ചാനൽ ചർച്ചക്ക് കൊണ്ടുവന്ന ആളെ നോക്കണം😂😂 അയാളാണ് ഇതിൽ ഫയർ🔥🔥🔥 ആറാട്ട് അണ്ണൻ 🔥🔥💥💥
@AjithKumar-st1si13 күн бұрын
Arattan thee ane😮
@akhilshaji645213 күн бұрын
അതെയതെ 🤣.. ആറാട്ടണ്ണൻ എന്ന് പേര് വന്നത് തന്നെ അങ്ങനെ ഉള്ള പടം വന്നത് കൊണ്ട് ആണ്.. ഇപ്പ മാസ്സ് പടം കൊള്ളില്ല എന്ന് 😐😐.. പിന്നെ മാസ്സ് പടങ്ങളും വേണം എന്ന്.. 🤦♂️
@roshankroy12112 күн бұрын
World 🔥
@aB_LaSH366614 күн бұрын
ആറട്ടണ്ണനെ ഒന്നൂടെ എടുത്ത് കൊടഞ്ഞാൽ പടം ബ്ലോക്ക്ബസ്റ്റർ ആണെന്ന് പറയും😂😂😂😂
@MuhammadShafeeq-f6c14 күн бұрын
ചാനൽ ഇത്രയും തരം താഴ്ന്നോ 🤣🤣😁
@abdu668814 күн бұрын
ആവറേജ് പടം ആണ് ഒരു പാട് ആവശ്യമില്ലാത്ത ഡിഗ്രേഡ് ചെയ്തിട്ടുണ്ട്
@bazil233714 күн бұрын
Flop alla . Avarage anu💯
@AkhilPr-s3r14 күн бұрын
അതെ
@SibinGeorgeK13 күн бұрын
സത്യം
@sharukhkhan43913 күн бұрын
Allu arjun boar acting fafayude characterine onnumallathakki.first partil fafayude character allu arjun te mukalilayirunnu.flop movie
@MrTurbo00713 күн бұрын
sathyam
@user-hy2tm1dh2e14 күн бұрын
Arattanan💥💥
@bazil233714 күн бұрын
Endh thengaya alu parayunne😂😅
@edfredson14 күн бұрын
What he says is absolutely true. Pushpa 2 is absolute trash
@bazil233714 күн бұрын
@@edfredson full kanu . athallada adhiyam parayum inganathe padam onnum venda enn pinne parayum ithikke venam enn🤣
@Jishnu32014 күн бұрын
മലയാളം ന്യൂസ് ചാനലുകൾ എത്ര അധഃപതിക്കുന്നു..
@thrissurgadi14 күн бұрын
ഈ ആറാട്ടണ്ണൻ എന്തൊക്കെയാ വിളിച്ചുപറയുന്നത് 😂😂😂
@AmalViswanatan14 күн бұрын
സംഭവം നാട്ടുകാർക്ക് അയാൾ പൊട്ടനും മണ്ടനും ഒക്കെ ആയിരിക്കാം പക്ഷേ അയാൾ പറയുന്നതെല്ലാം 💯💯 ശരിയുള്ള കാര്യങ്ങളാണ് മലയാളത്തിൽ പത്മരാജനെയും ഭരതനെയും പോലെ എത്രയോ കഴിവുള്ള ഡയറക്ടർമാർ ഉണ്ടായെന്നുള്ളത് അതുകൊണ്ട് ആറാട്ട് അണ്ണൻ പൊട്ടൻ ഒന്നുമല്ല ഞാൻ കണ്ട ബ്ലോഗർ മാരിൽ ഏറ്റവും വലിയ ബുദ്ധിമാനാണ് അയാൾ
Santhosh varky ye ineem vilikkanam charchakk Nalla resam ind 😂😂😂
@BATMAN-f2g14 күн бұрын
"mass movie ishtamalla pakshe kanan povum"😂😂Arattuannan 😂
@Moidu-3rd-time-PM14 күн бұрын
so what?
@bibinantony217213 күн бұрын
അയാളുടെ കാശിന് അയാള് സിനിമക്ക് പോകുന്നതിന് മറ്റുള്ളവർക്ക് കുരു പൊട്ടുന്നത് എന്തിനാണ് എന്ന് എനിക്ക് മനസ്സിലാകുന്നില്ല🤔.
