സുരേന്ദ്രനെതിരെ വ്യാപകമായ വിമർശനം വരുന്നുവെങ്കിൽ കേന്ദ്ര നേതൃത്വം ഗൗരവമായെടുക്കണം👍
@manip38423 сағат бұрын
നട്ടെല്ല് ഉള്ളവർ പറയണ്ട സമയത്ത് പറയണം ഇതുവരെ ഉറക്കഗുളിക കഴിച്ച് ഉറങ്ങുകയാണോ
@t2nff8963 сағат бұрын
എന്ത് കൊണ്ട് ശോഭസുരേന്ദ്രൻ. M. T. രമേശ്, സന്ദീപ് വചസ്പതി ശങ്കു. T. ദാസ് തുടങ്ങിയ നേതാക്കൾക്ക് അർഹിക്കുന്ന സ്ഥാനം കിട്ടുന്നില്ല.
@DavoodHakeem-u1u3 сағат бұрын
ആദ്യം മത ഭ്രാന്ത് പിടിച്ചു വിധ്വാഷം വിളിച്ചു പറയുന്നത് നിർത്താൻ പറ.... ഇത് കേരളമാണ് അല്ലാതെ വിവരവും വിദ്യാഭ്യാസ വും ഇല്ലാത്ത നോർത്ത് ഇന്ത്യ അല്ല എന്ന് കൂടി പറഞ്ഞു കൊടുക്ക്
@balankulangara2 сағат бұрын
@@DavoodHakeem-u1uമത ഭാന്ത് ആർക്കാണ് ഉളളത് ആരാണു ഒരു മതത്തെ എല്ലാ ആനുകൂല്യങ്ങളും കൊടുത്തു പ്രീണിപ്പിക്കുന്നത് എന്ന് അരി ആഹാരം കഴിക്കുന്നവർക്ക് നന്നായി അറിയാം
@bsn392 сағат бұрын
@@DavoodHakeem-u1uആരാണ് മത വിധ്വാഷം ഉണ്ടാക്കുന്നത്. ഒരു ചെറിയ വിഭാഗത്തിൻ്റെ താൽപര്യം സംരക്ഷിക്കാൻ വേണ്ടി ആളുകളുടെ കിടപ്പാടം അടക്കം പിടിച്ച് പരിക്കുന്നതിന് വേണ്ടി പ്രമേയം പാസാക്കിയത് ആരാണ് . എല്ലാത്തിനും ഒരു ദിവസം നേരം വെളുക്കും പക്ഷെ അന്ന് ചവുറ്റിനിന്ന മണ്ണ് ഒലിച്ചു പോയി കാണും അത് ഏത് മതത്തിൽ പെട്ടവൻ ആയാലും ശരി. കേവലം 200 പേര് ഭരിക്കുന്ന ഒരു ബോർഡ് കൊണ്ട് ആർക്ക് എന്ത് പ്രയോജനം ഉണ്ട്. അവരുടെ മതക്കാരെ പോലും വെറുതെ വിടാത്ത് ഒരു നിയമം ആണെന്ന് അറിയാതെ ആണോ ഇവർ പ്രമേയം പാസാക്കിയത്. ബിജെപി പറഞാൽ വർഗീയത, മറ്റുള്ളവർ ഇതേ കാര്യം ചെയ്താൽ അത് മതേതരം. അച്ചാരം വാങ്ങി തിന്നുന്നവർക്ക് മതെതറ ആയല്ലേ പറ്റൂ.
