നല്ല ധൈര്യമുള്ള നല്ല മനസ്സുള്ള കുടുംബം . ദൈവം ഇവരെ എപ്പോഴും ആപത്തിൽ നിന്ന് കാത്തുരക്ഷിക്കട്ടെ ❤
@Techieeeeeeasma3 сағат бұрын
ആമീൻ
@roy-j4o2 сағат бұрын
ദൈവം രക്ഷിക്കാൻ സാധ്യതയുണ്ട്
@Govinda-MamukoyaСағат бұрын
@roy ഉവ്വ്😂-j4o
@Govinda-MamukoyaСағат бұрын
അവൻ പുറത്തിറങ്ങിയാൽ ഇവരുടെ കാര്യം ഇവിടെത്തെ നിയമം😂😂
@reny27977 сағат бұрын
ഇതൊക്കെ പോലീസ് വളരെ രഹസ്യം ആയി വെക്കേണ്ട ഒന്ന് അല്ലെ. ഇവർക്ക് ithu കൊണ്ട് ഒരു ബുദ്ധിമുട്ട് നാളെ ഉണ്ടാകില്ല എന്ന് ആര് കണ്ടു. Media ഒരു..... 😡
@RekhaRekha-c3s7 сағат бұрын
Athe athanu nhanum chindhikunnath ipo ivar alukalude munpil paryunnath nale ivark dhosham cheyum aa sughamillatha achanu onnum cheyanpatilla avan vannal .enthayalum jamym kittumallo ee sthreek vivaramille
@manojalkamil25156 сағат бұрын
അതേ...ജീവ പര്യന്തം ശിക്ഷ കിട്ടി പ്രതി പുറത്തിറങ്ങിയാൽ എന്തായിരിക്കും സംഭവിക്കുക എന്ന് വല്ല നിശ്ചയവും ഉണ്ടോ... ❓ഇതിനൊന്നും വധ ശിക്ഷ കൊടുക്കില്ല നമ്മുടെ നിയമം അങ്ങനെ യാണ് ചാനലിന് അവരുടെ വ്യൂവേഴ്സാണ് മുഖ്യം...
@sanobarpv83205 сағат бұрын
പ്രതി ജയിലിൽ അല്ലേ ഇപ്പോൾ. ഇറങ്ങിയാൽ ആരും പറയാതിരുന്നാൽ മതി
@manojalkamil25154 сағат бұрын
@@sanobarpv8320 പ്രതി ഇപ്പോൾ ജയിലിലാണ് പക്ഷേ പിടികൂടിയത് അവിടെ ആ വീടിനടുത്തു വച്ചല്ലേ അപ്പോൾ പുറത്തിറങ്ങിയാൽ ചാനലുകാർ വന്നു അന്വേഷിച്ചത് ഒരു പക്ഷെ അറിഞ്ഞെങ്കിലോ... പിന്നെ യുടൂബിൽ പഴയ വാർത്ത തിരയാനും സാധ്യത ഉണ്ട് ചങ്ങായി ഒരു സൈക്കോ കില്ലറാണ് അതാണ് ഒരു പ്രശ്നം.. പിന്നീട് എന്താണ് സംഭവിക്കുക എന്ന് മുൻകൂട്ടി പറയാൻ കഴിയില്ല
ഇയാൾ ജാമ്യത്തിൽ ഇറങ്ങിയാൽ ഈ വീട്ടുകാരുടെ ഗതി എങ്ങനെ ആകുമോ എന്തോ?
@muhammedsalimmsl43228 сағат бұрын
ഈ വീഡിയോ കുടുമ്പത്തിന് ദോഷം വരുത്തില്ലേ ? പ്രതി ജാമ്യത്തിൽ ഇറങ്ങിയാൽ.....? ഇന്ത്യൻ കോടതികൾ യഥാർത്ഥ പ്രതികളെ ശിക്ഷിക്കാറുണ്ടോ ?
