Iyalude videos oky nallathu anu... Enik valare useful anu🥰.. Ariyatha kure kariyangal ariyan pati... Athupole settings oky poi change cheithu.. Thankyou🥰🙏 Enik craft work oky cheyyan valare ishtamanu... Njan athoky cheyyarundairunnu...pinne channel thudangan ulla motivation husband anu🥰..... Last year anu channel start cheithathu... Annu thotu daily videos idan try cheyum... Kazhinja 365 days il oru day polum veruthy irunilla... Video edukkalum editing oky anu... Subscribers oky correct date nu thanne 500 um 1000 num oky kiti... Ippazhum subscribers oky varunundu... But watchhours il athupole undailla... Starting oky long videos il nalla watchhours oky koodunundairunnu... Appo vijarichu 365 days il first step aya 3000 complete agumennu... But athu onnum nadannilla... Nov 12 nu airunnu last date... 60 watchhours maathram mathiyairunu... Njan kure agrahichu...pakshe complete ailla... Last year kitiya watchhours ippo kuranju kondirikkunnu... Ippo 400 Watchhours nte kurav ai... Ini ithilum kurayum😑 karanam aduthu kurayan pogunna watchhours oky enik ariyallo.. Ah videos noky nalla views ullathanu... One week kazhiyumpo ellam athiyam muthal cheyyendi varum.... One year daily cheithathu ellam poi😐... Kiti kitiyilla enna pole ai.... Ennalum njan video cheyunnathu nirthilla... Enik pretheeksha undu.... Poya watchhours oky iniyum kitum ennu... Njan try cheithu kode irikkum🥰
@Tessa_CharlieАй бұрын
❤Firstly congratulations 🎉👏🏼 Ee video njn best comment ayitu choose cheythath @bluecraftgallery Enna channel anu Worried avandato....തളരാതെ മുന്നോട്ട് പോകു.... success akum 🎉🎉❤ Pin ചെയ്യാത്തവർ വിഷമിക്കരുത് Next youtube related videoyil നിങ്ങളെ ആയിരിക്കാം pin cheyunnath ❤❤.... Never give up friends...Let's do it ❤
@bluecraftgalleryАй бұрын
@vibewithAthii Thankyou ❤️
@bharathkumar5234Ай бұрын
@@bluecraftgallery hi
@Aiman_sherinАй бұрын
@@Tessa_Charlie❤️❤️
@amalantony516828 күн бұрын
താങ്ക്യൂ ചേച്ചി. എന്റെ ഒരു വിധം സംഷയങ്ങള് എല്ലാം മാറി ഈ വീഡിയോയിലൂടെ...
@Tessa_Charlie27 күн бұрын
🙏❣️🙏
@PlantsgenАй бұрын
New KZbinrs come on ❤❤
@NEJworld-g1xАй бұрын
Njan
@shadowofsoul3734Ай бұрын
Vayoo 💯💯
@AnandNair-yr1mhАй бұрын
❤️
@minijoseph7621Ай бұрын
🥰
@minijoseph7621Ай бұрын
@NEJworld-g1x 🥰
@NellippalakaaАй бұрын
നല്ല അടിപൊളി വീഡിയോ... പറയാനുള്ളത് ആദ്യം തുറന്ന് പറഞ്ഞു..👌👌👌 ഇഷ്ടമായി ❤ Suggestion ellam useful 👌👌👌👍🎉🎉🎉🎉
@Minnus_MichusАй бұрын
സപ്പോർട്ട് പ്ലീസ്
@Tessa_CharlieАй бұрын
❣️🙏🏼❣️
@bharathkumar5234Ай бұрын
@@Minnus_Michus hi
@AyshuuzzworldАй бұрын
Njanum
@Naj_aashDesignАй бұрын
നന്നായിട്ട് പറഞ്ഞു തന്നു.... ഞാൻ ചെയ്യുന്നത് stitching വീഡിയോസ് ആണ്...എനിക്കും ആദ്യമൊക്കെ voice ഓവർ കൊടുക്കാൻ ഭയങ്കര മടിയായിരുന്നു.... പിന്നെ ഇട്ട് തുടങ്ങി.... അതിൽ ഫ്രണ്ട്സ് oke പറഞ്ഞു, നോക്കി വായിക്കുന്ന പോലെ ആണ് അതു മാറ്റി എടുക്കണം പറഞ്ഞു.... ഇപ്പൊ voice കൊടുക്കുമ്പോ അത് ശ്രദ്ധിക്കാറുണ്ട്....😊better ആക്കാൻ ശ്രമിക്കാറുണ്ട്😊😊... അതുപോലെ തന്നെ എൻ്റെ 4th and 8th video കുറച്ച് reach ആയി ... അപ്പൊ bayankara ഹാപ്പി ആയിരുന്നു😊
@Tessa_CharlieАй бұрын
4th & 8th video wow good💫....keep going....orikalum down akaruth 👍🏼
@Naj_aashDesignАй бұрын
@vibewithAthii thanks 🥰
@ranibaburajan823Ай бұрын
എത്ര views കിട്ടി dear
@stiniyamathew73388 сағат бұрын
👍🏻👍🏻
@viniaseemАй бұрын
വളരെ ആത്മാർത്ഥമായി കാര്യങ്ങൾ പറഞ്ഞു തരുന്നു...❤❤വളരെ നല്ല വീഡിയോ..
