പാവങ്ങളെ പറ്റിച്ച് എത്രനാൾ? ബോച്ചേ ടീ ചതി ഇങ്ങനെ I About boche tea franchise

  Рет қаралды 337,064

Marunadan Malayali

Marunadan Malayali

Күн бұрын

Пікірлер: 1 300
@aravidakshanv6515
@aravidakshanv6515 4 ай бұрын
ബോച്ചേ ഫ്രോഡിനെ പൊളിച്ചടുക്കിയ ഷാജൻ സാറിന് അഭിനന്ദനങ്ങൾ🤝
@ShajiAaa-y6t
@ShajiAaa-y6t 4 ай бұрын
അപ്പോൾ വ്യാജൻ എന്ന ഫ്രോഡ് ആരാണ്
@ShajiBharthan
@ShajiBharthan 4 ай бұрын
നിനക്ക് ഒന്നും വേറെ പണിയില്ലേ ഇവനൊക്കെ രണ്ടും കണക്കാ ഇവന്റെ ഒക്കെ നിലനിപ്പിന് വേണ്ടി രണ്ടിന്റെയും പണി
@jijesh.njijesh9626
@jijesh.njijesh9626 4 ай бұрын
Ee vesi mono hindhu theevravaathi saajan ...Avante okke thaangi nadakku beegara
@asifsulaimantvm56
@asifsulaimantvm56 4 ай бұрын
Boche aralum oka help cheyunu shajan enth thengaya cheyuna
@darkshadow5896
@darkshadow5896 4 ай бұрын
@@ShajiAaa-y6tസംശയം ഉണ്ടോ ബോച്ചേ എന്ന് സ്വയം അവകാശപ്പെടുന്ന ബോബി തന്നെ 😂
@sandeepmykd87
@sandeepmykd87 4 ай бұрын
പറ്റിക്കപ്പെടാൻ മലയാളിയുടെ ജീവിതം ഇനിയും ബാക്കി
@KSubash-yy3ki
@KSubash-yy3ki 4 ай бұрын
ചുരുക്കത്തിൽ നാട്ടുകാരുടെ കടയും സൗകര്യവും ഉപയോഗിച്ച് ബോചെയ്ക്ക് കച്ചവടം നടത്താനുള്ള ഐഡിയ... അതാണ്‌ ഫ്രാഞ്ചയ്സി.
@K.S.sajiKadakethu
@K.S.sajiKadakethu 4 ай бұрын
😂
@renjithameworld5004
@renjithameworld5004 4 ай бұрын
😱
@BinuMathai-cd8iu
@BinuMathai-cd8iu 4 ай бұрын
Right,you work for someone he makes money from you without any work every single sale 😂😂😂😂
@sijojoy8169
@sijojoy8169 4 ай бұрын
കേരള ലോട്ടറി പിന്നെ എന്താണ് ഒന്നുമില്ലെങ്കിൽ ചായ പൊടി എങ്കിലും കിട്ടും
@renjithameworld5004
@renjithameworld5004 4 ай бұрын
@@sijojoy8169 അതെ അത് വിൽക്കാൻ കഴിയാതെ കടക്കാർ ചായകുടിച്ചു ജീവിക്കും.. 😂😂😂😂
@universalsoldier9228
@universalsoldier9228 4 ай бұрын
ഇങ്ങേർക്ക് പുകഴ്ത്തു പാട്ട് പാടാൻ ഇപ്പോഴും ഒരുപാട് മലയാളികൾ ഇവിടുണ്ട്.. അതാണ് സങ്കടം..
@aaliyarayaroth2489
@aaliyarayaroth2489 4 ай бұрын
അവന്മാർ എല്ലാം ഒന്നാം തരം തട്ടിപ്പ് വീരന്മാർ ആണ്, ഇങ്ങേരെ കെണിയിൽ ആക്കി അവസാനം എല്ലാവരും മുങ്ങും
@sreejithu1988
@sreejithu1988 4 ай бұрын
Phygicart paranja oru patip und..avara marketing
@johnyspark.6
@johnyspark.6 4 ай бұрын
Athae
@johnyspark.6
@johnyspark.6 4 ай бұрын
​@sreejithu1988 yes correct ane bro ..
@Robertvictorr
@Robertvictorr 2 ай бұрын
Crores donated
@narayanankallikkandi400
@narayanankallikkandi400 4 ай бұрын
സാജൻ സാർ, അങ്ങയുടെ നല്ല മനസ്സിന്റെ മുമ്പിൽ മനസ്സാ തല കുനിക്കുന്നു, ഈ അറിവ് ഞങ്ങളപ്പോലെയുള്ള സാധാരണക്കാരിൽ എത്തിച്ചതിന് വളരെയേറെ നന്ദിയുണ്ട്🙏🏻
@monythomas3170
@monythomas3170 4 ай бұрын
ഇതാണ് പത്ര പ്രവർത്തനം ♥️♥️♥️♥️♥️🙏🙏🙏🙏🙏🙏🙏🙏🙏
@sajeesham4118
@sajeesham4118 4 ай бұрын
ഷാജൻ സാർ നിങ്ങൾക് ഒരു ബിഗ് സലൂട്ട് 🙋‍♂️ താങ്കളെയും താങ്കളുടെ വാർത്തകളെയും ഒരുപാട് ബഹുമാനിക്കുന്നു നിങ്ങളാണ് കേരളത്തിലെ നമ്പർ വൺ മാധ്യമപ്രവർത്തകൻ സത്യങ്ങൾ മാത്രം വിളിച്ചു പറയുന്ന വാർത്ത ചാനൽ 👍🏻👍🏻👍🏻🙏🙏🙏🌹🌹🌹🌹❤️❤️🥰
@monythomas3170
@monythomas3170 4 ай бұрын
♥️♥️♥️♥️♥️♥️♥️♥️♥️🙏🙏🙏
@noorudheent4702
@noorudheent4702 4 ай бұрын
@ShajiBharthan
@ShajiBharthan 4 ай бұрын
ഈ സാജനും ലോക bharadanu
@hebygeorge2249
@hebygeorge2249 4 ай бұрын
Right
@hebygeorge2249
@hebygeorge2249 4 ай бұрын
​@@ShajiBharthanതെളിവുണ്ടോ ¿
@lastcomment9114
@lastcomment9114 4 ай бұрын
Bocheയുടെ ഭീഷണിയ്‌ക്കോ, പണത്തിനോ, അടിയറവ് പറയില്ല എന്ന വിശ്വാസം ഞങ്ങൾക്കുണ്ട് 💯
@rija4655
@rija4655 4 ай бұрын
ഒരു ഗതി പര ഗതി ഇല്ലാത്ത പാവങ്ങൾ ആണ് ഇങ്ങനെയുള്ളവരുടെ കെണിയിൽ വീഴുന്നത്.....
