വല്ല കാര്യവുമുണ്ടോ കേസിന്റെ പുറകെപോകുന്നു. ആ കുട്ടി വിഷമതകൾ പല പ്രാവശ്യം പറഞ്ഞപ്പോൾ അതിനെ മാറ്റിതാമസിപ്പിച്ച് സുരക്ഷിത ആക്കേണ്ട ഉത്തരവാദിത്വം മാതാപിതാക്കൾക്ക് ഉണ്ടായിരുന്നു. പീഡനം ഏറ്റുവാങ്ങി എന്തിനവിടെ നിന്നു..ഒന്നാമത് ഗവണ്മെന്റ് കോളേജ്. ആർക്കുണ്ട് ഉത്തരവാദിത്വം.നമ്മടുകാര്യം നമ്മൾ നോക്കിയാൽ മതി. ആ കുട്ടിയുടെ മാനസിക അവസ്ഥ മനസ്സിലാക്കുവാൻ പറ്റിയില്ലല്ലോ. കഷ്ടം. ഇനി എന്തിനാ പറയുന്നേ. ക്ലാസ്സ് ടീച്ചറിനെ വിളിപ്പിച്ചു പോലും. നേരെപോയി കുഞ്ഞിനെ വിളിച്ച് വീട്ടിൽ കൊണ്ടുവരണം. വേറെ ഒരു താമസ സൗകര്യം ഒരുക്കണമായിരുന്നു. ഭയങ്കര റാഗിംഗ് ആയിരുന്നു. Parents ന്റെ ഭാഗത്ത് തെറ്റുണ്ട്. നമ്മുടെകാര്യം നമ്മൾ നോക്കണം. അവളുമാർക്കുമുൻപിൽ ആ കുഞ്ഞിനെ ഇട്ടുകൊടുത്തു.മൂന്നു പൂതനമാർക്കും തക്കതായ ശിക്ഷ നൽകണം.
@AnuRaju-f6e2 күн бұрын
Ohh enthu janmangal
@SouminiGopi-hd2um3 күн бұрын
പ്രിൻസിപ്പൽ പരാതി കിട്ടിയപ്പോൾ ഇവള് മാരെ മാററി താ മസിപ്പിക്കാം ആയിരുന്നു