@malawidiary
@malawidiary 9 ай бұрын
Thank you 💜💜💜
@susygeorge7213
@susygeorge7213 9 ай бұрын
👌🥰 ഹൃദയം നിറഞ്ഞ ഹാപ്പി ന്യൂ ഇയർ ആശംസകൾ നിങ്ങളുടെ എല്ലാ പ്രവർത്തനങ്ങളും ഭംഗിയായി മുന്നോട്ടു പോകട്ടെo💝💝💝
@rukhiyamohammed668
@rukhiyamohammed668 9 ай бұрын
❤❤❤ Happy New year. Gift സ്വീകരിക്കുന്നവരേക്കാൾ സന്തോഷം കൊടുക്കുന്നവരുടെ മുഖത്ത് ഉണ്ട്. അതാണ്......
@kochumol6200
@kochumol6200 9 ай бұрын
ഒരുപാടു സന്തോഷമായി അവരുടെ സന്തോഷം കണ്ടില്ലേ അതല്ലേ വേണ്ടത് ദൈവം നിങ്ങളെ രണ്ടുപേരെയും അനുഗ്രഹിക്കട്ടെ
@malawidiary
@malawidiary 9 ай бұрын
Thank you
@Elza_george
@Elza_george 9 ай бұрын
Happy New year മക്കളെ, കേരളത്തിൻ്റെ അഭിമാനം ആണ് മക്കളെ നിങ്ങള് ❤❤
@malawidiary
@malawidiary 9 ай бұрын
Thank you 💜💜💜
@palakkadan5386
@palakkadan5386 9 ай бұрын
ശരിക്കും കണ്ണ് നിറഞ്ഞു പോകുന്നു മക്കളേ നിങ്ങൾ എവിടെ ആണെങ്കിലും എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകും... എല്ലാരും ഇതുപോലെ ആകട്ടെ.. എല്ലാർക്കും നല്ലൊരു മാതൃക ❤❤❤❤❤
@malawidiary
@malawidiary 9 ай бұрын
Thank you so much
@babusurendran4382
@babusurendran4382 9 ай бұрын
മലാവി ഡയറി ഫാമിലിയിലെ എല്ലാ അംഗങ്ങൾക്കും എൻ്റെ പുതുവൽസരാശംസകൾ🎉🎉🎉🎉
@malawidiary
@malawidiary 9 ай бұрын
Thank you
@sadikkunjikulam8495
@sadikkunjikulam8495 9 ай бұрын
ഇനിയും കുറേക്കാലം ഇതുപോലെ കൊടുക്കാൻ കഴിയട്ടെ രണ്ടുപേരെയും ദൈവം അനുഗ്രഹിക്കട്ടെ
@malawidiary
@malawidiary 9 ай бұрын
Thank you 💜💜💜
@mollynagath7947
@mollynagath7947 9 ай бұрын
ഈ പുതുവർഷത്തിൽ നിങ്ങൾക്ക് എല്ലാവിധ നന്മകളും ഉണ്ടാവട്ടെ ❤❤️
@malawidiary
@malawidiary 9 ай бұрын
Thank you
@ChandraChandra-ds6ig
@ChandraChandra-ds6ig 9 ай бұрын
മക്കളെ നിങ്ങളുടെ ഈ പുതുവർഷം നന്മകൾ നിറഞ്ഞതാകട്ടെ (അരുൺമോനും സുമിമോൾക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ )
@malawidiary
@malawidiary 9 ай бұрын
Thank you
@vappalajayarajmenon4417
@vappalajayarajmenon4417 9 ай бұрын
