അർജുന്റെ ലോറിയുടെ ക്യാബിനുള്ളിലെ നൊമ്പരക്കാഴ്ചകൾ | Kerala Lorry Driver Arjun's Body Found | Shirur

  Рет қаралды 1,106,973

News18 Kerala

News18 Kerala

Күн бұрын

Пікірлер: 206
@lathikalathi7090
@lathikalathi7090 2 ай бұрын
സ്നേഹമേ. എന്തു പേരിട്ടു നിന്നെ വിളിക്കണം എന്നറിയില്ല. മോനെ അഭിജിത്തേ ഇനി നീ ആ വീട്ടിലെ അർജുൻ ആയിരിക്കണം അമ്മയ്ക്കും അച്ഛനും സഹോദരിക്കും ആ ഏട്ടത്തിയമ്മക്കും ധൈര്യം കൊടുക്കണം ആ മകനെ നീ ഒരിക്കലും കൈ വിടരുത് മോനെ പിന്നെ ഇതുവരെ ഈ സങ്കടങ്ങളൊക്കെ സഹിച്ചതിനൊരു ഫലം ഉണ്ടായല്ലോ അർജുനെ ഇങ്ങനെയെങ്കിലും തിരികെ കൊണ്ടുപോകാൻ കിട്ടിയല്ലോ നാളെ അർജുന്റെ മോൻ നിങ്ങളോടൊക്കെ എന്റെ അച്ഛനെ നിങ്ങൾ അന്വഷിച്ചില്ലേ എന്ന് ചോദിക്കുമ്പോൾ ആ കുഞ്ഞിനെ കാണിക്കാൻ ഒരു തെളിവ് എങ്കിലും വേണ്ടേ അർജുൻറെ നഷ്‌ടം അറിയിക്കാതെ ആ കുഞ്ഞിനെ വളർത്താനും മുന്നോട്ടു നിങ്ങൾക്ക് എല്ലാം സഹിക്കാനുമുള്ള ധൈര്യം ഈശ്വരൻ നിങ്ങൾക്ക് ദൈവം തരും
@LakshmibaiS-vw3qq
@LakshmibaiS-vw3qq 2 ай бұрын
.
@MayaManikandan-tm1tv
@MayaManikandan-tm1tv 2 ай бұрын
പ്രിയപ്പെട്ട അർജുൻ ഒരായിരം ആദരാഞ്ജലികൾ❤❤❤❤❤😭🥺🥀🥀
@MonEndhapad
@MonEndhapad 2 ай бұрын
ഒരു നോവായി എന്നും അർജുൻ ഓർമകളിൽ 😭
@jafarachu6088
@jafarachu6088 2 ай бұрын
പാവം അർജുൻ ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ മകനോടൊപ്പം ഈ കലിപ്പാട്ടത്തിൽ കളിക്കട്ടി 😢😢🥺🥺😥😥
@LijoJoseph-x3c
@LijoJoseph-x3c 2 ай бұрын
ഇന്ത്യ കണ്ട ഏറ്റവും നീണ്ട ഡൗത്യം. ഒരാൾക്ക് വേണ്ടി. മലയാളി ആയതു കൊണ്ട് മാത്രം
@RoverRoger-ps5yz
@RoverRoger-ps5yz 2 ай бұрын
Friend , could you tell me in English please 😢
@RoverRoger-ps5yz
@RoverRoger-ps5yz 2 ай бұрын
I know only that , they found toys , clothes and dishes but about Arjun Anna ?
@LijoJoseph-x3c
@LijoJoseph-x3c 2 ай бұрын
@@RoverRoger-ps5yz they got arjun dead body(bones)
@RoverRoger-ps5yz
@RoverRoger-ps5yz 2 ай бұрын
@@LijoJoseph-x3c Allah hu Akbar 😣. May Allah forgive his sins and bless him with heaven, ammen sumamin ya rabbul alamin.
