Police Patrol | അമ്മയെക്കാളേറെ സ്നേഹിച്ചത് കാമുകനെ, വേദനകൾക്കൊടുവിൽ മരണം |Chottanikara

  Рет қаралды 66,344

News18 Kerala

News18 Kerala

Күн бұрын

Police Patrol | Chottanikara Girl death : ആൺസൂഹൃത്തിന്റെ അതി ക്രൂര പീഡനത്തിന് ഇരയായി വെന്റിലേറ്ററിലായിരുന്ന ചോറ്റാനിക്കരയിലെ പെൺകുട്ടി മരിച്ചു. കൊച്ചിയിലെ ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിലിരിക്കേ മരണം അൽപം മുമ്പ്. പെൺകുട്ടി നേരിട്ടത് ലൈംഗികാതിക്രമവും മർദനവും
#chottaniakara #girlfoundunconcious #girlfoundinjured #crimenews #news18kerala #malayalamnews #keralanews #newsinmalayalam #newslivemalayalam #malayalamnewslive #livenewsmalayalam #todaynews #latestnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...

Пікірлер: 86
@mas9008
@mas9008 7 күн бұрын
ഭർത്താവിനെ പോലും പലരും സ്നേഹിക്കുന്നില്ല അപ്പോഴാണ് ഈ കുട്ടി..
@SabuGeorge-w9y
@SabuGeorge-w9y 7 күн бұрын
Example Nycy???
@rafeekkv360
@rafeekkv360 6 күн бұрын
പെൺകുട്ടികൾ തീരെ ബുദ്ധിയില്ല 😢ലോകവിവരം തീരെ ഇല്ല 😮എത്ര കേട്ടാലും, കണ്ടാലും പഠിക്കില്ല 🙏🏽
@nandhuscreations1119
@nandhuscreations1119 3 күн бұрын
Eee ann vargalk apo janmam muthale budhiyillayirikum ale...Evdethe oru kootam samooham eppzhum anugal premikunatho ,premikan preripikunatho thetilla enna vishwasikunth ....Athil penkutti veezhurath...Anugal premikunnath ellam normal ayann edukunth ..Pakse oru penkuttiye preripih preripich aa premakuzhiyil veezhthiyal athum penugalk kuttam...Avr agene patllathum katum .."Athil penkutti kal veezhan padilla" enum Epo Greeshma sharon preshnarthil arum sharon premichathine kuttam parayunillalo,chodich vagiyatha en parayunillalo.."Avan athmarthamayi snehichu ,aval thirichukoduthatho "enoke analo. Eth thane yale aa kuttikum sambavichathh..Apozhum kutam aa kuttk ...?? What's the point???
@rafeekpoovathi7708
@rafeekpoovathi7708 6 күн бұрын
ഈ കുഞ്ഞു ചോദിച്ചു വാങ്ങിയ മരണം 😭😭ആദ്യം അധിജീവിത ആയിട്ടും പഠിച്ചില്ല 😭😭😭പാവം
@Dfghjdal
@Dfghjdal 5 күн бұрын
People will spiral into bad relationship after surviving childhood abuse. There will be deep seated self hatred. She should have given proper psychological support then.
@jyothi5563
@jyothi5563 4 күн бұрын
​@@Dfghjdalsuicide tendency showed previously also. Recovery takes time & is difficult. Prof TJ Joseph sir's wife underwent treatment still she hanged😢
@KLbrokunju
@KLbrokunju 6 күн бұрын
അണ്ണാ... വഴിവിട്ട ബന്ധങ്ങൾ തന്നെ ഇവിടെ ഇത്രയും പ്രശ്നങ്ങൾ. ആർക്കും ചെന്ന് എന്താണെന്നു ചോദിക്കാൻ പോലും പറ്റില്ല...
@ranimb6338
@ranimb6338 5 күн бұрын
അനാഥാലയത്തിൽ കഴിഞ്ഞ കുട്ടിക്ക് നല്ലൊരു ജീവിതം കിട്ടിയത്...അത് വിനിയോഗിച്ചില്ല...
@XD123kkk
@XD123kkk 5 күн бұрын
Aa paranjathu sari anu..
