No video

"ആൾക്കൂട്ടം വോട്ടാകും; കൂലി കൊടുത്ത് പ്രചാരണത്തിന് ആളെക്കൂട്ടാൻ കഴിയില്ലല്ലോ": Shafi Parambil

  Рет қаралды 185,142

News18 Kerala

News18 Kerala

Күн бұрын

Lok Sabha Election 2024 : തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പ്രചാരണച്ചൂടിലാണ് സ്ഥാനാർത്ഥികൾ. കേരളത്തിലെ സ്ഥാനാർത്ഥി ചിത്രം പൂർത്തിയായതോടെ ആവേശത്തിലാണ് മുന്നണികൾ.
#loksabhaelection2024 #kkshailaja #shafiparambil #vadakara #malayalamnews #keralanews #newsinmalayalam #news18kerala
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r

Пікірлер: 224
@elsythomas7111
@elsythomas7111 4 ай бұрын
ഷാഫി കൊച്ചേ നമുക്ക് ജെയ്ക്കണം ട്ടോ 👌👌
@shanavasmt4553
@shanavasmt4553 4 ай бұрын
എതിരാളികളുടെ രാഷ്ട്രീയ പ്രവർത്തനത്തെ ബഹുമാനിക്കുന്ന നല്ല ഒരു ജനകീയ നേതാവ് big salute ❤
@rajan3338
@rajan3338 4 ай бұрын
❤️❤️❤️
@MuhammedMuhtasim
@MuhammedMuhtasim 4 ай бұрын
S
@Aedad6630
@Aedad6630 4 ай бұрын
ജനപ്രിയൻ ❤️എന്തുകൊണ്ടും എന്റെയും എന്റെ കുടുംബത്തിന്റെയും വോട്ട് ഷാഫിക്കെ കൊടുക്കു ❤️❤️
@ryanxavier_89
@ryanxavier_89 4 ай бұрын
നിൻ്റെയും കുടുംബത്തിൻ്റേം വോട്ട് കൊണ്ട് ഷാപ്പി ജയിക്കില്ല 😂
@SanujithSanal
@SanujithSanal 4 ай бұрын
​@@ryanxavier_89റിസൾട്ട്‌ വരുമ്പോ ഇത് പറയണം
@SanujithSanal
@SanujithSanal 4 ай бұрын
​@@ryanxavier_89അടിമ അടിമ ആയിരിക്കും എന്ത് കാണിച്ചാലും ഞായ്യകരിച്ചി നടക്കും
@SanujithSanal
@SanujithSanal 4 ай бұрын
​@@ryanxavier_89അടുത്ത് ഏതു ചിഹ്നം വെക്കും ചൂലോ ഇന്നാപേചോയോ മരപ്പട്ടിയോ
@Aedad6630
@Aedad6630 4 ай бұрын
@@ryanxavier_89 adima kanna koolikk aaale kondann vote cheyyikkan pattilla🤣
@gopinadhankalappurakkal5206
@gopinadhankalappurakkal5206 4 ай бұрын
ഷാഫി നല്ല ചെറുക്കാരൻ നല്ല രാഷ്ടീയക്കാരൻ❤ 5:10
@saraswathivimal3916
@saraswathivimal3916 4 ай бұрын
ഷാഫി വൻ ഭൂരിപക്ഷത്തോടെ ജയിക്കും ഉറപ്പ് ❤❤❤
@hindibuji8239
@hindibuji8239 4 ай бұрын
He will win...
@zoomcam7706
@zoomcam7706 4 ай бұрын
Teacher will win huge majority
@noufaltk1327
@noufaltk1327 4 ай бұрын
Mm
@rajan3338
@rajan3338 4 ай бұрын
❤️❤️❤️❤️❤️
@rajan3338
@rajan3338 4 ай бұрын
@@hindibuji8239 SURE!❤️❤️❤️
@mercymathai4209
@mercymathai4209 4 ай бұрын
ബോൾ പോയിന്റിൽ എത്തിക്കും ഷാഫി ജയിച്ചു വാ അല്ലാഹുവിന്റെ ശക്തി shafikku അനുഗ്രഹിക്കട്ടെ
@alexkoshy4111
@alexkoshy4111 4 ай бұрын
.,..
