കാട്ടാനയിൽ നിന്ന് ഞങ്ങളെ രക്ഷിച്ച കുട്ടിയാനകൾ !!! 4K. Nature Walk - Thekkady

  Рет қаралды 60,433

New10 vlogs

New10 vlogs

Күн бұрын

കാട്ടാനയിൽ നിന്ന് ഞങ്ങളെ രക്ഷിച്ച കുട്ടിയാനകൾ !!!
Nature Walk
Short Day Trek
It is an interpretive sandal protection trekking program offering excellent opportunity for watching birds, butterflies and other wildlife through a range of habitats during the 4-5 km 2.5-hours walk. These programs are offered between 7 am to 3 pm in different nature trails inside the Park. A maximum of 6 persons can go for trekking at a time along each trail accompanied by a trained tribal guide. It is a program where one can feel nature’s whispers and her sighs.
Full day Bamboo Rafting - • കാട്ടു മൃഗങ്ങളുടെ ഇടയി...
Pikolins Vibe - / pikolins
#elephant #wildlife #elephantattack #kerala #naturewalk #thekkady #periyartigerreserve
Music: 'Solace' by Scott Buckley - released under CC-BY 4.0.
www.scottbuckley.com.au

Пікірлер: 246
@ASARD2024
@ASARD2024 2 жыл бұрын
ചിലയാളുകൾ ഒരു ബന്ധവുമില്ലാത്ത ക്യാപ്ഷൻ ഇട്ടു പറ്റിക്കാറുണ്ട്.ഇത് അങ്ങനെയല്ല .
@new10vlogs
@new10vlogs 2 жыл бұрын
Thank you bro 😊🥰
@Husnaanu4033
@Husnaanu4033 2 жыл бұрын
Yes crta paranje
@SIVAJITH.
@SIVAJITH. 11 ай бұрын
ബ്രോ ഞങ്ങളെ പോലെ ഉള്ളവർക്ക് വേണ്ടി ഇത്തരം risk ഒന്നും എടുക്കണ്ട Your sefty Your first...❤👍
@new10vlogs
@new10vlogs 11 ай бұрын
Thank you bro
@Pikolins
@Pikolins 2 жыл бұрын
Bro… interesting thriller.!! ഇനി ഞാൻ വീഡിയോ എറക്കീട്ട്‌ കാര്യമില്ല.!! 😂 Super video sam.. 👏🏻
@gopikaa8055
@gopikaa8055 2 жыл бұрын
Waiting aanu😂❤
@chithurajs3141
@chithurajs3141 2 жыл бұрын
Chettante videoyum venam..waiting anu
@new10vlogs
@new10vlogs 2 жыл бұрын
Thank you bro 😊🥰😊🥰. Bro de video ku kureperu waiting anu😊
@new10vlogs
@new10vlogs 2 жыл бұрын
Urappayum 🥰
@new10vlogs
@new10vlogs 2 жыл бұрын
Udane varum😊. Paranjitund😁
@munsheer_hrly
@munsheer_hrly 2 жыл бұрын
പിക്കോളിന് വൈബ് ❤️❤️ പറഞ്ഞു വന്നു കണ്ടു ഇഷ്ടായി പൊളിച്ചു 🥰🥰
@new10vlogs
@new10vlogs 2 жыл бұрын
Thanks bro 😊
@swapnasancharikl05
@swapnasancharikl05 2 жыл бұрын
ആദ്യം ഡിസ്ക്രിപ്ഷൻ നോക്കിയപ്പോൾ ഓർത്തു pikoli ബ്രോ ടെ ലിങ്ക് എന്താ ഇവിടെ എന്നു.. സൂപ്പർ കാഴ്ച്ചകൾ..ചങ്കിടിച്ചാണ് അവസാന മിനിട്ടുകൾ കണ്ടത്... ദൈവം കുട്ടിയനയുടെ രൂപത്തിൽ എത്തിയത് ആവും
@new10vlogs
@new10vlogs 2 жыл бұрын
Thank you bro 😊🥰😀
@forframes
@forframes 2 жыл бұрын
Pikolins and new10vlogs, quality maintain cheyunna vloggers aale.👌👌👌👌👌👌👌, video super
@new10vlogs
@new10vlogs 2 жыл бұрын
Thanks bro 😊🥰
@JourneysofSanu
@JourneysofSanu 2 жыл бұрын
നല്ല വീഡിയോ സാം ... കുട്ടി ആനകൾ തള്ള ആനയെ മനുഷ്യനിൽ നിന്നും സംരക്ഷിച്ചത് ആവും ..
