എല്ലാ സിനിമാനടികൾക്കും ഇരുമ്പ് നിക്കർ നൽകാൻ ഉത്തരവിടണം
@geetakumari81102 ай бұрын
ബുള്ളെറ്റ് പ്രൂഫ് ആണോ ഉദേശിച്ചത് 😂😂😂😂😂
@rabiyasaheer16242 ай бұрын
😄😃
@Blj7912 ай бұрын
😅😅😂😂😂
@akg.28662 ай бұрын
😂😂😂😂
@abdulsathar9792 ай бұрын
ഈ ഫീൽഡ് തെരഞ്ഞെടുക്കുന്നത് തന്നെ ഇതിനു വേണ്ടിയാണ് എന്ന് തോന്നിപ്പോകും ഇത്തരം വൃത്തികെട്ട ഒരു സംവിധാനം ലോകത്ത് വേറെ എവിടേക്കാണ് ഉണ്ടാവുക എല്ലാവരുടെയും ദുരനുഭവം അവസരം കിട്ടിയപ്പോൾ അവർ പറഞ്ഞു
@althafhussainalthaf62072 ай бұрын
മുകേഷിന് ഭാര്യമാർ ഇല്ലാത്തതിന്റെ കേടാണ് അത് ഇതോടു കൂടി തീരും 🤣🤣🤣🤣 എന്നാലും എന്റെ ജയസൂര്യ..
@jainibrm12 ай бұрын
പാ/ര/മ്പ/ര്യം
@79Dnivara2 ай бұрын
@jainibrm1 സിദ്ദിഖിന്റെ പാരമ്പര്യം.
@anithamurali28682 ай бұрын
എനിക്ക് പണ്ടേ ജയസൂര്യ ഇഷ്ടം അല്ല കക്കു സ്
@althafhussainalthaf62072 ай бұрын
@@anithamurali2868 ജയസൂര്യയെ ഇഷ്ടമില്ലായി ഒന്നും ഇല്ല പക്ഷെ ഇതൊക്കെ കേൾക്കുമ്പോൾ...
@sanalkumar15602 ай бұрын
Aashoru aakasatorane vannu akasavum kude ponnu
@nirmalajohn55952 ай бұрын
ഇത്രയും ധൈര്യം കാണിച്ച മീനു വിന് ഫുൾ support ....ഏതെങ്കിലും അവസ്ഥയിൽ മാറ്റി പറയരുതേ
@alameenhaneefa27382 ай бұрын
oomby seelavathy
@Raghunath-in8no2 ай бұрын
Great
@avgopalan27612 ай бұрын
Excellent, Minu,!! Mukesh like persons are the curse of their party, CPM!!
Coppanu...annu vayil pazhom aayerunno...cash kittan vendi
@riyasiddiq51372 ай бұрын
@@rajasreekr8774paisaku anengilum oraal onnum thanne cheyth illengil pine enthinu padikkanam
@User-mncbjlfjrebxkl2 ай бұрын
@@rajasreekr8774 annu paranyan social media yonnum ellalo. ninne pole ammavan teams kaliyaki vidum.
@rajasreekr87742 ай бұрын
@@User-mncbjlfjrebxkl alla appoppaa...annum undayerunnu...appoppanu athonnum ariyelle
@Shaji68962 ай бұрын
മുകേഷ് ലോകം മുഴുവൻ അറിയുന്ന കോഴി…scoundrel no.One
@indirakumari40632 ай бұрын
😄😄😄👍👍
@LakshmananMv-i2u2 ай бұрын
കെട്ടി പിടിച്ചത് കൊണ്ട് നഷ്ടം ഉണ്ടായിട്ടുണ്ടെങ്കിൽ സയിറ്റ് പ്ലാൻ സഹിതം കോടതിയിൽ ഹാജരാക്കിയില്ലെങ്കിൽ നഷ്ടപരിഹാരം കിട്ടില്ല, പിന്നെ അപ്പുറവുമില്ല ഇപ്പുറവും ഇല്ലാത്ത അവസ്ഥവരും
സിനിമ മോഹവുമായി വരുന്ന പെൺകുട്ടികൾക്ക് വളരെ ഗൗരവത്തോടെ മനസ്സിലാക്കേണ്ട ഒരു പാഠം
@muhammedrifaj43322 ай бұрын
ഈ സഹോദരി പറയുന്നതിൽ ഒരു സത്യമെന്ന് പറഞ്ഞാൽ നമ്മൾ കേട്ടിട്ടും കേൾക്കാതെ പോകരുത് വരും തലമുറയ്ക്ക് ഈ അനുഭവം ഉണ്ടാവാതിരിക്കാൻ അവരെ നേരിൽ വന്നു തുറന്നു പറഞ്ഞതിൽ വളരെയധികം ബഹുമാനിക്കുന്നു🙏🙏🙏🙏🙏
@AnilKumar-iu5rb2 ай бұрын
Yes....... Sir....👍👍👍👍👍👍
@rajasreekr87742 ай бұрын
Annu nadanna. Timeil eval enthaa parayathirunnathu
@LasithaPramod-p9e2 ай бұрын
അത് അങ്ങനെയാണ് എന്നെ ബസിൽ നിന്ന് ഒരാൾ കയറിപ്പിടിച്ചു ഞാൻ പേടിച് വിറച്ചു വിയർത്തു പോയി. ഷോക്കായിപ്പോകും കുറെ കഴിഞ്ഞേ പ്രതികരിക്കാമായിരുന്നൂ എന്നു തോന്നൂ
മാഡം നിങ്ങൾ എത്രെയെല്ലാം പറഞ്ഞാലും ഇവന്മാർ തെറ്റ് സമ്മതിച്ചു തരില്ല. പക്ഷേ പുറം ലോകത്തോട് പറയാനുള്ള തന്റേടം സമ്മതിച്ചു തരുന്നു അഖിൽ മരരെ പോലെ. ബിഗ് സല്യൂട്ട് 🥰
ഇപ്പോൾ അവളുടെ കുട്ടികളും കേ ചത്തു കാണും അതായിരിക്കും ഇപ്പോൾ പറഞ്ഞത് എന്ന് പറയാതിരുന്നത് അവർ അറിയുമെന്ന് കരുതിയിട്ട്
@sijothomas867Ай бұрын
അതെ.. വളരെ നല്ല സ്ത്രീയാണ് 😂🤭
@ManikandanMani-wj1dd2 ай бұрын
സിനിമ ആരും കാണരുത് എന്നാലാണ് ഇവരുടെ. അഹംഭാവം മാറുകയൊള്ളു
@Rokky19812 ай бұрын
ആരു കാണുന്നു .. പത്തു സിനിമ കാണുന്ന കാശു ഉണ്ടെ എന്തെല്ലാം വാങ്ങിക്കാം
@shafeermp76702 ай бұрын
എന്നിട്ട് ആണല്ലോ 100cr അടിക്കുന്നെ
@Arun134482 ай бұрын
Oru koppum nadakila karanam ee parayunnavar thane nalla padam aanenu ketta pokum😂
