"കരുവന്നൂർ കേസിൽ ഒരു മുൻ മന്ത്രി അറസ്റ്റിലാകും" :Sobha Surendran | BJP | Kodakara Kuzhalpana Case

  Рет қаралды 9,570

News18 Kerala

News18 Kerala

Күн бұрын

Пікірлер: 95
@മലയാളിപൊളിആണ്മലയാളിപൊളിആണ്
@മലയാളിപൊളിആണ്മലയാളിപൊളിആണ് 2 сағат бұрын
കുറച്ചുദിവസം കഴിഞ്ഞാൽ രണ്ടും സെറ്റിൽമെന്റ് ആകും
@pvgokuldas300
@pvgokuldas300 Сағат бұрын
ഒന്നും നടക്കില്ല വെറുതെ വചകമടികരുത്
@sreekala3010
@sreekala3010 35 минут бұрын
SATYAMEV JAYATE 👍 🙏 🕉
@sujithgopi1980
@sujithgopi1980 Сағат бұрын
വോട്ട് ചെയ്തു കഴിയുമ്പോൾ എല്ലാം ആരോപണം തീരും
@lvl3172
@lvl3172 58 минут бұрын
നിങ്ങൾ deal അല്ലെ സേച്ചി.... 😂😂😂 ഓ.. പിന്നെ.. എല്ലാം ജനങ്ങൾക്കറിയാം ടോ...😂😂സേച്ചി,,, ഒരു ചാക്ക് എടുക്കട്ടെ....😂😂😂
@shajisebastian43
@shajisebastian43 51 минут бұрын
Join BJP 🇮🇳 and support Modiji 🌹and Shoba Surendran 👩👧👌✌️💙💜🌹🇮🇳
@ShajiKarthikeyan-h5c
@ShajiKarthikeyan-h5c Сағат бұрын
ശോഭ സുരേന്ദ്രൻ പ്രതികരിച്ചപ്പോൾ അതിന് ഒരു ഉശിരുണ്ട്... ഇങ്ങനെ ആയിരിക്കണം പ്രതികരണം 👍👍👍👍
@sureshbabumk728
@sureshbabumk728 Сағат бұрын
ശോഭ ഇതുവരെ പറഞ്ഞ ഏതെങ്കിലും ഒരു കാര്യത്തിൽ സത്യം ഉണ്ടായായാതായി അറിവുണ്ടോ..? അത്തരം ഏതെങ്കിലും ആരോപണത്തിൽ ഒരു കേസെങ്കിലും നടക്കുന്നുണ്ടോ.... തെരഞ്ഞെടുപ്പു വരുമ്പോൾ മാത്രം മാളത്തിൽ നിന്ന് പുറത്ത് വന്ന് എവിടേം കൊള്ളാത്ത വെടി പൊട്ടിച്ചു പോകുന്ന ഒരാളാണ് ഇത്.
@sabareesank3782
@sabareesank3782 24 минут бұрын
ശരി സുടാപ്പി
@sureshkumarbalen5374
@sureshkumarbalen5374 Сағат бұрын
ദാല്ലാലിന്റെ കാശു കൊടുത്തോ ചേച്ചി.. ആ പാവത്തിന്റെ കാശു തിരിച്ചു കൊടുക്കൂ... M
@josephthomas104
@josephthomas104 13 минут бұрын
ബൈഇ ലക്ഷൻ കഴിയുന്നതുവരെ, ഇങ്ങനെ അറസ്റ്റ് നാടകം ഉണ്ടാവും
@krishnakumarks1140
@krishnakumarks1140 Сағат бұрын
ഇവരെല്ലിയോ ഇതൊക്കെ തീരുമാനിക്കുന്നത്. ഒരു ചാക്ക് ഒറ്റക്കൊതുക്കി കാണും. അതാണ് സ്വൊയം രക്ഷപ്രവർത്തനത്തിന് ഇറങ്ങീരിക്കുന്നത്.
