Don't call him a dalit thinker. He is a human thinker revolutionary
@ghaah3 күн бұрын
onnu poda evan paranjathinu anthankilum oru basis undo. pulliyuday ath video aduthalum athil brahmin brahmin brahmin athalletha even atha parayunath. he is just an illiterate missionary agent
@chvl56312 күн бұрын
Anti hindu leftist thinker would be more apt
@ReveendhramK4 күн бұрын
Sunny M kapikad 100% right comment
@shr12933 күн бұрын
ജമാഅത്തെ കാപ്പിക്കാടനോ
@jaganthambi96654 күн бұрын
Thanks for giving space and time to Sunny for expressing his view .
@JINASEN92 күн бұрын
അഭിനന്ദനങ്ങൾ സണ്ണി സാർ
@sarathclalr19634 күн бұрын
സണ്ണി എം കാപ്പിക്കാട് കേരളത്തിന്റെ പുണ്യം. സല്യൂട്ട് സർ.
@antonykunnathur72423 күн бұрын
സണ്ണി കപിക്കാട് എന്ന വൻ ദളിത് സംഘി സംഘി കളിലേക്ക് ആളെ എത്തിക്കുന്നവൻ ഇവന്ഗുരു വിൻ്റെ ദർശനം വ്യാഖ്യാനികാൻ എന്ത് യോഗ്യത
@santhoshac26793 күн бұрын
നന്നായിട്ട് ഹിന്ദു ധർമ്മത്തെ പഠിക്കുക അല്ലാതെ കവികാടിനെ പുകഴ്‌ത്തേണ്ട ദുരുദ്ദേശം മനസ്സിലായി
@KL-AASLNN3 күн бұрын
പുണ്ണ്യമല്ല പുണ്ണാണ്🤣...........
@JayaprasadV-ns3pj2 күн бұрын
ക്രിസ്തിനിക്ക് സനദനത്തെ കുറിച്ച് പറയാൻ എന്താ യോഗ്യത
@kalyan.g9264Күн бұрын
വിവരം പോര😂
@jcubeentertainers3 күн бұрын
Sunny M Kappikad super
@താവൽ-ധ3ഹ3 күн бұрын
സണ്ണി എം കപിക്കാട്❤❤
@ashikkokkalai3 күн бұрын
ശ്രീജിത്ത് അദ്ദേഹത്തെ സംസാരിക്കാൻ സനുവദിക്കാത്തത് സത്യം പുറത്തുവരുമെന്നുള്ള ഭയമാണ് ശ്രീജിത്തിന് ഇതേ തന്ത്രമാണ് ബിജെപി നേതാക്കന്മാരും tv യിൽ വന്ന് പയറ്റുന്നു തന്ത്രം സത്യം ജനങ്ങൾ അറിഞ്ഞാൽ ബിജെപി ക്കാർക്ക് നിലനിൽപ്പില്ല....... അതുകൊണ്ട് സത്യത്തെ മറച്ചു വെക്കാൻ കഴിയില്ല ശ്രീജിത്തേ..... ബിജെപി യുടെ പൈസയും വാങ്ങി അവർക്കു വേണ്ടി സംസാരിക്കുന്ന താങ്കൾ ഒരു വർഗീയവാദിയാണ്...
@prrajesh43623 күн бұрын
ശ്രീജിത്ത് പണിക്കർക്ക് എന്ത് കൊണ്ട് മറുപടി ക പികാട് കൊടുത്തില്ല. ഇത് പോലെ ഒറ്റയ്ക്ക് വരുമ്പോൾ കള്ളം പറഞ്ഞാലും ആരും എതിർക്കാൻ കാണില്ലല്ലോ
@fineaqua54293 күн бұрын
ഒറ്റയ്ക്ക് ഇൻറർവ്യൂ കൊടുക്കുന്നത് പോലെയല്ല ശ്രീജിത്ത് പണിക്കറോട് സംസാരിക്കുമ്പോൾ😂. അന്ന് സണ്ണി തലയിൽ മുണ്ടിട്ട് ഓടിയത് എല്ലാവരും കണ്ടതാണ്.
@lakshmivihar3 күн бұрын
ശ്രീജിത്ത് ആക്‌സൺ വഴി നസമ്പൂത്തിരിയും അമ്മ വഴി നായരും ആണ് സങ്കര ഇനം
ജമാഅത്തെ പണ്ണി ക്കാടൻ പറഞ്ഞതിൽ എന്ത് ലോജിക്ക്😂 വെറും strowman argument
@bijuchandran33823 күн бұрын
ഹായ് ജിമ്മി... ഇയാൾ ഇവിടെ ഉണ്ടായിരുന്നോ? 👍point blank ന് ശേഷം ഇപ്പോളാണ് കാണുന്നത്...സന്തോഷം......🙏
@manip12723 күн бұрын
സണ്ണി സാർ 👍🏿👍🏿👍🏿👍🏿❤️🌹🌹🌹
@keziyaSara2 күн бұрын
സണ്ണി സാർ 💙
@balakrishnankt58223 күн бұрын
അനാചാരം തൂത്തെറിയുന്നതാണ് നവോത്ഥാനം.... നവോത്ഥാനം വിജയിക്കട്ടെ സൂപ്പർ സണ്ണി കപിക്കാട്...
@NazarulRahim3 күн бұрын
I love sunny. His the real Kerala story 😊😊😊😊😊😊😊😊
@gigijoseph30704 күн бұрын
Kapikkad is a great intellectual. His depth and extent of knowledge is phenomenal and he is absolutely rational
@ghaah3 күн бұрын
he is just an illiterate missionary agent
@sivan77903 күн бұрын
ജിമ്മി ക്ക് സണ്ണി കപിക്കാടിനെ നേരിടാനുള്ള വിവരം ഉള്ളതായി ഞാൻ കാണുന്നില്ല. സണ്ണി കപിക്കാട് ജ്ഞാനി ആണ്. ജിമ്മി കേവലും ഉപരിപ്ലവമായ മാധ്യമ വിവരും മാത്രം. താരതമ്യം ഇല്ലതന്നെ.
@ashrafkudallur32292 күн бұрын
സണ്ണി സാറിനോട് യോജിക്കുന്നു, നല്ല ഒരു ഇന്റർവ്യൂ, ഒരു കാര്യം തുറന്നു പറയേണ്ടിയിരിക്കുന്നു ഐത്തവും തൊട്ടുകൂടാതെയും തീണ്ടികൂടാതെയുംനില നിന്നിരുന്ന കാലത്ത് ഈ നാട്ടിൽ ശാന്തിയും സമാധാനവും ഉണ്ടായിരുന്നു, ഇപ്പോൾ സകല ജാതികളെയും ഒരുമിപ്പിക്കാൻ വേണ്ടി സംഘപരിവാർ ശക്തികൾ എടുത്ത രാഷ്ട്രീയ ലൈൻ പരമാവധി മുസ്ലിം വിരോധം വളർത്തുക എന്നുള്ളതാണ്, ഈ ജാതിവ്യവസ്ഥ ഉണ്ടായത് കൊണ്ട് കീഴ്ജാതിക്കാർ ഇസ്ലാം മതം സ്വീകരിച്ചു, പക്ഷേ കേരളത്തിലെ മുസ്ലീങ്ങളിൽ ഭൂരിപക്ഷവും ഇസ്ലാം സ്വീകരിച്ചത് നമ്പൂതിരി മാറിൽ നിന്നും നായന്മാരിൽ നിന്നുമാണ്, മഹാനായ ശ്രീനാരായണഗുരുവിനെ ആശയം മതമേതായാലും മനുഷ്യൻ നന്നായാൽ മതി അതിനൊന്നും പ്രശക്തിയുണ്ട്, ഗുരുവിന് പ്രണാമം🙏🏽
@BaburajEp4 күн бұрын
പഴയ "കാര്യസ്ഥൻ"മാരുടെ പിന്മുറക്കാർ ഇന്നും ആ സ്ഥാനം ആഗ്രഹിക്കുന്നുവെന്ന് പെരുന്ന സുകുവിന്റ നിലപാടിൽ വെളിവാകുന്നു.
@MrUseless9094 күн бұрын
പഴയ പടനായകൻമാരുടെ പിന്മുറക്കാരൻ ആണ് സുകുമാരൻ നായർ.
@sijimathew37973 күн бұрын
Yes
@FreethinkerEmu3 күн бұрын
പടനായകനല്ല ..... കര പ്രമാണിമാരുടെ ചോറ്റു പട്ടാളം ..... കാര്യസ്ഥൻ കുറച്ചുകൂടി അന്തസ്സുള്ള പണിയാണ്.😂
@MrUseless9093 күн бұрын
@ കര പ്രമാണിയും നായർ തന്നെ. നാടിന് വേണ്ടി പടവെട്ടുന്നത് അന്തസ്സ് തന്നെ. ചോറ്റു പട്ടാളം ടിപ്പുവിനെ നെടുംകോട്ടയിൽ നിന്ന് പറ പറപ്പിച്ചിട്ടുണ്ട്. നായന്മാരുടെ വാൾത്തലപ്പിന്റെ മൂർച്ചയിൽ ആണ് പല സാമ്രജ്യങ്ങളും മലയാളനാട്ടിൽ കെട്ടിപ്പടുത്തത്.
@shr12932 күн бұрын
@@MrUseless909അടിഎന്ന് കേട്ടാൽ അച്ചിടെ കാലിന്റെ ഇടയിൽ ഒളിക്കുന്ന ചായക്കട നായർ എങ്ങനെ പടനായരാവും 😂😂
@radhakrishnanmayalil92793 күн бұрын
Matrimonial colum കണ്ടാൽ ജാതി work ചെയ്യുന്നത് എങ്ങനാണന്നു കാണാം.
@nisin0917 сағат бұрын
Sunny is an extremely knowledgeable person, his contributions to educate the common man is highly appreciated. We need more people like Sunny ❤ Anchor must understand history more before putting baseless points in discussion.
@satheeshpriya82523 күн бұрын
നവോത്ഥാനത്തിൽ നിന്ന് പുറത്തു കടക്കുവാൻ വലിയ ഉത്തരവാദിത്വം എടുക്കേണ്ടവർ തന്നെയാണ് ഈഴവർ...❤
@karthikhari4670Күн бұрын
Adipoli sanni sir thakarthoo vendathupole koduthu. Abhinannanangal. 🌹🌹🌹🌹🌹🌹🌹
@rajanpg9744 күн бұрын
ഷർട്ട് ഇല്ലാത്ത കാലത്ത് അതിനുമുമ്പ് കുറേ മുമ്പ് അതിനടിയിലുള്ളതുമില്ല ഇനിപ്പോ ഷർട്ട് ഉള്ള കാലത്ത് അത് ഇട്ടോണ്ട് കേറുന്നത് തന്നെയാണ് നല്ലത്
@arun07kum2 күн бұрын
ഇയാൾക്കു ഒടുക്കത്തെ അപകർഷതാ ബോധം ആണെന്ന് തോന്നുന്നു, ഏത് ചർച്ചക്ക് വന്നാലും മേൽജാതിക്കാരെ കുറ്റം പറച്ചിൽ ആണ് 🙄
@george5613 күн бұрын
ഉച്ച ജാതിക്കാർക്ക് ഭരണം വേണം. അതിന് താഴ്ന്ന ജാതിക്കാരുടെ വോട്ടു വേണം. എന്നാൽ തുല്യത നടപ്പിലാക്കാതെ വോട്ടു സമ്പാദിക്കണം. അതിനുള്ള കുറുക്കു വഴികളാണ് തേടി നടക്കുന്നത്. ശ്രീനാരായണ ഗുരുവിന്റെ കുടുംബത്തിന്റെ പിന്തുടർച്ചക്കാർ ഇപ്പോഴും ഉണ്ടായിരിക്കുമല്ലോ. ഇന്നത്തെ സനാതനക്കാർ ആ കുടുംബത്തിൽ നിന്ന് കല്യാണം കഴിക്കട്ടെ. എന്നിട്ടു വാദിക്കട്ടെ.
@shr12932 күн бұрын
അവർ ഉണ്ടെങ്കിൽ ചെറുമകുടിയിൽ നിന്നും വിഹാഹം കഴിച്ചാൽ കുഴപ്പമുണ്ടോ
@jayarajm.c40312 күн бұрын
എത്ര കീഴള വിരുദ്ധമായ വാക്കുകൾ ആണ് അംഗർ പറയുന്നത്.... അവന്റെ അമ്മ മാറുമാറാകാതെ പോയാലും അവനു സന്തോഷം...
@usermhmdlanet2 күн бұрын
ഇസ്ലാം പക്ഷത് നിന്ന് സംസാരിക്കുന്ന പിജെ വിൻസന്റ്, മിലിതിയോസ്, സജി മാർക്കൊസ്, രാഹുൽ ഈശ്വർ ഒക്കെ പോലെയുള്ള ഒരു മാധ്യമ പ്രവർത്തകൻ ആണ് ചുണ്ണി കപിക്കാട്
@meherjebeen3 күн бұрын
പാചകം ചെയ്യാൻ ബ്രഹ്മമനൻ മാത്രം അപേക്ഷിച്ചാൽ മതി എന്ന ഏറ്റവും വലിയ ഉദാഹരണം ചൂണ്ടി കാണിച്ചപ്പോൾ Mr അവതാരകൻ കാണിച്ച ബോധപൂർവമായ നിശബ്ദത... അത് തന്നെ ആണ് ആയാൾ ഉൾപ്പെട്ട സമൂഹം ഒരു "ജാതി ബോധം പേറുന്ന മനുഷ്യൻ ആണ് എന്ന് നാം തിരിച്ചറിയേണ്ടത്.
@mohanancr99433 күн бұрын
Why you addressed him as Dalit thinker, Call him as progressive thinker or social reformer.
@b.krajagopal51993 күн бұрын
We are governed by the COSTITUTION. Duties are envisaged in 51A. NOT by manusmriti. No other versions are required in this regard
@sreekumar1384Күн бұрын
RSS ഹിന്ദുക്കൾക്കുള്ളിലെ ജാതിക്ക് എതിരാണെങ്കിൽ 80 % വരുന്ന പിന്നോക്ക ദളിതർക്കുള്ള സംവരണത്തിന് എതിരെ NSS പോലുള്ള സംഘടന കേസ് കൊടുത്തപ്പോൾ എന്തുകൊണ്ട് RSS നയം വ്യക്തമാക്കിയില്ല
@KL-AASLNN3 күн бұрын
2:10 അപ്പൊ അതാണ് കാര്യം 😂 വിലകൂടിയ കറിനുള്ളിൽ അല്ലേ ഷർട്ടിടത്തെ നിൽക്കുന്നത്, അത് ഒളിഞ്ഞു നോക്കിയവരെ എന്ത് പറയണം 😂..........
@rajankskattakampal66202 күн бұрын
കാർ വിലകൂടിയതാണെങ്കിൽ മാന്യമായ വസ്ത്രം പോലും വേണ്ട എന്ന് മുൻപ് സിൽക്ക് സ്മിത സിനിമാ സെറ്റിലേക്ക് വരുന്നത് പോലെ,,😂😂അത് അവരുടെ തൊഴിൽ ഇത് ഇവന്മാരുടെ മേൽജാതി വേഷം കേട്ട് 😜😜😜😜
@KL-AASLNN2 күн бұрын
@rajankskattakampal6620 സിൽക്ക് സ്മിത ഷർട്ട് ഇട്ടിട്ടാണോ എപ്പോഴും വരാറ് 😂. അതും ഒളിഞ്ഞു നിന്ന് നോക്കി കൊച്ചു കള്ളൻ 😁.
@najamt24722 сағат бұрын
News 18 കുറച്ച് കൂടി ചരിത്രബോധമുള്ളവരെ ചോദ്യം ചെയ്യാൻ തിരഞ്ഞെടുക്കാമായിരുന്നു. അതായത് രമണാ -----തലയ്ക് അകത്ത് എന്തെങ്കിലും ഉള്ളവരെ. എടിറ്റോറിയൽ പറഞ്ഞു കൊടുക്കുന്ന ചോദ്യം ചോദിച്ച് സണ്ണി സർ ൻ്റെ വിലപ്പെട്ട സമയം കളയരുത്.
@SafeeraSachu13 сағат бұрын
ബുദ്ധിയുള്ളവരുടെ ജനം ടീവിയാണ് nesw 18
@ashokan.p.p63692 күн бұрын
ഘട്ടം ഘട്ടമായി മേൽവസ്ത്രം ധരിക്കുക ആയിരുന്നില്ല... വലിയ സമരങ്ങൾക്ക് ശേഷം ആ അവകാശം നേടിയെടുക്കുകയായിരുന്നു. ആരും ദാനമായി ഒരു അവകാശവും ആർക്കും നൽകിയിട്ടില്ല. ആചാരങ്ങൾ അങ്ങനെ തന്നെ നിലനിക്കണം എന്ന് വാദിക്കുന്നത് തന്നെ ജാതി ആധുനിക സമൂഹത്തിൽ വർക്ക് ചെയ്യുന്നതിന് ഉദാഹരണമാണ്. സംവരണം എടുത്തു കളയണം എന്ന് വാദിക്കുന്നത് തന്നെയാണ് ജാതി. PSC നിയമനങ്ങൾ നടത്തുന്നതിൽ ജാതി പ്രവർത്തിക്കുന്നത് അതുമായി ബന്ധപ്പെട്ട് നിൽക്കുന്നവർക്ക് അനുഭവമാണ്. ദേവസ്വം ബോർഡ് നിയമനങ്ങൾ നോക്കിയാൽ ജാതി പ്രവർത്തിക്കുന്നത് കാണാം. ശബരിമല മേൽശാന്തി നിയമനം നോക്കിയാൽ കാണാം ജാതി. Aided മേഖലയിൽ ഉദ്യോഗസ്ഥരെ നിയമിക്കുന്നത് പരിശോധിച്ചാൽ ആധുനിക കാലഘട്ടത്തിൽ ജാതി എങ്ങനെ പ്രവർത്തിക്കുന്നു എന്ന് കാണാം. It's that simple.
@rravisankar33553 күн бұрын
Baptise ചെയ്ത കാപ്പി ക്കാടിന് അമ്പലത്തിൽ എന്തു കാര്യം? എന്തു സനാതന ധർമ്മം എന്തു ജാതി ?
@myvilla78683 күн бұрын
വസ്ത്ര ധാരണ രീതികൾ വരെ ജാതി അടയാളം കാണിക്കാനാണ്...... ജാതി അടിസ്ഥാനത്തിൽ അത് അണിയുന്ന ഒരു കാലം ഉണ്ടായിരുന്നു
@sunilraj3433 күн бұрын
ചോദ്യകർത്താവ് ഈ പണിക്ക് പറ്റിയവനല്ല''. ഓന് പറ്റിയ പണി........
@sreekumar1384Күн бұрын
സുകുമാരൻ നായർ വന്ന വഴി മറക്കരുത്, വഴിപോക്കനായ ഒര് ബ്രാഹ്മണന് വിശ്രമിക്കണമെങ്കിൽ അടുത്തുള്ള നായർ വീടുകളിൽ കയറുകയും അവിടുത്തെ നായർ സ്ത്രീയുമായി ശയിക്കുകയും, പിന്നീട് പൊടിതട്ടി പോകുകയും ചെയ്തിരുന്ന ഒര് കാലഘട്ടം ഉണ്ടായിരുന്നു, ആ ആചാരങ്ങൾ മാറ്റിയത് ഈ നവോഥാനമാണ്....
@santhoshac26793 күн бұрын
കപിക്കാട് ഒരു പാഴ്മരമാണ് എല്ലാ കാലത്തും മേൽജാതിക്ക് എതിരെ സംസാരിക്കലാണ് തൊഴിൽ 'ഇവൻ ആർക്കോ വേണ്ടി സംസാരിക്കുന്നു.. ( ഹൈന്ദവ രെ പരസ്പരം അകറ്റാൻ വേണ്ടി പ്രയത്നിക്കുന്നു.)
@renjithrenjith37723 күн бұрын
ആരാടാ തുണിക്കകത്ത മേൽജാതി
@IbySabu3 күн бұрын
Sunny 2umketta naari😮😮😮
@Gobalkrshnan-rj7niКүн бұрын
മക്കയിൽ uthariyam ധരിച്ചിട്ടാണ് പരിക്രമണം നടത്തുന്നത് അത് എന്ത് ആചാരമാണ് അവിടെ ഷർട്ട് ഇട്ടുകുടെ
@Sivasankaran-l1i3 күн бұрын
ഇനിയുള്ളകാലം അമ്പല ങ്ൾ സാധാരണക്കാർ ബഹിഷ്കരിക്കണം.ദരിദ്രരെ പറ്റിച്ചുകഴിയാനാണ് അമ്പലങ്ങൾ. കൊറോണയോ, നിപയോ,പ്രളയമോ ഉണ്ടായിട്ടും മനുഷ്യനെ സഹായിക്കാത്ത,സംരക്ഷിക്കാത്ത ദൈവം എന്ത് മങ്ങാത്തൊലിക്കാണെന്നു ചിന്തിക്കാൻ കഴിവുള്ളവർ ചിന്തിക്ക് അല്ലെങ്കിൽ ബ്രാഹ്മണന്റെ തുടകൾക്കുളിലേക്ക് തലവച്ചുകൊടുക്കു.എന്തിനാണ് ഇനിയും അടിമയാകാനൊരു ജന്മം?
@lakshmivihar3 күн бұрын
പണ്ട് ബാബാർ ഒരു അമ്പലം പൊളിച്ചെന്നു പറഞ്ഞാൽ ഇപ്പൊ പൊളിക്കുന്നില്ലല്ലോ അങ്ങ് ക്ഷമിച്ചൂടെ പണിക്കാരെ
സത്യമാണ്, അതുപോലെ എന്താണ് ഹിന്ദുമതം എന്ന് പഠിച്ച് ഈഴവർ എത്രയും പെട്ടന്ന് ഹിന്ദുമതത്തിൽ നിന്ന് മറ്റ് മതത്തിൽ പോവുന്നതാണ് നല്ലത് എന്നാണ് എന്റെ കാഴ്ചപ്പാട്🫂........... എല്ലാവരും സന്തോഷത്തോടെ നിൽക്കുക, ഞാനും ഒരു ബ്രാഹ്മണനാണ് 😊.............
@Sivasankaran-l1i3 күн бұрын
@KL-AASLNN നീ സന്തോഷത്തിൽ പറയൂ പണി പിന്നാലെ വരും
@KL-AASLNN3 күн бұрын
@@Sivasankaran-l1i എന്ത് പണിവന്നാലും എനിക്ക് കുഴപ്പമില്ല........
@sarathclalr19634 күн бұрын
Anchor is not good
@JayanAlexander16 сағат бұрын
പുരുഷൻ്റെ നഗ്നതയാണോ ആചാരം.
@devadaththuravoor13922 күн бұрын
ചേർത്തല കണിച്ചുകുളങ്ങര ക്ഷേത്രത്തിലും....... കണ്ടമംഗലം ക്ഷേത്രത്തിലും..... വർഷങ്ങളായി ഷർട്ട് ധരിച്ചു കൊണ്ട് തന്നെയാണ് ഭക്തർ ക്ഷേത്രത്തിനുള്ളിൽ കയറുന്നത്.......യാതൊരു വിവാദവും ഇതേവരെ ഉണ്ടായിട്ടില്ല........അതുപോലെ SNDP യുടെ കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലും നടപ്പാക്കിയാൽ മതിയായിരുന്നല്ലോ.....പൂണൂൽ കാണിക്കാൻ വേണ്ടിയാണ് ക്ഷേത്രത്തിനകത്ത് ഷർട്ട് ഇടാൻ അനുവദിക്കാത്തത് എന്ന് പറഞ്ഞപ്പോഴാണ് വിവാദത്തിന് തിരി തെളിഞ്ഞത്
@AbdulRaheem-es8ec2 күн бұрын
💐💐💐👌👌👌👍👍👍💐💐💐
@melina94794 күн бұрын
Jimmy News 18 ൽ എത്തിയോ 😥
@RamakrishnanRajeev123 күн бұрын
Narayana guru was completely sticks on knowledge he had made one beautiful poem about knowledge apart from that his atmopadesa-satakam has been starting, rising even above knowledge ,what within the form of the one who knows, as equality without radiant shines to that core with the eyes five restrained ,within again and again Prosterating in adoration one should chant ..
@anupamdasbalan41263 күн бұрын
100 കൊല്ലം മുൻപ് ആർക്കു ഷർട്ട്?😂
@communist_pachaКүн бұрын
ശ്രീജിത്ത് പണിക്കർ പുള്ളിയെ എയറിൽ കയറ്റിയത് മതിയായില്ലായിരിക്കും. 😂
@AmericanAmbience16 сағат бұрын
ഷർട്ടിടാതെ പൊതു ഇടങ്ങളിൽ എവിടെ പോകുന്നതും സംസ്കാര ശൂന്യം ആണ്.പണ്ട് വസ്ത്രം ഇല്ലാതിരുന്ന കാലത്തെ ആചാരം ഇന്നും വേണോ ?വേറൊന്നു ചെണ്ട കൊട്ടുകാർ ഷർട്ടിടാതെ കൊട്ടുന്നു എന്ത് കൊണ്ട്? പണ്ട് ഷർട്ടില്ലായിരുന്നു 😄😄
@Master-g4z3 күн бұрын
സണ്ണിയുടെ ശംഭൂക രാമായണ കഥ 😅
@madhukumare39323 күн бұрын
Anchor വിവരക്കേട് പറയുന്നു
@kalyan.g9264Күн бұрын
ശ്രീ നാരായണ ഗുരുദേവൻ ഒരു ഗുരുവിൻ്റ ട്ത്ത് വീട്ടിൽ നിന്ന് അല്ലേൽ ആ ശ്രമത്തിൽ നിന്ന് മന്ത്രങ്ങൾ പൂജ, ജ്ഞാനം, വേ ദോപനിഷദ് തത്വങ്ങൾ എല്ലാം പഠിച്ചതു് തിരുവനന്തപുരം പ്രത്യേകിച്ച് തൈക്കാട്ടുള്ളവർക്ക് നന്നായി അറിയാം.അതു് തൈക്കാട് അയ്യാ ഗുരു സ്വാമി ആയിരുന്നു. ശ്രീ ചട്ടമ്പിസ്വാമിയും കൂടെ ഉണ്ടായിരുന്നതു് എല്ലാവർക്കും അറിയാവുന്നതാണ്. ഇതു് സനാതന മതസപ്രദായമാണോ നിരീശ്വരവാദമാണോ മനസ്സിലാക്കി തരാമോ? പിന്നീട് അനേകം ഗ്രന്ഥങ്ങൾ രചിച്ച ഇവ എല്ലാം വേദോപനിഷത്തുകൾ മറ്റൊരു രീതിയിൽ പറഞ്ഞെന്ന മാത്രം - ഇതു് - സനാതനമല്ലേ?ഇനി പള്ളാ ഇരുത്തിയിലെ അവസാന പബ്ലിക് പ്രസംഗത്തിൽ വ്യക്തമായി താൻ സനാതനി ആണെന്ന് പറഞ്ഞു. ഇനീം ആ രു ടെ സർട്ടിഫിക്കറ്റാണ് വേണ്ടത്😂 വൈഖരി - 278 പേജിലും ഇതു തന്നെ പറയുന്നു.പിന്നെ എല്ലാവരും ഈ സമാധി എന്ന പറയുന്നു. എബ്രഹാമിൽ മതങ്ങളിലോ നിരീശ്വരവാദികളോ സമാധി ആയ തൊന്ന് പറഞ്ഞു തരണേ😂 പിന്നെ എവിടാണ് ഗുരു ദേവൻ സനാതനി അല്ലാനുള്ള പുതിയ കണ്ടുപിടിത്തം ?? ഒരോരുത്തർക്ക് എന്തും പറയാമല്ലോ? സനാതന മതത്തിൽ കാലാന്തരത്തിൽ വരുന്ന അസത്യങ്ങൾ ഇല്ലാതാക്കാൻ ഒരോ മഹാത്മാക്കൾ അവതരിക്കുമെന്നും സനാതന മതം പറയുന്നു: ജാതി വ്യവസ്ഥയും അങ്ങനെ ഗുരു മാറ്റി.ആ കൊണ്ട് അദ്ദേഹം ഉടൻ സനാതനി അല്ലാതായോ?😂😂
@manojmano800Күн бұрын
ജിമ്മിടെ 100 മില്യൻ ചോദ്യം... രാമ രാജ്യം ആയാൽ എന്താ കുഴപ്പം..? ഹോ.. നമിച്ചടെ.. 🙏 മാപ്ര എന്നും മാപ്ര തന്നെ..😏
@Sivasankaran-l1i3 күн бұрын
ആചാരങ്ങൾ ഇന്നും കൊണ്ടുനടക്കുന്ന പഴഞ്ചൻ കേരളമോ no1,ഇവിടെ എന്ത് ആധുനികതയാണുള്ളത്?
@ravinambisan10253 күн бұрын
ഇങ്ങനെ ഓരോന്നിനെയും അതാതു കാലഘട്ടങ്ങളിൽ എതിർത്തു തോൽപ്പിച്ചാണ് ഇവിടെ ആധുനിക മനുഷ്യൻ സൃഷ്ടിക്കപ്പെട്ടത്. ആരും സ്വമനസാലെ ഒന്നും തന്നതല്ല. പലർക്കും പിണറായി വിജയൻ പിന്തുണച്ചതാണ് അസ്വസ്ഥപ്പെടുത്തുന്നത്. കേരളത്തിന് പുറത്ത് ഇങ്ങനെ ആചാരം ഉണ്ടോ? നമ്മുടെ ഏറ്റവും വലിയ ക്ഷേത്രം ആയി കണക്കാക്കുന്ന കാശി വിശ്വനാഥ ക്ഷേത്രത്തിൽ പോലും ശരീരം മുഴുവൻ മറയ്ക്കാം. ഇവിടെ പാടില്ല പോലും. മതഭ്രാന്തന്മാർ തീരുമാനം എടുക്കുന്ന രീതിയിൽ കാര്യങ്ങൾ പോകാൻ അനുവദിച്ചു കൂടാ... എതിർത്തേ പറ്റൂ...
@devadaththuravoor13922 күн бұрын
സണ്ണികാപ്പി കാടൻ പറയുന്നത് പൂർണ്ണമായും ശരിയല്ലേ......ക്ഷേത്രങ്ങൾ ഉണ്ടായ കാലത്ത് പുരുഷന്മാർക്ക് മേൽ വസ്ത്രം ഇല്ലായിരുന്നു.... ധരിച്ചിരുന്നില്ല
@arunaroy-u2y3 күн бұрын
മതം മാറി പോയ സണ്ണിക്ക് ക്ഷേത്ര കാര്യ ങ്ങളിൽ എന്താ കാര്യം
@sagaraleasorg3 күн бұрын
Anchor നല്ല അസ്സല് വാഴ ആണല്ലോ.....😅
@lakshmivihar3 күн бұрын
പണിക്കർ എന്നാ നായർ വിഭാഗം അർത്ഥം നമ്പൂതിരി അച്ചിയിൽ പണിഞ്ഞു ഉണ്ടായവൻ എന്നാണ്
@shiningstar958Күн бұрын
പുരോഗമന മുഖം മൂടി അണിഞ്ഞവൻ. ചില വിഷയം തൊടാൻ കപ്പിക്കടനു പേടി ആണ്
@mukkerjim56923 күн бұрын
. സാന്ാധനം എന്നാ പുല്ലാടാ ഉവ്വേ
@SafeeraSachu12 сағат бұрын
Rss ന് വേണ്ടി എത്ര സമർത്ഥമായാണ് new 18 പണിയെടുക്കുന്നത്
@arjunmodularhomes29637 сағат бұрын
ഇയാൾ മതം മാറിയ ഇവജ്ഞലിസ് മുതൽ.
@sreejeshkrishnankutty492921 сағат бұрын
😮:
@NimalKodannur3 күн бұрын
ചേദ്യം ചോദിക്കുന്നവന് ഉത്തരം കേൾക്കാൻ താത്പര്യമില്ല
@manip12723 күн бұрын
മാപ്ര അറിയാതെ പറയുകയാ 🤣🤣🤣🤣
@renjith7172 күн бұрын
ജാതി 😂ജാതി😂ജാതി😂2025?
@SalimKumarMK-x8j3 күн бұрын
Sukumaran Nair born through foot, not through mother's womb.
@ikkubangalore4 күн бұрын
Sanadana is not a name ( noun ) it is an adjective. It was first used in a Buddhist text ( dampath) , "IS DHAMMO SANADANA" , and on Buddhist king ,Samrat Asoka inscription. It is not the name of any religion or culture
@RameshKumar-hp2pi4 күн бұрын
ഇവിടെ എന്തൊക്കെ ചർച്ച ചെയ്യാനുണ്ട്. ചൊറിച്ചിൽ വരുമ്പോൾ ചൊറിയാൻ ഒരു സുഖമുണ്ട് അല്ലേ.ഇയാൾ റിസേർച്ച് നടത്തു. അങ്ങെനെ ഒരു PHD ഒപ്പിക്കു.
@Ajith53933 күн бұрын
ഇതൊക്കെ പറയാൻ ചോദിക്കാനും പറയാനും ഇദ്ദേഹമാരാണ്.. ഹിന്ദു ക്ഷേത്രങ്ങളിലെ കാര്യങ്ങൾക്കു അതിന്റെ പ്രവർത്തക ഘടകങ്ങൾ ഉണ്ട് അവരുടെ തീരുമാനങ്ങൾ വിശ്വാസികൾ അനുസരിക്കുന്ന തിൽ വിശ്വാസികൾക്കില്ലാത്ത ദണ്ണം ഇവർക്കൊക്കെ എന്തിനു... ശബരിമലയിൽ വെടികളെ കയറ്റി നവോഥാനം ഉണ്ടാക്കിയപോലൊരു ... അസുഖം... അത്രയേ ഉള്ളു
@SebastianPuthen4 күн бұрын
കേരളത്തിൽ ഷേർട്ട് ഉപയോഗത്തിൽ വന്നിട്ട് എത്ര കൊല്ലം. ...?
@HaneefaUllatil2 күн бұрын
ലെ Ai😢
@muralidharanpillai434923 сағат бұрын
This type speech not suitable due to shut not required still facieing problems pension or available some others problems in here not show other problems for covering this type baseless mater show his type media lesson to public what still needs show pl.
@VishnuVS-y3n4 сағат бұрын
Communist വിപ്ലവം കൊണ്ട് വന്ന് ഇന്ത്യയെ തകർക്കാനാണ് ഈ commi കളുടെ ഉദ്ദേശം.
പുതിയ തലമുറ മാണിക്കുന്നില്ല പക്ഷേ aa തലമുറയുടെ രക്ഷിതാക്കൾ മാനിക്കുന്നുണ്ട്.അത് കൊണ്ടാണല്ലോ മോള് ഒരു പുലയ കുട്ടിയെ വിവാഹം കഴിച്ചപ്പോ ആ കൊച്ചിനെ കൊന്നു കളഞ്ഞത്. മറ്റൊരു അനുഭവം മോള് കീഴ് ജാതിയിൽ പെട്ട ഒരാളെ വിവാഹം ചെയ്യുകയാണെങ്കിൽ ആത്മഹത്യ ചെയ്യും എന്ന് പറയുകയും അത് കേൾക്കാതെ അവർ വിവാഹം ചെയ്തപ്പോൾ അച്ഛനും അമ്മയും മരിച്ചു കളഞ്ഞത്. പുതിയ തലമുറ മാറി ചിന്തിക്കുന്നുണ്ട്. പക്ഷേ രക്ഷിതാക്കൾ തടസ്സവുമായി മുന്നിൽ നിൽക്കുന്നു 😢
@ghaah3 күн бұрын
ee vivaradoshi anthoka aanu parayunath
@Chetna-AIКүн бұрын
Jimmy അച്ചായാ Roman Catholic അല്ലാതെ ഒരു മാർപാപ്പ യെ ഉണ്ടാക്കി നവോത്ഥാനം പറ.. ആദ്യം സ്വന്തം മതത്തിനെ നന്നാക്ക്