സ്റ്റാലിൻ ഈ കേസിനെ പറ്റി നന്നായി പഠിച്ചിരിക്കുന്നു. നല്ല അവതരണം അഭിനന്ദനങ്ങൾ❤😂
@rajanpk829721 күн бұрын
സൂപ്പർ സൂപ്പർ അഭിനന്ദനങ്ങൾ
@hareeshkumar84720 күн бұрын
👌👌👌👌👌👌💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯
@Ananya_anoop21 күн бұрын
മഞ്ജുഷ മാഡം ഒരിക്കലും തളരാതെ കേസ് മുന്നോട്ട് കൊണ്ട് പോകണം. നവീൻ സാറിന്റെ ആത്മാവ് അത് ആഗ്രഹിക്കുന്നു
@prasadvarghese302321 күн бұрын
അതേ പാർട്ടി പറയുന്നത് പോലെ പോകരുത്
@chellapank304820 күн бұрын
@m😅prasadvarghese3023
@IttoopKannath20 күн бұрын
@@prasadvarghese3023പക്ഷെ വക്കീലേ ഇത് ആൽമഹത്യയല്ല കൊലപാതകമാണെന്ന് തെളിഞ്ഞാൽ ദിവ്യക്കു രക്ഷപെട്ടുകൂടെ, കൊലപാതകത്തിൽ ദിവ്യ കൂടി പ്രതിയല്ലെങ്കിൽ?
@RameshRamu-z5f20 күн бұрын
ദിവ്യക്ക് പ്രശാന്തനെ അറിയില്ല, അതെ തെരുവ് വേശ്യകൾക്ക് രാത്രി കൂടെ കിടക്കുന്നവരെ അറിയണമെന്നില്ല അത് കൊണ്ട് ആ വെടിയേ വെറുതെ വിടുക
@PadmanabhanNair-sl3xs14 күн бұрын
22:08
@krcpillai461521 күн бұрын
അങ്ങേടെ വാക്ക് പൊന്നാകെട്ടെ. തെറ്റ് ചെയ്തവർ എത്ര ഉന്നതരായാലും. ദൈവത്തിന്റെ കോടതിയിൽ ശിക്ഷിക്കപ്പെടും. അതിനു ഒരു സംശയവും വേണ്ട. ഈ ചാനലിനു എല്ലാവിധ ആശംസകളും നേരുന്നു. സത്യമേവ ജയതേ.
@Nagesh1960able20 күн бұрын
ശ്രീ.സ്റ്റാലിൻ ദേവൻ്റെ നാവു് പൊന്നാകട്ടെ.
@radhamanipk24120 күн бұрын
സൂപ്പർ 👌👌👌👌👌❤❤❤
@antonykj183821 күн бұрын
ഗുഡ് പ്രസന്റേഷൻ ഇൻഫർമേറ്റീവ് 👍
@Vilasini_pola21 күн бұрын
വിജയശ്രീലാളിതയായി അവർ ഇറങ്ങി ജയിലിൽ പോയി. ഇത് വളരെ ഇഷ്ടപ്പെട്ടു 👍👍👍👍👍
@prabhavathytk33719 күн бұрын
Well done. Please go ahead to bring justice
@dharmapalanpanakkal271721 күн бұрын
നവൻ ബാബുവിന്റെ മരണം കൊലപാതകമാണോ എന്ന് അന്വേഷിക്കണം.🙏
@Ianayc20 күн бұрын
Aaru. Divyaude police o
@indirapurushothaman260420 күн бұрын
ദൈവമേ ഒരു കാരണവശാലും ഈ വൃത്തി കെട്ട സ്ത്രീ പുറം ലോകം കാണരുത്
@suseelaraj95520 күн бұрын
Worse party
@rosammachacko253719 күн бұрын
I wish the same. She is a Devil woman.