@NivyaSarath-nv4nt
@NivyaSarath-nv4nt 2 ай бұрын
ലോറിയും അർജുനും ആണ് ഒരുമിച്ചു യാത്രയായത് ഷിരൂർ മലകളെ ജീവിക്കാൻ നെട്ടോട്ടം ഓടിയ ആളുകളെ തന്നെ നിനക്ക് വേണമായിരുന്നോ🙏 😔💔 ദുഷ്ടന്മ്മാരെ ദൈവം പന പോലെ വളർത്തും നല്ലവരെ വേഗം കൊണ്ട് പോവും 😔😔😔💔💔
@renukasivadas3117
@renukasivadas3117 2 ай бұрын
അവസാന യാത്രയിലും മോന് വാങ്ങിയ കളിപ്പാട്ടം എന്നും ഒരു നൊമ്പരം ആവും,കൃഷ്ണപ്രിയക്കും കുടുംബത്തിനും ഇതൊക്കെ മറികടക്കാൻ ഈശ്വരൻ ശക്തി കൊടുക്കട്ടെ
@Loveshore740
@Loveshore740 2 ай бұрын
ചൂരൽമലയിലേക്കും ഇടക്ക് ഒന്ന് തിരിയണേ..... ഒരുപാട് കളിപ്പാട്ടങ്ങളും സ്വപ്നങ്ങളും ജീവിതങ്ങളും ഇന്നും ആ മണ്ണിടിയിലുണ്ട് ..... ആ മണ്ണിലേക്ക് ചെവിയൊന്ന് ചേർത്താൽ കുഞ്ഞുങ്ങളുടെ ഉറ്റവരുടേയും കരച്ചിൽ കേൾക്കാം
@shahidha1575
@shahidha1575 2 ай бұрын
Athum sheriyanu ennalum ithu aganeyano 2 masam vellathilum mannilum adiyil pavam jeevan muyuvan thirichu kittiyilla body muyuvanum illalo😢😢😢😢
@Tooprettyhuh
@Tooprettyhuh 2 ай бұрын
ജീവനൊഴികെ ബാക്കിയെല്ലാം കിട്ടി😢
@ManHunter350
@ManHunter350 2 ай бұрын
തല കിട്ടിയിട്ടില്ല. അതിപ്പോഴും പുഴയുടെ അടിത്തട്ടിൽ എവിടെയോ ആണ്.
@AjithaPS-fy8ke
@AjithaPS-fy8ke 2 ай бұрын
അയ്യോ 😢​@@ManHunter350
@ammu78216
@ammu78216 2 ай бұрын
​@@ManHunter350enthu???.full body kitty ille😢😢
@ManHunter350
@ManHunter350 2 ай бұрын
@@ammu78216 no
@_candy_hearts_2024
@_candy_hearts_2024 2 ай бұрын
​@@ammu78216ഇല്ല മൃതദേഹ അവശിഷ്ടങ്ങൾ ആണ് കിട്ടിയത് 🥺
@LijithaA-b7c
@LijithaA-b7c 2 ай бұрын
പ്രിയപ്പെട്ട അർജുൻ നിങ്ങൾക്ക് എൻറെ കണ്ണീർ ആദരാഞ്ജലി 😢😢😢😢😢😢😢
@renukasubran3232
@renukasubran3232 2 ай бұрын
മോനെ അഭിജിത്തേ ഡ്രജർ പോകും എന്നറിഞ്ഞപ്പോൾ ഹനുമാൻ സ്വാമി യോട് പ്രാർത്ഥന അർജുൻ തെളിവ് കാണിച്ചു കൊടുക്കണേ 🙏അതെ തെളിവ് ആംബുലൻസിൽ ബാക്ക് ഡോർ ഹനുമാൻ സ്വാമി ഫോട്ടോ 🙏അതെ ഭഗവാൻ തന്നെ ആണ് അർജുൻ ബോഡി കൊണ്ടു പോയതും വെറ്റില മാല വഴിപാട് സമർപ്പിച്ചു 🙏എന്നാലും ഒരു പ്രതീക്ഷ ഉണ്ടായിരുന്നു ജീവനോടെ അർജുൻ വഴി കാണാതെ അലയുന്നു എന്നാ ചിന്ത കാർവാർ MLA തിരയണം എന്ന ബുദ്ധി കൊടുത്തതും പെരിയ മനസ്സ് 🙏🙏മനാഫ് ഇക്ക പടച്ചോൻ തുണ യുണ്ട് അവസാനം വരെ കൂടപ്പിറപ്പ് എന്ന പോലെ 🙏
@SujaVijayan-b3k
@SujaVijayan-b3k 2 ай бұрын
Adaranjalikal 🙏 🙏 🙏 🙏 🙏 😢
@ammu78216
@ammu78216 2 ай бұрын
Daivame ini ingane aarkkum undakalle😢😢😢😢🙏🙏🙏🙏thangavunnathinum okke appuram aanu ithokke
@reshmareghunath2791
@reshmareghunath2791 2 ай бұрын
അന്ന് ആ പുഴയിൽ കൂടി കുറച്ചു ആളുകൾ അന്വേഷിച്ചിരുന്നു എങ്കിൽ.. ഇന്ന് ആ ചേട്ടന്റെ.. പൂർണ്ണ ശരീരം എങ്കിൽ കിട്ടിയേനെ...🙏
@praveenthomas9388
@praveenthomas9388 2 ай бұрын
Full vellamaarunnallo
@mariyammaliyakkal9719
@mariyammaliyakkal9719 2 ай бұрын
കുത്തൊഴുക്കിൽ ആർക്കും കഴിയില്ല. അടിയോഴുക്കിൽ തകർന്നു കൂടുതൽ പേർ നഷ്ടമാകും 😮
@prasanthds6561
@prasanthds6561 2 ай бұрын
അതിനു കഴിയുമായിരുന്നില്ല...അടിയൊഴുക്ക് ഭയാനകമായിരുന്നു.