@YashnaViraj2 ай бұрын
Movie kanunathe namude enjoyment ne vendi ane...nirthendathe ivare okke eduthe thalayil veche fan anene paranje nadakunatha...preshakr thanne alle ivare poki konde nadakune...oru sadaranakaran purathe irangi nadanna ayale parijayam ullavar enthelum samsarichite pokum ...allathe avide thadiche koodi selfie edukan varumo...athe privellege ivarkum kodutha theeravunade ullu ivanmarde ella preshanvum
@rahulk12272 ай бұрын
Ivalonnum cinema illaathond njn kaanm
@shadil123shadil22 ай бұрын
ഇതൊക്കെ കേട്ടിട്ട് അത്ഭുതം തോന്നുന്നു നടൻമാർ കല്യാണം കഴിഞ്ഞാൽ നടിമാരെ അഭിനയിക്കാൻ പറഞ്ഞു വിടാത്തത് വെറുതെയല്ല അവർക്ക് കാര്യങ്ങളൊക്കെ മനസ്സിലായത് കൊണ്ടാണ്
@SajiSajir-mm5pg2 ай бұрын
കമലഹസൻ, രജനികാന്ത് തുടങ്ങിയവർ മകളെ സിനിമയിൽ വിട്ടല്ലോ
@nidhysunod72632 ай бұрын
അല്ല അവരുടെ കാര്യം ഭാര്യമാർ അറിയാതിരിക്കാൻ😅😅
@qwid-ip6yc2 ай бұрын
Exactly
@Z-hm5mt2 ай бұрын
മക്കളെ പോലും വിടുന്നില്ലല്ലോ ഇത് തന്നെ
@arshadpkarshadpalli52152 ай бұрын
അപ്പോ കല്യാണത്തിന് മുമ്പ് നടന്നിട്ടുണ്ടെങ്കിലോ കുഴപ്പം ഇല്ല അല്ലേ😂😂😂
@Roomno1172 ай бұрын
പ്രഥമ അഖില കേരള ഹേമാ കപ്പ് അത് സ്വാതസിദ്ധമായ ശൈലിയിൽ കളിക്കുന്ന നമ്മുടെ മുകേഷേട്ടൻ കൊണ്ടുപോകും 😍 വ്യത്യസ്ത കളി കാഴ്ചവെച് എല്ലാവരുടെയും മനം കവർന്ന രഞ്ജിത്തേട്ടനും ജനങ്ങൾക്കിടയിൽ ചാമ്പ്യൻ തന്നെ😍 പഴയതും പുതിയ കളിക്കാരെയും ചേർത്ത് ഇങ്ങനെയൊരു ടൂർണമെന്റ് സംഘടിപ്പിച്ച കമ്മിറ്റിക്കാർക്ക് അഭിവാദ്യങ്ങൾ 🙌 വർഷത്തിൽ രണ്ട് തവണ വേണം 💥
@yemjey27492 ай бұрын
കൊള്ളാല്ലോ മലയാള സിനിമയും നടന്മാരും... ഇവർ നടന്മാരല്ല വിടന്മാരാണ് 😂😂😂
@Minnu1960-m1l2 ай бұрын
😂
@subranmk68932 ай бұрын
ഇതൊക്കെ ഇപ്പൊ അറിയുന്നെയുള്ളൂ അല്ലേ
@MK1234-d3u2 ай бұрын
😂😂😂
@vibhasatheesh73992 ай бұрын
😅😅😅😅
@MANOJKUMARB-p7s2 ай бұрын
Correct word😂
@jdrocksmediajdrocks71222 ай бұрын
ജഗതി ചേട്ടനോട് പറഞ്ഞിരുന്നെങ്കിൽ വേറെ lodge ബുക്ക് ചെയ്യട്ടെ എന്ന് ചോദിക്കും 🤣🤣
@vijayKumar-eo6kk2 ай бұрын
😂
@adhunadhoosvibe87252 ай бұрын
😂😂
@MayaMaya-gb3ho2 ай бұрын
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@Vishnudevan2 ай бұрын
Correct dear.......
@bijus33962 ай бұрын
ജഗദീഷ് സാറിനെ ആവും അവർ ഉദേശിച്ചത്
@AnithaV-cz4yn2 ай бұрын
അന്ന് പറയാത്ത കാര്യം ഇന്ന് പറയാൻ നാണമില്ലേ 13. വർഷം കഴിഞ്ഞു ഇപ്പോൾ പറയാൻ ഇന്ന് ഇവളെ ആർക്കും വേണ്ടന്ന് തോന്നുന്നു കാരണം കിളിവി ആയി 🙏🙏🙏🙏
@reshmia5972 ай бұрын
നല്ല ധൈര്യത്തോടെ പഞ്ഞു. 'ഈ കാട്ടു കള്ളൻമാരുടെ സിനിമ കാണുന്ന നമ്മളാണ് തിരുമണ്ടൻമാർ
@musthafafarook70292 ай бұрын
നടന്മാർ പുണ്യാളൻ മാർ ആണെന്ന് വെച്ചിട്ടണോ സിനിമ കാണുന്നത്? വിനോടത്തിന് വേണ്ടി അല്ലെ?
@josephkool8332 ай бұрын
Film field inganokke aanennu kocchu pillarkku polum ariyaam ..please mohan mamooty against aai ulla ella actressum puraththu varu pls..avarda mandan fans koththi kofikattu 😅😅😅😅😅..70% kerala aalkar illadhaaum 😂😂😂😂
@stylesofindia58592 ай бұрын
80% ചെറ്റകൾ / പെണ്ണ് എന്ന് കേട്ടാൽ ചാകും
@anoopramakrishnan68212 ай бұрын
Ohh endha alle.
@AjiKarun-ok6yf2 ай бұрын
Poda nee kananda
@AnilKumar-iu5rb2 ай бұрын
ജഗതി ചേട്ടനും ഇതിൻെറ അടിപൊളി ആശാനാണേ......
@mohdpaleri18572 ай бұрын
ആർജവമുള്ള വരും തലമുറയോട് പ്രതിബദ്ധതയുള്ള കലാകാരിക്ക് ബിഗ് സല്യൂട്ട്
@പിന്നിട്ടവഴികളിലൂടെ2 ай бұрын
ജയസൂര്യയുടെ ഭാര്യയുടെ അവസ്ഥ😢😢😢😢😢 ഡിവോഴ്സ് ഉണ്ടാവുമോ😂
സത്യമായിട്ടും പെൺകുട്ടികളെ വൃത്തികെട്ട രീതിയിൽ പെരുമാറുന്നതിന് തീർച്ചയായും പരിഹാരം unddakanam
@jayadharannairp43562 ай бұрын
ഇനി മറ്റിപ്പറയില്ലെങ്കിൽ ജനങ്ങൾ കൂടെ കാണും.