@krishnadasmkv13 күн бұрын
Ninakok enthinta keda
@antojames938713 күн бұрын
അയാള് financially stable ആയിട്ടുള്ള ആളാണ്. അപ്പം പിന്നെ സകല പടവും പോയി കണ്ട് പൊട്ടിക്കാനുള്ള കാശ് ഉണ്ട്. കൂടാതെ, genre ഇഷ്ടമല്ലേലും പടം പോയി കണ്ടാൽ അല്ലേ അയാൾക്ക് റിവ്യൂ പറയാനും പറ്റൂ. പിന്നെ കലാഭവൻ മണി ആറാം തമ്പുരാനിൽ പറയുന്നത് പോലെ ഈ നടിമാരെയൊക്കെ അടുത്ത് ഒന്ന് കാണുന്നതും പുള്ളിക്ക് വലിയ ഇഷ്ടമാണ്
@QuantumCosmos2.012 күн бұрын
അയാൾക്ക് എന്തോ രോഗം ആണ്!
@netcomkanhangad502313 күн бұрын
തെലുങ്ക് സിനിമയുടെ മലയാളം വേർഷനാണ് നമ്മൾ കാണുന്നത്. അത് ഒരിക്കലും ചുരുങ്ങിയ പ്രേക്ഷകരുള്ള മലയാളി ഉദ്ദേശിച്ചല്ല പടം ചെയ്യുന്നത് എന്നതാണ് ചിന്തിക്കേണ്ടത്. പടം തെലുങ്കന് വേണ്ടി തെലുങ്കൻ ചെയ്യുന്നതാണ്;മലയാളി അതിൻ്റെ ഉപഭാഗം മാത്രം. ലോജിക് മാറ്റിവച്ച് സിനിമയെ കാണുക.
@prasanthkc57539 күн бұрын
ഇതാണ് യാഥാർഥ്യം
@Raheem-j9r13 күн бұрын
ചാനലിന് ഒരു വിലയുണ്ട് അത് കളയരുത്
@zubishvadakkevila715713 күн бұрын
ശ്രീവല്ലി വെറുപ്പിക്കൽ സഹിക്കില്ല
@all_kerala_twins_community12 күн бұрын
ആത്മാർഥമായി പറയട്ടെ സിനിമ വളരെയേറെ എനിക്ക് ഇഷ്ട്ടപ്പെട്ടു...റിവ്യൂവർന്മാർക്കു സിനിമ ഇൻഡസ്ട്രിയൽ നിന്ന് കാര്യമായി തടയാത്തത് കൊണ്ട് ഇവന്മാരുടെ സിനിമ നിരൂപണം മുഖ്യപങ്ക് ആണെന്ന് സിനിമ ഇൻഡസ്ട്രിയെ കാണിച്ചു കൊടുക്കാൻ വേണ്ടിയിട്ട് കാണിക്കുന്ന നാടകീയതയാണെന്ന് സംശയിക്കേണ്ടിരിക്കുന്നു 🙏 NB; രശ്മികയുടെ ചെറിയ തോതിലുള്ള cringe scene ഒഴിവാക്കിയാൽ പടം 🔥🪓🌪️
@zubishvadakkevila715713 күн бұрын
KOK ❤
@traveldiaries-ws1uc13 күн бұрын
ഇന്ത്യയിൽ ചർച്ച ചെയ്യാൻ വേറെ ഒരു ടോപിക്കും ഇല്ലാത്തോണ്ട് കുഴപ്പം ഇല്ല കഷ്ടം തന്നെ news 18 പേർസണലി സിനിമ എനിക്ക് ഇഷ്ടം ആയി
അരിയെത്ര എന്ന് ചോദിക്കുമ്പോൾ ~റി 14 എണ്ണം എന്ന് ആറാട്ട് സംതോഷ് ...