@josekm60721 күн бұрын
😅 ഈ പെട്രോൾ പമ്പ്. ആരുടെ പേരിൽ ആരാണ് ഇതിന് ഡിപ്പോസിറ്റ് ചെയ്തത് ഇതറിഞ്ഞാൽ എല്ലാ കാര്യങ്ങളും തെളിവാകും
സൈനയിഡ് കൂടത്തായി ജോളി കഷായം ഗ്രീഷ്മ, പെട്രോൾ പമ്പ് സിവിൽ ഡെത്ത് ദിവ്യ
@noushadnoushad172419 күн бұрын
Aanthoor, SHAMALA
@AlsaRose-z1j20 күн бұрын
Well done sir. Very nicely presented ✨
@BabupMohith21 күн бұрын
കണ്ണൂർ ജില്ലാ പ്രസിഡന്റ് എന്ന് പറഞ്ഞാൽ പ്രധാനമന്ത്രിയുടെ പവർ ഒന്നുമില്ലല്ലോ
@suseelaraj95520 күн бұрын
Drohikal commikal
@abhijith402019 күн бұрын
കണ്ണൂർ പ്രധാനമന്ത്രി😂
@johnmathai152321 күн бұрын
പെട്റോൾ പമ്പല്ല യഥാർത്ഥ വിഷയം.മറ്റേതോ കാണാമറയത്തുള്ള വിഷയത്തിൽ ,നവീൻ സാർ വഴിപ്പെടാതിരുന്നതിനുള്ള പക വീട്ടലാകാനാണു സാധൃത. വഴിവിട്ടുള്ള കാരൃമായിരിക്കാം.ആ രഹസൃം പുറത്തു വരാതിരിക്കാനുള്ള ശ്റമത്തിൽ ,പാവം നവീൻ സാർ ഇരയായി തീർന്നു എന്നും അനുമാനിക്കാം.
@roymonyelavilayil205621 күн бұрын
100% ada ana Navin sara Calta roda paran Vali padu thun ana paran ada thattie kalana
@Ianayc20 күн бұрын
@@roymonyelavilayil2056ethethu bhasha
@ramluvlog151920 күн бұрын
ഇതൊരു ആത്മഹത്യ അല്ല കൊലപാതകം തന്നെയാണ്
@sarojachandramohan72421 күн бұрын
Powerful , truthful, sincere people in the field of law has to come forward to protect Manjushs & her family.. This can be a protection to the ladies of our state... ❤
@suseelaraj95520 күн бұрын
Good idea 💡💡
@SudhakumariL-m4u21 күн бұрын
🙏🏻❤️🙏🏻stalin🌹u🌹r🌹greatsir
@Samualkj20 күн бұрын
Good morning welcome to marunadan malayali media give to program very fine and good very important matter in this case thank you very much God help us
@josephkj42620 күн бұрын
CBI ENQUIRY IS MUST IN THIS CASE
@PRABHAKARANKK-h8s21 күн бұрын
ശശി ന്ദ്ര ൻ നൂ രണ്ടു കുട്ടികളും അല്മഹത്യാക്കി ഇതും അല്മഹത്തി യ ആക്കി ഇതാണ് കേരള സർകർ കരണം വലിയ മുതലകൾ എന്തുചൈതാലും രക്ഷപെടും ചൈതാൻ്റെ സ്വന്തം നാടു
@cisvee20 күн бұрын
സിവിൽ കില്ലർ സിവിൽ ഡെത്ത് ആഹാഹാ പുതിയ പദങ്ങൾ😂
@anusreesreejith15321 күн бұрын
കേരളത്തിൽ ഇപ്പോൾ നടക്കുന്ന എല്ലാ കേസുകളും ഏഷ്യാനെറ്റ് സീരിയൽ കഥകൾ പോലെയാണ്. എല്ലാം എല്ലാവർക്കും അറിയാം. എന്നാൽ ആർക്കും അറിയില്ല.😂😂
@sankarannairm331621 күн бұрын
നവീൻ ബാബു വൈകീട്ട് ആറുമുതൽ തുങ്ങിമരണം കണ്ടത് ഏഴരക്ക് പതിമൂന്ന് മണിക്കുർ എന്താണ് നടന്നത്
@saadharanakkaran20 күн бұрын
I agree his pint is very valid , it’s much more that petrol pump issue , kannu quotation team has bigger problem to hide here!!!