പുതുവത്സരാശംസകൾ ❤❤❤ നിങ്ങൾക്ക് ഇതുപോലെ പാവങ്ങളുടെ സന്തോഷങ്ങൾക്ക് കാരണമാവാൻ കഴിയട്ടെ. മലയാളികളുടെ അഭിമാനമാവാൻ നിങ്ങൾക്കാവട്ടെ ഇവിടെയുള്ള ഒരു ലക്ഷം സബ്സ്ക്രൈബേഴ്സ് വിചാരിച്ചാൽ ഒരു ലക്ഷമെന്നത് പത്ത് ലക്ഷമാക്കാൻ ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ല ഇത് പോലെ ഒരു പാട് നല്ല കാര്യങ്ങൾ ഇവർക്ക് ചെയ്യാനായി നമുക്ക് ഈ ചാനലിനെ വളർത്തേണ്ടത് അത്യാവശ്യമാണ്. മലാവി ഡയറി നമ്മൾ മലയാളികളുടെ അഭിമാനമാണ് ❤❤❤
@VijayKumar-gs1bu
@VijayKumar-gs1bu 9 ай бұрын
അരുണിനും സുമിയ്ക്കും നവവത്സര ആശംസകൾ ! മറ്റുള്ളവരെ സഹായിക്കാനുള്ള നിങ്ങളുടെ നല്ല മനസ്സിന് ആയിരമായിരം ആശംസകൾ സുമിയുടെ കണ്ണിലെ തിളക്കവും മുഖത്തെ അനുകമ്പയും കാണുമ്പോൾ സന്തോഷം അരുൺ യു ആർ എ ലക്കി ഗയ്
@malawidiary
@malawidiary 9 ай бұрын
Thank you 💜💜💜
@sreedevinarayanan3429
@sreedevinarayanan3429 9 ай бұрын
Avarude santhosham kanumbol Manassu nirayunnu, we are proud of you guys, malayalikalude muthimanikal❤
@sureshnadhan918
@sureshnadhan918 4 ай бұрын
കൊടുക്കുവരുടെ സന്തോഷം വാങ്ങുന്നവരേക്കാളും കൂടുതലാണ് അതിലും വലിയസന്തോഷും കാണുന്ന എനിക്ക് Happy xmas As
@geethavn7111
@geethavn7111 9 ай бұрын
പുതുവത്സരാശംസകൾ . കഴിഞ്ഞ വർഷവും എല്ലാവർക്കും ഗിഫ്റ്റ് കൊടുത്തു. ഇപ്പോൾ പുതിയ വില്ലേജിൽ എല്ലാവർക്കും ഗിഫ്റ്റ് കൊടുക്കുന്നതു കണ്ടപ്പോൾ വളരെ അധികം സന്തോഷം. അരുൺ, സുമി നിങ്ങളെ പോലെ നിങ്ങൾ മാത്രം. എന്നും സന്തോഷമായിക്കാൻ പ്രാർത്ഥിക്കുന്നു.
@malawidiary
@malawidiary 9 ай бұрын
Thank you
@rahulravindran9345
@rahulravindran9345 9 ай бұрын
ഹാപ്പി ന്യൂ ഇയർ അരുൺ ബ്രോ സുമി മനസ് നിറക്കുന്ന കാഴ്ച്ച ♥️♥️♥️♥️♥️♥️♥️നല്ല ഒരു വർഷം ആകട്ടെ എല്ലാർക്കും
@malawidiary
@malawidiary 9 ай бұрын
Thank you
@ashokanpnr9583
@ashokanpnr9583 9 ай бұрын
ഹാപ്പി ന്യൂ ഇയർ സന്തോഷം അതല്ലേ എല്ലാം❤❤❤🥰🥰
@babup1007
@babup1007 9 ай бұрын
Happy new year both of u
@malawidiary
@malawidiary 9 ай бұрын
Thank you
@movietipes
@movietipes 9 ай бұрын
ഹാപ്പി ന്യൂ ഇയർ നമ്മുടെ ലൂക്കേ മിസ്സ് ചെയ്യുന്നു
@rejeeshkumar6761
