സഹോദരൻ്റെ കാമുകിയ്ക്കിട്ട് പണി കൊടുക്കാനെത്തിയ സഹോദരി |

  Рет қаралды 397,523

Kaumudy

Kaumudy

Күн бұрын

Пікірлер: 328
@Kaumudy
@Kaumudy 15 күн бұрын
Watch Previous Episodes of #OHMYGOD here : kzbin.info/aero/PLxcAuOSxU9_rox67GlVij-EB8nRlqSgZB ഓ മൈ ഗോഡിലൂടെ നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ഒരിക്കലും മറക്കാനാവാത്ത സ്നേഹ സമ്മാനം പ്രാങ്കായി നൽകാം... ഓ മൈ ഗോഡിൽ പങ്കെടുക്കാൻ പ്രാങ്ക് ചെയ്യേണ്ട വ്യക്തിയുടേയും പ്രാങ്ക് പ്ലാൻ ചെയ്യുന്ന നിങ്ങളുടെയും ഫോട്ടോ അടക്കമുള്ള വിവരങ്ങൾ ഞങ്ങൾക്ക് അയച്ചു തരാം. വിവരങ്ങൾ അയയ്ക്കേണ്ട മെയിൽ ഐ.ഡി ohmygodprankshow@gmail.com ( watsapp No - 9895451515)
@UmmuUmmu-gc1yc
@UmmuUmmu-gc1yc 15 күн бұрын
7🌹🌹🌹💪🌹😊😊
@sreedevikr9849
@sreedevikr9849 6 күн бұрын
😊😊😊😊😊
@ASH03ASH
@ASH03ASH 19 күн бұрын
സുനാമി വന്നാലും ആ കുടുംബത്തെ രക്ഷിക്കാൻ ഉണ്ടാവും മുമ്പിൽ ഈ നാത്തൂൻ ❤❤❤
@VmPillai-x9i
@VmPillai-x9i 19 күн бұрын
ആ സഹോദരനെയും കുടുംബത്തെയും അകമഴിഞ്ഞു സ്നേഹിക്കുന്ന ഒരു സഹോദരി ❤️👍
@minarathilemaina6472
@minarathilemaina6472 19 күн бұрын
നല്ല ഒരു എപ്പിസോഡ് അതിനുപരി ഇതുപോലെ സഹോദരന് വേണ്ടി പോരാടുന്ന ഒരു സഹോദരിയും നാത്തൂന് താങ്ങായി ഇങ്ങനെ മുന്നിൽ നിൽകുന്ന ഒരാളെ കണ്ടുകിട്ടുക തന്നെ അപൂർവ്വം🎉🎉🎉🎉
@latheefrose8893
@latheefrose8893 19 күн бұрын
ഇതാണ് തറവാടിത്തമുള്ള, അന്തസുള്ള സ്ത്രീ. ഇത്രയും പ്രകോപനം ഉണ്ടായിട്ടും അനാവശ്യമായി ഒരക്ഷരം പോലും ആ പ്രിയപ്പെട്ട സഹോദരിയുടെ ഭാഗത്ത് നിന്നും ഉരിയാടിയില്ല. പ്രിയപ്പെട്ട സഹോദരിക്ക് അഭിനന്ദനങ്ങൾ. 🙏.
@SuperSajiv
@SuperSajiv 18 күн бұрын
Athey sathyam❤
@issacgeorge1726
@issacgeorge1726 18 күн бұрын
Super😂
@jobinjoseph8507
@jobinjoseph8507 18 күн бұрын
അപ്പൊ നിന്റെ വീട്ടിലുള്ളത്തങ്ങൾ 😂
@mhdnh3023
@mhdnh3023 17 күн бұрын
Oru vattam paranj😹 but chechi oru vatte paranjullu
@retrolover659
@retrolover659 16 күн бұрын
Yes, the dignity what makes the person so special!!