@sreelekshmi675
@sreelekshmi675 4 ай бұрын
അദ്ദേഹം വരും എന്നാണ് വിചാരിച്ചതു.. ഇതിപ്പോ വരാതായപ്പോ അദ്ദേഹത്തിന്റെ വിശ്വസ്ഥർക്ക് പോലും മറുനാടൻ പറഞ്ഞത് ശരി എന്ന് മനസ്സിലായി കാണും..
@bijuvino8024
@bijuvino8024 4 ай бұрын
😂
@twister89
@twister89 4 ай бұрын
Adheham 😂😅🎉
@saaj9933
@saaj9933 4 ай бұрын
Varruum varruum
@BondJFK
@BondJFK 4 ай бұрын
Ayalu oru ladye Sexual harassment chaitha oru case undayirunu, Video Yotutube il undayirunu pandu 2012-2015 timeil athu ippo matti enu thinunu
@BijuK-rf9xt
@BijuK-rf9xt 4 ай бұрын
ബോചെയെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല, ലാഭം ഉണ്ടാകും എന്ന് കേട്ടാൽ എടുത്ത് ചാടുന്ന മലയാളിക്ക് കൂടിയുള്ള മുന്നറിയിപ്പ്
@akhilkrishna4887
@akhilkrishna4887 4 ай бұрын
മറുനാടനോട് ഇക്കാര്യത്തിൽ പൂർണ്ണ യോജിപ്പ്
@RanjiKannur
@RanjiKannur 4 ай бұрын
ക്രമേണ എല്ലാ കാര്യത്തിലും യോജിപ്പാകും.. കാരണം മറുനാടൻ നേരായ വഴിക്കാണ് 👌
@greenauto344
@greenauto344 4 ай бұрын
👍🏻👍🏻👍🏻👍🏻👍🏻
@shabeelanoushad4620
@shabeelanoushad4620 4 ай бұрын
ഞാനും യോജിക്കുന്നു
@sahadevannair8100
@sahadevannair8100 4 ай бұрын
എത്ര പറ്റിക്കപ്പെട്ടാലും മനസിലാക്കാത്ത മലയാളി ഉള്ളിടത്തോളം ഇനിയും ബോചെമാർ ഉണ്ടാകും
@santhamurali8468
@santhamurali8468 4 ай бұрын
സത്യം മലയാളി മലയാളിക്കൊണ്ട് പറ്റിക്കൽ
@K.S.sajiKadakethu
@K.S.sajiKadakethu 4 ай бұрын
Yes💯
@SreekalaS-xv3ot
@SreekalaS-xv3ot 4 ай бұрын
സത്യം
@Voltaic1964
@Voltaic1964 4 ай бұрын
Mullaperiyrar onnu case edukku please..........
@RenjanaP.N
@RenjanaP.N 4 ай бұрын
ആരും ബിസിനസ് നടത്തുന്നത് ലാഭം കിട്ടാനാണ്. ആരും നാട്ടുകാരെ നന്നാക്കാൻ അല്ല എന്ന് വിചാരിയ്കുക.
@PouloDybala-n6c
@PouloDybala-n6c 4 ай бұрын
അല്ല പിന്നെ 🤣🤣🤣🤣
@sav157
@sav157 4 ай бұрын
ബോച്ചയുടെ തട്ടിപ്പിനെ പറ്റി ഷാജൻ സാർ പറഞ്ഞത് ശരിയാണ് സാറിന് പിന്തുണ കൊടുക്കണം നമ്മൾ ❤❤❤❤
@sharmanivishnu8239
@sharmanivishnu8239 4 ай бұрын
Fami
@PrasadPrasad-oe6ef
@PrasadPrasad-oe6ef 4 ай бұрын
സാജന്റ് കുണ്ണക്കുമ്പി കൊടുക്കടാ
@arunbabu-um9ty
@arunbabu-um9ty 4 ай бұрын
@manikandanm8826
@manikandanm8826 4 ай бұрын
ബൈജുസ് inte അവസ്ഥയിൽ എത്തും ഉറപ്പാണ് തുടക്കം തൊട്ടേ ഉടായിപ്പു മാത്രമേ കൈയിരുപ്പായിരുന്നു
@konarkvideos7847
@konarkvideos7847 4 ай бұрын
BOCHE നല്ല ഒന്നാതരം ഫ്രോഡാണ്
@joshybenadict6961
@joshybenadict6961 4 ай бұрын
എന്തെല്ലാം പറഞ്ഞാലും ബോച്ചെ ടീ സൂപ്പറാണ് ❤
@josepjohn1142
@josepjohn1142 4 ай бұрын
എന്താ.....മനുഷ്യർ.....ഇങ്ങനെ......ആക്കുന്നത്.....
@ii-ny4sy
@ii-ny4sy 4 ай бұрын
അയാൾക്ക് ഉൾക്കാഴ്ച ഉണ്ട് പക്ഷെ ഉള്ളിലെ ഫ്രാഡ് കൊണ്ട് പുള്ളിക്ക് ഒന്നും ചെയ്യാൻ സാധിക്കാറില്ല 😂😂
@josepjohn1142
@josepjohn1142 4 ай бұрын
ജനങ്ങളുടെ.... തല്ല്... കൊളാ ൻ.....ആയീ.... കീഴു ധോകസ്ഥർ.....വരുമോ.....
