"ആഗ്രഹമുണ്ടായിരുന്നു; പക്ഷെ ഇനി ലോറിക്ക് അർജുൻ്റെ പേരിടില്ല": Manaf | Arjun's Lorry Owner Manaf

  Рет қаралды 37,708

News18 Kerala

News18 Kerala

Күн бұрын

Lorry Owner Manaf Press Meet : വിവാദങ്ങള്‍ക്കിടെ മറുപടിയുമായി ലോറിയുടമ മനാഫ്. അർജുൻ വിഷയത്തിൽ ഒരു മുതലെടുപ്പും നടത്തിയില്ലെന്ന് മനാഫ്. ഇന്നത്തോടെ ഈ വിഷയം അവസാനിപ്പിക്കണമെന്നും മനാഫ്.
The family of Arjun has come forward against truck owner Manaaf, prompting a response from Manaaf, which has sparked a new controversy. The debate continues on social media, with discussions about the issue ongoing.
#manafpressmeet #lorryudamamanaf #missionarjun #manaf #arjunfuneral #ankolalandslide #shirurupdates #eshwarmalpe #news18kerala #malayalamnews #മലയാളംവാർത്ത #latestmalayalamnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...

Пікірлер: 319
@SaNju-e4h7h
@SaNju-e4h7h Сағат бұрын
സ്വന്തം കാര്യം നോക്കി പോകുന്നതാണ് നല്ലത് നിങ്ങൾ നല്ല മനസ്സിൻ്റെ ഉടമയാണ്❤❤❤❤❤❤
@KichuKichu-t7z
@KichuKichu-t7z Сағат бұрын
Potte manaafkka നിങ്ങൾ നല്ലൊരു മനസ്സുള്ളവനാ athu എല്ലാവർക്കും അറിയാം ബാക്കിയൊക്കെ vid
@sreedharanpillai8912
@sreedharanpillai8912 Сағат бұрын
ക്ഷമിക്കാനും പൊറുക്കാനും ഉള്ള ആ മനസ്സിന്റെ മുന്നിൽ നമിക്കുന്നു.🙏🥰
@ReenaReenaJohny
@ReenaReenaJohny Сағат бұрын
ഇപ്പോൾ പറയുമ്പോൾ പോലും സങ്കടം വരുന്നുണ്ട് ഞങ്ങൾ കൂടെയുണ്ട് മനാഫേ ജനങ്ങളുണ്ട് അതുപോലെ
@susheela7296
@susheela7296 Сағат бұрын
മനാഫേ നിങ്ങൾ നല്ല മനുഷ്യനാണ് നല്ല മനസ്സിന്റെ ഉടമയാണ് 👍👍👍❤️❤️❤️❤️❤️
@shabeerali3032
@shabeerali3032 Сағат бұрын
അർജുൻടെ കുടുംബം അർജുൻടെ വില കളഞ്ഞു മനാഫ് കുടുംബം വിഷമിക്കണ്ട 👍
@BabuVC-s1f
@BabuVC-s1f Сағат бұрын
എന്റെ അഭിപ്രായത്തിൽ നിങ്ങളെ പോലുള്ളവരാണ് നാടിനാവശ്യം.
@Suranniya
@Suranniya 14 минут бұрын
Ethinne nattine avishyam ethe polle avishyam kayinjal karivepilla akkanno .. verethu Anne bro athmarthatha koodiyavr chathikkapedum ..it's a fact..
@sairathomas6130
@sairathomas6130 52 минут бұрын
ഇത്രയും സ്നേഹമുള്ള ഒരാളുടെ സ്നേഹം അർജുൻ ന്റെ കുടുംബത്തിന് മനസ്സിലായില്ല..മനാഫ് ഇനിയും സ്വന്തം കാര്യം നോക്കി ജീവിക്കുക..ദൈവം കൂടെ ഉണ്ടാകും
@malimali20
@malimali20 36 минут бұрын
*"ആർക്കും ഒരു സഹായവും ചെയ്യരുത്" എന്ന് പഠിപ്പിച്ച് തന്ന അർജുന്റെ കുടുംബത്തിന് ഒരായിരം നന്ദി.*
@Trending_status-
@Trending_status- Сағат бұрын
ഞങ്ങൾ എന്നും കൂടെ ഉണ്ട്.. 🥰 നന്ദികെട്ട ചില മൃഗങ്ങൾ ഉണ്ടെന്ന് കരുതി.. നിങ്ങളെ സ്നേഹിക്കുന്ന മനുഷ്യരാണ് ചുറ്റും ❤️😊
@fathimamaha9554
@fathimamaha9554 59 минут бұрын
മനാഫ് കാരണം നല്ല ഒരു കുടുംബത്തെ ഇതിൽ കാണാൻ കഴിഞ്ഞു. സന്തോഷം.
@lekhasuresh7818
@lekhasuresh7818 Сағат бұрын
മനാഫ് നിങ്ങൾ ഒട്ടും വിഷമിക്കേണ്ട നിങ്ങളുടെ കൂടെ ജനങ്ങൾ ഉണ്ടു .
