Malappuram ‘മിന്നൽ’ ഉമർ ;നെറ്റി കൊണ്ട് ഗ്യാസ് സിലിണ്ടർ ബാലൻസ് ചെയ്തു ഞെട്ടിച്ച് ഡിഗ്രി വിദ്യാർഥി

  Рет қаралды 100,993

News18 Kerala

News18 Kerala

Күн бұрын

വിരൽത്തുമ്പിൽ ഫുട്ബോൾ ബാലൻസ് ചെയ്തു നിർത്തുന്ന ഒട്ടേറെ പേരുണ്ടാകും. എന്നാല് തൻ്റെ നെറ്റി കൊണ്ട് ഗ്യാസ് സിലിണ്ടർ നിമിഷങ്ങളോളം ബാലൻസ് ചെയ്തു നിർത്തുന്ന കൂടുതൽ പേരുണ്ടാകില്ല..അങ്ങനെ ചെയ്‌ത് റെക്കോർഡ് ബുക്കിൽ ഇടം നേടാൻ ശ്രമിക്കുന്ന ഒരു യുവാവ് ഉണ്ട് മലപ്പുറം ഒളവരൂരിൽ..ഡിഗ്രി വിദ്യാർഥിയായ ഉമർ ആണ് ഈ മിടുക്കൻ... കാണാം ഉമറിൻ്റെ ബാലൻസിംഗ് മികവ്..
#gascylinderbalance #umar #malappuram #balancingskills #balancingchallenge #news18kerala #malayalamnews #keralanews #newsinmalayalam #newslivemalayalam #malayalamnewslive #livenewsmalayalam #todaynews #latestnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...

Пікірлер: 102
@muhammedcchekidappurammuha9173
@muhammedcchekidappurammuha9173 Ай бұрын
മലപ്പുറം എന്നുമെന്നും മുത്താണ്
@Ambathoor_singam
@Ambathoor_singam Ай бұрын
Thudangi🤦
@AskerAli-h8ph8p
@AskerAli-h8ph8p Ай бұрын
ഉമ്മർ 💚💚💚💚💚
@worldofmadeena8396
@worldofmadeena8396 Ай бұрын
ഇത് പോലെ ആരും കാണിക്കരുത് കാരണം ഇവൻ കാണിച്ചു ഇത് കണ്ട് അനുകർക്കുന്നവർ ചിലപ്പോൾ ഖബറിൽ ആയി വയറൽ ആകാനും സാധ്യത ഉണ്ട്
@rafeekkv360
@rafeekkv360 Ай бұрын
ആരും അനുകരിക്കരുത് 🙏🏽 അപകടം വരുത്തി വെക്കരുത് 🙏🏽
@Afsalmoolayil
@Afsalmoolayil Ай бұрын
Pottan
@MuhammadAli-qo3df
@MuhammadAli-qo3df Ай бұрын
മലപ്പുറം ❤❤
@abdulkadarabdulkadar3789
@abdulkadarabdulkadar3789 Ай бұрын
മനസ്സിനും ശരീരത്തിനും വല്ല ഉപകാരവും ഉള്ള അഭ്യാസങ്ങൾ മാത്രം ചെയ്യുന്നതാണ് എല്ലാവർക്കും നല്ലത് ഇപ്പോൾ വൈറലാകും കുറെ ലൈക്കും കിട്ടും പക്ഷേ കിടക്കേണ്ടി വന്നാൽ ആരും ഉണ്ടാവുകയില്ല
@salimmundackal2080
@salimmundackal2080 Ай бұрын
Ummer❤❤❤
@AyishaAshraf-ew1hn
@AyishaAshraf-ew1hn Ай бұрын
Masha Allah Allahu Kakkatte 🤲
@bijupl3178
@bijupl3178 Ай бұрын
അഭിനന്ദനങ്ങൾ 👍👍👍♥️♥️♥️♥️
@MajeedK-r4h
@MajeedK-r4h Ай бұрын
ഈ ഒരു കാലഘട്ടത്തിൽ നമുക്കു ഏറ്റവും ആവശ്യം കായിക പരമായ അഭ്യാസം അതാണ് ഏറെ ആവശ്യം അങ്ങനെ ഒരു കാലഘട്ടത്തിൽ കൂടിയാണ് നാം കടന്നുപോകുന്നത് മലപ്പുറം അഭിമാനമാണ് പ്രതീക്ഷയും ആണ് കൂടുതൽ ശ്രദ്ധ കേന്ദ്രികരിക്കാം ശ്രമിച്ചാൽ ഒട്ടേറെ ഗുണകരമാണ് അതിനായി പരിശ്രമിക്കുക എന്ന് ഒരു എളിയ വിനീതൻ🎉🎉🎉
@sreeneshpv123sree9
@sreeneshpv123sree9 Ай бұрын
റെയിൽവേ ട്രാക്കിൽ കിടന്നു ഇന്നലേ ഒരു കിളവൻ വൈറലായി.😅
@abduljaleel1942
@abduljaleel1942 Ай бұрын
നമ്മുടെ കുടുംബക്കാരനാ സൂപ്പർ
@Sujeesh-w5y
@Sujeesh-w5y Ай бұрын
എന്തെങ്കിലും പറ്റിയാൽ സ്വന്തം റിസ്കിൽ ചികിത്സ തേടണം നാട്ടുകാരെ ബുദ്ധിട്ടിക്കരുത്❗ ഇപ്പോൾ ഓരോ വയ്യാവേലി വരുത്തി വച്ചിട്ട് കോടികൾ പിരിച്ച് എടുക്കണം.