@ii-ny4sy
@ii-ny4sy 4 ай бұрын
​@@joshybenadict6961എത്ര കൂലി 😂😂
@pavanmanoj2239
@pavanmanoj2239 4 ай бұрын
ബോച്ച സൂത്രശാലിയായ കുറുക്കനാണ്😊
@Veendummatthayi-my1fg
@Veendummatthayi-my1fg 4 ай бұрын
ചില സമയം ബോചെയെ കാണുമ്പോൾ കള്ള് ചെത്താൻ പോവുന്നവരേ ഓർമ്മ വരും, ഇതുപോലെ ആർക്കേലും
@fightingfile9280
@fightingfile9280 4 ай бұрын
🖐️
@jamesvaliyathaikalberty1373
@jamesvaliyathaikalberty1373 4 ай бұрын
😂😂😂😂
@sinoj1817
@sinoj1817 4 ай бұрын
😂😂😂
@prakashthakazhi6279
@prakashthakazhi6279 4 ай бұрын
അവൻ കഞ്ചാവടിച്ച മാതിരിയാണ്
@satheeshv901
@satheeshv901 4 ай бұрын
Sariyanu bro
@Kurunari01
@Kurunari01 4 ай бұрын
ഇവൻ കൂടെ കൂടെ ഓരോന്ന് പൊട്ടിക്കും. അവന്റെ ഒരു ഹെലിടാക്സി. ഓക്സിജൻ സിറ്റി. ലേറ്റസ്റ്റ് ബോച്ചേ ടീ 🙆‍♀️
@girigireeshm8048
@girigireeshm8048 4 ай бұрын
ഷാജൻ സാർ പറയുന്നത് സത്യം 👍👍
@faisalnadi5081
@faisalnadi5081 4 ай бұрын
😇😇😇🤣
@AJs_sugarrush
@AJs_sugarrush 4 ай бұрын
Your so right... I also brought ticket via the tea scheme for 150,I never got a ticket, I tried thier contract numbers, no response. I messaged, no response.. so even though I lost a meagre 150, but how many more 150 they must be getting.. so no tea, no ticket.. what a scam
@gopalakhil6910
@gopalakhil6910 4 ай бұрын
ലോക ഉടായിപ്പായ ഇയ്യാളെ വിശാസിക്കുന്ന മലയാളിയെ പറഞ്ഞാൽ മതി അല്ലോ - ഇനിയെങ്കിലും ഇയ്യാളെ മനസ്സിലാക്കാൻ ശ്രെമിക്കു
@bijimathew4691
@bijimathew4691 4 ай бұрын
KZbin il oru pennkutty boche tea de offer ennu parayunnathu kandu, aval face full cover cheytha video kanikkunne , njan ethinu ethire paranjjappol aval ennodu choodayi msg ettu,
@Voltaic1964
@Voltaic1964 4 ай бұрын
Mullaperiyrar new dam. please..........#save Kerala...😢😢😢😢
@saleemabdul9267
@saleemabdul9267 4 ай бұрын
ബോച്ചെ ഒരു ബുദ്ധിമാൻ ആയ ബിസിനസ് മാൻ ആണ്. ബിസിനസ് ബിസിനസ് ആയി കാണുക ആരും ജനങ്ങളെ നന്നാക്കാൻ ആയി ബിസിനസ് ചെയ്യുന്നില്ല. പക്ഷെ ബോചെയുടെ ഈ ബിസിനസ് കൊണ്ട് എന്നും നമ്മുടെ ചുറ്റുപാടും ഒരുപാട് കുടുംബങ്ങൾ രക്ഷപ്പെടുന്നതായി കാണുന്നുണ്ട് 😊. പിന്നെ ഏത് ബിസിനസ് ഫ്രഞ്ചേർസിക്കും ലാഭവും നഷ്ടവും ഉണ്ടാവാം അത് സാധാരണ സംഭവം തന്നെ ആണ്. പിന്നെ ഈ boche tea ക്ക്‌ വേണ്ടി മാത്രം വാടകക്ക് എടുത്ത് കട തുടങ്ങുന്നത് മണ്ടത്തരം ആണ്. മറ്റു ബിസിനസിന്റെ കൂടെ മാത്രമേ ഇത് വെച്ചിട്ട് കാര്യമുള്ളൂ. അതിന് കമ്പനിയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ആർകെങ്കിലും നഷ്ടം വന്നിട്ടുണ്ടെങ്കിൽ അതിന്റെ നഷ്ടപരിഹാരം ബോച്ചെ അടുത്ത ഒരു മീറ്റിംഗ് കൂടി പരിഹരിക്കാം എന്നും പറഞ്ഞിട്ടുണ്ട്. അപ്പോഴാണ് വയനാട് ദുരന്തം കാരണം മീറ്റിംഗ് എല്ലാം മാറ്റി വെക്കേണ്ടി വന്നത്. കമ്പനി ബിസിനസ് ആണ് ചെയ്യുന്നത് ലോകത്തിലെ എല്ലാവരെയും തൃപ്തി പ്പെടുത്തി ഒരു സംരംബവും മുന്നോട്ട് പോവാൻ പറ്റില്ല. നഷ്ടം വരുന്ന ഫ്രാൻഞ്ചേസികൾക്ക് അവരുട പൈസ തിരിച്ചു കൊടുത്തു കഴിവുള്ള വേറെ ആളുകളെ നിയമിച്ചു കമ്പനി മുന്നോട്ട് പോവും. കുറ്റം പറയാൻ മാത്രം കഴിവുള്ള മറുനാടനെപ്പോലെയുള്ള ആളുകൾ അത് ചെയ്ത് കൊണ്ടേയിരിക്കും അത് പോലെ യുള്ള ആളുകൾ അതിന് സപ്പോർട്ട് ചെയ്യും. അത്രേയുള്ളൂ പുതിയ ആശയങ്ങളിലൂടെ ബിസിനസ് വളരട്ടെ. അതിലൂടെ എല്ലാവരും രക്ഷപെടട്ടെ. ഒന്ന് മാത്രം ലോകത്ത് ഉള്ള എല്ലാവരെയും തൃപ്തി പ്പെടുത്തി ഒരു കമ്പനിക്കും മുന്നോട്ട് പോവാൻ പറ്റില്ലയിട്ടില്ല . ഭൂരിഭാഗം പേരും ഈ boche tea സംരമ്പത്തിലൂടെ രക്ഷപ്പെട്ടിട്ടണ്ട് ❤ അത് കൊണ്ട് Love you boche ❤️
@Lolanlolan304
@Lolanlolan304 4 ай бұрын
അങ്ങനെ തൃപ്തിപെടാതെ കമ്പനികൾ പൂട്ടിയും പോയിട്ടുണ്ട്.... എന്തുകൊണ്ട് ഈ ബോച്ചേടീ നാട്ടിൽ മറ്റു സൂപ്പർമാർക്കറ്റ് വഴി ഇറക്കുനില്ല... കാരണം 5 രൂപ മാർജിൻ മാത്രം നൽകുന്നേ ഒരു കമ്പനിയുടെ തേയില ആരും തന്നെ വാങ്ങില്ല
@POCHINKISUMESH
@POCHINKISUMESH 4 ай бұрын
" പൂച്ച " യെ കാണാനില്ല 🐈🤣🙏🏼
@jinuknr999
@jinuknr999 4 ай бұрын
ഷാജൻ സ്കറിയ എന്ന മുള്ള് തൊണ്ടേൽ കുടുങ്ങി.😂😂
@sinoj1817
@sinoj1817 4 ай бұрын
@@jinuknr999 😂😂😂
@shithinjose2131
@shithinjose2131 4 ай бұрын
Pooocha ugandayil closet thuuri ulgadanam cheyyan poyathaaaaa🤣🤣🤣
@rejinyahel2170
@rejinyahel2170 4 ай бұрын
😅
@josephtj9487
@josephtj9487 4 ай бұрын
എവിടെയോമീനിന്റമണംവന്നുകാണും
@manafkaruva7674
@manafkaruva7674 4 ай бұрын
ഞാനിത് വർഷങ്ങളായി പറയുന്നുണ്ട് എനിക്കറിയാവുന്ന എല്ലാവരോടും
@Ma_ya_vi
@Ma_ya_vi 4 ай бұрын
ഞാനും..fijikart ടീം ആയിട്ട് മുന്നേ ഞാൻ ഉടക്കിയത് ആണ്....ഇപ്പൊ ഉടക്കിയവർ തെര പാര😂😂😂..കടം ആയി നാട്ടിൽ നിന്ന് ഗൾഫിൽ പോയി
@gkp4520
@gkp4520 4 ай бұрын
All people will fall into this Franchise trap. Valid points.. I am a victim and employee of another franchise company and my life became a stand still. The franchise concept itself is a fraud and cheating process (specific in India) Good that you brought out this issue to the public knowledge Love you Shajan Sir ❤🙏
@georgekv7564
@georgekv7564 4 ай бұрын
ഷാജൻ സാർ ഇ പൂച്ചയെ കൂട്ടിൽ അടച്ച് വെള്ളത്തിൽ മുക്കണം പാവങ്ങൾ രക്ഷ പെടട്ടെ 👍
@ShajiBharthan
@ShajiBharthan 4 ай бұрын
നീയൊക്കെ എല്ലാം കണക്കാ ബോച്ഛയെ മാത്രം കുറ്റം പറയണ്ട
@abdulmajeedty4434
@abdulmajeedty4434 Ай бұрын
ഞാൻ ഒരു ബോച്ചേ പാർട്ണർ ആണ് തേയില വിറ്റ് കോടീശ്വരൻ ആകാൻ പറ്റില്ല ജീവിച്ച് പോകാം അതിന്റെ കൂടെ എന്തെങ്കിലും ബിസിനസ് കൂടി ചെയ്യണം അല്ലാതെ ബോചെയെ കുറ്റം പറഞ്ഞിട്ടെന്താ കാര്യം
@RaghavanKurup
@RaghavanKurup 4 ай бұрын
ഷാജൻ സർ ബോധവൽക്കരണം ധാരാളം നടത്തി മനസ്സിലാക്കേണ്ടർ മനസ്സിലാക്കട്ടെ.ഇല്ലാത്തവർ പോയി നശിക്കട്ടെ.ഇനിയും ഇതിൻറ് പിന്നാലെ പോകണ്ട എന്നാണ് താങ്കളുടെ ഒരു അഭ്യൂദയകാംക്ഷി എന്ന നിലയിൽ എൻറ് അഭിപ്രായം.നന്മകൾ നേരുന്നു.