@rejeeshkumar6761 9 ай бұрын
അപ്പോ എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ചക്കാച്ച.നു വാനി ...🎉🎉🎉😊😊😊😊
@malawidiary
@malawidiary 9 ай бұрын
Thank you
@Inul64
@Inul64 9 ай бұрын
മക്കളെ നിങ്ങളുടെ നല്ല മനസ്സിന് ഒരായിരം 🙏🙏🙏❤️❤️❤️🌹🌹🌹
@girishkumar8677
@girishkumar8677 9 ай бұрын
Dear Arun/Sumi, ഇങ്ങനെ ഒരു new year ആഘോഷം നടത്തിയതിൽ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. Wish you both a happy NEW YEAR. ----- Girish Kumar, Delhi
@malawidiary
@malawidiary 9 ай бұрын
Thank you 💜💜💜
@sbpvx
@sbpvx 9 ай бұрын
ഹാപ്പി ന്യൂയർ അരുൺസുമി❤ പിന്നെ സാധനങ്ങൾ വാങ്ങാൻ പോയ ഷോപ്പിൽ കറണ്ട് പോയപ്പോൾ വീഡിയോയ്ക്ക് ക്ലിയറുണ്ടാവില്ല എന്നു പറഞ്ഞില്ലേ .🙏 നിങ്ങളിങ്ങനെ പകലു പോലെ ജ്വലിച്ച് നിൽക്കുമ്പോൾ🔥🔥🔥 എന്തിനാണ് വേറെയൊരു പ്രകാശം💪💪
@malawidiary
@malawidiary 9 ай бұрын
Thank you
@premilarajan2492
@premilarajan2492 9 ай бұрын
ഹായ് മക്കളെ നിങ്ങൾക്കും ഉണ്ടാകട്ടെ നല്ലൊരു പുതുവർഷം. എല്ലാവിധ നന്മകളും ഉണ്ടാകട്ടെ.
@malawidiary
@malawidiary 9 ай бұрын
Thank you
@leenashiju3623
@leenashiju3623 9 ай бұрын
സുമി ❤️അരുൺ നിങ്ങളുടെ പ്രവർത്തനo അടിപൊളി ആയിട്ട് മുൻപോട്ട് പോകട്ടെ
@amminimk400
@amminimk400 9 ай бұрын
മനുഷ്യ സ്നേഹത്തിന്റെ ഉദാത്ത മാതൃക Arun and Sumi god bles you
@malawidiary
@malawidiary 9 ай бұрын
😊
@sudarsanas4591
@sudarsanas4591 9 ай бұрын
👍❤️❤️❤️❤️❤️❤️❤️❤️🌹
@malawidiary
@malawidiary 9 ай бұрын
Thank you 💜💜💜
@souminisoumini5013
@souminisoumini5013 9 ай бұрын
Happy new year arunsumi ningalodu araadanathonugaya edindeyoke punnyam ningalkku annum undagum a paavangalude happiness kaanumpol sonthoshum thonugaya
@malawidiary
@malawidiary 9 ай бұрын
♥️
@pcakhi
@pcakhi 9 ай бұрын
അരുൺ, സുമീ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ ❤🎉🎉🎉🎉🎉🎉
@lijikrishna5312
@lijikrishna5312 9 ай бұрын
Iniyum orupaad aalukalk nanma cheyyan god 2 perkkum shakthi nalkatte ❤🎉 Happy new year.