@Leggaccy
@Leggaccy 5 күн бұрын
എന്തായാലും അതിനു തെറ്റ് പറ്റിയെങ്കിൽ പോലും പാവം. അതിനു 19 വയസ്സിന്റെ അറിവും പക്വതയും ഒക്കെയല്ലേ ഉണ്ടാരുന്നുള്ളു. എനിക്കും ഈ പ്രായത്തിൽ ഒരു മോൻ ഉണ്ട്. അതിന്റെ പക്വത എത്രത്തോളം ഉണ്ടെന്നു എനിക്കറിയാം. അപ്പോൾ അതുപോലെ ഒരു കുഞ്ഞല്ലേ. പേരെന്റ്സിന് അതിനെ നേർവഴിക്കു നയിക്കാനും സാധിച്ചില്ല. പറഞ്ഞാൽ അനുസരിക്കാതെ വന്നപ്പോൾ വിട്ടു കളഞ്ഞു കാണും . പിന്നെ ദത്തെടുത്തതാണെന്നുള്ള തിരിച്ചറിവും ചുറ്റുപാടുമുള്ള ആളുകളുടെ അവഗണനയും ഒക്കെ കൂടി ആ കുഞ്ഞ് മനസ്സിനെ ശ്വാസം മുട്ടിച്ചു. സ്നേഹം ആണ് അതാഗ്രഹിച്ചത്.പക്ഷെ കണ്ടു മുട്ടിയതെല്ലാം ചെന്നായ്ക്കൾ ആയിരുന്നു. എന്തായാലും മോളെ എന്റെ ഹൃദയം വേദനിക്കുന്നു. മുഖം പോലും കണ്ടിട്ടില്ലാത്ത നിന്നെയോർത്തു.. ആദരാഞ്ജലികൾ. ഇനിയെങ്കിലും നീ സമാധാനമായി ഉറങ്ങൂ.. 😢😢😢
@Ani-tz9nc
@Ani-tz9nc 5 күн бұрын
ഇപ്പൊൾ ഉളള പെൺകുട്ടികൾക്ക് vashi ആണ് , , ഒന്നും അറിയാത്ത പ്രായം അല്ല ...മാതാപിതാക്കൾ അനുഭവിക്കുന്നു , കെട്ടിച്ചു വിട്ടത് അല്ല പ്രണയം അതിൽ നിന്ന് ഉള്ള കൊല ..
@rajikarikkaniravel2657
@rajikarikkaniravel2657 5 күн бұрын
എനിക്കും പാവം ആ മോളെപ്പറ്റി ഓർത്തു ഒരുപാട് വിഷമം തോന്നി... ജനിച്ചപ്പളെ മാതാപിതാക്കൾ ഉപേക്ഷിച്ചു, ദത്തു എടുത്തവർ കുട്ടിത്തം മാറിയപ്പോൾ പറഞ്ഞാൽ അനുസരിക്കാത്തതിന്റെ പേരിൽ വിട്ടു കളഞ്ഞു, ഇതിനെ ജനിപ്പിച്ച മാതാപിതാക്കളുടെ ജീൻ അല്ലെ ഈ കുഞ്ഞിനും ഉള്ളത്, അപ്പോൾ അതിന്റെ പോരായ്മ ആ കുഞ്ഞിനും ഉണ്ടാകും, അത് നോക്കാതെ പാതി വഴിയിൽ ഉപേക്ഷിച്ചു സമൂഹത്തിനു ഇട്ടു കൊടുത്തു... ആ ചെറുക്കൻ എത്രമാത്രം ഉപദ്രവിച്ചു കാണും ആ കൊച്ചിനെ... ഓർക്കുമ്പോൾ സഹിക്കുന്നില്ല, ആരും ചോദിക്കാൻ ഇല്ലാത്തതിന്റെ ധൈര്യം അവനുണ്ടായി, നാട്ടുകാർ എന്താ വരുന്നത് കാണാം എന്ന് നോക്കി കുത്തുവാക്ക് പറഞ്ഞു നിന്നു.... ആ കൊച്ചിന്റെ വഴിവിട്ട ജീവിതം കാരണം കൊണ്ടല്ലേ... അനുഭവിക്കട്ടെ എന്ന മട്ടില വാർത്ത പോലും വരുന്നത്... വേദനയില്ലാത്ത ലോകത്തു എത്തിയല്ലോ.....