@ShanthaU-o5c
@ShanthaU-o5c 2 сағат бұрын
മനാഫ് എന്ന പുണ്യമേ ഒന്നു കാണാൻ ആഗ്രഹമുണ്ട്. ആ കുടുംബത്തിന്റെ നീച പ്രവൃത്തിയിൽ എല്ലാവരെയും വെറുക്കരുത് എന്ന ഒരു അപേക്ഷയുണ്ട്
@sainapb8477
@sainapb8477 Сағат бұрын
🙏❤
@clotildadcruz411
@clotildadcruz411 37 минут бұрын
മനാഫിക ഒരു വല്യ മനുഷ്യനാണ്. സപ്പോർട്ട് ചെയ്യുന്ന സഹോദരങ്ങളും. എല്ലാ വിധ നന്മകളും നേരുന്നു.. 🙏
@rinurayan
@rinurayan 57 минут бұрын
ആ പേര് ഇടരുത് ഇക്ക 👌👌👌👌അർജുൻ പോയില്ലേ അവൻ ഒന്നും അറിയില്ലല്ലോ ആ പേര് ഇടരുത് പ്ലീസ് 🙏🙏🙏🙏
@fathimashefeek786
@fathimashefeek786 2 сағат бұрын
മനാഫിക്ക പടച്ചോൻ ഉണ്ട് നിങ്ങളുടെ കൂടെ.
@pratheepkumar6029
@pratheepkumar6029 Сағат бұрын
👍👍👍👍
@sheeba2941
@sheeba2941 36 минут бұрын
❤❤❤❤❤
@BJbj-Aab
@BJbj-Aab 2 сағат бұрын
Manafinu ഉള്ള സങ്കടം ആ വീട്ടുകാർക്ക് കണ്ടില്ല, കോടികൾ, ജോലി. .ആഘോഷം. .ഇത് വയനാടിന് ചെയ്തിരുന്നെങ്കിൽ പുണ്യം കിട്ടിയേനെ. സീക്രെട് ഏജന്റ് കുത്തിത്തിരുപ്പഉണ്ടാക്കി പൊളിച്ചു അടുക്കി
@shezin7748
@shezin7748 Сағат бұрын
തോറ്റു കൊടുക്കുന്നവൻ ആണ് വിജയിക്കു 🙂
@NaseemaNaseema-t8b
@NaseemaNaseema-t8b 57 минут бұрын
കൃഷ്ണപ്രിയക്ക് കൊടുത്ത ജോലി വയനാട്ടിലുള്ളവർക്ക് കൊടുത്തിരുന്നങ്കിൽ ഒരു കോടി പുണ്യം കിട്ടിയേനെ ഈ നന്ദികെട്ട വർഗ്ഗം ആ ജോലിക്ക് അർഹരല്ല
@MajnuMajnu-l8g
@MajnuMajnu-l8g Сағат бұрын
മനാഫ് പാവം നിന്റെ വിഷമംകാണുമ്പോൾ സങ്കടമുണ്ട്
@thulasimanu4231
@thulasimanu4231 Сағат бұрын
മനാഫ് നിങ്ങളാണ് ശരി സത്യം 👍🏻👍🏻👍🏻
@NaseemaNaseema-t8b
@NaseemaNaseema-t8b Сағат бұрын
ഇടാത്തതാ നല്ലത് നാളെ അതിൻ്റെ പേരിലാകും പത്രസമ്മേളനം നടത്തുക അവരെ വിട്ട് കളയു തിരിഞ്ഞ് നോക്കാൻ പോകരുത് നന്ദികെട്ട വർഗം
@Premaprema939
@Premaprema939 34 минут бұрын
വേണ്ട മനാഫ് ക്കാ സ്വന്തം കുടുംബത്തിന് വേണ്ടി മാത്രം ജീവിക് മാപ്പ് ചോദിച്ചപ്പോൾ താങ്കൾ ഉയർന്നും അവര് താഴെ യുമായി താങ്കൾ നല്ല മനസ്സിനുടമയാണ് 🙏🙏❤❤❤❤❤
@anithasreekumar1087
@anithasreekumar1087 Сағат бұрын
എന്ത് നല്ല മനുഷ്യൻ ❤️❤️❤️❤️❤️
@sweetysweety3162
@sweetysweety3162 40 минут бұрын
മനാഫ്ക്ക ഒരു വലിയ മനുഷ്യസ്‌നേഹിയ്ക്ക് big salut
@sheeba2941
@sheeba2941 27 минут бұрын
ചില ഈശ്വരൻമാർ ഇങ്ങനെ മനുഷ്യ രൂപത്തിൽ വരൂo. അങ്ങനെ ഒരു ആൾ ആണ് നമ്മുടെ മനാഫ് ഇക്ക. ഇക്ക അങ്ങയുടെ മുന്നിൽ നമിക്കുന്നു 🙏🙏🙏🙏
@hameedHameed-fd2ty
@hameedHameed-fd2ty 2 сағат бұрын
Yellam rabbin ariyaam നിന്റെ നല്ല മനസ്സിന് നന്ദി
@ThamburuAnil
@ThamburuAnil Сағат бұрын
മാൽപ്പയും മനാഫും ആ കുടുമ്പത്തിന് വേണ്ടി മനസറിഞ്ഞു സഹായിച്ചിട്ടേ ഉള്ളു എന്താലും ഇത്രയും നന്ദി കെട്ട കുടുമ്പം ആരുന്നോ അർജുനൻറെ കുടുമ്പം
@Premaprema939
@Premaprema939 29 минут бұрын
മനാഫ് അർജുൻ ഈശ്വർ maalpe എന്നും ഓർക്കും 🙏🙏പിന്നെ ലോറിക് അർജുന്റെ പേര് വേണ്ട അതെവിടെ വച്ചു കാണുമ്പോഴും അവർക്കു പുച്ഛം ആയിരിക്കും അത് വേണ്ട ഞാനൊരു ഹിന്ദു ആണ് എന്നാലും താങ്കളുടെ makalude പേര് ഇട് അല്ലെങ്കിൽ സഫ മർവ അല്ലെങ്കിൽ മാഷാ അല്ലാഹ് ❤എല്ലാം താങ്കളുടെ ഇഷ്ടം 🙏
@jacksparrowgaming2122
@jacksparrowgaming2122 Сағат бұрын
തളരരുത് bro, ഇനിയും പുണ്യ പ്രവർത്തികൾ ചെയ്യണം keep it up
@shuhaibakbar
@shuhaibakbar 2 сағат бұрын
മനാഫ്‌ക്ക് 🥰🥰🥰🥰😍😍😍
@meeraprabhakaranmeera4714
@meeraprabhakaranmeera4714 59 минут бұрын
അർജുൻ മരിച്ചതിൽ ആ വിട്ടുകരേക്കാൾ സങ്കടം താങ്കൾക്കാണ് ആ സ്ത്രീകൾക്ക് എന്ത് വിഷമമാണ് ഉള്ളത്. വിഷമിക്കാതിരിക്കു
@sree2679
@sree2679 Сағат бұрын
കെട്ടി പിടിച്ചു ഒരു ഉമ്മ തരാൻ തോന്നുവാ മനാഫ്ഇക്ക ❤❤❤❤😘 നിങ്ങളുടെ കൂടെ ദൈവം ഉണ്ട് മറ്റുള്ളവരെ കാര്യം ini നോക്കണ്ട സ്വന്തം കാര്യം നോക്കി പോകുന്നതാണ് നല്ലത് 🙌 നന്ദി ഇല്ലത്തരുടെ ലോകമാണ് അവിടെ ചില കൃമികൾ ഉണ്ടാവും ജാതിയും മതവും നോക്കി ഒരാളെ വിലയിരുത്താൻ... ഉപകാരം ചെയ്യുന്നവരെ മറന്നത് അവർ നല്ല കുടുംബത്തിൽ അല്ല ജനിച്ചത് അതാണ് അതുകൊണ്ട് ഇനി ഇത് വിടുക അവർ എന്തോ ചെയ്യട്ടെ കേരള ജനത തന്നെ അവരെ മനസിലാക്കി കഴിഞ്ഞു നിങ്ങളെ കൂടെ ഞങ്ങൾ ഉണ്ടാവും എന്നും ❤
@pratheepkumar6029
@pratheepkumar6029 Сағат бұрын
👍👍👍
@sainapb8477
@sainapb8477 Сағат бұрын
🥰🥰❤
@jensonck9322
@jensonck9322 5 минут бұрын
അർജുന്റെ പേരിൽ വണ്ടി നല്ലതല്ലേ? അദ്ദേഹത്തിന് ഒരു ആദരവ് അല്ലെ? വീട്ടുകാർക്ക് എന്ത് പറ്റി? അവരുടെ പ്രശ്നം എന്താണെന്നു മനസ്സിലാകുന്നില്ല. അവർക്ക് അതൊരു സ്വകാര്യ ദുഃഖമായി കൊണ്ട് നടക്കാനാകാം. അർജുൻ ഇങ്ങനെ കൊട്ടിഘോഷിക്കപ്പെടുന്നത് അവരെ വിഷമിപ്പിക്കുന്നുണ്ടാകാം. ഇതെല്ലാം കുറച്ചു നാളേക്ക്.
@phonixnomad
@phonixnomad Сағат бұрын
നേരിട്ട് കാണാൻ ഒത്തിരി ആഗ്രഹം ഉണ്ട് ഇക്ക ❤❤❤❤
@Shiji-r1v
@Shiji-r1v Сағат бұрын
ഇക്കാ ഇനിയും തരം താഴരുതേ Pleace മതി ട്ടോ ഞങ്ങൾക്കും സങ്കടമാവില്ലേ
@AnithaPP-k7b
@AnithaPP-k7b 52 минут бұрын
മനാഫ് നിങ്ങൾ നല്ല വ്യക്തിത്വത്തിന്റെ ഉടമയാണ് എന്ന് 4 ൽ 3 ഭാഗം ആൾക്കാർക്കും അറിയാം
@AjithaSureshM
@AjithaSureshM Сағат бұрын
സന്തോഷം ആ പേര് ആ കുടുംബം അർഹിക്കുന്നില്ല. അയാൾ മറഞ്ഞുപോയതുപോലെ ആ പേരും ഇല്ലാത്തവട്ടെ. ഇത്രയും നന്ദികേട് കാട്ടിയ വേറൊരു കുടുംബവുമില്ല
@hellogamer6597
@hellogamer6597 Сағат бұрын
വയനാട്ടിലെ എല്ലാം നഷ്ടപ്പെട്ടവർക്കൊന്നും എന്താ ഗവൺമെന്റ് ജോലി കൊടുക്കാത്തത്
@aryaa6995
@aryaa6995 Сағат бұрын
അതൊക്കെ പാവങ്ങൾ അല്ലെ ചോദിക്കാനും പറയാനും ആരും ഇല്ലാത്തവർ
@Divya.mDivya.m-hp2ug
@Divya.mDivya.m-hp2ug Сағат бұрын
നന്ദി ഇല്ലാത്തവർ ആണ് കൂടുതലും . ഇതൊന്നും അവർ നേരത്തെ പറഞ്ഞില്ല അർജ്ജുനെ കിട്ടുന്നവരെ അവർ സെലൻ്റ് ആയിരുന്നു ഇപ്പോൾ സൊഭാവം മാറി.
@neethub.s726
@neethub.s726 48 минут бұрын
ഇപ്പോഴാണ് ശെരിക്കും നിങ്ങൾ ജയിച്ചത്....
@shafipachath3227
@shafipachath3227 Сағат бұрын
ഏതൊരു വിഷയത്തിലും നമ്മൾ അമിത താൽപര്യം കാണിക്കരുത് എന്നാണ് ഇതിൽ നിന്നും മനസ്സിലാകുന്നത്, ചെയ്യാൻ പറ്റുന്നത് ചെയ്യുക അതുകഴിഞ്ഞാൽ സ്ഥലം വിടുക.
@shuhaibakbar
@shuhaibakbar Сағат бұрын
മനാഫ്ക്ക ഞങ്ങളുടെ മുത്താണ് 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰umma😘😘😘
@balakrishnannambiar9628
@balakrishnannambiar9628 9 минут бұрын
ഞങ്ങൾ നിങ്ങളോടൊപ്പം ഉണ്ട് മനാഫ്. നിങ്ങൾ ഒരു നല്ല മനുഷ്യൻ ആണ്. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
@haifatravelandcooking4395
@haifatravelandcooking4395 Сағат бұрын
അർജുൻ ജീവിച്ചിരിക്കുന്ന പോലെ തന്നെ ആവും ആ ലോറി പേരിട്ടു ഓടുബോൾ പക്ഷെ അവർക്ക് അവനെ മറക്കണം എന്നാവും അവന്റെ പേര് എഴുതിയാൽ
@InnocentBicycle-ox3rf
@InnocentBicycle-ox3rf 54 минут бұрын
സന്തോഷം മനാഫ് മുബി ലൈവ് വന്നതിൽ നിങ്ങടേ വീടുപോലെ അർജു വിന്റെ വീടിനെയും കണ്ടു കാരണം നിങ്ങൾ ഒരു ജേഷ്ഠസഹോദരൻ ആണെല്ലോ എതായാലും അവരുടെ മൂത്ത മകളുടെയും അവളുടെ ഭർത്താവിന്റെയും വഴിയെ ആ കുടുംബം മുമ്പോട്ടു പോയാൽ അവരുടെ ഇനിയുള്ള ജീവിതം അധോഗതി തന്നെ ഒട്ടും doubt വേണ്ട. എല്ലാം കാത്തിരുന്നു കാണാം മനാഫ് താങ്കൾ ഇനിയെങ്കിലും അർജുവിന്റെ കുടുംബതെ എന്റെ വീട്, എന്റെ സഹോദരങ്ങൾ എന്ന പല്ലവി നിർത്തു please കേരളക്കര അർജുവിനെ ഒരു പാട് സ്നേഹിച്ചു അതുപോലെ അർജുവിന് വേണ്ടി ത്യാഗം സഹിച്ച മനാഫ് എന്ന വ്യക്തി യെയും മനാഫ് താങ്കൾക്ക് എല്ലാവിധ നന്മകൾ നേരുന്നു 🙏🙏🙏
@femyrj
@femyrj Сағат бұрын
ആ പേര് ഇടാതെ ഇരിക്കുന്നതാ നല്ലതു സഹോദര. നിങ്ങൾ ഇനി അവരുടെ കാര്യങ്ങൾ നോക്കണ്ട. അത്രെ ഉള്ളൂ പറയാൻ. അളന്നു കൊടുക്കാവു എന്നൊരു ചൊല്ലുണ്ട് 🥺
@godofsmallthings2511
@godofsmallthings2511 41 минут бұрын
നന്ദി ആർക്കും പഠിപ്പിക്കാൻ പറ്റുന്ന ഒന്നല്ല ഭായ്... രാജ്യത്തെയും സൈന്യത്തെയും തള്ളിപ്പറയാൻ മടികാണിക്കാത്തവർ നിങ്ങളെ തള്ളി പറഞ്ഞതിൽ ജനങ്ങൾക്ക്‌ അത്ഭുതം ഇല്ല... ആ കുട്ടിയേയും ഭാര്യയെയും ഇനി ദൈവം കാക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🙏
@Jijesh9940
@Jijesh9940 36 минут бұрын
മനാഫ് ഇക്ക ❤️👍👍👍👍👍ജനങ്ങൾ എപ്പോഴും ഇക്കാടെ കൂടെ ഉണ്ടാവും ❤️ഞാനും 👍
@lalithasajeevan7244
@lalithasajeevan7244 Сағат бұрын
നിങ്ങൾ അർഹത ഉള്ളവരെ മാത്രം സഹായിക്കു
@vattollimonkey2639
@vattollimonkey2639 Сағат бұрын
മനാഫ്ക്ക big salute
@sureshazhikkath2749
@sureshazhikkath2749 Сағат бұрын
ഈ വലിയ മനുഷ്യന്റെ മനസ് കാണാൻ കഴിയാത്ത ഒരു ചെറിയ വിഭാഗം മലയാളികൾ ഉണ്ടെന്നോർക്കുമ്പോൾ വിഷമമുണ്ട്
@muhammedk7865
@muhammedk7865 19 минут бұрын
ക്ഷമ അതാണ് ഏറ്റവും വലുത് നമ്മുടെ നാടിൻ്റെ സൗഹ്യദം നിലനിൽക്കട്ടെ❤
@AbdulHakeem-z7b
@AbdulHakeem-z7b Сағат бұрын
ഇക്ക വിശമിക്കരുദ് അല്ലഹു കൂടെഉണ്ട്
@parvathijayashree625
@parvathijayashree625 2 сағат бұрын
Arjun enna peru ആർക്കും പേറ്റൻ്റ് കിട്ടിയ പേരല്ല മനാഫ്. അതൊരു പൗരാണിക കഥാപാത്രമാണ്. ഞങ്ങൾ ഏറെ ആരാധിക്കുന്ന വ്യക്തിത്വമാണ്. അല്ലാഹുവിനെയും, ഈശോ തമ്പുരാൻ നെയും തൃമൂർത്തി കളെയും ഒരേ മനസോടെ സ്വീകരിക്കാൻ കഴിയുന്നവർക്ക് ഈ പേരും സ്വീകരിക്കാം.
@HaseenaHaseena-q3o
@HaseenaHaseena-q3o 35 минут бұрын
Manfkka നിങ്ങൾ തളരുത് കേരളം മൊത്തം നിങ്ങളുടെ കൂടെ ഉണ്ട് അവർ മാപ്പ് പറയും ഉറപ്പാണ്
@Lorryudamamanafarjun
@Lorryudamamanafarjun Сағат бұрын
പക്ഷേ എൻ്റെ സഹോദരൻ്റെ ഒരു ചെറിയ ഫോട്ടോ ഞാൻ വണ്ടിയുടെ ഫ്രണ്ടിൽ ഒട്ടിക്കും അത്രേകിലും ഞാൻ ചെയ്യണ്ടേ
@Kiran-cc5dz
@Kiran-cc5dz Сағат бұрын
@@Lorryudamamanafarjun Uluppundo oralude peril Fake account undakkan
@jinshidjidu9828
@jinshidjidu9828 57 минут бұрын
Yes
@hibuuseee
@hibuuseee 33 минут бұрын
Athum cheyyaathirikkunnathaan nallath
@blackseven6243
@blackseven6243 27 минут бұрын
ഇപ്പോഴുള്ള പേര് തന്നെയാണ് ഐശ്വര്യം. ആ ഫോട്ടോ നിങ്ങളുടെ പേഴ്സിനുള്ളിൽ സൂക്ഷിച്ചു വയ്ക്കൂ. നിങ്ങളുടെ ഹൃദയത്തോട് ചേർന്നിരിക്കും എന്നും 🙏അതാർക്കും ചോദ്യം ചെയ്യേണ്ട കാര്യമില്ലല്ലോ. ആരുടേയും അനുവാദവും വേണ്ട. 🙏🙏🙏
@lakshmikurup117
@lakshmikurup117 25 минут бұрын
നിങ്ങൾ fake account കൊണ്ട് മനാഫ് ന് negative ഉണ്ടാകാൻ ഇറങ്ങിയിരിക്കുവാണോ
@rajeenak2597
@rajeenak2597 Сағат бұрын
മനാഫ്കനോട് എന്ന മനുഷ്യ സ്നേഹിയെ ഇഷ്ടപ്പെടുന്നവർ ഇനി അർജുന്റെ കുടുംബത്തെ ഒന്നും പറയാതിരിക്കുക ❤
@simibijoy4263
@simibijoy4263 Сағат бұрын
Kandu padikkadeyyy Ethanu manushyan Ante manafkkaaa proud of youuu ❤❤❤❤
@sanaahsilu_03
@sanaahsilu_03 41 минут бұрын
ഇങ്ങൾ ഇവർക്ക് ഒന്നും മറുബടി കൊടുക്കണ്ട manafikka ഇങ്ങൾ നേരിന്റെ വഴി കാട്ടി യാണ് ❤❤
@thomasthomas6382
@thomasthomas6382 Сағат бұрын
അർജുൻ്റെ വീട്ടിൽ അർജുൻ്റെ അച്ഛൻ മാത്രം ദുഃഖത്തിലാണ്. മറ്റുള്ളവർ എല്ലാവരും ഏതോ ഒരു റിയാലിറ്റി ഷോയിൽ പങ്കെടുക്കുന്നപോലെ തോന്നി. ഈ കാര്യം ഏത് വീഡിയോ നോക്കിയാലും ആർക്കും മനസ്സിലാവും. മനാഫ് നല്ല മനുഷ്യനാണ്. ചെയ്യാൻ പറ്റുന്നതിനപ്പുറം ചെയ്തു. പൊതുജനത്തിന് അത് മനസ്സിലായി. അതുപോലെ, അർജുൻ്റെ അച്ഛൻ മാത്രമാണ് ആ വീട്ടിൽ ദുഃഖം അനുഭവിയ്ക്കുന്നത്. പാവം മനുഷ്യൻ. എന്തായാലും, ഈ വിഷയം ഇവിടംകൊണ്ട് അവസാനിപ്പിയ്ക്കുക. ഇനിയും ഇത് മുമ്പോട്ട് കൊണ്ടുപോയാൽ കൂടുതൽ വിവാദങ്ങളും പഴിചാരലും കേൾക്കേണ്ടി വരും. അർജുൻ്റെ വീട്ടുകാർ അവരുടെ കാര്യം നോക്കട്ടെ. എല്ലാറ്റിനും ഇവിടെ വച്ച് ഫുൾ സ്റ്റോപ്പ് ഇടുക.
@HarijaC-l3y
@HarijaC-l3y Сағат бұрын
ബാപ്പന്റെ പേര് മാറ്റരുത് കോയ മതി
@ajithasajith618
@ajithasajith618 28 минут бұрын
കോണകം എന്ന് ആക്കാൻ ആകില്ലല്ലോ.. കണ്ടിട്ട് അവർ കോണക സംഘികൾ അല്ല
@DevanKaruvath
@DevanKaruvath 35 минут бұрын
ആ കുടുംബം പര മറ്റേതാണ്. ആ വഴി ഇനി ചിന്തിക്കണ്ടാ. ബിഗ് സലൂട്ട് മനാഫേ /
@YAANIKp
@YAANIKp Сағат бұрын
ഗുണം ചെയ്താൽ ഈ കാലത്ത് ദോഷമാണ് ഉണ്ടാകുക മനാഫ് ക്ക
@AHAMMEDSHIBIL-e2d
@AHAMMEDSHIBIL-e2d 43 минут бұрын
മാനാഫ്ക്ക ഇനി മാപ്പ് പറയല്ല ഇത് തങ്ങാൻ ഞങ്ങൾക്ക് പറ്റുന്നില്ല
@safiyasubair4530
@safiyasubair4530 Сағат бұрын
ഒന്നും പറയാൻ ഇല്ല അവരുടെ കാരണങ്ങൾ കേട്ടപ്പോൾ അയ്യേ എന്ന് പറയാൻ മാത്രം തോന്നി
@anjucs5277
@anjucs5277 12 минут бұрын
നിങ്ങൾ പറയുന്നത് മൊത്തം സത്യം മാത്രം ആണ്. നിങ്ങളെ ഞങ്ങൾ എല്ലാരും വിശ്വസിക്കുന്നു 🙏🙏🙏🙏🙏
@Indian-qy7ez
@Indian-qy7ez 58 минут бұрын
നിങ്ങളുടെ സുഹൃത്ത് പോയപ്പോൾ എല്ലാം അവിടം കൊണ്ട് അവസാനിച്ചു മനാഫെ...body കിട്ടി. നിങ്ങളുടെ സഹായം അവർക്കിനി വേണ്ട.. ഇനിയും നിങ്ങളെന്തിന് അവരുടെ കുടുംബത്തിലേക്കു പോകുന്നു? നിങ്ങൾ ഇനി അവിടെ അധികപറ്റാണ്. നിങ്ങൾ നിങ്ങളുടെ കാര്യം നോക്കി ജീവിക്കു.
@beefathima4521
@beefathima4521 Сағат бұрын
നല്ല രു മനസ്സ് ആണ് മനാഫ് ക്ക
@NaseemaSajid-ui6cx
@NaseemaSajid-ui6cx 21 минут бұрын
മനാഫ്ക്ക തളരരുത് 👍🏻പടച്ചവൻ തുണക്കട്ടെ 🤲🏻
@Shammmas_12
@Shammmas_12 Сағат бұрын
Nja yeppoyum നോക്കിയിരുന്നു വയനാട് സംഭവം നടന്നയ്ക് അർജുന്റെ കാര്യയം വാർത്തയിൽ. കുറവായിരുന്നു അപ്പോൾ ഞമ്മൾ നോക്കിയിരുന്നു ലോറി ഉടമ മനാഫ്. എന്നാ ചാനൽ
@BabuVC-s1f
@BabuVC-s1f Сағат бұрын
എല്ലാം നല്ലതിനു വേണ്ടിയാവട്ടെ..
@DamodaranP-sr1mc
@DamodaranP-sr1mc 2 сағат бұрын
Manf❤❤❤❤❤❤❤
@Johnson-tl1zz
@Johnson-tl1zz 37 минут бұрын
എങ്കിലും മനാഫ് ഇക്കാക്ക് ഇപ്പോഴെങ്കിലും നല്ല ബുദ്ധി തോന്നിയല്ലോ സ്വന്തം മക്കളുടെ പേര് വാങ്ങിക്കുന്ന ലോറിക്ക് ഇടുക നന്ദിക്കേണ്ടവരുടെ പേരുകൾ ഇടല്ലേ ##ആരോടും അമിതമായ താത്പര്യമോ സ്നേഹമോ കരുതലോ കാണിക്കരുത് ##
@ThamburuAnil
@ThamburuAnil 2 сағат бұрын
ഇക്ക നല്ലൊരു വെക്തി ആണേൽ ഇനി ഒരു കാലത്തും ആ കുടുംബത്തിനെ തിരിഞ്ഞു നോക്കരുത്
@arifapa9632
@arifapa9632 Сағат бұрын
Athe
@pratheepkumar6029
@pratheepkumar6029 Сағат бұрын
👍👍
@hameedhameed3068
@hameedhameed3068 Сағат бұрын
Athe
@sheeba2941
@sheeba2941 35 минут бұрын
അതേ ആ നശിച്ച ജന്മങ്ങളെ തിരിഞ്ഞു നോക്കരുത്
@musthafamusthafa3438
@musthafamusthafa3438 Сағат бұрын
മനാഫ് ♥️♥️♥️
@musthafamusthafa3438
@musthafamusthafa3438 Сағат бұрын
മനാഫ് ♥️♥️♥️
@Adfsaworld
@Adfsaworld 44 секунд бұрын
മക്കളെ നിങ്ങൾ സത്യമുള്ളവരാണ് നിങ്ങൾക്ക് അല്ലാഹു ഉണ്ട് തീർച്ച🤲🤲🤲💯
@kamarubank3981
@kamarubank3981 33 минут бұрын
മനാഫേ വണ്ടിക്ക് പേര് ഇടണ്ട നാലാമത്തെ മകനായി നോക്കുകയും വേണ്ട
@naskottakkal
@naskottakkal Сағат бұрын
മനാഫ് അർജുൻ ❤
@preethamenon5171
@preethamenon5171 Сағат бұрын
A very big salute to you Manaf Sir
@Kaval812
@Kaval812 Сағат бұрын
Dhaivam anugrahikkatte ningaley❤
@visionlive7421
@visionlive7421 Сағат бұрын
Manaf you are great❤❤❤❤❤
@SeejaGopinath
@SeejaGopinath 2 сағат бұрын
നിങ്ങൾക്ക് ഇഷ്ടമുള്ള പേരിടാ അത് പുരാണ കഥാപാത്രത്തിൻ്റെ പേരാണ് അർജുൻ ഈ പേര് ആ വീട്ടുക്കാർക്ക് എങ്ങനെസ്വന്തമാകും അവർക്ക് ഒരു നഷ്ടവുമില്ല മനാഫേ ഒരു സങ്കടവുമില്ല ആർക്കും അർജുനെ കാണാത്ത അന്ന് മുതൽ ചാനൽ ഞാൻ കാണുന്നുണ്ട് ആകെ സങ്കടം കണ്ടത് അഛനുമാത്രമാണ് അല്ലാതെ ആർക്കും സങ്കടവുമില്ല
@ShanthaU-o5c
@ShanthaU-o5c 2 сағат бұрын
ബാപ്പാന്റെ പേരൊന്നും മാറ്റി ആരുടേയും പേരിടേണ്ട. മനു നല്ല മനുഷ്യനാണു
@beefathima4521
@beefathima4521 Сағат бұрын
Bappante pere thanne mathi
@nimmymathew682
@nimmymathew682 Сағат бұрын
മനാഫ്, വിഷമിക്കരുത്, നിങ്ങളുടെ ഭാഗത്താണ് സത്യമെങ്കിൽ അത് എന്നും നിലനിൽക്കും. എനിക്ക് തോന്നുന്നത്, over hype സൈബർ അറ്റാക്ക് കാരണം അവർ പറഞ്ഞു പോയതായിരിക്കും, ജോലി സ്ഥലത്തു ഉൾപ്പെടെ. ഈ വിഷയം ഇവിടെ അവസാനിക്കട്ടെ. ഈ വിഷയത്തിൽ മറ്റു യൂട്യൂബ് interview എടുക്കാതിരിക്കുക., കൊടുക്കാതിരിക്കുക. അർജുന്റെ ആത്മാവ് നിത്യ ശാന്തി യിൽ ആയിരിക്കട്ടെ. 🙏🌹🙏
@sibinparappakunnil8384
@sibinparappakunnil8384 17 минут бұрын
അവർ ഇതൊന്നും അർഹിക്കുന്നില്ല മനാഫ്ക്ക... നിങ്ങളുടെ ഉദ്ദേശ ശുദ്ധി ആ പേരട്ടകൾക് മനസിലാവില്ല... ആ മോന്റെ ചിത കെട്ടരിയും മുന്പേ അവന്റെ അമ്മയും ഭാര്യയും സഹോദരനും ഒരുമിച്ച് ഇരുന്ന് പത്ര സമ്മേളനം നടത്തിയെന്നത് എല്ലാ മലയാളികൾക്കും ഇപ്പോഴും വിശ്വസിക്കാൻ പറ്റിയിട്ടില്ല... ഭൂലോക അപമാനങ്ങൾ 🎭
@SubaidaK-q2o
@SubaidaK-q2o Сағат бұрын
സർവശക്തനായ അല്ലാഹുവിൽ വിസ്വാശിച്ചു ജീവിക്കുന്നവരാണ് നമ്മൾ. നമ്മൾക്കു ആരോടും ഒരു പരാതിയും ഇല്ല. ഇനി മനാഫ് അവർക്ക് ഒന്നും ചെയ്യണ്ട എല്ലാം അറിയുന്ന അല്ലാഹ് മനാഫ് വിഷമിക്കരുത് എല്ലാരും മനാഫ് നൊപ്പമാണ്
@RubeenaRubeenatp
@RubeenaRubeenatp Сағат бұрын
പാൽ കൊടുത്ത കൈക്ക് തന്നെ കൊത്തി അല്ലേ! മനാഫ് ക്കാ
@DiyaDan
@DiyaDan Сағат бұрын
God bless you
@SumayyaSumi-x8x
@SumayyaSumi-x8x Сағат бұрын
മനാഫിക്ക ❤❤❤
@muhammadsharafas1609
@muhammadsharafas1609 Сағат бұрын
ഇത്രയും കോമൻസൺസ് ഇല്ലാതെ പോയല്ലോ അളിയാ കഷ്ട്ടം വളരെ. മോശം ആയല്ലോ കാട്. വീടായി മണാഫ്ക്ക. പുറത്ത്
@BabuVC-s1f
@BabuVC-s1f Сағат бұрын
നമ്മ ചെയ്യുമ്പോൾ മറ്റൊരാളോടു പറയേണ്ടതില്ല..
@ZakeriyafaisalZakeriyafaisal
@ZakeriyafaisalZakeriyafaisal 41 минут бұрын
മനാഫ്ക്ക 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲❤️❤️❤️❤️👍
@MuhammedShafi-id9ov
@MuhammedShafi-id9ov 3 минут бұрын
മനാഫ് കാ ❤️❤️❤️❤️‍🔥❤️‍🔥
@blueangelz23
@blueangelz23 11 минут бұрын
It's good to see manafs family is standing together .. when arjuns family told the real owner is not manaf, I thought they were not together .. but ippo entho happy to c them together 😊
@shailajapk1898
@shailajapk1898 Сағат бұрын
ManafikkA kaanan orupad agraham🙏🙏🙏🙏🙏🙏
@abhilashjoseph5527
@abhilashjoseph5527 2 сағат бұрын
Manaf ka❤❤❤
@gopakumarkumaran3521
@gopakumarkumaran3521 31 секунд бұрын
നിങ്ങൾ ഒരു വലിയ മനുഷ്യനാണ്
@ubaid__ka
@ubaid__ka 2 сағат бұрын
Manf 💛
@AbulFaiz-r9n
@AbulFaiz-r9n Сағат бұрын
Manafkka♥️
@ReenaReenaJohny
@ReenaReenaJohny Сағат бұрын
അവരെ ഇത് കുളമാക്കാൻ നോക്കുകയാണ് മനാഫേ അവരവരുടെ കൂടെ നിൽക്കുന്നവരെ ഇതിനകത്ത് വന്നേക്കുന്നത്
@cicilyjohn5061
@cicilyjohn5061 Сағат бұрын
Manage 4 ur good will nd concern help God will bless u nd family.
Do you choose Inside Out 2 or The Amazing World of Gumball? 🤔
00:19
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 58 МЛН
Players vs Corner Flags 🤯
00:28
LE FOOT EN VIDÉO
Рет қаралды 80 МЛН
pumpkins #shorts
00:39
Mr DegrEE
Рет қаралды 55 МЛН
Do you choose Inside Out 2 or The Amazing World of Gumball? 🤔
00:19