@devilalsahadevan467512 күн бұрын
😝😝😝 correct
@manojskaveri13 күн бұрын
Film on time watchable aanu reviewers negative parayunna athra problem ullathayi thonniyilla
@snow-ge6lg13 күн бұрын
അവതരിക : മിസ്റ്റർ ആറാട്ട് അണ്ണൻ ചക്കയെ കുറിച്ച് നാല് വാക്ക് പറയു. ആറാട്ട് അണ്ണൻ: തേങ്ങ തെങ്ങിൽ ഉണ്ടാവുന്നു. തേങ്ങ വെള്ളം കുടിക്കാൻ പറ്റുന്നു. തേങ്ങ ചമ്മന്തി നല്ല ഷെശി teast ആണ്
@Shortsandco71013 күн бұрын
Nalla movie ann ethrem negative parayan onnum illa Enik istapettu🔥🔥 3(h)20(min) lag illathe erunnukanam
@Sbn-007-n6714 күн бұрын
Last fight scene ozhichal movie vere level ❤❤
@ak47treat6314 күн бұрын
KOK review kanditt varunnavar 🤣
@startupentrepreneurbusines569914 күн бұрын
ന്യൂസ് ചാനലുകളുടെ ഒരു അവസ്ഥ.... അതിനേക്കാൾ കഷ്ടം ആ ഷാനു ആണ്. ഇവനൊക്കെ എന്തിനാ ജീവിക്കുന്നത് 😢😢😢😢
@antojames938713 күн бұрын
അതിനാണ് parasocial relationship എന്ന് പറയുന്നത്. പിന്നെ ദലൈ ലാമ പറഞ്ഞ പോലെ സന്തോഷത്തോടെ ഇരിക്കാൻ ശ്രമിക്കുക എന്നതിനപ്പുറം ജീവിതത്തിന് വേറെ അർഥമൊന്നുമില്ല. സന്തോഷം ഓരോരുത്തർക്കും വെവ്വേറെ ആയിരിക്കും. സാധാരണക്കാരായ ഫാൻസുകാർ നിരർത്ഥകമായ ജീവിതത്തിന് അർത്ഥം കണ്ടെത്തുന്നതും ഏകാന്തത മാറ്റുന്നതും ഇതേപോലെ വലിയ stars നെയോ successful ആയ ആരേലും ആരാധിച്ചും അവർക്ക് വേണ്ടി പോരാടിയുമൊക്കെയാണ്. അത് ഇവിടെ മാത്രമല്ല taylor swift അടക്കമുള്ളവരുടെ വിദേശികൾ ആയ ഫാൻസ് അടക്കം ലോകത്ത് എല്ലായിടത്തും ഇത്തരം ആളുകൾ എല്ലാ കാലത്തുമുണ്ട്. stan culture എന്ന പ്രയോഗമൊക്കെ ഞാൻ അടുത്തിടെയാണ് കേൾക്കുന്നത്.
@startupentrepreneurbusines569913 күн бұрын
@antojames9387 കൊള്ളാമല്ലോ 👍
@QuantumCosmos2.012 күн бұрын
First Day Degrade ചെയ്യാൻ!
@commandorc390213 күн бұрын
Pushpa 🔥കൊള്ളാം 💯💯💯💯💯
@user-000jd13 күн бұрын
ആറാട്ടണ്ണൻ ന്തു തേങ്ങയ ഈ പറയുന്നേ 🤣🤣
@immimmi548713 күн бұрын
ഫസ്റ്റ് fight അവൻ സ്വപ്നം കാണുന്ന ആണ്
@Dilshaa97313 күн бұрын
Ivanmar veruthe parayaanu,padam 💯🔥🔥🔥🔥..allu and fafa poliyaanu👍climax villain kidu kidilan🤝far better than pushpa one..
@assasin279514 күн бұрын
23:15 annan vali vitta sound aano😅
@sudhakarankotteery179212 күн бұрын
ഇന്റർവെൽ വരെ പുഷ്പ സുഗന്ധമുള്ള ചന്ദനത്തിന്റെ കഥ അതിന് ശേഷം ചന്ദനമഴ സീരിയൽ ആയി പിന്നെ പാസം കുടുംബം തമ്പി അണ്ണി മാമ തങ്കച്ചി അങ്ങനെ
@user-kr4fh1hf8e13 күн бұрын
എന്തിനാണ് അന്യഭാഷ സിനിമകളെ നമ്മൾ ചർച്ചയ്ക്ക് എടുക്കുന്നത്? മലയാള സിനിമയെ കുറിച്ച് ചർച്ച ചെയ്യൂ ഇത് വിവ്യൂസ് കൂട്ടാനായി മാത്രം😅
@ShyjithPp-h8j10 күн бұрын
അല്ലു അർജുൻ സൂപ്പർ ഹിറ്റ് ഫിലിം pushpa2
@ravinallu0811 күн бұрын
Kok 💥
@afsarmm54912 күн бұрын
News 18 ഇത്രയും അധപതിക്കരുത്....ഒരു സിനിമ നിരൂപണം ചർച്ച ചെയ്യുന്നത് അതും ഇവരെ പോലുള്ള ആളുകളെ വിളിച്ച് വരുത്തി....കഷ്ട്ടം.....
@ShamnaShibu12 күн бұрын
Pushpa world ❤illa ❤❤❤❤❤❤❤❤❤❤
@sanilkumarks905412 күн бұрын
ഈ ചാനൽ നിലവാരത്തിനു ഇങ്ങനെ ഉള്ള പരിപാടികൾ പ്രതീക്ഷിച്ചാൽ മതി 😁
@prabintp588413 күн бұрын
വീട്ടിൽ ഭക്ഷണം വെക്കാൻ ഇല്ല മലയാളി സിനിമക്കാരുടെ ആരാധന പൈസ മേടിക്കാർ എളുപ്പമാണ്
@rajeshx198313 күн бұрын
may be avaerage in kerala and TN but wild fire in rest of India and oversees. First day 200+ crore loading
mass masala arattu massum massalayum illatha padam aanu ketto
@nithinrl104112 күн бұрын
santhosh varkey splitting facts actually
@rajivt198214 күн бұрын
Allu fan ennu paranja aalokke ...entha parayuka...Indiayil mathram kanunna oru tharam prathibhasam..
@ubaidt528411 күн бұрын
Anchor arattanane side ആക്കാൻ നോക്കി പക്ഷെ അവർ തന്നെ സൈഡ് ആയി😅
@vimalbiju13 күн бұрын
Santhosh Varkey is not good enough for a channel charcha !! That guy in saree is more logically speaking. Which was not expected.
@krishnadasmkv13 күн бұрын
Santhosh varkey paranjathil evide thetu
@ejazmirzan343611 күн бұрын
21:20 empuraan
@midhunmohan494113 күн бұрын
ആറാട്ട് അണ്ണൻ intellectual ആവാൻ നോക്കുവാ
@tiyaanpsy413013 күн бұрын
Chandanam kadathuna scene kaanan poyitt...chandanamazha serial aan kandath😂
@akshaymurali335413 күн бұрын
Movie discussion ❌ arattannan oook ✅😂
@gokul705314 күн бұрын
15:09 no1 വസന്തം
@AmalViswanatan14 күн бұрын