@rajan3338
@rajan3338 4 ай бұрын
❤️❤️❤️❤️
@user-ck1nb2ff2n
@user-ck1nb2ff2n 4 ай бұрын
Aameen
@Aysha_s_Home
@Aysha_s_Home 4 ай бұрын
ആമീൻ❤
@MuhammedMuhtasim
@MuhammedMuhtasim 4 ай бұрын
@hridhyasasidharan5128
@hridhyasasidharan5128 4 ай бұрын
ഷാഫി your real ഹീറോ 👍👍
@rajan3338
@rajan3338 4 ай бұрын
❤️💋💋🙏👍👍🎉😻😻🌝🌝
@sophysebastian3275
@sophysebastian3275 4 ай бұрын
ഷാഫി ക്ക് 👍👍👍❤️❤️❤️
@afsalvlm
@afsalvlm 4 ай бұрын
കൂലികൊടുത്തു ആളെ കൂട്ടുന്നത് ടീച്ചർ ആണ്
@noufaltk1327
@noufaltk1327 4 ай бұрын
Vitte yennumbil ariyam
@akiaki1837
@akiaki1837 4 ай бұрын
​@@noufaltk1327ആ നീ വിറ്റ് എണ്ണിക്കോ 🤭
@rajan3338
@rajan3338 4 ай бұрын
ethu teacheru? enthu teacheru? verum K.K.SHAILAJA!
@afraparveen8675
@afraparveen8675 4 ай бұрын
അത് ശരിയാണ് കേരള യാത്ര കുടുംബശ്രീ പെണ്ണുങ്ങളെ കൂലി കമ്മി സിപിഎം കൊണ്ട് വന്നത് ഞാൻ പറയും വോട്ടു ചെയ്യ്യാൻ പണം തരുന്നവരിൽ നിന്ന് വാങ്ങി വോട്ട് കൊടുക്കാതിരിക്കുക
@rajan3338
@rajan3338 4 ай бұрын
​podey😂😂😂😂😂😂
@seethak6109
@seethak6109 4 ай бұрын
നല്ല ആവേശം
@imraanacimruYouTubechannel
@imraanacimruYouTubechannel 4 ай бұрын
ഷാഫിക്ക് ജയിക്കണം ഷാഫിക്ക് എന്തായാലും ജയിക്കും ഷാഫിക്കെ നേരിട്ട് കാണണമെന്ന് ആഗ്രഹമുണ്ട്❤❤❤❤🥰🥰👍🏻👍🏻
@vinodthottakara3929
@vinodthottakara3929 4 ай бұрын
ചിറ്റപ്പൻ എല്ലാം കൂലി കൊടുത്താണ് ചെയ്യുന്നതും, ചെയ്പ്പിക്കുന്നതും.
@thomaskovoor2751
@thomaskovoor2751 4 ай бұрын
മുൻപ് MLA ഇപ്പോൾ MP ഭാവിയിൽ മുഖ്യമന്ത്രി ഷാഫി പറമ്പിൽ 🇮🇳🇮🇳🇮🇳🇮🇳🇮🇳✋✋✋✋✋💚💚💚💚💚❤️❤️💙❤️
@rajan3338
@rajan3338 4 ай бұрын
SHAFI...ummmmmmmmmmmmmmmmmmmmaaaaaaaaaahhhhhhhhh,💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋
@nasrani9936
@nasrani9936 4 ай бұрын
Yes Shafi is future Chief Minister
@rajanrajan7309
@rajanrajan7309 4 ай бұрын
ഒരു ലക്ഷഠ വോട്ടിന് ഷാഫി ജയിക്കും
@hdhshsusgshshsh2783
@hdhshsusgshshsh2783 4 ай бұрын
ഇന്നത്തെ CPM നാളത്തെ BJP ഇപ്രാവശ്യം രഹസ്യ കൂട്ടുകെട്ട്
@MuhammedMuhtasim
@MuhammedMuhtasim 4 ай бұрын
ഞങ്ങളുടെ. സപ്പോർട്ട് ഉം ഷാഫി ഇക്കാക്ക് തന്നെ ❤
@stanleythottakath2325
@stanleythottakath2325 4 ай бұрын
ആ വാർത്തമാനത്തിലെ കോളിറ്റി കണ്ടോ. അതാണ് മാന്ന്യ ത. അല്ലാതെ വായിൽ തോന്നിയത് പറഞ്ഞിട്ട് പോകരുത്.
@ramadasankg4671
@ramadasankg4671 4 ай бұрын
All the best always. God's own country. 🎉🎉🎉
@hameedk5456
@hameedk5456 4 ай бұрын
ഷാഫിന്റെ തക്കതായ മറുപടി വെരി ഗുഡ്
@noushadk7479
@noushadk7479 4 ай бұрын
കേരളത്തിൽ 19 സീറ്റ്‌ അടക്കം LDF തൂത്തുവാരി ഇടതിന് 59 MP മാർ ഉള്ളപ്പോൾ ആണ് 2008 ൽ ബിജെപിക്കെതിരെ രൂപീകരിച്ച മൻമോഹൻ സിംഗിന്റെ UPA സർക്കാരിനുള്ള പിന്തുണ പിൻവലിച്ചു ബിജെപിക്കൊപ്പം സിപിഎം, സിപിഐ MP മാർ UPA സർക്കാരിനെതിരെ വോട്ട് ചെയ്തത്. അന്ന് കോൺഗ്രസിന്റെ ശക്തമായ ഇടപെടലിലൂടെ സമാജ് വാദി പാർട്ടി UPA ക്ക് പിന്തുണ നൽകിയത് കൊണ്ട് ബിജെപി അധികാരത്തിൽ വരാതെ UPA സർക്കാർ 5 വർഷം പൂർത്തീകരിച്ചു. പിന്നീട് 2009 ൽ ഇടത് പിന്തുണയില്ലാതെ തന്നെ UPA ജയിച്ചു അധികാരത്തിൽ വന്നു. ബിജെപിക്ക് വേണ്ടി UPA സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ച സിപിഎം, CPI എന്നീ ഇടത് പാർട്ടികൾ 2009 ൽ തകർന്നു പോയി. 2024 ൽ ഇടത് മുന്നണി ജയിച്ചാലും ഇന്ത്യ മുന്നണി അല്ലേ എന്ന് ചിന്തിക്കുന്നവർ ഓർക്കുക ഇന്ത്യ മുന്നണി കക്ഷികളുടെ സംയുക്ത റാലിയിൽ പോലും പങ്കെടുക്കാത്ത CPM, CPI കക്ഷികൾ ഏത് നിമിഷവും BJP ക്ക് വേണ്ടി ഇന്ത്യ മുന്നണിക്കുള്ള പിന്തുണ പിൻവലിച്ചു പോകാം. അതുകൊണ്ട് ഇന്ത്യ മുന്നണി അധികാരത്തിൽ വരാനും ഭരണത്തിൽ തുടരാനും കോൺഗ്രസിന് -UDF ന് തന്നെ വോട്ട് ചെയ്യണം.
@noufaltk1327
@noufaltk1327 4 ай бұрын
Mmmm ne parannadhe pole
@arifalmalaibari4021
@arifalmalaibari4021 4 ай бұрын
,💯💯💯
@ajithaml1371
@ajithaml1371 4 ай бұрын
ജയ് കോൺഗ്രസ്‌ ❤❤❤
@MuhammedMuhtasim
@MuhammedMuhtasim 4 ай бұрын
S
@naseernaseer3974
@naseernaseer3974 4 ай бұрын
സിപിഎംന് ആർ വോട്ട് ചെയ്തോ അവർ നാടിനെ ഒറ്റികൊടുക്കയാണ്.. ഇത്രക്കും കേരളം മുടിപ്പിച്ചിട്ടു... കെട്ടിട നികുതി പോലെ എല്ലാറ്റിനും മുൻപത്തെക്കാൾ 100മടങ് കൂട്ടിയ സർക്കാർ... ആരും വിഡ്ഢിത്തം കാണിക്കരുത്... വോട്ട് for UDF
@noufaltk1327
@noufaltk1327 4 ай бұрын
Pinne aarkka kodukka...e narikalkko
@Unnimadhvan
@Unnimadhvan 4 ай бұрын
1:12
@SHADOW.00970
@SHADOW.00970 4 ай бұрын
വടകരയിലെ ❤ജനങ്ങൾ ചതിക്കില്ല ❤ കേന്ദ്രത്തിൽ ഗർജിക്കുന്ന സിംഹം ആകുന്നു
@josekm607
@josekm607 4 ай бұрын
ഞാനൊരു കമ്മ്യൂണിസ്റ്റുകാരൻ തന്നെയാണ് 1974 മുതൽ. ഇപ്പോഴത്തെ കമ്മ്യൂണിസ്റ്റ് ഭരണവും പഴയ കമ്മ്യൂണിസ്റ്റ് ഭരണവും ആയിട്ട് വളരെ. വ്യത്യാസമുണ്ട് പക്ഷേ ഒരു കാര്യം പറയാതിരിക്കാൻ വയ്യ. ഷാഫി. പറമ്പിൽ ഞാൻ കണ്ടിട്ടില്ല എങ്കിലും. ഒരു ജനപ്രതിനിധി ആകാൻ. നൂറിലെ നൂറ്റമ്പത് ശതമാനവും അർഹതയുള്ള. ആളുകൾ തന്നെയാണ്. ഷാഫി എങ്കിൽ. നൂറുശതമാനവും. ഷാഫിയെ വിശ്വസിക്കാം. ഞാനൊരു ഗതികെട്ട കമ്മ്യൂണിസ്റ്റുകാരൻ ആയതുകൊണ്ട്. പറയുകയാണ് ഷാഫി നൂറുശതമാനവും ശരി തന്നെ. എവിടെപ്പോയാലും നാല് വാക്ക് പറയാൻ ധൈര്യം ഉള്ളവനെ വോട്ട് കൊടുത്ത്. വിജയിപ്പിക്കു. അല്ലാതെ കള്ളക്കടത്തും കള്ളാ പരിപാടിയും കള്ളനും പെണ്ണും വോട്ട് കൊടുക്കരുത് ഒരിക്കലും കൊടുക്കരുത്
@SharminarahnaanSharminarahmaan
@SharminarahnaanSharminarahmaan 4 ай бұрын
All the best ഷഫീക്കാ... And god bless you💚💚👌🏻👌🏻💪🏻💪🏻💪🏻
@shamsudeenca3303
@shamsudeenca3303 4 ай бұрын
നികുതി കൊള്ളയാണ് പിണറായിയുടെ മുഖ മുദ്ര..
@user-fn8kp8vf5o
@user-fn8kp8vf5o 4 ай бұрын
ലോകസബയിൽ എത്തണം ഷാഫി 😅😅
@anilakshay6895
@anilakshay6895 4 ай бұрын
ഷാഫി ജനപ്രിയൻ❤❤❤
@mathewskurien883
@mathewskurien883 4 ай бұрын
ഷാഫിക്ക്.വോട്ടുചെയ്യാൻ കഴിയാത്തത്തിൽ വലിയ ദുഃഖമുണ്ട്
@NisarkpNisarkp-df2db
@NisarkpNisarkp-df2db 4 ай бұрын
ഷാഫിക്കാ💚💚💚💚💚💚👍🏻
@Freeradical18129.
@Freeradical18129. 4 ай бұрын
ഇപ്പോ മുഖ്യന്റെ മകൾ വരെ ED അന്വേഷണം നേരിടുകയാണ്. പണ്ട് മന്ത്രിമാർ മാത്രം അഴിമതി ചെയ്തിരുന്നത് ഇപ്പോൾ അവരുടെ കുടുംബത്തിലുള്ള എല്ലാരും ചെയ്യാൻ തുടങ്ങി. മന്ത്രി ബിന്ദു വിന്റെ ശമ്പളം ലക്ഷങ്ങൾ ആണ്, എന്നിട്ട് നാട്ടുകാരുടെ 30000രൂപയ്ക്കു കണ്ണട വാങ്ങിയില്ലേ. അത് പോട്ടെ ഇവിടെ സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പളം മുടങ്ങി ചരിത്രത്തിൽ ആദ്യമായിട്ട്, pension 6മാസം ആയി കിട്ടിയിട്ട്, ഒരു കുട്ടി ജനിക്കുന്നത് 2ലക്ഷം കടത്തിലാണ് കേരളത്തിൽ. ഇത്രേം ഖജനാവ് കാലിയാക്കിയ സർക്കാരിനെതിരെ സംസാരിച്ചില്ലെങ്കിൽ പിന്നെ നട്ടെല്ല് ഇല്ലാത്ത അടിമ ആയി പോകും.