@premamenon7927
@premamenon7927 Сағат бұрын
Pinne
@jafarkurikkalakath4105
@jafarkurikkalakath4105 Сағат бұрын
കൊടകരമേൽ കേരളം തൊട്ടാൽ കരുവന്നൂർ കേന്ദ്രം എടുക്കും 😂😂😂😂
@sreenivasan7048
@sreenivasan7048 Сағат бұрын
കൊടകര കുഴൽപ്പണ കേസിനെ കുറിച്ച് ഒന്ന് വ്യക്തമായി പറയാമോ ചേച്ചി, ബിജെപിയുടെ ഇത്തരം കള്ളത്തരങ്ങൾ ജനങ്ങളുടെ മുന്നിൽ എത്തിക്കു🤣
@Ramakrishnankapil
@Ramakrishnankapil Сағат бұрын
വേറൊരു ഡീലിനുള്ള ചാൻസ്. ലാവലിൻ ഇനിയും നീളും... മാസപ്പടി ഇനി ആവിയാകും... 🤣
@generalknowledg-b4h
@generalknowledg-b4h Сағат бұрын
എല്ലാ രാഷ്ട്രീയക്കാരും ധാരാളം പണം പലവിധത്തിലും ഉപയോഗിക്കുന്നു. നേതാക്കൾ ന്യായീകരണ തൊഴിലുകരാകും.
@kabeernalukandy258
@kabeernalukandy258 Сағат бұрын
ഈ പാവത്തിനെ എന്തിനാണ് പത്രക്കാരെ കാണാൻ വിട്ടത്? എന്ന് പലരും ചിന്തിക്കുന്നുണ്ടാവും. ഒന്നും അറിയാത്തവരെ ഇതിന് നിർത്തിയാൽ ഒന്നും പുറത്ത് പോവില്ലല്ലോ.
@Ramakrishnankapil
@Ramakrishnankapil Сағат бұрын
🧅സുരുവിനെ കട്ടമേൽ കയറ്റാനുള്ള എല്ലാ വഴിയും മഞ്ഞൾ ശോഭ ചെയ്യും. 🤣🤣🤣
@madahavannampoothiri4399
@madahavannampoothiri4399 Сағат бұрын
കേരളത്തിൽ ശക്തമായ ത്രികോണമത്സരം നടന്നാൽ LDFന് വിജയസാധ്യത കൂടില്ലേ?
@okrajeevoravankuni6505
@okrajeevoravankuni6505 5 минут бұрын
കൊടകരയെ കുറിച്ച് പറയുമ്പോൾ എന്തിനാണ് സെച്ചി കറുവണ്ണൂർ കേസിൽ ഒരു മുൻമന്ത്രി ഉടനെ അറസ്റ്റിലാകും എന്നുപറയുന്നത്.. തെളിവ് ഉണ്ടെങ്കിൽ arrest ചെയ്യരുതോ ... എന്താണ് താമസം
@SaleemK-e5l
@SaleemK-e5l Сағат бұрын
പുതിയ റീലുമായി മഞ്ഞൾ എത്തി.
@rahulsls
@rahulsls 21 минут бұрын
അൽഫം വെന്തില്ല 😂
@ammusvlogs6015
@ammusvlogs6015 Сағат бұрын
സെബാസ്റ്റ്യൻ പോളിന് UPAവാഗ്ദാനം ചൈതത് 25 കോടി
@antosimonkollannur8885
@antosimonkollannur8885 Сағат бұрын
നിങ്ങള് രണ്ടും കൂടെ കൊടകരയും കരുവന്നൂരും തമ്മിൽ സെറ്റാക്കിയെന്നു ഞങ്ങൾക്കറിയാം. തൃശൂർ സീറ്റും വീണമോളുടെ കേസും അതുപോലെ സെറ്റാക്കിയെന്നു അറിയാം
@premamenon7927
@premamenon7927 Сағат бұрын
Pinne
@antosimonkollannur8885
@antosimonkollannur8885 Сағат бұрын
@@premamenon7927 ഒരു പിന്നെയും ഇല്ല, ബുദ്ധി പാർട്ടി ഓഫിസിൽ പണയം വെക്കാത്ത മലയാളികൾക്കൊക്കെ മനസിലായി
@okrajeevoravankuni6505
@okrajeevoravankuni6505 2 минут бұрын
തൃശൂർ സീറ്റ്‌ കേസിന്റെ പേരിൽ deal ആക്കിയാൽ ഒന്നാമതുള്ള യുഡിഫ് എങ്ങനെ മൂന്നാം സ്ഥാനത്തേക്ക് പോയി എന്ന് കുടി പറയു
@manuramachandran53
@manuramachandran53 Сағат бұрын
Super Shobha...