@Tessa_CharlieАй бұрын
🙏🏼❣️🙏🏼
@MalayaliFestVibes-x3lАй бұрын
ന്യൂ ഫ്രണ്ട് 591
@JinuAnil-y9nАй бұрын
@KUNNATH_ASHRAF എനിക്കും ചെയ്യാമോ
@S.SooryanarayanАй бұрын
നല്ലതുപോലെ മനസ്സിലാകുന്ന രീതിയിൽ ആണ് പറയുന്നത് ഗുഡ്
@AcHoMmAVlogsАй бұрын
Support cheyyo
@a3rworlddАй бұрын
Sub cheyyumo
@Tessa_CharlieАй бұрын
🙏🏼❣️🙏🏼
@faabybandАй бұрын
ThankU molu. ശെരിക്കും മനസ്സിലാവുന്നുണ്ട്. ഞാൻ ക്രാഫ്റ്റും ഹെയർബാൻഡ് മേക്കിങ് ഉ മാണ് ചെയ്യുന്നത്. ഞങ്ങളെ പോലുള്ള വരുടെ മനസ്സ് നന്നായി മനസിലാക്കിയതിന് ആയിരം വട്ടം thanks💞
@AnandNair-yr1mhАй бұрын
❤
@Tessa_CharlieАй бұрын
🙏🏼❣️🙏🏼
@A3family-lovesАй бұрын
വളരെ നല്ല ഇൻഫർമേഷൻ💙കാര്യങ്ങൾ വളരെ ആൽമാർഥമായ് പറയുന്നത് എല്ലാവർക്കും ഉപകാരപ്പെടുന്നു.ഞാൻ ഒരു തുടക്കകാരൻ ആണ് സപ്പോർട്ട് പ്രതീക്ഷിക്കുന്നു 😊താങ്ക്സ് 💙
@AcHoMmAVlogsАй бұрын
Support please
@A3family-lovesАй бұрын
@@AcHoMmAVlogsdon👍
@a3rworlddАй бұрын
Sub cheyyumo
@Minnus_MichusАй бұрын
സപ്പോർട്ട് പ്ലീസ്
@Tessa_CharlieАй бұрын
🙏🏼❣️🙏🏼
@MEENOOS-HOMEАй бұрын
സത്യം.. ചിലദിവസങ്ങളിൽ ഒരു sub പോലും കൂടില്ല . സങ്കടം വരും..എങ്കിലും ഒരു ലക്ഷ്യം ഉണ്ടല്ലോ..മുന്നോട്ട് തന്നെ..😊
@AnandNair-yr1mhАй бұрын
😂😂
@AjuRaheeАй бұрын
ഞാൻ ചെയാട്ടോ
@AcHoMmAVlogsАй бұрын
Support cheyyo
@Tessa_CharlieАй бұрын
🙏🏼❣️🙏🏼 don't give up... hardwork result kittum
@PalayilfamilyАй бұрын
സത്യം
@Yummybites1212Ай бұрын
ഒട്ടും lag അടിപ്പിക്കാതെ direct ആയി കാര്യങ്ങൾ പറഞ്ഞു തരുന്നതിനു ഒരുപാട് നന്ദി 👍Realy motivating👍പുതിയ youtubersine സപ്പോർട്ട് ചെയ്യുന്ന ആ നല്ല മനസിന് big salute👍
@Tessa_CharlieАй бұрын
🙏🏼❣️🙏🏼
@HealthyDelicacies-g5yАй бұрын
Informative & motivative video.Thanks for sharing.👌👍❤ L
@Tessa_CharlieАй бұрын
❣️🙏🏼❣️
@JinuAnil-y9nАй бұрын
ശരിയാ മോളെ എനിക്കും തോന്നി വിട്ടേച്ച് പോകാൻ ആരും ലൈക്ക് ഒന്നും ചെയ്യുന്നില്ല എല്ലാവരും കണ്ടു പോകുന്നുണ്ട് മോൾ എന്ന് പറഞ്ഞതാ എങ്ങനെ മുന്നോട്ടു കൊണ്ടു പോകാൻ പറ്റും
@Tessa_CharlieАй бұрын
വിഷമിക്കേണ്ട,തളരാതെ മുന്നോട്ടു പോകു ഉറപ്പായിട്ടും വിജയിക്കാൻ പറ്റും🙌🏼❣️🙏🏼
@JinuAnil-y9nАй бұрын