@Aysha_s_Home
@Aysha_s_Home 4 ай бұрын
കറക്റ്റ്🎉🎉
@mujibrahmanrahman4229
@mujibrahmanrahman4229 4 ай бұрын
🇮🇳💪🏻ഷാഫി ❤
@davooda4076
@davooda4076 4 ай бұрын
യുഡിഎഫ്@20
@Ayisha862
@Ayisha862 4 ай бұрын
ഷാഫിക്ക ❤️❤️👍👍
@VijayaKumar-pd9xn
@VijayaKumar-pd9xn 4 ай бұрын
SHAFI PARAMBIL ❤ VOTE FOR SHAFI PARAMBIL ❤🙏🏻VOTE FOR UDF ❤❤🙏🏻
@meeravahid7481
@meeravahid7481 4 ай бұрын
ഷാഫി 👍👍❤️
@user-xq7du1nj4y
@user-xq7du1nj4y 4 ай бұрын
എതിരകളെ സ്നേഹിച്ചു കീഴ്പ്പെടുത്തുന്ന നേതാവ് ❤
@malluking5556
@malluking5556 4 ай бұрын
അളാഹു വിൻ്റെ അനുഗ്രഹം ഉള്ളവൻ ഒരിക്കലും തോൽക്കില്ല
@kareemparuthikunnanabdul7911
@kareemparuthikunnanabdul7911 4 ай бұрын
Shafi വിജയിക്കും
@muhannadmon4596
@muhannadmon4596 4 ай бұрын
ഷാഫിക്കാ💚💚💚💚
@igmedia4084
@igmedia4084 4 ай бұрын
Perfect Talk 💚💚💚
@muhammadsharafas1609
@muhammadsharafas1609 3 ай бұрын
ഷാഫിക്ക നല്ല ഹൃദയം ഒരു തങ്ക കുടം ആയുസ് ആരോഗ്യ അല്ലാഹു നീല നിർത്തട്ടെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 💚💚❤💚💚
@Nice956
@Nice956 4 ай бұрын
ഷാഫി ജയിക്കും. അടിയൊഴുക്ക് ഷാഫിക്ക് അനുകൂലമാണ്
@user-zl1lo2nd3f
@user-zl1lo2nd3f 4 ай бұрын
Shafi thanne vadakarakku❤
@ramshadramshu3357
@ramshadramshu3357 4 ай бұрын
Shafi❤❤❤
@manivk1681
@manivk1681 4 ай бұрын
ഈ പറഞ്ഞത് സത്യമാണ് എങ്കിൽ തൃശ്ശൂർ 😢
@user-lo8qc1pd6d
@user-lo8qc1pd6d 4 ай бұрын
Very Very GoodMessage
@afeedappy3240
@afeedappy3240 4 ай бұрын
vot for shafi 💚
@rasikkunjon126
@rasikkunjon126 4 ай бұрын
❤❤❤❤❤❤👍👍
@user-tr4zt2zp4b
@user-tr4zt2zp4b 4 ай бұрын
രണ്ടു പാർട്ടി ക്കാർ ഒരുമിച്ചു മത്സരിക്കുന്നു 🤣🤣🤣
@BijuAbraham-kx2qy
@BijuAbraham-kx2qy 4 ай бұрын
❤❤❤❤❤❤❤
@seenakb4145
@seenakb4145 4 ай бұрын
Shafi❤️
@vadakkan9597
@vadakkan9597 4 ай бұрын
ഷാഫിക ഉയിർ❤❤
@abikavila5889
@abikavila5889 4 ай бұрын
എന്റെ ഷാഫി യല്ലാതെ മറ്റാരും..
@sebastianvarghese5781
@sebastianvarghese5781 4 ай бұрын
Shafi U r Real Hero Have a great victory
@sajeevkumar4503
@sajeevkumar4503 4 ай бұрын
നികുതി വർധ്നവു,ആവഷ്യ് സാധന വില വർധനവു,കറന്റ്‌ ചാർജ് വർധനവു...മുതലായവ ആലൊചിച്ചാൽ ആരെങ്കിലും ldf നു വോട്ട് ചെയ്യുമോ?
@surabhirksurabhi8772
@surabhirksurabhi8772 4 ай бұрын
കേരളത്തിൽ ഏറ്റവും കൂടുതൽ UDF പണമൊഴുക്കുന്ന മണ്ഡലം എല്ലാം എല്ലാം വിദേശപണം. സുധാകരനോ ആന്റോ ആന്റണിക്കോ ഇതു കിട്ടില്ല.
