No video

"DGPക്കെതിരെ ഫൈറ്റ് ചെയ്യാൻ ഞാൻ വളർന്നിട്ടില്ല; പണം തിരികെ തന്നാൽ കേസിൽ നിന്ന് ഒഴിവാകാം":പരാതിക്കാരൻ

  Рет қаралды 53,079

News18 Kerala

News18 Kerala

Күн бұрын

Пікірлер: 150
@ajisivaprasad7260
@ajisivaprasad7260 Ай бұрын
ഡിജിപി ക്ക് എതിരെ ആണെങ്കിലും പരാതി കൊടുക്കാൻ കാണിച്ച മനസ്സിന് അഭിനന്ദനങ്ങൾ. അധികാരികൾക്കും അപ്പുറം കോടതി ഉണ്ടെന്ന് എല്ലാവർക്കും അറിവുണ്ടാകട്ടെ.
@Chakkochi168
@Chakkochi168 Ай бұрын
പരാതിക്കാരൻ മാന്യൻ.👍
@user-yy7xh6vv3d
@user-yy7xh6vv3d Ай бұрын
😂ninte appan aano
@kevinvictor6512
@kevinvictor6512 Ай бұрын
​@@user-yy7xh6vv3d alla ninnta appan
@nareshnair1977
@nareshnair1977 Ай бұрын
Complaint മയി മുന്നോട്ടു പോകാൻ ഉള്ള decision 👌👌👌👌👌 Inspiring
@MohamedAshraf-ze2jd
@MohamedAshraf-ze2jd Ай бұрын
ഒരു കാര്യം വ്യക്തമായി DGP സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിലാണ്. അഴിമതിയൊന്നും ചെയ്യുന്നില്ലന്നാണ് തോന്നുന്നത്
@bijlikumar123
@bijlikumar123 Ай бұрын
എന്ന് വച്ച് നിയമം സംവിധാനത്തിൻ്റെ തലപ്പത്ത് ഇരിക്കുന്ന ആൾ തന്നെ ഇങ്ങനെയായാൽ , അപ്പോൾ മറ്റുള്ളവർ എങ്ങനെ പെരുമാറും ??? കൈക്കൂലി വാങ്ങുന്നില്ല എന്നത് നല്ല കാര്യം .... കാരണം ഇത് കെട്ട കലികാലമാണ് .
@sharfudheenmayan8731
@sharfudheenmayan8731 Ай бұрын
But സംഭവിച്ചത് മോശം കാര്യം
@SK-iv5jw
@SK-iv5jw Ай бұрын
നല്ല ഒന്നാന്തരം DGP ഒന്നും പറയാന്‍ ഇല്ല..
@ShortCutsMalayalam
@ShortCutsMalayalam Ай бұрын
😂😂
@ShortCutsMalayalam
@ShortCutsMalayalam Ай бұрын
ബംഗാൾ പോലെ ഒക്കെ ആണ് ഇവിടെ ന്നു വിചാരിച്ചിട്ടുണ്ടാവു പാവം 🤣
@MANI-yz2vb
@MANI-yz2vb Ай бұрын
രായാവിൻ്റെ സ്വന്തം ആളാ😂😂😂😂
@rashidahmed685
@rashidahmed685 Ай бұрын
As per law handing over 5 lakhs in cash and receiving are illegal. Dgp said he had informed the buyer that the property has no liabilities. But the buyer says it is mentioned in the agreement in written. A dgp is the one ensures law and order. All these must be checked and and ensure that law is equal to everyone.
@user-yy7xh6vv3d
@user-yy7xh6vv3d Ай бұрын
😂😂😂 joking
@sun8698
@sun8698 Ай бұрын
ഈ DGP ക്ക് ഒരു വർഷം കൂടി സർവീസ് നീട്ടി നൽകിയത് ഇതു പോലുള്ള നല്ല കാര്യക്ഷമതയും സത്യസന്ധനുമായ ഒരു ഉദ്യോഗസ്ഥനായതുകൊണ്ടാണ്
@padmakumar6677
@padmakumar6677 Ай бұрын
മൊത്തം കൊള്ള സംഘം
@bobanthomas7287
@bobanthomas7287 Ай бұрын
കൊല്ലുന്ന രാജ വിന് തിന്നുന്ന മന്ത്രി😂
@Binvin79
@Binvin79 Ай бұрын
😂😂😂എന്താ ഡയലോഗ്
@user-eg4le3dj3j
@user-eg4le3dj3j Ай бұрын
ഇങ്ങനയുള്ള ഉദ്യോഗരെ കേരളത്തിന് ആവശ്യം.😂😂😂
@SURESHMK-mz7ne
@SURESHMK-mz7ne Ай бұрын
കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി 👍
@mohanakumarannair1028
@mohanakumarannair1028 Ай бұрын
എന്നാലും താങ്കൾ 👌👌👌 കേരളത്തിൽ സിദ്ധാന്തങ്ങളുടെ മറവിൽ മനുഷ്യത്വം മരവിപ്പിച്ചു ഓപറേഷൻ നടത്തുന്ന മാഫിയ വളർന്നു വലുതായി കഴിഞ്ഞു.
