Why GPS Tracker in Vehicles? അതുകൊണ്ട് ആർക്ക് പ്രയോജനം? തുറന്നടിച്ച് Lorry workers' Leader | N18V

  Рет қаралды 7,433

News18 Kerala

News18 Kerala

Күн бұрын

Why GPS Tracker in Vehicles? അതുകൊണ്ട് ആർക്ക് പ്രയോജനം? തുറന്നടിച്ച് Lorry workers' Leader Rahman Pathirippala | N18V
#gpstracker #digitaloriginals #arjunrescueoperation #arjunlorrydriver #News18Kerala #MalayalamNews #keralanews #newsinmalayalam #todaynews #latestnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...

Пікірлер: 27
@s.s6489
@s.s6489 Ай бұрын
വളരെ ശരിയാണ് താങ്കളുടെ അഭിപ്രായം, വണ്ടിക്കാരെ കടക്കാരൻ ആക്കാൻ മാത്രം ഫിറ്റ്നസ് കിട്ടില്ല എന്ന പേടിയുള്ളത് കൊണ്ട് ആരും ഒന്നും പ്രതികരിക്കില്ല
@satheeshchenthoni9928
@satheeshchenthoni9928 Ай бұрын
ചേട്ടൻ പറഞ്ഞത് വളരെ ശരിയാണ് ഇത് വലിയ വലിയ കമ്പനികളെ പുലർത്താനുള്ള സംവിധാനമാണ്. പേരും കൊള്ളേ ചേട്ടാ പെരുംകൊള്ളാം. നാലു ചക്രമുള്ള ഓട്ടോക്കാരനാണ് ഞാനും ജിപിഎസ് സംവിധാനം കൊണ്ട് പൊറുതിമുട്ടി
@ashrafnp1910
@ashrafnp1910 Ай бұрын
അത് പോലെ ഡീസൽ വാഹനങ്ങൾക് മാത്രം മതി പൊല്യൂഷൻ മറ്റു വാഹനങ്ങൾക് ആവശ്യം ഇല്ല ടു വീലർ എന്തങ്കിലും തരത്തിൽ പരിസര മലിനീകരം ആക്കുന്നു ഉണ്ടോ
@satheeshchenthoni9928
@satheeshchenthoni9928 Ай бұрын
ചേട്ടൻ മുന്നോട്ടു വരികയാണെങ്കിൽ ഞങ്ങളുടെ ഓട്ടോ സ്റ്റാൻഡിലെ എല്ലാവരും ഏട്ടനെ സപ്പോർട്ട് ചെയ്യും
@ashrafnp1910
@ashrafnp1910 Ай бұрын
ഉദ്യോഗസ്ഥാന്മാർക് കീശ വീർപ്പിക്കാൻ വേണ്ടിയാ
@sajithkumar4443
@sajithkumar4443 Ай бұрын
ഈ gps വെച്ചു അർജുൻ ന്റെ ലോറി പോലും കണ്ട് പിടിച്ചില്ല ഫുൾ ഉഡായിപ്
@rajuulahannan925
@rajuulahannan925 Ай бұрын
ഉൽപാദന കമ്പനിക്കും വിതരണക്കാർക്കും, ഇത് നിയമം മൂലം നടപ്പാക്കിയവർക്കും മാത്രം മെച്ചം
@tomandjerry4969
@tomandjerry4969 Ай бұрын
Goods വണ്ടിക്കാരെ പിഴിയാൻ ഉള്ള ഉപകരണം
@thomasvarghese1956
@thomasvarghese1956 Ай бұрын
Exactly correct
@vinayakan4487
@vinayakan4487 Ай бұрын
ചുരിക്കി പറഞ്ഞാൽ നേരെ നേരെ നിന്ന് കൊള്ളയടിതന്നെ ഗവൺമെൻ്റസ്പോൺസേർഡ്
@sasidharanv6917
@sasidharanv6917 Ай бұрын
ആളെ പറ്റിക്കാൻ ഉണ്ടാക്കിയ സാമാനം ആണ്, അതിന്റ തെളിവാണ് നമ്മുടെ അർജുൻ,, ഉപകാരത്തിന് ഉപകരിക്കാത്ത സാമാനം ആണ് പൂറ്റിലും വെക്കാൻ പറ്റുമോ
@opedsk
@opedsk Ай бұрын
ഇടക്കിടക്ക് അമേരിക്കയെ കുറ്റം പറയുന്നത് ഒരു ശീലമായി പോയി 😅
@satheeshay7778
@satheeshay7778 Ай бұрын
ഞാനും ഒരു ഡ്രൈവർ ആണ് പക്ഷെ ഒന്നും പറയാൻ ഇല്ല 🤗
@user-qi1he1lt7t
@user-qi1he1lt7t Ай бұрын
Pizhiyal Keralam
@sudeeshdivakaran6217
@sudeeshdivakaran6217 Ай бұрын
Nammude GPS um satiate um nearly finish ❤
@abrahamrobert3799
@abrahamrobert3799 Ай бұрын
@vision9997
@vision9997 Ай бұрын
Why are you worried, if you are within the rules.
@Sreekumar-xd8rq
@Sreekumar-xd8rq Ай бұрын
Gps tracker nu pakaram mobile phone track cheyyan upayogichude
@Sreekumar-xd8rq
@Sreekumar-xd8rq Ай бұрын
Driver's registred phone track cheytha pore
@MohamedAli-vw9uz
@MohamedAli-vw9uz Ай бұрын
Bangloor അല്ല റേപ്പ് നടന്നത് ദില്ലി 🙏
@CymaticsIk
@CymaticsIk Ай бұрын
track cheyyit accident il aki kolapeduthan allathe entha
@mohananv3311
@mohananv3311 Ай бұрын
GPS അത്യാവശ്യമാണ്.
@balakrishanbalakrishan6335
@balakrishanbalakrishan6335 Ай бұрын
😢😢😢😢😂😂😂😭😭😭😭😭😭😁😁😁😡😡😡
English or Spanish 🤣
00:16
GL Show
Рет қаралды 16 МЛН
Throwing Swords From My Blue Cybertruck
00:32
Mini Katana
Рет қаралды 11 МЛН
Gli occhiali da sole non mi hanno coperto! 😎
00:13
Senza Limiti
Рет қаралды 24 МЛН
АЗАРТНИК 4 |СЕЗОН 2 Серия
31:45
Inter Production
Рет қаралды 803 М.
English or Spanish 🤣
00:16
GL Show
Рет қаралды 16 МЛН