വീഡിയോ കണ്ടാ തന്നെ പേടിയാവും. ഈ മല കേറുന്നത് എന്തായാലും ഒരിക്കലും മറക്കാത്ത ഒരു Great experience ആണ്. 👍🏻
@new10vlogs2 жыл бұрын
Yes bro. Amazing experience 🙂🥰🥰
@abdullahkorikal13892 жыл бұрын
You youTube channe uplode chyo
@naseebvlogs2 жыл бұрын
Video kanarund usharanu👌❤
@Nomadsaif232 жыл бұрын
Athra dangerous trekking Ella bro avida poyaal manasilavum
@Nomadsaif232 жыл бұрын
Amk trekking ⚠️ take a look
@DotGreen2 жыл бұрын
ശെരിക്കും ശ്വാസമടക്കി പിടിച്ചാണ് കണ്ടിരുന്നത് 😳😳 എനിക്ക് ഉയരം പേടിയാണെന്നു ഇത് കണ്ടിട്ട് തോന്നുന്നു... 🙄 സൂപ്പർ ഹെവി വീഡിയോ ☺️👌🏻👌🏻 ഡ്രോൺ വീഡിയോ കിടുക്കി 😍😍
@new10vlogs2 жыл бұрын
Thank you so much bro 😊🥰. Adutha trip powlikkam
@travelmaniac50362 жыл бұрын
ഞാനും പോയിട്ടുണ്ട് ഒരു രക്ഷയും ഇല്ലാത സ്ഥലമാണ്. ഒരു വീഡിയോ കണ്ട് മനസ്സിൽ കയറി കൂടിയ സ്ഥലമാണ് ഇത് എന്നിട്ട് ഒരു 6 വർഷത്തെ കാത്തിരിപ്പിനു ശേഷമാണ് എനിക്ക് ഇവിടെ എത്തിച്ചേരാൻ കഴിഞ്ഞത് . I remember that moment.🥰 ഒരു സ്വപ്നം കീഴടക്കിയ ഫീൽ ആണ് മനസിൽ i love harihar fort⛰️😍🥰
പിള്ളാരെ നിങ്ങളെ സമ്മതിച്ചിരിക്കുന്നു. നിങ്ങൾ തിരിച്ചു ഇറങ്ങുന്നത് വരെ ശ്വാസം പിടിച്ചു ഇരിക്കുക ആയിരുന്നു. ഈ പടിക്കെട്ടുകൾ കയറുമ്പോൾ ബലമുള്ള കയരുകൾ സൈഡിൽ ഉണ്ടായിരുന്നെങ്കിൽ കുറച്ചു കൂടി safe ആയിരുന്നു എന്നു തോന്നുന്നു. അഭിനന്ദനങ്ങൾ ഹരിഹർ ഫോർട്ട് കയറിയ എല്ലാവർക്കും.
@new10vlogs Жыл бұрын
Thank you so much 🥰
@wanderogram10192 жыл бұрын
Great work bro ... 14:35 that shot n music🔥🔥...so grateful being part of this🖤😇
@new10vlogs2 жыл бұрын
Thanks dear 😊. Will plan the next one 🙂
@naseebvlogs2 жыл бұрын
ഇത്രയും കഷ്ട്ടപെട്ടു ഞങ്ങളെ അങ്ങോട്ടു കൂട്ടിക്കൊണ്ടുപോയ brokku ഒരുപാട് നന്ദി ❤🔥വീഡിയോ കാണുമ്പോൾ പേടിയും ആകാംഷയും തോന്നി... Poyi kananam oru vlogum chayanam
@new10vlogs2 жыл бұрын
Thank you bro 😊🥰. Poyi powlikk
@miracleride2 жыл бұрын
ഞാൻ കണ്ടേൽ വെച്ച് ഏറ്റവും നല്ല video💯👍.8വയസ്സുള്ള കുട്ടിക്ക് എന്റെ വക big saloot അതുപോലെ നിങ്ങൾക്കും👍
@new10vlogs2 жыл бұрын
Thank you so much 🥰🥰
@bunchycarter8457 Жыл бұрын
I don't know what you were saying, but watching this on my 48 inch 4k monitor was amazing... I actually watched the whole thing in spectacular quality. Almost felt like I was there. Good job.
@new10vlogs Жыл бұрын
Thank you so much 🥰. This means a lot
@Zaaaaaam782 жыл бұрын
Bro vdo sooper aayitund.. ഇതൊക്കെയാണ് മുത്തേ vlog എനിക്കി ഉറപ്പുണ്ട് താങ്കളും താങ്കളുടെ ചാനെലും ഉയരങ്ങളിൽ എത്തും .എല്ലാ വിധ ആശംസകളും നേരുന്നു .🙌🏻🤲🏻 ഫുൾ support ബ്രോ 👍🙌🏻🙌🏻keep it up ❤❤
@new10vlogs2 жыл бұрын
Thank you so much bro 😊🥰😊
@sanal4ever5092 жыл бұрын
ഒന്നും പറയാൻ ഇല്ല bro,, superb 🙏🏻🙏🏻🙏🏻speechless ശരിക്ക് കണ്ടിട്ട് തന്നെ പേടി തോന്നുന്നു.... pinne vishuals ഒരു രക്ഷയും ഇല്ല,,,, ഓർക്കലെങ്കിലും പോവേണ്ട place തന്നെ ആണ് 🙏🏻🙏🏻🥰😔
@new10vlogs2 жыл бұрын
Yeah bro. Thank you so much 🥰🥰
@amrithalakshmicu9642 Жыл бұрын
ഈ steps നിർമ്മിച്ച പ്രജകൾക്ക് ഒരു ബിഗ് സല്യൂട്ട് താങ്കൾ ക്കും ടീമിനും
@new10vlogs Жыл бұрын
Thank you so much 🥰
@akhilnath3979 Жыл бұрын
Oh God, what a beautiful videography, salute bro .Great quality of making. You guys are brave .awesome bros.
@new10vlogs Жыл бұрын
Thank you bro 😊🥰
@Mahesh-g3c Жыл бұрын
Brother your doing great job and love for Maharashtra Sahyadri range we have met more than 8 to ten years back on Panvel station It was your first trek feel very glad still you have maintain love for adventure in Western Sahyadri range to travel from Kerala. Best wishes may be one day I will join with your team. 😊
@new10vlogs Жыл бұрын
Thank you so much bro 😊🥰
@chinnuchinnu37292 жыл бұрын
എത്ര കഷ്ടപ്പെട്ടാ ഓരോ വീഡിയോ യും എടുക്കുന്ന 🥰 super
@new10vlogs2 жыл бұрын
Thank you so much 🥰
@misheljoseph939711 ай бұрын
Well made vedio Great effort and presentation ❤🥰💯
@new10vlogs11 ай бұрын
Thank you so much 🤗
@sameerkamal7842 жыл бұрын
ഇതേ വീഡിയോ റൂട്ട് റെക്കോർഡ്സിൽ, കണ്ടിരുന്നു അന്നേ ഭയമാണ് തോന്നിയത് Anyway super effects, 🙏
@new10vlogs2 жыл бұрын
Thanks bro 😊🥰
@vinodviswanathan86942 жыл бұрын
പോകാൻ കൊതി തോന്നുന്നു അത് പോലെ പേടിയും 🤭, വീഡിയോ superb 🥰
@new10vlogs2 жыл бұрын
Thank you bro 😁
@vinodviswanathan86942 жыл бұрын
Eanikkum oru trip varan agrahamundu bro koode ee videos oke kaanumbol 🥰
@Somethiinglike9 ай бұрын
Welcome to Maharashtra welcome to Sahyadri
@dhanilyadhav8140 Жыл бұрын
Poli video❤😍🔥ഒരു കാര്യം തീരുമാനിച്ചു ഈ വീഡിയോ കണ്ടു കഴിഞ്ഞപ്പോൾ,, ഈ സ്ഥലത്തേക്ക് ഈ ജന്മം പോവില്ല 😐
@new10vlogs Жыл бұрын
Hahaha. But one time kandirikkenda sthalamanu
@AmruthaAacharya7 ай бұрын
Super bro 🔥🔥 kayarunnath chettan aanengilum. Kaanunna nammude avastha. ...oru rakshayum illa .. presentation 👏👏
@new10vlogs7 ай бұрын
Thank you so much bro 😊
@JamesXbond Жыл бұрын
Great video broo…u deserve a big salute for thiss…videos lik this should be promoted..allathe naatile koprayam kanikunna mandanmaareyalla support cheyendath..
@new10vlogs Жыл бұрын
Thank you so much 🥰🥰
@admissionguide2009 Жыл бұрын
Quality of ur video and presentation skills was outstanding 👍👍👍👍
@new10vlogs Жыл бұрын
Thanks a lot 😊
@jodil1000 Жыл бұрын
Great effort.. Class👌
@new10vlogs Жыл бұрын
Thanks a lot 😊
@subinchandrann7126 Жыл бұрын
Great effort 🔥 Good video❤️
@new10vlogs Жыл бұрын
Thank you so much 😀
@adishm8332 Жыл бұрын
ശരിക്കും visually സൂപ്പർ experience തന്നു... നന്ദി ഭാവിയിൽ പോകണമെന്ന് ഉണ്ട്.
@new10vlogs Жыл бұрын
Thank you 😌
@seethukrishnan38122 жыл бұрын
08:20 eth oru kurinji family ulla plant aanu ..strobilanthus callosa
@new10vlogs2 жыл бұрын
Thank you Seethu. Enik athinte name ariyillayirunnu 😊
@seethukrishnan38122 жыл бұрын
@@new10vlogs 🥰
@lijoiducki13812 жыл бұрын
എന്റെ പൊന്നെടാ വേ എന്നാ അടിപൊളി കാഴ്ചയാ ന്നേ സൂപ്പർ :
@new10vlogs2 жыл бұрын
Thanks bro 😊🥰
@MohanKumar-mi5rf Жыл бұрын
ഒന്നും പറയാൻ ഇല്ല സൂപ്പർ big saloot
@new10vlogs Жыл бұрын
Thank you 😊
@aryakp71282 жыл бұрын
ആ steps കയറുന്നത് തന്നെ danger ennu thonni🙈super place enth bangiya kannuvan🥰🥰....ettan last kanicha a unniye samthichu 🥳😻
@new10vlogs2 жыл бұрын
Yeah. Thank you so much 🥰
@anurajkr6358 Жыл бұрын
Aa enthoru presentation onnu odichu vidan polum thonnanilla great work brooo❤❤
@new10vlogs Жыл бұрын
Thank you bro 😊🥰
@ashiqueshajahan64162 жыл бұрын
Ente ponnu chettanmarey oru rekshayum illa adipoly 🔥🔥it was like an adventure thriller movie, the place and the video making is awsm. Tharich irunnu pokm kanditt. One of the place in my bucket list video kandit pedi thonniyenkilm orappayum experience cheyyum inshallah. Nthanelm polich🔥🔥❤️👍🏻. Video full kandilla but ithu parayathey bakki kanan thonniyilla.
@new10vlogs2 жыл бұрын
Thank you so much bro 😊🥰😊
@rajieshrk71736 ай бұрын
Great work and hatz of you entire team❤
@new10vlogs6 ай бұрын
Thank you 🙏
@DeepeshKp-mq8sy10 ай бұрын
Best video of harihar fort
@new10vlogs10 ай бұрын
Thank you 😊
@antonyjoy68525 ай бұрын
മിടുമിടുക്കൻ. What's an awesome seen of the nature ❤
@new10vlogs5 ай бұрын
Thank you so much
@lincygeorge27542 жыл бұрын
Going through this vedio makes each one of us travel with you guys😊
@new10vlogs2 жыл бұрын
Thank you so much 🥰🥰
@midhunpoulose6212 Жыл бұрын
Next day pokan irikkunna njangal.... Very excited❤️❤️❤️
The shots, music, presentation everything is superb broo❤️
@new10vlogs2 жыл бұрын
Thank you so much bro 😊🥰
@sanjuchunjuzz28992 жыл бұрын
Really great & wonderful video about harihar fort❤️❤️ keep going 👍
@new10vlogs2 жыл бұрын
Thanks bro 😊🥰
@LTDreamsbyLennyTeena Жыл бұрын
Editing polichu.... 👍👍👍😍😍❤️❤️❤️
@new10vlogs Жыл бұрын
Thank you 😊
@lilrabmedia2 жыл бұрын
Kolla da ! Lesam mazha vibe koodi undayirunel en agrahichu poyyyy ..
@new10vlogs2 жыл бұрын
Ah bro. Mazha kittiyilla. But clear climate ayirunnu
@nikilv93012 ай бұрын
ഇന്നലെ(26/09/24) ഹരിഹർ ഫോർട്ട് കയറി ഇറങ്ങി, തിരികെ ട്രെയിനിൽ വരുമ്പോൾ ഈ വീഡിയോ കാണുന്ന ഞാൻ😂 അവിടെ പോകുന്നവർ kal suhaai എന്ന ട്രെക്കിങ്ങ് സ്ഥലം കൂടി ഉണ്ട്,, അതും കൂടി കാണാൻ ശ്രമിക്കുക
Kidilan spot😘. Presentation was awesome💥. Last pond seen orupaad ishtappettu🥰
@new10vlogs2 жыл бұрын
Thank you 😊🥰
@FantasyJourney Жыл бұрын
Ee vecationu one month india travel cheyyanm ennudu… arelum pokunnudo
@456654123321able Жыл бұрын
അവിടെ പോയി വന്ന feel.. Woww🥰 great travel vlog channel... Subscribed 👌🏼🤝
@new10vlogs Жыл бұрын
Thank you bro 😊
@younuspp3477 Жыл бұрын
ഇതുണ്ടാക്കിയവരെ സമ്മതിക്കണം ...എന്റെ മോനെ 😢😢
@new10vlogs Жыл бұрын
Hahaha 😂
@icearagon70972 жыл бұрын
Great shot bro
@new10vlogs2 жыл бұрын
Thank you 😌😌
@JourneysofSanu2 жыл бұрын
കിടിലൻ എപ്പിസോഡ് .. ത്രില്ലിംഗ്
@new10vlogs2 жыл бұрын
Thank you so much bro 😊. Oru Verity trip plan cheyyanam🥰
@sachinshibuvarghese84132 жыл бұрын
Broo good video, great effort 👏👏❤️
@new10vlogs2 жыл бұрын
Thanks bro 😊
@solo_traveler40412 жыл бұрын
Camera quality 💥
@new10vlogs2 жыл бұрын
Thank you 😊🥰
@jayakrishnanjane5685 Жыл бұрын
Inspired bro❤
@new10vlogs Жыл бұрын
Thanks bro 🥰
@raza27372 жыл бұрын
Bro great work 👍
@new10vlogs2 жыл бұрын
Thank you bro 😊
@anwarozr828 ай бұрын
യാതൊരു വിധ സുരക്ഷ മുൻകരുതലും ഇല്ലാത്ത ഈ ട്രക്കിങ് അവിടത്തെ ഗവണ്മെന്റ് എന്ത് k9ണ്ടാണ് നിരോധിക്കാത്തത്?😢😮 കണ്ടിട്ട് തന്നെ കാല് പുളിക്കുന്നു 😵😵💫😵💫
@new10vlogs8 ай бұрын
It’s not that risky
@anwarozr828 ай бұрын
@@new10vlogsചെറിയൊരു തലചുറ്റൽ വന്നാൽ എല്ലാം തീർന്നില്ലേ ബ്രോ.. അത് മാത്രമല്ല ഇവിടേക്ക് കുറെ പേര് ഒരുമിച്ച് കയറുന്ന video ഞാൻ കണ്ടിട്ടുണ്ട് അതിൽ മുകളിൽ നിൽക്കുന്ന ഒരാൾക്ക് ചെറിയൊരു സ്റ്റെപ്പ് പിഴച്ചാൽ എല്ലാരും കൂടെ 100 കണക്കിന് അടി താഴേക്ക് വീണു മരിക്കും... നമ്മുടെ നാട്ടിൽ ആയത് കൊണ്ടാണ് യാതൊരു വിധ സുരക്ഷാ മുൻകരുതലും ഇല്ലാത്ത ഇത്തരം ട്രക്കിങ് അനുവദിക്കുന്നത്
@johnk49397 ай бұрын
Which is more difficult and risky Kalavantin drek or harihar fort?
@new10vlogs7 ай бұрын
It’s Kalavindin Durg from my trekking
@anoosesajeev24302 жыл бұрын
Bro പോളിയാണ് സൂപ്പർ
@new10vlogs2 жыл бұрын
Thank you
@shreesnook2 жыл бұрын
Subscribed! 🤗🔥🇮🇳
@new10vlogs2 жыл бұрын
Thank you 😊
@beenach76562 жыл бұрын
കയ്യേൽ ബാക്കി തൊലിയുണ്ടോ Sameee 😳 kidilan video, ishtaayi.... orupaadu 👌
@new10vlogs2 жыл бұрын
Thank you so much 🥰🥰
@rafeeqbilal530 Жыл бұрын
Adipoli visuals
@new10vlogs Жыл бұрын
Thank you
@shyamvt81002 жыл бұрын
ഞാനിപ്പൊ പോയിട്ടു വരുന്ന വഴിയാണ്. അത്രമാത്രം പേടിക്കാനൊന്നും ഉണ്ടായിരുന്നില്ല. മഴക്കാലം അല്ലാത്തോണ്ട് ആണോന്ന് അറിയില്ല.. കുത്തനെയുള്ള സ്റ്റെപ്പ് കയറുമ്പോൾ ശല്യക്കാരായി വരുന്ന കുരങ്ങുകളെ എങ്ങനെ ഓടിക്കണം എന്ന് അറിയില്ലായിരുന്നു. പിള്ളേര് വന്ന് എന്റെ ബാഗും തുറന്ന് ബിസ്കറ്റ് പാക്കറ്റും എടുത്തോണ്ട് പോയി. ആദ്യമായിട്ടായതു കൊണ്ടും സോളോ ആയതു കൊണ്ടും കുരങ്ങിനോട് അധികം കമ്പനി കൂടാൻ നിന്നില്ല.(ആ സമയത്ത് മാത്രം നല്ല പേടി ഉണ്ടായിരുന്നു). വല്ല പിടിവലിയും ആയിട്ടുണ്ടേൽ എന്റെ കഷ്ണങ്ങൾ താഴെ വല്ല മരക്കൊമ്പീന്നും തോണ്ടിയെടുക്കേണ്ടി വന്നേനെ. തിരിച്ചിറങ്ങുമ്പൊ ഒരു ഹിന്ദിക്കാരൻ പറഞ്ഞതനുസരിച്ച് കയ്യിലുണ്ടായിരുന്ന മിനറൽ വാട്ടറിന്റെ കുപ്പി പാറക്കെട്ടിൽ അടിച്ച് ശബ്ദമുണ്ടാക്കിയപ്പോ ദ ബ്ലഡീ മങ്കീസ് പേടിച്ചു മാറി നിന്നു. എന്തായാലും ഫീലിംഗ് പ്രൗഡ് ദാറ്റ് മൊമന്റ്
@new10vlogs2 жыл бұрын
Super
@shyamvt81002 жыл бұрын
Tens🤘
@muhdunais45642 жыл бұрын
ഇപ്പളാ ഒരു ആശ്വാസമായ ഒരു കമന്റ് കണ്ടത് 😁🔥👌
@saheerkhan97902 жыл бұрын
Aliya video poli ❤️❤️😊
@new10vlogs2 жыл бұрын
Thanks bro 😊🥰
@shijithjoy56422 жыл бұрын
Nice presentation..!
@new10vlogs2 жыл бұрын
Thank you ☺️
@soorajbabu6270 Жыл бұрын
Clarity❤️👍
@new10vlogs Жыл бұрын
Thank you 😊
@sreenathsree9170 Жыл бұрын
Awesome vlog, really mind blowing footage! Which is the temple that you guys visited last? If possible could you please drop the exact location of that.
@new10vlogs Жыл бұрын
It's in Maharashtra. I marked the location in the description
@sreenathsree9170 Жыл бұрын
@@new10vlogs thanks for the reply, however I know the location the fort :). The location I was referring was that of the temple pond, that looked phenomenal.
@savetalibanbismayam7291 Жыл бұрын
Nasik Gud information.... Bgm😮
@new10vlogs Жыл бұрын
Thank you 😊
@SreejithGangadharan2 жыл бұрын
Bro ശെരിക്കും Adventure akki super അമ്പരചുംബികൾ ആയ മലനിരകൾ👀😌❤️🙂
@new10vlogs2 жыл бұрын
Thank you bro 😊🥰
@vishnusagarp77836 ай бұрын
Great one❤
@new10vlogs6 ай бұрын
Thanks 🔥
@arjavarjav70792 жыл бұрын
Superb making 🔥
@new10vlogs2 жыл бұрын
Thanks bro 😊🥰
@ullasp7161 Жыл бұрын
Heavy... Super video... Proud of u man 😘😘
@new10vlogs Жыл бұрын
Thanks bro 😊
@manasaanil7509 Жыл бұрын
Aishhh 😻 adipolii bro!!!
@new10vlogs Жыл бұрын
Thank you 😌
@aswanthnarayanan Жыл бұрын
Visuals 🔥 Superb vlog brother 🤍
@new10vlogs Жыл бұрын
Thank you so much 😀
@SHAHULHAMEED-rm6tv6 ай бұрын
Is shoe required for this trekking
@new10vlogs6 ай бұрын
It’s up to us
@abdullahct3288 Жыл бұрын
Ethra divasam avide ninnu harihar fortil Oru divasam kond kavar cheyyan patto Its looking really nice
@new10vlogs Жыл бұрын
Yes one day mathi
@raghavanp9568 Жыл бұрын
Fantabulous!!
@new10vlogs Жыл бұрын
Thank you!
@akshay.s.pillai70742 жыл бұрын
Nannayirunnu😊👍
@new10vlogs2 жыл бұрын
Thank you 😊
@TasticTravel2 жыл бұрын
good effort bro awesome visualz
@new10vlogs2 жыл бұрын
Thanks bro 😄😊
@azif9627 Жыл бұрын
Cam and other equipment details oru video cheyyamo
@new10vlogs Жыл бұрын
Sure will do it ☺️
@azif9627 Жыл бұрын
Pettennu thanne pratheekshikkunnu
@sree0728 Жыл бұрын
4:13 visuals❤️
@new10vlogs Жыл бұрын
Thank you 😊
@thasleemsharafudheen2 жыл бұрын
Ente 2nd buckt list destination. Ivide povunathil enthengilum risk elements undo. Karnataka bangle povunbo roadil mutta erinj cash adikalum kollan vare shranikinavarum inden ketitund Ath pole enthengilum prashnangal enthengilum ivde indo
@new10vlogs2 жыл бұрын
Night travel maximum void cheyyunnathanu nallath. Kayarumbol onnu sookshichu kayariyal mathi.