@csatheesc1234
@csatheesc1234 4 ай бұрын
അങ്ങനെ മതിയോ ❓ കള്ളത്തരങ്ങൾ ആരുടെയായാലും പുറത്ത് കൊണ്ടു വരുന്നതാണ് ശ്രീ ഷാജന്റെ പരിശ്രമം ബോചയെ വിടാതെ പൊളിച്ചടുക്കണം ഇനി ഇങ്ങനെയൊരുത്തരത്തിലും ഇനി ആരും പറ്റിക്കപ്പെടരുത്
@jittoputhuva8916
@jittoputhuva8916 4 ай бұрын
പലനാൾ പറ്റിച്ചാൽ ഒരുനാൾ പെടും ഷാജൻ ബായ്, നിങ്ങളെ ദൈവം ആയി നിയോഗിച്ചതായിരിക്കും. അല്ലെകിൽ നിങ്ങൾ ഇത് പറയേണ്ടി വരുകയില്ലായിരുന്നു. കാലം കാത്തുവച്ച....
@infinity-tm4yz
@infinity-tm4yz 3 ай бұрын
പലനാൾ കള്ളൻ ഒരുനാൾ പിടിയിൽ
@manilalcs4914
@manilalcs4914 4 ай бұрын
ബോച്ചെ ഇനിയും വരും പല രൂപത്തിൽ പല ഭാവത്തിൽ വേണ്ടി വന്നൽ ബോച്ചെ നാടൻ ടി വി യും തുടങ്ങും. ഷാജൻ ഭയക്കണം.
@K.S.sajiKadakethu
@K.S.sajiKadakethu 4 ай бұрын
😂😂
@shajiManoj1973
@shajiManoj1973 4 ай бұрын
😂 ഭയങ്കര ബുദ്ധിശാലികളാ നമ്മൾ മലയാളികൾ 😂 എത്ര പറ്റിക്കപ്പെട്ടാലും പിന്നെയും പിന്നെയും ചെന്ന് ചാടി കൊടുക്കുന്ന മലയാളികൾ ഉള്ളിടത്തോളം കാലം ... ഇതു പോലുള്ള ബോച്ചേ മാർകേടി ശ്വരന്മാരാകും 🙏 അവസാനം കിടന്ന് മോങ്ങും...😂😂😂 പിന്നെയും പറ്റിക്കപ്പെടാൻ മലയാളി തയ്യാർ😂😂👍👍
@abdulkareem-ih1yb
@abdulkareem-ih1yb Ай бұрын
ബോച്ചേ നല്ലൊരു മനസ്സിന് ഉടമയാണ് അയാൾ പാവങ്ങളെ സഹായിക്കുന്നു താൻ എല്ലാവരെയും ഉപദ്രവിക്കുന്നു
@elbinpaul-vlogs1394
@elbinpaul-vlogs1394 4 ай бұрын
മറുനാടൻ 👍👍👍👍👍
@sreekanth_sivadas
@sreekanth_sivadas 4 ай бұрын
കള്ളന്മാർ എന്ന് വിളിച്ചാൽ കുറഞ്ഞുപോവും.. ശരിക്കും തീവെട്ടി കൊള്ളക്കാരുടെ ഒരു കൂട്ടം..😀
@bpaul9913
@bpaul9913 4 ай бұрын
ഇയാൾ പല പദ്ധതികളും പ്രഖ്യാപിച്ച് പത്രക്കാർ വഴി ഫ്രീയായി പ്രചാരം കിട്ടി, സ്വയം ബ്രാൻഡാക്കി ബിസിനസ്സുകൾ വലുതാക്കിയതല്ലാതെ ഏതൊക്കെ നടപ്പാക്കി എന്ന് ജനങ്ങൾ ചോദിച്ചാൽ പുള്ളി ഉത്തരം പറയേണ്ടതാണ്..
@Kawaiclouds
@Kawaiclouds 4 ай бұрын
''ബോച്ചെ'' കാശൊണ്ടാക്കിയെങ്കില്‍ അയാളുടെ മിടുക്ക്, നമ്മള്‍ മലയാളികള്‍ എത്ര അനുഭവം ഉണ്ടായാലും പഠിക്കത്തില്ലാ.
@BabuParamban
@BabuParamban 4 ай бұрын
എളുപ്പം കാശുണ്ടാക്കാൻ നടക്കുന്നവർ
@RadhakrishnanKunnathur
@RadhakrishnanKunnathur 4 ай бұрын
U r 100 percent correct
@E.VVasudev
@E.VVasudev 4 ай бұрын
ഇനി പണമെല്ലാം പോയി നെഞ്ചത്തടിച്ച് കരഞ്ഞ് വിളിച്ച് ആൾക്കാർ ഒരു വരവുണ്ട്. നല്ല ചൂരലെടുത്ത് അടി കൊടുക്കണം. യാതൊരു ദയയും സഹതാപവും ഇവർ അർഹിക്കുന്നില്ല.