@malawidiary
@malawidiary 9 ай бұрын
Thank you
@SudhaMG-l3v
@SudhaMG-l3v 9 ай бұрын
Very Good God Bless You
@gireesanma5589
@gireesanma5589 9 ай бұрын
ഒരാൾക്ക് ഭക്ഷണം കൊടുക്കുന്നത് തന്നെ പുണ്യം അപ്പോൾ നിങ്ങൾ ഒരു ഗ്രാമത്തിന് ഭക്ഷണം കൊടുത്തു നിങ്ങളെ സർവേശ്വരൻ അനുഗ്രഹിക്കട്ടെ ഇത്‌ കണ്ടപ്പോൾ ഒരുപാട് സന്തോഷം ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤പുതുവർഷ ആശംസകൾ സുമി അരുണേട്ടാ ❤️❤️❤️❤️❤️❤️❤️❤️🎁🎁🎁🎁🎂🎂🎂🎂🙏🙏🙏🙏🙏
@malawidiary
@malawidiary 9 ай бұрын
😊
@shemishahi5239
@shemishahi5239 9 ай бұрын
ഇതാണ് ശരിക്കും ആഘോഷം ❤❤❤❤❤
@malawidiary
@malawidiary 9 ай бұрын
Thank you 💜💜💜
@Rejoice809
@Rejoice809 9 ай бұрын
Love and more love❤️❤️❤️
@mahesanar4533
@mahesanar4533 9 ай бұрын
എല്ലാവരെയും സന്തോഷിപ്പിച്ചു കൊണ്ട് kristhmassum ന്യൂ യീരും വിപുലമാക്കിയതിനു ഒത്തിരി nanni
@malawidiary
@malawidiary 9 ай бұрын
♥️♥️♥️
@priyap3732
@priyap3732 9 ай бұрын
A wonderful gift.....
@BALDBEARDREACTS
@BALDBEARDREACTS 8 ай бұрын
Pure Happiness ♥️♥️ നിങ്ങൾ ചെയുന്ന ഈ നല്ല പ്രവർത്തികൾ ദൈവം കാണുന്നുണ്ട് ❤
@malawidiary
@malawidiary 8 ай бұрын
Thank you 💜💜💜
@ahammedshareef6584
@ahammedshareef6584 9 ай бұрын
സോപ്പ് പൊടിയും സോപ്പും വേറെ പാക് ചെയ്യണമായിരുന്നു ഹാപ്പി ന്യൂ ഇയർ
@nisamtvk
@nisamtvk 9 ай бұрын
Happy New Year Arun Sumi All Malawi Dairy 🎉🎉🎉🎉🎉
@nandinikrishnan8786
@nandinikrishnan8786 9 ай бұрын
Happy 2024. Stay blessed
@കുഞ്ഞനുജൻ
@കുഞ്ഞനുജൻ 9 ай бұрын
കുട്ടികളെ നിങ്ങളുടെ മനസ്സിന്റെ നന്മ ഞാൻ കാണുന്നു നൂറു വർഷം ഇതേ മാതിരി നടത്താൻ നിങ്ങൾക്ക് കഴിയുമാറാകട്ടെ
@malawidiary
@malawidiary 9 ай бұрын
Thank you so much
@jancyjoannadevadhas2234
@jancyjoannadevadhas2234 9 ай бұрын
Happy new year 🥰🥰ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻
@sulochanak.n7000
@sulochanak.n7000 9 ай бұрын
Great കുട്ടികളെ❤.happy new year
@sidheektkr2477
@sidheektkr2477 9 ай бұрын
God bless your... happy new year 🎉❤
@sareepattambi9372
@sareepattambi9372 9 ай бұрын
❤❤
@malawidiary
@malawidiary 9 ай бұрын
Thank you 💜💜💜
@kakibose6396
@kakibose6396 9 ай бұрын
പറയാൻ വാക്കുകളില്ല അരുൺ❤ സുമി❤ നിങ്ങളിലെ നന്മ ലോകമെങ്ങും വാനോളം ഉയരട്ടെ എന്റെ ഹൃദയം നിറഞ്ഞ പുതുവൽസരശംസകൾ
@malawidiary
@malawidiary 9 ай бұрын
Thank you 💜💜💜
@jancymonson6216
@jancymonson6216 9 ай бұрын
Always do good, god bless you a lot.