@JoseMRMr
@JoseMRMr 19 күн бұрын
Excellent episode. സ്വന്തം രക്തബന്ധത്തിന് വേണ്ടി പോരാടുന്ന ധീര വനിത. Big salute
@Bharathvak
@Bharathvak 19 күн бұрын
ഓരോ എപ്പിസോഡിലും ആ കാന്താരി പെണ്ണിൻ്റെ പെർഫോമൻസ് കിടു ആണ് 👌👌🔥
@Indirathilakan
@Indirathilakan 17 күн бұрын
ഇതാണ് നാത്തൂൻ... എല്ലാ സ്ത്രീകളും കൊതിക്കുന്ന.. സ്വപ്നം കാണുന്ന നാത്തൂൻ.. ❤️❤️❤️
@sijumj9046
@sijumj9046 19 күн бұрын
ചേച്ചി എന്ന് പറഞ്ഞാൽ ഇതാണ് ഇതാണ് സ്നേഹം ❤❤❤
@babusss2580
@babusss2580 19 күн бұрын
എങ്ങനെയായിരിക്കണം ആങ്ങളയും പെങ്ങളും തമ്മിലുള്ള അടുപ്പം എന്ന് പറഞ്ഞ് ഇത് മനസ്സിന്റെ ഉള്ളിൽ നിന്നുള്ള അടുപ്പമാണ് അവരുടെ എന്തെങ്കിലും സംഭവിച്ചു കഴിഞ്ഞാൽ അവരുടെ ജീവൻ തന്നെ കൊടുത്തും അവർ മുന്നിൽ നിൽക്കും 🧡🧡🧡🧡👌👌👌🥰
@ജെറമിയ
@ജെറമിയ 19 күн бұрын
അയിന്
@MayaMaya-ec8lc
@MayaMaya-ec8lc 19 күн бұрын
എന്ത് സ്നേഹം ഉള്ള chechi എനിക്കും കിട്ടിയിരുന്നെങ്കിൽ ഇതുപോലെ ഒരു ചേച്ചിയെ 🥰🥰🥰🥰
@abdulgafoor633
@abdulgafoor633 18 күн бұрын
നിങ്ങടെ ചേച്ചി കൊള്ളൂല്ലേ 🤔😄
@AjmJa-e9g
@AjmJa-e9g 18 күн бұрын
Chettan mathyo
@thasleesamad7432
@thasleesamad7432 16 күн бұрын
എന്റെൽ ഒരു 3 എണ്ണം ഉണ്ട് 1 അങ്ങോട്ട് തരട്ടെ 🤭
@keralagreengarden8059
@keralagreengarden8059 19 күн бұрын
ഡക്കളസിൻ്റെ നാലാമത്തെ ഭാര്യയാണ്😂😂😂😂
@keralagreengarden8059
@keralagreengarden8059 11 күн бұрын
@Rithikakrishna-t2o 🤣
@sanilabraham9209
@sanilabraham9209 18 күн бұрын
ലക്കി Family.... നാത്തൂന് vendi😍ചങ്കു പോലെ നിൽക്കുന്ന ഏട്ടത്തിക്കു Big Salute 🤝🤝🤝.
@BalaKrishnan-cb3ki
@BalaKrishnan-cb3ki 19 күн бұрын
എല്ലാവരും സൂപ്പർ. അഭിനയം അതിഗംഭീരം . തേങ്ങാ വെട്ടുകാരാ .......👍
@ani-yw8df
@ani-yw8df 19 күн бұрын
തേങ്ങ വെട്ടുകാരൻ സ്വാഭാവിക അഭിനയം ആണ് എല്ലാ എപ്പിസോഡിലും,പേരെന്താ കക്ഷിയുടെ?