@sijothomas867Ай бұрын
ഉറപ്പായും 😂
@rajasreekr8774Ай бұрын
Thaan poyee nikku...eval loka ydayeppanu
@shaheed-ru8fz2 ай бұрын
ഇതാണ്ടാ സ്ത്രീ ഇങ്ങനെ വേണം ഓരോ സ്ത്രീകളും ധൈര്യത്തോടെ മുന്നോട്ട് വരണം.👍👍
@SoudhaminiSoudhamini-k3n2 ай бұрын
👌👍💪🤝yes 👌👌👌👌
@arshadpkarshadpalli52152 ай бұрын
പൈങ്കിളി കഥ കേൾക്കാൻ നല്ല സുഖം ഉണ്ട് അല്ലേ 😂😂😂
@Sreyammedia2 ай бұрын
അതേ, സംഭവം നടന്നിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ട് ഫൈമസാവാന്‍ അവസരം കിട്ടിയപ്പോള്‍ പറഞ്ഞതാണോ വലിയ കാര്യം. ഇത് വരെ എവിടെയായിരുന്നു അവര്‍.
@Sreyammedia2 ай бұрын
ഈ വകകളെയൊക്കെ സപ്പോര്‍ട്ട് ചെയ്യാന്‍ കുറേ----കളും
@geepee74052 ай бұрын
Ivaru Midukkiyaanu. Very wise lady. Shes genuine and sensible in all sense. She has character . She owes respect.
@LIAZWORLD2 ай бұрын
മനസ്സിലാകും..
@beenageorge18702 ай бұрын
ഇവന്മാർ എത്ര ഉന്നതങ്ങളിൽ ഉള്ളവർ ആയാലും തെറ്റ് ആര് കാണിച്ചാലും അതിനു സ്‌പോർട് ചെയ്യരുത് നിങ്ങൾ കാണിച്ച ഈ ധൈര്യം അത് നിങ്ങളുടെ സഹോദരിക്ക് വേണ്ടി കൂടി യാണ് നിങ്ങൾ മുബോട്ട് പോവുക ജനങ്ങൾ കൂടെ യുണ്ട് 👍🏽👍🏽👍🏽👌🏽👌🏽❤❤
@komalasasidharan53002 ай бұрын
ഇത്രയും കാര്യങ്ങൾ തുറന്ന് പറഞ്ഞ മനുവിന് അഭിനന്ദനങ്ങൾ. അമ്മയെന്ന സംഘടനയുടെ തലപ്പത്തിരിക്കുന്ന പെണ്ണു പിടിയന്മാരെ പുറത്താക്കി ടൊവിനോ, ആസിഫ് അലി, പൃഥ്വിരാജ്, പിന്നെ അഭിനയ മോഹം കൊണ്ട് ഏമാന്മാരുടെ കൂടെ കിടക്കാൻ പോകാത്ത ബോൾഡായ യുവ നടിമാർ തുടങ്ങിയവരെ താരം സംഘടനയുടെ തലപ്പത്തിരുക.
@Elsa-14w2 ай бұрын
Manu alla minu😂
@SunilAp-th1cv2 ай бұрын
mukesh.gayasury.kachra
@Johnson-tl1zz2 ай бұрын
ജഗതിയോട് പറഞ്ഞിരുന്നെങ്കിൽ അവനും ചോദിക്കുമായിരുന്നു എല്ലാവരും ഇതുതന്നെ അവസ്ഥ
@Aryan1996....2 ай бұрын
ജഗതി പണ്ടേ കാട്ടു കോഴിയാ..😅
@tulips_world2 ай бұрын
vithura case ndelloo athinnullth ipo irunn anubhavikkunn und
@athiravinu4992 ай бұрын
@@tulips_worldഒരു പെൺകുട്ടിയെ പീഡിന കേസ് അല്ലെ, ജഗതി ആ കുട്ടിയെ ഉപദ്രവിച്ചിട്ട് ഉണ്ടോ, എന്നിട്ട് ആണോ ആളുകൾ ഇപ്പോഴും അയാളെ പൊക്കി നടക്കണേ
@outspokenandgenuine91002 ай бұрын
@@tulips_worldcorrect
@Kanmaneee2 ай бұрын
Jagatheesh neyaanu udheshichath enn thonunu
@manjushabiju2955Ай бұрын
ഇവര് പറയുന്നത് വളരെ സത്യമാണ്..,, എല്ലാവരുടെയും പേര് പറഞ്ഞല്ലോ അഭിനന്ദനങ്ങൾ❤❤❤❤
@BeenaKs-we7hu2 ай бұрын
100% ശെരിയാണ് പറഞ്ഞത് ടോവിനോ ആസിഫലി എന്നിവരെ മുൻ നിര സ്ഥാനത്തു കൊണ്ടുവരണം ഇത്രയും നാളും ഭരിച്ചവരെ വീട്ടിലിരുത്തുക
@HajaraHajarack-tv6fc2 ай бұрын
Ee cinima ennu oru thizil alle athil abinayichal mathiyille ivark?
@stylesofindia58592 ай бұрын
1% മാത്രം പുറത്ത് വന്നു കഷ്ടം
@maniraj742 ай бұрын
ഈ സംഘടനയുടെ പേര് "AMMA" എന്ന് മാറ്റി "UMMA" എന്നാക്കണം എന്നാണ് എൻ്റെ ഒരു ഇത് 😂😂😂😂😂😂😂😂😂😂😂😂😂😂
@ajiajiam32312 ай бұрын
🤣🤣🤣🤣🙏🙏🙏
@sreekumarmn32 ай бұрын
😂😂😅
@jamshipp49972 ай бұрын
😂😂😂😂😂😂😂😂😂
@RoopeshtT-pq4hb2 ай бұрын
😂😂😂
@nadeeras72932 ай бұрын
പോടാ. ഉമ്മാൻറ്റെ. പേരുംകളയണം. അല്ലെ.
@ShakeebAkkara2 ай бұрын
ഞങ്ങൾ എല്ലാവരും കൂടെയുണ്ട് ധൈര്യമായിട്ട് ഇരിക്ക് ❤️❤️
@crnaluminium98152 ай бұрын
മുകേഷ് എന്നു പറഞ്ഞാൽ കൊല്ലം ജില്ലയുടെ മുഖമാണ് പാവം ഇപ്പോൾ പടമായി
@SivarajanccCc2 ай бұрын
സങ്കടം പറയാൻ കിട്ടിയതോ... ജഗതി 😂😂😂
@Blj7912 ай бұрын
😅😅😅😂😂
@Sunimachanvlog2 ай бұрын
😂😂
@sreejithsreesreejithsree68972 ай бұрын
ജഗതി കോഴി തമ്പുരാൻ
@salamkollam12342 ай бұрын
അണ്ണാ കോഴി തമ്പുരാനോ😂
@OsmaJasmin2 ай бұрын
Paranjilla
@subairpillacherry46952 ай бұрын
ഞാൻ ഇരുമ്പു നിക്കറിൻ്റെ ബിസിനസ് ആരംഭിക്കാൻ ആഗ്രഹിക്കന്നു സിനിമയിൽ അഭിനയിക്കുന്ന പെൺകുട്ടികൾക്കായി
@shinevalladansebastian78472 ай бұрын
കുറച്ച് കൂടി waight കുറഞ്ഞ എന്തെങ്കിലും നോക്കാൻ പാടില്ലേ 😆
@baburajc.a17642 ай бұрын
ഞാൻ ഫൈബറിന്റെ തുടങ്ങി 😂👍🏻
@ApputhiHasun2 ай бұрын
Athukkum mele ivanmar pollikum. Kama franthanmar
@mini-ii9gq2 ай бұрын
🤣🤣🤣🤣🤣
@anithapremananitha52142 ай бұрын
സഹോദരാ nikkaru മാത്രം പോരല്ലോ കഴുത്തു മുതൽ മുട്ട് വരെ 🤭
@binulalstephan15922 ай бұрын
ബാക്കിയുള്ള നടികളുടെ യഥാർത്ഥ അനുഭവങ്ങൾ ഇത് പോലെ തുറന്ന് പറയണം..