@new10vlogs
@new10vlogs 2 жыл бұрын
Thank you bro 😊🥰. Will meet you soon 😊
@aneeshaneesh9864
@aneeshaneesh9864 2 жыл бұрын
പെരിയാർ ലെ ഏറ്റവും കൂടുതൽ ടുറിസ്റ് വരുന്ന പ്രോഗ്രാം ആണ് നേച്ചർ വാക് ❤👍ബ്രോ യുടെ അവതരണം കിടുലം പിന്നെ വിശ്വനധൻ ബ്രോ കിടു ആണ്... പിന്നെ ഞാനും ഈ പ്രോഗ്രാം ചെയുന്ന ഗൈഡ് ആണ്....
@new10vlogs
@new10vlogs 2 жыл бұрын
Thank you bro 😊🥰
@Project-m1k
@Project-m1k Жыл бұрын
Risk ഒത്തിരിയുണ്ടോ ബ്രോ??watch tower ൽ താമസിക്കണം എന്നുണ്ട്. ആനയോട് പേടിയും ബഹുമാനവുമാണ് അതാ.😄
@aneeshaneesh9864
@aneeshaneesh9864 Жыл бұрын
പേടിക്കണ് ഒന്നും ഇല്ല ബ്രോ... 👍
@new10vlogs
@new10vlogs Жыл бұрын
Pedikkanda bro. Guide and Beat officer nokkikolum
@Project-m1k
@Project-m1k Жыл бұрын
@@new10vlogs അങ്ങനെ ഞങ്ങളും watch tower ൽ stay ചെയ്തു. Thank you for the guidance.
@ijaslatheef4555
@ijaslatheef4555 2 жыл бұрын
05:47 woooow😱😱😱
@new10vlogs
@new10vlogs 2 жыл бұрын
Thank you 😊🥰
@DotGreen
@DotGreen 2 жыл бұрын
Amazing video bro 😍 പെരിയാറിന്റെ ഭംഗി അത് പോലെ ഒപ്പിയെടുത്തിട്ടുണ്ട്... ആന നേരെ വന്നാൽ വീഡിയോ എടുക്കാൻ വെയിറ്റ് ചെയ്യരുത് വിട്ടു പൊക്കോണം, റിസ്ക് ആണ് പ്രത്യേകിച്ച് കുട്ടിയാനകൾ ഉള്ളപ്പോൾ... ☺️👍🏻
@chithurajs3141
@chithurajs3141 2 жыл бұрын
Oiii chettante videoyum super ane
@new10vlogs
@new10vlogs 2 жыл бұрын
Pinnalland 🥰🥰
@new10vlogs
@new10vlogs 2 жыл бұрын
Thank you bro 😊🥰. Odanam ennundayirunnu but aa bangi kandu ninnu poyi😊
@rahulkrishna2125
@rahulkrishna2125 2 жыл бұрын
ഹായ് സാം, എന്തുകൊണ്ടാണ് ഞാൻ എപ്പോഴും നിങ്ങളുടെ വീഡിയോകൾ കാണുന്നത്. ഗുണനിലവാരവും അവതരണ രീതിയുമാണ് ഒരു കാരണം. പ്രധാന കാരണം മറ്റൊന്ന്. എന്റെ മുഖം എന്റെ പൂർണ്ണ രൂപം (ശ്രീനീവാസൻ ഡയലോഗ്) നിങ്ങളുടെ വീഡിയോകളിൽ ഇല്ല. നിങ്ങൾ എല്ലായ്പ്പോഴും ദൃശ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു, അതിനർത്ഥം നിങ്ങൾ നിങ്ങളുടെ കാഴ്ചക്കാരനെ വിലമതിക്കുന്നു എന്നാണ്. അതിനാൽ നിങ്ങളുടെ ഭാവി വീഡിയോകൾക്ക് എല്ലാ ആശംസകളും നേരുന്നു. അടുത്ത വീഡിയോകൾക്കായി കാത്തിരിക്കുന്നു.👍👍🤩🤩
@new10vlogs
@new10vlogs 2 жыл бұрын
Thank you so much for your support bro.🥰🥰
@neethumolmt9081
@neethumolmt9081 2 жыл бұрын
ത്രില്ലടിപ്പിച്ച video. Spr🥰
@new10vlogs
@new10vlogs 2 жыл бұрын
Thank you 😊🥰
@sonymathew3458
@sonymathew3458 2 жыл бұрын
സൂപ്പർ വീഡിയോ നല്ല ക്‌ളാരിറ്റി അടിപൊളി 👍🏻
@new10vlogs
@new10vlogs 2 жыл бұрын
Thank you bro 😊🥰
@MuhammadanasAnas-u8u
@MuhammadanasAnas-u8u Жыл бұрын
അടിപൊളി കുട്ടിയനകളുടെ riyaction Super
@new10vlogs