@rainbow962
@rainbow962 15 минут бұрын
👍
@FLYINGTen-Arrows
@FLYINGTen-Arrows Сағат бұрын
👍👍👍🔥🔥🔥🔥🔥
@divakarankalarikkal2591
@divakarankalarikkal2591 Сағат бұрын
@RAHIMEH-ck5cr
@RAHIMEH-ck5cr 24 минут бұрын
ശ്രദ്ധ ഉണ്ടായിട്ട് കാര്യമില്ല നടപടി സ്വീകരിച്ച കാണിക്കുക
@jijuvarghese7248
@jijuvarghese7248 Сағат бұрын
നിങ്ങൾ പറഞ്ഞിട്ടുള്ള ഒരു കാര്യവും ഇന്നുവരെ നടന്നിട്ടില്ല. വെറും തള്ളു മാത്രം. ഒരു 25 ലക്ഷത്തിൻ്റെ നിങ്ങളുടെ ഓഡിയോ യൂട്യൂബിൽ കണ്ടിട്ടുണ്ട്.
@jobyviju143
@jobyviju143 55 минут бұрын
Kashtam..ഇത് പ്രതിരോതിക്കുന്നതല്ലേ
@saleemsal1578
@saleemsal1578 18 минут бұрын
പാവം മഞ്ഞൾ കൃഷി ചെയ്തു ജീവിക്കുന്ന ചേച്ചി
@georgepj9438
@georgepj9438 Сағат бұрын
ഇവൾ ആരാ പറയാൻ രാഷ്ട്രിയ മായി അറസ്റ് ചെയ്താൽ നമുക്ക് കോടതിയിൽ കാണാം അപ്പോൾ കരി വന്നൂർ കേസിൽ ED മുട്ടിൽ ഇഴയും കാണാം
@devdev4742
@devdev4742 29 минут бұрын
അവൾ ഇവൾ എന്ന് നിൻ്റെ തള്ള തേവിടിച്ചിയെ പറ
@bhaskarantbabu7701
@bhaskarantbabu7701 34 минут бұрын
അപ്പോൾ കഴിഞ്ഞ ഇലക്ഷൻ സമയത്ത് അറസ്റ്റ് ചെയ്തില്ലെ
@Sivadasannhamanghat
@Sivadasannhamanghat 42 минут бұрын
CID ശോബ്ബ....
@subbin1971
@subbin1971 48 минут бұрын
VD സതീശൻ ചാവക്കാട് മീൻകുട്ടയിൽ കൊണ്ടുവന്ന 150 കോടി എവിടെ??? CPM കാർ ബിരിയാണി ചെമ്പിൽ സ്വർണ്ണം, ഈന്തപ്പഴക്കുരുവിൽ സ്വർണ്ണം, ഇപ്പോൾ BJP ക്കാർ ചാക്കിൽ നോട്ട് കെട്ട്... ഇവരൊക്കെ പറയുന്നത് വെച്ച് കേരളത്തിൽ ലക്ഷക്കണക്കിന് കോടികൾ കണക്കിൽ പെടാത്ത നിക്ഷേപങ്ങളുണ്ട്. ഈ കള്ളക്കടത്ത് രാഷ്ട്രീയ സംഘങ്ങൾ ഇതെവിടെ സൂക്ഷിച്ചിരിക്കുന്നു ആവോ? LDF നും UDF നും അവരുടെ സഹകരണ ബാങ്കുകൾ ഉണ്ട്. BJP ക്കാർക്ക് അങ്ങനെ ഒരു സംഭവമില്ല ....
@enlightnedsoul4124
@enlightnedsoul4124 24 минут бұрын
മിക്കവാറും അത് സുനിൽ കുമാർ ആവും 😂
@ramabhadran1952
@ramabhadran1952 Сағат бұрын
കൊടകര എന്ന് കേട്ടപ്പോൾ കരുവന്നൂർ എത്തി. ഈ അടവ് സിപിഎം ബിജെപി തുടങ്ങിയിട്ട് കാലം കുറേയായി. ജനങ്ങൾ ഇനിയെങ്കിലും ഇത് തിരിച്ചറിയുക. രണ്ടു കൂട്ടരെയും തോൽപ്പിക്കുക.
