Adipoly Arun Sumi. May the Almighty God shower countless blessings on you both and your families and new kuttipattalam and their families too. Sending lots and lots of love and prayers from Mattancherry Kochi Kerala Chachoki Phagwara Punjab San Antonio Texas USA 🥰🥰🥰🥰🥰🥰
@malawidiary6 ай бұрын
Thank you
@yasarshayan7 ай бұрын
നൂറ്റാണ്ടുകൾക്ക് മുമ്പ് കേരളത്തിൽ എത്തിയ പോർട്ടുഗീസ്കാരും ചൈനക്കാരും അറബികളുമൊക്കെ നമ്മുടെ ഭക്ഷണ സംസ്കാരത്തിലും നിർമാണ രീതിയിലുമൊക്കെ നൽകിയ സംഭാവനകൾ നമ്മുടെ ചരിത്രത്തിന്റെ ഭാഗമായി കുട്ടികൾ പഠിക്കുന്നു... ഒരു പക്ഷെ നൂറ്റാണ്ടുകൾക്ക് ശേഷം മാലാവി ജനത കിണർ നിർമാണത്തിലും ഭക്ഷണ രീതിയിലും എന്തിനധികം അടുപ്പ് നിർമാണത്തിൽ പോലും ഇന്ത്യ നൽകിയ സംഭവനകളെക്കുറിച്ച പഠിപ്പിക്കുമായിരിക്കാം
@bejoybethelkoodal95197 ай бұрын
Yes, I wish the same.
@sasikalanm55177 ай бұрын
arun sumy puthiya villageilveedum well undakunnath ellavarkum abhimanam thanne god bless you
@malawidiary7 ай бұрын
Thank you 😍
@sarammachacko89417 ай бұрын
ആ ചെറിയ കിണർ നന്നാക്കി എടുക്കാൻ അവരെ പഠിപ്പിക്കണം അരുൺ.
@TheSharun7 ай бұрын
Evide vannitane avar ethoke padichath
@sajan55557 ай бұрын
എന്റെ അരുൺ നിങ്ങൾ അവിടെ ജീവിച്ചാൽ മതി. അതാണ് നല്ലത്.. നല്ല കുറെ ആൾക്കാരുടെ കൂടെ കഴിയുക എന്നുള്ളത് തന്നെ ഒരു ഭാഗ്യം ആണ്.. ഇവിടെ ഉള്ള വർഗീയത അവിടെ ഇല്ല എന്ന് വിശ്വസിക്കുന്നു..
@mangotree19717 ай бұрын
അവരെ വിശ്വസിക്കാം.
@shreenathnellprambil84757 ай бұрын
It is true br
@Sajithakitchan7 ай бұрын
100% സത്യം
@anilkumarp767 ай бұрын
എന്ന് മലപ്പുറത്ത് ജനിച്ചു ജീവിച്ച അരുണിനോട്...😂😂😂
@pskabeer94957 ай бұрын
അവിടെയും വരും പതിറ്റാണ്ടുകൾ എടുക്കുമെന്ന് മാത്രം ഇന്നിപ്പോൾ അവരുടെ മുന്നിലെ പ്രശ്നം ദാരിദ്ര്യം മാത്രമാണ്
@AJITHASIVAN-i2s7 ай бұрын
മതമോ ജാതിയോ നോക്കാതെ മനുഷ്യർ എന്ന പരിഗണനയിൽ വേറൊരു രാജ്യത്തു നിങ്ങൾ ചെയ്യുന്ന പ്രവർത്തനങ്ങൾ, എന്ത് പറയണം ❤️❤️❤️❤️❤️❤️❤️❤️❤️ നല്ല makkal❤️
@malawidiary7 ай бұрын
Thank you 😍
@raveendranathaneacharath32887 ай бұрын
മലാവി സർക്കാർ സോഷ്യൽ വ൪ക്കിന് വല്ല അവാർഡ് കൊടുക്കുന്നുവെങ്കിൽ എന്റെ അരുണു൦ സുമിയു൦ അതിന് അ൪ഹരാണ്...
@gopalannp18817 ай бұрын
അതെ. എന്തുകൊണ്ടും ഇവർക്ക് അതിനുള്ള അർഹത ഉണ്ട്.
@Kityeee4 ай бұрын
Malaboyo🤣🤣🤣🤣 uno .. 🌎polullavarude prethyaka arharanu ivar.... Eeenilaykkupoyaal... Ivar nobel varee bedichedukkum... 🤗
@padminipk32927 ай бұрын
Super.... നിങ്ങളുടെ ഉദ്യമത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു. പാവങ്ങൾക്ക് ഇത്ര പൈസ ചിലവാക്കാൻ ഇല്ലായിരിക്കും. നിങ്ങളുടെ കൂടെ ദൈവം തീർച്ചയായും ഉണ്ടായിരിക്കും.
@malawidiary7 ай бұрын
Thank you 😍
@muralikuttappan3247 ай бұрын
അഭിനന്ദനങ്ങൾ ഇനിയും നിങ്ങളുടെ പ്രവർത്തനങ്ങളിലൂടെ മലാവി ജനതയ്ക്ക് ഉയർച്ച ഉണ്ടാകുവാൻ. എന്നും പ്രാർത്ഥിക്കുന്നു രണ്ടു പേരെയും ജഗദ്ദീശ്വരൻ രക്ഷിക്കട്ടെ ❤❤❤
@Anshidaanshi6777 ай бұрын
അവർക്ക് വേണ്ടി ദൈവം നിയോഗിച്ചത് ആവാം നിങ്ങളെ 🥰🥰
@geenabenoy99797 ай бұрын
beautiful place and nice people
@gopalannp18817 ай бұрын
"പരോപകാരാർഥം ഇദo ശരീരം" . മലാവി എന്ന ആഫ്രിക്കൻ രാജ്യത്ത് ഉപജീവനത്തിനായി എത്തിയ നിങ്ങളുടെ ജീവിതം ധന്യമാണ്. അവിടത്തെ പാവപ്പെട്ടവർക്ക് നിങ്ങൾ ചെയ്യുന്ന ഓരോ കാര്യങ്ങളും വളരെ കൗതുകത്തോടെ ഞങ്ങൾ വീക്ഷിക്കുന്നു. മറ്റുള്ളവർക്ക് നന്മ ചെയ്യാനുള്ള നിങ്ങളുടെ നല്ല മനസ്സിന് നമസ്കാരം. സൽപ്രവർതികൾ തുടരുക. എല്ലാവിധ നന്മകളും നേരുന്നു
@salujoseph80007 ай бұрын
Thamala is a good speacher and communicator
@veeramanisanthanam15357 ай бұрын
നിങ്ങളുടെ പ്രവർത്തനങ്ങൾ നല്ലതുപോലെ തുടരട്ടെ ഞങ്ങളുണ്ട് നിങ്ങളുടെ കൂടെ🤝🤝 ആശംസകൾ
@jancymonson62167 ай бұрын
Neat and clean villages
@arch90257 ай бұрын
ഒരുപാട് കിണർ ഉണ്ടാകാൻ സാധിക്കട്ടെ ❤❤
@hemarajn16767 ай бұрын
നിങ്ങൾ ചെയ്യുന്നത് മനുഷ്യ സേവനത്തിൻ്റെ ഉദാത്ത മാതൃക. എല്ലാ വിധ ആശംസകളും നേരുന്നു.
@powerworkview7 ай бұрын
കുടിവെള്ളം സഹായം എത്തട്ടെ നിങ്ങളിലൂടെ ❤എല്ലാ വീഡിയോസും കാണാറുണ്ട് ❤ ഇനിയും ഒരുപാട് പേരെ സഹായിക്കാൻ പറ്റട്ടെ ❤എന്ന് കോഴിക്കോട്ടു നിന്നും ഒരു കിണറു പണി ടീം🔥
@anisreenijoosh81607 ай бұрын
സന്തോഷം.. വേഗം പുതിയ കിണർ വരട്ടെ
@santhoshk88637 ай бұрын
ഒരു 9കോൽ വട്ടം ഉള്ള കിണർ കുഴിക്കു അപ്പോൾ 40കുടുബതിന് അവശ്യത്തിൽ കൂടുതൽ വെള്ളം കിട്ടും
@malawidiary7 ай бұрын
Ok
@pancyn59147 ай бұрын
എത്ര മീറ്റർ എന്ന് പറയാമോ?
@anands91947 ай бұрын
ഇവർ എല്ലാം ദിവസം കുളിക്കുമോ? വെള്ളം എത്ര വേണ്ടിവരും എന്ന് അറിയാൻ വേണ്ടിയാ.