@LeelaP-je8dl2 сағат бұрын
എവിടെ 😂 കോടതിയും കണക്കാ ജഡ്ജിയും കണക്കാ
@sinisini7233Сағат бұрын
ഇല്ല
@Govinda-MamukoyaСағат бұрын
അതുകൊണ്ടല്ലേ ഈ നാട് ഇങ്ങനെ ആയത്
@muhammedpp20757 сағат бұрын
ഈ വീട്ടുക്കാർ ഇനി പേടിക്കണം ഇവൻ പുറത്തിറങ്ങിയാൽ എന്താവും മാപ്ര?
@kavithagokul55 сағат бұрын
മാപ്ര മുങ്ങും... വീട്ടുകാർ പെട്ടു
@sahida-ko3mz8 сағат бұрын
പ്രതി ജാമ്യത്തിൽ erangiyal എന്തായിരിക്കും ഇവരുടെ അവസ്ഥ
@impulsecreations13617 сағат бұрын
🤭
@MdAbdulla-m4b3 сағат бұрын
ജാമ്യം കിട്ടിയാൽ ഈ കുടുംബത്തെ ആക്രമിക്കും
@RenjithPV-qc4mp3 сағат бұрын
ജോൺസൺ അവരുടെ വീട്ടിൽ കിടന്ന് മരിക്കും😂
@nashuallyehan6354 сағат бұрын
അവരുടെ സുരക്ഷയിൽ ആശങ്ക തോന്നുന്നു അവർക്ക് ഒട്ടും ഭയം തോന്നാത്തത് അത്ഭുതപെടുത്തുന്നു
@bindhubindhuvenu53664 сағат бұрын
ഈ വീട്ടുകാരെ പറ്റി പുറത്തു പറയാൻ പാടില്ലായിരുന്നു.. അവൻ ഇങ്ങനത്തെ ഫ്രോഡ് അല്ലേ പുറത്തിറങ്ങിയാൽ അച്ഛനും ഈ ചേച്ചിയും പേടിക്കണം ചിലപ്പോ കൊല്ലാനും മടിക്കില്ല
@KannanNR-e2g8 сағат бұрын
ഇനി ഇപ്പോ ഈ വീട്ടുകാരുടേയും സ്വസ്ഥത നഷ്ടപ്പെടുത്തും ചാനലുകാരേക്കൊണ്ട് പൊന്നു ചാനൽ മാരേ അവരുടെ സ്വകാരത കൂടി മാനിക്കു അവരെ അധികം ശല്യപ്പെടുത്തി ഉപദ്രവിക്കാതിരിക്കുക
@974560667 сағат бұрын
എന്നാലും ആ മോള് അച്ഛനെ നോക്കാൻ ഒരു ആളെ വെച്ചല്ലോ അത് വളരെ സന്തോഷം തോന്നി. പക്ഷേ ഇങ്ങനെ വെക്കുന്നവർ വളരെ സൂക്ഷിക്കണം
@mohandaspanikker66905 сағат бұрын
അതാണ് 😔😔നല്ല ഹോം നഴ്സ്
@AbdulmuthalibKp-e9t7 сағат бұрын
സ്ത്രീ വിഷയത്തിൽ ഇത് ഇവന്റെ സ്ഥിരം കലാപരിപാടി ആയിരിക്കാം 😅
അവൻ മരിച്ചെങ്കിൽ സമാധാനം 😔😔😔😔ഇതിപ്പോൾ 😔😔😔✏️✏️✏️✏️✏️
@Techieeeeeeasma3 сағат бұрын
ധൈര്യമായിരിക്കൂ ഇങ്ങനെയങ്ങ് പേടിച്ചാലോ
@fousifousiya6836Сағат бұрын
ഈ അപ്പച്ചന് വേറെ ആരും ഇല്ലേ അപ്പച്ചനെ നോക്കാൻ. അമ്മ ഇല്ലേ. മോൾടെ കൂടെ നിലത്തിയാൽ പോരെ ആരും ഇല്ലെങ്കിൽ
@neethub.s7266 сағат бұрын
ഈ വീട്ടിലെ സ്ത്രീ നല്ലത് ആയോണ്ട് അവര്ക് അങ്ങനെ വന്നില്ല.... പിന്നെ ഈ കഴിഞ്ഞ കാര്യം കൊട്ടിഘോഷിക്കുന്നെ എന്തിനു വീണ്ടും.... ഇവരെ ഇനി അവൻ വല്ലോം ചെയ്താൽ 🙄
@mariyammaliyakkal97193 сағат бұрын
അവർ അപ്പുറത്താണ് താമസം. അച്ഛൻ തനിച്ചാണ്
@LoJoPe7 сағат бұрын
Glad the News18 is doing the follow-up story.
@SuperSonic1K12 сағат бұрын
വല്ലവന്റെയും വീട്ടിൽ കയറി നെല്ല് കട്ട് തിന്നിട്ട് കുത്തി മറച്ച പേരുചാഴിയെ കപ്പ വെച്ച് പിടിച്ചു!
@vahabkm13865 сағат бұрын
വീട്ടുകാർക്കും ബോധമില്ല മാപ്പ്രക്ക് ഇല്ല ഇല്ലന്ന് പറയാനും പറ്റില്ല അടുത്ത എക്സ്ക്ലൂസീവ് വാർതക്കുള്ള മുന്നൊരുക്കം
@ligishibu73673 сағат бұрын
Chechi ku Big salute
@melv8447 сағат бұрын
പ്രതിക്ക് ജാമ്യം കൊടുക്കരുത്. ഇറങ്ങിയാൽ ഇവരുടെ കാര്യം കഷ്ടം ആരിക്കും.. ഇതൊന്നും പബ്ലിക് ആകരുത്. Plz
@Techieeeeeeasma3 сағат бұрын
എന്റെ പൊന്നു ചേട്ടാ കുറച്ചെങ്കിലും ധൈര്യം വേണം ഇത് വെള്ളരിക്ക പട്ടണം ഒന്നുമല്ല
@Ueudd_7305 сағат бұрын
കേരളത്തിൽ രഹസ്യമാക്കി വെക്കേണ്ട കാര്യങ്ങൾ പാർസസ്യപെടുത്തുന്ന പോലീസും മാധ്യമ പ്രവർത്തകരും... നാളെ ഈ പ്രതി ജാമ്യത്തിൽ ഇറങ്ങി ഈ വീട്ടുകാരെ എന്തങ്കിലും ചെയ്യില്ല. എന്നുള്ള ആ ഉറപ്പ് ആർക്ക് കൊടുക്കാൻ കഴിയും.
@rasheednelliyil66603 сағат бұрын
വളരേ നല്ല റിപ്പോർട്ടർ.. എല്ലാവർക്കും ഒരു പാഠമാകട്ടെ.. 24000 രൂപ.. ശമ്പളം.. Room.. പിന്നെ ഫുഡ്.. വളരേ happy..
@NmhSsssd6 сағат бұрын
പ്രതിക്ക് വേണ്ടി കാസ ഭീകരര്‍ ഈ വീട്ടുകാരെ വല്ലതും ചെയ്യുമെന്ന് ഭയക്കണം.
@johnjacob22364 сағат бұрын
ഒരു ചെറിയ വർഗീയത 😄അങ്ങ് കീച്ചി അല്ലെ 😄
@roymonyelavilayil20563 сағат бұрын
Podo
@mariyammaliyakkal97193 сағат бұрын
Love കുരിശു... പൂജാരിയുടെ പെണ്ണിനെപോലും വെറുതേ വിടില്ല
@Bizzzz-g3yСағат бұрын
Ayye cheettippoyi...😂
@user383588 сағат бұрын
👍🏻👍🏻
@sonussupperkareem45838 сағат бұрын
ഇത്രയും നിഷ് ടൂറൻ ആവാൻ കഴിയുന്ന പുരുഷൻ്റെ കൂടെ അവിഹത്തത്തിന് ഒരുങ്ങുന്ന സ്ത്രീകൾ തെറ്റുകൾക്ക് ആക്കം കൂട്ടുന്നു
@savithrys5867 сағат бұрын
ഈ അച്ച്ചൻ്റെ മകൾ രക്ഷപെട്ടത് തന്നെ ഭാഗ്യം
@niyasniyas17706 сағат бұрын
കൊലപാതക കേസിൽ ഉള്ള പ്രതി ഒരുപാട് വർഷം സെന്റർ ജയിലിൽ കിടക്കും വീട്ടുകാർ പേടിക്കണ്ട കാര്യം ഇല്ലാ ജാമ്യം കിട്ടില്ല പരോൾ കിട്ടില്ല
@MdAbdulla-m4b3 сағат бұрын
ഈ പ്രതിക്ക് ജാമ്യം കൊടുക്കരുത്. ജാമ്യത്തിൽ ഇറങ്ങിയാൽ ഈ കുടുംബത്തെയും ആക്രമിക്കും
@Techieeeeeeasma3 сағат бұрын
ചുമ്മാ ആ കുടുംബത്തെ പേടിപ്പിക്കാതെ ഇവനൊന്നും ഒന്നും ചെയ്യില്ല
@noushadabdulaziz90764 сағат бұрын
ഈ ഇന്റർവ്യൂ ഒരു ബുദ്ധി മോശ കേടാണ് ഈ പ്രതിയെ ഒരിക്കലും പുറത്തു വിടരുത്
@Govinda-MamukoyaСағат бұрын
നടന്നത് തന്നെ ഇവിടത്തെ നിയമം അല്ലേ😂😂
@BennyVarghese-f7z3 сағат бұрын
ഈ വീട്ടുകാർ ഭയക്കേണ്ട ഒരു കാര്യവുമില്ല, അവന് ജാമ്യമോ പരോളോ ഒന്നും കിട്ടുവാൻ ഒരു സാധ്യതയും കാണുന്നില്ല.
@Govinda-MamukoyaСағат бұрын
😂😂😂😂ഈ നാട്ടിലോ
@shymaas756758 минут бұрын
സർവ്വ തെളിവോട് കൂടി പിടിക്കുന്ന ഇത്തരം ക്രിമിനൽ കേസുകൾക് കോടതി ശിക്ഷിക്കും വരെ ജാമ്യം കൊടുക്കരുത് കോണാത്തിലെ കുറേ നിയമങ്ങൾ
@JoshuaEapenSam4 сағат бұрын
ഏജൻസി നല്ല മനുഷ്യൻ ആണെന്ന് എന്ത് നല്ല റിക്രൂട്ട്മെന്റ് നടത്തുന്നത് ആലോചിച്ചു നോക്കിക്കേ
@LoJoPe7 сағат бұрын
They have agood member who acted wisely and co-operated with the people of the land. We have a ward member who never even picks their phone! Then how will we people tell them of ore issues?
@AGLONIMAAminolga7 сағат бұрын
അവനു കോടതി വേഗം ജാമ്യം കൊടുക്ക് ഇവരെ ഒന്നും ചെയ്യാതിരിക്കട്ടെ
@Govinda-MamukoyaСағат бұрын
😂😂😂😂
@rasiyamajeed14905 сағат бұрын
ഇവരാണ് പൊലീസിനെ അറിയിച്ചത് എന്ന് ചാനല് കാര് ഇങ്ങിനെ പരഷ്യമായി പറഞ്ഞാൽ അയാൾ പുറത്ത് വന്നാൽ ഈ വീട്ട് ക്കാർക്ക് സെക്യൂരിറ്റി വെക്കേണ്ടിവരും അല്ലാതെ ഇവരെ ഉപദ്രവിക്കില്ലെ
@joshipn13074 сағат бұрын