@shreekanthshoranuril
@shreekanthshoranuril Ай бұрын
@@Sujeesh-w5y . അതിനു ചെട്ടിയാരേയ് നെന്റെ കയ്യിൽ എന്തെങ്കിലും ഉണ്ടോ കൊടുക്കാൻ . സ്വന്തം വീട്ടിലെ സ്ത്രീകൾക്കും കുട്ടികൾക്കും ചികിത്സിക്കാൻ വകയില്ലാതെ നാട്ടുകാരുടെ അടുത്തു കൈ നീട്ടേണ്ട അവസ്ഥ ഉണ്ടാകരുത് ട്ടോ .
@Sujeesh-w5y
@Sujeesh-w5y Ай бұрын
@shreekanthshoranuril ok
@asharafnk5161
@asharafnk5161 Ай бұрын
നീ ബുദ്ധിമുട്ടണ്ട സുരേഷ്
@naaz4274
@naaz4274 Ай бұрын
"Russell" + ummer combo🙂
@Junaid-n1k
@Junaid-n1k Ай бұрын
❤my ജില്ല
@abdulkadarabdulkadar3789
@abdulkadarabdulkadar3789 Ай бұрын
ഇതുകൊണ്ട് ഭാവിയിൽ ശരീരത്തിന് ഞരമ്പുകൾക്കോ വല്ല തകരാറുകളും വരുമോ എന്ന് പരിശോധിച്ചിട്ട് മാത്രമേ ചെയ്യാൻ പാടുള്ളൂ
@fasilvf7661
@fasilvf7661 Ай бұрын
❤good
@NafeesaKp-bx9ci
@NafeesaKp-bx9ci Ай бұрын
👍👍👍
@hisaniyasworld4440
@hisaniyasworld4440 Ай бұрын
Malappuram district would no one
@HaneefaChithari
@HaneefaChithari Ай бұрын
Spinel coad ന് problem വരും
@min-nb2xk
@min-nb2xk Ай бұрын
😊
@AbdusV-v6f
@AbdusV-v6f Ай бұрын
Poly soooper
@സത്യവുംനീതിയും
@സത്യവുംനീതിയും Ай бұрын
വൈറൽ അവസാനം വയറിൽ ആവാതിരിന്നാൽ മതി 😢😂👍
@mashoodmohammed
@mashoodmohammed Ай бұрын
❤❤❤❤❤❤
@min-nb2xk
@min-nb2xk Ай бұрын
😢😮
@AbdulaseesAsees-t8k
@AbdulaseesAsees-t8k Ай бұрын
ഗുഡ് മോൻ
@ShebinShebin-q5w
@ShebinShebin-q5w Ай бұрын
Endu good vadi av
@najeebcs9565
@najeebcs9565 Ай бұрын
അവസാനം മോങ്ങരുത് ഇവർആരും കൂടെകാണില്ല
@rejiibrahim7513
@rejiibrahim7513 Ай бұрын
Get well soon
@navaskp6493
@navaskp6493 Ай бұрын
Good 👍
@ShamsuShamsudheen-b7j
@ShamsuShamsudheen-b7j Ай бұрын
സമ്മധിച്ചു മോനേ പോലി സാവണം നി' രാജ്യത്തിന് വേണ്ടി
@SunilKumar-sm2jq
@SunilKumar-sm2jq Ай бұрын
അടിമ പണിയേക്കാൾ നല്ലത് കൂലി പണി അല്ലെ 🤔
@pmlgrand
@pmlgrand Ай бұрын
പണ്ട് ആരോ പറഞ്ഞപോലെ.... ആ എന്തേലും ചെയ്യ്😏
@salihkt4298
@salihkt4298 Ай бұрын
It will affect nervesystem,
@abdulla-cs2tg
@abdulla-cs2tg Ай бұрын
ഫിൽ ചെയ്യാൻ പറ്റാത്ത വിധം എന്നെന്നേക്കുമായി ഗ്യാസ് പോകുന്നത് സൂക്ഷിക്കണം.