@sudhakaranvellanad2 ай бұрын
ഇടതുപക്ഷത്തിന് അലങ്കാരമാണ് ഈ എ०.എൽ.എയു०.
@haridasv2612 ай бұрын
കേരളത്തിലെ എല്ലാ സിനിമാ തിയേറ്ററും സർക്കാരും ജനങ്ങളും ചേർന്ന് അടപ്പിക്കുക. തീയേറ്റർ ഉണ്ടെങ്കിലേ സിനിമാ പ്രദർശിപ്പിക്കു. ഇവന്മാർ എല്ലാം ഒന്നാണ്. ഈ വിഷയത്തിൽ സ്ത്രീകൾക്കും നല്ലപങ്കുണ്ട്. അവരെക്കൂടി പുറത്ത് കൊണ്ടുവരണം. ശ്രിമതി മീനുവിൻ്റെ വെളിപ്പെടുത്തലോടെ ഒരു പൊട്ടിത്തെറി ഉറപ്പാണ്. എല്ലാവരും പെട്ടു. സിനിമാ രംഗം പുരുഷ വേശ്യാലയം ആണ്.
@Create5522 ай бұрын
Umbi cinima kanditt enthu karayamm cancell all
@BinthRahRaz2 ай бұрын
മീനു പറഞ്ഞത് ഏറ്റവും വേഗത്തിൽ നടപ്പിലാക്കേണ്ട വളരെ ക്രത്യമായ കാര്യങ്ങൾ ♥️👍🏻
@udhamsingh69892 ай бұрын
ഗ്രാമപഞ്ചായത്ത് മുനിസിപ്പാലിറ്റി കോർപ്പറേഷൻ തുടങ്ങിയ തദ്ദേശസ്ഥാപനങ്ങൾക്ക് പ്രതിവർഷം ലക്ഷക്കണക്കിന് TAX കിട്ടുന്ന ഏർപ്പാടാണ്. അതുകൊണ്ട് സിനിമയെ ആരും ഉപേക്ഷിയ്ക്കാൻ തായ്യാറാവുകയില്ല ...
@skymail10422 ай бұрын
മനസ്സിലെ ബിംബങ്ങൾ ഉടഞ്ഞുപോകുന്നല്ലോ. സിദ്ദിഖ്, ദിലീപ്, മോഹൻലാൽ, മൂകേഷ്, ഗണേഷ്, ഇടവേള ബാബു ഇവരെയൊക്കെക്കുറിച്ച് മുൻപേ കേട്ടിട്ടുണ്ട്. പക്ഷേ, ജയസൂര്യ, മാമുക്കോയ, സുധീഷ്, ഇനിയും ആരൊക്കെ❓
@pranavprasanth95572 ай бұрын
മമ്മൂട്ടി
@vishalkarayil44502 ай бұрын
ഇവരൊക്കെ ആണൊ നിൻ്റെ ബിംബങ്ങൾ😂
@nafeesumusthafa2 ай бұрын
ഈ കുട്ടി പറയുന്നത് 100 % ശതമാനവും ശരിയാണ്.... തോന്നുന്നത്... സ്ത്രീകൾ ക്ക് ഇനി മുതൽ ഇരുമ്പിൻ്റെ പുട്ട് ഉള്ള ഡ്രസ്സാണ് ഗവൺമെൻ്റ് ഇറക്കേണ്ടത്.
സഹോദരി പറയാതിരിക്കാൻ വയ്യ നിങ്ങൾ 100% ജനുവിൻ തന്നെയാണ്🎉
@josephkool8332 ай бұрын
Film field inganokke aanennu kocchu pillarkku polum ariyaam ..please mohan mamooty against aai ulla ella actressum puraththu varu pls..avarda mandan fans koththi kofikattu 😅😅😅😅😅..70% kerala aalkar illadhaaum 😂😂😂😂
@anilkoratikatil30162 ай бұрын
മൈരാണ്..ജെനുവിൻ😂😂
@SavadkSavad-zv8hh2 ай бұрын
🤣🤣🤣
@JustLuckJustluck2 ай бұрын
JANUVARY**Raavaanu!!Bro*2oo%
@aphmuc22762 ай бұрын
പിരാന്ത്
@Sree-22552 ай бұрын
എല്ലാം തുറന്നു പറഞ്ഞതിന് 👏👏👏
@rajasreekr87742 ай бұрын
Annu paranjerunnekkil athasayerunnene
@remabaipp19272 ай бұрын
❤❤
@srikrishnarr65532 ай бұрын
Good words about Tamil industry.As a tamilian felt happy for your words.Stay strong...Hope the press and Government take it seriously and ensure justice . Press had put very good questions here.@19:50 wow!!
@sivadasmk76752 ай бұрын
എല്ലാവരെയും കുടുംബം തകരും...... മെമ്പർഷിപ്.... ഫ്ലാറ്റ്.... എസ്റ്റേറ്റു.... കാർ.... വിദേശ യാത്ര....... ചിട്ടി...... എന്തെല്ലാം വാഗ്ദാനം 😄😄
@Warthofgod2 ай бұрын
ജയസൂര്യ..... ക്കു ഇത് എന്തിന്റെ കേടാ ഇവൻ ബാത്‌റൂമിന്റെ അടുത്ത് ചുറ്റി തിരിയുക ആണലോ
@nithinprasad8642 ай бұрын
പുള്ളി കക്കൂസിൻ്റെ ആള് ആണ്
@sreerajtp36852 ай бұрын
പുള്ളിക്ക് പഴയ മറപ്പുര മൂഡ് ആണ് ഇഷ്ടമെന്ന് തോന്നുന്നു.