@csatheesc1234
@csatheesc1234 4 ай бұрын
ആളുകൾ ചെറിയ പറ്റിപ്പീര് പുറത്ത് പറയില്ല പോയതുപോട്ടെ എന്ന് കരുതും അതാണ് ബ്ലൈഡ് കമ്പനിക്കാരുടെയും ഈവക പിതൃ ഇല്ലായ്മ കാണിക്കുന്നവരുടെയും വിജയം ആകെ പോകുന്നത് സർക്കാരിനെ വിശ്വസിച്ചു പോലീസിൽ മാത്രമാണ് അവർ അവിടെ ചെല്ലുമ്പോൾ ചെല്ലുന്നവരെ ആകെ കളിയാക്കി പുച്ഛിച്ചു നാണം കെടുത്തി വിടും ഒന്നും ചെയ്യില്ല സർക്കാരിന്റെ ആളുകൾക്കും ഇതിലൊക്കെ കൈയ്യുണ്ട് എന്നാണ് നമുക്ക് മനസ്സിലാക്കുന്നത് ഭരണക്കാർക്ക് അറിയാത്ത ഒരു കാര്യവും ഈ കൊച്ച് കേരള നാട്ടിൽ നടക്കില്ല എന്ന് മലയാളിക്ക് അറിയാം അത് വിശ്വസിച്ചാണ് ചേരുന്നതും പിന്നീട് പറ്റിക്കപ്പെടുമ്പോൾ രക്ഷിക്കും എന്ന് കരുതി ഓടിചെല്ലുന്നതും
@Uday-2750
@Uday-2750 4 ай бұрын
മറുനാടനിൽ വരാഞ്ഞതിന്റെ കാരണം പറഞ്ഞു ബോച്ചേ വീഡിയോയിൽ ഒന്നും വന്നില്ലേ ഇതുവരെ..?
@SasiNair-le9zx
@SasiNair-le9zx 4 ай бұрын
ഈ കേട്ട കാര്യങ്ങളിൽ നിന്നും ഒരു കാര്യം വ്യക്തമായി 🙏🙏 മലയാളി,, കൊലയാളി എന്ന 🙏 നമുക്കും കിട്ടണം പണം എന്ന മനോഭാവം കൊണ്ട് നടക്കുന്നു 🙏 പാവം പിണറായി എന്നപരനാറിയെ ഇനിയും വിടുക എന്ന് മാത്രം 🙏 🙏
@althafalthaf.p7041
@althafalthaf.p7041 4 ай бұрын
You Are Correct.
@riyawills5373
@riyawills5373 4 ай бұрын
എറണാകുളത്തെ ഒരു പള്ളിയിൽ തിരുവോസ്തിയിൽ നിന്നും രക്തം വരുന്നതായി പറയുന്നു.മറുനാടൻ ഷാജൻ ഇതിൻ്റെ സത്യാവസ്ഥ അന്വേഷിച്ചു സത്യം പുറത്തു കൊണ്ടുവരുവാൻ അഭ്യർത്ഥിക്കുന്നു.
@manjumanu8336
@manjumanu8336 4 ай бұрын
Hi സുടാപ്പി കാന്തപുരത്തിന്റെ മുടിവെള്ളതിനെക്കുറിച്ചും ഒരു ചർച്ച വേണ്ടേ
@sreelakamhome
@sreelakamhome 4 ай бұрын
Kodunkattil anapaariya kadha parayumbol avante konakam paariya kadha
@fightforjustice5472
@fightforjustice5472 4 ай бұрын
പുതിയ ആത്മീയ കച്ചവടം... പുതിയ ഫ്രാൻചൈസി.. ഇനി അവിടെ കച്ചവടം പൊടിപൊടിക്കും
@sreesings1
@sreesings1 4 ай бұрын
ലവൻ യോദ്ധയിലെ നല്ല 'റിമ്പോച്ചേ'യുടെ പേര് കൂടി നശിപ്പിക്കും...
@nidheesh9856
@nidheesh9856 4 ай бұрын
😂
@rs2442
@rs2442 4 ай бұрын
😂😂
@GirisanK-p1m
@GirisanK-p1m 4 ай бұрын
MARUNADANU BIG SALUTE SATYAM PURATHU VARATTE.
@krishnans5854
@krishnans5854 4 ай бұрын
ജയിൽപുള്ളികളുടെ വേഷം നല്ലവണ്ണം ബൊച്ചേ ക്കു ചേരുന്നുണ്ട്!!
@sathyantk8996
@sathyantk8996 4 ай бұрын
തീഹാർ
@Ma_ya_vi
@Ma_ya_vi 4 ай бұрын
ലവൻ്റെ പിടിച്ചു അകത്ത് ഇടാൻ സമയം ആയി
@anandank5880
@anandank5880 4 ай бұрын
വേഷം അത് മതി. ഇനി ജയിൽ ഏതാണെന്നു കണ്ട് വെച്ചാൽ മതി 😂
@josephtj9487
@josephtj9487 4 ай бұрын
ഒരുപക്ഷേഅതായിരിക്കുംഅവസാനവിധി
@sunilkumarchirackel3118
@sunilkumarchirackel3118 4 ай бұрын
ഇവനൊക്കെ പറയുന്നത് കേട്ട് പാവങ്ങൾ GST കൂടി എടുത്താൽ ജീവിതം 3g ആകും 🙏
@rajankavumkal7075
@rajankavumkal7075 4 ай бұрын
ഫിജികാർട്ടിൻ്റെ തട്ടിപ്പിനെക്കുറിച്ച് വിശദമായ ഒരു വീഡിയോ ഇടണം.
@Ma_ya_vi
@Ma_ya_vi 4 ай бұрын
Yes . കുറെ ആളുകൾ ലക്ഷങ്ങൾ വാരി ഇപ്പൊ ഒരുത്തനും മിണ്ടുന്നില്ല
@herbertk.c5046
@herbertk.c5046 4 ай бұрын
പാവപ്പെട്ട കുടുംബങ്ങളുടെ കണ്ണീരും ശാപവും ഏറ്റുവാങ്ങിക്കൊണ്ട് മദ്യവും ലോട്ടറിയും ഇവിടെ യഥേഷ്ടം വിറ്റഴിക്കപ്പെടുന്നു. ഇതേക്കുറിച്ചു കൂടി മറുനാടൻ ഒരു വീഡിയോ ചെയ്‌താൽ നന്നായിരുന്നു.