@new10vlogs Жыл бұрын
Thank you 😊😊
@ArtcraftPhotography
@ArtcraftPhotography 2 жыл бұрын
ഇഷ്ടപ്പെട്ടു എന്നു വിചാരിക്കണ്ട ഇഷ്ടപ്പെട്ടു😊കാടിനെ excellent വിടെയോക്വലിറ്റിയിൽ ചിത്രീകരിക്കുന്ന രണ്ടു ചുരുക്കം ചിലരിൽ രണ്ടുപേർ ഒന്നിച്ചപ്പോൾ. Pikolins,New10,Shabari and offbeat travellers Dotgreen oru video polum miss cheyyarilla. പെരിയാർ ട്രെക്കിങ്ങ് കാണുന്നത് 10 നു മുകളിൽ പ്രാവശ്യം ആയി എന്നിട്ടും ഒരു മടുപ്പും വരുന്നില്ല.പിന്നെ ഒട്ടും മടുപ്പിക്കാത്ത അവതരണവും
@new10vlogs
@new10vlogs 2 жыл бұрын
Thank you so much 🥰🥰
@poojanair3367
@poojanair3367 2 жыл бұрын
ഞാൻ ശരിക്കും പേടിച്ചു പോയി ബ്രോ.🙆‍♀️ആത്മ രക്ഷ കൂടി നോക്കണം.... Ok👍 👍👍👍👍👍 super vedio👌👌👌
@new10vlogs
@new10vlogs 2 жыл бұрын
Thank you so much 🥰🥰
@TasticTravel
@TasticTravel 2 жыл бұрын
ത്രില്ലർ movie കണ്ടതുപോലെ തോന്നി Colin bro നേ കാണാൻ പട്ടിയത്തിൽ സന്തോഷം അംഗേരാണെങ്കിൽ സ്വന്തം video യിൽ കാണിക്കത്തുമില്ല😂😂 All the best both of you Waiting for Colin bro's video 😎👍
@new10vlogs
@new10vlogs 2 жыл бұрын
Thanks bro 😊🥰. It's on the way
@RenjithPBalan
@RenjithPBalan 2 жыл бұрын
😄😄
@new10vlogs
@new10vlogs 2 жыл бұрын
😊
@firosparambil4920
@firosparambil4920 2 жыл бұрын
എങ്ങനെ ഇഷ്ടപ്പെടാതിരിക്കും..സൂപ്പർ വിഷ്വൽസ്
@new10vlogs
@new10vlogs 2 жыл бұрын
Thanks bro 😊🥰
@drishyaunni6814
@drishyaunni6814 2 жыл бұрын
Katta waiting ayirunnu Saturday aavan 😍 Koottathil vallya komban illanjathu ningade bagyam... 🤭👍
@new10vlogs
@new10vlogs 2 жыл бұрын
Correct 😊💯. But guide nallapole sradhikkunnundayirunnu
@lilrabmedia
@lilrabmedia 2 жыл бұрын
Well detailed!! Anaye pedich thirich nadakumbol ulla BGM .. aliyooo u r taking next level in editing... Perfectly placed
@new10vlogs
@new10vlogs 2 жыл бұрын
Thanks bro 😄😊🥰. Thanks man for your support 😘
@rinusbutterfly1543
@rinusbutterfly1543 2 жыл бұрын
Super. Kanana. Southaryam. Vanyatha. Ellam. Nannayitund
@new10vlogs
@new10vlogs 2 жыл бұрын
Thank you so much 🥰
@preethyprakash4606
@preethyprakash4606 2 жыл бұрын
Spr .... പേടിച്ചുപോയി...
@new10vlogs
@new10vlogs 2 жыл бұрын
Thank you
@premjithparimanam4197
@premjithparimanam4197 2 жыл бұрын
ചേട്ടന്റെ സംസാര രീതി അടിപൊളി ആണ്👍👍👍❤️❤️❤️
@new10vlogs
@new10vlogs 2 жыл бұрын
Thank you 😊🥰😊
@anuks1576
@anuks1576 2 жыл бұрын
നിങ്ങളുടെ ധൈര്യം അപാരം തന്നെ...... ഞാൻ ആണേൽ ആദ്യമേ ഓടിയേനേം.... 🤣 ആദ്യമായാണ് നിങ്ങളുടെ വിഡിയോ കാണുന്നത്.. നന്നായിട്ടുണ്ട്... വോയിസ്‌👍..