@butterflys2.O
@butterflys2.O Ай бұрын
നിയമത്തിനു മുന്നിൽ എല്ലാവരും തുല്യരാണ്.
@kkgireesh4326
@kkgireesh4326 Ай бұрын
ഒറിജിനൽ ഡോക് മെന്റ് കാണാതെ ഇത്രയും വലിയ തുക കൊടുത്തത് തെറ്റ് തന്നെ
@kumarvarod8004
@kumarvarod8004 Ай бұрын
വല്യ ആളല്ലേ വല്യ ക്യാഷ് കൊടുത്തു
@Spongevloger
@Spongevloger Ай бұрын
❤❤🎉🎉അഭിനന്ദനങ്ങൾ 🎉🎉❤️❤️
@sravansanthosh8029
@sravansanthosh8029 Ай бұрын
😂 മരുമോൻ്റെ സ്വന്തം ആളാ സൂക്ഷിക്കണേ ഭായി😅😅😅
@littlechamps3364
@littlechamps3364 Ай бұрын
ചേട്ടാ,ഇവിടെ നിങ്ങൾ ഡിജിപി കൊടുക്കുന്ന പൈസ ബാങ്കിൽ അടച്ചാൽ liability തീർന്നു, നിങ്ങൾക്ക്
@Rajesh.Ranjan
@Rajesh.Ranjan Ай бұрын
DGP is not ready to repay the loan.
@harishdxb
@harishdxb Ай бұрын
Best DGP..... 😂
@joseabraham2951
@joseabraham2951 Ай бұрын
ഈ ഏമാന്റെ കേസ് ജേക്കബ് തോമസ് നെ കൊണ്ട്. അന്വേഷിക്കാൻ മുഖ്യ മന്ത്രി ക്ക് പറ്റുമോ 😮😮😮
@Leemak357
@Leemak357 Ай бұрын
Than oke eth lokath adooo avaroke retire ayiii
@mollyjoseph7752
@mollyjoseph7752 Ай бұрын
റിട്ടയർ ആയ ഉദ്യോഗസ്ഥൻ അന്വേഷിച്ചാൽ എന്താ? റിട്ടയേർഡ് ജഡ്ജിമാർ ഒക്കെ ആണല്ലോ അനേഷണകമ്മിഷനിൽ വരിക. 😂🤣
@newgen663
@newgen663 Ай бұрын
അമ്മാതിരി കമൻ്റ് ഒന്നും വേണ്ട ഞങ്ങൾക്ക് പാർട്ടി കമ്മീഷനുണ്ട് അന്വേഷിക്കാൻ😂😂😂
@rijulovarmenianairi6129
@rijulovarmenianairi6129 Ай бұрын
Angerude sthalamalle Karnataka govt pidichathu? 😅
@ShamsuPk-cn2cz
@ShamsuPk-cn2cz Ай бұрын
Bjp aayikko illel ed ...bjp aanel enthu cheythalum no ed
@AKSabu-hh8fr
@AKSabu-hh8fr Ай бұрын
പണം 5 ലക്ഷം ഒരാളിൽ നിന്നും വാങ്ങാമോ?