@aminazainulabid4834
@aminazainulabid4834 19 күн бұрын
രെജിത്ത് ഐത്തി
@su84713
@su84713 18 күн бұрын
ഇത്രയും ഡീസൻ്റ് ആയ ഒരു സഹോദരി🙏🙏👍👍 സ്നേഹം കരുതൽ സൂപ്പർ സിസ്റ്റർ ഗോഡ് ബ്ലസ് യൂ🙏🙏👌👌 എന്തായാലും നല്ല അന്ത സ്സ് ഉള്ള തറവാട്ടിൽ പിറന്നതാ❤❤
@srkvipinvs
@srkvipinvs 14 күн бұрын
എല്ലാം ok, ഈ പ്രകാശത്തിലും സമാധാനത്തിന്റെ പ്രതീകമായി മെഴുകുതിരി കത്തിച്ചു വെച്ച സാബു ചേട്ടൻ ആണ് എന്റെ ഹീറോ 😂
@thulaseedharanthulasi9423
@thulaseedharanthulasi9423 16 күн бұрын
ഈ പ്രോഗ്രാമിൽ സാബുചേട്ടന്റെ കൂടെയുള്ള രണ്ടു ലേഡിആർട്ടിസ്റ്റുകൾ സൂപ്പർ പെർഫോമൻസ് ആണ്, എല്ലാ എപ്പിസോഡിലും അടിപൊളി അഭിനയം... അഭിനന്ദനങ്ങൾ and പുതുവത്സരാശംസകൾ 🥰🥰❤❤
@Viper44223
@Viper44223 15 күн бұрын
Tulasi mama enne ariyamo ❤😮😮
@thulaseedharanthulasi9423
@thulaseedharanthulasi9423 15 күн бұрын
@Viper44223 ആരാണ്, മനസിലായില്ല, പറയൂ
@NayanaS.R-kh5dx
@NayanaS.R-kh5dx 19 күн бұрын
ഇതുപോലെ ഒരു നാത്തൂനെ കിട്ടിയത് ഭാഗ്യം😂😂😂
@ജെറമിയ
@ജെറമിയ 19 күн бұрын
ഹോ ഭയങ്കര ഭാഗ്യം തന്നെ
@radhavelayudhan5729
@radhavelayudhan5729 15 күн бұрын
😊😊😊¹
@shyam.shankar
@shyam.shankar 19 күн бұрын
നിങ്ങളുടെ ക്രിപ്റ്റിംഗ്, പ്ലാനിങ്.. സമ്മതിച്ചു 👌🏻👌🏻👌🏻🙏🏻
@shibuxavier1062
@shibuxavier1062 19 күн бұрын
@@shyam.shankar 🤣
@ummerbp7806
@ummerbp7806 18 күн бұрын
ആ ചേച്ചിയുടെ സംസാരത്തിൽ കരച്ചിൽ വരുന്നതെന്നും നിങ്ങൾ കേട്ടില്ലേ
@nishanthviru5360
@nishanthviru5360 16 күн бұрын
തേങ്ങ പറിക്കാൻ വന്ന ചേട്ടനോട് : ഒരേ സമയം തെങ്ങിലും പനയിലും കേറുന്ന സ്വഭാവം നിർത്തിക്കോ 🤣🤣
@Beerankutty.KBapputty
@Beerankutty.KBapputty 19 күн бұрын
നല്ല ചേച്ചി പാവം എന്തൊരു കെയറിംഗ് എന്തൊരു ആത്മാർത്ഥത ഇങ്ങനെയുള്ളവരെ കുടുംബത്തിൽ കിട്ടാൻ ഭാഗ്യം വേണം❤❤❤
@Rajesh-mh7nf
@Rajesh-mh7nf 18 күн бұрын