@tomthomas3986
@tomthomas3986 Сағат бұрын
എന്നിട്ട് ആരെ ജയിപ്പിക്കും എല്ലാം കണക്കാ 🤗
@okrajeevoravankuni6505
@okrajeevoravankuni6505 13 минут бұрын
സെച്ചി പറയുന്നത് എൺപതുകളിലെ ബിജെപി പ്രവർത്തനത്തെ കുറിച്ചല്ലേ... അതൊക്ക പണ്ടല്ലേ സേചി..... മോഡി പ്രധാനമന്ത്രി ആയതിനു ശേഷം അതൊക്കെ മാറിയില്ലേ സെച്ചിയെ... പാർട്ടിയുടെ വളർച്ചയോടൊപ്പം സെച്ചി ഉൾപ്പെടെയുള്ള നേതാക്കളുടെ സ്വത്തു വിവരം എത്ര ഇരട്ടി വർദ്ധിച്ചിട്ടുണ്ടെന്നു ഇവിടെ ആർക്കാണ് സംശയം . സെച്ചി..... മുന്ന് വർഷമായില്ലേ റിപ്പോർട്ടിന്മേൽ ED അടയിരിക്കുകയല്ലേ....
@SadanandanKp-mq8vn
@SadanandanKp-mq8vn 41 минут бұрын
കറക്റ്റ്
@ravinarayanan8984
@ravinarayanan8984 43 минут бұрын
ഉപ്പു തിന്നവർ വെള്ളം കുടിക്കേണ്ടി വരും, ED ചെയ്തില്ലെങ്കിൽ നാട്ടുകാർ കുടിപ്പിക്കണം 😍
@SobhaPV-pv2yb
@SobhaPV-pv2yb Сағат бұрын
💪💪💪💪💪
@govindankuttyparakkot236
@govindankuttyparakkot236 Сағат бұрын
UDF will win.
@raveendrakurupraghavakurup5638
@raveendrakurupraghavakurup5638 50 минут бұрын
Ippol kodakara vannappol karuvannoor aayi.ellam deal aanu.pothujanangalkku ellam manasilyittundu.
@samshaji1149
@samshaji1149 32 минут бұрын
എന്താടി കൊടകര വരുമ്പോ. നീ ന്യായീകരിക്കാൻ.. വരുന്നത്. നിന്റെൻഉടായിപ്പ് എല്ലാർക്കും മനസ്സിലാകും
@shirlyjacob3243
@shirlyjacob3243 2 сағат бұрын
നിങ്ങൾക്ക് കക്കാനും നിക്കാനും അറിയാമെന്ന് എല്ലാവർക്കും അറിയാം..ഭരണവും അന്വേഷണ ഏജൻസികളും നിങ്ങളുടെ അല്ലേ..അതുകൊണ്ട് നിങ്ങളെന്തിനാ പേടിക്കുന്നെ..പോരാത്തതിന് എന്തിനും സഹായിയായി പിണനാറിയും underground work ലുണ്ടല്ലോ 🤭🤫😜
@premamenon7927
@premamenon7927 Сағат бұрын
Pinne
@haneefaperfumekwt950
@haneefaperfumekwt950 Сағат бұрын
സുരു അറസ്റ്റിൽ ആകുമോ shobechi
@GopalaKrishnan-g5k
@GopalaKrishnan-g5k Сағат бұрын
Satheesan Karuthy Oru Chakk Kodukkumennu😢😢😢
@unni980
@unni980 15 минут бұрын
Kodakara... karuvanoor adjustment
@brave.hunter
@brave.hunter 35 минут бұрын
*ഇതൊരു പ്രഷർ ടാക്ടിക്സ് ആണ് ... ഒരു തരം ഇമോഷണൽ ബ്ലാക്ക് മെയിലിംഗ് പോലെ ... ഇതോടെ ഇവർ പരസ്പരം പഴയ പോലെ അമ്മാവനും അനന്തിരവനുമായി പഴയ ബാന്ധവം തുടരും* 😅😅😅😅😅
@harikumarpvpurushothaman1908
@harikumarpvpurushothaman1908 Сағат бұрын
എന്റെ ശോഭ ചേച്ചി ഒഡിഷയിൽ രണ്ട് മൂന്ന് മാസ്ത്തിന് മുൻപ്പ് നടന്ന് ഇലക്ഷൻ നടന്ന് അവിടെ ബിജെപി ഒരു വോട്ടിനെ 3000₹ കൊടുത്ത് വോട്ട് വാങ്ങി അപ്പോൾ ആ സംസ്ഥാനത്തെ മൊത്തം വോട്ട് വാങ്ങാൻ എത്ര ലഷം കോടികൾ മുടക്കി. ചേച്ചി നിങ്ങൾക്ക് ഹിന്ദി അറിയില്ല അതിനാൽ അമ്ത്ഷാ ഓരോ സ്റ്റേറ്റിൽ ലക്ഷകണക്കിന് കോടികൾ മുടക്കിയാ അധികാരത്തിൽ വരുന്നു. ചേച്ചി ഇപ്പോൾ വന്നു തള്ളിയാൽ ആരും പാലക്കാട്ട് ജയിക്കില്ല.