@vibewithAthii എങ്ങനെ പറ്റും
@ranibaburajan823Ай бұрын
ഞാൻ likum subscribe ചെയ്യാ dear❤... ഞാൻ വീഡിയോ ഒന്നും ഇത് വരെ ചെയ്തിട്ടില്ല... ഈ മോളു പറയുന്ന കേട്ടപ്പോ ഒരു confidence പോലെ😂എന്നാലും ചുമ്മാ ചില വീഡിയോകൾ പോസ്റ്റ് ചെയ്തിട്ടുണ്ട്... ഒന്നു നോക്കു 🥰🙏
@InspirationOneStudioАй бұрын
Good Information
@Tessa_CharlieАй бұрын
❤❤
@sheela92992Ай бұрын
Satyam paranjal nalla motivation aanu dear
@Tessa_CharlieАй бұрын
❣️🙏🏼❣️
@AishaShoojaАй бұрын
വളരെ ഉപകാരപ്രദമായിരുന്നു ഞാനൊരു 27 വീഡിയോസ് പറഞ്ഞപോലെ സങ്കടമായി എനിക്ക് അപ്പോൾ ഇനി നല്ല വീഡിയോസുകൾ ഇട്ടു തുടങ്ങാം ഒക്കെ താങ്ക്യൂ
@Tessa_CharlieАй бұрын
Don't worry constantly video cheyu....endhayalum success akum
@successonfiremalayalam2098Ай бұрын
Usefull video ഒരുപാട് നല്ല കര്യങ്ങൾ പറഞ്ഞു തന്നു thank you so much ❤
@a3rworlddАй бұрын
Sub cheyyumo
@AcHoMmAVlogsАй бұрын
Support please
@Minnus_MichusАй бұрын
സപ്പോർട്ട് പ്ലീസ്
@Tessa_CharlieАй бұрын
❣️🙏🏼❣️
@cheriyanvarghese4296Ай бұрын
Thank you for information about consistent and quality post.
@Tessa_CharlieАй бұрын
❣️🙏🏼❣️
@sindhubstrivandram3560Ай бұрын
ഞാൻ 2017 ചാനൽ തുടങ്ങി വച്ചു. ഇപ്പോൾ 3 monthes ആയി വീഡിയോ ഇടുന്നു. ആദ്യം ഒക്കെ നല്ല വ്യൂ ഉണ്ടായിരുന്നു 30k ഒക്കെ വന്ന വിഡിയോ ഉണ്ടായിരുന്നു. ഇപ്പോൾ view വളരെ കുറവ്. എന്തായിരിക്കും കാരണം. മോളുടെ വീഡിയോ ഞാൻ കാണാറുണ്ട്. എനിക്ക് വളരെ ഇഷ്ടം ഉള്ള ചാനൽ ആണ്.ചില വീഡിയോ കൾ എന്റെ സുഹൃത്തിനും ഷെയർ ചെയ്യാറുണ്ട്. റിപ്ലേ തരണേ ❤
@Tessa_CharlieАй бұрын
Chechi epo pothive nalla subscribers ulla channelilum view kurav anu...athinte reason daily orupad channels varunnu undalo...apol nammal video upload cheyumbol youtubeinte loopil kerum....pinned kurach peyrku suggestion pokum...athil athra peyr choose cheyth kannunu...athra duration kannunu ath relate cheyth anu view varunnath...epo shorts ullath kond million channels und...athoke anu reason
@BlArtdesk-q4hАй бұрын
താങ്സ് tessa👍
@Tessa_CharlieАй бұрын
🙏🏼❣️🙏🏼
@anjubabu104Ай бұрын
