Prime Debate | അൻവർ 'ഷോ'തീർന്നോ? | DMK | Palakkad | PV Anvar MLA | DMK Election Convention

  Рет қаралды 3,009

News18 Kerala

News18 Kerala

Күн бұрын

Пікірлер: 26
@sahakarikal
@sahakarikal 5 сағат бұрын
അൻവറിൻ്റെ ധൈര്യം എല്ലാ നേതാക്കൾക്കും ഉണ്ടായിരുന്നെങ്കിൽ ഈ നാട് ഇതിലും നന്നായേനേ..
@simonjoseph2350
@simonjoseph2350 4 сағат бұрын
അൻവറിന്റെ സ്ഥാനാർഥി നോട്ടക്കെതിരെയാണ് മത്സരിക്കുന്നത്. ഈ എലെക്ഷനോടുകൂടി അൻവർ ഷെഡിൽ കയറും.
@Jkoij-q9n
@Jkoij-q9n 2 сағат бұрын
സുധീർ ചെലകരേല് മോയന്താകും നോമിനേഷൻ പിൻവലിക്കേണ്ട സമയാകുമ്പോ അൻവർ ഒരു kanvanction നടത്തിട്ട് പറയും ഡിഎംകെ കോൺഗ്രസിന് പിന്തുണക്കുന്നു എന്ന് എന്നിട്ട് കോൺഗ്രസിൽ നുഴഞ് കേറും അതാണ് അൻവറിന്റെ പരിപാടി 😂
@ayoob263
@ayoob263 5 сағат бұрын
അൻവറിനെ അളക്കാൻ നിങ്ങൾ ഒന്നും ആയിട്ടില്ല… അൻവർക്കാന്റെ ആശയത്തെ കേരള ജനത ഒന്നടങ്കം നെഞ്ചിലേറ്റും .. വെയിറ്റ് ആൻഡ് സീ….
@truthfinder123
@truthfinder123 4 сағат бұрын
പരനാറി 😡
@Maayan575
@Maayan575 4 сағат бұрын
അൻവർ മുന്നോട്ട് വെക്കുന്ന രാഷ്ട്രീയം എന്താണ്...? ധ്രൂവീകരണ രാഷ്ട്രീയത്തിന്റെ പ്രതിപക്ഷ ശബ്ദമായി അൻവർ എങ്ങിനെമാറി....? അൻവർ എന്ന mla കേരളത്തിലെ ഭരണപ്രതിപക്ഷങ്ങളിലെ അതികായന്മാരെ ഇത്ര പരസ്യമായി അപമാനിച്ചിട്ടും ഇവരൊക്കെ അൻവർനെതിരെ എന്തുകൊണ്ട് നിയമപരമായും, രാഷ്ട്രീയപരമായും ശക്തമായ നിലപാടെടുക്കാനോ പ്രതിരോധിക്കാനോ കഴിയാതെപോയത് എന്തുകൊണ്ട്...? ആരോപണങ്ങൾകൊണ്ടു ശരമഴപെയ്യിച്ചു നിയമപാലകരെപോലും സ്തംഭിപ്പിക്കാൻ കഴിയുന്ന രൂപത്തിൽ അൻവർ എങ്ങിനെമാറി....?
@ubaisupala6742
@ubaisupala6742 3 сағат бұрын
ഈ ചർച്ചയിൽ ആരെ വിളിച്ചിരുത്തി സംസാരിച്ചാലും അൻവർ 100%
@Jaseerakabeer-jm8yj
@Jaseerakabeer-jm8yj 3 сағат бұрын
അൻവറിൻ്റെ പോരാട്ടത്തിന് ഞങ്ങൾ കൂടെ ഉണ്ട്
@jubileefoodstufftrading1210
@jubileefoodstufftrading1210 3 сағат бұрын
ഡിഎംകെ സ്ഥാനാർത്ഥിയെ നിർത്തി ബിജെപിക്ക് വിജയിക്കുവാനുള്ള അവസരം അൻവർ ഇല്ലാതാക്കിയതിലുള്ള വിഷമം മനസ്സിലാകുന്നുണ്ട്😂
@-BTS_FOREVERR-
@-BTS_FOREVERR- 4 сағат бұрын
Anwer B.J.P ക്കു വോട്ട് വിറ്റ്.U.D.F നെ pattikkukayaanu
@vas2010uclan
@vas2010uclan 3 сағат бұрын
Correct
@KamarunnisaKkl
@KamarunnisaKkl 3 сағат бұрын
PV അൻവർ 👌👌👌👌
@ubaisupala6742
@ubaisupala6742 3 сағат бұрын
ഈ മാധ്യമപ്രവർത്തകൻ പറയുന്നത് കേട്ടാൽ വിചാരിക്കും അൻവർ ഏതോ രീതിയിൽ കീഴടങ്ങിയതാണോ എന്ന് ഒരിക്കലും അല്ല അൻവർ നട്ടെല്ലുള്ള ഒരു നേതാവാണ് അൻവർ പറയുന്ന 100% ശരിയും
@monsptha
@monsptha 2 сағат бұрын
പിസി ജോർജ്ജ് അൻവറിനോട് അടിയറവ് പറഞ്ഞു
@aniyanjohnaniyan8391
@aniyanjohnaniyan8391 3 сағат бұрын
അൻവർ കേരള രാഷ്ട്രീയത്തിൽ ഒന്നുമല്ലാതാകും.
@Omr-mg1gp
@Omr-mg1gp 3 сағат бұрын
ANVAR THE GRATEMAN
@nazer189pannikodan8
@nazer189pannikodan8 4 сағат бұрын
ഒറ്റക്കുനിന്നാൽ നിലമ്പൂരിൽ ഇട്ടു നിലയിൽ പൊട്ടും കോൺഗ്രസിൽ ചേർന്നാൽ തവനൂർ കൊടുക്കും ജലീൽ പിന്മാറിയാൽ ആ സീറ്റ് പിടിക്കാം
@-BTS_FOREVERR-
@-BTS_FOREVERR- 4 сағат бұрын
anwer ്ന് എത്ര വോട്ട് ഉണ്ട് എന്ന് കാണിക്കണം,അല്ലാതെ എങ്ങിനെ ആണ് U.D.F എടുക്കുക,anwer.B.J.P യുടെ കൈയിൽ നിന്നും പണം വാങ്ങി വോട്ട് വിറ്റ്
@jubileefoodstufftrading1210
@jubileefoodstufftrading1210 3 сағат бұрын
സംഘപരിവാർ എത്ര തന്നു ഈ ചാനലിന് ഒരു മാസത്തിലെ വിലക്കെടുത്തു എന്ന് കേട്ടു
@AMMADPV-r3y
@AMMADPV-r3y 5 сағат бұрын
മാധ്യമ ധർമ്മം ജാതി എടുത്ത് ചോദ്യം അനാവിശ്യമല്ലെ. പിന്നെ,. ഇതിൽ എന്താ നടന്ന് ത് മാധ്യമങ്ങൾക്ക് അറിയാം.
@bappu2
@bappu2 3 сағат бұрын
Pv ❤❤❤❤
😜 #aminkavitaminka #aminokka #аминкавитаминка
00:14
Аминка Витаминка
Рет қаралды 1,9 МЛН
ROSÉ & Bruno Mars - APT. (Official Music Video)
02:54
ROSÉ
Рет қаралды 128 МЛН
А что бы ты сделал? @LimbLossBoss
00:17
История одного вокалиста
Рет қаралды 11 МЛН
😜 #aminkavitaminka #aminokka #аминкавитаминка
00:14
Аминка Витаминка
Рет қаралды 1,9 МЛН