@naslashameer8551
@naslashameer8551 4 ай бұрын
ശാഫിക്ക വിജയിക്കും തീർച്ച
@hameedk5456
@hameedk5456 4 ай бұрын
👍
@bineeshkk6751
@bineeshkk6751 4 ай бұрын
ഷാഫി വമ്പിച്ച ഭൂരിപക്ഷം നേടും
@user-ry1cl3cm9y
@user-ry1cl3cm9y 4 ай бұрын
എടാ മുത്തേ 💋💋ഷാഫി 💋💋
@user-ry1cl3cm9y
@user-ry1cl3cm9y 4 ай бұрын
മുത്തേ അങ്ങ് പൊളിക്ക് 💋😘
@talkfree99
@talkfree99 4 ай бұрын
മുണ്ടുടുത്ത മോഡിക്കെതിരെ വോട്ട് ചെയ്യൂ
@user-jz6bz9fd7m
@user-jz6bz9fd7m 4 ай бұрын
Anik Shafikka ye orupad ishtamaan Shafikka ye polulla sthnarthi yaan ee lokathin vendath Shafikka yude Manas snehavum valsalyavum niranja mannassann ath kond thanne allavarkum Shafikka ye ishtamaan Shafikka thanne jayikkum ath ente vakkann vakk ente urappann Congress inte karuthan Sathyathinte neethiyann shafikka njangalude muthann shafikka ye pole ee lokathil arumilla njangalude shafikka yaan jayikkukayullu ❤❤😊So sweet of you shafikka ❤❤😊
@sreejithalltech
@sreejithalltech 4 ай бұрын
👍🏻
@noorudheenshamla1075
@noorudheenshamla1075 4 ай бұрын
❤❤❤❤❤❤❤❤
@navinm7004
@navinm7004 4 ай бұрын
Shafiye vijayippichaal vadakaraykk thannaa gunam.... Ath ang paalakkaad poyaal manasilaavum🙂❤️‍🩹
@SurprisedFox-do1wd
@SurprisedFox-do1wd 4 ай бұрын
Hai Shafi parambil 👌 കൂലി കൊടുത്തു ആളെ കൂട്ടുന്ന പതിവ് യുഡിഫ് ന്ടെ ie നമ്മുടെ പതിവല്ല ഇവിടെ അതിന്ടെ ആവശ്യം യില്ലേ യില്ലാ . ഷാഫി itself ഒരു asset ആണ് . അത് വടകരക്കാർക്ക് അറിയാം പാലക്കാടുകാർ നിറഞ്ഞ കണ്ണുകളോടെ നമ്മുടെ Sri RAHUL MANGUTTTHIL ന്ടെ version ൽ പറഞ്ഞാൽ SHAFI വടകരയിൽ permanent VISA യിൽ ആണ് പോയിരിക്കുന്നത് നിങ്ങൾ വടകാരക്കാർക്ക് വേണ്ടി എന്നെന്നും നിലകൊള്ളും 👌 നമ്മുടെ TP Chandrasekharan ന്ടെ blood വീണ .. ഭൂമി യാണ് വടകര . . Helo Shafi marriage invitation 👌👌 ചെത്തി കേട്ടോ 👌Super So So.. Super 👌 ഞങ്ങൾ. Tvm... ത്ത് ഉള്ളവർ.. വടകരയിലെ ജനങ്ങളോട് തൊഴു കയ്യോടെ അഭ്യർത്ഥിക്കയാണ് UDF ന്ടെ diamond , Tvm കാരുടെ മുത്ത്‌ , Youth Congress ന്ടെ യും Congress party യുടെയും role model , കേരള ജനതയുടെ ASSET വും ആയ Sri SHAFI PARAMBIL നെ . vote ചെയ്തു വിജയിപ്പിക്കണം 🙏 , അതിന്ടെ ഫലം , നന്മ, പുരോഗമനം ഒക്കെ നിങ്ങൾക്കുണ്ടാകും 🙏
@RamachandranA-bt9mz
@RamachandranA-bt9mz 4 ай бұрын
In😊
@user-lf9ks7bp4t
@user-lf9ks7bp4t 4 ай бұрын
Verum hype. I was there in that program in sharjah
@NITHINKUMAREV-ek9nr
@NITHINKUMAREV-ek9nr 4 ай бұрын
Shafikka❤❤
@saeedtvr
@saeedtvr 4 ай бұрын
ടിപിയുടെ ചോര വീണ മണ്ണാണ്, സിപിഎം വടകര മറന്നേക്കുക
@abhinjeromejerone7037
@abhinjeromejerone7037 4 ай бұрын
Please All Vdakara people give vote Mr.Shafi Mon.