ഞാനും തുടങ്ങി oru യൂട്യൂബ് ചാനൽ 💐💐💐💐ഞാൻ shorts വീഡിയോ കൂടുതൽ ഇടുന്നത് 💐👍
ഞാൻ ആക്സിഡന്റ് ആയിരിക്കുന്ന അപ്പോൾ എന്തേലും ചെയ്യാം ഓർത്തു വീട്ടിൽ എനിക്ക് കുറെ പൂച്ച കുഞ്ഞുങ്ങൾ ഉണ്ട് അവരുടെ vdo ഒക്കെ ഇട്ടു പിന്നെ പുറത്തുന്നുള്ള കുറച്ചു vdo യും.. ഷോർട്ട് മാത്രം ഇടുന്നെ വോയിസ് over ഒക്കെ മടി സൗണ്ട് കൊള്ളില്ല.. ഞാൻ ഒരു day 3 ഷോട്ട് 10am 12.30 പിഎം ഈവെനിംഗ് 6.30 അങ്ങനെ ആണ് ഇന്നലെ വരെ ഒരു ദിവസം 10 അല്ലെ 30 വരെ sub കിട്ടി ഇന്നലെ ഈവെനിംഗ് vdo ഇടാൻ വിട്ടുപോയി അതുകൊണ്ട് ആണോ അറിയില്ല ഇന്നലെ 7.30 മുതൽ ഒരു sub പോലും വന്നിട്ടില്ല 🥹
@Tessa_CharlieАй бұрын
Subscriber vannolum worried avanda.....nammal nammuku pattuna reethiyil ulla Good content upload cheyuva....title , thumbnail, description oke nalla polae set cheyuka
@athirarahul6988Ай бұрын
Thank u 🥰.. Njan cooking video anu idunnathu othiri tension ondarunnu engane munnottu pokum eannu ipo ee video kandapol nalla confidence ayi nalla reethiyil munnott pokan pattum eannu thonni again thanku so much dr... ❤️
@Tessa_CharlieАй бұрын
🙏🏼❣️🙏🏼
@athirarahul6988Ай бұрын
@vibewithAthii ❤️
@AppuschikkosАй бұрын
Thanks 🎉🎉🎉
@Tessa_CharlieАй бұрын
❤❤🎉
@Aiman_sherinАй бұрын
❤️❤️❤️thankyou chechi ❤️
@Tessa_CharlieАй бұрын
🙏🏼❣️🙏🏼
@maheshma1424Ай бұрын
Good informative videos for you tubers🤗❤️💯
@Tessa_CharlieАй бұрын
❣️
@simplya2zvideo25 күн бұрын
Hai orupad nalla videos edunna chanel anu nigadea 👍👍👍👍
@Tessa_Charlie25 күн бұрын
💕❣️
@MiniJoseph-i6cАй бұрын
Hii, chechiyude videos orupade positive energy tharunatha anne nammal onnu down ayalum chechiyude e vakkukal kelkumbol veendum idan thonum ❤❤❤
@Tessa_CharlieАй бұрын
❣️🙏🏼❣️
@jaseenaali3744Ай бұрын
നന്നായിട്ടു പറഞ്ഞു തന്നു 🥰🥰🥰🥰👍🏻
@Tessa_CharlieАй бұрын
❤
@Homely_cooking_channelАй бұрын
Thank you dear ❤..
@Tessa_CharlieАй бұрын
You're welcome 😊
@SethuabhinandАй бұрын
നന്നായിട്ടുണ്ട് 👍
@Tessa_CharlieАй бұрын
❣️🙏🏼❣️
@AmalAntony8221 күн бұрын
ഒരു വിധം ശംസയങ്ങള്ക്കുള്ള പരിഹാരമായി.
