EPyude Onam Ruchikal | EP ജയരാജന്റെ ഓണം രുചികൾ | Onam Special Show | EP jayarajan and Family | CPIM

  Рет қаралды 23,439

News18 Kerala

News18 Kerala

Күн бұрын

Watch veteran CPIM leader EP Jayarajan sharing his cherished Onam memories with News18 Kerala along with his strong political observations and comments. #onam2024 #epjayarajan #cpim #onam #epjayarajanfamily #news18kerala #malayalamnews #keralanews #newsinmalayalam #newslivemalayalam #malayalamnewslive #livenewsmalayalam #todaynews #latestnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...

Пікірлер: 42
@divakaranpoolery3345
@divakaranpoolery3345 4 күн бұрын
ജനകീയനായ മനുഷ്യ സ്നേഹി എല്ലാവരും ഇഷ്ടപ്പെടുന്ന ഒരു ലീഡർ
@karuthan
@karuthan 3 күн бұрын
അനന്തിരാവനെ സ്നേഹിക്കുന്ന ഒരു ചിറ്റപ്പൻ
@sajeevnair1497
@sajeevnair1497 4 күн бұрын
നിഷ്കളങ്കനായ മനുഷ്യൻ.
@bijoypillai8696
@bijoypillai8696 4 күн бұрын
കമ്മ്യൂണിസം വച്ച് 300 കോടി രൂപയുടെ റിസോർട്ട് പണിത പച്ച കാവി മനുഷ്യൻ
@അഭിപ്രായം-ധ5ദ
@അഭിപ്രായം-ധ5ദ 3 күн бұрын
കോൺഗ്രസിന്റെ നേതാക്കന്മാർ കോടികൾ ഉണ്ടാക്കിയിട്ടില്ലേ. കരുണാകരൻ എത്ര കോടി ഉണ്ടാക്കി എന്തായിരുന്നു കരുണാകരന്റെ ജോലി?
@AzeezAzeez-zg5em
@AzeezAzeez-zg5em 4 күн бұрын
ജയരാജൻ പച്ചയായ നിഷ്കളങ്കനായ നല്ല ഒരു വ്യക്തിയാണ്❤
@bijoypillai8696
@bijoypillai8696 4 күн бұрын
300 crore luxury resort made from politics.. green corruption
@rajeevankarari2887
@rajeevankarari2887 3 күн бұрын
നല്ല മനസ്സിൻറെ ഉടമയായ ഈ വലിയ നേതാവിനും കുടുംബത്തിനും എല്ലാ നന്മകളും ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു
@prasanthvu7662
@prasanthvu7662 2 күн бұрын
Mr E P Jayarajan is a leader with good heart
@Chakkochi168
@Chakkochi168 4 күн бұрын
ഞാൻ ഇഷ്ടപ്പെടുന്ന ഒരു നേതാവ്.പാവം മനുഷ്യൻ.അച്ചടക്കം ഉള്ള നേതാവ്.👍
@sudhakarank.n9996
@sudhakarank.n9996 3 күн бұрын
Most sincere leader, respects everyone, simple living style, other leaders should learn from EP. My heartfelt best wishes for him.
@rk110-p1o
@rk110-p1o 3 күн бұрын
Just a simple person
@alimathary1304
@alimathary1304 Күн бұрын
10 വർഷം 😂 ഇല്ല 😅 ചതി ച്ചു. 😅 നല്ല വെക്തി 👍🫡🤳
@Ajith-k9j
@Ajith-k9j 3 күн бұрын
നിഷ്കളങ്കനായ നേതാവ് .... ഉജ്വലനായ സഖാവ് മികച്ച സംഘാടകൻ ....
@sureshap8347
@sureshap8347 4 күн бұрын
നമ്മൾക്ക് വേണ്ടി കഷ്ടപ്പെടുന്ന പട്ടാളക്കാരുടെയും കർഷകരുടെയും വിശേഷങ്ങൾ ഒരു പ്രാവശ്യമെങ്കിലും കാണിക്കൂ നടന്മാരുടെയും നടി മാരുടെയും രാഷ്ട്രീയക്കാരുടെയും വിശേഷങ്ങൾ എന്നും അറിഞ്ഞു കൊണ്ടിരിക്കുന്നു മടുത്തു
@munawarfairos6573
@munawarfairos6573 3 күн бұрын
ശശിയെ തോട്ടിൽ എറിഞ്ഞു ഇദ്ദേഹത്തെ പണി ഏല്പിക്കു
@rajutdaniel7738
@rajutdaniel7738 3 күн бұрын
❤❤❤👌👍🏻
@vijeshvkumarvijeshvkumar39
@vijeshvkumarvijeshvkumar39 3 күн бұрын
EP നല്ല നേതാവ്. തിരിച്ച് വരണം . തിരിച്ച് വരും.
@SajiWynadu
@SajiWynadu 2 күн бұрын
പ്രിയപ്പെട്ട സഖാവ്
@Pramod-d1q
@Pramod-d1q 4 күн бұрын
അധികമൊന്നും ചോദിക്കല്ല ചേട്ടാ വിവരക്കേട് വിളിച്ച് പറയും
@അഭിപ്രായം-ധ5ദ
@അഭിപ്രായം-ധ5ദ 3 күн бұрын
കമ്മ്യൂണിസ്റ്റ് പാർട്ടിക്കാരിൽ നിഷ്കളങ്കനായ മനുഷ്യൻ
@surendrankwt7434
@surendrankwt7434 3 күн бұрын
ഇപ്പോൾ EP യോട് ചാണലുകാർക്കു വലിയ സ്നേഹമാണ്! അത് മനസ്സിലാക്കാനുള്ള ഒരു വിവേകം താങ്കൾക്കുണ്ടാവട്ടെ.
@അഭിപ്രായം-ധ5ദ
@അഭിപ്രായം-ധ5ദ 3 күн бұрын
പാർട്ടിക്ക് അതീതമായി യാതൊന്നും പറഞ്ഞിട്ടില്ലല്ലോ ഇപ്പോളും
@manojas2968
@manojas2968 3 күн бұрын
കണ്ണൂർ..... കൊള്ളക്കാരുടെ നാട്
@Bromangman
@Bromangman 4 күн бұрын
😂😂😂 പാർട്ടിയുടെ ഒരു അന്ധകൻ ഇവനെയൊക്കെ ഇങ്ങനെ പൂജിക്കാൻ ആരാ
@rb77_ae
@rb77_ae 31 минут бұрын
Jesnayanoaduthirikkunnath😢
@anuroopabraham227
@anuroopabraham227 3 күн бұрын
വിജയൻ കഴിഞ്ഞാൽ കേരളം കണ്ട വലിയ അഴിമതി ആരോപണമുള്ള യാൾ... എന്ത് കമ്മൂണിസം .
@baburajkn9250
@baburajkn9250 3 күн бұрын
Az himathy veeran
@aram7117
@aram7117 3 күн бұрын
ഈ പി.. ഇപ്പോൾ എല്ലാവരുടെയും ചിറ്റപ്പനായതുപോലെ.. 💪🌹🙏🤼‍♀️😂😄🤣 ഇദ്ദേഹം ks ,നെപ്പോലെ പാവം കൊറേ തടിയുണ്ടെന്നുമാത്രം 🌹🙏🤼‍♀️😄🥰... കേരള മുഖ്യമന്ത്രി ആയെങ്കിൽ 👩‍❤️‍💋‍👩😍🥰🤣
@Milano-mecca
@Milano-mecca 3 күн бұрын
വേണ്ടാത്തത് ഒന്നും ചോദിക്കല്ലേ അറിവ് ഇത്തിരി കമ്മിയ
@mychoice-vk7697
@mychoice-vk7697 2 күн бұрын
Ninneppole ...alle 😂
@josephjk8255
@josephjk8255 3 күн бұрын
എല്ലാവരും നിഷ്കളങ്കർ നല്ല ഉറക്കത്തിൽ കൂർക്കംവലിക്കുമ്പോൾ
@Anilkumarpt7
@Anilkumarpt7 4 күн бұрын
തീറ്റിപ്പണ്ടാരം... മാവേലിപോലും.... തോറ്റ് പോകും
@അഭിപ്രായം-ധ5ദ
@അഭിപ്രായം-ധ5ദ 3 күн бұрын
നിന്റെ വീട്ടിൽ നിന്ന് കൊണ്ടുവന്നു ആണോ അയാൾ തിന്നുന്നത്
@MopPa-y7l
@MopPa-y7l 3 күн бұрын
Puvukaludachettappen
@karthikakrishna1302
@karthikakrishna1302 3 күн бұрын
പോടെ ഇപ്പൊ ep ജനകിയൻ ആയി
@maluitechz9354
@maluitechz9354 3 күн бұрын
E p oru bhakhna priyan all nalla sakaghu annu
小丑和白天使的比试。#天使 #小丑 #超人不会飞
00:51
超人不会飞
Рет қаралды 46 МЛН
The Joker wanted to stand at the front, but unexpectedly was beaten up by Officer Rabbit
00:12