ഫ്ലോറിഡയെ വിറപ്പിച്ച് മില്‍ട്ടന്‍ കൊടുങ്കാറ്റ് കര തൊട്ടു | Florida Hurricane Milton |Joe Biden |N18G

  Рет қаралды 21,736

News18 Kerala

News18 Kerala

Күн бұрын

Florida Hurricane Milton : ഫ്ലോറിഡയെ വിറപ്പിച്ച് മില്‍ട്ടന്‍ കൊടുങ്കാറ്റ് കര തൊട്ടു.
വിമാനത്താവളങ്ങൽ അടച്ചു. പലയിടത്തും വൈദ്യുതി ബന്ധം നിലച്ചു.
ജനങ്ങൾ ഒഴിഞ്ഞ് പോകണമെന്ന് ജോ ബൈഡൻ കാറ്റ് വീശുന്നത് മണിക്കൂറിൽ 180 കിമീറ്റർ വേഗതയിൽ
Hurricane Milton has made landfall in Florida. Airports have been shut down, and power outages have occurred in various areas. President Joe Biden urged people to evacuate. The winds are blowing at a speed of 180 kilometers per hour.
#florida #usa #news18live#hurricanemilton #milton #floridanews #naturaldisaster #florida #news18kerala #breakingnews #livenews #internationalnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and worldwide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r

Пікірлер: 51
@anashameedkunju7472
@anashameedkunju7472 6 сағат бұрын
അവരും അറിയട്ടെ, കൂട്ട പാലയാനാത്തിന്റെ ബുദ്ധി മുട്ട് എന്താണ് എന്ന്
@shanshareef3103
@shanshareef3103 6 сағат бұрын
കൂട്ടപ്പാലയാനം അതിന്റെ വേദന അത് അനുഭവിച്ചു തന്നെ അറിയണം.. ഒരുപാട് നിരപരാധികള് അത് ഇന്നും അനുഭവിച്ചു കൊണ്ടിരിക്കുന്നു.. ദൈവം എല്ലാപേരെയും കാത്ത് രക്ഷിക്കട്ടെ..
@ibrahimtp633
@ibrahimtp633 7 сағат бұрын
അവർ ചോദിച്ച്. വങ്ങിയതാ
@thelinenshop8196
@thelinenshop8196 6 сағат бұрын
ഇസ്രായേൽ ഉണ്ട് രക്ഷിക്കാൻ അവർ നല്ല ബുദ്ധി ഉള്ളവർ പരിശ്കൃതർ
@umalu3472
@umalu3472 6 сағат бұрын
അതെ ഇസ്രായേൽ ദൈവമക്കൾ രക്ഷപെടുത്തും അമേരിക്കയെ
@najeebav3578
@najeebav3578 2 сағат бұрын
Isaralinodu paryooo rashikkan
@noushadnoushad3411
@noushadnoushad3411 6 сағат бұрын
അൽഹംദുലില്ല മാഷാ അല്ലാഹ്
@ഭാരതദേശ്മേരാ
@ഭാരതദേശ്മേരാ 6 сағат бұрын
ഇങ്ങനെ എഴുതുന്നതിൽ വിഷമമുണ്ട്. എങ്കിലും. ചില കുത്തി നോവിക്കൽ കമന്റ് വായിച്ചപ്പോൾ ഇത്രയെങ്കിലും എഴുതിയാൽ മനസ്സിന് സമാധാനം കിട്ടും.....പോറ്റ് മോനായ ഇസ്രായേലിനോട് പറഞ്ഞാൽ മതി. അവർ രക്ഷിക്കും. അവർ ദൈവത്തിന്റെ പുന്നാര മക്കളാ?
@CeativeCreative
@CeativeCreative 4 сағат бұрын
അതെ പോറ്റുമോൻ ഇസ്റായിലിന്നെ ദൈവം ഇപ്പോൾ കെട്ടിപിടിച് ഇരികുകയാ😂😂😂😂
@saleemss8764
@saleemss8764 6 сағат бұрын
ആയുധം വിറ്റ് ഉണ്ടാക്കിയ ക്യാഷ് ഒക്കെ പോകുമോ.............. ഒരു പ്രതിരോധ സവ്വിധാനവുമില്ല,,, ജനങ്ങളോട് ഓടി കോളാൻ.............. ഞങ്ങളെ ആർക്കും ഒന്നും ചെയ്യാൻ പറ്റൂല........... കാറ്റായി വന്നാൽ ഞങ്ങൾ ഓടും.....
@ShameerBabuShameer-c5n
@ShameerBabuShameer-c5n 3 сағат бұрын
👍👍👍👍👍👍👍
@vishwperla3768
@vishwperla3768 3 сағат бұрын
Enve. Undave. Tamladpkunavane. ???
@minijoseph8989
@minijoseph8989 3 сағат бұрын
Godislove
@Subairt.kSubair
@Subairt.kSubair 6 сағат бұрын
അയേൺ ഡോം ഉണ്ടല്ലോ🏃🏻‍♀️🏃🏻‍♀️🏃🏻‍♀️🏃🏻‍♀️
@thinktwice2680
@thinktwice2680 4 сағат бұрын
Very good news❤❤❤🎉🎉🎉🎉😊😊
@umalu3472
@umalu3472 6 сағат бұрын
ഈ ലോകത്തുനിന്നും ആദ്യം അവസാനിക്കുന്നത്അമേരിക്കാ യാണ്
@gentlemanblogger
@gentlemanblogger 6 сағат бұрын
ദൈവം ഉണ്ടെന്നുള്ളത് അവരും ഒന്ന് അറിയട്ടെ
@Lukmanhakeem-t1h
@Lukmanhakeem-t1h 6 сағат бұрын
പാവപെട്ട ഫലസ്തീൻ ജനദയെ കൊന്നൊടുക്കാൻ എല്ലാ ഒത്താശയും ചെയ്ദു കൊടുക്കുമ്പോൾ ഓർക്കണമായിരുന്നു (തനിക്കും ഇതുപോലൊരു അവസ്ഥ വരും)എന്ന കാര്യം (സന്തോഷത്തോടെ അനുഭവിച്ചോളൂ )
@abdurahiman6995
@abdurahiman6995 5 сағат бұрын
ആയുധങ്ങൾ സുരക്ഷിദ സ്ഥലങ്ങളേലേക്കു മാറ്റാൻ പരട്ട കിളവനോട് പറയു
@umalu3472
@umalu3472 6 сағат бұрын
ഇസ്രായേൽ ദൈവമേക്കളോട് ചെന്ന് പറയു രക്ഷക്ക് അവരുണ്ട്
@kpsmasalakalluvettankuzhi266
@kpsmasalakalluvettankuzhi266 4 сағат бұрын
ഡൈബത്തീന്റെ മക്കളോട് പറയു. രചിക്കാൻ
@MuhammedMuhammed-fe5nm
@MuhammedMuhammed-fe5nm 5 сағат бұрын
അള്ളാഹു അക്‌ബർ
@sv8657
@sv8657 2 сағат бұрын
Moon god
@NadeeraOthayoth
@NadeeraOthayoth 3 сағат бұрын
അൽഹംദുലില്ലാഹ്
@sudheermoosa222
@sudheermoosa222 3 сағат бұрын
പാലസ്തിന് കുട്ടികളുടെ അവസ്ഥ ആർക്കും ഉണ്ടാവാതിരിക്കട്ടെ...
@Girivv-p8e
@Girivv-p8e 6 сағат бұрын
പാവങ്ങളെ കൊന്നൊടുക്കാൻ കൂട്ടുനിൽക്കുന്നവർക് ദൈവം അറിഞ്ഞു കൊടുക്കുന്ന ശിക്ഷ. 👌.അനുഭിവിക്കുക തന്നെ വേണം ദൈവ ശാപം. ദുഷ്ട ജന്മങ്ങൾ.
@ramakrishnan2388
@ramakrishnan2388 6 сағат бұрын
അമേരിക്ക നശിക്കട്ടെ
@AbrJoshi
@AbrJoshi 6 сағат бұрын
Ennitt china nte mood thaangaalle 😬
@JameelaK-j6c
@JameelaK-j6c 6 сағат бұрын
നശിച്ച് നശിച്ച് നാരായണ. കല്ലെടുക്കട്ടെ
@MumthazMusthafa-y8y
@MumthazMusthafa-y8y 6 сағат бұрын
മറ്റുള്ളവർ നശിക്കുന്നത് കാണാൻ ആഗ്രഹിക്കുന്നവർ സ്വയം നശിക്കും.... ദൈവത്തിനു വിട്ടു കൊടുക്കണം... ദൈവം തീരുമാനം നടപ്പിലാക്കട്ടെ....
@ramakrishnan2388
@ramakrishnan2388 6 сағат бұрын
@@MumthazMusthafa-y8y ഏത് ദൈവം ലക്ഷകണക്കിന് മനുഷ്യർ മരിച്ച് വീഴുമ്പോൾ ദൈവം എന്തെടുക്കാ
@MumthazMusthafa-y8y
@MumthazMusthafa-y8y 3 сағат бұрын
@@ramakrishnan2388 പ്രകൃതി ദുരന്തം ആണ് ഉദ്ദേശിച്ചതെങ്കിൽ അതിനു കാരണം മനുഷ്യൻ തന്നെയാ... ദൈവത്തിനു അതിൽ ഒരു പങ്കും ഇല്ല..
@hussaina4690
@hussaina4690 2 сағат бұрын
മനുഷ്യമ്മാർക് ..... ജീവഹാനിവേണ്ട...... 😂😂 സ്ഥലം ഒരു ഗാസ പോലെ യാക്കൂ.....😂😂😂 കാറ്റേ .....😂😂😂
@MuhammedSadaq-s4l
@MuhammedSadaq-s4l 7 сағат бұрын
Alien varunnathayirikkum😅😂
@saharbanukuyyil2116
@saharbanukuyyil2116 6 сағат бұрын
Israyilinode paraye rakshikaan
@vishwperla3768
@vishwperla3768 6 сағат бұрын
Missile. Bite. Tadmayrunu. 😁😁😁😅😅😅
@Afsalmoolayil
@Afsalmoolayil 6 сағат бұрын
LDF varummmmmmmmmm
@salihkt4298
@salihkt4298 4 сағат бұрын
Weapon industry, global warming,
@teenuteenu2669
@teenuteenu2669 5 сағат бұрын
ചട്ടിയും പാത്രവും എടുത്ത് കണ്ടം വഴി ഓടട്ടെ എല്ലാം🥴
🍉😋 #shorts
00:24
Денис Кукояка
Рет қаралды 4 МЛН
Стойкость Фёдора поразила всех!
00:58
МИНУС БАЛЛ
Рет қаралды 6 МЛН
小蚂蚁会选到什么呢!#火影忍者 #佐助 #家庭
00:47
火影忍者一家
Рет қаралды 27 МЛН
🍉😋 #shorts
00:24
Денис Кукояка
Рет қаралды 4 МЛН