Kundara ബലാത്സംഗക്കൊല ; വധശിക്ഷ വിധിച്ച പ്രതിയെ വെറുതെവിട്ട് കോടതി പറഞ്ഞത് | Police Patrol

  Рет қаралды 43,380

News18 Kerala

News18 Kerala

Күн бұрын

10 വർഷത്തിലേറെ ജയിൽവാസം, വധശിക്ഷയുടെ നിഴലിൽ ഇരുണ്ടറയിലെ ജീവിതം. ചെയ്യാത്ത കുറ്റത്തിനാണ് Kollam പാരിപ്പള്ളി സ്വദേശി ഗിരീഷ്കുമാറിനെ നമ്മുടെ പൊലീസും നിയമവ്യവസ്ഥയും വേട്ടയാടിയത്. Kundara സ്വദേശിനി ആലീസിനെ വീട്ടിൽ അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ ഗിരീഷിനെ ഹൈക്കോടതി കുറ്റവിമുക്തനാക്കിയ ദിവസമാണിത്. കേസ് അന്വേഷിച്ച പൊലീസിന്റെയും പ്രോസിക്യൂഷന്റെയും മുഴുവൻ വീഴ്ചകളും ചൂണ്ടിക്കാട്ടിയാണ്, കോടതി രൂക്ഷമായ വിമർശനമാണ് ഉന്നയിച്ചത്. ഈ ചെറുപ്പക്കാരന്റെ ജീവിതം തകർത്തതിന് കോടതി 5 ലക്ഷം രൂപ നഷ്ടപരിഹാരവും വിധിച്ചു. ഗിരീഷ് കുമാറിനെ മോചിപ്പിച്ചതു കൊണ്ടും നഷ്ടപരിഹാരം നൽകിയതുകൊണ്ടും നീതിന്യായ വ്യവസ്ഥയ്ക്ക് ഏറ്റ കളങ്കം മായ്ച്ചുകളയാൻ പറ്റുമോ.
#kundaraabusecaseaccusedreleased #abusecaeaccusedreleased #abusecaseaccused #news18kerala #keralanews #malayalamnews #latestkeralanews #todaynewsmalayalam #മലയാളംവാർത്ത
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...

Пікірлер: 58
Шок. Никокадо Авокадо похудел на 110 кг
00:44
这三姐弟太会藏了!#小丑#天使#路飞#家庭#搞笑
00:24
家庭搞笑日记
Рет қаралды 121 МЛН
ДОКАЗАЛ ЧТО НЕ КАБЛУК #shorts
00:30
Паша Осадчий
Рет қаралды 1,8 МЛН
Шок. Никокадо Авокадо похудел на 110 кг
00:44