@new10vlogs
@new10vlogs 2 жыл бұрын
Thanks bro 😊🥰
@swathyvijith5935
@swathyvijith5935 2 жыл бұрын
Super onum parayan ella. kattil poya oru feel ❤
@new10vlogs
@new10vlogs 2 жыл бұрын
Thank you so much 🥰
@dhaneshchandran4835
@dhaneshchandran4835 2 жыл бұрын
Thanks to കുട്ടിയാനാസ്...... അല്ലെങ്കിൽ ഇത്രയും നല്ലൊരു വീഡിയോ miss ആയെന്നെ
@new10vlogs
@new10vlogs 2 жыл бұрын
Pinnalland urappalle😁😄🥰
@Monish911
@Monish911 Жыл бұрын
😅
@abdullakk9169
@abdullakk9169 2 жыл бұрын
Adipoli video 👌
@new10vlogs
@new10vlogs 2 жыл бұрын
Thanks bro 😊🥰
@aruns0421
@aruns0421 2 жыл бұрын
ഇതൊക്കെ കാണുമ്പോൾ ആണ് മനസ്സിന് ഒരു സന്തോഷം❤️
@new10vlogs
@new10vlogs 2 жыл бұрын
Thanks bro 😊🥰😊
@rahulleela
@rahulleela 2 жыл бұрын
ഫാൻ ബോയ് present ❤️🥰😍
@new10vlogs
@new10vlogs 2 жыл бұрын
Thank you 😊🥰😊
@shujahbv4015
@shujahbv4015 2 жыл бұрын
നിങ്ങളെ ഒക്കെ പോലുള്ള വ്ലോഗർ തീർച്ചയായും വിജയിക്കും ഞാനും അത്പോലെ കുറച്ചു ആളുകൾ ഇപ്പോൾ നിങ്ങളുടെ സബ്സ്ക്രൈബ്ർസ് ഉം പ്രേക്ഷകനും പെട്ടന്ന് ആവാൻ ഉള്ള കാരണം എന്താ എന്ന് വെച്ചാൽ നല്ല ക്ലാരിറ്റി നല്ല അവതരണം യൂട്യൂബ് 5 6 വർഷം കൊണ്ട് ചെറിയ പൈസക് കാണാൻ പറ്റിയ കാരണം നമുക്ക് ഒക്കെ ഇത്പോലെ ഉള്ള നല്ല കാഴ്ച കാണാൻ കഴിഞ്ഞു പിന്നെ pikoline vibe സൂപ്പർ ആണ് പിന്നെ ഈ വീഡിയോ യിൽ ഒക്കെ ഓരോ ടൈം good bgm ഉം
@new10vlogs
@new10vlogs 2 жыл бұрын
Thank you so much 🥰🥰
@pakkuveettiyilabdul.khadir8474
@pakkuveettiyilabdul.khadir8474 2 жыл бұрын
ഒരു വെത്യസഥമായ കാഴ്ച
@new10vlogs
@new10vlogs 2 жыл бұрын
Thank you 😊
@travelingvlogzzz76
@travelingvlogzzz76 2 жыл бұрын
Ee video ude last sherikum oru movie yude climax pole aaa tune okke sherik 👍👍👍👍
@new10vlogs
@new10vlogs 2 жыл бұрын
Thank you bro 😊🥰😀
@munsheer_hrly
@munsheer_hrly 2 жыл бұрын
സാം വോയിസ്‌ പൊളിച്ച് ഫ്രണ്ട് പറഞ്ഞു വന്നു നോകിയെ ആണ് കൊള്ളാം സബ്സ്ക്രൈബ് ചെയ്ത് 🔥🔥🔥
@new10vlogs
@new10vlogs 2 жыл бұрын
Thank you bro 😊🥰
@footballvibzzz
@footballvibzzz 5 ай бұрын
Elephant know camera man never die😂
@new10vlogs
@new10vlogs 5 ай бұрын
Haha 🤣
@shobupala1986
@shobupala1986 2 жыл бұрын
Visuals
@new10vlogs
@new10vlogs 2 жыл бұрын
Thanks bro 😊🥰
@santhoshksanthosh7311
@santhoshksanthosh7311 2 жыл бұрын
Elephant love.. 😘... All videos super continue 👍....bro...