@usergs-v2z
@usergs-v2z Ай бұрын
3 ലക്ഷം വരെയെ കറൻസി ഇടപാടുള്ളു ഇത് ബന്ധപ്പെട്ട ഏജൻസി അന്വേഷിക്കണം
@ajithkumars9344
@ajithkumars9344 Ай бұрын
കാരണഭൂതന് പറ്റിയ ഡിജിപി 😂😂😂
@shriramwarrior8936
@shriramwarrior8936 Ай бұрын
Kashttam thanne😢😅😂
@shajikottackal99
@shajikottackal99 Ай бұрын
പബ്ലിക് ഇതുപോലെ ഉന്നതരിൽനിന്നും ഒരു ഡീലിനും പോകരുതേ പോയാൽ പണം വാങ്ങുവാൻ അതിനു ഉറപ്പ് വേണം 👍
@viswamk8666
@viswamk8666 Ай бұрын
ഇതു കഴിവതും ബഹു. ഹൈ കോടതിയിൽ ക്രിമിനൽ സ്വഭാവത്തിൽ കൂടി എത്തും മുന്നേ ഒത്തു തീർപ്പാക്കുന്നതാണ് ബഹു. പോലീസ് മേധാവിക്കും, വാദിക്കും,മറ്റുള്ളവർക്കും ഉചിതം.
@vm3699
@vm3699 Ай бұрын
അയാളുടെ ഭാഗത്ത് മുഴുവൻ ന്യായം ഉണ്ടെന്നിരിക്കെ ... അയാൾക്ക് എന്താ പ്രശ്നം .... പിന്നെ ഫ്രോഡ് നാറി ഡി. ജി.പി ക്ക് നാണവും മാനവും ഇല്ലാത്ത കൊണ്ട് ഒരു കുഴപ്പവും ഇല്ല.
@babup6446
@babup6446 Ай бұрын
ഐപിഎസ് കൊടുത്ത അവനെ വേണം പറയാന്‍ . പല IAS/IPS കാര് oru ഒരു calibre/കഴിവും ഇല്ലാത്ത ആള്‍ക്കാര്‍. വെറും പഠിപ്പിസ്റ്റ, പാട്ട് പാടിയും കഥ എഴുതി ഫേമസ് ആകാൻ ശ്രമം
@maharoofpp1906
@maharoofpp1906 Ай бұрын
പിണറായി മാത്രമല്ല പിണറായുടെ DGP യും ഫ്രോഡ് ആണ്
@user-yy7xh6vv3d
@user-yy7xh6vv3d Ай бұрын
😂😂 Suresh Gopi laughing 😂 4:00
@sojiphilipose5347
@sojiphilipose5347 Ай бұрын
How people trust anyone
@adhamzayoon3920
@adhamzayoon3920 Ай бұрын
കേരളത്തിന്റെ ഭാഗ്യം ഇങ്ങനെ ഉള്ള സ്റ്റോറി കേൾക്കാൻ 🙏
@ArvindKumar-hb5iu
@ArvindKumar-hb5iu Ай бұрын
ആഭ്യനു ഒത്ത പോലീസ് ഏമാൻ. ചുമ്മാതല്ല എക്സ്റ്റൻഷൻ കൊടുത്തത്
@omanamohandas8385
@omanamohandas8385 Ай бұрын
Actually he has taken advance money for using it for his extension sanction from govt or not?
@cppkd
@cppkd Ай бұрын
മുഖ്യൻ നിന്ന് മൂത്രമൊഴിച്ചാൽ അണികൾ മരം കയറി മൂത്രമൊഴിക്കും എന്നല്ലേ പഴമൊഴി😊😊😊😊
@rahuln9172
@rahuln9172 Ай бұрын
പോലീസ് ഡിപ്പാർട്ട്മെന്റിലെ എല്ലാ പർച്ചേസിലും എന്തൊക്കെ അഴിമതി നടന്നിട്ടുണ്ട് എന്ന് ഉടൻതന്നെ ഒരു വിജിലൻസ് രഹസ്യ അന്വേഷണം അത്യാവശ്യമാണ്.