@bindutc171
@bindutc171 3 күн бұрын
പോലീസിന് ഒരു സംശയവു മില്ലല്ലോ. ഇത്രയധികം മർദ്ധിച്ചിട്ടും കുട്ടി ആത്മഹത്യ ചെയ്തൂ എന്ന് പ്രതി പറഞ്ഞത് പോലീസ് വിശ്വസിച്ചിരിക്കുന്നു. കുട്ടിയുടെ പേരിൽ സ്വത്ത് ഉണ്ട്. വേറെ അവകാശി ഇല്ല.ഈ പ്രതി ഒറ്റക്കാണോ ഇതെല്ലാം ചെയ്തത്. ആർക്കും ഒരു സംശയവുമില്ല
@forever2789
@forever2789 7 күн бұрын
സാരമില്ല.... ചോദിച്ചു വാങ്ങി 😭
@Kudumanpoty
@Kudumanpoty 7 күн бұрын
ഇവനെ അവിടെ കൊണ്ടുപോയി വിട്ട ഫ്രണ്ടും രണ്ടാം പ്രതി ആയിരിക്കും, തീർച്ചയായും ഇതൊക്കെ കഴിഞ്ഞാൽ അനൂപ് അവനെ വിളിച്ചു പറഞ്ഞിട്ട്ണ്ടാവും, ആ സമയത്ത്‌ അധികാരികളെ അറിയിച്ചിരുന്നു എങ്കിൽ കുട്ടി ചിലപ്പോൾ ജീവിതത്തിലേക്ക് തിരിച്ചു വരുമായിരുന്നു.. അവനെ പ്രതി ചേര്‍ക്കണം എന്ന് ആഗ്രഹിക്കുന്നവര്‍ ഒന്ന് suport
@aadhilirfan6442
@aadhilirfan6442 6 күн бұрын
ചിലരുടെ കമെന്റ്സ് കണ്ടാൽ കുറ്റം മുഴുവൻ മരിച്ചു പോയ പെൺകുട്ടിയുടേത് എന്തൊരു മനോനില ആണോ എന്തോ
@sabeere1170
@sabeere1170 6 күн бұрын
Pinne ee cheriya prayathil kedann koduthath avalude kuttamalle. Aadhyam koode kedannitt alle avan veendum avale pinnaale poyath
@fathima.k9645
@fathima.k9645 6 күн бұрын
കുറ്റം മുഴുവൻ ആയും പെണ്ണിന് തന്നെ യാ ചോദിച്ചു വാങ്ങിയതാണ് ഇനിയെങ്കിലും പെൺ കുട്ടികൾ ഒന്ന് ആലോചിച്ചു നോക്കിയാൽ നന്നായി രുന്നു 😢😢
@amruthar9815
@amruthar9815 6 күн бұрын
പെൺകുട്ടിയുടെ ഭാഗത്തും കുറ്റമുണ്ട്. അമ്മയോട് കലഹിച്ചു അമ്മയ്ക്ക് ജീവൻ ഭീഷണി ആയി അവിടുന്ന് മാറേണ്ട സാഹചര്യം വരെ ഉണ്ടായി. അത് തെറ്റ് തന്നെ അല്ലെ.
@aadhilirfan6442
@aadhilirfan6442 6 күн бұрын
അവനെ ന്യായികരിച്ചോ ഒരു കുഴപ്പവുംമില്ല എന്നിട്ട് അവനെ നാട്ടിലെ ഒരു പുണ്യാളൻ ആകിക്കോ. പക്ഷെ ഒരു റിലേഷൻ ഉണ്ടായതിന്റെ പേരിൽ ഇങ്ങനെയൊക്കെ ആ കൊച്ചിന് അനുഭവിക്കേണ്ടി വന്നത് കഷ്ട്ടം തന്നെ ആണ്
@DhanyaKutty-ub8yk
@DhanyaKutty-ub8yk 6 күн бұрын
Premikan itrem mutti nikuvarunno...... Penninne kuttam oarayathirikan pattilla avl chodichu vangiya maranam anu ithu........ Pennum kanakka ithu cheythavanum kanakkka..........