@XYZ-ABC-k3u2 сағат бұрын
സുരേന്ദ്രൻ ചാവണം... എന്നിട്ട് നോക്കിയാൽ മതി... അതായത് ഈയിടക്ക് നോക്കണ്ട
@goureeshankarasharma5064Сағат бұрын
ലോകം മുഴുവൻ മതത്തിൻെറ പേരിൽ തീവ്രവാദം നടത്തുന്നവർ മതേതരത്വം പ്രസംഗിക്കുന്നത് കേൾക്കുമ്പോൾ ചിരി വരുന്നു ബ്രോ😂😂😂😂😂
@kuttapaye7333 сағат бұрын
കെ. സുരേന്ദ്രനെ മാറ്റി വെറേ ഒരു നല്ല നേത്രത്വം വേണം ശോഭ ചേച്ചി നിർത്തിയിരുന്നെങ്കിൽ പാട്ടുപാടി ജെയ്ച്ചേനേ ഞങ്ങൾ രാവും പകലും പണിയെടുത്തിട്ട് ജയ്ച്ചില്ല സുരേന്ദ്രൻ നിലനിർത്തിയാൽ ഇനി കുറെ BJP ക്കാർ പാർട്ടി മാറും നേത്രത്വം ശരിയല്ല
@jayakrishnanparappurath17602 сағат бұрын
Rahul Gandhi is the blessing for BJP and Surendran is the blessing for congress & CPM
@AnilKumar-ud2yf3 сағат бұрын
മാറ്റണ്ടവരെ മാറ്റണം. കൂട്ടണ്ട വരെ കൂട്ടണം
@kjsamuel5043Сағат бұрын
എല്ലാം കുളമായി കഴിഞ്ഞതിന് ശേഷം മോങ്ങി കരഞ്ഞുകൊണ്ട് എന്ത് പ്രയോജനം
@bsn392 сағат бұрын
വാര്യർക്ക് പുറകെ ആണോ വചസ്പതിയും. സുരേന്ദ്രനെ പറഞാൽ ആരെയും വെറുതെ വിടില്ല. സുരേന്ദ്രന് പാർട്ടിയും ജയവും ഒന്നും ഒരു വിഷയം അല്ല.
@ഭാരതീയൻСағат бұрын
തിരഞ്ഞെടുപ്പ് ഫണ്ട് മുഖ്യം ബിഗിലെ
@SreekumarannairThankappannairСағат бұрын
ഇലക്ഷൻ ഫണ്ട് സ്വരൂപിച്ചു പുട്ടടിക്കുന്ന സുരേന്ദ്രനെയും കൂട്ടരേയും നേതൃനിരയിൽ നിന്നും മാറ്റുക.ബിജെപി കേരളത്തിൽ അധികാരത്തിൽ വരും.
@gsreekumar7192 сағат бұрын
തൃശൂർ മണ്ഡലത്തിലെ ഏറ്റവും കഴിവ് തെളിയിച്ച പ്രസീദ് ദാസ് എന്ന യുവമോർച്ച നേതാവിനെ ചുമ്മാതെ പുറത്താക്കി... ഇനിയും എത്ര തോൽവി വാങ്ങിയാൽ കേന്ദ്രം കണ്ണ് തുറക്കുമോ എന്തോ... കഷ്ടമാണ്..
@wonderworld3399Сағат бұрын
സുരേന്ദ്ര ഗ്യാങ്ങിനെ ഓവർ ടേക്ക് ചെയ്യുമെന്ന് തോന്നുന്ന പ്രവർത്തകരെ ഇങ്ങനെ ഒതുക്കും. ഇലക്ഷന് ശേഷം കൃഷ്ണ കുമാറിന്റെ പരാജയ ഉത്തരവാദിത്തം തലയിൽ ചാർത്തി സന്ദീപിനെ പുറത്താക്കുമായിരുന്നു അത് മുൻ കൂട്ടിക്കണ്ടാണ് അയാൾ എല്ലാം ഇട്ടെറിഞ്ഞു പോയത്.
@bj-ej4io2 сағат бұрын
Yes there is urgent action needed for bjp … surendran should go away
@santhoshpathanamthitta788624 минут бұрын
ബിജെപിയുടെ ചാരപ്രവർത്തി ചെയ്യുന്നവനാണ് സുരേന്ദ്രൻ സുരേന്ദ്രൻ മാസ്റ്റർ പാർട്ടിക്കും കോൺഗ്രസിനും സപ്പോർട്ട് ചെയ്യുന്നതുകൊണ്ടാണ് ബിജെപിയുടെ രക്ഷപ്പെടാത്തത് ബിജെപിയുടെ പോലെയാണ് ഇവർക്കും ബിജെപിയുടെ പ്രവർത്തകർക്കും അതിനെക്കുറിച്ച് അറിയാൻ അത് മേക്കടകം ശ്രദ്ധിക്കുക
@Abdulgafoor-rr4pu2 сағат бұрын
ആളേയല്ല മാറ്റേണ്ടത്. ആശയതെയാണ്. മാറ്റേണ്ടത്
@wonderworld33992 сағат бұрын
മദ്യപ്പുഴയും എഴുപത്തി രണ്ട് ഹൂറികളുമൊക്കെയുള്ള ആശയം എടുത്താൽ പ്രശ്നമുണ്ടാവില്ല അല്ലേ
@usmantmusman8543Сағат бұрын
@@wonderworld3399ys
@ra_j19Сағат бұрын
എന്ന് അവലും മലരും കുതിരിക്കവും കരുതി വെച്ചോ എന്നു പറഞ്ഞവൻ????😂😂
@Ajithkumar-g9v2 сағат бұрын
പൊട്ടിത്തെറി അല്ല വേണ്ടത് എല്ലാം ആലോചിച്ച് ഉറപ്പിക്കുക
@സ്വന്തംചാച്ചСағат бұрын
വനസ്പതി ലേഹ്യം😅😅😅😅
@vinodkumar-li4uc57 минут бұрын
We r leaving party....
@mohamedmadathil936655 минут бұрын
സുരേന്ദ്രനെ താൽസ്ഥാനത്തുനിന്നും മാറ്റി കൃഷ്ണരാജ് വക്കീലിനെയോ അല്ലങ്കിൽ VK ബൈജുവിനെയോ നീയമിക്കാനുള്ള ചർച്ച നടക്കുന്നുണ്ടത്രേ..
@rajanellath28482 сағат бұрын
പ്രാദേശി യ വാദം ഉയരുന്നു
@balankulangara2 сағат бұрын
ഒരു കാര്യം വാർഡ് മെംബർമാരുടെ പ്രവര്‍ത്തനം ആദ്യ പരിശോധിക്കണം
@gopinadhanmenon3961Сағат бұрын
Don't find excuses for the defeat.
@skn17273 сағат бұрын
ആവശ്യം mt രമേശ് പക്വതയുള്ള നേതാവ്, ശോഭ യെക്കാളും മറ്റുള്ളവരേക്കാളും പ്രായോഗിക ബുദ്ധിയുള്ള നേതാവ്
@prasadvalappil60942 сағат бұрын
കണ്ടാൽ ഒരു ലൂക്കില്ല..😟
@wonderworld33992 сағат бұрын
അത് മുൻ കൂട്ടി കണ്ടാണ് അദ്ദേഹത്തെ വ്യക്തി ഹത്യ ചെയ്‍തത്. രമേശ് ജി സംസ്ഥാന അധ്യക്ഷനാവാൻ ഏറ്റവും യോഗ്യനായിരുന്നു പക്ഷേ പ്രശ്നം എന്താണെന്ന് വെച്ചാൽ എല്ലാ ജില്ലയിലും ഇപ്പോഴത്തെ പുഴുക്കുത്തുക്കളുടെ വാലുകൾ ചുമതലയിലുണ്ട് അവർ ഇവരെയൊന്നും വക വെക്കാൻ സാധ്യതയില്ല. രമേശ് ജി എന്നല്ല ശോഭ സുരേന്ദ്രൻ വന്നാലും ഇത് തന്നെയാവും സ്ഥിതി. ഇനി ഇവനെയൊക്കെ ഒതുക്കണമെങ്കിൽ കട്ട് ആൻഡ് റൈറ്റായി തീരുമാനങ്ങൾ എടുക്കുന്ന ഏതെങ്കിലും സംഘ പ്രചാരകനോ പ്രവർത്തകനോ ആ സ്ഥാനത്ത് വരണം. അങ്ങനെ വന്നാൽ വലിയ പൊട്ടിത്തെറികൾ ഉണ്ടാവും കുറച്ചെണ്ണം പാർട്ടി വിടും എന്നാലും ഒരു മൂന്ന് നാല് വർഷം കൊണ്ട് വെടിപ്പാക്കിയെടുക്കാം.
@KunjumonKa-p2q2 сағат бұрын
വിരോധമില്ലെങ്കിൽ ഈ സന്ദീപിനെയും കോൺഗ്രസിലേക്ക് എടുക്കാൻ തയ്യാറാണ് അവിടെ വി ത്തിന്റെദ്ധ്വാശത്തിൻ്റെബിഴുപ്പ്ബാണ്ടം അവിടെ ഇറക്കിവച്ചിങ് വന്നാൽ മതി ഒക്കെ സ്വാഗതം
@Anoopkumar-zm6chСағат бұрын
സുരേന്ദ്രന് എതിരെയല്ല സന്ദീപ് വജസ്പതി പറഞ്ഞത് ആവശ്യമില്ലാത്ത തലക്കെട്ട് കൊടുക്കരുത്
@DavoodHakeem-u1u3 сағат бұрын
അടുത്ത ആൾ കോൺഗ്രസ് ടിക്കറ്റ് എടുക്കാൻ റെഡി ആവുന്നുണ്ട്
@ra_j19Сағат бұрын
ജെനങ്ങളുടെ വോട്ടു കിട്ടി നിയമസഭയിൽ എത്തി പബ്ലിസിറ്റി കിട്ടുന്നതിലും കൂടുതൽ, തമ്മിൽ അടിയുടെ കാര്യത്തിലും, കുതികാൽ വീട്ടിലും കൂടി പബ്ലിസിറ്റി ഉണ്ടല്ലോ..😃 അതുമതി...😂😂
@Allabhakshius-z6wСағат бұрын
ഉള്ളി സുര ഉള്ളി കച്ചവടം നടത്തട്ടെ 😁😁😁 മുനമ്പം തുണച്ചില്ല 😍😍😍 വിനാശ കാലേ വിപരീത ബുദ്ധി 🤣🤣🤣
@kcsreekumar60953 сағат бұрын
Nari part😭😭😭😭🤣🤣🤣🤣😹
@SureshP-j5n2 сағат бұрын
It's hard time that Surendran has to quit not bcoz of the failure but the overall performance of Kerala bjp is not to the mark.
@rameesnk3 сағат бұрын
ശോഭാ സുരേന്ദ്രന്‍ വരണം 💪💪💪💪💪
@sabareesank37822 сағат бұрын
സന്ദീപ് അങ്ങനെ പറഞ്ഞത് ഭിന്നത എന്നു പറയാൻ പറ്റുമോ😂😂😂
@mohammedkunju1806Сағат бұрын
ചേലക്കര യിലെ ആ 10000 വോട്ടു UDF ന് കിട്ടിയിരുന്നെങ്കിൽ എത്ര നന്നായിരുന്നു.
@saj44kannur2 сағат бұрын
Make valsan thillankeri as new BJP president
@natureindian882 сағат бұрын
Oh enittu venam keralam kathan...
@RazickRashiСағат бұрын
Very good😂😂😂
@muhammadbasheer1217Сағат бұрын
അടുത്ത സന്ദീപ് പുറത്തേക്ക്
@raviravindran3905Сағат бұрын
Greedy for money leaders must be sacked
@muhammadbasheer1217Сағат бұрын
സുരേദ്രനെ മാറ്റുക
@vishnupillai23982 сағат бұрын
നിങ്ങൾ ഒക്കെ സന്ദീപിന് കൂടെ നീർത്തി സുരയെ വല്ല മണിപ്പൂരിലോ മറ്റോ കേറ്റി വിട് rss പ്രചരണം നടത്തി പഠിക്കട്ടെ
@SawaSAww-js6np3 сағат бұрын
മുസ്ലിം വിരോധം കൊണ്ട് മാത്രം പാർട്ടി രക്ഷപ്പെടില്ല.മനുഷ്യത്വമുള്ള നേതൃത്വം ആണ് വേണ്ടത്
@natureindian882 сағат бұрын
SG party president avatte... illengil kummanam avatte
@mohammedkunju1806Сағат бұрын
46+5=51 51+10=61 58-5=53
@surendranvp91703 сағат бұрын
മാദ്ധ്യമ സൃഷ്ടി
@subairmisna3 сағат бұрын
സ്ഥാനാർഥി നിർണ്ണയം തെറ്റിപ്പോയെന്ന് ഒട്ടകം കൊവാലൻവരെ ഇന്നലെ സമ്മതിച്ചുകഴിഞ്ഞു. കുറച്ച് കോവാളന്മാർ സമ്മതിക്കില്ല... അയ്യോ മാധ്യമ സൃഷ്ടി 😂
@rameesnk3 сағат бұрын
K സുരേന്ദ്രന്‍ ✌️✌️✌️✌️
@SanalKumar-zj4loСағат бұрын
ശോഭയെ നിർത്താൻ ആദ്യമേ പറഞ്ഞതല്ലേ
@SanalKumar-zj4loСағат бұрын
രാഹുൽ... ഉമ്മൻചാണ്ടീടെ അടുത്തേക്.... തങ്ങളെ കൂട്ടുന്നുണ്ടോ
ഇപ്പോഴും കേന്ദ്ര നേതാക്കൾ വന്നാൽ അയാളാണ് വഴികാട്ടി ബിജെപി സംസ്ഥാന ഘടകം ആ സ്ഥാനത്തേക്ക് മറ്റാരെയും നിയോഗിക്കാത്തത് സൂചിപ്പിക്കുന്നത് അയാളാണ് ഇപ്പോഴും പാർട്ടി ഭരണം കൈയ്യാളുന്നത് എന്ന്.