അയാൾ പറഞ്ഞതിലും 💯💯 കാര്യമൊക്കെയുണ്ട് ഇന്ന് പഴയ സിനിമ പോലെ ഒന്നിൽ കൂടുതൽ തവണ കാണാൻ പറ്റിയ ഒരു സിനിമയുണ്ടോ 🤔 ഇപ്പറങ്ങുന്ന ഹിറ്റായ അടക്കമുള്ള ഭൂരിഭാഗം സിനിമകളും ഒന്നിൽ കൂടുതൽ തവണ കണ്ടിരിക്കാൻ പറ്റില്ല അതേസമയം പഴയ സിനിമകളുടെ അവസ്ഥ ഇങ്ങനെയാണോ അതുകൊണ്ടുതന്നെ അയാൾ പറഞ്ഞതിലും 💯💯 കാര്യമൊക്കെയുണ്ട് ഇത് പറയുമ്പോൾ എന്നെ വസന്തമാക്കാൻ നിൽക്കരുത് ഇന്നത്തെ ഭൂരിഭാഗം ജനറേഷൻ തന്നെ പറയുന്നതാണ് ഒന്നിൽ കൂടുതൽ തവണ കണ്ടിരിക്കാൻ പറ്റിയ ഒരു സിനിമ മലയാളത്തിൽ ഒന്നും ഭൂരിഭാഗവും ഇറങ്ങാറില്ല അന്യ ഭാഷകൾ ഒക്കെ പിന്നെയും കുറച്ചെങ്കിലും ഇറങ്ങാറുണ്ട് ഇപ്പോൾ ഭൂരിഭാഗം സംഭവം നാട്ടുകാർക്കും മുന്നിൽ ഇയാൾ കോമാളി ആണെങ്കിലും ഇയാൾ ഈ പറഞ്ഞത് 💯💯1000 ശതമാനം സത്യമാണ് അതിന് അയാളെ വസന്തം എന്നു വിളിച്ചിട്ട് കാര്യമൊന്നുമില്ല ഇപ്പോഴത്തെ ഭൂരിഭാഗം സംവിധായകനും സിനിമ സംവിധാനം ചെയ്യാൻ വേണ്ടി ഫീൽഡിലേക്ക് ഇറങ്ങുന്നത് തന്നെ പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ സിനിമ എടുക്കാൻ ഒന്നുമല്ല അവർക്ക് പണം ഉണ്ടാക്കാൻ വേണ്ടിയാണ് അപ്പോൾ അവർ ഇങ്ങനെ ഉള്ള ഒരു തട്ടിക്കൂട്ട് സ്ക്രിപ്റ്റുകളും മറ്റുമായി സിനിമ സംവിധാനം ചെയ്യും എന്നാൽ ഇയാൾ പറഞ്ഞതുപോലെ പത്മരാജനുയും ഭരതനയും കെ ജി ജോർജിനെയും പോലുള്ള സംവിധായകരുട് സിനിമ ഒരിക്കലും പണം മാത്രം ആഗ്രഹിച്ചു ചെയ്ത സിനിമയല്ല അത് എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന രീതിയിൽ സംവിധാനം ചെയ്ത സിനിമകളായിരുന്നു
@AlbinVp-qg5dy13 күн бұрын
@@AmalViswanatanഎല്ലാത്തരം പ്രേക്ഷകരെയും തൃപ്തി പെടുത്തിയ ഒരു സിനിമയും ഇല്ല
@abhilash_kumar_112 күн бұрын
അണ്ണനു ചർച്ചയുടെ ടോപ്പിക്ക് മനസ്സിൽ ആയിട്ട് ഇല്ല.
@ajipk635314 күн бұрын
Nalla moooovisha😅nalla maaaashu moviya😅Varkey 😅
@kiranm50613 күн бұрын
Ee cheechii weak point nokki patti show kanikkunund😂 17:00 CHEAP SHOW. Pand Santhosh Pandit nodulla Attitude thanne. Malayali pwoli aada😂
എവിടെ ഓടുന്നില്ല എന്ന്.. പടം ഫസ്റ്റ് ഡേ റെക്കോർഡ് ഇട്ടു 😅
@user-vt7hz9ud1o13 күн бұрын
Nalla charcha
@eldocv73814 күн бұрын
അന്യ ഭാഷാ സിനിമകൾ ഈ അടുത്തകാലത്തെ മലയാളികൾ കാണാൻ തുടങ്ങിയിട്ടുള്ളൂ എന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണ്...? എന്റെ ഓർമ്മയിൽ.. ഷോലെ, രാജാഹിന്ദുസ്ഥാനി, ദിൽത്തോ പാകൽ ഹേ, രംഗീല,ദിൽവാലെദിൽഹുനിയാ ലേജായേഗേ, ദില്‍ ഹേ,etc... ചിന്നത്തമ്പി, ജന്റിൽമാൻ, കാതലൻ, ഇന്ത്യൻ,ബാഷാ, etc.. ടൈറ്റാനിക്, ജുറാസിക് പാർക്ക്, ഡീപ്പ് ബ്ലൂ സീ, etc.. ഇതൊക്കെ കണ്ടതും ഇവിടെ വിജയിപ്പിച്ചതും മലയാളികൾ തന്നെയാണ്.. അതും അവരുടെ ഭാഷയിൽ തന്നെ.. 90 Kids da....🔥🔥🔥🔥
@shanaspmohammed832513 күн бұрын
ഇവർക്ക് വിവരം ഇല്ല ഹേ... മലയാളിയുടെ history പഠിക്കാതെ എന്തൊക്കെയോ ചോദിക്കുന്നു
@eldocv73813 күн бұрын
@@shanaspmohammed8325 സത്യം 👍
@eldocv73813 күн бұрын
@@shanaspmohammed8325 സത്യം
@shibin76612 күн бұрын
Hii arrattu annan
@suniljith19413 күн бұрын