@abhinandsthampi8900
@abhinandsthampi8900 4 ай бұрын
വെല്ലുവിളിച്ച ആൾ വന്നില്ല പക്ഷേ വെല്ലുവിളി ഏറ്റെടുത്ത ആൾ വന്നു😂😂
@smithazworld5793
@smithazworld5793 4 ай бұрын
ഫിജി കാർട്ട് എന്ന് കേൾക്കുമ്പോഴേ എൻറെ അയൽവക്കത്തുള്ള അവരൊക്കെ പറയുകയാണ് തട്ടിപ്പാണ് അതിലൊന്നും ചേരരുത് എന്ന്. എല്ലാവർക്കും അറിയാം
@shinymadhu5549
@shinymadhu5549 4 ай бұрын
എന്റെ കൂട്ടുകാരി enne അതിൽ ചേർക്കാൻ ഒത്തിരി പാട് പെട്ടു. പക്ഷെ ഞാൻ അതിൽ പെട്ടു പോയില്ല. അന്നേ ഞാൻ പറഞ്ഞു etu പറ്റിക്കൽഎന്ന്.. ഇപ്പോൾ അതിൽ ചേർന്നില്ലല്ലോ എന്ന് ഓർത്തു സന്തോഷിക്കുന്നു 😁😁
@manilalcs4914
@manilalcs4914 4 ай бұрын
എവി ടി കണ്ണൻ ദേവൻ ടാറ്റാ ടീ ഇതൊന്നും പോര. ബോച്ചെ ടീ തന്നെ വേണം
@thomasaniyankunju9509
@thomasaniyankunju9509 4 ай бұрын
ഈ കമ്പനികൾക്ക് ഒന്നും ഒരു പരാതീ ഇല്ലേ കച്ചവടം നശിപ്പിക്കാൻ ഇറങ്ങിയവനെ ക്കുറിച്ച്
@aaliyarayaroth2489
@aaliyarayaroth2489 4 ай бұрын
​@@thomasaniyankunju9509: അവർക്ക് ഒക്കെ അവരുടെത് ആയ കസ്റ്റമേഴ്സ് ഉണ്ട്, ഇനി അവർ ബോച്ചേ ടീ ഒരു വട്ടം വാങ്ങിയാൽ ജീവിതത്തിൽ പിന്നെ വാങ്ങില്ല എന്ന് മനസിലാക്കിയത് കൊണ്ട് ഒന്നും മിണ്ടുന്നില്ല,
@sarrks007
@sarrks007 4 ай бұрын
എനിക്ക് മനസിലാകാത്ത ഒരു കാര്യം ഉണ്ട്. ലോകത്ത് തെയ്ല മാത്രം വിറ്റ് പതിനായിരം തികച്ച് നേടിയ ആരും ഈ ലോകത്ത് കാണില്ല. ഹോൾസെയിൽ അല്ലാതെ! ജീവിക്കാൻ മാർഗ്ഗമില്ലാത്തവർക്ക് ജീവിതമാർഗ്ഗമായി ഒരു കടയിട്ട് കൊടുത്തു. അതിൽ ഒരു പ്രോഡക്ട് മാത്രമാണ് തെയ്ല. അതിൻ്റെ കൂടെ മറ്റു പ്രോഡക്‌ട്സ് കൂടി വിറ്റ് വേണം ലാഭം ഉണ്ടാക്കാൻ. എല്ലാവർക്കും കഷ്ടപെടാതെ ലക്ഷാധിപതികൾ ആകണം. അതാണ് പ്രശ്നം.
@balakrishnanmr3392
@balakrishnanmr3392 4 ай бұрын
Heli taxi , oxygen city in Thrissur, udaiyippu Veeran
@valsalaakarliparamb530
@valsalaakarliparamb530 4 ай бұрын
എന്തൊക്കെ ഉടായിപ്പ് ആര് നടത്തിയാലും മലയാളികൾ ചെന്ന് ചാടിക്കൊടുക്കും കഷ്ടം തന്നെ ഇനിയെങ്കിലും കേരളത്തിലെ ജനങ്ങൾ ചതിയൻമാരെ തിരിച്ചറിയാൻ ശ്രമിക്കുക
@sukumaransuma1816
@sukumaransuma1816 4 ай бұрын
സത്യം പറയുന്ന മറുനാടൻ മലയാളി മുന്നോട്ട് ❤️❤️❤️👍👍👍👍👍
@rejinyahel2170
@rejinyahel2170 4 ай бұрын
u r a good journalist
@anoopksd
@anoopksd 4 ай бұрын
എന്റെ ഒരു സുഹൃത്ത് കുറെ കാലം ഫിജികാർട്ട് കൊണ്ട് നടന്നു... ഞാൻ അന്നേ പറഞ്ഞതാണ് ഉടായിപ്പ് ആണെന്ന് ഇപ്പൊ കുടുംബക്കാർക് വരെ അവനെ കണ്ടൂടാ 😂
@shajiManoj1973
@shajiManoj1973 4 ай бұрын
എന്റെ ഫ്രണ്ടും ചെയ്തിരുന്നു. എന്നോട് ചേരാൻ പറഞ്ഞു ഞാൻ ചേർന്നില്ല😅. എന്റെ ഫ്രണ്ട് പഴയ തൊഴിലിലേക്ക് തിരിച്ചു വന്ന കാരണം അവൻ രക്ഷപ്പെട്ടു🙏
@SarithaKG-mx4ki
@SarithaKG-mx4ki 4 ай бұрын
എന്റെ ഫ്രണ്ട് ചെയ്തു എന്നോട് പറഞ്ഞു ചേരാൻ 😅ഞാൻ chernnilla ഇപ്പോൾ അവൾ ഗൾഫിൽ വീട്ടു ജോലി ക്കു പോയി
@seemakannankara8897
@seemakannankara8897 4 ай бұрын
ഞാനും അവരുടെ മീറ്റിംഗ് ഒക്കെ അറ്റാൻഡ് ചെയ്തതെ ഉള്ളു. ചേർന്നില്ല.ഭാഗ്യായി
@smithazworld5793
@smithazworld5793 4 ай бұрын
എൻറെ കൂട്ടുകാരിയും ഫിജി കാർട്ടിൽ ചേരാൻ എന്നെ വിളിച്ചതാണ് അവരുടെ ഒരു ക്ലാസ് ഉണ്ട് അത് അറ്റൻഡ് ചെയ്യണം പോലും... മുമ്പ് ഇതുപോലൊരു മണി ചെയിൻ തട്ടിപ്പിൽ പെട്ട് പൈസ പോയതാണ് ഞങ്ങളുടെ രണ്ടുപേരുടെയും, എൻറെ അനിയത്തി ഗോൾഡ് പണയം വച്ചാണ് അതിലേക്ക് ഇൻവെസ്റ്റ് ചെയ്തത് അതു പോയി..
@anoopksd
@anoopksd 4 ай бұрын
@@smithazworld5793 1000 കോടി അടിച്ചു മാറ്റി 100 കോടി ചാരിറ്റി ചെയ്യും.. ജനങ്ങൾക്കും സർക്കാരിനും അവരാണ് ഹീറോ... എന്ത് ചെയ്യാ 🥲
@radhanair788
@radhanair788 4 ай бұрын
Thank you Shajan.A big Salute to you.👍👍♥️♥️.😊
@sandeepmykd87
@sandeepmykd87 4 ай бұрын
പ്രകൃതി ദുരന്തം പോലും വെച്ച് സർക്കാർ ജനങ്ങളെ പറ്റിക്കുന്നു പിരിയൻ ശംഖ്‌, ആട്, മഞ്ചിയം, തേക്ക്, ആമ്പേ, മണിചെയിൻ, സർക്കാർ ലോട്ടറി,ബോച്ചേ, മലയാളി പൊളിയല്ലേ നമ്മൾ അതിൽ ജീവിക്കും 💪💪💪
@srikanthnair1705
@srikanthnair1705 4 ай бұрын
Valare correct aanu sir.❤
@maarsunfoodproducts4831
@maarsunfoodproducts4831 4 ай бұрын
മറു നാടൻ ആണ് യഥാർഥ മാധ്യമ പ്രവർത്തകൻ
@VinodKumar-lf8rd
@VinodKumar-lf8rd 4 ай бұрын
ഷാജൻ സാറിന് അഭിവാദ്യങ്ങൾ
@sreekumar1970
@sreekumar1970 4 ай бұрын
തനിക്ക് ഇയാളോട് പകയാണ്...കാരണം പറയൂ
@manohartharayilkunju5140
@manohartharayilkunju5140 4 ай бұрын
Thanks, i like you. The real thing you disclosed throughout your video.
