ഇത്രയും അധികം വേണം എന്നില്ല കടം തീർത്തു 2 സെന്റ് എങ്കിലും വാങ്ങി ഒരു വീട് വയ്ക്കാൻ പറ്റിയാൽ മതി
@Cinemakatha2 жыл бұрын
❤🤗
@jiju4662 жыл бұрын
🥰🥰🥰🥰
@jacquinshow93422 жыл бұрын
Kayyum kalum ille.. swonthamayi panithoode
@jishna2 жыл бұрын
🤗athaa ntem aagraham ☺️
@jayasreeaj81792 жыл бұрын
ശരാശരി ഒരു കേരളീയന്റെ ആവശ്യം..🙁
@pമൂവീസ്ക്ലിപ്പ്2 жыл бұрын
ലോകത്ത് എവിടെ ആയാലും ...ധാരിദ്രം കുടികൊള്ളുന്ന ഇടത്ത് ... സ്നേഹവും ,സമാധാനവും ഉണ്ട് എന്നുള്ളത് ഒരു സത്യമാണ്
@babukunjuachu78602 жыл бұрын
നല്ല കഥ. വീണ്ടും പ്രതീക്ഷിക്കുന്നു നല്ല സിനിമ കഥകൾ
@dharmarajant4339 Жыл бұрын
ഈ കഥയിൽ പറഞ്ഞത് പോലെ നടക്കാൻ സാദ്ധ്യത കുറവാണ്. സബത്ത് ഒരിക്കൽ നഷ്ടപ്പെട്ടവന് വീണ്ടുവിചാരം ഉണ്ടാവേണ്ടതാണ്
@thasleesamad7432 Жыл бұрын
പണം മനുഷ്യന്റെ മനസാക്ഷിയെ ഇല്ലാതാകും 😔🤦🏻♂️😔 അനുഭവം ഉണ്ട്
@dhanasreehari56812 жыл бұрын
കഥ പറയുന്നത് കേൾക്കാൻ നല്ല രസമുണ്ട്
@Cinemakatha2 жыл бұрын
🤗❤
@aneeeshnair63092 жыл бұрын
ലോകത്തിലെ ഏറ്റവും അപകടം പിടിച്ചത് പണം തന്നെ പക്ഷെ വളരെ നല്ല രീതിയിൽ സൂക്ഷിച്ച് കൈകാര്യം ചെയ്താൽ നല്ലത് ☠️
@Cinemakatha2 жыл бұрын
🤗❤
@aneeeshnair63092 жыл бұрын
👍
@jiju4662 жыл бұрын
അടിപൊളി ഫിലിം ചേട്ടാ ഈ കാലത്ത് നല്ലൊരു msg നൽകുന്ന ഒരു ഫിലിം ആയിരുന്നു. ഈ ഫിലിമിൽ എന്നല്ല ഒരു മനുഷ്യന് അമിതമായി പണം കിട്ടിയാൽ ഇതൊക്കെ തന്നെ ആയിരിക്കും കാണിക്കുക കാരണം പണം ആണല്ലോ മനുഷ്യന്മാരെ തമ്മിൽ അടുപ്പിക്കുന്നതും അടിപ്പിക്കുന്നതും 🥺
@Cinemakatha2 жыл бұрын
❤🤗
@lionelmessi84712 жыл бұрын
പണം ഉള്ളതല്ല പണം കയ്യിൽ ഇല്ലാത്തതാണ് എല്ലാവരെയും തമ്മിൽ അടിപ്പിക്കാൻ ഉള്ള കാരണം
@raprexbgmi2 жыл бұрын
എവിടെ അച്ഛൻ... 😂😂😂ഇത്രയും കാലം എന്നെ പറ്റിക്കുക ആയിരുന്നല്ലേ
@@thefinder000 ആനയെ വാങ്ങാം , s ക്ലാസ്സ് ബെൻസ് വാങ്ങാം .. പണം മാത്രം മതി . പക്ഷേ ഒരു പെണ്ണിന്റെ മനസ്സിലെ സ്നേഹം അത് വാങ്ങാൻ കിട്ടില്ല :- ചിറയ്ക്കൽ ശ്രീഹരി.
@nopolitics59952 жыл бұрын
അർഹത ഇല്ലാത്തവന് ക്യാഷ് കിട്ടിയാൽ ഇങ്ങനെ ഇരിക്കും.... 😊
@coconutgaming9795 Жыл бұрын
Eta ponu chetta korean cinema mathrame cheyulu Vera mati pidi bor 😂
@Cinemakatha Жыл бұрын
Last full English film aarnallo
@athirap30922 жыл бұрын
ഇത് എല്ലാവർക്കും ഒരു പഠം
@sebinalex28332 жыл бұрын
പാഠം
@stebinc.x513 Жыл бұрын
😁😁😁
@djkanthari2 жыл бұрын
Nice ❤️👍
@sumeeshsumeesh15922 жыл бұрын
Enikku aariyla
@ijjhgggf2 жыл бұрын
Make mony No frends🚫
@coconutgaming9795 Жыл бұрын
Thaniki Vera paniyonnu mille
@Cinemakatha Жыл бұрын
Ithanu bro pani.. Athava joli
@Here_we_go..5572 жыл бұрын
പാവം അച്ഛൻ എല്ലാ എണ്ണതിൻ്റെയും തനി കൊണം അറിയാം അതോണ്ട് ആരിക്കും ഒന്നും പറയാതെ ഇരുന്നെ