@sunilpaul26162 ай бұрын
കക്കൂസ് ജയസൂര്യ എന്ന് സ്ഥാന മാറ്റം കൊടുത്താലോ 😅
@swethachakki9962 ай бұрын
Harpic nte parasyathil ini avane edukanam
@pramodjoseph16572 ай бұрын
കക്കൂസ് സ്റ്റാർ
@UaemsgUaem-w1sАй бұрын
Appreciated minus boldness ... i support minu
@bhaskaranmohan60752 ай бұрын
Agreed on you, you r 100% correct, hats off you
@തീപന്തൽ2 ай бұрын
⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐ ഓണത്തിന് കോടി വാരൻ അണിയറയിൽ തയാർ ആകുന്ന പടങ്ങൾ എൻ്റെ ഒരു ടിക്കറ്റിൻ്റെ കാശു കുറച്ചു കൊണ്ട് പോയാൽ മതി. ഇനി തീയേറ്റർ പോയി സിനിമ കാണുന്നില്ല. സിനിമാ കരുടെ ഇൻ്റർവ്യൂ എൻ്റെ ഒരാളുടെ വ്യു കുറച്ചു മതി എൻ്റെ പ്രതിഷേധം അറിയിക്കാൻ വേറെ മാർഗം ഇല്ല
@unnik.k.66262 ай бұрын
പുതിയ ചെറുപ്പക്കാരായ നടന്മാർ ഈ കഴപ്പു മൂത്തു നടക്കുന്ന പഴയ നടന്മാരെ പോലെ അല്ല. അവരുടെ പടത്തിൽ ഒന്നിലും തന്നെ ഈ കഴപ്പന്മാർ ഇല്ലതാനും. അപ്പോൾ ഈ കഴപ്പന്മാരുടെ പടം ഒഴിവാക്കി പുതിയ നടന്മാരുടെ നല്ല കഥകൾ എടുത്ത് ചെയ്യുന്ന സിനിമകൾ തീയേറ്ററിൽ പോയി കാണുന്നതിൽ തെറ്റില്ല എന്നാണ് എൻ്റെ അഭിപ്രായം
കോപ്പാണ് കോടി വാരുന്നത്. മോഹൻലാലിൻ്റെ ചില പടങ്ങൾ ഒഴികെ ബാക്കി എല്ലാം ഫ്രോഡ് ക്ലെയിം ആണ്. ലാലിൻ്റെ ചില സിനിമകളും ഫ്രോഡ് claims ഉണ്ട്. ED അന്വേഷണം വന്നപ്പോ എല്ലാ hit കണക്കുകളും മാളത്തിൽ ഒളിച്ചു. 😂
@kumarsree50652 ай бұрын
Please do not see any malayalam films in theatres.
@VishnuAnjaan-t9rАй бұрын
ഇനി സിനിമയിൽ പുതിയതായി വരുന്ന സിനിമ നടിമാരിക്ക് ഇത് ഒരു പാടം ആവട്ടെ🙏
@anubaby19192 ай бұрын
Chechii... 💞💞💞💞💞 ഇങ്ങനെയാണ് ധൈര്യം കാണിക്കേണ്ടത് പെൺകുട്ടികൾ മുൻപോട്ട് വരട്ടെ
@bijumathai57582 ай бұрын
എന്റെ ദൈവമേ....... എന്നെ സിനിമ നടൻ ആക്കാതെ ഇരുന്നതിന് അങ്ങയോടു നന്ദി നന്ദി...... നന്ദി നന്ദി..... 🕺🕺🕺
@binulalstephan15922 ай бұрын
😂😂
@pesx25092 ай бұрын
🤣
@padiyath25952 ай бұрын
🤔
@Anithamolka-z2w2 ай бұрын
😝
@tinijashajan13142 ай бұрын
😂😂😂
@jayaprasad49372 ай бұрын
അന്ന് പരാതി പറയാൻ കഴിയാത്ത ധൈര്യം ഇന്ന് എവിടെ നിന്ന് കിട്ടി. ഇത്ര കാലം ധൈര്യം മറച്ചു വച്ചതിന് എന്ത് എല്ലാം കിട്ടി പാവം കുട്ടി സമ്മതിക്കണം
@salampm1842 ай бұрын
തുറന്നു പറയുന്നത് ഇത്രയൊക്കെ.. ഇനി അറിയാത്തത് എത്രപോലം നടക്കുന്നുണ്ടാവും ഈ ഫീൽഡിൽ.. ഇവരെ പോലെ ദുരനുഭവങ്ങൾ ഉണ്ടായവർ ധൈര്യപൂർവം മുൻപോട്ട് വരണം..
@josephkool8332 ай бұрын
Film field inganokke aanennu kocchu pillarkku polum ariyaam ..please mohan mamooty against aai ulla ella actressum puraththu varu pls..avarda mandan fans koththi kofikattu 😅😅😅😅😅..70% kerala aalkar illadhaaum 😂😂😂😂
@SajiSajir-mm5pg2 ай бұрын
സ്ഥിരം പരിപാടിയുണ്ട്.. ഒരു രസം.. പരാതി ഉണ്ടാവുന്നത് ആഗ്രഹിച്ച ചാൻസ് കിട്ടാതെ വരുമ്പോഴാണ്
@nkrahmathulla2 ай бұрын
ഈ സിനിമ കണ്ട് ആരെങ്കിലും നന്നായവരുണ്ടോ , ?
@sudarsananps25252 ай бұрын
നമ്മളെ പോലുള്ളവർ കാണുന്നതുകൊണ്ടു മാത്രമാണ് ഇതു പോലുള്ളവർ കോടീശ്വരന്മാരാവുന്നതും ഇതേ പോലുള്ള കാര്യങ്ങളു ചെയ്യുന്നതും
@exgod12 ай бұрын
Deadpool poyi kannu mama.
@IsmailES-l4q2 ай бұрын
yes നശിച്ചവർ ഉണ്ട് 100%
@IsmailES-l4q2 ай бұрын
ഈ സ്ത്രീ സ്ത്രീകൾക്ക് പാരയാണ് കിടന്ന് മാത്രമോ സിനിമ കിട്ടു ?പെണ്ണുങ്ങൾക്ക്?
@user-ew2yg3dsuhvgj2 ай бұрын
മണിച്ചിത്രതാഴിലെ dr sunny യിൽ പ്രചോദനം കൊണ്ട് ഒരാൾ അത് പോലെ ഡോക്ടർ ആയെന്നു പത്രത്തിൽ ഉണ്ടായിരുന്നു
@cksasi26602 ай бұрын
ചേച്ചി ആളൊരു കില്ലാടിയാണ്. ആളുകൾ Qവിലാണ് 😊
@AnilKumar-iu5rb2 ай бұрын
സർക്കാറിൽ നിന്ന് നീതി ഒരിക്കലും പ്രതീക്ഷിക്കണ്ട......
@pioneerstudio-h9d2 ай бұрын
ഇങ്ങനെയല്ലാം സംഭവിച്ചിട്ടും നിങ്ങൾ വീണ്ടും സിനിമയിൽ അഭിനയിക്കാൻ ചെല്ലുമ്പോൾ അവർ കരുതുന്നു നിങ്ങൾക്ക് എല്ലാത്തിനും സമ്മതമാണെന്ന് അതുകൊണ്ട് വീണ്ടും വീണ്ടും ഉപദ്രവിക്കുന്നു. ഏട്ടനും ഇക്കയും ഒന്നും പ്രതികരിക്കാത്തത് ഇതുകൊണ്ടൊക്കെ തന്നെയാണ്. ഇതില്ലാതെ സിനിമാലോകമില്ല.അത് എല്ലാവർക്കുമറിയാം
ഇതില്ലാതെ സിനിമലോകം ഉണ്ടാകണം നിയമം strong അല്ലാത്തത് കൊണ്ടാണ് ഇങ്ങനെ ഒക്കെ സംഭവിക്കുന്നത് അത് മാറണം. അല്ലാതെ കഴിവുള്ള സ്ത്രീകളെ മാനം വിൽക്കാത്തതിന് മാറ്റി നിർത്തുക അല്ല വേണ്ടത്.