@shihabudeenm526
@shihabudeenm526 4 ай бұрын
വിവരോംവിദ്യാഭ്യാസവും ഇല്ലാത്തവർ ആരും ഇല്ലേ സഗാക്കളെ നിങ്ങളെ കുട്ടത്തിൽ 😂
@umadevikr6411
@umadevikr6411 4 ай бұрын
സിപിഎം ഒരു ഓട്ടോയിൽ കൊള്ളുന്നത്ര എംപിമാർ പാർലമെന്റിൽ ഉണ്ടാകുമോ? 🤔
@anilnair3064
@anilnair3064 4 ай бұрын
കൂലി കൊടുത്താണ് എല്ലാ രാഷ്ടീയ പാർട്ടികളും ആളെ കൂട്ടുന്നത് - കൂടുതൽ പണം അറിയുന്നവർക്ക് കൂടുതൽ വലിയ ആൾക്കൂട്ടം.
@husainabdulla8390
@husainabdulla8390 4 ай бұрын
Angane engil kjp keralam bharikkumaayirunnu.....😂
@anilnair3064
@anilnair3064 4 ай бұрын
@@husainabdulla8390 ഭരണം വോട്ട് കിട്ടുന്നത് പ്രകാരം ആണ് - പക്ഷേ ആള് കൂടുന്നത് പണം മുടക്കുന്നത് അനുസരിച്ച് ആണ്.
@linchumon1682
@linchumon1682 4 ай бұрын
വടകരയിൽ മാത്രമല്ല പാലക്കാട്ടിലും ഉണ്ട് പ്രവാസികൾ അവിടെ എന്തു ചെയ്യതു ?
@yousafac9035
@yousafac9035 4 ай бұрын
Good
@ktsasikumar440
@ktsasikumar440 4 ай бұрын
പാലക്കാട്.മെഡിക്കൽ.കോളെജ് അഴിമതിയിലേ.പണ൦.കുറേഉണ്ടല്ലോ
@user-nk5rh8hf1g
@user-nk5rh8hf1g 4 ай бұрын
Ooo
@shanmuhammed7636
@shanmuhammed7636 4 ай бұрын
SHAFI WIN
@yeshodhak5311
@yeshodhak5311 4 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@user-gk3gx1mh5o
@user-gk3gx1mh5o 4 ай бұрын
മാങ്കൂട്ടത്തിന്റെ തട്ടിപ്പടക്കൽ കണ്ടപ്പളെ തോന്നി ഇത് വടകരയിൽ ഏശില്ലാന്ന് 😄😄
@ibrahimkuttychoorapulakal2125
@ibrahimkuttychoorapulakal2125 4 ай бұрын
Shafiyanu tharam
@ramakrishnannair427
@ramakrishnannair427 4 ай бұрын
Shafi will return to Palakkad
@MuhammedMuhtasim
@MuhammedMuhtasim 4 ай бұрын
EvM NE സൂക്ഷിക്കണം ❤
@vijayakumarsvijayakumar1879
@vijayakumarsvijayakumar1879 4 ай бұрын
Medias purposefully omitted to ask atlieast few questions. What is the emergency or purpose of the sharja visit during election time.ldf supporters are in sharja.that comrades may reveal about the visit and collection of money.
@shafeeranoushad2611
@shafeeranoushad2611 4 ай бұрын
റിപ്പോർട്ടർ പക്കാ rss കാരനാ ഷാഫിക്ക ശ്രദ്ധിക്കണം
@user-zk7ny6qo8p
@user-zk7ny6qo8p 4 ай бұрын
ഷാഫി തോൽക്കും ഉറപ്പാണ് 👍👍👍👍👍👍👍👍👍👍👍 ഇന്നത്തെ യുഡിഎഫ് നാളത്തെ ബിജെപി
@hindibuji8239
@hindibuji8239 4 ай бұрын
സീസറമ്മ പൊട്ടും ഉറപ്പാണ്.. 💯💯💯
@shanmuhammed7636
@shanmuhammed7636 4 ай бұрын
Shafi. Jun 4 MP
@SanujithSanal
@SanujithSanal 4 ай бұрын
ജൂൺ 3 വരെ ഇങ്ങനെ പറഞ്ഞു ആശ്വസിച്ചി ഇരുന്നോ ഇന്നത്തെ കോൺഗ്രസ്‌ നാളത്തെ ബിജെപി ജൂൺ 4 കഴിയുമ്പോ ചിഹ്നം ഇന്നമ്പേച്ചി ആണോ മരപ്പട്ടി ആണോ എന്ന് അറിയാം 😊
@sreekandannair6447
@sreekandannair6447 4 ай бұрын
MLA maarku Veendum MP Aakaan Shremikunnu.....Vera Aaalillaatha pole...WASTE OF MONEY...🤔 Janangal Chinthikanam Vote Cheyumbol...🤔
@arifalmalaibari4021
@arifalmalaibari4021 4 ай бұрын
Poojyeppikaarkk thokkan vendi mathram stanarthikale vekkunnatho??