@458rajani
@458rajani Ай бұрын
❤❤
@muhammedali-sq1ei
@muhammedali-sq1ei Ай бұрын
💪💪
@mohammedsaleem2868
@mohammedsaleem2868 Ай бұрын
🎉🎉🎉
@venugopalanu.t8878
@venugopalanu.t8878 Ай бұрын
ദയവായി അനുകരിക്കരുത്.
@manojk2408
@manojk2408 Ай бұрын
ഒരു ചാനൽ ഇത്രയും അധഃപതിക്കരുത്... ജേർണലിസം കോഴ്സ് കഴിയുന്നവർക്ക് ഇങ്ങനെ സാധിക്കുമോ...സോഷ്യൽ റെസ്പോൺസിബിലിറ്റി എന്നൊന്നുണ്ട്... സോഷ്യൽ മീഡിയ വൈറലുകൾ ഉണ്ടാക്കാനിറങ്ങി യുവാക്കളെ ഇതൊക്കെ തെറ്റായി സ്വാധീനിക്കും
@rasheedck-bw8jb
@rasheedck-bw8jb Ай бұрын
എൻന്തിനാണാഭോ......ഗിന്നസ് കിതതാബിൽ ......കയറാനാണോ......??!
@hibahibu2073
@hibahibu2073 Ай бұрын
😮
@latheeflathi3011
@latheeflathi3011 Ай бұрын
അടുത്തത് അമ്മിയും അമ്മീ കല്ലും ഒന്ന് ശ്രമിച്ചുടെ
@jmp4441
@jmp4441 Ай бұрын
ഹോൾസെയിലായും റീട്ടെയ്ലായും കുറഞ്ഞ വിലയിൽ ചിന്തകൾ വിതരണം ചെയ്യുന്നു....
@Rashidatt
@Rashidatt Ай бұрын
ഇതിൽ olavattooril ഉള്ളവർ ഉണ്ടോ
@devasura8232
@devasura8232 Ай бұрын
Health issues will come...
@munivk4958
@munivk4958 Ай бұрын
അപകടം 😂
@cpibrahim2176
@cpibrahim2176 Ай бұрын
🌹🌹🌷🌷
@സത്യവുംനീതിയും
@സത്യവുംനീതിയും Ай бұрын
അടുത്തത് ചെങ്കല്ല് ആയിക്കോട്ടെ 😂
@umarfreestyle_
@umarfreestyle_ Ай бұрын
❤️🥹
@FayisFayi-je5ev
@FayisFayi-je5ev Ай бұрын
Adipoli ❤
@AnshuMI2021
@AnshuMI2021 Ай бұрын
വയറൽ ആവാൻ ഓരോ കാര്യങ്ങൾ
@jmp4441
@jmp4441 Ай бұрын
എന്ന് ഇതുവരെ വയറിളകാൻ ഒന്നും കിട്ടാത്ത ഞാൻ....
@bismisuppercentre9374
@bismisuppercentre9374 Ай бұрын
Abayam varumbozhom. Ithu patayannam
@AbdulhafisHafis-ll5iw
@AbdulhafisHafis-ll5iw Ай бұрын
Kalikuttiyano engil arkum cheyyam
@umarfreestyle_
@umarfreestyle_ Ай бұрын
Enna cheyy
@jmp4441
@jmp4441 Ай бұрын
:എന്ന് കാലിക്കുറ്റി നിറക്കാൻ ഉരുട്ടിക്കൊണ്ടുപോകുന്ന കുഞ്ഞാപ്പു
@SunilKumar-sm2jq
@SunilKumar-sm2jq Ай бұрын
ചെയ്തു കാണിക്കുമോ 1000 രൂപ തരാം
@Afsalmoolayil
@Afsalmoolayil Ай бұрын
Not good
@ashabulyemeen
@ashabulyemeen Ай бұрын
അടുത്തത് ആനയെതലയിൽഎടുക്കുക
@thelady6968
@thelady6968 Ай бұрын
😂😂
@jmp4441
@jmp4441 Ай бұрын
അങ്ങുന്ന് ഒരു ആനയെ കൊണ്ടുപോയി കൊട്.... 👻
@JKC547
@JKC547 Ай бұрын
തുമ്പില്ലാഹ്
@realherono1204
@realherono1204 Ай бұрын
തുമ്പൻ ഒന്നു.ചെയ്തു നോക്കൂ
@harisaa1587
@harisaa1587 Ай бұрын
ബലൻസിങിൻ്റെ കാര്യത്തിൽ രാഹുൽ ഈശ്വർ നെ തോൽപ്പിക്കാൻ ഒരാൾക്കും കഴിയില്ല മക്കളെ ഉമർ 🎉🎉🎉🎉🎉
@shreekanthshoranuril
@shreekanthshoranuril Ай бұрын
കോയമാർക്ക് ബിരിയാണി തീറ്റകൂടിയിട്ട് വളി നിറഞ്ഞിട്ട് പൊറുതിമുട്ടുമ്പോ എന്തെങ്കിലും ഒക്കെ ചെയ്യണ്ടേ.
@muhammad.thariq7743
@muhammad.thariq7743 Ай бұрын
വളി നിറഞ്ഞാൽ നിന്റെ അമ്മടെ വായിലോട്ടു ഇട്ടു കൊടുക്കാൻ വരട്ടെ 🤣🤣🤣🤣
@realherono1204
@realherono1204 Ай бұрын
പി ടക്കോഴികൾക്ക് വളിച്ച ഭക്ഷണം കഴിച്ചു വളി വിടാനുള്ള.ശക്തി യുണ്ടൊ.. ഒരു ആണും പെട്ട കൂകൽ😅😅😅
@umarshabab5080
@umarshabab5080 Ай бұрын
Athe ninne pole theeta kata malarukale thandak janikathavar enn vilikanm myrukal
@zahiz20
@zahiz20 Ай бұрын
നാരായണൻമാർക്ക് മത്തികറിയും കഞ്ഞിയും കുടിച് ഊസ് ഇടാനേ പറ്റുള്ളൂ 😂😂😂
@jamshirajamshi4262
@jamshirajamshi4262 Ай бұрын
Nee biriyani kazikkan kittathadinte kaditherkkano
@mustafakanamustafakana5813
@mustafakanamustafakana5813 Ай бұрын
ഇതിൽ എന്താണിത്ര അൽഭുതം പിന്നെ ഗ്യാസ് കാലിയാണൊ ഫുൾ ആണെ>എന്നെന്നും പറഞ്ഞതുമില്ല ഞാൻ വിചാരിച്ചു ഗ്യാസ് കൊണ്ടു മായാജാലം കാണിക്കുമെന്ന്
@Mullapoov
@Mullapoov Ай бұрын
നീ കാലി ഒന്ന് വെച്ചു കാണിക്ക് എന്നിട്ട് ഡയലോഗ് അടി വാണമേ
@muhammedrashidnm4438
@muhammedrashidnm4438 Ай бұрын
Enna ni kanik
@rameezarifa-rc2gh
@rameezarifa-rc2gh Ай бұрын
കാലി ആണെങ്കിലും ചെയ്യുന്നത് പാടാണ്
@SunilKumar-sm2jq
@SunilKumar-sm2jq Ай бұрын
നി ചെയ്തു കാണിക്കുമോ 1000 രൂപ തരാം
@MohamedMohamed-cz4ft
@MohamedMohamed-cz4ft Ай бұрын
ഗ്യാസ് കൊണ്ട് വേണ്ട
@fareedmahin9875
@fareedmahin9875 Ай бұрын
👍❤️
@AbdulMuneer-b8u
@AbdulMuneer-b8u Ай бұрын
❤❤
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН