'വിരട്ടേണ്ട..ഭീഷണി വേണ്ട'; രാഹുൽ മാങ്കൂട്ടത്തിലിന്റെ വാർത്താ സമ്മേളനത്തിനിടെ തർക്കം

  Рет қаралды 519,064

Mathrubhumi News

Mathrubhumi News

Күн бұрын

'വിരട്ടേണ്ട..ഭീഷണി വേണ്ട'; രാഹുൽ മാങ്കൂട്ടത്തിലിന്റെ വാർത്താ സമ്മേളനത്തിനിടെ തർക്കം
#rahulmankoottathil #congress
.
.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.
#MalayalamNews
#KeralaNews
#NewsUpdates
#BreakingNews
#LocalNews
#LatestNews
#KeralaUpdates
#CurrentAffairs
#NewsAnalysis
#LiveNews
#NewsAnchors
#KeralaPolitics
#TechnologyNews
#BusinessNews
#EntertainmentNews

Пікірлер: 1 700
@faisalarakkal9444
@faisalarakkal9444 4 ай бұрын
മുത്താണ് വിട്ട് കൊടുക്കരുത് ഇതൊക്കെ തോൽക്കാൻ പോകുമ്പോൾ ഉള്ള സന്തോഷമാണ് രാഹുൽ നിങ്ങൾ പൊളിയാണ് ❤❤❤❤❤❤
@dineshker7314
@dineshker7314 4 ай бұрын
👍🏻👍🏻👍🏻
@abdulsalamv.1082
@abdulsalamv.1082 4 ай бұрын
evan olathum
@SreeDeva-gx7gm
@SreeDeva-gx7gm 4 ай бұрын
മുത്താണ് രാഹുൽ 😘😘😘😘
@manojkumar-kl1zs
@manojkumar-kl1zs 4 ай бұрын
നല്ല മറുപടി കൊടുത്തതിന് വളരെ സന്തോഷം ഉണ്ട് 😄😄👌👌😍😍🥰👍👍രാഹുൽജീ ❤️😍😍sooopper 👌👌❤️😍🥰
@SureshEk-wv1ik
@SureshEk-wv1ik 2 ай бұрын
🎉🎉🎉
@mv2552
@mv2552 4 ай бұрын
അടിമക്ക് കണക്കിന് കിട്ടി രാഹുൽ 👍
@SureshEk-wv1ik
@SureshEk-wv1ik 2 ай бұрын
👍👍💪💪
@satheeshchenthoni9928
@satheeshchenthoni9928 4 ай бұрын
നാണവും മാനം ഇല്ലാത്ത കൈരളി ന്യൂസ്😂. മറുപടി കലക്കി
@SureshEk-wv1ik
@SureshEk-wv1ik 2 ай бұрын
😭😭😭😭
@madhubala5933
@madhubala5933 4 ай бұрын
രാഹുൽ മാങ്കൂട്ടത്തിൽ ❤️❤️❤️❤️❤️❤️❤️❤️❤️
@ajv550
@ajv550 4 ай бұрын
വിരട്ടാൻ കൈരളി ആയിട്ടില്ല ഇത് ഐറ്റം വേറെ 🔥🔥🔥
@ceegeewarrier
@ceegeewarrier 4 ай бұрын
കോൺഗ്രസ്സ് പഴയ കോൺഗ്രസ്സ് അല്ല തെറിക്കുത്തരം മുറിപ്പത്തൽ കോൺഗ്രസ്സിലെ യുവതലമുറക്ക് അഭിനന്ദനങ്ങൾ
@bijuvc5788
@bijuvc5788 4 ай бұрын
കറക്റ്റ്
@manusarath5651
@manusarath5651 4 ай бұрын
കെപിസിസി പ്രസിഡന്റ് സ്ഥാനം കൊടുത്തില്ലായിരുന്നെങ്കിൽ കെ സുധാകരൻ ഇപ്പോൾ ബിജെപിയുടെ തലപ്പത്തിരുന്നേനെ😂😂😂😂😂
@muhammadsameer.uuzhunnan6755
@muhammadsameer.uuzhunnan6755 4 ай бұрын
❤അടിപൊളി രാഹുൽ
@lucythankachan5036
@lucythankachan5036 4 ай бұрын
Tru​@@manusarath5651
@sunilalexander1706
@sunilalexander1706 4 ай бұрын
Vyajante vilayiruthal 😅😅😅😅. Udayippu vilayiruthal😅😅😅
@SunilAthul
@SunilAthul 4 ай бұрын
ഈ ദേശാഭിമാനിയും കൈരളിയും എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതുതന്നെ സംഭവിക്കൂ രാഹുലേ നിങ്ങൾ പുലിയാണ്
@nisamahamed9609
@nisamahamed9609 4 ай бұрын
അടിമ കംമിക്ക് പള്ള നിറച്ചു കൊടുത്ത രാഹുൽ മാങ്കൂട്ടത്തിനു അഭിനന്ദങ്ങൾ ❤❤❤❤❤❤❤❤❤❤
@rajan3338
@rajan3338 4 ай бұрын
🥰💚💙
@PmKunjumon
@PmKunjumon 4 ай бұрын
പള്ളിയിൽപോയി പറഞ്ഞമതി എന്ന് പറഞ്ഞപ്പോൾ ചോടിച്ചവർ പോയി ശെരിക്കും ഒന്ന് മുങ്ങികുളിക്കു.... ഇത് ജനസ് വേറെയാണ് 😂
@sudheeshkumar6227
@sudheeshkumar6227 4 ай бұрын
ഇത് പാർട്ടി ഓഫിസാണെന്നാ കൈരളിയുടെ വിചാരം😂
@thomasthomas8856
@thomasthomas8856 4 ай бұрын
എഴുനേൽപ്പിച്ച് വിട് കൈരളിയെ...
@brijithid
@brijithid 4 ай бұрын
വയറ് നിറയെ കിട്ടി My കൈ രളി കുലിപ്പണിക്കാരന്❤❤
@Anju.8608
@Anju.8608 4 ай бұрын
കൈരളിക്ക് ഭ്രാന്ത് പിടിച്ചു എന്തൊക്കെയോ പിച്ചും പേയും പറയുന്നു
@Anju.8608
@Anju.8608 4 ай бұрын
കടക്ക് പുറത്ത് പറയൂ രാഹുൽ കൈരളി പുറത്ത് പോകട്ടെ. വിരട്ടുന്നു ആർക്ക് പേടി കൈരളി
@xnekt820
@xnekt820 4 ай бұрын
മൈരളി 😂😂
@SreeLatha-z6r
@SreeLatha-z6r 4 ай бұрын
രാഹുലെ സഹോദരാ പൊളിച്ചു
@alimoideen972
@alimoideen972 4 ай бұрын
ഇതുപോലെ അണ്ണാക്കിൽകൊടുക്കണം രാഹുൽ❤
@AvBiju-zz3id
@AvBiju-zz3id 4 ай бұрын
Eda nee kidannu thullathe alpam manyatha oke aakam
@renjith8458
@renjith8458 4 ай бұрын
മാന്യത ഒക്കെ ഇത്രേയുള്ളൂ പോയി ഉള്ളിക്കിരി.. M​@@AvBiju-zz3id
@sarojini1499
@sarojini1499 4 ай бұрын
.വർഗീയ കോമരമേ നിന്റെ ഗതി അധോഗതി 😆
@alimoideen972
@alimoideen972 4 ай бұрын
@@sarojini1499 നാടിനെ രക്ഷിക്കാൻ ജനങ്ങളെ നയിക്കാൻ രാഹുലിനെപ്പോലത്തെ നേതാക്കൾ വളർന്നു വരട്ടെ പിന്നെ അസൂയയ്ക്ക് മരുന്നില്ല
@alimoideen972
@alimoideen972 4 ай бұрын
@@AvBiju-zz3id രാഹുൽ മാന്യതയുള്ള തന്റേടമുളള ജനങ്ങളെ നയിക്കാൻ കെൽപ്പുള്ള നേതാവ് അസൂയപ്പെട്ടിട്ട് കാര്യംഇല്ല
@sajeshphilip7518
@sajeshphilip7518 4 ай бұрын
ഇതുപോലെ ഒരു നേതാവിനെയാണ് പുതുതലമുറയ്ക്ക് വേണ്ടത്
@bijuvc5788
@bijuvc5788 4 ай бұрын
മിടുക്കൻ ഇതാണ് നേതാവ്
@binuj4060
@binuj4060 4 ай бұрын
മണി എന്ന് ചെറ്റത്തരവും പറഞ്ഞാൽ അത് , നാടൻ പ്രയോഗം. മറ്റുളളവർ എന്തെങ്കിലും പറഞ്ഞാൽ അത് അസഭ്യം !
@athwifhanas131
@athwifhanas131 4 ай бұрын
ഇതൊരു നാടൻ പ്രയോഗമാണ് കമ്മിക്കുട്ടാ, ഇതുവരെ ഇത് കേട്ടിട്ടില്ലേ
@arungopi319
@arungopi319 4 ай бұрын
Avarude nadan ശൈലി ഒക്കെ മണി ആശാൻ ലെവൽ ആണ്
@rajan3338
@rajan3338 4 ай бұрын
😄😃😃😀😀😀😃😃😄
@anishthomas403
@anishthomas403 4 ай бұрын
Avan kettathu muzhuvan MM Mani iyude varthamanam maathrame kettitullu
@Navafstrainger
@Navafstrainger 4 ай бұрын
😂😂😂😂😂
@Josoottan4767
@Josoottan4767 4 ай бұрын
കൈരളി ക്കാരന്റെ അണ്ണാക്കിൽ 👌👌👌😎😎😍😍😍രാഹുൽ മുത്താണ് 😘😘😘
@JoseThom-jf9qs
@JoseThom-jf9qs 4 ай бұрын
മാദ്ധ്യമദല്ലാളന്മാർ പിണറായിക്ക് വേണ്ടി പ്രകോപനം ഉണ്ടാക്കാൻ നോക്കുന്നു.😮😮😮
@ScottB-o3f
@ScottB-o3f 4 ай бұрын
കൈരളി റിപ്പോർട്ടറുടെ സ്ഥിര പണിയിത്! ചർച്ച അലമ്പാക്കുക
@princywilfred810
@princywilfred810 3 ай бұрын
😂😂😂😂😂
@mathewkl9011
@mathewkl9011 4 ай бұрын
കമ്മി സഖാവിനോട് പോയി പണി നോക്കാൻ പറ. രാഹുൽ ♥️♥️
@abdulsalamv.1082
@abdulsalamv.1082 4 ай бұрын
Vyajan mangoottam
@KuriyanChalachuvade
@KuriyanChalachuvade 4 ай бұрын
Rahul makkuttam.kariyaprbthiyulla. nathavu🎉
@rafeekponnus9877
@rafeekponnus9877 4 ай бұрын
ലെ കൈരളിമാപ്ര പുല്ല് പാർട്ടിഓഫീസാണെന്ന്കരുതി ആവേശംകുറച്ചുകൂടിപ്പോയി 😭😭
@grigoryaugustine1705
@grigoryaugustine1705 4 ай бұрын
പള്ളിയിൽ പോയി പറ ഏന്നു പറയുന്നതു തെറ്റല്ല. അത് നാട്ടിൽ പറയുന്നതാണ്. രാഹുൽ you are great
@AshwathiAshh-pj1xp
@AshwathiAshh-pj1xp 4 ай бұрын
MM മണിക്ക് എന്തും പറയാം... അപ്പൊ പറയും നാടൻ പ്രയോഗം എന്ന്
@Homei_skills1033
@Homei_skills1033 4 ай бұрын
​@@AshwathiAshh-pj1xpഗോവിന്ദൻ, എ വിജയരാഘവൻ, വിജയൻ,..ഇവരൊക്കെ ഉപയോഗിക്കുന്നത് എന്ത് നല്ല പദങ്ങൾ ആണ്.
@bushra_ap
@bushra_ap 4 ай бұрын
Soooooooper
@MeenuMeenu-jv6hu
@MeenuMeenu-jv6hu 4 ай бұрын
😄👌
@saraswathivimal3916
@saraswathivimal3916 4 ай бұрын
Super രാഹുൽ 😂😂
@AslamThikkodi
@AslamThikkodi 4 ай бұрын
ഇതാണ് നമ്മുടെ നേതാവ് ❤❤❤❤
@Abdulsalam-on8ly
@Abdulsalam-on8ly 4 ай бұрын
ഇത് കൈരളി യുടെ സ്ഥിരം പരിപാടി. മുക്യനെ കാണുമ്പോൾ മിണ്ടാട്ടമില്ല
@isacta4708
@isacta4708 4 ай бұрын
മാധ്യമവ്യഭിചാരമല്ലാതെ മറ്റെന്താണ് കൈരളി ചെയ്യുന്നത്?😄😄
@raazi6119
@raazi6119 4 ай бұрын
നിങ്ങൾക്ക് ആൾ മാറി പോയി ..... ഇത് മൊതല് വേറെ ആണ് ..... രാഹുൽ 🔥🔥🔥
@ananthu4141
@ananthu4141 4 ай бұрын
Aal maari pokum alle 😂😂....entho kuthi parayunna polund ketto 😂
@PrasananKwt-rz3ez
@PrasananKwt-rz3ez 4 ай бұрын
ഭീകര ജീവിയാണോ. വിവരം കെട്ടവൻ.
@josepheenav2433
@josepheenav2433 4 ай бұрын
പിന്നല്ല....😂 ഇത് വേറെ ലെവല...❤❤❤
@saykp3783
@saykp3783 4 ай бұрын
😂😂😂
@pokarakka
@pokarakka 4 ай бұрын
വ്യാജൻ
@pravasipravasi7833
@pravasipravasi7833 4 ай бұрын
രാഹുൽ നീ ആൺകുട്ടി.. പൊളിക്ക് 👍🏼🌹😊
@rajmonraju2640
@rajmonraju2640 4 ай бұрын
രാഹുൽ🔥🔥🔥🔥🔥🔥
@shafeequealukkal5628
@shafeequealukkal5628 4 ай бұрын
അടിമ മാക്രിക്ക് അടുമുടി കൊടുത്തിട്ടുണ്ട് രാഹുൽ 💙💚💙🔥🔥🔥🔥🔥
@jayapalanandan9204
@jayapalanandan9204 4 ай бұрын
രാഹുൽ ❤✌️
@PrasananKwt-rz3ez
@PrasananKwt-rz3ez 4 ай бұрын
😢😢😢😢😢😢
@abdulsalamv.1082
@abdulsalamv.1082 4 ай бұрын
Vyajan
@usmankalakkal8290
@usmankalakkal8290 4 ай бұрын
കൈരളി ചാനലിന്റെ വിചാരം,അവർ ഒച്ച വെച്ചാൽ വിരളും എന്നാണ്,ഒരു കാര്യം അവരോട് പ്രത്യകം പറയുക ഇത് AKG സെന്റർ അല്ല, പ്രസ്സ് ക്ലബ്ബ് ആണ്
@lailafrancis1425
@lailafrancis1425 4 ай бұрын
രാഹുൽ മോനെ very good❤❤
@PrasananKwt-rz3ez
@PrasananKwt-rz3ez 4 ай бұрын
വവ്വാല് മോനെ വിവരക്കേടിന്റെ പര്യായമാണ് നീ.
@newgen663
@newgen663 4 ай бұрын
​@@PrasananKwt-rz3ezഡേയ് അഡിമേ നിനക്ക് ദിവസ കൂലിയ😂😂😂
@Nisarihan
@Nisarihan 4 ай бұрын
Anenna thonnunne
@shajuthomas2482
@shajuthomas2482 4 ай бұрын
❤antham.kamide.parip.edukumone
@nimmyannjoy3379
@nimmyannjoy3379 4 ай бұрын
​@@PrasananKwt-rz3ez athinu Avan antham kammi alla
@ajmalk4996
@ajmalk4996 4 ай бұрын
വാർത്താസമ്മേളം വിളിക്കുമ്പോൾ കൈരളിയെയും ദേശാഭിമാനിയെയും ഒഴിവാക്കി നടത്തുന്നതാണ് നല്ലത്...
@sajithasanthosh4995
@sajithasanthosh4995 4 ай бұрын
ന്യൂസ്‌ 18, റിപ്പോർട്ടർ ഇവരെ ഒക്കെ ഒഴിവാക്കുന്നതാണ് നല്ലത് 👍🏻
@hamsakalakkunnummel6752
@hamsakalakkunnummel6752 4 ай бұрын
രാഹുൽ മാങ്ങൂട്ടത്തിന്റെ മുമ്പിൽ അങ്ങിനെ ഒന്നും രക്ഷപ്പെടില്ല
@PrasananKwt-rz3ez
@PrasananKwt-rz3ez 4 ай бұрын
പേപിടിച്ച വിവരക്കേട് പറയുന്നവന്റെ മുമ്പിൽ ആരാണ് ജയിക്കുക
@A45000
@A45000 4 ай бұрын
​എന്ന് പേ പിടിച്ചു തൊടലും പൊട്ടിച്ചു നാട്ടുകാർക്ക്‌ നേരെ കുരച്ചുചാടുന്ന ഒരു അന്തംഅടിമകമ്മി 🤣🤣🤣@@PrasananKwt-rz3ez
@myvoice19783
@myvoice19783 4 ай бұрын
കാര്യങ്ങൾ ഗൗരവം ആയി പറയാൻ... കോപിക്കേണ്ട പ്പോൾ കോപിക്കാൻ പിന്നെ എത്ര വേഗം ശാന്തമായി സംസാരിക്കുന്നു... ♥️ സൂപ്പർ കലക്കി രാഹുൽ ❤❤❤❤❤
@jayasreemadhu7302
@jayasreemadhu7302 4 ай бұрын
മാങ്ങകൂട്ടത്തിന് അഭിനന്ദനങ്ങൾ 😂😂😂 കൈരളി ശരിക്കും തെമ്മാടികൂട്ടം
@sashikala4217
@sashikala4217 4 ай бұрын
രാഹുൽമാങ്കൂട്ടം ji ഒരു പാട് ഇഷ്ടമാണ് താങ്കളുടെ ആവനാഴിയിലെ അമ്പ് തൊടുത്തു വിടുന്ന പോലുള്ള വാക്കുകൾ. നൂറായിസ്സ് തരട്ടെ.. ഈശ്വരൻ താങ്കളുടെ കൈപ്പത്തി നല്ലൊരു മന്ത്രിയുടെ സ്ഥാനം അലങ്കരിക്കാനുള്ള ലക്ഷണമുണ്ട് എൻ്റെ ജില്ലയിൽ തിരുവനന്തപുരം നിയോജക മണ്ടലത്തിൽ ഒരു നാൾ മന്ത്രിയായി സ്ഥാനമേൽക്കും താങ്കളുടെ വിലയേറിയ ഭരണം ജനങ്ങൾക്ക് പ്രയോജനമായി തീരും. നല്ലൊരു ഭരണം കാഴ്ചവെയ്ക്കാൻ താങ്കൾക്കു സാധിക്കും..❤
@soorajmp2041
@soorajmp2041 4 ай бұрын
അടുത്ത സുധാകരൻ. ഇതു പോലുള്ള ആണുങ്ങൾ വേണം പാർട്ടിക്
@PrasananKwt-rz3ez
@PrasananKwt-rz3ez 4 ай бұрын
മോൺസന്റെ വീട്ടിൽ പോയി തുണിയില്ലാതെ നിന്ന് ഒരു നായ അതേ മാതൃക തുടരുക തന്നെ ചെയ്യും വ്യാജൻ വവ്വാല്.
@MuhammedArshad-jt3el
@MuhammedArshad-jt3el 4 ай бұрын
സുദകരൻ ഒന്നും ഈ മൊതലിന്റെ അടുത്ത് പോലും ഏറ്റുല
@Rajank-c7x
@Rajank-c7x 4 ай бұрын
ഇവനും rss ശാഘക്ക് കാവൽ നിന്നിട്ടുണ്ടല്ലേ 😄
@albertkv14
@albertkv14 4 ай бұрын
കൊള്ളാം വളരെനല്ല ഒരുപത്രസമ്മേളം കൊട്ടേണ്ടവനെകൊട്ടി പറയേണ്ടതുപറഞ്ഞു എന്റെ അഭിനന്ദനങ്ങൾ ആ❤❤❤❤
@thajushibila3784
@thajushibila3784 4 ай бұрын
ഇങ്ങനെയാവണം എന്റെ കോൺഗ്രസ്‌ 🔥💪
@PrasananKwt-rz3ez
@PrasananKwt-rz3ez 4 ай бұрын
സംഘപരിവാറിന്റെ അടിമയായി ജീവിതകാലം മൊത്തം നിൽക്കാമേ നായ്ക്കൾ ആണേ ഞങ്ങൾ .
@rashid9756
@rashid9756 4 ай бұрын
Yas
@rizwankalathur9321
@rizwankalathur9321 4 ай бұрын
Kairali തെമ്മാടികൾ ഇങ്ങനെ വേണം നേതാവ് രാഹുൽ സൂപ്പർ 🎉
@lamlndian...9771
@lamlndian...9771 4 ай бұрын
കൈരളിയിലെ cpm അടിമക്ക് നല്ല കണക്കിന് കൊടുക്കണമായിരുന്നു.....