ഈ പെങ്ങൾക്ക് ആവട്ടെ.. എൻ്റെ പുതുവത്സര ആശംസ..❤❤❤ എനിക്കുമുണ്ട് ഇത്രയും സ്നേഹമുള്ള പെങ്ങൾ❤❤
@SajiSaji-j2z
@SajiSaji-j2z 18 күн бұрын
പച്ചയായ സ്നേഹത്തിന്റെ ഉറവിടം ചേച്ചി ❤️❤️❤️
@smithasnair5339
@smithasnair5339 19 күн бұрын
ഇതുപോലെ ഒരു നാത്തൂൻ എനിക്ക് ഉണ്ടായിരുന്നെങ്കിൽ 😔...... ❤️❤️❤️
@ashkrizz
@ashkrizz 19 күн бұрын
പാർവതി പൊളിയാണ് 🎉🎉🎉
@sameerkuttayiij6289
@sameerkuttayiij6289 9 күн бұрын
കാമുകി പൊളിയാണ് സൂപ്പർ അഭിനയം 👍👍👍
@thulaseedharanthulasi9423
@thulaseedharanthulasi9423 16 күн бұрын
അടിപൊളി ചേച്ചി, ഇങ്ങനെയുള്ള സഹോദരിമാർ കുടുംബത്തിന്റെ ഐശ്വര്യമാണ്.. അടിപൊളി എപ്പിസോഡ്, അഭിനന്ദനങ്ങൾ എല്ലാവർക്കും 🥰🥰🙏🙏
@vipinRaj-wv6mw
@vipinRaj-wv6mw 14 күн бұрын
അടിപൊളി സഹോദരി നിങ്ങൾ അവന്റെ ഭാഗ്യം ആണ് കൊതി ആകുന്നു ഇങ്ങനെ ഒരു സഹോദരി ഉണ്ടാകാൻ
@Krishnakripa1988
@Krishnakripa1988 18 күн бұрын
Tatoo കാണാതിരിക്കാൻ കയ്യിൽ പ്ലാസ്റ്റർ ഒട്ടിച്ച ആർട്ട്‌ team 🔥🔥🔥🔥😂
@khaleel2255
@khaleel2255 19 күн бұрын
ഇങ്ങനെയുള്ള ചേച്ചി വേണം 🙏
@nisamnisam4582
@nisamnisam4582 18 күн бұрын
4മാത്തെ പെണ്ടാട്ടി അത് പൊളിച്ചു 🤣🤣🤣🤣
@777.SalemTrust
@777.SalemTrust 19 күн бұрын
😂 ഇത്രയൊക്കെ ആയിട്ടും ഡഗ്ളസ് എന്തു സമ്മാനം ആണ് കൊടുക്കുന്നത്. ഡഗ്ളസ് കുടുംബം😅😂❤
@Vimalpnair1
@Vimalpnair1 19 күн бұрын
അടിപൊളി ആയിരിക്കുന്നു. ഇനിയും ഇതുപോലെ ഇങ്ങോട്ട് വരട്ട്... Thanks.... 😁😁👍
@jos3106
@jos3106 18 күн бұрын
നല്ല മനസുള്ള നട്ടെല്ലുള്ള സ്ത്രീ... 💚💚💚💚
@OmanaAC-k8z
@OmanaAC-k8z 18 күн бұрын
ചേച്ചി എന്നു പറഞ്ഞാൽ ഇങ്ങനെയായിരിക്കണം😂
@pradeepibl
@pradeepibl 19 күн бұрын
ഇത്രയധികം പ്രശ്നങ്ങൾ കുടുംബത്തിൽ ഉണ്ടാക്കിയിട്ടും ആ പെൺകുട്ടിയുടെ ദേഹത്ത് ഒരടി പോലും അടിക്കരുത് എന്ന് പറയുന്ന ഒരു നാത്തൂൻ... വളരെ സമാധാനപരമായ കുടുംബജീവിതം നയിക്കാൻ ഇവരെപ്പോലെ അല്ലാതെ മറ്റാർക്ക് പറ്റും... ചേച്ചിക്ക് അഭിനന്ദനങ്ങൾ..