@Nijisurya
@Nijisurya 2 ай бұрын
@@prasanthds6561dredger ആദ്യമേ കൊണ്ടുവന്നിരുന്നെങ്കിൽ ശരിയാകുമായിരുന്നോ
@renukasubran3232
@renukasubran3232 2 ай бұрын
അന്ന് ഊർജം കാണിച്ചിരുന്നെങ്കിൽ അർജുൻ ജീവനോടെ കിട്ടുമായിരുന്നു മുതലാളി മനാഫ് ഇക്ക ഈശ്വരൻ അള്ളാഹു ഇങ്ങൾ ക്ക്‌ ഒപ്പം 🙏🙏അല്ലെങ്കിൽ ജീവിതം തന്നെ പുകഞ്ഞേനെ മോന്റെ കളിപ്പാട്ടം നെഞ്ചു തകർന്നു പോയി 😢
@prasanthds6561
@prasanthds6561 2 ай бұрын
തുടക്കത്തിൽ മണ്ണിടിച്ചിൽ ഉണ്ടായ സമയത്തെ ന്യൂസ് ഒക്കെ കണ്ടായിരുന്നോ?
@krmohanan4979
@krmohanan4979 2 ай бұрын
ദൈവമേ എന്താ പറയേണ്ടത്..... ആ കുടുംബത്തിന് എല്ലാം സഹിക്കുവാനുള്ള ശക്തി ജഗദീശ്വരൻ കൊടുക്കട്ടെ😭😭
@jnsha998
@jnsha998 2 ай бұрын
എത്രയോ പാഴ്ജന്മങ്ങൾ ഈ ഭൂമിയിൽ ആർമതിച്ചു വാഴുന്നു അവരെയൊന്നും കണ്ടില്ലെന്ന് നടിച്ചു കൊണ്ട് ജീവിക്കാൻ നെട്ടോട്ടം ഓടുന്ന ഈ പാവങ്ങളെതന്നെ പരീക്ഷികനുള്ളൂ😢 അത് വലിയ രോഗങ്ങൾകൊണ്ടായാലും ദുരന്തങ്ങൾ കൊണ്ടായാലും😢😢😢
@ajithasuresh9592
@ajithasuresh9592 2 ай бұрын
വാസ്തവം 😔
@LijoJoseph-x3c
@LijoJoseph-x3c 2 ай бұрын
@@jnsha998 വളരെ സത്യം
@MymoonaMoonart
@MymoonaMoonart 2 ай бұрын
ഇത് കുറച്ചുമുമ്പ് നമ്മൾ ചെയ്തതൊക്കെ ആണെങ്കിൽ അവനെ നമുക്ക് കാണാമായിരുന്നു കുറച്ചൊക്കെ എന്തെങ്കിലും അപകടം പറ്റിയിട്ടാണെങ്കിലും ജീവിച്ചിരിപ്പുണ്ടാവും എന്നുള്ള ഒരു പ്രതീക്ഷിക്കുകയായിരുന്നു കാരണം ഇത്രയും ദിവസം ആയതുകൊണ്ടാണ് കാരണം ലോറിക്കൊന്നൊന്നും സംഭവിച്ചിട്ടില്ല കുട്ടിക്ക് കളിക്കാൻ വാങ്ങിയാൽ ലോറിക്കൊന്നും ഒന്നും സംഭവിച്ചിട്ടില്ലല്ലോ അത് കുറച്ചു മുന്നേ നോക്കുകയായിരുന്നെങ്കിൽ നമുക്ക് അർജ്ജുനനെയും നമ്മുടെ മകനെയും നമുക്ക് തിരിച്ചു കിട്ടുമായിരുന്നു എന്ത് ചെയ്യാൻ അങ്ങനെ ആയിരിക്കും വിധി നമ്മൾ എല്ലാവരും കടിച്ചമർത്തി ദുഃഖം മനസ്സിൽ വെച്ചിട്ട് തന്നെയാണ് ഇന്നും ഇന്നലെയൊക്കെ വാർത്തകൾ കാണുന്നത്
@risunufi2398
@risunufi2398 2 ай бұрын
ആ ജോലിയോട് ഉള്ള അങ്ങേ അറ്റത്ത് കടപ്പാട് ആണ് ഈ അനിയൻ പറയുന്നത്.. അവൻ പറഞ്ഞ ഒരു വാക്ക് ഞങ്ങളെ എങ്ങനെ നിൽക്കുന്നുവോ അത് പോലെ ആ വണ്ടിയെയും ഏട്ടൻ നോക്കുമായിരുന്നു എന്നത്. അർജുൻ നീ ലോക മനസ്സിൽ ഇടം പിടിച്ചു മോനെ.... നിന്നെ ഓർക്കാത്ത മലയാളി ഇല്ല എന്ന് വേണങ്കിൽ പറയാം 😊❤️👍
@shaayishahira
@shaayishahira 2 ай бұрын
Avasanam aa lorryl vech thanne arjunte maranavum..