@ukkenspoulose287720 күн бұрын
ആര് രക്ഷിച്ചാലും അന്തിമവിധി കർത്താവിൻ്റെതാണ്
@sankarannairm331621 күн бұрын
നവീൻ ബാബു വൈകീട്ട് ആറുമുതൽ തുങ്ങിമരണം കണ്ടത് ഏഴരക്ക് പതിമൂന്ന് മണിക്കുർ എന്താണ് നടന്നത്നമുക്കറിയണം
@Valsaraj-b2n20 күн бұрын
Salutes sir.
@jacobvarghese239520 күн бұрын
👍👍👍👍
@NisarAli-t3f21 күн бұрын
ഒരു ഷാജികൈലാഷ് പടം പോലെ 😊
@MR-jg8oy21 күн бұрын
2 ആഴ്ച എഴുതാൻ ഇരുന്നു അവൾ
@ramakrishnantk765820 күн бұрын
LDF ൻ്റെയും UDF ൻ്റെയും കാര്യങ്ങൾ പറയാതിരിക്കുന്നതാണ് നല്ലത്. നവീൻ ബാബുവിൻ്റെ കുടുംബം നിയോഗിച്ച വക്കീൽ ആയിരിക്കും ദിവ്യയുടെ ഭാവി നിശ്ചയിക്കുന്നത്.
Matter was discussed in a very professional way. Analysis and conclusions very informative. Love to follow and would like to hear subsequent videos on this matter. Satymeva Jayathe. 🙏
@pulikkodanbalakrishnan826921 күн бұрын
👍👍👍👏👏👏
@thaamarakshansreedharan596020 күн бұрын
Hats off to Marunaadan Malayalam ❤❤❤❤🎉🎉🎉🎉🎉
@beenacm666321 күн бұрын
🙏🏾🙏🌟 Vanitha star
@dhanarajanam881421 күн бұрын
👌🌹
@MaryJoseph-xf8gv20 күн бұрын
ഈ കേസിൽ കൃത്യമായ അന്വേഷണം നടക്കണം
@lalyalex977620 күн бұрын
അവൾ വിചാരിച്ചു എവിടുത്ത ജനങ്ങൾ മണ്ടരാനാണ് 🥲😭
@LalithaT.P20 күн бұрын
ഇത് ആത്മഹത്യയാണെന്ന് ഉറപ്പുണ്ടോ? ട്രെയിനിൽ വച്ച് family യോട് സംസാരിച്ച ആൾ എങ്ങനെ വീണ്ടും മുറിയിലെത്തി?
@lunaindia197121 күн бұрын
Ivale rashikan paadilla.
@suseelaraj95520 күн бұрын
CBI enquiry chodikku wife of Naveen Babu sir
@leenasukumaran928421 күн бұрын
👏👏👍
@createtools21 күн бұрын
What if the sent off was only a scripted drama, to cover up a murder as a suicide?
@josesebastian284720 күн бұрын
രാസാവിൻ്റെ കൊടിക്കീഴിലാണെങ്കിൽ നിയമമൊക്കെ പുസ്തകത്തിൽ മാത്രമാണെന്നു പ്രബുദ്ധർക്കു ഇതു വരെയും മനസ്സിലാക്കാത്തതിൽ ദുഃഖമുണ്ട്😭
@sudarsanang163520 күн бұрын
സിവിൽ ഡെ ത്ത് എന്നതിന്റെ വാക്കർത്ഥംഎന്താണ്
@smithakrishnan188220 күн бұрын
ഒരു മനുഷ്യൻ ജീവിച്ചിരിക്കെ തന്നെ അയാളുടെ എല്ലാം civil and legal rights ഉം നിഷേധിക്കപ്പെടുക എന്നതാണ് അർത്ഥം....ചത്തതിനോപ്പമേ ജീവിച്ചിരിക്കിലും എന്നതിൻറെ legal version.... Thats called civil death..
ഇൻ്റർവ്യൂ ഇൽ ഇടക്ക് മറ്റ് ശബ്ദം കേൾക്കാം.റൂം നു പുറത്ത് ആണോ ഷൂട്ടിംഗ്.
@IndiraMenon-i9w19 күн бұрын
സാർ പറഞ്ഞപോലെ വേറെ എന്തോ ഇഷ്യൂ ആണ്
@miniaji366321 күн бұрын
Divya ജാമ്യം കിട്ടി പോകും അതാണ് ഇവിടെ nadakkunnathu
@kvgvarier766420 күн бұрын
What a nice gentle man Deputy collector, District collector is no One fraud.
@deva.145120 күн бұрын
വനിതാ രത്ന പുരസ്കാരം ആര് കൊടുത്തു അതിനെന്തു വില. വെളിയിൽ കട്ടിട്ടും, പിടിച്ചു പറിയും നടത്തി സ്വന്തം കുടുംബത്തിൽ ചിലവിന് കൊടുക്കുന്ന മകന് സ്വന്തം അമ്മ പുരസ്‌കാരം കൊടുക്കും എന്റെ ഇ മകനാണ് വീട്ടിലെ നാഥൻ എന്ന്. അത്രയേ അതിനൊള്ളു.
Collector Dr. Divya S Iyer, IAS.🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 God bless you madam 🙏
@NarayananKutty-h2p20 күн бұрын
സാറെ താങ്കൾ പറഞ്ഞത് സത്യമാവട്ടെ. ഒരു gangster state ൻ്റെ സപോർട്ടും ഒരു കറപറ്റ് സിസ്റ്റവുമുള്ള ഈ നാട്ടിൽ നിതികിട്ടുമെന്ന് പ്രതിക്ഷിക്കാൻ കഴിയുന്നില്ല. നിതികിട്ടാൻ ഇനി ഈ കേസിൻ്റെ നിജസ്ഥിതി ലോറൻസ് ബിഷ്ണോയി യെ ധരിപ്പിക്കേണ്ടിവരുമോ? ഇത് കണ്ണൂർ റിപ്പബ്ലിക്കിലാണ് സംഭവം നടന്നിരിക്കുന്നത് എന്നു കുടി ഓർക്കണം!!!...
@alimm830921 күн бұрын
🙏👍👌💞🌹❤️💯
@PvkAboobacker21 күн бұрын
കിട്ടല്ല
@SasidharanV-u2y21 күн бұрын
👍
@aboobackerKadayakkara21 күн бұрын
😮😮😮
@lilalila491221 күн бұрын
സർ അത് പത്തനംതിട്ടയിലെ വളരെ വിരളം വ്യക്തികൾക്ക് മാത്രം അറിയുന്ന വിദേശ കച്ച കപടകരനുമായി വിദേശം ഞാനായിട്ട് പറയുന്നില്ല ഈ കൊലപാതകത്തിന് അഭേദ്യ ബന്ധമുണ്ട് മഞ്ജുഷയുടെ കോൺടാക്ട് കിട്ടിയാൽ ആ വിദേശ കച്ച കപടകാരനെ കുറിച്ച് ചോദിച്ചു അറിഞ്ഞു ബാക്കി കാര്യങ്ങൾ കുടി ജൂഡിഷ്യറിയുടെ മേശപ്പുറത്ത് എത്തേണ്ട വിവരങ്ങൾ എത്തിക്കാം അതെ ഉള്ളു പോം വഴി
@deepakozhissery100020 күн бұрын
ചെയ്യേണ്ടത് വേഗം ചെയ്യൂ മിത്രമേ ADM ന്‌നീതി കിട്ടണം
@moncyoliviya132821 күн бұрын
👍👍👍👏🏻
@Captain-bu4ve21 күн бұрын
Bail kodikkaruthum
@mssaithalvi253314 күн бұрын
പറ്റം കുറ്റി പോയി സാർ 😂
@JohnThomas-ct9ko20 күн бұрын
Navin babu sir hundreds persent 0k great person
@sreedevicn833120 күн бұрын
"ശ്രീമതി "ദിവ്യ pfu
@mssaithalvi253314 күн бұрын
കളക്ടറെ പൊക്കണം എന്നാ ൽ എല്ലാം അറിയാം 🦀🕷️
@atconice333821 күн бұрын
CPM Tvm pathiripalliyill pattikoodu m kandupidicha oru m vanitharathnam unde Award no kodukkanam
@Thayamkott_Dhambathi_Nagangal20 күн бұрын
ഇത്രയൊന്നും വലിച്ചു നീട്ടേണ്ട കാര്യമുണ്ടോ? മരണ ശേഷമാണോ പോസ്റ്റുമോർട്ടം നടന്നത്? താങ്കൾ ആത്മഹത്യ സ്ഥിരീകരിച്ചോ?