@abdulhakkim2936
@abdulhakkim2936 19 күн бұрын
ഇതുപോലെ ഒരുസഹോദരി യെകിട്ടാൻ നൂർ ജന്മം ജനിക്കണംസഹോദര ❤❤❤❤❤❤❤❤❤❤
@rmk8017
@rmk8017 18 күн бұрын
സൂപ്പർ എപ്പിസോഡ്. കാമുകിയാണ് ഇന്നത്തെ താരം.😂
@abufarhath4105
@abufarhath4105 17 күн бұрын
തറവാടിത്തം എന്ന് പറഞ്ഞാൽ ഇങ്ങിനെയാണ് നല്ല പക്വതയുള്ള ചേച്ചി
@sjsj346
@sjsj346 19 күн бұрын
അടിപൊളി ... ശരിക്കും തകർത്തു...🎉🎉🎉🎉
@Binomohan
@Binomohan 17 күн бұрын
എല്ലാത്തിനും ഓരോ ഓസ്കാർ കൊടുക്കണം എജ്ജാതി അഭിനയം 😂😂
@Joseya_Pappachan
@Joseya_Pappachan 5 күн бұрын
കൗമുദി ആർട്ടിസ്റ്റുകൾക്ക് ഓസ്‌കർ.. വന്നുകയറിയവർ ജീവിക്കുകയാണ്
@SkKollamkaran
@SkKollamkaran 18 күн бұрын
സൂപ്പർ എപ്പിസോഡ് 👍👍👍👍👍ഈ തലമുറക്ക് ഇല്ലാത്ത ഒന്നാണ് സഹോദര സ്നേഹം.. സഹോദര സ്നേഹം എന്തെന്ന് കാണിച്ചു തന്ന ചേച്ചി പൊളി 🥰🥰🥰🥰🥰
@janco3618
@janco3618 5 күн бұрын
കുടുംബത്ത് പിറഞ്ഞതിൻ്റെ അന്തസ്ഉണ്ട് ഈ അമ്മക്ക് ❤️❤️❤️
@sg2352
@sg2352 12 күн бұрын
എനിക്കും മുണ്ട് ഇതുപോലെ മൂന്ന് പെങ്ങമാർ എനിക്കും അവരെ എൻ്റെ ജീവനെ പോലെ ഇഷ്ടമാണ്
@Rajesh-mh7nf
@Rajesh-mh7nf 18 күн бұрын
പോയവർ ചെറുത്.. ഫ്രാൻസിസ് ആർട്ടിസ്റ്റല്ല..🤣😂 അനിത ആയിരുന്നു..പക്ഷേ വിനീതയുടെ മുന്നിൽഅനിത ഒന്നുമല്ല👍 പ്രദീപ് സർ.. നല്ല ആർട്ടിസ്റ്റുകൾ നല്ല ടീം വർക്ക്..❤❤❤👍👍 ഇഷ്ടം തുടരണം.. എല്ലാ ഭാവുകങ്ങളും..❤❤❤❤
@RohanGeorge-qv2hg
@RohanGeorge-qv2hg 2 күн бұрын
Oola vineetha evda kedakunu anitha evda kedkunnu pr work kollam
@shajishajahan862
@shajishajahan862 18 күн бұрын
അടുത്ത കാലത്ത് കണ്ടതിൽ വച്ച് ഏറ്റവും നല്ല എപ്പിസോഡ് ❤
@VijayNarayanan-w7z
@VijayNarayanan-w7z 18 күн бұрын
അവസാനഭാഗം കണ്ട് എന്റെ കണ്ണും നിറഞ്ഞുപോയി. നല്ലൊരു എപ്പിസോഡ്. ആ തേങ്ങ പറിക്കാൻ പോയ ആളെ സമ്മതിക്കണം. സൂരജ് പോലും പിന്നിലായിപ്പോകും മൂപ്പരുടെ കോമെഡിയിൽ. ആ പെൺകുട്ടിയുടെ അഭിനയം. അടിപൊളി ആയിരുന്നു. എല്ലാ ആശംസകളും ഓ മൈ ഗോഡ് എന്റയർ ടീമിന്.