@jishnu-np
@jishnu-np 6 күн бұрын
കൊലക്കു മരണം എന്ന ശിക്ഷ നടപ്പാക്കാൻ തുടങ്ങിയിലെ ഇതിനൊക്കെ ഒരു അറുതി വരൂ😢
@jamsheenam9587
@jamsheenam9587 6 күн бұрын
ഇതെല്ലാം പാഠം ആണ്, എല്ലാം മക്കൾക്കുമുള്ള നല്ല പാഠം,
@abdulsamad1786
@abdulsamad1786 6 күн бұрын
കലിപ്പിന്റെ കാന്താരി 😂😂😂😂😂😂അവസാനം ശവമായി 😂😂😂😂😊
@meenur6945
@meenur6945 6 күн бұрын
😂
@XD123kkk
@XD123kkk 5 күн бұрын
Yes..
@abidfasi6431
@abidfasi6431 5 күн бұрын
ഇവനെ ഒന്നും വെറുതെ വിടരുത് ആ കുട്ടി അനുഭവിച്ച വേദന എന്താണ് എന്ന് ഇവനും അറിയണം. വേറെ പോവുകയാണെങ്കിൽ പോട്ടെ എന്ന് വിചാരിക്കണം അല്ലാതെ ഒരാളെയും ദ്രോഹിക്കാൻ ഇവിടെ ഒരാൾക്കും അധികാരം ഇല്ല
@surabhi8694
@surabhi8694 6 күн бұрын
അമ്മ സ്വന്തം അമ്മ അല്ല. അതുകൊണ്ട്‌ വീട്ടിലെ അവസ്ഥ sure അല്ല. പാവം കുട്ടി.
@Gracy73
@Gracy73 5 күн бұрын
സ്വന്തം അമ്മ അല്ലാത്തത് കൊണ്ട് ഉപദേശം ഇഷ്ടപെടുകയില്ല സ്വന്തം ഇഷ്ടത്തിന് വാങ്ങിച്ച ദുരന്തം 😮
@mindmatter1986
@mindmatter1986 7 күн бұрын
Parent paranjadhu kurachu enkilum kealkkanam😢
@BK-oq3nx
@BK-oq3nx 7 күн бұрын
കൊലക്കുറ്റം ചുമത്തിയിട് എന്തിനാ കുറച്ചു കഴിഞ്ഞു ഇറക്കി വിടാനോ
@MaryKutty-tg4it
@MaryKutty-tg4it 2 күн бұрын
Aa ഒന്നുമില്ലേലും eni angilum aa പെൺകുട്ടി സുഹമായി ഉറങ്ങട്ടെ
@musthafamusthu3523
@musthafamusthu3523 3 күн бұрын
സ്വയം മരിച്ചതാണ് എന്ന് പറഞ്ഞു ആ കാട്ടാളനെ വെറുതെ വിടും 😐
@KhadeejaHameed-x4u
@KhadeejaHameed-x4u 4 күн бұрын
Justice 😢
@muhammadbabu5206
@muhammadbabu5206 6 күн бұрын
വർഷം സ്നേഹിച്ചു ജീവിക്കും ഇത്ര ഉപദ്രവം ഇതും അവന്റെ ഭാര്യയാണെങ്കിൽ എത്ര ഉപദ്രവിക്കും അവൻ
@SreenathV-yh2yw
@SreenathV-yh2yw 7 күн бұрын
നടുക്കം ആർക്ക് എന്നും ഇത് ആണല്ലോ 😂
@chickueldhothomas8765
@chickueldhothomas8765 7 күн бұрын
ഒരണ്ണം അനിലും ഓലക്കക്കു അടിച്ച് വളർത്തണം പറയുന്നേ വെറുതെ അല്ല..
@kerala1961
@kerala1961 6 күн бұрын
കൊല കുറ്റം പോലീസ് ചുമത്തുക അല്ല ചെയ്തത്...അയ്യാൾ തന്നെ യാണ് കൊന്നത്...അതുകൊണ്ട് അങ്ങനെ ചെയ്തത്
@anu-oe4iw4vl4d
@anu-oe4iw4vl4d 7 күн бұрын
Eattuvangiyath allalo.... chodhich vangiyath alle
@MRM9528
@MRM9528 6 күн бұрын
Ade men ne viswasikaruden pocso case victim ayapo engilum ariyenamayirunnu...