@Tessa_Charlie21 күн бұрын
❣️
@AravalliPinkcitycollectionsАй бұрын
Keep going mam .Thank you ❤
@Minnus_MichusАй бұрын
സപ്പോർട്ട് പ്ലീസ്
@Tessa_CharlieАй бұрын
❣️🙏🏼❣️
@devasiamangalath4961Ай бұрын
Love this video ❤️
@Tessa_CharlieАй бұрын
❣️
@anurudh9283Ай бұрын
Thankyou for your valuable words
@Tessa_CharlieАй бұрын
🙏❣️🙏
@KKGSVLOGSАй бұрын
ഇതു പോലെ തന്നെ ഞാനും സബ് ഇല്ല views ഇല്ല കുക്കിംഗാണ് പറഞ്ഞു തന്നത് കൊള്ളാം ❤❤
@Tessa_CharlieАй бұрын
Ellam ready akum 🙌
@Niram599518 күн бұрын
Thankyou. ഞാൻ മടുത്തു വരുമായിരുന്നു. അപ്പോഴാ ഈ വീഡിയോ കണ്ടത്
@Tessa_Charlie18 күн бұрын
💕
@chandrarekha2424Ай бұрын
ആദ്യമായ കാണുന്നെ ❤️❤️❤️❤️
@Tessa_CharlieАй бұрын
❣️
@seethuanoopsithara9536Ай бұрын
Thank u 🥰
@Tessa_CharlieАй бұрын
You’re welcome 😊
@Aabidhaaneesh140Ай бұрын
നിങ്ങളുടെ mortivetion super ആണ് 😊😊❤❤❤
@RobiRobi-od9nfАй бұрын
Hi
@Tessa_CharlieАй бұрын
🙏🏼❣️🙏🏼
@JM-vlogskerala-vlogsАй бұрын
അത്യാവശ്യം നല്ല വീഡിയോ ക്വാളിറ്റിയിൽ നല്ല വീഡിയോസ് create ചെയ്യുക. തുടർന്ന്കൊണ്ടേ ഇരിയ്ക്കുക. One day 🎉
@Tessa_CharlieАй бұрын
❣️
@SivaparvathySivaАй бұрын
Enne friend akkunnavare njanum ഉറപ്പായിട്ടും ഫ്രണ്ട് ആക്കും 👍👍👍👍🙏
@Harisvlogs-t7zАй бұрын
Njan
@BETHANYA-x1uАй бұрын
Njan cheythu 368...anikum cheyane
@PlantsgenАй бұрын
Ok❤
@PlantsgenАй бұрын
369❤
@Shameer4580Ай бұрын
370✋🏻
@chandrarekha2424Ай бұрын
ഒരു thudakkakariya👍👍
@Tessa_CharlieАй бұрын
All the best❣️
@chandrarekha2424Ай бұрын
Tks❤️❤️
@sudheeshp6770Ай бұрын
Support ചെയ്താൽ, തിരികെയും ചെയ്യാം 🥰🥰
@nihalniya174Ай бұрын
❤🎉❤🎉
@Tessa_CharlieАй бұрын
❣️
@ItismenassuvlogsАй бұрын
സത്യം പറയാലോ യൂട്യൂബിലുള്ള എന്റെ വീഡിയോസ് എല്ലാം ഡിലീറ്റ് ചെയ്യാൻ പോവുകയായിരുന്നു ഞാൻ അപ്പോഴാണ് ഈ വീഡിയോസ് ജസ്റ്റ് വെറുതെ ഒന്ന് കണ്ടതാണ് .. ഇനിയും തളരാതെ മുന്നോട്ടു പോകാൻ ഒരു inspiration ആയി
@Minnus_MichusАй бұрын
സപ്പോർട്ട് പ്ലീസ്
@Tessa_CharlieАй бұрын
Aganae give up cheyth pokanda dear... endhayalum channel start akiyile....eni endhoke vannalum.munnotu enu thanne vichariku ❣️
@CREATIVECUBS-r7sАй бұрын
Informative
@Tessa_CharlieАй бұрын
🙏❣️
@Adhi-t6Ай бұрын
Catagori എങ്ങനെയാ കൊടുക്കുന്നത് ഒന്നു പറഞ്ഞു തരുമോ 😊
@Tessa_CharlieАй бұрын
Yt studio - open - video choose - edit option 🖋️ - thazotu nokumbol more options - category - plus icon + enitu adpt Aya category choose cheyanam
@MindSparkTecАй бұрын
I am Sreekanth from Trivandrum. I am a KZbinr. I do spoken English classes and motivational talks. "I have gained a lot of information and feel really positive about creating videos. Earlier, I didn’t pay much attention to thumbnails, titles, descriptions, and content, but now I understand their importance. Thank you so much!"
@Tessa_CharlieАй бұрын
Thankyou sir for your valuable feedback❣️🙏🏼❣️
@4kmallufamilyАй бұрын
2021 തുടങ്ങിയതാ... ആദ്യം കുറച്ചു videos ഇട്ടു... പിന്നേ കുറഞ്ഞു ഇപ്പോൾ active ആയി... പക്ഷേ sub കുറവാണു 😄😄enikilum നിർത്തില്ല
@Tessa_CharlieАй бұрын
Yes nirthalum...keep going 👍
@Jayasree-yl6xeАй бұрын
ഞാനും daily വീഡിയോ ഇടാറുണ്ട്. Shorts ന് views ഉണ്ട്, but long വീഡിയോസ് views ഇല്ല, subscribers ഇല്ലാ. എന്നാലും ഇട്ടോണ്ടിരിക്കുന്നു
@himaasruthiАй бұрын
151👍🏻..thirichum support cheyane
@Tessa_CharlieАй бұрын
Athoke set akum❣️...worried avandato... consistency keep cheythal mathi...title , thumbnail, content, description koodi oro video post akumbozum shrediku....
@AR_shots-b8dАй бұрын
ഞാൻ മൂന്നുവർഷമായി ചാനൽ തുടങ്ങിയിട്ട് മൂന്നാല് വീഡിയോ ഇട്ടതിനു ശേഷം പിന്നെ ഒന്നും ഇടാതെ മൂന്നുമാസം മുമ്പാണ് വീണ്ടും തുടങ്ങിയത് സബ്സ്ക്രൈബ് വ്യൂസ് ഇല്ലാതെ വരുമ്പോൾ തോന്നും വീണ്ടും നിർത്തി പോവാൻ തുടക്കക്കാർക്ക് എല്ലാവർക്കും ഉള്ള ഒരു പ്രശ്നമാണത്😢
@Tessa_CharlieАй бұрын
Yes..... വിഷമിക്കേണ്ട,തളരാതെ മുന്നോട്ടു പോകു ഉറപ്പായിട്ടും വിജയിക്കാൻ പറ്റും🙌🏼❣️🙏🏼
@deviscurryworld6054Ай бұрын
കുട്ടിയുടെ സംസാരം കേൾക്കാൻ നല്ല രസം
@AnandNair-yr1mhАй бұрын
Ano😂
@Tessa_CharlieАй бұрын
❣️🙏🏼❣️
@worldofajaaАй бұрын
Good information 🎉🎉🎉
@Tessa_CharlieАй бұрын
🙏🏼❣️🙏🏼
@SR20013Ай бұрын
👌👌
@Tessa_CharlieАй бұрын
❤
@SR20013Ай бұрын
@vibewithAthii support തരാമോ
@renukas2184Ай бұрын
എനിക്കു ഉണ്ട് ഒരു ചാനൽ പക്ഷേ വചവർ ആയില്ല500 പോലും ഇല്ല 650 വിഡിയോ ആയി സബ് 1500ആയി വീഡിയോക്ക് വ്യൂസ് ഒന്നു ഇല്ല ഇപ്പൊ 450😢
@Tessa_CharlieАй бұрын
വിഷമിക്കേണ്ട,തളരാതെ മുന്നോട്ടു പോകു ഉറപ്പായിട്ടും വിജയിക്കാൻ പറ്റും🙌🏼❣️🙏🏼
@foodworldRmcАй бұрын
use full
@Tessa_CharlieАй бұрын
❣️
@BlackMacawsАй бұрын
❤💙
@Tessa_CharlieАй бұрын
❣️
@AnoopAnto-td5qp22 күн бұрын
ലോങ്ങ് വീഡിയോ എങ്ങനെ ഇടും ഇതിനെ പറ്റി വീഡിയോ ചെയ്യോ അറിയില്ല അതാ
@OTTChoicesАй бұрын
This was such a friendly and clear presentation... truly helpful! I’ve uploaded over 400 videos so far, and while I haven’t seen the results I hoped for, my passion for creating content keeps me going. It’s so rewarding to know that many of my friends and followers return to my channel when they’re unsure about what movie to watch on OTT platforms. You’re doing an amazing job friend... with your motivating content. Watching your videos inspires me to keep creating and uploading more. Thank you for sharing such positive energy... keep it up! 👍😊
@Tessa_CharlieАй бұрын
Thankyou so much for your valuable feedback...this comment means a lot for me 🙏❣️
@OTTChoicesАй бұрын
@@Tessa_Charlie 👍👍
@Colorstories4495Ай бұрын
Thank you ❤
@RobiRobi-od9nfАй бұрын
Hi
@Tessa_CharlieАй бұрын
🙏🏼❣️🙏🏼
@PriyaSiyaDineshАй бұрын
Thank you
@RobiRobi-od9nfАй бұрын
Hi
@RobiRobi-od9nfАй бұрын
Hi
@Tessa_CharlieАй бұрын
❣️🙏🏼❣️
@BathRosesOrganicSoapsАй бұрын
❤👍
@AnandNair-yr1mhАй бұрын
❤
@Tessa_CharlieАй бұрын
❣️🙏🏼❣️
@EbyEesovlogsАй бұрын
Super video❤❤❤
@Minnus_MichusАй бұрын
സപ്പോർട്ട് pl
@Tessa_CharlieАй бұрын
❣️🙏🏼❣️
@bharathkumar5234Ай бұрын
ഞാനും ഉണ്ട് ഫ്രണ്ട്
@Tessa_CharlieАй бұрын
❣️
@SobsfreetimeАй бұрын
Good motivation 👍🏼
@RobiRobi-od9nfАй бұрын
Hi
@SobsfreetimeАй бұрын
@RobiRobi-od9nf hi
@Tessa_CharlieАй бұрын
Thank you 🙌
@entertainmentchannel-vv2jw10 күн бұрын
എന്താണ് short policy. എനിക്കു അങ്ങനെ വന്നു ഞാൻ unlisted ആക്കി വച്ചിരിക്കുന്നു എന്താ ചെയ്യണ്ടേ
@Tessa_Charlie9 күн бұрын
Short policy enu kodutha iconil click cheyu....issues endhakilum ond enkil athil parayumm...channeline affect cheyula enu anu koduthitu ullath enkil issue ela
@Sizzys--123Ай бұрын
🥰👍
@RobiRobi-od9nfАй бұрын
Hi
@Tessa_CharlieАй бұрын
🙏🏼❣️🙏🏼
@NewlifesvmusicАй бұрын
Ellam manasilakunna rethiyilanu sis samsarikkunnathu...👍 ente oru doubt...Channelinte name chinch cheyan pattumo.. Enthenkilum prasnamundo.. Oru vedio cheyamo.
