News Trends LIVE | കൊച്ചി കേന്ദ്രീകരിച്ച് വൻ തട്ടിപ്പ് | Job Fraud | Jobs And Employment Ccams

  Рет қаралды 10,307

News18 Kerala

News18 Kerala

Күн бұрын

News Trends LIVE : വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. ഇറ്റലിയിൽ ജോലി വാഗ്ദാനം നൽകി കോടികളുടെ തട്ടിപ്പ്. യുവാക്കളെ മലേഷ്യയിലും വിയറ്റ്നാമിലും എത്തിച്ച് ഹോട്ടലിൽ പൂട്ടിയിട്ട് മർദിച്ചുവെന്ന് തട്ടിപ്പിന് ഇരകളായവർ ന്യൂസ് 18നോട്.
Fraud involving job offers abroad. A scam worth crores promised jobs in Italy. Victims have told News 18 that young people were taken to Malaysia and Vietnam, locked in hotels, and assaulted.
#newstrends #jobscam #malaysiajobscam #jobfraud #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews #മലയാളംവാർത്ത
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r

Пікірлер: 16
@arunadhiyogi857
@arunadhiyogi857 3 күн бұрын
ഒരുപാട് പേര് ഇവിടെ കൊടുത്തിട്ടുണ്ട് ആരും മുന്നോട്ടു വരുന്നില്ല. കുറെ പേര് cash തിരിച്ചു വാങ്ങിച്ചു ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാക്കി ആലുവയിൽ ഇവരുടെ ഓഫീസ് ഉണ്ട്
@akhilvijayan7792
@akhilvijayan7792 3 күн бұрын
ഈ ഏജൻസി യിൽ erope ol പോകാൻ ക്യാഷ് കൊടുത്ത് ഇവർ അർമേനിയ ല് എത്തിച്ചു ഇപ്പോൾ ഇവിടെ ജോലി ഫുഡ്‌ ഒന്നും ഇല്ലാ.... ഞങ്ങൾ 9 മാസം ആയി അർമേനിയ യിൽ പെട്ട് കിടക്കുകയാണ്..
@manojthomas1475
@manojthomas1475 2 күн бұрын
ഇയാൾക്ക് പാസ്ട്രാകാൻ ഒരു യോഗ്യതും ഇല്ല . ഇതൊന്നും പാസ്റ്ററിന്റെ ഒരു ലക്ഷണവുമില്ല.
@RekhaBenny-cn7sj
@RekhaBenny-cn7sj Күн бұрын
നാട്ടി ക്യഷി ഇറക്കാം മായിരുന്നു കാശുള്ളവരും ഇതിന് ഇറങ്ങിയലോ
@akhilakzz5331
@akhilakzz5331 3 күн бұрын
Njan ivde poi pettathaanu.. Aluvail aan ivarude agency... Expedia
@arunadhiyogi857
@arunadhiyogi857 3 күн бұрын
ഈ ഏജൻസി വഴി അർമേനിയിൽ വന്നതാണ് ഞാനും ഫ്രണ്ട്സും 4 മാസം കഴിഞ്ഞു Croatia ൽ കൊണ്ടുപോവാൻ എന്നാണ് ഞങ്ങളോട് പറഞ്ഞത് ഞങ്ങൾ വന്നിട്ട് ഇപ്പോ 9 മാസമായി ഇപ്പോ ഇവിടെ പെട്ടുപോയ അവസ്ഥയായി വിളിച്ചാൽ ശെരിയായിക്കൊണ്ടിരിക്കുവ എന്നാണ് പറയുന്നത് ഒന്നുതന്നെ ഇവർ ചെയ്യുന്നില്ല. കുറച്ചു മാസങ്ങളായി വിളിച്ചിട്ട് ഫോൺ എടുക്കുന്നില്ല ഡൽഹിയിലേക്ക് കൊണ്ടുപോവാം അതിനു ശേഷം അവിടെനിന്നു റഷ്യയിൽ കൊണ്ടുപോവാം ഹോങ്കോഗിൽ കൊണ്ടുപോവാം എന്നൊക്കെയാ അവസാനം പറഞ്ഞത്
@RekhaBenny-cn7sj
@RekhaBenny-cn7sj Күн бұрын
ആപൈസ ഉണ്ടായിരുന്നു എങ്കിൽ നാട്ടിൽ എന്തെങ്കിലും ബിസിനസ് ചെയ്യ്ത് പത്ത് പേർക്ക് ജോലി കൊടുക്കാമായിരുന്നു അത്യാഗ്രഹം കൊണ്ട് അല്ലെ സാരമില്ല
@JohnAbrahamCA
@JohnAbrahamCA 3 күн бұрын
എത്ര തൊഴിൽ തട്ടിപ്പ് കേസ് കേട്ടാലും മലയാളി പഠിക്കില്ല. വല്യ വിദ്യാഭ്യാസം ഉണ്ടെങ്കിലും കളിപ്പിക്കാൻ എളുപ്പം കഴിയും. ആരെങ്കിലും കാശ് കൊടുത്താൽ വിദേശത്ത് ജോലി തരാം എന്ന് പറഞ്ഞാല് 99% കാശ് പോയത് തന്നെ.
@kultgaming2224
@kultgaming2224 3 күн бұрын
Njanum pettathane.....oori eduthatha....bhooloka oodayipp ane
@marksarin3837
@marksarin3837 2 күн бұрын
Kingvalour TVM and kochi same fraud
@JosephChacko-t7e
@JosephChacko-t7e Күн бұрын
<a href="#" class="seekto" data-time="218">3:38</a>
@Hakeemrawabirawabi-pj3hi
@Hakeemrawabirawabi-pj3hi 2 күн бұрын
Ravi puram th pravathikuna agency Kal thattipukaaraanu
@RekhaBenny-cn7sj
@RekhaBenny-cn7sj Күн бұрын
ആപൈസ ഉണ്ടായിരുന്നു എങ്കിൽ നാട്ടിൽ എന്തെങ്കിലും ബിസിനസ് ചെയ്യ്ത് പത്ത് പേർക്ക് ജോലി കൊടുക്കാമായിരു. ന്നു അത്യാഗ്രഹം കൊണ്ട് അല്ലെ സാരമില്ല
@ambily2940
@ambily2940 4 күн бұрын
Raskels ന്റെ ഫോട്ടോ കാണിക്കു 😊
@manojthomas1475
@manojthomas1475 2 күн бұрын
ഇയാൾക്ക് പാസ്ട്രാകാൻ ഒരു യോഗ്യതും ഇല്ല . ഇതൊന്നും പാസ്റ്ററിന്റെ ഒരു ലക്ഷണവുമില്ല.
Smart Sigma Kid #funny #sigma
00:14
CRAZY GREAPA
Рет қаралды 4,6 МЛН
ТИПИЧНОЕ ПОВЕДЕНИЕ МАМЫ
00:21
SIDELNIKOVVV
Рет қаралды 1,4 МЛН
Smart Sigma Kid #funny #sigma
00:14
CRAZY GREAPA
Рет қаралды 4,6 МЛН