@risunufi2398
@risunufi2398 2 ай бұрын
@@shaayishahira സത്യം 😊ഭയങ്കര സങ്കടം ആയി 😔
@tailoratdoor4079
@tailoratdoor4079 2 ай бұрын
നിനക്കൊക്കെ ഇത് നിറുത്താറായില്ലേ ആ കുടുംബത്തിനെ വെറുതെവിടു ഇനിയെങ്കിലും. ആരാന്റെ അമ്മയ്ക്ക് ഭ്രാന്ത് വന്നാൽ കാണാൻ നല്ല ശേല ന്നു പറയണത് നേര
@ManojKk-b2e
@ManojKk-b2e 2 ай бұрын
Enthamenete poottile dayalogada.... Pooorimone,, നിന്റെ കൂടുമ്പത്തിൽ അങ്ങിനെ വരാതിരിക്കട്ടെ... എങ്കിലും ആയിരുന്നെങ്കിൽ """"!എന്താഹേ.. ഈ ലോകത്തിലൊന്നുമല്ലേ 🥺🥺
@kunjumon1833
@kunjumon1833 2 ай бұрын
മരിച്ച് ആളെ വിറ്റ് കാശ് വാങ്ങുന്ന മിഡിയ പ്രിയസഹോദരാ ആദരാ ജ്ഞലികൾ
@noushadkm4052
@noushadkm4052 2 ай бұрын
😢😢😢😢😢
@babuen5860
@babuen5860 2 ай бұрын
Parama olikl
@vrindapalat4556
@vrindapalat4556 2 ай бұрын
വളരെ ശരി.
@rashimeta9847
@rashimeta9847 2 ай бұрын
മീഡിയ ഉള്ളത് കൊണ്ട് നീയൊക്കെ ഇതറിയുന്നു... ഇല്ലെങ്കിൽ നിന്നെ ആര് അറിയിക്കാൻ?
@MariyamIbrahim-
@MariyamIbrahim- 2 ай бұрын
മീഡിയ ഉള്ളത് കൊണ്ടാണ് ഇത് പുറംലോകം അറിഞ്ഞത് അല്ലകിൽ അർജുനോ വണ്ടിയോ ആരും കാണില്ലാരുന്നു... അധികാരികൾ ന്യൂസ്‌ ചാനലുകളെ പേടിച്ചാ പലതും വേഗം ചെയ്തുകൊടുത്തത് ചെയ്തില്ലകിൽ പൊതുജനം ചോദ്യം ചെയ്യും മാധയമങ്ങളുടെ പങ്ക് വലുതാണ്
@SYEDJAFFERALISHAKILABANU
@SYEDJAFFERALISHAKILABANU 2 ай бұрын
അർജ്ജുനൻ പോയി എന്നു വിശ്വസിക്കാൻ കഴിയുന്നില്ല. ദൈവം അവനെ തിരിച്ചെടുതപ്പോ അവനു ഒരു മോൻ ഉണ്ടു ഒരു നല്ല ഭാരിയ ഉണ്ട് എന്നകരിയം അങ്ങേരു മറന്നു.അമ്മയെ പാവം എന്തു പറഞ്ഞു ആശ്വസിപ്പിക്കും. അയ്യോ ഇതെങ്ങനെ സഹിക്കും അനിയ നിനക്ക് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി ചൊല്ലുന്നു.