@Tessa_CharlieАй бұрын
Yes name change akan pattum youtubeil thanne...change akunnath kond issues ela...but change cheythal ath youtubeinte systemthil change ayi varan kurach time adukum....ath nammal change cheyumpol thanne kanikum
@NewlifesvmusicАй бұрын
@@Tessa_Charlie ok thanku❤
@HAFSAMUNEERVLOGАй бұрын
പുതിയ ആളുകൾ ഉണ്ടകിൽ കേറിവാ
@HAFSAMUNEERVLOGАй бұрын
@ ok
@AnandNair-yr1mhАй бұрын
❤
@360degree-studioАй бұрын
🙋♀️
@ITSOWNSAJNAАй бұрын
Kootakamo
@lolasc3531Ай бұрын
S2L2 family vlog... തിരിച്ച് ചെയ്യും 100%
@AnandNair-yr1mhАй бұрын
😮😮😮😮😮
@Tessa_CharlieАй бұрын
❣️🙏🏼❣️
@aahilmon2880Ай бұрын
Hi❣️❤️🥰
@Tessa_CharlieАй бұрын
Hello ❣️
@easyrecipes3329Ай бұрын
ഞാൻ നാല് വർഷമായി ചാനൽ തുടങ്ങിയിട്ട് ഇതുവരെ വാച്ച് ടൈം complete ആയില്ല
രണ്ടു വർഷങ്ങൾ, ഇരുന്നൂറുകൾ വീഡിയോസ്, ഷോർട്സ്, എന്നിട്ടും വാച്ച് hour ആയാൽ ആയില്ല, 1000 hour ന് വേണ്ടി കിടന്നു ശ്രമിക്കുന്നു. ക്യൂബ് content ആയോട് ഇത്രേം delay ആണെന്ന് തോന്നുന്നു.
@Tessa_CharlieАй бұрын
Yes informative content analo cheyunnath....ath istam ulla audienceilotu reach out ആകണം...അപ്പോഴേ click aku....but...വിഷമിക്കേണ്ട,തളരാതെ മുന്നോട്ടു പോകു ഉറപ്പായിട്ടും വിജയിക്കാൻ പറ്റും🙌🏼❣️🙏🏼
@Ammuss123Ай бұрын
Thanks for your valuable information.., 🙂 njn ella videosum kanarund... Enneyum support cheyane..