@PrasananKwt-rz3ez
@PrasananKwt-rz3ez 4 ай бұрын
സംഘപരിവാറിന്റെ അടിമകളായി കഴിയുന്ന വ്യാജന്മാരുടെ സങ്കേതം അല്ലേ.
@abhayy-nd6qg
@abhayy-nd6qg 4 ай бұрын
സിപിഎം അടിമയാണെന്നു നിനക്കെങ്ങനെ അറിയാം.
@jameschalangady
@jameschalangady 4 ай бұрын
Cpm atimakal keralaththinte sapam 😂
@anishthomas403
@anishthomas403 4 ай бұрын
​@@abhayy-nd6qgaalathe edhu naariya
@devanandur9627
@devanandur9627 4 ай бұрын
പ്രേതീക്ഷയാണ് രാഹുൽ ❤
@ramakrishnanpm4596
@ramakrishnanpm4596 4 ай бұрын
പത്രക്കാരന്റെ അഹങ്കാരം വേണ്ട കൈരളിക്കാരന്റെ അഹങ്കാരം വേണ്ട
@PrasananKwt-rz3ez
@PrasananKwt-rz3ez 4 ай бұрын
ചോദ്യം ചോദിക്കുമ്പോൾ അതിന് മാന്യമായി മറുപടി പറയാൻ കൈരളി മനോരമ മാതൃഭൂമി എന്നുപറഞ്ഞ് തരംതിരിക്കുന്ന നായ്ക്കളോട് എന്തുവാ പറയുന്നേ.
@MYDREAM-xf8dz
@MYDREAM-xf8dz 4 ай бұрын
പള്ളിയിൽ പോയി പറയുക എന്നതാണോ ഇപ്പോളത്തെ വിഷയം 😂😂😂. ഇതൊക്കെ ഒരു ശൈലി പ്രയോഗം എന്ന് മനസിലാക്കുവാൻ ഉള്ള ബോധം പോലും ഇല്ലാത്ത ആരാണ് പത്രത്തിൽ ജോലി ചെയുന്നത്
@laicknadukkandy5483
@laicknadukkandy5483 4 ай бұрын
കൈരളിക്കാരൻ വേറെ ആളെ നോക്കണം,,, ഇതു പഴ യ കോൺഗ്രസ്‌ അല്ല,, യൂത്ത് ഇന്ന് dyfi ക്കാരെ ക്കാളും നല്ല നേതാക്കൾ udf ൽ ഉണ്ട്
@lucythankachan5036
@lucythankachan5036 4 ай бұрын
വ്യാജ I d
@bibindasdr4200
@bibindasdr4200 4 ай бұрын
Ya congressil theri viliyanu puthiya thalamura. Sry sudhakaran puthiya thalamura allallo anthayalum. UDF 10 varsham bharanam kittathaya enthucheyyum pressure. Electionu samadhana vellari paravum kazhinjal theriviliyum nalla thalamura.
@melvin_aryans
@melvin_aryans 4 ай бұрын
​@@lucythankachan5036😂 ആഭ്യന്തര മന്ത്രി വാഴ ആയോണ്ട് ആണോ ആ കേസ് തെളിയിക്കാൻ പറ്റാഞ്ഞത്
@alikasim658
@alikasim658 4 ай бұрын
വാഴയെങ്കിൽ സഹിക്കാമായിരുന്നു. ഇത് വെറും മര വാഴ.
@sarikak14
@sarikak14 4 ай бұрын
@@lucythankachan5036 മരവാഴ ആഭ്യന്തരത്തോടെ പോയി തെളിയിക്കാന്‍ പറയെടേയ്, കാലം കുറേയായല്ലോ ഈ ക്യാപ്‌സൂളും കൊണ്ട് നിരങ്ങുന്നു.
@rafeekponnus9877
@rafeekponnus9877 4 ай бұрын
ലെ കൈരളിമാപ്ര പുല്ല് കൗതുകംലേശം കൂടിപ്പോയി 😭😭
@MuhammadBasheer-be8lm
@MuhammadBasheer-be8lm 4 ай бұрын
രാഹുൽ മാമു കൂട്ടത്തിൽ അഭിനന്ദനങ്ങൾ
@josekj9690
@josekj9690 4 ай бұрын
രാഹുലിന് മൂന്നരക്കോടി അഭിനന്ദനങ്ങൾ
@shinevk3018
@shinevk3018 4 ай бұрын
ആരും ഒന്നും ചർച്ച ചെയ്യരുത് അത് കൊണ്ട് പത്രസമ്മേളനത്തിൽ പരമാവധി പ്രകോപനം ഉണ്ടാക്കുക.... അതിനുള്ള വഴികൾ ആണ് ചില പത്ര തൊഴിലാളികൾക്ക് ഉള്ളത്....
@FaisalKhan-kb3fv
@FaisalKhan-kb3fv 4 ай бұрын
പറയാതെ തന്നെ കുറെ സമയം ചെറ്റ ചെറ്റ എന്ന് കൈരളി ക്കാരനെ വിളിച്ച രാഹുൽ ആണ് മാസ്സ് 😍
@mdfz5900
@mdfz5900 4 ай бұрын
Leven vere levelaan...pulikutti❤
@bijeeshgopal3064
@bijeeshgopal3064 4 ай бұрын
അത് ആ കൈരളി ക്കു മനസിലായില്ല...😂😂😂
@04235719
@04235719 4 ай бұрын
അതെ 😂😂
@muhammedjabir112
@muhammedjabir112 4 ай бұрын
😂😂😂
@abhijnasumesh5767
@abhijnasumesh5767 4 ай бұрын
😂😂
@ManojKumar-yr5dz
@ManojKumar-yr5dz 4 ай бұрын
ഇത് മുതൽ ആണ് മോനെ.മറ്റുള്ളവരോട് കളിക്കുന്ന പോലെ രാഹുലിനോട് കളിക്കണ്ട 🎉❤❤
@abduljaleelabduljaleel1159
@abduljaleelabduljaleel1159 4 ай бұрын
രാഹുൽ പൊളിച്ചടക്കി മുത്തേ
@melvinsthomas3386
@melvinsthomas3386 4 ай бұрын
Congress ഇൽ ഉള്ള കിളവന്മാർ മാറി നില്ക്കു.... ചെറുപ്പക്കാര് നയിക്കട്ടെ.... Party രക്ഷപെടും....
@JaleelBrothers
@JaleelBrothers 4 ай бұрын
പത്രക്കാരെ ഇത് വേറെ മുത്താണ്... അങ്ങനെ പേടിപ്പിച്ചു ഓടിക്കാൻ നോക്കണ്ടേ
@thajupadappilpadappil2412
@thajupadappilpadappil2412 4 ай бұрын
ഇത് സാധനം വേറെയാണ് കമ്മി മാപ്രകളെ എല്ലാവരും നിങ്ങളുടെ മുന്നിൽ കീഴടങ്ങി കൈ കൂപ്പി നിൽക്കും എന്നാണോ നിങ്ങൾ കരുതിയത്..
@ajaykumarputhanpurakkal2168
@ajaykumarputhanpurakkal2168 4 ай бұрын
പള്ളിയിൽ പോയി പറ ഞ്ഞാൽ മതി എന്ന് പറഞ്ഞാൽ അതു സാധാരണ വാക്കുകൾ ആണ്. അല്ലാതെ വേറെ വ്യാഖ്യാനം ഒന്നും വേണ്ട
@ajeshth7350
@ajeshth7350 4 ай бұрын
സിപിഎം കാർ പറഞ്ഞാൽ മനസിലാവും അത് സാധാരണ ആയി കാണുമോ മാധ്യമങ്ങൾ ❓
@shaniththacharampath9918
@shaniththacharampath9918 4 ай бұрын
പഹയാ നിനക്ക് ദേർഖായുസ്സ്‌ ഉണ്ടാവട്ടെ...💪💪
@jalalthangaljalalbcw6242
@jalalthangaljalalbcw6242 4 ай бұрын
കട്ട സപ്പോർട്ട് രാഹുൽ ❤❤❤❤
@religion3696
@religion3696 4 ай бұрын
കൈരളി ക്ക് കിട്ടി ബോധിച്ചു. 😂
@SeventhSeaVlogs-oy7zl
@SeventhSeaVlogs-oy7zl 4 ай бұрын
പ്രതിപക്ഷ നേതാവിനെക്കാൾ പ്രതികരണശേഷി യുള്ള യൂത്ത് കോൺഗ്രസ് നേതാവിനെ ആദ്യമായി കാണുകയാണ് 😢
@SemeerFathima
@SemeerFathima 4 ай бұрын
ഇഷ്ടമാണ്❤❤❤🔥🔥🔥🔥
@ThinkGood169
@ThinkGood169 4 ай бұрын
കാരണഭൂതൻ മുഖ്യനോട് ഇങ്ങനെ ഇത്രയും ഉച്ചത്തിൽ ചോദിക്കാൻ ധൈര്യമുണ്ടോ? അങ്ങേരെ കണ്ടാൽ എല്ലാരും ‘ഓ തംബ്രാ’ എന്നും പറഞ് വായും പൊത്തി ഇരിപ്പാണല്ലോ!!
@deepack4731
@deepack4731 4 ай бұрын
രാഹുൽ 💪
@somanrajan2304
@somanrajan2304 4 ай бұрын
ഇതരത്തിലുള്ള ചെറുപ്പക്കാർ പാർട്ടിക് നേതൃത്വം കൊടുക്കാൻ രാഹുൽജിക് 1000 അഭിനന്ദനങ്ങൾ
@muhammednaseer8154
@muhammednaseer8154 4 ай бұрын
കൈരളി മൈക് കണ്ടാൽ ദൂരെ എടുത്ത് കളയുക 👍😆അവന്റെ മുഗം ഒന്ന് കാണാൻ എത്ര പേര് കൊതിച്ചു 😂
@MuhammedM-s8d
@MuhammedM-s8d 4 ай бұрын
🖐️
@saraswathivimal3916
@saraswathivimal3916 4 ай бұрын
😂
@leenajose8893
@leenajose8893 4 ай бұрын
ഞാൻ 🤣
@santhoshkumarnarayanan2598
@santhoshkumarnarayanan2598 4 ай бұрын
Njanum..😁
@AswathyAcchu
@AswathyAcchu 4 ай бұрын
,✋
@abdulrazakrazak3491
@abdulrazakrazak3491 2 ай бұрын
രാഹുൽ ചേട്ടാ ഞാൻ മുത്താമ്പി ആണ്. ഞാൻ ഒരു . c. P... M അനുഭാവി ആയിരുന്നു. സാഫീ 100000 ന് മുകളിൽ ജയിക്കും എന്ന് ഞാൻ പറഞ്ഞു. രാഹുൽ . പാലക്കാട്. വൻ ഭൂരിപക്ഷത്തിന് വിജയിക്കും ഉറപ്പാണ്.