@savithrik4287
@savithrik4287 9 ай бұрын
സന്തോഷം അതല്ലേ എല്ലാം ❤❤❤❤❤❤❤
@rajeshexpowtr
@rajeshexpowtr 9 ай бұрын
happy new year 2024....god will defenitely help you for helping others
@malawidiary
@malawidiary 9 ай бұрын
Thank you
@girishampady8518
@girishampady8518 9 ай бұрын
ഹൃദ്യമായ പുതുവത്സര ആശംസകൾ 💃🏻💃🏻💃🏻💃🏻💃🏻💃🏻💕
@ManeeshM-e4e
@ManeeshM-e4e 9 ай бұрын
നിങ്ങളുടെ വീഡിയോസ് ഒക്കെ കണ്ടു ഞാൻ ഇപ്പോൾ നിങ്ങളുടെ ഫാൻ ആയി. നാട്ടിൽ വരുമ്പോൾ രണ്ടു പേരെയും ഒന്ന് കാണണം എന്നുണ്ട്.
@malawidiary
@malawidiary 9 ай бұрын
😊👍
@priyankakp9780
@priyankakp9780 9 ай бұрын
Happy New year 🎊
@malawidiary
@malawidiary 9 ай бұрын
Happy new year
@Asha-lt4xe
@Asha-lt4xe 9 ай бұрын
Happy New Year ❤❤❤❤🎉🎉🎉
@amaljith8856
@amaljith8856 9 ай бұрын
Very good god bless you
@rahman--
@rahman-- 9 ай бұрын
പുതുവർഷത്തിൽ കണ്ട ഏറ്റവും നല്ല വീഡിയോ ❤❤❤ അവരുടെ സന്തോഷമാണ് ഈ കൊല്ലത്തെ ഹാപ്പി ന്യൂ ഇയർ..❤❤
@malawidiary
@malawidiary 9 ай бұрын
Thank you
@manjutbmanjutb5399
@manjutbmanjutb5399 9 ай бұрын
Happy New Year ♥♥♥
@lathasoman2411
@lathasoman2411 9 ай бұрын
മജാവോയുടെ നാട്ടിലെ കാര്യം ഒന്നും കാണുന്നില്ല അവരുടെ വീഡിയോ ഇടുമോ ഹാപ്പി ന്യൂഇയർ arun സുമി
@malawidiary
@malawidiary 9 ай бұрын
വരും അങ്ങോട്ട് പോവാൻ ഉള്ള സമയം കിട്ടിയില്ല 250km പോണം
@anithaputhuvalil3550
@anithaputhuvalil3550 9 ай бұрын
വളരെയേറെ സന്തോഷം തോന്നുന്നു. നിങ്ങൾ എവിടെ ആണെങ്കിലും ചുറ്റുമുള്ളവരെ ചേർത്ത് നിർത്തുന്നു. എല്ലാ നന്മകളും ഉണ്ടാവട്ടെ. 🥰🥰🙏🙏
@malawidiary
@malawidiary 9 ай бұрын
Thank you
@arabiancoast
@arabiancoast 9 ай бұрын
Happy New year
@littybabu4957
@littybabu4957 9 ай бұрын
Love this! Love the happiness in you and the people in this village. The love and joy is infectious 😊🥳❤️ May our God shower his blessings this new year.
@malawidiary
@malawidiary 9 ай бұрын
Thank you 💜💜💜
@radhanair788
@radhanair788 9 ай бұрын
Happy New Year.🎆🎈 ❤.God bless you throughout the year along.
@malawidiary
@malawidiary 9 ай бұрын
Happy new year
@sitharas6536
@sitharas6536 9 ай бұрын
Happy new year ❤️❤️❤️🎉🎉🎉
@anandanp.a.8756
@anandanp.a.8756 9 ай бұрын
❤്് ചക്കാക്കേ ന്യു വാനി (തെറ്റിയില്ലല്ലോ ) ഓർമ്മയിൽ സിംബയും കൂട്ടുകാരും ്് മാസാക ്് കിഡ്സും . ഈ കുട്ടിക്കൂട്ടത്തിൽ നല്ല കലാകാരന്മാരേയും കളിക്കാരേയും കണ്ടെത്തി പ്രോത്സാഹിപ്പിക്കുമല്ലോ.