@sasikumarp5772
@sasikumarp5772 52 минут бұрын
Kuraya Nalayi parayunnu bjp m Arr😢
@sijofrancis6794
@sijofrancis6794 24 минут бұрын
AC
@msselvarajraj6387
@msselvarajraj6387 54 минут бұрын
Eppo...engine...Suresh gopi evide...😅😅😅😅😅
@SaleemK-e5l
@SaleemK-e5l Сағат бұрын
ചാക്കിൽ വന്നതിന്റെ വിഹിതം കിട്ടാത്തതിന്റെ . രോധനം
@rahulsls
@rahulsls 23 минут бұрын
Oru ഹമാസ് സുഡാപിയുടെ മോങ്ങല് 😂
@leelammathyparambil6047
@leelammathyparambil6047 Сағат бұрын
ന്റുമ്മഉമ്മ നിൻറുമ്മ ചുമ്മാ
@yavuttychiramanangad91
@yavuttychiramanangad91 Сағат бұрын
Entha chechiku ithra vepralam Kudungumenna bayamano
@sasikumarp5772
@sasikumarp5772 50 минут бұрын
Evday yallavrkum Arayanue kallanmar
@SASIDHARANV-s7y
@SASIDHARANV-s7y 14 минут бұрын
Chakil panam konde vanno illayo?
@balanv8473
@balanv8473 Сағат бұрын
Yes it is shameless medieas.
@HaridasKk-s3k
@HaridasKk-s3k 59 минут бұрын
Oppsite partikalil dharalm perkkethire pala casekal undu innu vare onninum oru theerumanavum illa Athum Big casekal
@bhargavanak8402
@bhargavanak8402 2 сағат бұрын
Kuzhal suru Kaaranam karuvannoor case Govinda
@premamenon7927
@premamenon7927 Сағат бұрын
Pinne
@yavuttychiramanangad91
@yavuttychiramanangad91 Сағат бұрын
Entha chechi arobanan anushikande Manthriye arrest cheyyumennu beeshanippeduthi rakshappedanulla vyghratha chechiyude velralathil endho cheenju narunnund
@_PoliTricks_
@_PoliTricks_ 7 минут бұрын
ഞമ്മക്ക് മഞ്ഞൾ ചാക്ക് മാത്രമേ അറിയൂ 😂😂
@unnikrishnanp935
@unnikrishnanp935 Сағат бұрын
അപ്പോൾ നിങ്ങടെ സുരേന്ദ്രൻ എവിടെ പോകും ശോഭേ? 👍
@learnmore-uk3hq
@learnmore-uk3hq Сағат бұрын
ഇവൾ ഇപ്പോളെ മുഖ്യമന്ത്രി ആയി സത്യപ്രതിഞ്ജ ചെയ്തേക്കുവാ 😂😂പക്കാ ഫ്രോഡ്.. ഉള്ളി സത്യത്തിൽ ഒരു പൊട്ടൻ പാവം
Try Not To Laugh 😅 the Best of BoxtoxTv 👌
00:18
boxtoxtv
Рет қаралды 7 МЛН
啊?就这么水灵灵的穿上了?
00:18
一航1
Рет қаралды 108 МЛН
А что бы ты сделал? @LimbLossBoss
00:17
История одного вокалиста
Рет қаралды 12 МЛН
Try Not To Laugh 😅 the Best of BoxtoxTv 👌
00:18
boxtoxtv
Рет қаралды 7 МЛН