@rajagopalannair57457 ай бұрын
A GREAT JOB wonderful KEEP IT UP 👍
@anshadem57817 ай бұрын
അവിടുത്തെ MP നിങ്ങളോട് സംസാരിച്ചതിൽ ഒരു സന്തോഷവും അഭിമാനവും തോന്നുന്നു 🌹🌹🌹❤️❤️❤️🙏🙏🙏🙏
@malawidiary6 ай бұрын
🥰
@artoflovedrawing17757 ай бұрын
നിങ്ങളുടെ പുതിയ വർക്ക് അടിപൊളി ആകട്ടെ ❤😍
@susyabraham47053 ай бұрын
Very good👌👌👌
@JSV111117 ай бұрын
Both of your name will be recorded in History of this country. Congratulations 🎉🎉. History Makers
@malawidiary7 ай бұрын
Thank you 😍
@nishavijayan58367 ай бұрын
അരുൺ ബ്രോ നമ്മുടെ നാട്ടിൽ പണ്ട് കാലത്തു പഞ്ചായത്ത് കിണറുകൾ ഉണ്ടായിരുന്നു കുറച്ചു വീതിയിൽ കുട്ടിയാൽ ഒരേ സമയം മൂന്ന് കപ്പി ഉപയോഗിച്ച് വെള്ളം കോരി എടുക്കാൻ kazhiyum💪💪💪💪
@malawidiary7 ай бұрын
ഇനി നമ്മൾ അങ്ങനെ ഉള്ള കിണറുകൾ ആണ് പണിയാൻ പോകുന്നത്
@shanukottu53477 ай бұрын
God bless you dears❤️❤️
@peoplesservice...lifemissi26607 ай бұрын
റിയാന്റെ കിണർ എന്ന പുസ്തകം ആരെങ്കിലും വായിച്ചിട്ടുണ്ടോ ? ഇല്ലെങ്കില് വായിക്കുക.., ഇവരുടെ പ്രവർത്തനം പോലെ ഒരു കുഞ്ഞിന്റെ real അനുഭവമാണ് ആ പുസ്തകം..
@beenabeena17307 ай бұрын
ഒരുപാട് നല്ല കാര്യങ്ങൾ ഇനിയും ഇനിയും ചെയ്യാൻ രണ്ടുപേരെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏❤️🥰🥰❤️
@malawidiary7 ай бұрын
Thank you 😍
@dasdevasya4 ай бұрын
You are done a good job, god bless you all 🎉🎉🎉🎉🎉🎉🎉🎉🎉🎉
@navithavijith72637 ай бұрын
നല്ല ഉധ്യമം ആശംസകൾ അരുൺ & സുമി
@thankamainthankamain5561Ай бұрын
🎉🎉🎉
@ritshere31237 ай бұрын
Good job kutties..dhyrayamayi munnotu poku..God bless you❤❤❤
നാം അനുഭവിക്കാത്ത ജീവിതങ്ങൾ എല്ലാം നമുക്ക് വെറും കെട്ടുകഥകൾ മാത്രമാണ്. By Benyamin
@malawidiary6 ай бұрын
Thank you 🥰
@bachenmathew91377 ай бұрын
അടിപൊളി.. നല്ല കുടിവെള്ളം കിട്ടട്ടെ...🥰🥰👍💪
@tvarghese54337 ай бұрын
ദൈവം നിങ്ങളോടുകൂടെ ഉണ്ട് മക്കളെ. എല്ലാ നന്മകളും നേരുന്നു. ❤❤❤🌹🌹🌹🌹🙏🙏🙏
@nishantca45967 ай бұрын
I am a fan of Tamala.. You should do a video about her.. 🙂 And help her start her own channel as well.. may be..
@thomasmathai48967 ай бұрын
Dig as a small lake . Thamala has leadership gene .
@bibinmathewsebastian66077 ай бұрын
Can you please share the details of machine used in finding ground water?
@shylavarghese43547 ай бұрын
Well done Arun and Sumi.God bless you.❤
@shananaveen83227 ай бұрын
അരുണിനെയും സുമിയെയും ദൈവം ജീവിതത്തിലുടനീളം സമൃദ്ധമായി അനുഗ്രഹിക്കട്ടെ. 🙏
@manujose-p2m7 ай бұрын
Avasaanam.ningal Karayaan yidvaraathirikatee god bless you and your family ❤
@gireesanma55897 ай бұрын
ആദ്യം കണ്ട ഗ്രാമത്തിൽ തന്നെയാണ് കിണർ കുഴിക്കേണ്ടത് പതിയെ എല്ലാവരെയും സഹായിക്കാൻ സാധിക്കട്ടെ നിങ്ങൾ സഹായിക്കുന്നത് കാണുബോൾ ഒരുപാട് സന്തോഷം ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@malawidiary7 ай бұрын
Thank you
@ShajiMichael7 ай бұрын
പ്രശംസനീയം 👍🏼👍🏼❤️❤️വാക്കുകൾക്കതീതം 🙏🏼🙏🏼
@malawidiary7 ай бұрын
Thank you
@jayankuruvath68767 ай бұрын
👍
@savithrik42877 ай бұрын
നല്ലത് വരട്ടെ 👍👍👍👍👍
@malawidiary7 ай бұрын
Thank you
@bees81077 ай бұрын
താമല നല്ല സ്മാർട്ട് സുന്ദരി ആയല്ലോ
@nadhanm8987 ай бұрын
Next priority is electricity. Solar power plant is suitable.l think you must have change the villages Good luck ❤
@malawidiary7 ай бұрын
Yes
@ambilibiju9937 ай бұрын
Super super ❤❤❤❤❤
@aelredsaizar79767 ай бұрын
Good Arun & Sumi..nice work... God Bless you both.
@malawidiary7 ай бұрын
Thank you
@kadolkajan7 ай бұрын
ഈ പ്ലാസ്റ്റിക് കയർ നിന്ന് കുറച്ച് കാലം കഴിഞ്ഞാൽ പ്ലാസ്റ്റിക് പീസുകൾ പൊഴിഞ്ഞു കിണറ്റില് വീഴും ... അതിനു എന്താണ് പ്രതിവിധി എന്ന് അറിയില്ല... NjN വീട്ടിൽ ഒക്കെ പോഴിയാൻ തുടങ്ങിയാൽ അപ്പോ മാറ്റും ... EnthayalumnFull support... Looking forward to more success stories...
@mallutribe4397 ай бұрын
നിങ്ങൾക്ക് മലാവി ഒട്ടാകെ കിണര്‍ നിർമ്മിക്കാൻ സാധിക്കട്ടെ, എല്ലാ കിണറ്റിലും കേരളം എന്ന് എഴുതണം,നമ്മുടെ നാടിനെ പറ്റി ലോകം അറിയട്ടെ, proud of you ❤
@malawidiary6 ай бұрын
☺️☺️
@premalethaPK7 ай бұрын
❤🎉
@avani62577 ай бұрын
Love you ❤ super video ❤
@shahidanusrat60867 ай бұрын
Queen 👑❣️👑 mam love from Pakistan 🙂❤️💐❤️☺️
@malawidiary6 ай бұрын
🥰🥰🥰
@lijishajimundakayam6377 ай бұрын
❤❤
@Merlin3117 ай бұрын
Keep going guys 💪💪💪💪💪🎉🎉🎉.. oru Q and A section cheyyane plz😊😊😊
@malawidiary7 ай бұрын
Thank you 😍
@nahiyannishan37487 ай бұрын
Arun and sumi kutty oralk kudikkan vellam kodukkunnathil kooduthal punyam vere illa 🙏🙏
@malawidiary7 ай бұрын
Thank you
@anilkumarp767 ай бұрын
അരുൺ, വെള്ളത്തിന് ക്വാളിറ്റി കുറവ് ഉണ്ടെങ്കിൽ വെള്ളം ഫിൽട്ടർ ചെയ്യുന്നത് അവരെ പഠിപ്പിക്കാം...
@meenumeenu45197 ай бұрын
നമസ്കാരം അരുൺ & സുമി ❤️❤️❤️🥰🥰🥰🤝
@malawidiary7 ай бұрын
Thank you 🥰
@mohandaspalamoottle29037 ай бұрын
❣️❣️❣️❣️... Congrats👍👏
@sherinprathap24047 ай бұрын
vazhiyarikil red colorile pookkalude oru vasandhakalam virunnu vannathupole❤ 2 perkkum niraye nanmmakal undavattetto😊😊❤🙏