@malawidiary
@malawidiary 9 ай бұрын
😊👍
@lakshmiikkara4760
@lakshmiikkara4760 9 ай бұрын
എത്ര സുന്ദരമായ കാഴ്ച്ച 🎉🎉Arun&Sumi ❤ലോകത്തിലെ ഏറ്റവും മനോഹരമായ new year celeberation 🥳🥳🥳
@thankachenjoseph4138
@thankachenjoseph4138 9 ай бұрын
Super
@malawidiary
@malawidiary 9 ай бұрын
Thank you
@fas..5464
@fas..5464 9 ай бұрын
സൂപ്പർ...❤❤❤❤ അവർക്ക് നമ്മുടെ ഡാൻസ് സ്റ്റെപ് ഒക്കെ ഒന്ന് കാണിച്ച് കൊടുക്ക് 😂സുമി
@abdurahimanc6909
@abdurahimanc6909 9 ай бұрын
You can certainly buildup a world of love and harmony.
@malawidiary
@malawidiary 9 ай бұрын
Thank you 💜💜💜
@SheelaM-r4r
@SheelaM-r4r 9 ай бұрын
ഒരുപാട് സാധനങ്ങൾ eduthallo ഒരുപാട് പൈസ ആയല്ലോ നിങ്ങളുടെ നല്ല മനസിന്‌ നന്ദി ഹാപ്പി ന്യൂ ഇയർ നിങ്ങൾക് നല്ലത് വരും
@malawidiary
@malawidiary 9 ай бұрын
നമ്മുടെ സന്തോഷം അല്ലെ ഇതൊക്കെ
@prasadka1004
@prasadka1004 9 ай бұрын
Happy new year ❤️❤️❤️
@ravindrancn5338
@ravindrancn5338 9 ай бұрын
സൂപ്പർ ഡാൻസ്, ഹാപ്പി ന്യുയിർ അരുൺ& സുമി
@manoharanm2876
@manoharanm2876 9 ай бұрын
Happy newyear❤️❤️❤️
@SNair-tc3yw
@SNair-tc3yw 9 ай бұрын
🎉may this new year bring you lots of happiness and good health always..May all your dreams come true..❤
@malawidiary
@malawidiary 9 ай бұрын
Thank you Happy new year
@asham5485
@asham5485 9 ай бұрын
Happy new year ❤.. loved you new year celebration..
@malawidiary
@malawidiary 9 ай бұрын
Thank you 💜💜💜
@SudheerKumar-rl2rs
@SudheerKumar-rl2rs 9 ай бұрын
Happy New year 🎉 ✨️ 💛 🤗 💖 ☺️ 🎉 ✨️ 💛 🤗 💖 ☺️ 🎉 ✨️ 💛 🤗
@SnehalathaM-f4f
@SnehalathaM-f4f 9 ай бұрын
Happy New Year.❤❤❤
@sabuvarghese559
@sabuvarghese559 9 ай бұрын
God bless you
@dinesmadhavan5200
@dinesmadhavan5200 8 ай бұрын
Entha paraya.. Ithokkeyalle aghosham.. Very very good... Keep going... ❤❤❤❤
@malawidiary
@malawidiary 8 ай бұрын
Thank you 💜💜💜
@abhinavappu9668
@abhinavappu9668 9 ай бұрын
Happy new year.🌹🌹🌹🧡🧡🧡🧡🥰🥰🥰🥰
@rajeswarinair9570
@rajeswarinair9570 9 ай бұрын
Happy new year...kuttikale....❤❤
@JayanCC
@JayanCC 9 ай бұрын
Dear arun sumi video kandappol sarikkum happy aayi ningalude happiness ngalilum nirachathinu thanks❤🌹❤
@johnsonattiyil
@johnsonattiyil 9 ай бұрын
Great job👍🙏🌹❤
@shaji_vasudevan
@shaji_vasudevan 9 ай бұрын
HAPPY NEW YEAR
@noorjahank4169
@noorjahank4169 9 ай бұрын
Adipoli. Eniyum. Nalla. Pravarthanagal. Cheyyan. Sadikkatte
@gpnayar
@gpnayar 9 ай бұрын
നിങ്ങൾക്ക് എല്ലാ ദൈവാനുഗ്രഹങ്ങളും ഉണ്ടാകും 👏🏻👏🏻👏🏻🌹🌹🌹