ഉടനെ ജാമ്യം കിട്ടും. ഇവിടെ വരും. കുത്തികൊല്ലും. പോലീസും ജനങ്ങളും നോക്കി നിൽക്കും
@SindhuBenny-v3p2 сағат бұрын
😢😢
@devamaya66233 сағат бұрын
ഇനി ആ അപ്പച്ചനെ വിടരുത്
@johnsebastian5264 сағат бұрын
ചേട്ടന് ആയുസ് ഉണ്ട് ദൈവം കാത്തു.ഹോം നേഴ്‌സു ജോലി യ്ക്ക് പോയത് ദുരുദേശം വച്ചു നിങ്ങളുടെ ഭാഗ്യം
Greeshmaye pokki parayanvare kure pashanangal und pinneyano ivan kurachkazhinhu avane jamyathil vidum
@kavithagokul55 сағат бұрын
ഈ anchor പൊട്ടൻ ആണല്ലോ... ഒരു സഹജീവി സ്നേഹമില്ലാത്ത മനുഷ്യൻ..... നമ്മുടെ നാട്ടിലെ നിയമ വ്യവസ്ഥ അനുസരിച്ചു പുള്ളി തിന്ന് കൊഴുത്തു പുറത്ത് ഇറങ്ങും... ശേഷമുള്ള ഈ വീട്ടുകാരുടെ അവസ്ഥ കണ്ടറിയാം😢
@Techieeeeeeasma3 сағат бұрын
കമന്റ് മുഴുവനും പേടിത്തൊണ്ടന്മാരുടെ ആണെന്ന് തോന്നുന്നു.ഇവൻ ജാമ്യത്തിൽ ഇറങ്ങിയാൽ ആ വീട്ടുകാരെ തീർക്കും എന്നാണ് എല്ലാവരും പറയുന്നത്.അതൊന്നും നടക്കില്ല മക്കളെ ഇത് സ്ഥലം വേറെയാണ്
@shabeerreebhas6Сағат бұрын
Arrest the agency for hiring unqualified people
@salmanapoli41698 минут бұрын
Ariyapolumillatha ആളെ എന്ത് വിശ്വസിച്ചാണ് വീട്ടികയറ്റിയത്
@illusartanddesign70625 сағат бұрын
ഒരു തുറന്ന മതിലിന് അപ്പുറം സ്വന്തം ഭർത്താവ് തനിക്കും കുട്ടിക്കും വേണ്ടി വെളുപ്പിന് വീടുവിട്ടിറങ്ങി ജോലിചെയ്യുന്നു ഇപ്പുറത്തു സ്വന്തം രതി സുഖത്തിന് മറ്റൊരുവന് കിടന്ന് കൊടുക്കുന്നു.... ഏത് രീതിയിൽ ആണ് ഈ സ്ത്രീയെ എല്ലാവരും ഇങ്ങനെ സപ്പോർട്ട് ചെയ്യുന്നത്.... ഏതോ ശക്തി ആ കുറ്റവാളിയെ കൊണ്ട് അങ്ങനെ ചെയ്യിക്കുകയായിരുന്നു എന്ന് വിശ്വസിക്കാൻ ആണ് എനിക്കിഷ്ടം.... നാവില്ലാത്തവന് എന്നും ഒരു അദൃശ്യ ശക്തി നാവായി ഉണ്ടാകും.... ആ സ്ത്രീയ്ക്ക് / പുരുഷന് എന്തിനും അവകാശം ഉണ്ട് അത് വിവാഹബന്ധം വേർപെടുത്തിയിട്ട് ആയിരിക്കണം....
@RathnammaCu6 минут бұрын
ആ തിരയുടെ ഭർത്താവ് ഒരു പാവം ആയതു കൊണ്ട് അദ്ദേഹം പൂജിക്കുന്നെ ദെവം കൊടുത്ത ശിക്ഷയാണത്
@AbdulAzeez-u1i6 сағат бұрын
നാർക്കോട്ടി ജിഹാദെന്ന് കേരള കാസ
@1mviews3005 сағат бұрын
അതെ 1000 ത്തിൽ ഒന്ന് ഉണ്ടാവൂ കാസ, ബാക്കി 990 നിങൾ തന്ന, 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣, ആകെ കിട്ടിയതിൻ്റെ അടിലും ഈ കമൻ്റ്, നാണം ഇല്ലാലോ.. അശ്വസിക്ക്... നിങ്ങടെ പിന്നെ എല്ലാ ദിവസം കാണാറുണ്ടലോ🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@annammajacob72342 сағат бұрын
Give them award,helped police to arrest the killer