Rivew ബോബിങ് എന്ന് പറഞ്ഞു news കൊടുത്ത ചാനലുകാരെ ഇത് എന്താ ഇന്നലെ ഇറങ്ങിയ പടം പോരാ എന്ന് നിങ്ങൾ തന്നെ വിളിച്ച് പറയുന്നോ സിനിമ ഏത് ഭാഷയും ആവട്ടെ പക്ഷെ ഇപ്പൊ നിങ്ങൾ ചെയ്യുന്നത് പല തന്തക്കു പിറന്ന കളിയാണ് ഈ സിനിമ കേരളത്തിൽ വിതരണം ചെയ്യുന്ന ഒരാൾ ഉണ്ട് അയാൾക്കു നിങ്ങളുടെ ഈ ഓപ്പൺ ചാനൽ rivew കാണുബോൾ എത്ര നഷ്ടം ഉണ്ടാവും എന്ന് വിചാരിച്ചിട്ടുണ്ടോ
@urzabhijith305412 күн бұрын
Pushpa 294 cr 🤫
@brijithvelayudhan662412 күн бұрын
തെലുഗ് പടം പുഷ്പക്ക് വേണ്ടി ഒരു ചർച്ച 🤣🤣😄😄
@anishgreysharp13 күн бұрын
കേരളം ഇതും അതിജീവിക്കും
@sahalck551214 күн бұрын
Aarattannan🎉
@Alphabetscom10 күн бұрын
Mythri kaaru stress cheithatha
@vaishnavnm560814 күн бұрын
Kastam..ningalk vere subjects onnum ille ??
@AmeenAl-d9l13 күн бұрын
ഇവനൊക്കെ വേറെ പണിയൊന്നും ഇല്ലേ 😂😂😂
@AjithKumar-st1si13 күн бұрын
Kok annan 😮arattu annan😮
@MediaMaheshBabu14 күн бұрын
🎉
@JSVLOGE-0410 күн бұрын
വേറെ പണി ഒന്നും ഇല്ലേ ചാനെൽ ക്കാർക്ക് 😊
@AFNASALITMK-e2w14 күн бұрын
ഇവൾ മാക്സിമം കത്തിക്കാൻ ശ്രമിക്കുന്നുണ്ട് but കത്തുന്നില്ല 😂
@Kichu-xc3th13 күн бұрын
Athuva ethokke😮
@vishnusachin22614 күн бұрын
Chummmaaaa irunn oru cinema illath parayaruth ... pls
@sinosh10012 күн бұрын
Ivanmaaru ividey irunnu kona adikkum, telunganmaar panam vaari pokum😂
കേരളത്തിൽ ക്യാഷ് കിട്ടാതെ തന്നേ 294 ആയി പോടാ ആറാട്ട് അണ്ണാ ഉ
@sajisaju341413 күн бұрын
ആറാട്ടണ്ണൻ ഞാൻ വിചാരിച്ച പോലെ അല്ല. ...! പൊട്ടൻ തന്നെ ആണ്...!!!😂😂😂
@shareefv466613 күн бұрын
Allu avard aryikkattavan
@9410-g6y13 күн бұрын
North Indialu vann hit aanu padam, keralathilum tamilnatilum maatre negative ullu
@jithindotIN13 күн бұрын
Oh മാപ്രകളുടെ ദാരിദ്ര്യം 😂😂😂
@sharukhkhan43913 күн бұрын
Padam onnulla.veruthe oru 2nd part fafaye comaliyakki.allu arjunokke para boar. Pushpa1 the rise: താഴത്തില്ല🔥📈 Pushpa2 the rule: പൊങ്ങത്തില്ല 📉
@Athyuldc10 күн бұрын
Fafa ശരിക്കും കോമാളി തന്നെ അല്ലെ അവന്റെ ഒരു ഉണ്ട കണ്ണും pshyco റോളും ഒരു വില്ലൻ material അല്ലെ അല്ല fafa
@Athyuldc10 күн бұрын
എന്നാൽ fafa യെ നായകൻ ആക്കാം അറ്റ്ലീസ്റ്റ് അല്ലു കളിക്കുന്നാ dance അല്ലേൽ fight ഒക്കെ ആദ്യം ചെയ്ത് പഠിച്ചിട്ട് വരാൻ പറ fafa എത്ര ജന്മo എടുത്താലും അല്ലുവിന്റെ ആ swag കിട്ടത്തില്ല
@sharukhkhan4399 күн бұрын
@Athyuldc അതു നിൻ്റെ വെറും തോന്നൽ മാത്രം.fafayude fight എന്താണെന്നുള്ളത് നീ ഇയ്യോബിൻ്റെ പുസ്തകം, വരതൻ,ആവേശം,ഒന്ന് കൂടി കാണുന്നത് നല്ലതാ.
@jishnusukumar277213 күн бұрын
Enthu nilavaramulla debate
@roshanthomas365612 күн бұрын
Evan allu arjun fan ?
@AbhilashAyyappan-t7v14 күн бұрын
Keralathil inn etavum adhikam charcha cheyanda karyam thanne ith kollam news 18 ningal aan news channel 😅
@deepu_mannar13 күн бұрын
Eviduthe national crush nationalo 😂
@prijuc55713 күн бұрын
😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢
@Manuprasadb6713 күн бұрын
ചാനലിന്റെ അവസ്ഥ 🙏🙏🙏
@sadiqali237013 күн бұрын
ഒരു സിനിമയെ പറ്റി ഒക്കെ ഇങ്ങനെ ചർച്ച വേണോ
@ITC_E1KNR13 күн бұрын
അല്ലെങ്കില് തന്നെ ന്യൂസ്18 ആരും കാണുന്നില്ല പിന്നെ നാലാൾ kaanatteenn വച്ച് ചർച്ച വച്ചതായിരികും. ഇതവുമ്പം കൊക്കിൻ്റെയും aaraattinteyum aaraadhakar ഈ ന്യൂസ് കാണു മായിരിക്കും
@niranjanmenan94413 күн бұрын
Malayala news channel ന്റെ ഒരു ഗതികേട് 😂 ഹോ!!! anchor ന്റെ ഒരു seriousness.. എന്താ ഇന്ന് ഹേമ കമ്മിറ്റി യില്ലേ 😂.. സിനിമ കാണാതെ ചർച്ച യ്ക്ക് വരുക... ഇപ്പോൾ കേരളത്തിൽ വളരെ important ആയി ചർച്ച യ്ക്ക് വെയ്ക്കേണ്ട ഒരു സംഗതി... ആദർശ്... ഇവന്റ identity reviewer എന്നല്ല... Joju ന്റെ തെറി കൊണ്ട് identity ഉണ്ടാക്കിയവൻ എന്നാണ് 🤣
@beautifulmind133612 күн бұрын
ഹിന്ദി നോര്‍ത്ത് ബിഹാര്‍ യു പി ബംഗാള് etc അടിപൊളി ഹിന്ദിയില്‍ മാത്രം 72 cr ന്യൂ റെക്കോഡ് ആണു ഇവിടെ മലയാളി collection nothing 😂 All india 200 cr plus world wide ഇന്റര്‍നാഷണല്‍ 294 cr total 😂😂 വെറുതേ സമയം മെനക്കെടാതെ 😂
@Jijithpthankachan10 күн бұрын
750 cr vs 250 cr 😂😂😂😂 Pushpa 2 blockbuster ..............
@AkshayKumar-q8s2f13 күн бұрын
aarattannoiiii... ..nthokkyanu pryunnth??
@pkdtokzz384513 күн бұрын
Aaraattan thantha vybe
@CASANOVAThomasThomas13 күн бұрын
To increase trp of the channel she is trying to screw him
@anoopmohan654813 күн бұрын
അയ്യേ ഇതിനും അടുപ്പ് കൂട്ടി ചർച്ചയോ... ചാനലിന്റെ ഒക്കെ ലെവൽ 🤣