@josephkj42620 күн бұрын
KERALA POTHU JANATHHHHINTE KAZIVUKEDU Arya sreemathy chanta chintha Divya pinarayi riyas Govindan sasi binoy baby kazakkumpully kadakampally surendran Thomas Swapna Issac Mukesh Sarita S NAIR Ganesh.................................
@ambikaashok410119 күн бұрын
Actually you should first introduce who the guest is . Some of us may not be familiar with some of your guests.
@m.krishnannair931920 күн бұрын
കളക്റ്റർ പറഞ്ഞത് - നവീൻ ബാബു തെറ്റുപറ്റി എന്നു് പറഞ്ഞു എന്ന്. താങ്കൾ പറഞ്ഞതു പ്രകാരം താൻ യാത്ര അയപ്പ് യോഗത്താൽ പങ്കെടുത്തത് തനിക്ക് തെറ്റുപറ്റി എന്നല്ലേ? എങ്ങും തൊടാതെ കളക്റ്ററുടെ മുഖത്ത് നോക്കി തൻ്റെ വിഷമഠ രേഖപ്പെടുത്തിയതല്ലേ. രാവിലെ വച്ച യോഗം വൈകിട്ടത്തേക്ക് മാറ്റിയത് PP ദിവ്യക്കു വേണ്ടി ആയിരുന്നല്ലോ?
@truelove423020 күн бұрын
Prosecutior is the student of Divya’s lawyer. So Prosecutor play in it.
@t.p.vamananthsvalil875320 күн бұрын
E.....mol.kerala..👑.🙏🏼🐒🙏🏼🐒🙏🏼🐒
@supriyarani641120 күн бұрын
എന്താണ് കാരണമെന്ന് അറിയില്ല. ഈ വീഡിയോക്ക് like ചെയ്യാൻ എനിക്ക് പറ്റുന്നില്ല.
@smithakrishnan188220 күн бұрын
താൻ ലൈക് ചെയ്യണ്ട.... മനസ്സ് കൊണ്ട് ദിവ്യയ്ക്കൊപ്പം ഉള്ളവർക്ക് ലൈക് ചെയ്യാൻ പറ്റില്ല..
@georgekuriakose136121 күн бұрын
Arada sreemathi divya nari doivya ennu para
@nogeorge115420 күн бұрын
ദിവ്യ എന്ന സ്ത്രീ യുടെ പിന്നാലെ എല്ലാ ചാനലും കുട്ടാ ഓട്ടമാണ്. ഇതു നവംബർ പതിമുന്ന് വരെ തുടരും. അവർക്കു റേറ്റിംഗ് കിട്ടാൻ വേണ്ടി യുള്ള ഓട്ടം. ഈ കേസിൽ എന്തെകിലും merit ഉണ്ടോ. ആന്മഹത്ത്യ കുറിപ്പ് ഉണ്ടോ. ദിവ്യ യ്ക്കു ADM ആയി ഒരുവിരോധാവും ഉള്ളതായി വെളിപ്പെട്ട ട്ടില്ല. പിന്നെ എങ്ങനെ യാണ് cause നിലനിൽക്കും . വെറും മാധ്യമ വിചാരണ യാണ് ഇപ്പോൾ നടക്കുന്നത്. കോടതിയിൽ നിയമം മാത്രം നോക്കും. ചാനലുകൾ ഓട്ടം തുടരട്ടെ.
@evjoseph748219 күн бұрын
Very Intresting interview...
@anumenon310820 күн бұрын
Person who loves his family never do suicide
@c.ravindran286820 күн бұрын
Divya comitted no offence in law.Divya is entitled for bail.Those who know little bit of law can understand it.Naveen if not guilty could have given rebuttel then and there.Even assuming Naveen is innocent Divya is not guilty. This lawyer is prejudiced or does not know law. Divya was entitled even for anticipatory bail.
@sureshprr20 күн бұрын
Hope you will not say that the judge who dismissed the anticipatory bail is ignorant