152 തവണ ഗുഡ് സര്‍വീസ് എന്‍ട്രിയും മുഖ്യമന്ത്രിയുടെ മെഡലും ഉൾപ്പടെ നേടിയ DySP KM Devasya വിരമിച്ചു

  Рет қаралды 12,133

News18 Kerala

News18 Kerala

2 жыл бұрын

152 തവണ ഗുഡ് സര്‍വീസ് എന്‍ട്രിയും മുഖ്യമന്ത്രിയുടെ മെഡലും ഉൾപ്പടെ നേടിയ DySP KM Devasya വിരമിച്ചു. വിരമിക്കൽ ദിവസം പോലും ദേവസ്യ കർമനിരതനായിരുന്നു. 30 വർഷത്തെ സേവനമാണ് ഈ ഉദ്യോഗസ്ഥൻ നാടിനും ജനങ്ങൾക്കും വേണ്ടി നടത്തിയത്. #DySPKMDevasya #KMDevasya #PoliceOfficerRetires
#News18Kerala #KeralaNews #MalayalamNewsLive #LatestKeralaNews #TodayNewsMalayalam #മലയാളംവാർത്ത
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and worldwide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r

Пікірлер: 24
@unnikrishnanp935
@unnikrishnanp935 2 жыл бұрын
ബെസ്റ്റ് വിഷസ്. ഇതു പോലെ ഉള്ളവർ നമ്മുടെ പോലീസ് സേനയിൽ വരട്ടെ.
@knightofgodserventofholymo7500
@knightofgodserventofholymo7500 2 жыл бұрын
ഈ പ്രായത്തിലും ബോഡി നല്ല ഫിറ്റാണല്ലോ
@ZippyHellen
@ZippyHellen 3 ай бұрын
പാലക്കാട് lulu Mall പോയിനോക്ക്. അവിടെ ഈ sir ഉണ്ട്. കണ്ടവർ comment ചെയ്യൂ..
@navasnavas5753
@navasnavas5753 2 ай бұрын
Yes
@v.jthomasvj.thomas8120
@v.jthomasvj.thomas8120 Жыл бұрын
❤♥️♥️♥️♥️♥️♥️ബിഗ് ♥️സല്യൂട്ട് ♥️♥️❤🌹🌹 സാർ 👍🏼👍🏼👍🏼👍🏼👍🏼
@alikkb3573
@alikkb3573 2 жыл бұрын
ഒരു ബിഗ് സല്യൂട്ട് 🌹💕
@dabbubb2221
@dabbubb2221 2 жыл бұрын
Salute. Sir. God bless you.
@faizalareechola9565
@faizalareechola9565 16 күн бұрын
Nalla sir ayirunnu
@aneeskhan583
@aneeskhan583 14 сағат бұрын
Nalla manasinu udama sir..
@umarpkh1227
@umarpkh1227 2 жыл бұрын
Best wishing
@shinasshafi4140
@shinasshafi4140 2 жыл бұрын
Fit body
@sreenishss
@sreenishss 3 ай бұрын
and still, they cdnt confer Ips to him???????? Sad
@Inspector_Balram.
@Inspector_Balram. 7 ай бұрын
ഒരുമിച്ചു കുറ്റാന്വേഷണ ടീമിൽ ഉണ്ടായിരുന്നു
@n.padmanabhanpappan510
@n.padmanabhanpappan510 2 жыл бұрын
നന്നായി ചിരിക്കുന്ന പൊലീസ് ഒഫീസർ.
@mubashirtv4459
@mubashirtv4459 2 жыл бұрын
SP aayitilallo ( ips um കിട്ടിയില്ല)
@user-qd8tx7lm4f
@user-qd8tx7lm4f 7 ай бұрын
അതൊക്കെ അപൂർവമല്ലേ
@muhazmuhaz1430
@muhazmuhaz1430 2 жыл бұрын
ഇങ്ങേരു പട്ടാമ്പിയിൽ നേർച്ചക്ക് ഞങ്ങളെ വടി വീശി ഓടിച്ചത് ഓർക്കുന്നു 😊
@thakashi8069
@thakashi8069 2 жыл бұрын
Sudappi
@muhazmuhaz1430
@muhazmuhaz1430 2 жыл бұрын
@@thakashi8069 poda chaanakame
@AjithKumar-tp5do
@AjithKumar-tp5do 2 жыл бұрын
Kuruthakedinu poyittalle ????
@muhazmuhaz1430
@muhazmuhaz1430 2 жыл бұрын
@@AjithKumar-tp5do അവിടെ ഉള്ള ആളുകൾ പ്രശ്നം ഉണ്ടാക്കിയപ്പോ അവിടെ കണ്ടു നിന്നവരെ ഒക്കെ ഓടിച്ചു......
@navaset6551
@navaset6551 Жыл бұрын
😅
@sinanvilayur
@sinanvilayur 7 ай бұрын
ഇയാൾ ഇപ്പോ ലുലുമാലില് സെക്യൂരിറ്റി aayi ജോലി ചെയ്യുന്നുണ്ട്.. പെൻഷൻ പറ്റിയ കാരണം വീട്ടിൽ വെറുതെ നിക്കണ്ടല്ലോ എന്ന് കെരുതിയാണ് ആ ജോലിക്ക് കയറിയത് എന്ന് അയാൾ പറഞ്ഞു.
@gamingjithu9029
@gamingjithu9029 2 ай бұрын
തോന്നിവാസം പറയരുത്... ലുലു മാളിന്റെ ചീഫ് sequriy ആണ് സർ. ദേവസ്യ.... നീ ഒരു അഹങ്കാരം പിടിച്ചത് തന്നെ
Inside Out Babies (Inside Out Animation)
00:21
FASH
Рет қаралды 23 МЛН
Они так быстро убрались!
01:00
Аришнев
Рет қаралды 2,3 МЛН
Survive 100 Days In Nuclear Bunker, Win $500,000
32:21
MrBeast
Рет қаралды 114 МЛН
小宇宙竟然尿裤子!#小丑#家庭#搞笑
00:26
家庭搞笑日记
Рет қаралды 17 МЛН
Inside Out Babies (Inside Out Animation)
00:21
FASH
Рет қаралды 23 МЛН