@kizhakkayilsudhakaran7086
@kizhakkayilsudhakaran7086 4 ай бұрын
വടകരയിൽ ... ഡിഎഫ് ൻ്റെ rate 500 രൂപ ഒരു ചിക്കൻ/ ബീഫ് ബിരിയാണി ഒരു 1/4... ഏതു മതിലിനും, മോർച്ചക്കും വരും.. ഷാഫിക്ക് കൊടുക്കാൻ പറ്റുമോ? ബക്കറ്റ് പിരിവ് നടത്തി കൊടുക്കൂന്നെ!!!
@unnikrishan4336
@unnikrishan4336 4 ай бұрын
ഞങവ്യാജഐഡിയുണ്ടാക്കും😂
@noufaltk1327
@noufaltk1327 4 ай бұрын
Kmcc undallo...leagum msf thanne ollu eppo shafiyude oppam...congres cpm nte koode aane
@MuhammedMuhtasim
@MuhammedMuhtasim 4 ай бұрын
PRIME രാജ്യം നില നിർത്തുക എന്നത് THANNE
@soyalsabu8263
@soyalsabu8263 4 ай бұрын
Teacharude Kalan😅😅😅
@Buraq17-pb5cu
@Buraq17-pb5cu 4 ай бұрын
Sathyam bro 😂
@sajeevkumar4503
@sajeevkumar4503 4 ай бұрын
ഷാഫി യെ കണ്ട് പഠിക്കു.....❤
@k.p.muhammedalifallilrusdi8082
@k.p.muhammedalifallilrusdi8082 4 ай бұрын
Enduvikasanamtecherjayikkum❤
@afeedappy3240
@afeedappy3240 4 ай бұрын
Ramzan time. Athum hot. time. janagal ulsavam kanan vanavar allla. Udf. vndi. vanavar anu vote cheyyanum. cheyyippikanum. 💚
@k.p.muhammedalifallilrusdi8082
@k.p.muhammedalifallilrusdi8082 4 ай бұрын
Palakkaduenijaayikkola😂😂😂😂
@SanujithSanal
@SanujithSanal 4 ай бұрын
നീയാണോ പാലക്കാട് വോട്ടു ഇടുന്ന പോടാ അടിമേ നീ അറിയാഹാരം കഴിക്കുന്നുണ്ടോ
@sajicheriansaji9957
@sajicheriansaji9957 4 ай бұрын
Seesaramma kovid kittu ittu ooodum😅😅😅😅😅😅😅
@josychirackal2869
@josychirackal2869 4 ай бұрын
Urappanu vadakara for UDF, for INC❤❤❤❤
@k.p.muhammedalifallilrusdi8082
@k.p.muhammedalifallilrusdi8082 4 ай бұрын
19mpmarenduchaydu
@bhavadaskk8874
@bhavadaskk8874 4 ай бұрын
ഇത് താനാ സേർന്ത കൂട്ടം
@ubaidkpubidsuper7142
@ubaidkpubidsuper7142 4 ай бұрын
💚💚💚💚🔥🔥🔥💞💞💞💙💙
@SHADOW.00970
@SHADOW.00970 4 ай бұрын
എന്തൊരു എളിമ ചാനൽ കാര് പോലും മുട്ട് കുത്തുന്നു
ഇതോ AMMA ! ​ഗം | #Gum | 23 August 2024
20:48
asianetnews
Рет қаралды 32 М.
OMG what happened??😳 filaretiki family✨ #social
01:00
Filaretiki
Рет қаралды 12 МЛН
Fortunately, Ultraman protects me  #shorts #ultraman #ultramantiga #liveaction
00:10
小丑把天使丢游泳池里#short #angel #clown
00:15
Super Beauty team
Рет қаралды 43 МЛН
OMG what happened??😳 filaretiki family✨ #social
01:00
Filaretiki
Рет қаралды 12 МЛН