@Joe-d8g
@Joe-d8g 4 ай бұрын
Fraud fraud fraud all the way .
@Noufalukdv
@Noufalukdv 4 ай бұрын
Boche അദ്ദേഹത്തിന്റെ കയ്യിലുള്ള പണം കൊണ്ട് ബിസ്നസ് ചെയ്യുന്നു,, അതിൽ ഒരു സമ്മന കൂപ്പാണും വെക്കുന്നു,, അതല്ലേ ശെരി,,, അതിൽ പ്രൈസ് കിട്ടുന്നവർക്ക് correct ആയിട്ട് ബോച്ചേ പ്രൈസ് കൊടുക്കുന്നുമുണ്ട്,,,, ഇതിന് മുന്പും ഒരുപാട് വീട്ടുസാധനങ്ങളിൽ കൂപ്പണ് കൊടുത്തിരുന്നു,,,,ഫ്രാഞ്ചേഴ്സി എടുക്കുന്നവർ അത് അവരുടെ തെറ്റാണ്,, ഏതൊരു സംബ്രമ്പവും ചെയ്യുമ്പോൾ അയാൾക് പൈസ ഉണ്ടാക്കണം എന്ന ഉദ്ദേശത്തോടെയല്ലേ അവർ ഇതിന് ഒരുങ്ങുന്നത്,,,,അതിൽ എടുത്ത് ചാട്ടം പാടില്ല,, അത് അവരുടെ തെറ്റ്,, ബോച്ചേ പറഞ്ഞപോലെത്തന്നെ അവർക്ക് കുറഞ്ഞ വിലയിൽ ഏകദേശം 35 രൂപ നിരക്കിൽ tea കൊടുക്കുന്നുണ്ട്,, അത് വിറ്റ് അവരുടെ ലാഭം ഉണ്ടാക്കുക എന്നുള്ളത് അവരുടെ ഈ കച്ചവടം ചെയ്യുന്നവരുടെ ഐഡിയ പോലെയിരിക്കും,,
@binojkumarm
@binojkumarm 4 ай бұрын
ഇത്രയും കാലമായിട്ടും ബോച്ചേ ഉടായിപ്പു ആണെന്ന് മനസ്സിലാകാത്തവർക്ക് നല്ല നമസ്കാരം
@evjoseph7482
@evjoseph7482 4 ай бұрын
ഷാജൻ സാറെ ഈ ചതിക്കപ്പെട്ട ആളുകൾക്ക് നിയമസഹായം ചെയ്തുകൂടെ കേസ് കൊടുക്കണം ഒക്കെതിനെയും പിടിച്ചകത്തിടണം... ഒരു കൊള്ളക്കാരൻ നാട് ഭരിക്കും നാൾ ഇതുപോലുള്ള കൊള്ളക്കാർ ജനങ്ങളെ ഇങ്ങനെ പറ്റിച്ചുകൊണ്ടേയിരികും....
@UNNIKRISHNANPURAKKOTTE
@UNNIKRISHNANPURAKKOTTE 4 ай бұрын
താങ്കളുടെ news അല്ലാതെ ഇപ്പോൾ വേറെ ഒരു ചാനലും കാണാറില്ല. ഇതാണ് യഥാർത്ഥ ചാനൽ ❤
@AnilKumar-jh7gv
@AnilKumar-jh7gv 4 ай бұрын
Marunadan ❤❤❤❤👍👍👍
@Rileshsankare
@Rileshsankare 4 ай бұрын
നിങ്ങൾ ചെയ്തതിൽ ഏറ്റവും മഹത്തരം ആയ ഒരു വാർത്ത....
@manilalcs4914
@manilalcs4914 4 ай бұрын
ആ പാവം പിടിച്ചവൻ നൈസായി ദുഭായ് കടപ്പുറമാണെന്ന് പറഞ്ഞ് ആളുകളെ മദ്രാസിലിറക്കി ജീവിച്ചോണ്ടിരിക്കുവായിരുന്നു. അയാളെ വലിച്ച് കീറി നല്ലോണം ഒട്ടിച്ചേ ഷാജൻ അടങ്ങൂ😂
@sunithababu8745
@sunithababu8745 4 ай бұрын
😂😂😂
@TheAvGeek-kl3zf
@TheAvGeek-kl3zf 4 ай бұрын
Marunadan's interview with Boche tea franchisee people is a warning video for poor people, before going in to Boche Tea business- people can study/analyse the risk and scope of this business too. I strongly believe that this videos will help the people those who are planning to start this business. 🎉. and People won't get into advertising traps.
@sujithchandran2770
@sujithchandran2770 4 ай бұрын
സാജൻ സാർ..... ബിഗ് സലൂട്ട്...... ❤❤❤❤❤❤
@a4amardeep566
@a4amardeep566 4 ай бұрын
ലെ boche.... ഇവൻ എന്നെ പൊറോട്ട കീറുന്ന പോലെ കീറുകയാണല്ലോ..... കാണാത്ത പോലെ നിൽക്കാം..... Love u everybody..... Ur own .....മ്പിച്ചേ...
@shinymadhu5549
@shinymadhu5549 4 ай бұрын
😂😂😂
@ranjujinu
@ranjujinu 4 ай бұрын
😂😂😂
@Muhammedsalihcv
@Muhammedsalihcv 4 ай бұрын
ഈ ഗ്രുപ്പിലും ഉണ്ട് കുറെ മണ്ണുണ്ണി മാർ 1500 രൂപ ക്ക് ചുമ്മാ കോപ്പിലെ കൂപ്പൻ വാങ്ങിച് ചായ പൊടി കിട്ടാതെ പറ്റിക്കപ്പെട്ട വർ
@PushpaPushparaj-pl9pk
@PushpaPushparaj-pl9pk 4 ай бұрын
thankale atrayo pravasyam beche vilichittum anthu kond lpoyilla trissur varan pediyano ???
@kdiyan_mammu
@kdiyan_mammu 4 ай бұрын
പോച്ചയെ കണ്ടവർ ഉണ്ടൊ?
@mathewpanicker5673
@mathewpanicker5673 4 ай бұрын
Appreciate Mr. Shajan , Kallanmare ellaam polichu adukkanom. Well done 👍 🙏
@rajanveegee5588
@rajanveegee5588 4 ай бұрын
മറുനാടനെ പേടിപ്പിക്കാൻ നോക്കി.. പക്ഷേ ഇപ്പൊ സ്വയം പേടിച്ചോ എന്ന് സംശയം.