@bindhubindhu9133
@bindhubindhu9133 2 ай бұрын
ഏട്ടനെ വിട്ട് കൊടുത്തില്ല വണ്ടി ആ വാക്കുകൾ കേട്ട് പൊട്ടിക്കരഞ്ഞു പോയി 😭😭😭😭😭😭😭😭😭😭🙏
@mumthaspv611
@mumthaspv611 2 ай бұрын
Alhamdylilla
@Shfeeqtirur
@Shfeeqtirur 2 ай бұрын
കണ്ണ് നനയായതെ കാണാനാകില്ല.... ഖൽബ് പിടയാതെ കാണാനാകുന്നില്ല.. മതി നിങ്ങൾ ഇനിയും കരയിക്കരുത്....
@haneeshab8342
@haneeshab8342 2 ай бұрын
Allaah nee karunyavakunnu
@jinojoseph2181
@jinojoseph2181 2 ай бұрын
😂
@pennammajoseph7325
@pennammajoseph7325 2 ай бұрын
എടമോനെ അർജുന ഇങ്ങനെ യെങ്കിലും നിന്നെ തിരിച്ചു കിട്ടിയല്ലോ 🙏🙏🙏😭😭😭😭😭
@ammu78216
@ammu78216 2 ай бұрын
Athu Arjun thanne aakumo
@Haseena-jr8bb
@Haseena-jr8bb 2 ай бұрын
Valatha oru novuu ayi😢a toy lorry kanumbol nnenjuu pidaya.😢
@KarthiMT-y4d
@KarthiMT-y4d 2 ай бұрын
Arjun ñinakku adharanjalikal arppikunnu. 🙏🏻🙏🏻🙏🏻🙏🏻🙏🏻
@anoopkvpattimattom8728
@anoopkvpattimattom8728 2 ай бұрын
അർജുൻ തന്റെ കുട്ടിക്ക് വാങ്ങിയ ആ കളിപ്പാട്ട ലോറി കുട്ടിക്ക് കൊടുക്കുക. വിഷമമുണ്ട് ബട്ട്‌ എന്തുചെയ്യാനാകും? എല്ലാ മനുഷ്യ ജീവിതങ്ങളും എങ്ങനെ തന്നെയാണ് സ്വപ്നങ്ങൾ എല്ലാം സഭലമായി അരങ്ങിലും ഈ ലോകം വിട്ട് പോകുന്നുണ്ടോ? വയനാട്ടിൽ മണ്ണിടിഞ് മരിച്ച കുഞ്ഞു കുട്ടികൾ അവരുടെ കളിപ്പാട്ടങ്ങൾ അവിടെയും ചിതറിക്കിടപ്പുണ്ട്. പാതി തകർന്ന വീടുകളിലെ ഭിത്തിയിൽ കുട്ടികൾ തറ പറ, A,B,C,D, അ, ആ,ഇ, പൂക്കൾ പക്ഷികൾ തുടങ്ങിയ ചിത്രങ്ങൾ എന്നിവ കാണുവനുണ്ടാകും
@jinojoseph2181
@jinojoseph2181 2 ай бұрын
Sari നന്മ മരമേ
@majeed9862
@majeed9862 2 ай бұрын
Arjun is an all-rounder
@ammu78216
@ammu78216 2 ай бұрын
Rest in peace Arjun🙏🙏🙏
@ajitaravind5462
@ajitaravind5462 2 ай бұрын
😢May his soul RIP🙏
@syamala09
@syamala09 2 ай бұрын
Pranamam
@Radhikaradhika-e9f
@Radhikaradhika-e9f 2 ай бұрын
❤❤❤🙏🏿🙏🏿🙏🏿
@ArathiPg
@ArathiPg 2 ай бұрын
കണ്ണ് നനയാതെ കാണാൻ പറ്റുന്നില്ല 😢😢😢
@Unnikrishnanmlpm
@Unnikrishnanmlpm 2 ай бұрын
അഭിജിത് മോനു വേണ്ടി "" ഒരു കോടി "" ഫണ്ട് ഒരുക്കണ०. ഏതെങ്കിലു० ഒരു ചാനൽ മുന്നോട്ടു വരണ०... അഭിജിത് നക്ഷത്ര० പോലെ അവൻ ഈ നാട്ടിൽ വിളങ്ങണ०... M/s...Tata അവനെ ദത്തെടുത്ത് പഠിപ്പിച്ചു് ഒരു ആട്ടോമോബൈൽ എക്സ്പെർട്ട് ആക്കണ०....മലയാളികൾ ആരെന്ന് ഒരിക്കൽ കൂടി ...........
@breezy8533
@breezy8533 2 ай бұрын
എന്തിനാണ് ഇങ്ങനെയൊക്കെ ഇതിനേക്കാളും ദുരിതമല്ലേ വയനാട്ടിൽ ഇവർക്ക് വീടുണ്ട് ബന്ധുക്കൾ ഉണ്ട് അത്യാവശ്യം സ്വത്തുണ്ട് ഈ പയ്യന് ആരോഗ്യം ഉണ്ടല്ലോ പണി എടുത്തു ജീവിക്കട്ടെ ഭാര്യക്കും ജോലികിട്ടി
@MajeedFasi-rf8yb
@MajeedFasi-rf8yb 2 ай бұрын
Yaa Allah idh kand ende kann niranjupoyi... Ende uppa driver an. Marriage shesham husbandum driver an.... Ende monk 7vayasse ullu... Avan vandi driving kanunnad orupaad ishtama.... Arjunde monum driving orupad ishtamayirikkum.... Aa kunjin avande jeevane polulla achanan nashttappettad 😢😢
@kashivimal
@kashivimal 2 ай бұрын
Rip arjun 😢🥺🥺🥺🙏🌹
@JayaS.S
@JayaS.S 2 ай бұрын
ദൈവമേ 😭😭😭
@usha9365
@usha9365 2 ай бұрын
What happened
@geethap4404
@geethap4404 2 ай бұрын
Karnataka 👉🏻 ✅🇮🇳 sarkkarr👉🏻✅🇮🇳 mariyadha Ullavaraamn 🇮🇳 Keralam barikkumna pinaray surkarr Poleayulla People's Allaaaa kannada makkal 👉🏻✅🇮🇳😮 " 👉🏻🇮🇳 Vakk palikkunnaavarann Kannada Makkal👉🏻✅🇮🇳"
@MajeedFasi-rf8yb
@MajeedFasi-rf8yb 2 ай бұрын
😊
@Manoj4-v5y
@Manoj4-v5y 2 ай бұрын
Had they put in these efforts in the beginning Arjun would have been alive
@lathavenugopal8665
@lathavenugopal8665 2 ай бұрын
12 MTR thazhe mannil puthanj kidakkunna aa lorry,athrayum ozhukkulla puzhayil aa sahacharyathil orikkalum edukan pattumayirunnilla.athmavinu nithyasanthi kittatte ennu prarthikkunnu
@antonytl9652
@antonytl9652 2 ай бұрын
❤ thank,s..all. support erese🎉
@kishorekishore7711
@kishorekishore7711 2 ай бұрын
കേരളത്തിൽ സർക്കാർ ഇല്ലാലേ.. കർണാടക സർക്കാരിന് ബിഗ് സല്യൂട്ട്
@MariammaVarghese-d1x
@MariammaVarghese-d1x 2 ай бұрын
🙏🏼🙏🏼🙏🏼🙏🏼🙏🏼
@JalajasivanJalaja
@JalajasivanJalaja 2 ай бұрын
ദൈവമെ പാപം അർജ്ജുൻ
@SuharaUmmer-y3c
@SuharaUmmer-y3c 2 ай бұрын
Aavashim illatha chodyangal enthinaa?
@abhisheka5773
@abhisheka5773 2 ай бұрын
Eshwar malpe 😢🙏♥🚩
@Vibesofinsta
@Vibesofinsta 2 ай бұрын
നീ കേരളത്തിൽ ആയ്യിരുനെൽ നീനയെ ഞങ്ങൾ രക്ഷിച്ചെന്നേ കർണാടക ആയ്യിപ്പോയി 😔
@RemyaPrasanthan
@RemyaPrasanthan 2 ай бұрын
ആദരാജ്ഞലികൾ കണ്ടു നിക്കാൻ പറ്റുന്നില്ല
@LakshmiM-sz1hz
@LakshmiM-sz1hz 2 ай бұрын
😢❤😢❤😢❤😢❤❤😢😢😢
@malavikamalu6414
@malavikamalu6414 2 ай бұрын
😢
@RanimolRanimol-e8i
@RanimolRanimol-e8i 2 ай бұрын
😢🙏
@pmpm783
@pmpm783 2 ай бұрын
😭😭😭😭😭😭😭
@ManojKk-b2e
@ManojKk-b2e 2 ай бұрын
ജീവനോടെ ഉണ്ടാവും എന്ന പ്രതീക്ഷ,,,,,,, 73)ദിനം 🙏🙏😭😭
@Siddee676
@Siddee676 2 ай бұрын
😢😢😢😢
@dileepvarma8661
@dileepvarma8661 2 ай бұрын
🙏🙏🙏🙏🙏
@felixjoseph1559
@felixjoseph1559 2 ай бұрын
റീച് വളരെ കുറവാണല്ലോ ചാനലുകാരെ ഒന്നും കൂടെ ആഞ്ഞു പിടിക്കുക കലാശക്കൊട്ട് അല്ലേ
@safeerak0077
@safeerak0077 2 ай бұрын
മൈക്കുമായി ഇറങ്ങിയാൽ പിന്നെ സ്ഥലകാലബോധമുണ്ടാകില്ല ഇക്കൂട്ടർക്ക്.
@Sujith-ud2en
@Sujith-ud2en 2 ай бұрын
അല്ലപിന്ന
@aleykuttyk6149
@aleykuttyk6149 2 ай бұрын
Rip arjun
@RajeshR-z5r
@RajeshR-z5r 2 ай бұрын
Hi🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🎉🎉🎉🎉🌹🌹🌹🌹
@majeed9862
@majeed9862 2 ай бұрын
Congratulations to Karnataka Govt
@a.sirajneesa7762
@a.sirajneesa7762 2 ай бұрын
🤲🤲🤲🤲😭😭😭😭😭😭
@aparnaabhilash9212
@aparnaabhilash9212 2 ай бұрын
Jesus
@padmajacob7018
@padmajacob7018 2 ай бұрын
🎉
@بكرمحمد-ل7ظ
@بكرمحمد-ل7ظ 2 ай бұрын
Kannenanayaade kaanaan aavilla 😢😢😢
@nidhafathima1575
@nidhafathima1575 2 ай бұрын
കാർ കാണിക്കല്ലെ മോനെ😭🤷🏻‍♀️
@tonyjohn1580
@tonyjohn1580 2 ай бұрын
Eni engilum ee pani nirthu akoshichille nigal
@ffyt-wu4zr
@ffyt-wu4zr 2 ай бұрын
❤️❤️❤️❤️❤️🌹🌹🌹🌹🥹
@PouloseA.M-i8t
@PouloseA.M-i8t 2 ай бұрын
Aadharanjalikal
@mollygeorge3479
@mollygeorge3479 2 ай бұрын
Soremona😭😭😭😭😭
@minniealex7907
@minniealex7907 2 ай бұрын
Anian😢
@careofgod
@careofgod 2 ай бұрын
❤❤❤❤❤❤
@roydaniel2352
@roydaniel2352 2 ай бұрын
Karnataka people and Government are the chunk of Kerala
@Fighter999-b6o
@Fighter999-b6o 2 ай бұрын
News channels please respect personal feelings 😢
@saraashraf9105
@saraashraf9105 2 ай бұрын
അർജ്ജുന്റെ അനുജൻ ആ യാ മോനെ നീ അർജുനന്റെ ഭാര്യയായ ആ പെൺകുട്ടിക്ക് ഒരു ജീവിതം കൊടുത്ത് അവന്റെ മകന് ഒര് അച്ച ഛ്നായി. അവർക്ക് എല്ലാവർക്കും തണലായി സഹോദരാ നീ ജീവിക്കുക.
@tonyjohn1580
@tonyjohn1580 2 ай бұрын
Nirthu eee prehasan
@yaseeyaseen3792
@yaseeyaseen3792 2 ай бұрын
ഇനിയെങ്കിലും ആകുടുംബത്തിനെ വെറുദേവിട്ട് കൂടെ അവരുടെ വിശമം അവർക്കേ അറിയൂ ഹൃദയം ദകർന്ന അനിയനൊക്കെ നിൽക്കുന്നദ് അതിനിടയില കോപ്പിലെ ഓരോ ചോദ്യം ചോദിക്കുന്നദ്
@tensgamingLive
@tensgamingLive 2 ай бұрын
Toy lorry kandappo 😢
@pramithkottayi9816
@pramithkottayi9816 2 ай бұрын
😢😢😢😢😢
@Dr.aryan..muthumol
@Dr.aryan..muthumol 2 ай бұрын
Oru penkuty life epolm safe ane..oru jnmmm ennl ankutyklk ennum kashatpadukl ane..oro peaythilum..jvkn vtkare nokn anya natyl jolik poythane ithine karanm .joli iklalo natyl kroshipnaik polim inn chance illa so ulkattyl poyal kitunna lafam noki ane ingne i roke sondyt food ondki ingne divsangl olam natyl varathe jvkune. Kashtapad ethoke vdthil ith vallatha oru maranm ayipoyi.. waya nad nadnnthum ithinkl dukkakaram kunjgl poyth valare kshatmane..
@Sumamadhavan1122Suma
@Sumamadhavan1122Suma 2 ай бұрын
🙏🙏🙏🙏😥😥😥😥😥
@HafsathHafsa-f8s
@HafsathHafsa-f8s 2 ай бұрын
അള്ളാ 🥲🥲🥲🥲🥲🥲
@mohankottarath4531
@mohankottarath4531 2 ай бұрын
എന്നു ഓർമയിൽ നീ ജീവികുന്നു
@geethap4404
@geethap4404 2 ай бұрын
Nannayitt. Kariyanggal varateaa Nuna parayunnaa. Alugalkk. Oru Padam. Agatteaa Kerala thliea janangal. Verum. Kallatharam parayunuu 👉🏻✅Pavam. Lorry. Owner 👉🏻✅
@NabeezaCk
@NabeezaCk 2 ай бұрын
An
@SindhuSivakumar-b9y
@SindhuSivakumar-b9y 2 ай бұрын
Sahikkunnilla mone
@anilabinu2944
@anilabinu2944 2 ай бұрын
Ente ponnu monee kandittillengilum nee ente aarokeyo Anu sangadam sahikkan pattunnilleda
@Aadhisfamily3803
@Aadhisfamily3803 2 ай бұрын
അവന്റെ വീട്ടുകാർ ഇതെങ്ങനെ സഹിക്കും 😢
@SushmithaAmmu-j2p
@SushmithaAmmu-j2p 2 ай бұрын
Adyathethotte korch risk eduthitundangil chelopam avare jeevan kittatti ayirunnu, karnataka sarakaram sherilla
@lonaat4705
@lonaat4705 2 ай бұрын
Stop. It
@ChithraLekha-c5w
@ChithraLekha-c5w 2 ай бұрын
Ki
@ShailaKallara-z4h
@ShailaKallara-z4h 2 ай бұрын
അള്ളാ കണ്ണ് നിറയാതെ കാണാൻ പറ്റുന്നില്ല😭😭😭😭😭
@Sunitha-x2t
@Sunitha-x2t 2 ай бұрын
❤❤❤❤😢😢😢😢😢😢😮😮😮
@Asokan-sv4kt
@Asokan-sv4kt 2 ай бұрын
കർണാടക കൊണ്ടുവന്നാൽ കണക്കെഴുതാനും കാക്കാനും പറ്റില്ലല്ലോ
@ajayankottukkal7228
@ajayankottukkal7228 2 ай бұрын
എന്നാൽ ഒരു പക്ഷേ അത് അർജുൻ അല്ല യിരിക്കും അതു അങ്ങനെ ആവട്ടെ
@A4antonymanu
@A4antonymanu 2 ай бұрын
Sathyam
@ajayankottukkal7228
@ajayankottukkal7228 2 ай бұрын
അത് എല്ലാം ഓർക്കുന്നു ഉണ്ടോ,, ആദ്യ തിരച്ചിൽ നിടയിൽ വെള്ളത്തിനടി യിൽ തകരം ഉണ്ടെന്നു പറഞ്ഞു തു അതു അർജുൻ ന്റെ വണ്ടിയുടെ ഭാഗം ആയിട്ട് ആയിരുന്നു അല്ലെ 😭😭😭😭😭😭😭😭😭😭😭😭😭🙏🏻... ഞാൻ ഓർക്കുന്നു.... 🙏🏻
@smithaso623
@smithaso623 2 ай бұрын
ആരായാലും അവരും മനുഷ്യൻ അല്ലെ അവർക്കും കുടുബം ഇല്ലേ... എന്തായാലും ആരായാലും 😢😢😢
@balachandranreena6046
@balachandranreena6046 2 ай бұрын
താങ്കൾക്കു ചിന്തിക്കാൻ ഉള്ള ബോധം ഇല്ലേ.
@Srsss-p4h
@Srsss-p4h 2 ай бұрын
Satyam
@Dr.aryan..muthumol
@Dr.aryan..muthumol 2 ай бұрын
Ellm ganaga devi kodthlooo arh fagym athbutham
@imranimmu7778
@imranimmu7778 2 ай бұрын
Manaf bhi new lori is arjun
@imranimmu7778
@imranimmu7778 2 ай бұрын
Neme arjun ❤
@mathewvs8598
@mathewvs8598 2 ай бұрын
🙏🏻🙏🏻
@SanthoshRajan-th3eb
@SanthoshRajan-th3eb 2 ай бұрын
Nirthado
@JayaseelanP-h7r
@JayaseelanP-h7r 2 ай бұрын
O
@Manoj4-v5y
@Manoj4-v5y 2 ай бұрын
Aaa kunjinundaya nashtam aarkumilla
@sonuthakku
@sonuthakku 2 ай бұрын
Arjunte ellam kitti pinne enthinan veruthe DNA test😢
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 36 МЛН
99.9% IMPOSSIBLE
00:24
STORROR
Рет қаралды 31 МЛН
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 36 МЛН