@jijojohn7181
@jijojohn7181 4 ай бұрын
കൈരളിയെ.വാർത്താ.സമ്മേളത്തിന്.വിളിക്കരുത്.
@ar_leo18
@ar_leo18 4 ай бұрын
ninte thanthede vaka anoda press club
@babuvalakkada7775
@babuvalakkada7775 4 ай бұрын
രാഹുൽ മാങ്കൂട്ടത്തിൽ🔥🔥🔥🔥💕💕
@shibumathew7221
@shibumathew7221 4 ай бұрын
നാടൻ ഭാഷയാണ് അടിമേ 🚩
@PrasananKwt-rz3ez
@PrasananKwt-rz3ez 4 ай бұрын
ചോദ്യങ്ങൾ ചോദിക്കുമ്പോൾ വ്യാജന്മാരുടെ അടിമകളായ നായ്ക്കൾക്ക് പിടിക്കില്ല.
@Al-pottan
@Al-pottan 4 ай бұрын
നാടൻ basha പറയണ്ട സ്ഥലം അല്ല ഇത്..ഇവൻ്റെ നടൻ basha കേൾക്കേണ്ട ഗതികേട് നമ്മൾക്ക് വന്നു..നടൻ bash പലതുണ്ട് sudakarante mairu മറന്നു പോയോ..പിണറായി ആണ് അങ്ങനെ പറഞ്ഞത് എങ്കിൽ ഒരു മാസം ചാനൽ ചർച്ച അത് ആയിരിക്കില്ലേ
@fasirashi9323
@fasirashi9323 4 ай бұрын
യുവ തലമുറക്ക് പുതിയ chance കൊടുത്താൽ പൊളിക്കും...😊
@muraleedharannarayanan9858
@muraleedharannarayanan9858 4 ай бұрын
നാട്ടിൽ ഉണ്ടായിരുന്ന ചെറുപ്പക്കാർ നാട് വിട്ടു അന്യ നാട്ടിൽ പോയിരിക്കുന്നു. ഏറ്റവും. കൂടുതൽ പത്തനംതിട്ട യിൽ നിന്ന് തന്നേയ്
@bijoypillai8696
@bijoypillai8696 4 ай бұрын
Athokke CPM kallavott cheythu..
@rosilykappani3577
@rosilykappani3577 4 ай бұрын
ചോദിച്ചു വാങ്ങിച്ചു പള്ളിയിൽ പോയി പറഞ്ഞാൽ മതി എന്നു പറഞ്ഞത് അവർക്ക് ഭയങ്കര പ്രശ്നമായി ചെറ്റത്തരം എന്ന് പറഞ്ഞു എന്ന് ചോദിച്ചപ്പോൾ സമാധാനം കിട്ടി രാഹുൽ അടിപൊളി🔥
@alimoideen972
@alimoideen972 4 ай бұрын
രാഹുൽ❤
@lathikalathi7090
@lathikalathi7090 3 ай бұрын
രാഹുൽ ഓല പാമ്പിനെ കാട്ടി വെമ്പാലയെയും മൂർക്കനെയും വിരട്ടണ്ട എന്നുതന്നെ പറഞ്ഞേക്ക് നമ്മളൊന്നല്ല രണ്ടല്ല ലക്ഷം ലക്ഷം പിന്നാലെ നമ്മളൊന്ന് ജനതയൊന്നു ഇന്ത്യക്കാരാണ് നാം
@baijuthankachan7835
@baijuthankachan7835 4 ай бұрын
Rahul ❤❤❤❤
@varkeythomas9565
@varkeythomas9565 4 ай бұрын
അഭിനന്ദനങ്ങൾ രാഹുൽ.
@sivarajanb3270
@sivarajanb3270 4 ай бұрын
ശ്രീ രാഹുൽജി, ഇവനെപോലെയുള്ള മാർക്സിസ്റ്റ്‌ അടിമകൾക്ക് താങ്കൾ നൽകിയത് ഒരുനല്ല 'അടി 'ആയിരുന്നു. ഇവന്മാർക്ക് ഒരു ധാരണയുണ്ട് ഇവന്മാർ ഉറക്കെ സംസാരിച്ചാൽ എതിരാളി വിരണ്ടുപോകും എന്ന്. രാഹുൽജിക്ക് ഒരായിരം അഭിനന്ദനങ്ങൾ!!!.
@yedhuashok9985
@yedhuashok9985 4 ай бұрын
ഈ മാധ്യമനാറികളെ ഇങ്ങനെ തന്നെ വേണം കൈകാര്യo ചെയ്യാൻ …🔥🔥
@anandanp.a.8756
@anandanp.a.8756 4 ай бұрын
പള്ളിയിൽ പറഞ്ഞാൽ മതി എന്നത് മലയാള ഭാഷയിലെ ഒരു പ്രയോഗം മാത്രമാണ്. ഈ പ്രയോഗം പ്രകോപനപരമാണ് എന്ന് ഒരു മാധ്യമപ്രവർത്തകന് തോന്നേണ്ട കാര്യമില്ല.