@mdinesh58
@mdinesh58 4 ай бұрын
ആ വേഷം കൂട്ടുകാരനെ കണ്ടാലറിയാം വീട്ടിപ്പുകാരനാണെന്നു. മറുനാടന് ഒരായിരം അഭിനന്ദനങ്ങൾ.
@kamalasanankamalasanan3373
@kamalasanankamalasanan3373 4 ай бұрын
ഇപ്പൊൾ ഒരു പെയിൻ്റ് വാങ്ങുന്നവർക്ക് പണം ഓഫർ ചെയ്യുന്ന തട്ടിപ്പ്‌കൂടി ഉണ്ട് .അതറിഞ്ഞില്ലേ.
@thajudheen3458
@thajudheen3458 4 ай бұрын
ഫുൾ സപ്പോർട്ട് ബോച്ചേ ❤❤❤❤
@fantasylandramper4800
@fantasylandramper4800 4 ай бұрын
അടിമ
@adithyan.k4660
@adithyan.k4660 4 ай бұрын
ഓരോ ഉടായിപ്പ് അത് അനുഭവിക്കാൻ കേരളത്തിലെ ജനങ്ങളും
@ebygeorge8065
@ebygeorge8065 4 ай бұрын
Hats off Shajan well done 👍
@premjithnair1
@premjithnair1 4 ай бұрын
ചേട്ടാ അദ്ദേഹത്തെ ഒരുപാടു തവണ ചെറുതാക്കാൻ ശ്രമിക്കുമ്പോൾ..അയാൾ ചുമ്മാ വളരുകയാണ്..
@rajeshmn8507
@rajeshmn8507 4 ай бұрын
മറുനാടൻ വാർത്ത 100% ശരി'
@sajukumar3966
@sajukumar3966 4 ай бұрын
Welcome 👁️👁️👁️🌹🙏🙏🙏🙏
@vinodalpha
@vinodalpha 4 ай бұрын
തനി തങ്കത്തിൽ തീർത്ത റോൾസ് റോയ്സ് കാർ പാവങ്ങൾക്കായി വാടകയ്ക്ക്... ഹെലികോപ്റ്റർ ടാക്സി... ദുരിതാശ്വാസ വാഗ്ദാന പെരുമഴ... നറുക്കെടുപ്പിലൂടെ കിലോ കണക്കിന് സ്വർണം... എല്ലാം ഉടായിപ്പാണ് എന്നറിഞ്ഞിട്ടും വീണ്ടും മലയാളികൾ ബോച്ചേ ടീ യിലൂടെ പറ്റിക്കപ്പെട്ടുകൊണ്ടിരിക്കുന്നു... ഇയാൾ കുറേ അനുയായികൾക്ക് പണം കൊടുത്ത് സ്തുതി പാടിക്കുകയും അതിനെ പിആർ വർക്ക് ഉപയോഗിച്ച് മാർക്കറ്റ് ചെയ്യുകയും അതുവഴി മാധ്യമശ്രദ്ധ പിടിച്ചു പറ്റുകയും മലയാളികൾ ഇതെല്ലാം കണ്ട് വിശ്വസിച്ച് വീണ്ടും വീണ്ടും കുഴിയിൽ ചാടുകയും ചെയ്യുന്നു
@vishnukozhikkottiri5099
@vishnukozhikkottiri5099 4 ай бұрын
കിട്ടിയാൽ 10 ലക്ഷം കിട്ടാതെ പോയാലോ ചായ ഉണ്ടാക്കി കുടിക എങ്ങനെ ആയാലും 40 രൂപ ലാഭം കേരള ലോടെറിയേക്കാൾ നല്ലത്
@prasadgvr7768
@prasadgvr7768 4 ай бұрын
Mr. Shajan താങ്കളുടെ ഇപ്പോഴത്തെ ശത്രു ബോച്ചയാണ് പക്ഷേ ആഫ്രിക്കൻ MLA ടീമും മറ്റും ഈ അവസരം മുതലെടുത്ത് ഇടയിൽ കയറി പണിയാതെ നോക്കണം. പുര കത്തുമ്പോൾ വാഴ വെട്ടുന്നവരാണ് ചുറ്റും 😮😅
@krishnannair4068
@krishnannair4068 4 ай бұрын
😂😂😂👍👍👍
@rejumon4047
@rejumon4047 4 ай бұрын
Shajen sir thanku for boche froad news❤️
@prathana131
@prathana131 4 ай бұрын
ഇതിൽ കമൻറ് ഇട്ടവരിൽ ആ ചായപ്പൊടി വാങ്ങത്തവർ ആരൊക്കെ ഉണ്ട്...90%ആളുകൾ അത് വാങ്ങി യിട്ടൂണ്ട്....പൈസ കിട്ടതവർ ആണ് ഈ ചൊറിച്ചിൽ😂😂😂
@saneeshtk9814
@saneeshtk9814 4 ай бұрын
പ്രശ്നങൾ ഉണ്ടെങ്കിൽ അത് ബോച്ചേ ഡീൽ ചെയ്യും
@ajayphilip5493
@ajayphilip5493 4 ай бұрын
Such kind of talent can only be found in “one in a 100 million” guiness book of records should take note of this talent !!
@VVVinod
@VVVinod 4 ай бұрын
വലിച്ചു കീറാൻ തന്നെ തീരുമാനിച്ചു അല്ലെ 😆
@MuhammedAjmalAp
@MuhammedAjmalAp 4 ай бұрын
You are correct
@Unni-h4j
@Unni-h4j 4 ай бұрын
ബോച്ചേ മാത്രമല്ല എല്ലാവരും കൊടുക്കുന്നത് ജനങ്ങളുടെ പൈസയാണ്
@ullasdharan1041
@ullasdharan1041 4 ай бұрын
ഇവൻ ഭാവിയിൽ ഒരു Monson Mavungal കൂടി ആകാൻ ചാൻസുണ്ട്..... പാവങ്ങളെ പറ്റിച്ചു കാശുണ്ടാക്കുന്ന ഇവനെ പിടിച്ചു അകത്തിടാൻ ടൈമായി... Shajan sir നിങ്ങൾ ഇനിയും ഇവനെതിരെ വീഡിയോസ് ചെയ്യണം.. ഇവന്റെ എല്ലാ business ഉം പൂട്ടുന്നതുവരെ... അങ്ങേക്ക് big salute 🙏🙏🙏
@krishnannair4068
@krishnannair4068 4 ай бұрын
This will be his LAST BUSINESS. No doubt.
@doubleheartan
@doubleheartan 4 ай бұрын
ഷാജാ നീ എത്ര വീഡിയോ ചെയ്താലും, മലയാളി പിന്നെയും പിണറായി വിജയൻ്റെയും ബൊച്ചേയുടേം അൻവർ കക്കാൻ്റെയും പിന്നാലെ പോകും. പഠിക്കില്ല. ❤
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН