'പരിധിക്കുള്ളിൽ ഉണ്ട്' സദ്ദിഖിന്റെ ഫോൺ ഓണായി | Case Against Actor Siddique | Hema Committee Report

  Рет қаралды 5,761

News18 Kerala

News18 Kerala

Күн бұрын

Case Against Actor Siddique : ബലാത്സംഗ കേസിൽ ഒളിവിലുള്ള നടൻ സദ്ദിഖിനെ പിടികൂടാനായില്ല. ഹോട്ടലുകളിൽ ഉൾപ്പെടെ ഇന്നലെ രാത്രിയും അന്വേഷണ സംഘം പരിശോധന നടത്തി.എറണാകുളത്തും ജില്ലയ്ക്ക് പുറത്തും എസ് എ ടിയുടെ പരിശോധന തുടരുകയാണ്. അതേസമയം ജാമ്യം തേടി സിദ്ദിഖ് ഇന്ന് സുപ്രീംകോടതിയെ സമീപിച്ചിക്കേും.
Actor Siddique, who is absconding in a case, has not yet been apprehended. The investigation team conducted searches last night, including at hotels. The SIT team continues their search in Ernakulam and outside the district. Meanwhile, Siddique is expected to approach the Supreme Court today seeking bail.
#caseagainstsiddique #siddiquearrestwarrent #malayalamfilmindustry #hemacommitteereport #allegationagainstmalayalamactor #highcourtofkerala #malayalamnews #news18kerala #keralanews
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...

Пікірлер: 16
@KizhakkeAshraf
@KizhakkeAshraf 3 сағат бұрын
ഉറങ്ങുന്ന ആളെ എഴുന്നേൽപിക്കാൻ പറ്റും നടിക്കുന്നവരെ പറ്റില്ല കരുതിക്കൂട്ടി ഒളിപ്പിച്ചയാളെ കാണില്ല സുപ്രീം കോടതി വിധിക്ക് കാത്തിരിക്കുകയാണ്
@aneeshamway7698
@aneeshamway7698 3 сағат бұрын
ഇവൻ കുറ്റം ചെയ്തില്ലെങ്കിൽ എന്തിനാണ് ഒളിച്ചു നടക്കുന്നത്....അപ്പോൾ അതിൽ തന്നെ കാര്യങ്ങൾ വ്യക്തമാണ് കള്ളൻ കപ്പൽ തന്നെ 😆
@mathewpe3970
@mathewpe3970 2 сағат бұрын
സിദ്ദിഖിനുവേണ്ടി പോലീസ് ഒരുപാട് കഷ്ടപ്പെടുന്നുണ്ട്.
@mechengr2544
@mechengr2544 3 сағат бұрын
സുപ്രീം കോടതിയിൽ നിന്ന് മുൻ‌കൂർ ജാമ്യം ലഭിക്കുന്നത് വരെ ഈ നാടകം തുടരും
@googleuser2741
@googleuser2741 3 сағат бұрын
സിദ്ദീഖ് ഒളിക്കാൻ *സാഹചര്യം" ഉള്ള സ്ഥല മെന്നല്ല,"സാധൃതയുളള സ്ഥലം " എന്നാണ് പറയേണ്ടത്.ഒരുവാചകമെങ്കിലും തെറ്റില്ലാതെ എഴുതാനോ പറയാനോ കഴിയാത്തവരാണ് മാധൃമ പ്രവർത്തനത്തിനിറങ്ങുന്നത്, കഷ്ടം !!
@johnsonk.a5142
@johnsonk.a5142 3 сағат бұрын
ലൊക്കേഷൻ കണ്ടുപിടിക്കാൻ താമസിക്കുന്നതെന്തേ....
@untamedVagabond
@untamedVagabond 2 сағат бұрын
മമ്മൂട്ടിയുടെ വീട്ടിലാണോ? Athaanu പിടിക്കാൻ പിണറായി പോലീസ് kurach paadu pedunnath
@rajeshta6586
@rajeshta6586 3 сағат бұрын
Pennu pidiyane Aresttu cheyuka......👍👍
@sumaksreekumar3852
@sumaksreekumar3852 4 минут бұрын
ithra vivaram kitiyitum police search cheyyan thudangi alle.....supreme court jamyam kitiyal kerala police ellam parayum
@rajeev9383
@rajeev9383 21 минут бұрын
സിദ്ദിക്കിനെ കണ്ടെത്താൻ പോലീസിന് കഴിഞ്ഞിട്ടില്ല..😢 ....ഇന്നസെന്റിന്റെ ഡയലോഗ് ആണ് ഓർമ്മ വരുന്നത് "വീട്ടിലെ ഓരോ അരിമണിയും ഞങ്ങൾ അരിച്ചു പെറുക്കി" അവിടെയൊന്നും സിദ്ധിക്കിനെ കണ്ടെത്താൻ സാധിച്ചില്ല..പാവങ്ങൾ..😅
@emptypaper007
@emptypaper007 3 сағат бұрын
നീ ജന്നത്തിൽ ചെല്ലുമ്പോൾ നിന്റെ 72 ഹൂറികളിൽ കുറെ പേർ മറ്റുള്ളവരുടെ കൂടെ ഒളിച്ചോടി പോകുകയും നീ അതീവദുഖിതൻ ആകുകയും യാ അല്ലാഹ് യാ അല്ലാഹ് എന്ന് പറഞ്ഞു നീ മോങ്ങുകയും ചെയ്യും
@visakhmurali76
@visakhmurali76 37 минут бұрын
Athe. Kuthunabi
@noorudheen-xr9wj
@noorudheen-xr9wj 3 сағат бұрын
Poooooooo mon
@bindhus4164
@bindhus4164 2 сағат бұрын
Ellam drama
@sheelassjeev4240
@sheelassjeev4240 Сағат бұрын
മമ്മൂട്ടിയുടെ വീട്ടിൽ പോയി നോക്കിയോ
@safiyack6048
@safiyack6048 Сағат бұрын
Keralam. NANNAVILLA.
An Unknown Ending💪
00:49
ISSEI / いっせい
Рет қаралды 53 МЛН
Which One Is The Best - From Small To Giant #katebrush #shorts
00:17
Please Help This Superhero! 🙏
00:48
Alan Chikin Chow
Рет қаралды 6 МЛН
How To Get Married:   #short
00:22
Jin and Hattie
Рет қаралды 16 МЛН
An Unknown Ending💪
00:49
ISSEI / いっせい
Рет қаралды 53 МЛН