@hihihi4016
@hihihi4016 Ай бұрын
നല്ല ടീം ആണ് രഹസ്യമായി അന്വേഷിക്കുന്നത്
@luciferravanan3160
@luciferravanan3160 Ай бұрын
DGP 😂😂😂
@kerala1961
@kerala1961 Ай бұрын
Ksfe കുറി വിളിച്ചു ആധാരം ഈട് കൊടുത്താലും നമ്മൾ കുടിക്കടം പരിശോധിച്ചാൽ അതിൽ ഒന്നും കാണുകയില്ല
@ibrukunjutty9588
@ibrukunjutty9588 Ай бұрын
DR അങ്ങനെ പറയരുത് ഇനി ഇതിന്റെ പേരിൽ DGP റോഡിൽ വല്ല പിരിവും ഉണ്ടാകുമോ ആവോ
@asif6029
@asif6029 Ай бұрын
Ingane ethre aaalkre DGP cash vaangikaanum🧐🙄
@francisjacob9771
@francisjacob9771 Ай бұрын
Super 😍😊
@amstrongsamuel3201
@amstrongsamuel3201 Ай бұрын
Suo moto case should be taken in case of fraud/cheating case
@diffwibe926
@diffwibe926 Ай бұрын
ശൈഖ് ദർവേശ്, എന്തൊരു മനോഹരമായ, ഭക്തി നിർഭരമായ പേര്. 🤣🤣🤣🤣വേലിവിളവ് തിന്നുന്ന കാലം, മുഖ്യൻ മാതൃകയായി ഒണ്ടല്ലോ 😂😂😂😂😂
@RameshKumar-xm1nx
@RameshKumar-xm1nx Ай бұрын
അദ്ദേഹം ലോൺ close ചെയ്ത് തരുമ്പോൾ ഇടപാട് നടത്തണം
@mohamedrasheed6273
@mohamedrasheed6273 Ай бұрын
While engaging in a contract make sure the original documents are produced.
@aravindann2581
@aravindann2581 Ай бұрын
DGP' കൈയ്യി കൂലി മേടിക്കത്ത ആളായിക്കും. അതുകൊണ്ട് അയിരിക്കാം ഈ കല പരിപാടി പ്ലാൻ ചെയ്തത്. ഏതയാലും നമ്മുടെ DGP അടിപൊളി.
@laxmipandit1440
@laxmipandit1440 Ай бұрын
The centre should impose court martial laws on the police to control corrupt elements
@frontinegroup827
@frontinegroup827 Ай бұрын
We have lot of solutions this case
@naveedk5477
@naveedk5477 Ай бұрын
പിണറായിയുടെ ഡിജിപി അല്ലേ 🤭🤭
@ashokkumarpv3477
@ashokkumarpv3477 Ай бұрын
പണം തിരികെ കൊടുത്തു പ്രശ്നം പരിഹരിക്കാമല്ലോ... പോലീസ് മേധാവി മാന്യത കാണിക്കും എന്നു പ്രതീക്ഷിക്കുന്നു..#
@imraniqbal7447
@imraniqbal7447 Ай бұрын
കൊടുത്ത കാശും ചിലവും മാത്രം വാങ്ങുക ഇല്ലെങ്കില്‍ ഇരട്ടി പണി കിട്ടും.
@kumarvarod8004
@kumarvarod8004 Ай бұрын
DGP ഇങ്ങനെ ആണെങ്കിൽ ബാക്കി ????????
@sayidmathath4533
@sayidmathath4533 Ай бұрын
നല്ല dgp
@omvmedia3885
@omvmedia3885 Ай бұрын
DGP തെറ്റ് ചെയ്താൽ എന്താ തെറ്റല്ലാതാകുമോ....
@rajugopalan6094
@rajugopalan6094 Ай бұрын
ആ വസ്തു 80 ലക്ഷത്തിനല്ലേ നിങ്ങൾ കച്ചവടം ഉറപ്പിച്ചത്, 30 ലക്ഷം കൊടുത്തു എങ്കിൽ നല്ല ഇടനിലക്കാരുമായി DGP യോട് സംസാരിച്ച് ബാങ്കിലെ 26 ലക്ഷം അടച്ച്, പ്രമാണം നിങ്ങൾ വാങ്ങിച്ചുകൊണ്ട് വസ്തു രജിസ്റ്റർ ചെയ്ത് ബാക്കി തുകയായ 24 ലക്ഷം നിങ്ങൾ കൊടുത്തുകൊണ്ട് ആ പ്രോപ്പർട്ടി നിങ്ങൾക്ക് സ്വന്തമാക്കാമല്ലോ.
@makkarmm165
@makkarmm165 Ай бұрын
Cheating.........
@rajeshsarangadharan6912
@rajeshsarangadharan6912 Ай бұрын
I think our DGP is not a corrupt person. He have to pledge property for a mere 25 lakhs rupees.
@gopinathanmenon4955
@gopinathanmenon4955 Ай бұрын
Make a movie immediately. You will make enough
@sharathhc690
@sharathhc690 Ай бұрын
Kallan DGP
@makboolkp9727
@makboolkp9727 Ай бұрын
ബാങ്ക് ലോൺക്ളോസ് ചെയ്താൽ നിങ്ങൾക്ക് സ്ഥലം വാങ്ങികൂടെ?..