@yahiyakhan4094
@yahiyakhan4094 17 күн бұрын
നല്ല സ്നേഹവും സഹോദരനോടുള്ള കരുതലും ഉള്ള പാവം ചേച്ചി 😊
@yousufpk9443
@yousufpk9443 9 күн бұрын
സ്നേഹമുള്ള നാത്തൂൻ കേട്ടപ്പോൾ സങ്കടമായി
@rbcreation3501
@rbcreation3501 18 күн бұрын
👏🏻👏🏻👏🏻ആ ചേച്ചിക്കൊരു ബിഗ് സല്യൂട് 👏🏻👏🏻👏🏻
@abdulrasheedck6080
@abdulrasheedck6080 16 күн бұрын
Adipoli episode, nalla tharavadithavum anthasumulla sthree, ee chechiye njangalkk tharumo, ethu pole oru chechiyundenkil pinne enthinum oru dairyamaa 🤩🤩🤩god bless chechi
@shibuxavier1062
@shibuxavier1062 19 күн бұрын
ഇപ്പോഴാണ് സാബു ചേട്ടന് സമാധാനമായി ഡയലോഗ് പറയാന്‍ കഴിയുന്നത്.... പ്രാഞ്ചിയേട്ടന്റെ താണ്ഡവം ആയിരുന്നു മുന്‍പ്
@renjurajan3747
@renjurajan3747 19 күн бұрын
തീപ്പൊരി എപ്പിസോഡ് 👌👌👌 Super prank 👌👌 ചേച്ചി സൂപ്പർ... സ്വന്തം നാത്തൂന് വേണ്ടി കത്തി ജ്വലിച്ചു.
@RajendraNanu-k7z
@RajendraNanu-k7z 19 күн бұрын
👍👌😂പാവം സഹോദരി
@Its-Me920
@Its-Me920 19 күн бұрын
സൂപ്പർ എപ്പിസോഡ് 👌🏻👌🏻
@KkKk-cl2nq
@KkKk-cl2nq 17 күн бұрын
എന്തിനെടേ തോനേം ചേച്ചി മാര് ഇതുപോലെ ഒരു ചേച്ചി മതി ടാ മോനെ 🥰🥰🥰👌
@vpkumar6675
@vpkumar6675 17 күн бұрын
ഈ ചേച്ചി എന്റെ നാട്ടുകാരി ആയ ഒരു പാവം ചേച്ചിയാണ്... എന്ത് പ്രാങ്ക് ആയിരുന്നാലും അവർ അനുഭവിച്ച മനോവിഷമം അവർക്കേ അറിയൂ... എന്തായാലും തേങ്ങ വെട്ടുകാരൻ കിടു ആയിരുന്നു 🥰
@akkientertainments3287
@akkientertainments3287 19 күн бұрын
പാർവ്വതി ഒരു രക്ഷ ഇല്ലാത്ത പെർഫോമൻസ് 😂❤
@chembanaslam0077
@chembanaslam0077 19 күн бұрын
ഇതാണ് ohmygod team എന്തൊരു പെർഫോമൻസ് 👍👍👍👍👍 ഇതാണ് പ്രാങ്ക് 🥰🥰
@ytmatrimony9773
@ytmatrimony9773 18 күн бұрын
പെങ്ങൾ ഇല്ലാതെ പോയതിൻ്റെ വിഷമങ്ങൾ ഇങ്ങനെ ഓരോന്ന് കാണുമ്പോഴാണ് അനുഭവപ്പെടുന്നത്.. സിസ്റ്റർ പൊളി'
@sumesh.ssumesh.s8089
@sumesh.ssumesh.s8089 14 күн бұрын
Pavam Chechi.kudumbathodu snehavum karuthalum ulla chechi.alannu kurichulla manyamaya samsaram God Bless You Chechi👍🙏
@manikuttanp7960
@manikuttanp7960 16 күн бұрын
All team acted so well.. kudos ❤
@Crctif
@Crctif 19 күн бұрын
Chechi Super ❤❤❤
@SaffroneMedia
@SaffroneMedia 19 күн бұрын
Nice.... Well done❤
@neenusvchanel3367
@neenusvchanel3367 7 күн бұрын
Wow Superb❤️❤️❤️ Poliyee❤❤❤
@Sirill12p
@Sirill12p 19 күн бұрын
ഞാനൊരു സൈനികനാണ് ഞാൻ ഇതുവരെയും ഓ മൈ ഗോഡിന്റെ ഒരു എപ്പിസോഡ് പോലും വിട്ടിട്ടില്ല കണ്ടത് പിന്നെയും പിന്നെയും കാണും മനസ്സിന് സന്തോഷം നൽകാൻ
@sherinmathew3418
@sherinmathew3418 19 күн бұрын
Njan oru major aanu. Oru salute taravo
@sajinsomarajan
@sajinsomarajan 19 күн бұрын
ഞാൻ wing commander ആണ്...