@Milshyan2 ай бұрын
ഒരു hospital il ഒരു പുതിയ nurse-ിനെ അവിടത്തെ staff STALK ചെയ്തു, sexual attempts നടത്തി -- എൻ്റെ friend inte പരിചയത്തിൽ ഉള്ള കുട്ടിയെ. Complaints ഒന്നും ഫലിച്ചില്ല. അയാൾ Night shift il, follow ചെയ്ത്, കുട്ടിയുടെ uniform inte അകത്തു കൈ കടത്തി sexual assault ചെയ്തു - for 5- 10 seconds! കുട്ടി shock അടിച്ചപോലെ ആയി, next day hospital il പോകേണ്ടി വന്നു, ജോലിയും തുടർന്ന്. രാജി വയ്ക്കാൻ നിവൃത്തി ഇല്ല, മറ്റൊരു സംസ്ഥാനത്തിൽ ആണ്. കുറച്ചു നാൾ depression um fear um ഒക്കെ ആയിരുന്നു. അപ്പൊൾ, ഈ കുട്ടിക്ക് എല്ലാത്തിനും സമ്മതം ആണ് എന്ന് ആണോ ആയ sexual predator കരുതുന്നത്? കുട്ടി job resign ചെയ്യണമായിരുന്നോ? നിവൃത്തി ഇല്ലായിരുന്നു. എല്ലാ jobs-ിലും ഇങ്ങനെ നടക്കുമ്പോൾ, ഇട്ടിട്ടു ഓടാൻ പറ്റില്ല. സഹിക്കാൻ പറ്റുന്നത് വരെ സഹിക്കും, limit കഴിഞ്ഞാൽ മറ്റെന്തെങ്കിലും ചെയ്യും. സ്ത്രീകളെ discuss ചെയ്യുന്നതിന് ഒപ്പം, discussion sexual predators -ിനെ എങ്ങനെ control/prevent cheyyaam എന്നും ആക്കാം... ചിന്തിക്കാം.
@koyamumavoor66272 ай бұрын
ഇവിടെ സംശയം അതല്ല. ഒന്നിലധികം തവണ ആക്രമിക്കപ്പെട്ടിട്ടും ഒരിക്കലും മുൻകരുതൽ എടുത്തില്ലല്ലോ. അത് എന്ത് കൊണ്ടാണ്.
👌നമ്മ തമിഴ് 💘നാട് 💘തായി മണ്ണ് 💘ഒരു ഗതിയും ഇല്ലാതെ തമിഴ് നാട്ടിൽ 24::വയസ് മുതൽ 💘ഒരു സാധാരണ 💘സ്ത്രീ 💘അവൾക്ക് 💘സ്വന്തം മകളെ പോലെ 💘പോലെ കണ്ട നാടാണ് 💘തമിഴ് അതായത് 💘എന്റെ വളർത്തമ്മ 🙏എന്ന് തന്നെ ഞാൻ എവിടെയും വിളിച്ചു പറയും 💘കാരണം ഇന്നും നമ്മുടെ ഈ കൊച്ചു കേരളത്തിൽ 🙏ചില സ്ഥലങ്ങളിൽ 🙏👍പുരുഷ ആധിപത്യം ഇന്നും ഉണ്ട് 👍അത് സ്വന്തം കുടുബത്തിൽ പോലും 🙏എല്ലാവരെയും അല്ല ചില ആളുകൾ ഒറ്റക്ക് നിന്ന് പോരാടി ജയിച്ചു വരുന്ന സ്ത്രീ കളെ കാണുബോൾ ചിലർക്ക് ഒരു ചൊറിച്ചിൽ ഉണ്ട് 💘അത് മരണം 👍സിനിമയിൽ മാത്രം അല്ല പൊതുവെ 👍ഉദാഹരണം 👍തമിഴിൽ 👍നോക്കു അവങ്ക വേലെയെ അവങ്ക 👍👌പാത്തുപ്പാഗ 👌നമ്മ വേലയെ നമ്മ പാക്കലാം ഒരു കഷ്ടം എന്ദ്രു വന്തൽ 👍അവഗളെ 👌നമ്മ helpp പണ്ണലാം 👍അതാണ് തമിഴ് 🤝💪🤝💪☦️☪️🕉️കേരളത്തിൽ അങ്ങനെ അല്ല 👌നമ്മളെ കാൾ മുമ്പിൽ അവർ അല്ലെങ്കിൽ അവൾ മുന്നേറാൻ പാടില്ല 💘ഇതാണ് ഇവിടുത്തെ നിയമം 👍അത് മാറണം 🤝💪👍an തമിഴ് തായേ വണക്കം 🙏🙏🙏🙏🙏🙏
@റഷിദ്kundrami-g5w2 ай бұрын
സത്യം ആണ് അനുഭവം ഉണ്ട് ❤️🔥തമിഴ് മക്കൾ ✊🏽
@hamzamt41602 ай бұрын
എല്ലാം തുറന്ന് പറഞ്ഞതിന് സാംസ്കാരിക കേരളത്തിൻ്റെ പിന്തുണയുണ്ട്. നല്ല നിർദ്ദേശങ്ങൾ വെച്ചതിന് സ്പെഷൽ സല്യൂട്ട്'
@Vibes4us2 ай бұрын
വെണ്ണിലാ ചന്ദന കിണ്ണം എന്ന പാട്ടിലെ ചില വരികളോട് സാമ്യമുണ്ട്. 😅 നമുക്ക് അത് ഇങ്ങനെ മൊഴി മാറ്റാം. 🎹🎶😊 (പിന്നില്‍ വന്നു കെട്ടിപ്പിടിച്ചു... ചുണ്ടില്‍ വന്നു ഉമ്മ തന്നു... പരാതിയുമായി ഞാനും വന്നു... എന്നെ തേടി ചാനൽ വന്നു...) 😂😂😂🤩🎼🎤 🙏
@asilamasi72352 ай бұрын
Super ❤
@adipoli1242 ай бұрын
പൊളിച്ചു ❤
@ANILVAVARA2 ай бұрын
😂😂
@MmNashbun2 ай бұрын
🤣🤣🤣🤣
@famirafik1432 ай бұрын
😍😂😂😂 🙆
@saidumuhammed78442 ай бұрын
ഈ നടിയുടെ നയം വ്യക്തമാണ് ഇത്തരം സ്ത്രീകൾക്ക് അഭിനയിക്കാനുളള അവസരം ഇവൻമാർ നഷ്ടപ്പെടുത്തും
@jijumon56272 ай бұрын
ജയസൂര്യ കക്കൂസിൻ്റെ ആളാണ് 😂😂സോണിയയും പറഞ്ഞു കക്കൂസിൻ്റെ അടുത്ത് വച്ച് കേറിപ്പിടിച്ചെന്ന്
പുള്ളിക്ക് സീനിയോറിറ്റി കുറവാണ്. അതുകൊണ്ട് പ്രൊഡക്ഷൻ കൺട്രോളർ സെറ്റ് ആക്കി കൊണ്ട് കൊടുക്കില്ല. എവിടെ എങ്കിലും മറവിൽ വെച്ച് കാര്യം സെറ്റ് ആക്കണം. 😂😂😂
@sreelekhasunil94152 ай бұрын
😂അതെ
@3dcakemaster2862 ай бұрын
വർഷങ്ങൾക്കു മുമ്പ് ഞാനും സിനിമകളിൽ ജോലി ചെയ്തിട്ടുണ്ട് .pinne ഉപേക്ഷിച്ചു പോയതാണ് ജൂനിയർ ആർട്ടിസ്റ്റുകൾ ആയ പെൺകുട്ടികളെ ശാരീരികമായിട്ടും ആൺകുട്ടികളെ സാമ്പത്തികപരമായിട്ടും മുതലെടുക്കുന്ന ഒരു മാഫിയ സംഘം തന്നെ ഇതിലുണ്ട് ഈ പ്രവണത കൂടുതലും പഴയ ജനറേഷനിലാണ് ഉള്ളത് ദയവുചെയ്ത് AMMA എന്ന സംഘടനയെ MAMA എന്ന് വിളിപ്പിക്കാൻ പുതിയ തലമുറ അനുവദിക്കരുത്
@GreenConstructionGreen2 ай бұрын
എന്റെ കൂട്ടു കാരിയെ മോഹൻലാൽ പല പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. അതുപോലെ സുരേഷ് ഗോപിയും..
@hakkeemakku5822 ай бұрын
😂@@GreenConstructionGreen
@AshmilAshmil-o5d2 ай бұрын
Ivarude wife Mar enthina chorum kariyum vekkan mathramo
@3dcakemaster2862 ай бұрын
@@GreenConstructionGreen ഒരു സ്ത്രീക്ക് പുരുഷനോട് ഹൃദയത്തിൽ നിന്നും തോന്നുന്നതാണ് യഥാർത്ഥ വികാരം ബാക്കിയെല്ലാം വെറും കോമഡിയും യാന്ത്രികവുമാണ്
@3dcakemaster2862 ай бұрын
@@GreenConstructionGreen ഒരു സ്ത്രീക്ക് പുരുഷനോട് ഹൃദയത്തിൽ നിന്നും തോന്നുന്നതാണ് യഥാർത്ഥ വികാരം ബാക്കിയെല്ലാം വെറും കോമഡിയും യാന്ത്രികവുമാണ്
@siddeequebekursiddeequebekurАй бұрын
ഇവിടെ പലരും പല കുറിപ്പ് കാണുന്നുണ്ട് എന്നാലും ചിലത് പറയാതിരിക്കാൻ പറ്റില്ല .....ഒരു വിഷയം ഇത്രയുംകാലം മൂടി വെച്ചത് എന്തിനാണ് ഇന്നോ ഇന്നലെയോ നടന്ന സംഭവമല്ല..... എന്നിറ്റും നമ്മിൽ പലരും അനുകൂലിക്കുകയും ചെയ്യുന്ന്.....? വെറുതെയാണ് ഇതൊക്കെ..... കുറ്റം ചെയ്തവരും ഇതിന് സാഹചര്യം കൊടുത്തവളും എല്ലാം തെറ്റാണ്.... എന്ത് മീഡിയ എന്ത് സപ്പോർട്ട്''''? നമ്മളെ വിഡികളാക്കുന്നു എന്നത് നാം മറക്കരുത്. നാടകമേ ഉലകം😂
Film field inganokke aanennu kocchu pillarkku polum ariyaam ..please mohan mamooty against aai ulla ella actressum puraththu varu pls..avarda mandan fans koththi kofikattu 😅😅😅😅😅..70% kerala aalkar illadhaaum 😂😂😂😂
@mohamedthaha15382 ай бұрын
Cinima yil, inganeyulla pravanthakalkku, orupaadu space undu....mattu mekhalakalilum undu ...rare aanu
@sanoj88842 ай бұрын
പുണ്യാള്ളൻ ജയസൂര്യ 😂😂😂
@AlikvAlikv-j6vАй бұрын
അന്ന് എന്തെ പരാതികൊടുക്കാഞ്ഞേ എന്ന് ചോദിച്ചപ്പോൾ അന്ന് എനിക്ക് പേടിയായിരുന്നു എന്ന് ഇന്ന് ആ പേടിയൊക്കെ മാറി ഇന്ന് എണ്ണിയാൽ തീരാത്ത ആളുകളുമായി റിലേഷൻ നടന്നു കഴിഞ്ഞു കാണും ഇപ്പോൾ ഒന്ന് ശ്രദ്ധിക്കപ്പെടണമെങ്കിൽ വിവാദങ്ങൾ അത്യാവശ്യമാണ്
@Reemfathima2 ай бұрын
അവസരങ്ങൾക്കായി ഷഡ്ഢിയഴിച്ച നടിമാരുടെ ലിസ്റ്റ് കൂടി പുറത്ത് വിടണം 💪🏼
@stylesofindia58592 ай бұрын
ഗതികേട് കാരണം
@skyalicpalicp30092 ай бұрын
💯💯💯√
@Puppythemagicaldog2 ай бұрын
Consensual aanengil athil case illallo. Forced akumbol alle porathu varu
@LasithaPramod-p9e2 ай бұрын
ഗതികേട് കൊണ്ടാവും
@skyalicpalicp30092 ай бұрын
@@LasithaPramod-p9e sheddy അഴിക്കേണ്ട ഗതികേടൊന്നും കേരളത്തിലെ സ്ത്രീ കൾക്ക് ഉണ്ടാവാൻ ചാൻസില്ല
@universalmirror53922 ай бұрын
ദേ ഇങ്ങോട്ട് നോക്കിയേ എന്ന സിനിമയുടെ ഓഡിഷൻ ചെന്നപ്പോൾ ഞാൻ അറിയുന്ന ഒരു പെൺകുട്ടിയോട് ചോദിച്ചു ചാൻസ് തന്നാൽ എനിക്കെന്താ ഗുണം എന്ന് ഒരു സർവ്വ കലാ വല്ലഭൻ സംവിദായകൻ
@SajiSajir-mm5pg2 ай бұрын
ബാലചന്ദ്രൻ മേനോൻ ആയിരിക്കും
@Thanu_muthalib2 ай бұрын
കേരളത്തിലെ സ്ത്രീകൾ പൊളി 🔥🔥🔥bed ഷെയർ ചെയ്യാൻ തയ്യാറല്ല 🔥🔥🔥സിനിമ ഫീൽഡിലെ പീഡനം അനുഭവിച്ച സ്ത്രീകൾ രംഗത്ത് വരണം. ജനങ്ങൾ നിങ്ങളുടെ കൂടെ ഉണ്ട്
@sreedevi24242 ай бұрын
ഇത്രയും അനുഭവം ഉണ്ടായിട്ടും പിന്നെയും അഭിനയിക്കാൻ പോയ നിങ്ങളെ സമ്മതിക്കണം 🤣
@visionworldvlogs69742 ай бұрын
ഇടവേള ബാബു ലോക മാമൻ
@Suman-l5x1q2 ай бұрын
പെണ്ണുങ്ങളെ പീഡിപ്പിക്കുന്ന ബാബുൻ്റെ വയറ് കണ്ടാൽ അവൻ ആണ് ഗർഭിണി😂😂😂😂
@Venugopalan-fw3pl2 ай бұрын
മുകേഷിന്റെ കാലൻ സ്ത്രി രൂ പത്തിൽ അവതരിച്ചു.
@mujjiksd48182 ай бұрын
ഷാജി പാപ്പനെ കണ്ട സര്‍ബത്ത് ഷമീര്‍ "കളർ ആയിട്ടുണ്ടല്ലോ" 😎
@kunjumonjoseph92812 ай бұрын
Very good interview,bold statement keep it up Meena chechi 🎉🎉🎉
@Slscky2 ай бұрын
കൊല്ലം MLA യുടെ വികസനം നാടിനു ഇല്ലേലും ഇങ്ങനെ ഉള്ള കാര്യങ്ങളിൽ വികസനം ഉണ്ടല്ലോ 😂😂
@vaheedaranip77092 ай бұрын
Her statement is genuine,bold,intelligent and comes from the heart.She also cares about the youngsters in the field which made her to come out in the open.Let's hope the Govt take criminal case against the offenders and not turn a blindeye.
@mdsmenon2 ай бұрын
she sounds genuine.
@sivanpilla67622 ай бұрын
വേണ്ടസമയത്തൊന്നും പുറത്തു പറയാതെ നേട്ടങ്ങൾ കൊയ്തു. തത്സമയം ആഹ്ലാദവും
ബെഡ് ഷെയർ ചെയ്യുകയാണ് എല്ലാവർക്കും അവസരം കിട്ടും അതാണ് സത്യം
@maryjose43112 ай бұрын
Great. You are correct
@basheerkkmb57602 ай бұрын
ആ പറഞ്ഞ ദിവസത്തെ ലാൻഡ് ഫോൺ call ചെക്ക് ചെയ്താൽ മനസ്സിലാവും ഈ പറഞ്ഞ തിൻ്റെ സത്യം
@godofsmallthings42892 ай бұрын
മുകേഷ് ഡയലോഗ് 😂😂 ജീവിതവും സിനിമയും ഒരു പോലെ തഗ് ഡയലോഗ്+ കോഴിതരം 😂😂😂
@asifasi32042 ай бұрын
😂
@Zen-bs_102 ай бұрын
Rapist 😡
@sushamajacob14842 ай бұрын
ദൈവമേ എന്റെ നല്ല പ്രായത്തിൽ ഞാൻ വന്നതാ മദ്രാസിൽ എന്നെ വിളിപ്പിച്ചിട്ട് വന്നതാണ്, ദൈവകൃപയാൽ പരിചയമുള്ള ഒരച്ഛൻ കണ്ടു ഞങ്ങളെ തിരികെ ട്രെയിൻ കയറ്റി വിട്ടു. ദൈവത്തിനു നന്ദി.
@siyope44502 ай бұрын
അച്ചന്മാർക്കു പിന്നെ ചെറിയ ആൺകുട്ടികളെ മതി.
@spymediacart38092 ай бұрын
😂😂😂🤣🤣
@Anilkumar-xb9sq2 ай бұрын
ആര് ഉപദ്രവിച്ചിട്ടില്ല എന്ന് പറയുന്നത് ആണ് കുറച്ച് കൂടി എളുപ്പം....
@SanthoshKumar-pt3uj2 ай бұрын
ആരോപണങ്ങൾ ഉന്നയിക്കുന്ന നടിമാരെന്ന് പറയുന്നവരെ നുണ പരിശോധനക്ക് വിധേയമാക്കി കുറ്റം ചെയ്ത നടൻ മാരെ ശിക്ഷിക്കേണ്ടതാണ്...
@user-oi4il2 ай бұрын
നുണ പരിശോധന എന്ന ഒരു സംഭവം ഇല്ല. അത് തട്ടിപ്പ് ആണ്. അതിന് അംഗീകാരം ഇല്ല
@JWAL-jwal2 ай бұрын
@@user-oi4il,*അതിന് കൃത്യത ഇല്ലേ*?
@rajasreekr87742 ай бұрын
Cash aduchu mattan ulla thathrom aayerikkum
@Anoopnandhuzz2 ай бұрын
Uttaravu😘😂
@rinuthomas67542 ай бұрын
ennal ee parayunna nadanmarude Ulla Vila koody pokum😂
@mbk56562 ай бұрын
എല്ലാ നടിമാരും ഇനി മുതൽ ബുള്ളറ്റ് പ്രൂഫ് ഉള്ള ജെട്ടി ഇടണം
@hyderali92202 ай бұрын
മിനു പറഞത് വളരെ വളരെ ശരിയാണ്
@RKV-f7f2 ай бұрын
അന്ന് ജഗതിയോട് പറഞ്ഞിരുന്നു എങ്കിൽ ഇപ്പോൾ ജഗതിയും ഒരു പ്രതി ആയേനെ...
@joshybenadict69612 ай бұрын
അതിൻ്റെ ആശാനായിരുന്നു😂
@sreedevip40222 ай бұрын
മുന്നോട്ടു പോകുക. സത്യം ജയിക്കട്ടെ!
@shankannurtech741926 күн бұрын
ഇതൊക്കെ മുന്നേ എന്ത് കൊണ്ട് പറഞ്ഞില്ല 😂😂😂full മൊതലാക്കി അതിനു ശേഷം പറഞ്ഞാൽ മതി 👍👍👍👍kerala നടികൾ king
@safgapy64682 ай бұрын
ഇനി ഒരു പുതിയ ഫീലിം ഇറങ്ങുമ്പോൾ അതിൽ ഏതാ നടി എന്ന് ചോദിക്കുന്നതിനു പകരം അതിൽ ഏതാ വെടി എന്ന് ചോദിക്കണം
@josephkool8332 ай бұрын
Film field inganokke aanennu kocchu pillarkku polum ariyaam ..please mohan mamooty against aai ulla ella actressum puraththu varu pls..avarda mandan fans koththi kofikattu 😅😅😅😅😅..70% kerala aalkar illadhaaum 😂😂😂😂
@PandhaMad2 ай бұрын
CBI അന്വേഷിക്കണം... 😡😡😡😡😡 സ്ത്രീകൾക്ക് പങ്കുണ്ടെങ്കിൽ അതും പുറത്ത് വരണം..