@jamesvarkey2501
@jamesvarkey2501 Ай бұрын
Chakkikotha Chankaran !! PV & his DGP 😜
@user-ob4io6bk8v
@user-ob4io6bk8v Ай бұрын
താങ്കളുടെ പേരിൽ വസ്തു എഴുതി രജിസ്റ്റർ ചെയ്യാതെ എന്തിനു അതിൽ മതിൽ കെട്ടി,, അതു ബുദ്ധി മോശം,, ബാക്കി പണം ബാങ്കിൽ അടച്ചു വസ്തു എഴുതി വാങ്ങുക,, നിങ്ങൾ പരസ്പരം സമ്മതിച്ച വിലക്ക്, , അദ്ദേഹം വാങ്ങിയ പണം ചിലവായി പോയി കാണും, പണത്തിന്റെ ആവശ്യത്തിനല്ലേ വസ്തു വിൽക്കാൻ പ്ലാൻ ചെയ്തത്, ബാങ്കിനുള്ള കടം തീർത്താൽ തീരുന്ന പ്രശ്നം അല്ലെ ഉള്ളൂ, 🙏🌹
@afsallais9825
@afsallais9825 Ай бұрын
Dhp sir advocate name parayuvanel aa mandane ariyarunnu.
@vewpoint77
@vewpoint77 Ай бұрын
ശശി മാർ കിജെയ് 😂😂😂
@kareemlalapk4054
@kareemlalapk4054 Ай бұрын
മോന്തായം മൊത്തം വളവാണ്.!
@josephthomas104
@josephthomas104 Ай бұрын
ഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ട്
@user-fu8yb7ky6w
@user-fu8yb7ky6w Ай бұрын
Current ഡിജിപി ആണോ
@ranjithm1648
@ranjithm1648 Ай бұрын
Both parties issues they fix internally why peoples doing more interest...to get situations worsen..
@anivaava
@anivaava Ай бұрын
Who is ur lawyer? Seems like a caoapble lawyer? Plesse give his details and number
@happytalk8360
@happytalk8360 Ай бұрын
Namuda CM kuracha busy atha konda ktoo alla ippol shari akka thannanum
@kapildev501
@kapildev501 Ай бұрын
Sambavam pullikku eppo property veenda. Karanam buyers kittiyilla. I think he is a real estate agent. But any way dgp should return the money and be a gentle man
@omvmedia3885
@omvmedia3885 Ай бұрын
ഫൈറ്റ് ചെയ്യാൻ എത്ര വളരണം... ഒന്ന് പറഞ്ഞു തരുമോ
@ggfsgggfg1153
@ggfsgggfg1153 Ай бұрын
നീ എന്ന വാക്ക് അവിടെ തെറ്റായി വന്നതാണ്
@rameshchoyan9947
@rameshchoyan9947 Ай бұрын
Hell these journalist why torture him, Save the mafia
@Rajesh.Ranjan
@Rajesh.Ranjan Ай бұрын
Umer sheriff made a mistake there.He can't construct fence without registration and concerned paper works.
@jojoelijah8858
@jojoelijah8858 Ай бұрын
Hhhhhhhhhh Supper dgp.... Amithsha..new Low😂😂😂😂 Avidayane....
@abhi23450
@abhi23450 Ай бұрын
10 cent nn 75 laksham
@vm3699
@vm3699 Ай бұрын
City yl ayirikkumedo
@je_suis_amor
@je_suis_amor Ай бұрын
സിറ്റി ഒന്നും അല്ലാത്ത എന്റെ സ്ഥലത്തിന് 4.5 lack ഉണ്ട് അപ്പോഴാ 😂
@johnypa7388
@johnypa7388 Ай бұрын
ഇനാം പേച്ചിക്ക് മരപ്പട്ടി കൂട്ട് എല്ലാം കണക്കാ നല്ല സൂപ്പർ ഭരണ കൂടം തല മുതൽ വാല് വരെ.ഇതിലും ഭേദം വല്ല മറ്റേ പണിക്ക് പോകുന്നത് ആയിരുന്നു നല്ലത്.എന്താടോ D.G.P.താനും ജനങ്ങളിൽ നിന്ന് നക്കി തിന്നാൻ തുടങ്ങിയോ???
@user-ft2to9xb9e
@user-ft2to9xb9e Ай бұрын
Pinu ninakku..pazeya Pani Elle...
@SN.MEDIA2.0
@SN.MEDIA2.0 Ай бұрын
പിണറായി അല്ലെ
@kiranbabu1284
@kiranbabu1284 Ай бұрын
Veli thanne vilavu thinnuano
@user-ne3gp8ym6m
@user-ne3gp8ym6m Ай бұрын
NO 1DGP
@ratnamrajan4202
@ratnamrajan4202 Ай бұрын
Rjavu kattal mantriym kakum.jangal evede pokum krishna. Keralthine rakshikane ayyapa
@priyanshisdaffodils9729
@priyanshisdaffodils9729 Ай бұрын
AK goplañ p Krishnna pilla okke orthu pokunnu 🙏
@sandeepplazhy4368
@sandeepplazhy4368 Ай бұрын
Eathu appi ayalum niyamathinte munpil thulyaranu athu marakenda
@user-wm8lo2iq6q
@user-wm8lo2iq6q Ай бұрын
Adutha d g p ahkan yogyatha ulla a.d.gmp mare ozhivakiyalle d g p averkalkku kalavarhi neetikoduthsthu. Enthayalum d.g.p azhimathikkarsn alls. Angineyanenkil loan edukenda ahavsyam onnum illallo. Pinne evideyo cheriya poruthakedu. Athu civil vishayangalilum Banking vishayathilum Real estate vishayathilum. Ulla arivillayma ahnu ennu thonnipokum . Complianant patayunathumaviswasikkan vayya. Enthayalum kodathiyil ethiysthinal kodathi pariharam kannatte. Allenkil aver thammil laison ahyi problem solve cheyyatte.
@THOMASTHOMAS-ug4ec
@THOMASTHOMAS-ug4ec Ай бұрын
NINTE. PANAM. SWAAAAAHAAAAAAAA VOTE KODUTHAVAR. MOOONCHU. POYEEEEEEE
@Nkmusiclast
@Nkmusiclast Ай бұрын
😂
@bijlikumar123
@bijlikumar123 Ай бұрын
കാക്കാനല്ലേ , DGP ആയാലും , ജഡ്ജി ആയാലും തനി സ്വഭാവം കാണിക്കും ...
@shinodshinod5646
@shinodshinod5646 Ай бұрын
സുരേഷ് ഗോപിയെ കണ്ട് കാര്യങ്ങൾ പറയു... അദ്ദേഹത്തിന് കഴിയുമെങ്കിൽ നിങ്ങൾക് നീതി ലഭിക്കും
@rajakumarannair8977
@rajakumarannair8977 Ай бұрын
പിണ DGP ' ശ്ശേ.
@jaispetercheeran1441
@jaispetercheeran1441 Ай бұрын
DGP അവൻ പിടിച്ചു പറിക്കാരൻ കൊള്ളക്കാരൻ
@musthakahmad9857
@musthakahmad9857 Ай бұрын
74 ലക്ഷം രൂപ വില സമ്മതിച്ചു കച്ചവടം ചെയ്ത പ്രോപ്പർട്ടി 26 ലക്ഷം രൂപ അടച്ച് ക്ലിയർ ആക്കി ആ പ്രോപ്പർട്ടി അങ്ങ് വാങ്ങിയാൽ പോരെ മാഷേ? പിന്നെ മുഴുവൻ പൈസയൂം കൊടുക്കുംമുൻപ് അനുവാദത്തോട് കൂടി ആണ് എങ്കിൽ പോലും വേലി കെട്ടിയത്തിൻ്റെ ഗുട്ടൻസ് മനസ്സിലായീ ല്ല മാഷേ😂 എന്തായാലും ആളൊരു NRI പൊട്ടൻ ആണെന്ന് പറയാതെ തന്നെ വ്യക്തം😂
@nil8004
@nil8004 Ай бұрын
Don't spare this dgp. This dog made money without any swet. You must take him to task.
How I Did The SELF BENDING Spoon 😱🥄 #shorts
00:19
Wian
Рет қаралды 36 МЛН
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 114 МЛН
👨‍🔧📐
00:43
Kan Andrey
Рет қаралды 11 МЛН
How I Did The SELF BENDING Spoon 😱🥄 #shorts
00:19
Wian
Рет қаралды 36 МЛН