@ammuammoos2023
@ammuammoos2023 19 күн бұрын
@neelambari770
@neelambari770 17 күн бұрын
അങ്ങനെ ആണേൽ ഞാൻ കലക്ടർ ആണ്
@Shiju2362
@Shiju2362 19 күн бұрын
കൊള്ളാം സൂപ്പർ എപ്പിസോഡ് 👍👍
@vibinvibin4257
@vibinvibin4257 15 күн бұрын
ചേച്ചി വീണപ്പോൾ നാത്തൂൻ മനസിലായി അവൾ അടവ് കാണിക്കുന്നു എന്ന് 🤣🤣 അതാണ് ചേച്ചി mind ചെയ്യാതെ 🤣
@Jaheeda185
@Jaheeda185 7 күн бұрын
Ooh chechide lastle chiri enthu rasa kanan...❤
@MuhammedRashid-nz7zv
@MuhammedRashid-nz7zv 15 күн бұрын
11:27 😂😂😂 ഇരിയട അവിടെ 😅
@Chuzhalikkara
@Chuzhalikkara 19 күн бұрын
എല്ലാവരും അതിഗംഭീര പെർഫോമൻസ് 🙏🏻👍🏻🌹🤗
@Binomohan
@Binomohan 17 күн бұрын
ഇത് ടഗ്ലസിന്റെ നാലാത്തെ പെണ്ടാട്ടി 😂😂എജ്ജാതി കൗണ്ടർ
@3dmenyea578
@3dmenyea578 17 күн бұрын
Ella artistum super ayi perform cheythu👍👍 especially aa penkutti👌
@sinushibu9610
@sinushibu9610 11 күн бұрын
നല്ല ചേച്ചി കാണാനും നല്ല ഭംഗി ❤❤❤❤❤
@RatheeshLs-w6g
@RatheeshLs-w6g 11 күн бұрын
ഡഗ്ളസിൻ്റെ നാലാമത്തെ പെണ്ടാട്ടി aa കൗണ്ടർ പൊളി 😄😄
@SukumaranPradeep
@SukumaranPradeep 19 күн бұрын
ആ സഹോദരിക്ക് അഭിനന്ദനങ്ങൾ 🌹🌹🙏🏻🙏🏻🙏🏻ഇത് പോലൊരു കൂടെപിറപ്പിനെ കിട്ടാൻ മുന്ജന്മ പുണ്യം വേണം 🙏🏻🙏🏻🙏🏻🙏🏻
@ജെറമിയ
@ജെറമിയ 19 күн бұрын
ISRO നിന്ന് റോക്കറ്റ് വീട്ട് ജോലി രാജീവച്ചു നമ്മെ ചിരിപ്പിക്കുന്ന ഡഗ്ലസ് ചേട്ടൻ 😘😄
@VijayaKumari-n2y
@VijayaKumari-n2y 17 күн бұрын
Super sister I like you❤
@bijumanattunil1062
@bijumanattunil1062 16 күн бұрын
ഞാൻ ഡഗ്ലെസ് എന്റെ അനിയൻ ഡങ്കനും ചേട്ടൻ ക്ളീറ്റസും എല്ലാരും ഡീസന്റ് ആണ്‌ 😜😜😂😂
@Appuz5326
@Appuz5326 19 күн бұрын
നാത്തൂൻ 🥰♥️
@jbrcreations2856
@jbrcreations2856 19 күн бұрын
പറഞ്ഞ കേള് സുനിതേ 🤣🤣🤣🤣
@SangeethaMidhun-t9s
@SangeethaMidhun-t9s 19 күн бұрын
കലക്കി❤. തിമൃത്തു്. ❤പൊളിച്ചു 😂😂😂😂😂😂😅😅😅😅😅😅
@johaansabuabraham8980
@johaansabuabraham8980 14 күн бұрын
നല്ല നാത്തൂൻ ആങ്ങളയുടെ ഭാര്യയോട് ഇത്രയും സ്നേഹം ഉള്ള നാത്തൂനെ കണ്ടിട്ടില്ല ചേച്ചി ദൈവം അനുഗ്രഹിയ്ക്കട്ടെ