@rafeeqkalayil3237
@rafeeqkalayil3237 4 ай бұрын
അതേ ലിസ്റ്റിൽ ഒരു പാട് പേരുടെ പേരുകൾ ഇല്ല ഈ വിരട്ടൽ ഒന്നും എനി നടക്കില്ല മക്കളെ
@jojoseph377
@jojoseph377 4 ай бұрын
അടുത്ത കേരള മന്ത്രി സഭയിൽ താങ്കൾ ഉണ്ടാവും, ഉണ്ടാവണം.... പുതു തലമുറക്ക്... നിലനിൽക്കാൻ ❤️
@KannanKANNAN-tp4ii
@KannanKANNAN-tp4ii 4 ай бұрын
കൈരളിയുടെ അണ്ണാക്കിൽ കിട്ടി.. 😂😂🤣🤣🤣🤣🤣.. ഒരു മനസുഗം 🤩
@saraswathivimal3916
@saraswathivimal3916 4 ай бұрын
😂😂😂😂😂
@Navafstrainger
@Navafstrainger 4 ай бұрын
😂😂😂
@VenugopalA.P
@VenugopalA.P 3 ай бұрын
കൈരളി വേറെ പണി നോക്കു 😇😇😇😇😇 ഇത് ഇവിടെ ചെലവാവില്ല 👍
@arunn.s6800
@arunn.s6800 4 ай бұрын
പിണറായി :ആരെന്തുപറഞ്ഞാലും ഇതെല്ലാം എന്റെ നെഞ്ചത്തേക്കാണല്ലോ കൈരളി മോനൊരു രക്ഷാപ്രവർത്തനം വേണ്ടിവരും
@PrasananKwt-rz3ez
@PrasananKwt-rz3ez 4 ай бұрын
വിവരക്കേട് വിളിച്ചുപറയുന്ന വവ്വാലിന് എന്ത് രക്ഷ.
@elsu6501
@elsu6501 4 ай бұрын
🤣🤣🤣
@elsu6501
@elsu6501 4 ай бұрын
🤣🤣🤣
@josephreetha9974
@josephreetha9974 3 ай бұрын
അവൻറെ അണ്ണാക്കിൽ കൊടുത്ത രാഹുലിന് 🙏
@thinkabouthumanity8018
@thinkabouthumanity8018 4 ай бұрын
മാധ്യമ ചർച്ചക്ക് വരുമ്പോൾ മനപ്പൂർവ്വം പ്രകോപനം ഉണ്ടാക്കുന്ന അവസ്ഥ ഇല്ലാതെ ചോദ്യങ്ങൾ ചോദിക്കൽ ആണ് മാധ്യമ പ്രവർത്തകർ ചെയ്യേണ്ടത്. രാഹുൽ മാങ്കൂട്ടത്തിന്റെ പ്രതികരണം നന്നായി. 👏👏👏
@monsterhere98
@monsterhere98 4 ай бұрын
രാഹുൽ മാങ്കൂട്ടത്തിൽ നിങ്ങൾ അറിയാത്ത ഒരു കാര്യമുണ്ട് 65 വർഷം കോൺഗ്രസ് ഭരിച്ച കേന്ദ്രത്തിൽ അവിടുന്ന് പൂർണ്ണമായിട്ടും അവര് തുടച്ചു നീക്കി ബിജെപി ശുദ്ധികലശം നടത്തി
@santhoshpt4781
@santhoshpt4781 4 ай бұрын
ചോദ്യം ചോദിക്കുന്ന ലേഖകന്റെ Photo കാണാനും ആഗ്രഹമുണ്ട് പൊതുജനങ്ങൾക്ക്
@mujeebams1979
@mujeebams1979 4 ай бұрын
തീർച്ചയായും.. ( ഈ മാപ്രകളുടെ മുഖത്തിന് നേരെ എന്ന് ക്യാമറ തിരിക്കുന്നുവോ അന്ന് തീരും ഇവരുടെ അഹങ്കാരം.
@Muhamedbankm
@Muhamedbankm 4 ай бұрын
കൈരളിക്കാരനോട് ചെറ്റത്തരം എന്ന് തന്നെ പറയണമായിരുന്നു...
@rashad4076
@rashad4076 4 ай бұрын
പറയാതെ തന്നെ അണ്ണാക്കിൽ കൊടുക്കുന്നു😂
@muhammedjabir112
@muhammedjabir112 4 ай бұрын
രാഹുൽ ജ് മൊതലാ മുത്തേ❤❤❤
@Devan99496
@Devan99496 4 ай бұрын
നമ്മുടെ പത്തനംതിട്ടയിലെ കമ്മി റിപ്പോർട്ടർ ആരാണ്?
@sajidshajahan4253
@sajidshajahan4253 4 ай бұрын
ഇതാണ് നേതാവ് 🔥🔥🔥
@uakalam
@uakalam 4 ай бұрын
കൈരോളീ 😂
@aboobacker6171
@aboobacker6171 4 ай бұрын
വിട്ട് കൊടുക്കരുത് രാഹുൽ അഭിനന്ദനം
@stock7764
@stock7764 4 ай бұрын
അഭിവാദ്യങ്ങൾ
@rajakurup3065
@rajakurup3065 4 ай бұрын
Dear Rahul, We are with you. you have full support. Don't care about others. Congress win 100%. No doubt.
@Minnalmurali7204
@Minnalmurali7204 4 ай бұрын
ഇത് ആൾ വേറെ മക്കളെ, രാഹുൽ ❤️