@new10vlogs
@new10vlogs 2 жыл бұрын
Thank you bro 😊🥰
@musicwinder_yt
@musicwinder_yt 5 ай бұрын
Nice video 👍
@new10vlogs
@new10vlogs 5 ай бұрын
Thanks 👍
@meerazzz4439
@meerazzz4439 2 жыл бұрын
Vedio okke ishtapettu adipoli ✌️✌️. Bt nammal swasam adakipidicha ithu kanunne. Nammalum oru kattil akapettapole🤗✌️✌️
@new10vlogs
@new10vlogs 2 жыл бұрын
Thank you so much 🥰🥰. Orikkal poyi nokku. Adipoli experience anu
@meerazzz4439
@meerazzz4439 2 жыл бұрын
@@new10vlogs sure✌️👍🤗
@new10vlogs
@new10vlogs Жыл бұрын
Ipo videos kanarille ? Comments onnum kanarillallo
@meerazzz4439
@meerazzz4439 Жыл бұрын
Kurachayi vediosvkandit bzy ayirunnu🤗
@sibinkallat9034
@sibinkallat9034 2 жыл бұрын
Super bro nice background music 👍❤️😁
@new10vlogs
@new10vlogs 2 жыл бұрын
Thanks bro 😊🥰☺️. Plan cheyyande adutha trip
@vishnuomanakuttan3045
@vishnuomanakuttan3045 2 жыл бұрын
Nice video Natural sound Nice quality but chila timeile quality kurave ullathupole thoni Full nokuvanele polichu 🤩🤩
@new10vlogs
@new10vlogs 2 жыл бұрын
Thanks bro 😊🥰
@anoopkumar5870
@anoopkumar5870 2 жыл бұрын
സസ്പെൻസ് മൂവി കണ്ട ഫീൽ... ബാക്ക്ഗ്രൗണ്ട് മ്യൂസിക് കിടിലൻ... നല്ല ക്ലാരിറ്റി...പിന്നെ കുട്ടികൾ അമ്മയോട് പറഞ്ഞത് അമ്മ കുളമാക്കരുത് അവർ നല്ല വീഡിയോ എടുത്ത് യൂട്യൂബിൽ ഇടട്ടെ 😄
@new10vlogs
@new10vlogs 2 жыл бұрын
Thank you so much bro 😊
@rekhat1638
@rekhat1638 2 жыл бұрын
Clarity of video and narrartion ... Superb....
@new10vlogs
@new10vlogs 2 жыл бұрын
Thank you so much 🥰🥰
@suneedkr7967
@suneedkr7967 2 жыл бұрын
കാന്താരി എന്ന വാക്കിനർത്ഥം കാനനതാരകം എന്നാണ് എന്ന് മഹത്തുക്കൾ പറയുന്നു. കാന്താരിമുളക് വനത്തിൽ നിന്ന് നാട്ടിലെത്തിയതാണ് എന്ന് പറയപ്പെടുന്നു. Vlog ദൃശ്യമനോഹരമാണ്. ആശംസകൾ !!
@new10vlogs
@new10vlogs 2 жыл бұрын
Thanks bro 😊🥰
@tprb5195
@tprb5195 2 жыл бұрын
Super Bro 👍
@new10vlogs
@new10vlogs 2 жыл бұрын
Thanks bro 😊🥰
@londondiariesmallu
@londondiariesmallu 2 жыл бұрын
SUPERB...
@new10vlogs
@new10vlogs 2 жыл бұрын
Thank you 😌
@walkwitharshad
@walkwitharshad 2 жыл бұрын
Super and trilling ❤ quality 👍
@new10vlogs
@new10vlogs 2 жыл бұрын
Thank you bro 😊🥰
@keymakeronly2572
@keymakeronly2572 2 жыл бұрын
super videos...thanks to you...
@new10vlogs
@new10vlogs 2 жыл бұрын
Thank you ☺️
@islandlife6570
@islandlife6570 2 жыл бұрын
Amazing clarity HD quality ❤️
@new10vlogs
@new10vlogs 2 жыл бұрын
Thank you ☺️🥰
@seethetravel3291
@seethetravel3291 2 жыл бұрын
Super 🎉👏🏽👏🏽👏🏽👏🏽
@new10vlogs
@new10vlogs 2 жыл бұрын
Thank you 😊🥰
@ashish9869
@ashish9869 2 жыл бұрын
waitg aayirunnu for your videos ❤️
@new10vlogs
@new10vlogs 2 жыл бұрын
Thanks bro 😊🥰. Ella Saturday um pradeekshikkam😁
@dreamhuntingbysibin135
@dreamhuntingbysibin135 2 жыл бұрын
waaaa poliiii machaneyyy
@new10vlogs
@new10vlogs 2 жыл бұрын
Thanks bro 😊
@sanal4ever509
@sanal4ever509 2 жыл бұрын
Super bro 👌...ആനയുടെ പിടിയിൽ നിന്നു രക്ഷപെട്ട ബ്രോയ്ക്ക് ഇരിക്കട്ടെ ലൈക്‌ 🙏🏻 പിന്നെ നിങ്ങള് 2 പേരുടെയും വീഡിയോസ് superb ആണ് കാടിന്റെ എല്ലാം സൗന്ദര്യം നമ്മളിലേക്ക് എത്തിക്കുന്നതിനു ഇനിയും കഴിയട്ടെ
@new10vlogs
@new10vlogs 2 жыл бұрын
Thanks bro 😊🥰.
@ashish9869
@ashish9869 2 жыл бұрын
video quality ....❤️❤️❤️❤️❤️
@new10vlogs
@new10vlogs 2 жыл бұрын
Thanks bro 😊🥰
@uae_jobs_for_you
@uae_jobs_for_you 2 жыл бұрын
VIDEO QUALITY+ BGM = UFF💥💥
@new10vlogs
@new10vlogs 2 жыл бұрын
Thanks bro 😊🥰
@ahammedraoof357
@ahammedraoof357 2 жыл бұрын
Wow.. super. ♥️
@new10vlogs
@new10vlogs 2 жыл бұрын
Thanks bro 😊🥰. Next trip set akkande
@vinodviswanathan8694
@vinodviswanathan8694 2 жыл бұрын
Superb Syam bro🥰
@new10vlogs
@new10vlogs 2 жыл бұрын
Thanks bro 😊🥰
@harryjoseph1638
@harryjoseph1638 2 жыл бұрын
Nice video 😊
@new10vlogs
@new10vlogs 2 жыл бұрын
Thanks bro 😊🥰
@sirajsiru6497
@sirajsiru6497 2 жыл бұрын
Nice video bro 👍👍👏👏👏❤❤❤❤❤❤❤❤
@new10vlogs
@new10vlogs 2 жыл бұрын
Thank you bro 😊🥰
@newversionofmurugadasmg8635
@newversionofmurugadasmg8635 2 жыл бұрын
Superb,,,🧡
@new10vlogs
@new10vlogs 2 жыл бұрын
Thank you bro 😊🥰
@sreekumarpk3926
@sreekumarpk3926 2 жыл бұрын
Adipoli
@new10vlogs
@new10vlogs 2 жыл бұрын
Thanks bro 😊🥰
@TasticTravel
@TasticTravel 2 жыл бұрын
Colin bro aano ennu alochichade ullo Happy to see both of you
@new10vlogs
@new10vlogs 2 жыл бұрын
Thank you 🥰🥰
@maniyan2278
@maniyan2278 Жыл бұрын
അമ്മയാനയുടെ ജീവനും കുട്ടിയാനയുടെ ജീവനും അവരവർ പരസ്പരം സംരക്ഷിക്കാൻ ശ്രമിക്കുന്നത്..!
@new10vlogs
@new10vlogs Жыл бұрын
Correct ✅
@maniyan2278
@maniyan2278 Жыл бұрын
@@new10vlogs Great work ,keep it up 👍
@adithyaadithyavprasad7631
@adithyaadithyavprasad7631 2 жыл бұрын
Adipoli❤
@new10vlogs
@new10vlogs 2 жыл бұрын
Thank you so much
@pramodthomas5510
@pramodthomas5510 2 жыл бұрын
Good
@new10vlogs
@new10vlogs 2 жыл бұрын
Thank you
@wanderluststories1235
@wanderluststories1235 2 жыл бұрын
Kiduve❤
@new10vlogs
@new10vlogs 2 жыл бұрын
Thanks bro 😊🥰
@loveyourchoiceenjoyyourlif3113
@loveyourchoiceenjoyyourlif3113 2 жыл бұрын
Super episode ❤
@new10vlogs
@new10vlogs 2 жыл бұрын
Thanks bro 😊🥰
@satheeshkumar2750
@satheeshkumar2750 Жыл бұрын
super bro...
@new10vlogs
@new10vlogs Жыл бұрын
Thank you so much
@rosestudiostoreskarama4013
@rosestudiostoreskarama4013 Жыл бұрын
super sam brossssssssssssssssssssssssssssssssssssssss
@new10vlogs
@new10vlogs Жыл бұрын
Thank you 😊
@sajovarghese4737
@sajovarghese4737 2 жыл бұрын
Ammaya rakshikkan
@new10vlogs
@new10vlogs 2 жыл бұрын
Ha🥰🥰🥰
@ShameemShami-k7u
@ShameemShami-k7u 3 ай бұрын
❤❤❤😮😮😮
@new10vlogs
@new10vlogs 3 ай бұрын
Thank you
@suvedhcs2941
@suvedhcs2941 2 жыл бұрын
നല്ല അവതരണം മികച്ച വീഡിയോ ക്വാളിറ്റി👏👏 ഏതാ ക്യാമറാ വീഡിയോ ഷൂട്ട് ചെയ്തത്
@new10vlogs
@new10vlogs 2 жыл бұрын
Thanks bro 😊. Mark 4 anu
@nandukrishnan3785
@nandukrishnan3785 2 жыл бұрын
👌👌👌
@new10vlogs
@new10vlogs 2 жыл бұрын
Thanks dear 😊😊🥰
@shaji2704
@shaji2704 2 жыл бұрын
👌👌👌❣️
@new10vlogs
@new10vlogs 2 жыл бұрын
Thank you 😊🥰
@travelingvlogzzz76
@travelingvlogzzz76 2 жыл бұрын
Spr bro
@new10vlogs
@new10vlogs 2 жыл бұрын
Thanks bro 😊
@iamhere4022
@iamhere4022 5 ай бұрын
💚🌿🌿🌿
@new10vlogs
@new10vlogs 5 ай бұрын
Thank you ☺️
@ArunKumar-fh5pz
@ArunKumar-fh5pz 2 жыл бұрын
👍👍👍👍👍👍
@new10vlogs
@new10vlogs 2 жыл бұрын
Thank you bro 😊
@gooseberry9755
@gooseberry9755 2 жыл бұрын
👌🏻👌🏻👌🏻👌🏻👌🏻
@new10vlogs
@new10vlogs 2 жыл бұрын
Thanks you ☺️🥰
@muhammedrafi8475
@muhammedrafi8475 2 жыл бұрын
ത്രില്ലിലാണ്
@new10vlogs
@new10vlogs 2 жыл бұрын
Thank you bro 😊🥰
@binuthanima4970
@binuthanima4970 2 жыл бұрын
രണ്ട് കുട്ടിയാനകളും കൊള്ളാം , അമ്മേ വിട്ടേരെ ചള്ള് ചെക്കൻ മാർ പോയ്കോട്ടെ എന്നാണ് ആന കുട്ടികൾ പറഞ്ഞത് 😅
@new10vlogs
@new10vlogs 2 жыл бұрын
Haha 🤣😃
@botx3924
@botx3924 2 жыл бұрын
❤️
@new10vlogs
@new10vlogs 2 жыл бұрын
Thanks bro 😊🥰
@vijeeshpc369
@vijeeshpc369 2 жыл бұрын
😍😍😍😍😍👍👍👍
@new10vlogs
@new10vlogs 2 жыл бұрын
Thanks bro 😊🥰
@ceebeezrange2993
@ceebeezrange2993 2 жыл бұрын
💙
@new10vlogs
@new10vlogs 2 жыл бұрын
Thank you 😊🥰
@shebinabhraham7666
@shebinabhraham7666 2 жыл бұрын
💟😻
@new10vlogs
@new10vlogs 2 жыл бұрын
Thanks bro 😊🥰
@_____206
@_____206 2 жыл бұрын
background sound mathi
@new10vlogs
@new10vlogs 2 жыл бұрын
Sure bro 🙂
@bibeeshsouparnika677
@bibeeshsouparnika677 2 жыл бұрын
🎈🎈🎈🎈🎈🎈🙏🙏🙏
@new10vlogs
@new10vlogs 2 жыл бұрын
Thanks bro 😊🥰😁
@TasteNTravelsubeshkadammanitta
@TasteNTravelsubeshkadammanitta 2 жыл бұрын
💪💪💪💪
@new10vlogs
@new10vlogs 2 жыл бұрын
Thank you ☺️🥰☺️
@infotech140
@infotech140 2 жыл бұрын
kurachu sharpness kurakkam video kku
@new10vlogs
@new10vlogs Жыл бұрын
Sure bro
@happytoday9917
@happytoday9917 2 жыл бұрын
ഹായ് ബ്രോ ഏത് ക്യാമറ പേര് പറയാമോ 🤔🤔🤔🤔👌👌👌👌
@new10vlogs
@new10vlogs 2 жыл бұрын
Mark 4 anu bro
@TasticTravel
@TasticTravel 2 жыл бұрын
First
@new10vlogs
@new10vlogs 2 жыл бұрын
Thanks bro 😊🥰
@psy9770
@psy9770 Жыл бұрын
Bro cam price oke engane ahn
@new10vlogs
@new10vlogs Жыл бұрын
Site il und bro. Comparatively kiravanu
@muhammediqbalmalayan9390
@muhammediqbalmalayan9390 Жыл бұрын
kuttiana : Athu new 10 vlogera ammea veruthea vitteakkku onnnum chayyula😂
@new10vlogs
@new10vlogs Жыл бұрын
Hahaha 🤣
@premjithparimanam4197
@premjithparimanam4197 2 жыл бұрын
ആനകളെ മനുഷ്യനെ കാളു വിശ്വാസിക്കാം
@new10vlogs
@new10vlogs 2 жыл бұрын
Hahaaa😁
@iamhere4022
@iamhere4022 5 ай бұрын
കുട്ടിയാനകൾക്ക് മനസ്സിലായി നിങ്ങൾ ചില്ലറക്കാരല്ല എന്ന്... അതോണ്ടാവും അവർ block ഇട്ടത് 😂
@new10vlogs
@new10vlogs 5 ай бұрын
Hahaha 🤣
@keymakeronly2572
@keymakeronly2572 2 жыл бұрын
oru passport size photo eduth tharuo nnu chodikkan verikayaayirikkum bro...
@new10vlogs
@new10vlogs 2 жыл бұрын
Hahaha 🤣😂
@muhammedshaffiy7181
@muhammedshaffiy7181 2 жыл бұрын
തള്ള ആന നിങ്ങടെ subscriber ആയിരിക്കും😜. നിങ്ങളെ രണ്ട് പേരെയും ഒന്നിച്ചു കണ്ടതിന്റെ സന്തോഷത്തിൽ ഒരു "Hi" പറയാൻ വേണ്ടി ശ്രമിക്കുന്നതാണ്... മറ്റേത് കുട്ടികൾ അല്ലെ... അവർ വല്ല കാർട്ടൂൺ വീഡിയോസ് ഒക്കെ കണ്ട് നടക്കുവായിരിക്കും... അതാ നിങ്ങടെ അടുത്തോട്ടു വരാത്തത്... ഇപ്പൊ മനസ്സിലായോ... 😄
@Sunilpbaby
@Sunilpbaby 2 жыл бұрын
🤣🤣
@rekhat1638
@rekhat1638 2 жыл бұрын
😄
@new10vlogs
@new10vlogs 2 жыл бұрын
Hahaha 😂😂. Athu kalakki
@new10vlogs
@new10vlogs 2 жыл бұрын
👍
@new10vlogs
@new10vlogs 2 жыл бұрын
👍😊
@shijushiju4889
@shijushiju4889 2 жыл бұрын
കാട്ടുപോത്തു അല്ല കാട്ടി ആണ്
@new10vlogs
@new10vlogs 2 жыл бұрын
Yes bro. Pothuve kaattupothennanu vilikkaru
@georgevarghese9662
@georgevarghese9662 Жыл бұрын
This is your imagination only I think. Elephants are at their natural habitat
@new10vlogs
@new10vlogs Жыл бұрын
Might be. But it was not only my imagination. The people who all were there in the trekking was thinking the same thing
@sirajsiraj3322
@sirajsiraj3322 2 жыл бұрын
വീഡിയോ പ്വോളിച്ചു, പൊന്നു ബായി നിങ്ങൾ രക്ഷപെട്ടു എന്ന് വിചാരിച്ചാൽ മതി, 💔ആന ഫാമിലിയിലെ 2കുട്ടിയാനകൾ ഉണ്ടല്ലോ വളരെ അലർട്ട് ആയിട്ടുള്ള കുട്ടികളാണ് അവരാത്യം കണ്ടത് നന്നായി, അത്‌ കൊണ്ടാണ് അവർ തടഞ്ഞത് എന്നാണ് എന്റെ ഒരിത് 🤩കൊമ്പനെ കണ്ടാലറിയാം തറവാടി, പാര്ഥനെ പോലെ ഉണ്ട് 😌തള്ള ആനക്ക് കൊമ്പ് വച്ചാൽ മംഗലംകുന്ന് കർണൻ തന്നെ 😔 രണ്ടാളും ഇന്നില്ല 🐘, 💗
@new10vlogs
@new10vlogs 2 жыл бұрын
Thank you bro 😊🥰
@enteamerica3512
@enteamerica3512 Жыл бұрын
ഒന്നും ചെയ്യാതെ പോകൂ അമ്മാ എന്നായിരിക്കും.
@new10vlogs
@new10vlogs Жыл бұрын
Haha 😂
@AjayKumar-ho5dr
@AjayKumar-ho5dr Жыл бұрын
Superb... ❤❤❤❤
@new10vlogs
@new10vlogs Жыл бұрын
Thank you 😊
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН
Мен атып көрмегенмін ! | Qalam | 5 серия
25:41
Mudumalai Safari !!! 8K
23:54
New10 vlogs
Рет қаралды 20 М.
K Gudi Forest Safari by JLR | BRT Tiger reserve, Karnataka
23:16
Pikolins Vibe
Рет қаралды 99 М.
Green Walk 4K !!!
24:49
New10 vlogs
Рет қаралды 48 М.
Edapalayam Watch Tower !!! 4K
28:38
New10 vlogs
Рет қаралды 84 М.
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН