CPM അങ്ങനെ പറഞ്ഞില്ലങ്കിൽ അത് ഒരു കമ്യൂണിസ്റ്റ് പാർട്ടിയല്ല.😊
@Master-g4z17 күн бұрын
ആര് പറഞ്ഞു 😅
@anilsr683817 күн бұрын
ഉന്മൂലന സിദ്ധാന്തം ഉള്ള പാർട്ടി.
@anilmavungal17 күн бұрын
😂😂😂
@SunilKumar-re5yy18 күн бұрын
ഞാൻ അമ്പലത്തിൽ പോകുന്ന ആളാണ്. .. ഷർട്ട് ഇട്ടു തന്നെ പോകുവാൻ സൗകര്യം വേണം ഇല്ലാതെ പോകേണ്ടവർ അങ്ങനെ ആയിക്കോട്ടെ സനാതന ധർമ്മം അറബികടലിൽ എറിയുക ശബരി മല പോലേ പൊക്കി നടക്കേണ്ട ഇവിടത്തെ പിന്നോക്ക , എസ് സി വിഭാകക്കാരും എറ്റവും കൂടുതൽ നായര് പോലും അടിച്ച് തളിക്കാരാൻ ആണ് മറക്കേണ്ട
@KL-AASLNN17 күн бұрын
ക്ഷേത്രങ്ങളും ഹിന്ദുമതവും ബ്രാഹ്മണരുടേതാണ്, മറ്റുള്ളവർക്ക് മതം മാറാൻ സാധിക്കുന്നതും ആണ് 😊 സനാതന ധർമ്മം ബ്രാഹ്മണർക്കിടയിൽ ഉള്ളതാണ്, അന്യർ എന്തിന് ഇടപെടുന്നു? നിങ്ങൾക്ക് വേണ്ടെങ്കിൽ നിങ്ങൾക്ക് വേണ്ട, അത് അറബിക്കടലിൽ എറിയണോ ബംഗാൾ കടലിൽ എറിയണോ എന്ന് നിങ്ങൾ അല്ല തീരുമാനിക്കേണ്ടത് 😊👍. ശബരിമലയും മറ്റും ബ്രാഹ്മണരുടേതാണെന്ന് ഞാൻ പറയുന്നില്ല. പക്ഷെ പത്മനാഭ സ്വാമി ക്ഷേത്രം ഗുരുവായൂർ ക്ഷേത്രം തുടങ്ങിയവയൊക്കെ ബ്രാഹ്മണരുടേതാണ് 👍 General വിഗക്കാരുടെത്തു മാത്രമാണ് ഹിന്ദുമതം. അതിൽ നായർ നമ്പ്യാർ മേനോൻ തുടങ്ങിയവർ എല്ലാം പെടും, എന്നാൽ അവർക്ക് മറ്റ് മതത്തിൽ പോവണം എങ്കിൽ പോകാവുന്നതാണ് 👍 സനാതന ഹിന്ദുമതം ബ്രാഹ്മണമതമാണ് 👍
@SudheerGreeshma14 күн бұрын
സൂപ്പർ speech
@pacifist07717 күн бұрын
CM 👌🏻👏🏻💯
@hajisahib153617 күн бұрын
പിണറായി വീട്ടിത്തുറന്ന് വോട്ട് ബാങ്ക് ലക്ഷ്യം വെക്കാതെ പറയുന്ന ഒരു നേതാവ് കേരളത്തിൽ ഇല്ല.
@PrasadNarayan-q1j17 күн бұрын
കോൺഗ്രസ് നു ഒരു ഉറച്ച നിലപാട് ഇല്ല
@sitakrishnaa17 күн бұрын
സനീഷ് പറഞ്ഞതിൽ ചെറിയ ഒരു പിശകുണ്ട്. ബുദ്ധമതം സ്ത്രീകൾ പാരോഹിത്വത്തിലേയ്ക്കു വരുന്നതിനെ നിരുത്സാഹപ്പെടുത്തിയിരുന്നു. ബുദ്ധൻ തന്നെ സ്ത്രീകൾ ഭിക്ഷുക്കളാകുന്നതിരെയുള്ള കാരണങ്ങൾ വിശദീകരിച്ചിരുന്നു!
@PavithranSreepuram-no2gd17 күн бұрын
സനാതനം എന്നത് ഒരിക്കലും മാറാത്തതു എന്നല്ല. കാലത്തിനനുസരിച്ച മാറേണ്ടതിനെ മാറ്റിയും സ്വീകരിക്കേണ്ടതിനെ സ്വീകരിച്ചു കൊണ്ടും സ്വയം നവീകരിച്ചു കൊണ്ടു കാലാതീതമാകുന്നതാണ്.
@babuts816516 күн бұрын
മാറ്റിയ ഒരു കാര്യം പറയൂ? മാറ്റിയത് സനാതന വാദികളാണോ?
@ABC-je6ek16 күн бұрын
@@babuts8165 theerchyayum eppolum booripaksham shivagiri Swamiyude abiprayam anu
@Meghmalhar.16 күн бұрын
Apo athengane eternal adhava sanathanam enn parayum?
@muhammedalim.k.mullappilly316417 күн бұрын
ഉശിരുള്ളവരാരെങ്കിലും കോൺഗ്രസിലുണ്ടോ, പിണറായിയെ പോലെ നിലപാടെടുക്കാൻ
@sreenivasanat464816 күн бұрын
മുസ്ലിം സ്ത്രീകൾക്ക് പള്ളിയിൽ കയറാൽ അനുവാദം കൊടുക്കണം എന്ന് പറയാൻ പിണുവിന് ചങ്കൂറ്റമുണ്ടോ?
@krishnankutty490516 күн бұрын
തല്ലുകൊള്ളില്ലന്നതുകൊണ്ട് മാത്രം!!!
@BabuPonnamparampil16 күн бұрын
മാറ്റമില്ലാത്തതൊന്നും മാത്രം അത് മാറ്റം മാത്രമാകുന്നു
@harishnethaji16 күн бұрын
സനാതന ധർമ്മത്തി്ന് എതിരാണ് പാർടി. അങ്ങനെ മുൻപ് പ്രസ്താവിച്ച ഒരു വാചകം എങ്കിലും ഉണ്ടോ?
@uvaiserahman33117 күн бұрын
ഇല്ലാത്തതും അത് കൊണ്ട് തന്നെ അയഥാർത്ഥവുമായ സനാതന ധർമ്മത്തെ CPM അംഗീകരിക്കാത്തത് അവരുടെ മതാതീതമായ ശാസ്ത്ര ബോധം കൊണ്ടാണ്
@Manu-g5z4e18 күн бұрын
സനാടനാ മൂല്യം vd സതീശൻ വ്യത്യമാകണം
@mukkerjim569217 күн бұрын
ക്ഷേത്രത്തിൽ ഷർട്ടഷി ചേ കേറാൻ പറ്റുകയുള്ളു എങ്കിൽ ആ കാലിനിടയിലേക്ക് കേറാൻ സൗകര്യമില്ല
@KL-AASLNN17 күн бұрын
Good 👍. അത് നിലപാട് 😊.
@jinanthankappan868917 күн бұрын
💥💥💥🎈🎈'സനാതനം' മാറ്റമി ല്ലെന്നാണെങ്കിൽ, മാറ്റം വരുത്തിയ ആളല്ലേ ശ്രീനാരായണൻ! ഷർട്ടിട്ടു കേറിയാൽ സനാതനം ഉടഞ്ഞു വീഴുമെങ്കിൽ അത് നവോത്ഥാ നമാണ്! "ഭജഗോവിന്ദം... ഭജ മൂഢമതേ " എന്ന് ശങ്കരഭാഷ്യ മുണ്ട്! അതുകൊണ്ട് , ഈശ്വരവി ശ്വാസം പോലെതന്നെ നിരീശ്വര വാദവും ഹിന്ദു മതത്തിന്റെ ഭാഗമാണ് ! എങ്കിൽ പിന്നെയെന്തിനു പിണറായിയെ നിരീശ്വരവാദിയെന്നു മുദ്ര കുത്തണം? 🤔
@ajithkumars230517 күн бұрын
ശബരിമലയിൽ ഷർട്ട് ഇടാമല്ലോ?
@hajisahib153617 күн бұрын
മധുര മീനാക്ഷി ക്ഷേത്രത്തിലും രാമേശ്വരം അമ്പലത്തിലും ഷർട്ട് ഇടുന്നതിൽ പ്രശ്നമില്ല.
@Manu-g5z4e18 күн бұрын
സനടനാ ധർമ്മം കൊണ്ട് അടി തട്ടു കാരന് എന്ത് ഗുണം ഉണ്തായി
@anilsr683817 күн бұрын
സനാതന ധർമ ഉന്മൂലന സെമിനാർ നടത്തിയവർ!!!!!!!
@rajasekharan274317 күн бұрын
സനാതന ധർമ്മമെന്നാൽ പഴയ ജാതീയത തിരിച്ചുകൊണ്ടുവരൽ തന്നെ .നിങ്ങൾ എങ്ങനെ വെള്ളപൂശിയാലുഠ സനാതനഠ ജാതിവൃവസ്ഥ സ്ഥാപിതമല്ലാതാകില്ല.
@kpdinesannagaroor214816 күн бұрын
V. D. സതീശൻ മനസുകൊണ്ട് ബിജെപി നിലപാടുകാരൻ.
@Sivasankaran-l1i16 күн бұрын
സനാതന പ്രശ്‌നത്തിൽ cpim ഇടപെടുന്നു.കോണ്ഗ്രസിനെ കാണുന്നില്ല. ഇക്കാര്യത്തിൽ ജനത്തിനുകൂടെ നിന്നില്ലെങ്കിൽ കളത്തിന് പുറത്തുപോകും,ഓർക്കുക
@IbySabu17 күн бұрын
Kerala completely arrogant and negative😮😮
@lakshmiu705216 күн бұрын
അറിയാത്ത കാര്യം ചർച്ച ചെയ്തു വക്രീകരിക്കുന്ന ചാനലുകാർ തെറ്റായ സന്ദേശംപരത്തുന്നു.
@Manu-g5z4e18 күн бұрын
ഹിന്ദു ദൈവങ്ങൾ അയിത്തം കല്പിക്കുന്നവരാണെ സനാടനാ ധർമം മനുഷ്യനെ മതി nus
@Samyakindialife17 күн бұрын
*സനാതനം എന്നാൽ " നല്ലത് നൽകുന്നു", "നല്ലത് ദാനം ചെയ്യുന്നു " വ്യത്യാസം ഇല്ലാതെ. (*Giving Good fortune, Good Life, Good Teaching, without any partiality.) 👉 ജാതി-വർണ വ്യത്യാസം ഇല്ലാതെ, തൊട്ടുകൂടായ്മ ഇല്ലാതെ, അസൂയ-കാപട്യം -അത്യാഗ്രഹം -അറിവില്ലായ്മ ഇല്ലാതെ -വ്യാജ സ്നേഹം - വ്യാജ കഥകൾ ഇല്ലാതെ മറ്റുള്ളവർക്ക് നൽകുന്നത് നന്മയും നേർമയും കളങ്കമില്ലാത്ത നിർവ്യാജ സ്നേഹവും നൽകുന്നത് ആണ് സനാതനം. 👉അങ്ങനെ എങ്കിൽ മേല്പറഞ്ഞവ നൽകുന്ന ഇന്ത്യയിൽ ജനിച്ച മതങ്ങൾ ഏതൊക്ക ആണ്. 🚩ആശീവകം സിദ്ധമതം (Oldest religion more than 20000 BCE ) 🚩ബുദ്ധമതം (Shakya ) 🚩ജൈന മതം (Nattaputta ) 🚩ചാർവാകം 🚩അജ്ഞനാനം 🚩സാംഖ്യം 🚩വൈശേഷികം ഇവയെല്ലാം നാസ്തിക മതങ്ങളും, മതങ്ങൾ അല്ലാത്ത (Non-Religious) അതിനും മുകളിൽ scientific മതങ്ങളും ആണ്. ഇതും കൂടാതെ ശൈവം, വീണ്ണവംമതം , സൗരമതം, ശക്തമതം, ഗണപത്യ മതം സ്കന്ദ മതം എന്നിവ അഹിന്ദു മതങ്ങളയവയും, വൈദിക യഗ്നമതം(ആര്യബ്രഹ്മണ മതം )എന്ന ഹിന്ദുമതം ഉണ്ടാകുന്നതിനു മുൻപ് ഉണ്ടായിരുന്നു.. 👉ഇന്ത്യയിൽ ഉള്ള ക്ഷേത്രങ്ങൾ ഒക്കെ ഉണ്ടാക്കിയത് scheduled സമുദായമാണ്, അതുപോലെ ആ ക്ഷേത്രങ്ങളിലെ പ്രതിഷ്ഠകളും ദളിത് ആദിവാസി സമുദായത്തിൽ ഉള്ളവരുടെ പിതൃകൾ ആയവർ ആണ് ദൈവങ്ങൾ(ശിവൻ, വിഷ്ണു, കൃഷ്ണൻ, കാളി, മുരുഗൻ,...)എന്നു കൂടി ഓർമ്മിച്ചാൽ നന്ന്. ഇനി വേണമെങ്കിൽ "സനാതനത്തെ" രണ്ടായി തിരിക്കാം മേല്പറഞ്ഞ ഗുണങ്ങൾ (Good fortune, life, teaching without partiality ) ഉള്ളവ "സത് സനാതനം " എന്നും, മേല്പറഞ്ഞ ഗുണങ്ങൾ ഇല്ലാത്തവയെ "മ്ലേച്ച സനാതനം " എന്നും വിളിക്കാം. സനാതന-ധർമ്മം - ഒരാളുടെ ആത്മീയ (ഭരണഘടനാപരമായ) ഐഡൻ്റിറ്റി അനുസരിച്ച് സ്വയം ആത്മൻ (തത്വമസി ) എന്ന നിലയിൽ നിർവഹിക്കപ്പെടുന്ന കർത്തവ്യങ്ങൾ, അങ്ങനെ എല്ലാവർക്കും ഒരുപോലെയാണ്. സത്യസന്ധത, ജീവജാലങ്ങളെ ദ്രോഹിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കൽ, വിശുദ്ധി, സുമനസ്സുകൾ, കരുണ, ക്ഷമ, സഹിഷ്ണുത, ആത്മസംയമനം, ഔദാര്യം, സന്യാസം തുടങ്ങിയ സദ്ഗുണങ്ങൾ പൊതുവായ കടമകളിൽ ഉൾപ്പെടുന്നു. 👉ഇതിൽ ഒന്നും പെടാത്തത് ആണ് മ്ലേച്ഛം ആയ "വർണങ്ങൾ ഉള്ള ധർമം " എന്ന വർണാശ്രമധർമം വൈദിക യഗ്നമതം ഹിന്ദു ധർമം എന്ന യംനായ ധർമം . 👉ചാതുർവർണ്ണ്യ , തൊട്ടുകൂടായമ് ഉള്ളത് "മ്ലേച്ച സനാതന (സുനതന )ധർമം " എന്ന ബ്രാഹ്മണ മതം (യഗ്ന മതം) ഇവർക്ക് സുന മാത്രം ധർമം 🤣 "മ്ലേച്ഛം സുനതന തൂറി കൾ " 👉ഉടുപ്പ് ഊരി കാണിച്ചാലേ പൂണൂൽ ഉണ്ടോ ഇല്ലയോ എന്നു അറിയാൻ പറ്റുള്ളു അതാണ് ദുരചാരം. 👉അനാചാരങ്ങളുടെ യും തൊട്ടുകൂടേയ്മയുടെയും, ആഭിചാര, വ്യഭിചാര മ്ലേച്ഛതയുടെ കുത്തരങ്ങു ആണ് ഹിന്ദു മതം എന്ന മ്ലേച്ഛം സനാതന ധർമം എന്ന സ്റ്റെപ്പേ ആര്യ ബ്രാഹ്മണ യഗ്ന ധർമം. 👉500 (1500 AD )വർഷത്തിന് ശേഷം അമ്പലത്തിൽ കയറാൻ പല ജാതിക്കാർക്ക് ആണിനും പെണ്ണിനും... അത് വ്യെഭിചാരം ആചാരങ്ങൾ ആയിരുന്നു. *ആണുങ്ങൾ മേൽവസ്ത്രം ഇടാതെ അകത്തു കയറണം *പെണ്ണുങ്ങൾ മേൽവസ്ത്രം ഇടാതെ അകത്തു കയറണം പ്രേത്യേകിച്ചു ശുദ്ര സ്ത്രീകൾ, മറ്റുള്ളവരെ ഹിന്ദു ആയി അന്ന് കണ്ടിട്ടില്ല. നമ്പൂതിരി, നായർ മാത്രം ആയിരുന്നു അന്ന് ഹിന്ദുക്കൾ ആയി കരുതിയിരുന്നത്.
@DalitNotaHindu-sp8zr17 күн бұрын
താഴെ തട്ടോ? അതേതു തട്ട്???
@dr.v.gopalakrishnan77616 күн бұрын
രണ്ട് ഓപ്ഷൻ വരുമ്പോൾ പാർട്ടിയുടെ ഇമേജിനു പറ്റിയത് തിരഞ്ഞെടുത്തു എന്ന് കരുതിയാൽ പോരെ
@rororo435217 күн бұрын
Guru udesicha sanatana dharmam rss nte sanatana dharmam allennu thante opinion paranjathinanu randu per sunny m capicadine avahelichatum , ninte thalamanda adichu polikanamennum live TV il paranjathum . Anyway wonderful discussion 👍
@JOSH-n2n1x18 күн бұрын
CPM കോണ്ഗ്രസ് അല്ലാത്തതുകൊൻട്😅😅😂😂
@sundarimenon819714 күн бұрын
Don't twistthestatement the madia is nowall political parties cangivetheir support but people are better view then thisall political parties so please citizens be carefully inthis case show all political parties that Wethe cityare not fool the people are enough knowledge to understand our future