@Tessa_CharlieАй бұрын
🙏🏼❣️🙏🏼
@aiwafood6310Ай бұрын
Nice sharing 👌
@RobiRobi-od9nfАй бұрын
Hi
@a3rworlddАй бұрын
Sub cheyyo
@Tessa_CharlieАй бұрын
❣️🙏🏼❣️
@AnandNair-yr1mhАй бұрын
Tight completion analloo😮
@Tessa_CharlieАй бұрын
Dnt worry.....set akum ... ❣️😄❣️
@SavariyacreationsАй бұрын
ഹായ്.. 🙏🏻മോൾടെ ചാനൽ ഈയടുത്തിടക്കാണ് കാണുന്നത്.. ഒരുപാട് വലിച്ചുനീട്ടാതെ കാര്യങ്ങൾ പറഞ്ഞു തരുന്നതിനു ഒരുപാട് നന്ദി 🙏🏻ഞാൻ സ്റ്റിച്ചിങ് വീഡിയോസ് ആണ് ഇടുന്നത്.. 1 മിനുട്സ് ഷോർട്സ് ഇടാൻ 4.5 മണിക്കൂർ കഷ്ടപ്പാടാണ് എന്നാൽ വ്യൂസ് കാണുമ്പോൾ അതെല്ലാം മറക്കും.. അതിനോടുള്ള ഇഷ്ടം കൊണ്ടാകും ഒരുപക്ഷെ.. വോയിസ് കൊടുക്കുമ്പോൾ മോൾ പറഞ്ഞപോലെ അന്യരോട് സംസാരിക്കുന്നപോലെ എനിക്ക് തന്നെ ഫീൽ ചെയ്യും മാറ്റി എടുക്കാൻ കഴിയും എന്ന് പ്രതീക്ഷിക്കുന്നു... എന്നെങ്കിലും ഒരു 1K വ്യൂസ് കാണാനാണ് എന്റെ പരിശ്രമം നടക്കും 👍🏻
@Tessa_CharlieАй бұрын
Yes stitching video shoot cheyan adukan nalla tough anu.... Stitching നല്ലൊരു passion analo....വിഷമിക്കേണ്ട,തളരാതെ മുന്നോട്ടു പോകു ഉറപ്പായിട്ടും വിജയിക്കാൻ പറ്റും🙌🏼❣️🙏🏼
@VijeshmocheryАй бұрын
👍👍👍🎉🎉🎉🎉🎉
@RobiRobi-od9nfАй бұрын
Hi
@Tessa_CharlieАй бұрын
❣️
@seethuanoopsithara9536Ай бұрын
ഞാൻ ഒരു new youtuber ആണ്... One month ആയി
@Tessa_CharlieАй бұрын
Wow nice.....keep going dear❣️
@seethuanoopsithara9536Ай бұрын
വീഡിയോസ് കണ്ട് support ചെയ്യണേ.. 🙏
@ansilrahman5682Ай бұрын
👍🏻👍🏻❤️❤️
@RobiRobi-od9nfАй бұрын
Hi
@Tessa_CharlieАй бұрын
❣️
@SajianjilippaАй бұрын
ഗുഡ്
@Tessa_CharlieАй бұрын
❣️
@Rittu-RoyАй бұрын
Hey guys…!! Njanum KZbin il abrodvlogs iduna aal aahn .. but idk views valare koravaan .. I hope I will ,achieve my dream ..!!
@Tessa_CharlieАй бұрын
Yes u can...... constant ayitu video cheythal mathi
@Rittu-RoyАй бұрын
@ ❤️🥹
@Spicendice2024Ай бұрын
പുതിയ ചാനൽ ആണ്...... തുടക്കത്തിലെ views ഇപ്പോ കിട്ടുന്നില്ല... 😞
@Tessa_CharlieАй бұрын
വിഷമിക്കേണ്ട,തളരാതെ മുന്നോട്ടു പോകു ഉറപ്പായിട്ടും വിജയിക്കാൻ പറ്റും🙌🏼❣️🙏🏼
Chechii live idan pattunnila copyright inte endho issue ennan msg verunnath endha cheyyaa🙏
@Tessa_CharlieАй бұрын
Copyright strike ano vannath....chromeil - desktop siteil youtube. Channel open cheyuva.....live copyright issue maran athra days und ennu athil kanikum....ath kaziju paze pole live Edan pattum ....aganae noki ayirunno ??
@Laseenavibeesh2Ай бұрын
@vibewithAthii Ahh njan ippol nokki aa copyright issue nokkiyitt video delete cheythu
@Laseenavibeesh2Ай бұрын
@vibewithAthii pinnee 7 days enn anu parayunnath maruvayirikkum allehhh🙏🥺
Epo mikkaperkum view kurav anu...athond worried avandato...common issue anuu for big and small channels...ennalum cheyan pattunna Kariyagal njn parayam....view kootan ulla tips njn video ayitu cheythitu und..about view freeeze.....attavum kooduthal view Vanna video eth timeil anu post akiyath enu orma undo ??? Aah time thanne video post cheyan shremiku.....njn videoyil parajath polae title oke nalla polae think cheyth selective ayitu koduku...view kittum
@SANCHALCS-q1vАй бұрын
@vibewithAthii thank you chechi 🥰🥰
@sreelakshmiajith2700vhfhАй бұрын
Hai ആത്മാർത്ഥ ഉള്ള സംസാരം
@Tessa_CharlieАй бұрын
🙏❣️🙏
@Pookalam1122Ай бұрын
👍🏽👍🏽
@RobiRobi-od9nfАй бұрын
Hi
@Tessa_CharlieАй бұрын
🙏🏼❣️🙏🏼
@Sahl440Ай бұрын
Ente channel server 404 problem kaanikkunnu😢.sheriyaavunnilla.plz reply