@Busybeeeee679
@Busybeeeee679 3 күн бұрын
Nighal parayunnathallam sathiyam alla athu kondu nighada chanal ippo kanarilla
@dreamhazer342
@dreamhazer342 5 күн бұрын
The comment section puting all the blame on the 19 ywar old, its easily understable why the crime rares are shooting up. 'Aval erannu vangiythalle' damn brother, anganayanel Sharon okke erannu thanneya vangiye. Athonnum ivide arkkum agree cheyyan pattila, appurath nilkkunna manushya jeevnanenn thirich ariv illathavan ann ith cheyunnath, be it male or female. Ivide entha rand neethi. Nattilengum premam illtha pole anello
@nandhuscreations1119
@nandhuscreations1119 3 күн бұрын
Atha njanum oralk reply koduthtah .Evdethe oru kootam samooham eppzhum anugal premikunatho ,premikan preripikunatho thetilla enna vishwasikunth ....Athil penkutti veezhurath...Anugal premikunnath ellam normal ayann edukunth ..Pakse oru penkuttiye preripih preripich aa premakuzhiyil veezhthiyal athum penugalk kuttam...Avr agene patllathum katum .."Athil penkutti kal veezhan padilla" enum
@jinijose4023
@jinijose4023 6 күн бұрын
Ethra kandalum kettalum padikkunnillallo palarum. Kashtam. Nashtam aa kutikkum ayalde ammakkum mathram😢
@Devusz
@Devusz 6 күн бұрын
Etra incidents ondayalum arum padikula ithoke thanne iniyum repeat cheyum kaalam angne annu 🙌🏻🥲
@SR51423
@SR51423 5 күн бұрын
തുകികൊലിലല്ലൊ ? കോടതി വെറുതെ വിടും, വീണ്ടും അവൻ അടുത്തത് തേടിപോകും
@JincyGeorge-c9t
@JincyGeorge-c9t 3 күн бұрын
ആദ്യം മാതാപിതാക്കളെ സ്നേഹിക്കു അവരുടെ അനുസരണ യിൽ വളരു ചെക്കന്മാർ എന്ത് സ്വാഭാവക്കാർ ആണെന്ന് അറിയില്ലല്ലോ പുറമെ കണ്ടാൽ തോന്നില്ലെങ്കിലും അവരുടെ ഉള്ള് എന്താണെന്ന് അറിയില്ല സ്നേഹിക്കുന്ന ആണ്പിള്ളേരുടെ സ്വഭാവം ഉള്ള് എന്താവും എന്ന് അറിയില്ലല്ലോ അതുപോലെ തന്നെ പെൺപിള്ളേരുടെയും സ്വഭാവം പെണ്പിള്ളേരുടെ ഉള്ളും എന്താണെന്ന് അറിയില്ല പണ്ടുള്ള ആളും കൾ സ്നേഹച്ചിരുന്നിട്ടുണ്ട് അറിയില്ല അവരെല്ലാം വിവാഹം കഴിച്ചിട്ടുണ്ട് ഇപ്പോഴ്ത്തെ ന്യൂ ജനറഷൻ ഇങ്ങനെ യും ആയി പോയി എന്തിനാ ചാറ്റ് ചെയ്യുന്നേ എന്തിനാ സ്നേഹിക്കുന്നെ ചാറ്റ് ചെയ്തു പ്രണയ എല്ലാം പൊട്ടിപ്പൂവുകാണ് അതുകൊണ്ട് ചാറ്റ് ചെയ്യല നിർത്തുക അതുകൊണ്ടു ചാറ്റ് ചെയ്തു സ്വയം ഇരന്നു വാങ്ങി പെൺകുട്ടി ഇപ്പോൾ മരണവും കഷ്ട്ടം 😮
@FasilaFasila-r5x
@FasilaFasila-r5x 6 күн бұрын
ന്യൂ ജനറേഷൻ അല്ലെ അപ്പോ ഇത്പോലെ ഒക്കെ ഉണ്ടാകും 😅
@SaraswathyT-hw4ue
@SaraswathyT-hw4ue 3 күн бұрын
ന്യൂ ജൻ 😂😂😂
@ushakumari4787
@ushakumari4787 6 күн бұрын
ഇനി കേരളത്തിന് ഇതിൽപ്പരം എന്ത് കേൾക്കാൻ
@sheenarajeev2850
@sheenarajeev2850 6 күн бұрын
Penkochayathu kond kutapeduthal... Sharon case pole anu ithum... Nice aayi aankitiye supportiyunu chilar..
@greedanaavarevgreedanaavar8505
@greedanaavarevgreedanaavar8505 6 күн бұрын
ഒരു നടുക്കവും ഇല്ല അഹങ്കാരത്തിനു അർഹിക്കുന്ന മരണം
@vipinkoroth
@vipinkoroth 7 күн бұрын
Up aaano
@Suja-z4j
@Suja-z4j 6 күн бұрын
Ithiloode enkilum nammude penkuttikalkk bodhan varatte ennu prarthikkunnu
@jacksonkj2260
@jacksonkj2260 7 күн бұрын
ആര് ഞെട്ടിയെന്ന 😂
@musicbeatz1606
@musicbeatz1606 5 күн бұрын
കണക്കായിപ്പോയി...😂😂😂😂😂
@MuhammadNasif-kh4no
@MuhammadNasif-kh4no 2 күн бұрын
കുറേ നടുക്കുന്ന വാർത്തകൾ ഇനിയും വരാനുണ്ട് ആണും പെണ്ണും ഇടകലർന്ന് ആറാടുന്ന ഈ കാലഘട്ടത്തിൽ ഇസ്ലാമിലേക്ക് തിരിച്ചുവരുക
@MartinaThomas-s4g
@MartinaThomas-s4g 3 күн бұрын
Eippo. Eitha. Trend
@bindukanthi8100
@bindukanthi8100 6 күн бұрын
Oh
@അരവിന്ദൻ
@അരവിന്ദൻ 7 күн бұрын
Avaratham.... Ani kooduthal devoration venda
@AK-op6xp
@AK-op6xp 7 күн бұрын
പെൺകുട്ടി ഇരന്നു വാങ്ങിയ മരണം,ഒന്ന് മണ്ണിലും പോയി മറ്റേത് അകത്തും പോയി,
@shinusatheesh8044
@shinusatheesh8044 6 күн бұрын
നന്നായി 😂😂😂😂😂
@jobkmathew685
@jobkmathew685 6 күн бұрын
😂😂😂 bestie
@Bonnyricky-xx4ey
@Bonnyricky-xx4ey 5 күн бұрын
അപ്പൻ പട്ടാളക്കാരന്റെ കുടുംബ ലും അമ്മടെ കുടുംബ ലും എത്ര പേർ സാധുക്കൾ ഉണ്ട്.... ഇവർ സ്വത്ത്‌ ന്റെ ഒരു ഭാഗം അവരിൽ ആർക്കെങ്കിലും കൊടുത്താൽ എത്ര യോ നന്നായേനെ ....... എടുത്തു വളർത്തുന്ന മക്കൾ വല്ല പെണ്ണുങ്ങൾ പെഴച്ചു പെറ്റതാണ് എങ്കിൽ .... അവളും അത് പോലെ കാണിക്കൂ..... അത് കൊണ്ട് ഇനിയും കേരളത്തിൽ ആർക്കെങ്കിലും മക്കൾ ഇല്ലെങ്കിൽ .... രണ്ടാളും കുടുംബ ത്തിൽ ഉള്ള പാവങ്ങൾ ക്കു കൊടുക്ക്..... അല്ലേൽ നിനക്കൊക്കെ ശാപം പറ്റും....
@nithinvs
@nithinvs 6 күн бұрын
Ivan aranu oru kochine adichu kolaaan karma won't ever balance for him praying for her soul
@muhammadumaibibrahim.kerala
@muhammadumaibibrahim.kerala 5 күн бұрын
ഇരന്നു വാങ്ങിയ പീഡനം
@MuhammedTp-tg1sw
@MuhammedTp-tg1sw 6 күн бұрын
അമ്മ യുടെ കണ്ണീർ
@jimbroottygaming8824
@jimbroottygaming8824 6 күн бұрын
Kalipanum kanthariyum
@faseenalatheef4210
@faseenalatheef4210 6 күн бұрын
Avanketithuki
@Raman777-s4c
@Raman777-s4c 6 күн бұрын
😂😂😂waste ellam mukaliloot povunnadha nalladh
@shabeerali8427
@shabeerali8427 7 күн бұрын
എന്ത് കൊലക്കുറ്റം.
@AaSs-ny6be
@AaSs-ny6be 4 күн бұрын
ഇവൾമാർ ഏത്ര കണ്ടാലും പഠിക്കുല അനുഫവം ഗുരു
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 30 МЛН
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН