Vakthikal Vismayangal - 6 Santosh George Kulangara

  Рет қаралды 89,681

GS Media Kottyam

GS Media Kottyam

10 жыл бұрын

GS Media Kottayam
94475 69948, 98951 13991

Пікірлер: 113
@EvaMaria-zp8gp
@EvaMaria-zp8gp 4 жыл бұрын
ഇപ്പൊ സാറിന്റെ ഇന്റർവ്യൂ കാണുന്നത് എന്റെ ഒരു ഹോബിയായി മാറിക്കൊണ്ടിരിക്കുന്നു
@trock111jomy
@trock111jomy 3 жыл бұрын
Yotube തുറന്നാല്‍ ആദ്യമേ thappunnathu സന്തോഷ് George kulangara aanu
@jidujku_ff7westfalen13
@jidujku_ff7westfalen13 3 жыл бұрын
@@trock111jomy 80% yes Enjoying sancharam USA episode
@jacksonjose7457
@jacksonjose7457 3 жыл бұрын
Atha. Nalate.
@chanduuu8648
@chanduuu8648 6 жыл бұрын
ഞങ്ങൾ ആൺപിള്ളേർക്ക് ഏറ്റവും കൂടുതൽ അസൂയ തോന്നുന്ന വ്യക്തിത്വം 😉 we salute you sir 👏
@ishu2318
@ishu2318 4 жыл бұрын
ചേട്ടായി നല്ല അവതരണം.. പിന്നെ... sgk.. യുടെ വീഡിയോ... എവിടെ കണ്ടാലും നമ്മൾ കണ്ടിരിക്കും.... എന്റെ ജീവിത... വീക്ഷണം തന്നെ മാറ്റിയ വ്യക്തി ആണ്.. വേറെ ലെവൽ..
@HARIKUTTANful
@HARIKUTTANful 6 жыл бұрын
True legend..ഈ നാടിന്റെ നേതൃത്വ നിരയിലേക്ക് വരേണ്ടത് ഇത് പോലെയുള്ള വലിയ മനുഷ്യരാണ്.. സന്തോഷ് സർ ന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു.
@sheelageroge121
@sheelageroge121 6 жыл бұрын
യാത്രകൾ ഒരുപാട് ഇഷ്ടപെടുന്ന തീരെ നിവർത്തിയില്ലാത്ത ഒത്തിരി ആളുകൾ ഉണ്ട് അവർക്കെല്ലാം സന്തോഷം തരുന്ന സന്തോഷ് ജോർജ് കുളങ്ങരക്ക് ആയിരം ആയിരം അഭിവാദ്യങ്ങൾ
@manuk7688
@manuk7688 6 жыл бұрын
ഇദ്ദേഹത്തെ കൊച്ചിയുടെ മേയർ ആക്കിയാൽ 5 വർഷം കൊണ്ട് കൊച്ചി ഒരു സുന്ദര സിറ്റി ആയി മാറും ,,,,
@mohansubusubu288
@mohansubusubu288 6 жыл бұрын
Manu k ഇയാൾ മാത്രം വിചാരിച്ചാൽ ഒന്നും നടക്കില്ല ഇയാൾ സ്ട്രൈറ് ഫോർവേഡ് ഉം ദീർഹവീക്ഷണം ഉള്ള ആളാണെകിലും മറ്റുള്ളവർ അങ്ങനെ അല്ല പാരകൾ പല വഴിവരും അതിനെ അതി ജീവിക്കാൻ കഴിയണം പാരകൾ ൽ വീണു പോയത് VM സുധീരൻ നും എല്ലാപാരകളെയും അധി ജീവിച്ചു ശക്തനായി മുന്നോട്ടു പോകുന്നത് നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദി ആണ്
@akshayraju3891
@akshayraju3891 5 жыл бұрын
ഒരാൾ മാത്രം വിചാരിച്ചാൽ ഒന്നും നടക്കില്ല
@rahimkvayath
@rahimkvayath 5 жыл бұрын
നമ്മുടെ ഭൂരിഭാഗം ജനവും വായിട്ടലക്കുന്നവരെയാണ്, പ്രവർത്തിക്കുന്നവരെയല്ല തെരഞ്ഞെടുക്കുക. ഇങ്ങേര് എന്തെങ്കിലും നല്ല കാര്യം കൊണ്ടുവന്നാൽ എതിർക്കാൻ വായിട്ടലപ്പ് ടീം വരും അതിനെ പിന്തുണക്കാൻ കുറെ വിഡ്ഢികളായ അനുയായികളും ' മെട്രോ നിർമ്മാണം മാത്രം ഉദാഹരണം
@abhinandb6390
@abhinandb6390 5 жыл бұрын
ഒരു ടുറിസം വകുപ്പ് മന്ത്രിയെങ്കിലും ആക്കണം
@aswinvreghu6161
@aswinvreghu6161 5 жыл бұрын
കൊച്ചി മാത്രമല്ല കേരളത്തിന്റെ തന്നെ ചായ അദ്ദേഹം മാറ്റുമെന്ന്, നിസംശയം പറയാം. പക്ഷെ അത് അദ്ദേഹത്തിനെ കൊണ്ട് മാത്രം അത് പറ്റില്ല കേരള ഗവണ്മെന്റ് കുടി മുൻ കൈ എടുക്കണം. അങ്ങനെയായാൽ ഇപ്പോൾ വരുന്നതിന്റെ ഇരട്ടിയുടെ ഇരട്ടി കേരളത്തിന്റെ അകത്തും പുറത്തുമായി ടൂറിസ്റ്റുകൾ എങ്ങോട്ടു വരും, അത് കേരളത്തിന്‌ വലിയ വരുമാനവുമായി തീരും, ഉറപ്പ്
@shibilrehman9576
@shibilrehman9576 6 жыл бұрын
Kerala Tourism Development Corporation Chairman ആയി ഇദ്ദേഹത്തെ നിയമിക്കണം... എല്ലായിടത്തും രാഷ്ട്രീയം നോക്കുന്നത് കൊണ്ടാണ് നമ്മുടെ നാട് നന്നാവാത്തത്...
@jayachandranleojayan5030
@jayachandranleojayan5030 5 жыл бұрын
ശ്രീ. സന്തോഷ് ജോർജ് കുളങ്ങര തിരുവനന്തപുരം തൈക്കാട് V-Tracks ൽ സിനിമാട്ടോഗ്രാഫർ ഉദയൻ അമ്പാടിയോടൊപ്പം തമ്മിൽ കണ്ടിരുന്ന വളരെ പഴയ സുഹൃത്ത്. താങ്കളുടെ യാത്രാനുഭവങ്ങൾ മാത്രം കാണുന്ന.... ഇത് ലഹരിയായി മാറിയ ആയിരങ്ങളിലൊരാൾ ഞാൻ.. . നമ്മുടെ നാട് തിരിച്ചറിയാതെ പോയ അത്ഭുത പ്രതിഭയാണ് താങ്കൾ. പ്രകൃതിയെ നോവിക്കാതെ... നമ്മുടെ രാജ്യത്തെ (പ്രത്യേകിച്ച് കേരളത്തെ) എങ്ങനെയെല്ലാം വളരെ വളരെ സുന്ദരമാക്കാമെന്ന് അല്ലെങ്കിൽ വരുമാനമുള്ള TOURIST കേന്ദ്രങ്ങളാക്കാമെന്ന് താങ്കളിൽ നിന്ന് ഭരണാധികാരികൾ ഒത്തിരിയൊത്തിരി പഠിക്കാനുണ്ട്. താങ്കളെയാണ് എന്റെ രാജ്യം ആദരിക്കേണ്ടത്. (leojayan from Dubai)
@sajisn7837
@sajisn7837 5 жыл бұрын
സാർ നിങ്ങൾ സംസാരിക്കുന്ന ഓരോ വാക്കുകൾ പോലും വിലമതിക്കാവുന്നതാണ്. തങ്ങൾ ഒരു വലിയ മനുഷ്യൻ ആണ്.
@DeepakEapenKoothoor
@DeepakEapenKoothoor 7 жыл бұрын
We need visionaries like him as our leaders in our country.
@arunkumarvr2834
@arunkumarvr2834 6 жыл бұрын
ഞാൻ അദ്ദേഹത്തിൻറെ ഒരു പ്രോഗ്രാമും മിസ് ആക്കാറില്ല. കാരണം ഓരോ വാക്കിൽ നിന്നും ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട് പറയുന്ന ഓരോ കാര്യത്തിലും വളരെയധികം ആധികാരികത ഉണ്ട് .
@mujeebmujabi8763
@mujeebmujabi8763 5 жыл бұрын
uu
@sebin89
@sebin89 3 жыл бұрын
കേരളത്തിൽ എത്രയോനല്ല സ്ഥാലങ്ങൾ ഉണ്ട് അതുപോലും കാണാൻകഴിയുന്നില്ലഎന്നാൽ വീട്ടിൽ ഇരുന്ന് കാണാൻ കഴിയുന്നത് എത്രയോ രാജ്യങ്ങളാണ്🙏meny menythanks
@jidujku_ff7westfalen13
@jidujku_ff7westfalen13 2 жыл бұрын
@@sebin89 that's the level of Safari keep him in mind
@anoopabhinav9971
@anoopabhinav9971 6 жыл бұрын
ഇദ്ദേഹത്തെ പോലെ ഒരാളാണ് നമ്മുടെ ടൂറിസം മന്ത്രി ആയി വരേണ്ടത്.. അത് രാജ്യസഭ പോലെ ആയാലും കുഴപ്പമില്ല.. പിന്നെ നല്ല എഴുത്തു ഭാഷ സംസാരിക്കുന്നത് കോട്ടയംകാർ ആണ്... ഇദ്ദേഹമാണ് ഉദാഹരണം..
@kpgeethavarma
@kpgeethavarma 7 жыл бұрын
Sandhosh ജാൻ poyiekanda യൂറോപ്യൻ rajaggal negal edunna സഞ്ചാരം എന്ന പോഗ്രാമിൽ കൂടെ കാണുമ്പോൾ വളരെ വളരെ sandhoham neegalku നല്ലതു് വരട്ടെ എല്ലാ ആശംസകളും നേരുന്നു
@rajappanm.k4132
@rajappanm.k4132 11 ай бұрын
GS media📺 one of great interview, with a great person. Informative..
@alwinbright8028
@alwinbright8028 2 жыл бұрын
സന്തോഷ്‌ സർ പറയുന്നതിന്റെ ഇടക്ക് കേറി ഒന്നും പറയാൻ ഈ അവതാരകൻ ശ്രമിക്കുന്നില്ല. ആശംസകൾ സർ 👍
@vinodkumar-xr6jm
@vinodkumar-xr6jm 5 жыл бұрын
Njan bahumaanikkunna ore oru malayali.all malayalis should think like him.
@anilkumarkarimbanakkal5043
@anilkumarkarimbanakkal5043 8 жыл бұрын
He is amazing..!
@sudevvimalpa9357
@sudevvimalpa9357 Жыл бұрын
ഏറ്റവും ഭാഗ്യം ചെയ്ത മനുഷ്യൻ അത് ഒരു മലയാളി we proud you sir Salute you s g k
@raghavendramalenki
@raghavendramalenki 8 жыл бұрын
he have broad visions regarding our state.he should be our next cm
@indianrailsafari308
@indianrailsafari308 5 жыл бұрын
not CM , people like him should be Indias PM......
@akhilzachariah8253
@akhilzachariah8253 6 жыл бұрын
കേരള വും ,ഇന്ത്യയും adharikkeda മനുഷ്യൻ
@2dayis2010
@2dayis2010 8 жыл бұрын
really impressed with santhoshs vision .... I don't think we can have a better tourism minister than him
@explorationvlogsbynaveen2885
@explorationvlogsbynaveen2885 5 жыл бұрын
Very good sir u can understand the need of people
@AKM93
@AKM93 6 жыл бұрын
One of the greatest personalities of kerala..
@christy.b.thomas8114
@christy.b.thomas8114 3 жыл бұрын
9:00 💯❤️
@aravindcs4824
@aravindcs4824 3 жыл бұрын
💯❤️
@finiantony225
@finiantony225 2 жыл бұрын
Super 👍❤❤
@Interstellar__98
@Interstellar__98 2 жыл бұрын
What a Vision 🙏
@brianleon8605
@brianleon8605 6 жыл бұрын
My hero ever
@vinodkumar-xr6jm
@vinodkumar-xr6jm 4 жыл бұрын
Valare sathyam aan santhosh ji..keralathil oru entertainment poyitt onnum illa.athu kondan njan keralam vittu.ippol 17yrs keralathin purathan.keralathil orikkalum jeevikaan enikishtamalla.keralathil ullath kallukudiyum pinne harthaluman.. Ivide onnumilla,,ente parentsin ithokke paranjal manasilavilla. Oru kollathil njan 3 times foreign tripin pokunnund.aathan aake aaswasam... Keralakaar yathra cheyyanam ennale keralakarude mathrame mentality marukayllu.
@thressiammakunjukutty993
@thressiammakunjukutty993 4 жыл бұрын
Eni adutha yathra santhosh George kulangara tude kude🙏👏❤️🌹🎀😊😊😊
@saraswathysasikumar4343
@saraswathysasikumar4343 6 жыл бұрын
True legend santhosh George kulangara God bless you
@russellbrian5434
@russellbrian5434 6 жыл бұрын
my roll model
@shinikv9468
@shinikv9468 5 жыл бұрын
Santosh sir your great
@cherrysholidayclub6882
@cherrysholidayclub6882 6 жыл бұрын
Very Good Program
@valsyayananvaythar5496
@valsyayananvaythar5496 4 жыл бұрын
Best
@manukrd
@manukrd 4 жыл бұрын
good
@ALIAKBAR-ov1ob
@ALIAKBAR-ov1ob 6 жыл бұрын
great🙌man......😊
@sibymani5601
@sibymani5601 6 жыл бұрын
Yes bro..
@shajubhavan
@shajubhavan 5 жыл бұрын
Well said An admirer
@justinlive100
@justinlive100 8 жыл бұрын
good sir V Iove, respect you alote
@anilcv766
@anilcv766 3 жыл бұрын
Great Experience.Hat's Off Santhosh. Really Amazing Knowledge.Your Views are Extra Ordinary. All Political Leaders Viewed Your Views That's Really Needed.
@adoormanoj5260
@adoormanoj5260 7 жыл бұрын
good, paryan vakkukal yilla...ent chindakalum agu lastyil parjathu thannayayerunnu....thanks
@offgridlife8448
@offgridlife8448 6 жыл бұрын
he must be appointed as a tourism minister of kerala
@jincegeorge9400
@jincegeorge9400 3 жыл бұрын
Sir te interview ayathukond maatram kaanunnu
@explorationvlogsbynaveen2885
@explorationvlogsbynaveen2885 5 жыл бұрын
Great episode of cultural diversity
@ElSujith
@ElSujith 6 жыл бұрын
santhosh chettan sooopera
@satheeshbabu6302
@satheeshbabu6302 4 жыл бұрын
Sir thangal Nammuday baranadhikarikalkki oru class conduct chaithooday. Swalpsm thiricharuvu avarkku undayal puthiya thalamura rakshapadum sir
@swaminathan1372
@swaminathan1372 2 жыл бұрын
സന്തോഷേട്ടൻ...🤗🤗🤗
@visualjottings5626
@visualjottings5626 7 жыл бұрын
👍 to santhoshgeorge
@jayalakshmi3820
@jayalakshmi3820 6 жыл бұрын
Santhosh waw supperb
@user-rr3ht1jx3i
@user-rr3ht1jx3i 3 жыл бұрын
👍🔥
@sreelaajaykumar3891
@sreelaajaykumar3891 6 жыл бұрын
U r gr8 sir.. ♥️
@dennyesdevasya4379
@dennyesdevasya4379 5 жыл бұрын
super
@sandeeppm249
@sandeeppm249 4 жыл бұрын
My. Supper satar
@sonumadhavankoyyan9355
@sonumadhavankoyyan9355 5 жыл бұрын
A very good Q
@abhaylal8081
@abhaylal8081 6 жыл бұрын
sir love u
@nibin.prajan9612
@nibin.prajan9612 3 жыл бұрын
❤❤❤❤❤❤❤❤❤❤❤❤❤
@vaisakhv125
@vaisakhv125 7 жыл бұрын
avatharakante avastha.... parithapakaram
@shermmiladasa8848
@shermmiladasa8848 2 жыл бұрын
sgk എന്ന പേര് കണ്ടതുകൊണ്ട് മാത്രം ഇത് കാണുന്നു.
@subinrudrachickle23
@subinrudrachickle23 6 жыл бұрын
Very inspiring
@lialifestylevlog
@lialifestylevlog 7 жыл бұрын
he is brillend men
@jithbijith9695
@jithbijith9695 2 жыл бұрын
2022😀😀😀😀👍👍
@crazygamer7308
@crazygamer7308 2 жыл бұрын
Bro ingal ee youtube channel vedum thodag
@MrSubinantony
@MrSubinantony 5 жыл бұрын
adutha episode evide
@Jacksparrow-vj4fr
@Jacksparrow-vj4fr 4 жыл бұрын
😘😘😘😘😘😘😘😘😘😘😘😘 muth
@anathukv7818
@anathukv7818 6 жыл бұрын
Super
@sreekumarkm2010
@sreekumarkm2010 5 жыл бұрын
Beeyer Prasad Voice
@GLOBALVILLAGEinfotainment
@GLOBALVILLAGEinfotainment 6 жыл бұрын
Like it #mkuttyinfo
@jayadhananr8978
@jayadhananr8978 3 жыл бұрын
Like it
@abuvettikkattiri
@abuvettikkattiri 6 жыл бұрын
ഭൂമിയിലൂടെ സഞ്ചരിക്കുക ചരിത്രം മനസിലാക്കുക. എന്ന് ഖുർആൻ പറഞ്ഞത് കാണാം .
@abuvettikkattiri
@abuvettikkattiri 6 жыл бұрын
+free man ഞാന്‍ sudapi വിരുദ്ദനാണ്.
@abuvettikkattiri
@abuvettikkattiri 6 жыл бұрын
സുഡാപ്പി വിരുദ്ധനാണ് ഈ യുള്ളവൻ . എന്റെ മതവിശ്വത്തിന്റെ കോണിൽ നിന്നും മനസ്സിലായ ആശയത്തിലൂടെയുള്ള അംഗീകാരം കൂടി അറീക്കാനാണ് ആ മഹദ് വചനം കുറിച്ചത്.
@thomasmathew6829
@thomasmathew6829 2 жыл бұрын
Copy adikkan... Super dialogue
@jayanthikamath8826
@jayanthikamath8826 6 жыл бұрын
ĺ
@jomonvt2448
@jomonvt2448 6 жыл бұрын
പക്ഷെ സാറെ ഇത്രയും പണം എങ്ങനെ...
@MaheshMV666
@MaheshMV666 5 жыл бұрын
Jomon Vt ഇദ്ദേഹം ഇവിടെവരെ എത്തിയത് ഇങ്ങനെയൊക്കെയാണ്. A must watch episode kzbin.info/www/bejne/nYLKhJmieNV2Zpo
@wiswamp
@wiswamp 5 жыл бұрын
ഷീരം........്‌ കോതുകിന്ന്...കൗതുകം...y
@MaheshMV666
@MaheshMV666 5 жыл бұрын
raam pillai enthonnu?
@stevehamilton4458
@stevehamilton4458 6 жыл бұрын
താങ്കൾ പറഞ്ഞ അവസാനഭാഗത്തിലെ കുറച്ച് കാരൃങ്ങളോട് വിയോജിപ്പ് ഉണ്ട്. ഒരു ശരാശരി ഇന്ത്യക്കാരൻ വീട് പണിയുന്നത് എല്ലാ തയ്യാറെടുപ്പുകളോടും കൂടിയല്ല. ആദൃം അവന് അൽപം പണിയുന്നു എന്നിട്ട് കാലങ്ങൾക്കു ശേഷം കുറെശ്ശെ ബാക്കി പണിയുന്നു. അതിനുള്ള സാബത്തികമേ അവന്റെ കയ്യിലൊള്ളു. അങ്ങിനെയുള്ളയൊരാൾക്ക് architectനെ വിളിച്ച് plan കൊടുക്കാൻ കഴിയില്ല. ഉള്ളവൻ ചെയ്യുന്നുമുണ്ട്.
Incredible magic 🤯✨
00:53
America's Got Talent
Рет қаралды 80 МЛН
Хотите поиграть в такую?😄
00:16
МЯТНАЯ ФАНТА
Рет қаралды 3,4 МЛН
50 YouTubers Fight For $1,000,000
41:27
MrBeast
Рет қаралды 160 МЛН
Зачем он туда залез?
00:25
Vlad Samokatchik
Рет қаралды 2,5 МЛН
ORU SANCHARIYUDE DIARIKURIPPUKAL EPI 236
27:53
Safari
Рет қаралды 461 М.
ORU SANCHARIYUDE DIARY KURIPPUKAL EPI 232
28:00
Safari
Рет қаралды 462 М.
Santhosh George Kulangara | Edu Conclave 2020  | The B school International
42:26
The B School International
Рет қаралды 40 М.
Santhosh George Kulangara in Sudinam
35:13
DD Malayalam
Рет қаралды 87 М.
tom and Jerry 😱🆕 #trending
0:23
Nemi Shorts
Рет қаралды 15 МЛН
У Котика Отняли Игрушку 🥺
0:15
ДоброShorts
Рет қаралды 9 МЛН
Самый неудачный курьерский заказ
0:38
НАША НЕОБЪЯТНАЯ
Рет қаралды 7 МЛН