@sandhyastudiokannukalippal4919
@sandhyastudiokannukalippal4919 9 ай бұрын
അരുൺ സുമി....❤❤❤❤ പറയാൻ വാക്കുകൾ ഇല്ല.2024 ❤❤❤നിങ്ങളുടെയും ഏറ്റവും നല്ല വർഷം ആകട്ടെ.. നിങ്ങൾ കണ്ടെത്തിയ ഗ്രാമത്തിന്റെയും... ഇനിയും 100 പുവത്സര ദിനങ്ങൾ ഒത്തിരി സന്തോഷത്തോടെ നിങ്ങൾക്ക് കാണാൻ ഭാഗ്യം ഉണ്ടാവട്ടെ❤❤❤
@malawidiary
@malawidiary 9 ай бұрын
Thank you 💜💜💜
@MathewKuwait-yt3vh
@MathewKuwait-yt3vh 9 ай бұрын
Happy new year.
@shijujohn9969
@shijujohn9969 9 ай бұрын
Simple & good people. Good work by both of you.
@leelammajohn4834
@leelammajohn4834 9 ай бұрын
I couldn't control my tears ❤. Both of you are so concerned about the downtrodden in a remote village in Malawi. I only pray to God to keep both of you under his wings 🙏. Just keep going. Happy New year. God bless you ❤❤❤. Tc.
@malawidiary
@malawidiary 9 ай бұрын
♥️♥️
@Chakuss
@Chakuss 9 ай бұрын
Ningalaanu real super herooosss .....real celebrities ...real god hand . daivam ningalodoppameppozum undakum ...I feel the best new year celebration is this ....
@malawidiary
@malawidiary 9 ай бұрын
Thank you
@anonymous-ds4ix
@anonymous-ds4ix 9 ай бұрын
Happy new year.... 2024 angrahangaludey. Perumazhayaavattey aruninum sumiykkum..bless you guys
@malawidiary
@malawidiary 9 ай бұрын
Thank you
@kl24kottarakkara33
@kl24kottarakkara33 9 ай бұрын
Happy New year God bless you
@AjmalP-g5k
@AjmalP-g5k 9 ай бұрын
ഇതാണ് നിങ്ങളിൽ നിന്നും പ്രേതീക്സിക്കുന്നത് ഹാപ്പി ന്യൂയർ
@malawidiary
@malawidiary 9 ай бұрын
Thank you
@thomasthomas-ny6km
@thomasthomas-ny6km 9 ай бұрын
Very good efforts. All the world watching your video. Helping others and poor. Vlogers are making money but you are giving and sharing it to others. All the best. I am watching your both vedio. Happy new year to you and Malawi Diary. It will reach in the highest.
@malawidiary
@malawidiary 9 ай бұрын
Thank you 💜💜💜
@rajanthomas1221
@rajanthomas1221 8 ай бұрын
God bless you and your family/.
@malawidiary
@malawidiary 8 ай бұрын
Thank you
Зу-зу Күлпаш 2. Интернет мошенник
40:13
ASTANATV Movie
Рет қаралды 540 М.
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 13 МЛН
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 56 МЛН
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 75 МЛН
Again KERALA model well in AFRICAN VILLAGE| malawi diary ♥️
22:37
Зу-зу Күлпаш 2. Интернет мошенник
40:13
ASTANATV Movie
Рет қаралды 540 М.