@mohanraosapbi
@mohanraosapbi 18 күн бұрын
Finally good concept and good episode 😅😅😅😊😊😅😅🎉🎉🎉😂😂
@nirnaya-ye8bk
@nirnaya-ye8bk 19 күн бұрын
👌👍👍സൂപ്പർ
@Black_Pander07
@Black_Pander07 16 күн бұрын
I love this Episode awesome….❤
@gopikagopuzz3752
@gopikagopuzz3752 16 күн бұрын
Abhinayichavarkku bigg salute 😅
@shahinlalj.l1035
@shahinlalj.l1035 17 күн бұрын
പറഞ്ഞാൽ കേള് സുനിതേ 😂നിന്നോട് ഇന്നലെ പറഞ്ഞു 😊
@jeevanrajeev6988
@jeevanrajeev6988 19 күн бұрын
Pavathi .. polichu
@krishnakumar770
@krishnakumar770 18 күн бұрын
ലാസ്റ്റ് ഒന്ന് ഇമോഷൻ ആയി... ഇങ്ങനെ ആവണം ചേച്ചി... സൂപ്പർ
@prasaddpworld
@prasaddpworld 19 күн бұрын
സുനിത അവിടെ നിൽ. 🤪
@statusstoryworld1445
@statusstoryworld1445 15 күн бұрын
പറഞ്ഞാ കേള്‌ സുനിതേ 😂🤣❤️
@shajanshanavasps8215
@shajanshanavasps8215 16 күн бұрын
തകർത്തു❤
@MohanMk-y8z
@MohanMk-y8z 18 күн бұрын
👍👍👍സ്നേഹമുള്ള ചേച്ചി
@manurajan5615
@manurajan5615 18 күн бұрын
Good episode
@mygarden9861
@mygarden9861 18 күн бұрын
ഈ വെള്ള കാന്താരി കൊള്ളാലോ..😂ഓരോ എപ്പിസോഡും ീബ് പെൺകൊച്ചിൻ്റെ സൂപ്പറാാ❤
@SameerEdk
@SameerEdk 17 күн бұрын
പാവപ്പെട്ടവരുടെ സങ്കടം കണ്ട് സന്തോഷിക്കുന്ന പരിപ്പാടി
@JayanTT-lh3lw
@JayanTT-lh3lw 2 күн бұрын
ആ പാവം ചേച്ചീനെ കളിയാക്കുന്നു എല്ലാരും കൂടി എന്നാലും ഭാര്യയുടെ അഭിനയം സൂപ്പർ
@inboxbuddy3011
@inboxbuddy3011 18 күн бұрын
നല്ല കുടുംബത്തിൽ പിറന്ന സ്ത്രീ 😍😍🔥🔥
@HarigeethapuramHaripad
@HarigeethapuramHaripad 19 күн бұрын
Super ellavarum thakarthu
@nandananandu4819
@nandananandu4819 16 күн бұрын
ആ ചേച്ചിമാർക്ക് എല്ലാം ആദ്യമേ മനസിലായി 😂പിന്നെ ഒന്നും നോക്കിയില്ല അങ്ങ് അഭിനയിച്ചു..
@augustinmaria8268
@augustinmaria8268 14 күн бұрын
Wife knows naathoon only victim 😅
@nishraghav
@nishraghav 5 күн бұрын
അവർക്ക് ഒരാൾക്ക് അറിയാല്ലോ
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН