ആനയും കടുവയും പുലിയും പന്നിയുമല്ല, Keralaത്തിന് പുതിയ ഭീഷണി ഈ പക്ഷിയാണ്; അതിഭീകരമാകും അവസ്ഥ! N18V

  Рет қаралды 336,107

News18 Kerala

News18 Kerala

Күн бұрын

ആനയും കടുവയും പുലിയും പന്നിയുമല്ല, കേരളത്തിന് പുതിയ ഭീഷണി ഈ പക്ഷിയാണ്; അതിഭീകരമാകും അവസ്ഥ! N18V
#digitaloriginals #peacock #dangerous #dangerouspeacock #peacockattack #News18Kerala #MalayalamNews #keralanews #newsinmalayalam #todaynews #latestnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r

Пікірлер: 563
@MuhammedNTNT
@MuhammedNTNT 11 ай бұрын
മൈൽ പീലി ബുക്കിൽ വിരിയാൻ വെച്ചവർ ഉണ്ടെങ്കിൽ എന്നോട് ഹൈ പറയൂ.....
@babukunjuachu7860
@babukunjuachu7860 11 ай бұрын
ഇതൊന്നുമല്ല കേരളത്തിൻ്റെ യഥാർത്ഥ ഭീഷണി പിണറായി, കമല,വീണ , റിയാസ്. ഇവരാണ് കേരളത്തിൻ്റെ യഥാർത്ഥ ഭീഷണി.
@shylajaprakashshylajapraka5774
@shylajaprakashshylajapraka5774 11 ай бұрын
Athu poli😂😂😂
@sajin4515
@sajin4515 11 ай бұрын
😂😂😂😂
@user-to3nv9hc9q
@user-to3nv9hc9q 11 ай бұрын
സത്യം
@Govinda-Mamukoya
@Govinda-Mamukoya 11 ай бұрын
പൊളിച്ചു😂😂
@ffappu7348
@ffappu7348 11 ай бұрын
ഇവരെ ഒന്നും പിടിച്ച് zoo ill ഇടാൻ ഒക്കാത്തത് ആണ് പ്രശ്നം🥲
@RedBook-jx4iv
@RedBook-jx4iv 11 ай бұрын
മനുഷ്യനും ഭൂമിയിൽ ഓർമ്മ ആവും.. കാലാവസ്ഥ മാറ്റം അത്രയും ഭീകരമാണ്.... ചത്തു തുലയട്ടെ മനുഷ്യൻ... 👌
@philipthomas9777
@philipthomas9777 11 ай бұрын
😄😄ഹല്ല പിന്നെ. 😂
@Mr-Nobody-K9
@Mr-Nobody-K9 11 ай бұрын
ഒരു കാര്യം നന്നാക്കാൻ ആണെങ്കിൽ ആദ്യം സ്വയവും, പിന്നെ വീട്ടിൽ നിന്നും തുടങ്ങുന്നതാണ് നല്ലതു. ചത്തു തുലഞ്ഞതിനു ശേഷം നേരിട്ട് പറയാൻ പറ്റില്ലല്ലോ, അതുകൊണ്ടു നിനക്കും നിന്റെ വീട്ടുകാർക്കും മുൻ‌കൂർ ആദരാഞ്ജലികൾ.
@The_humen_been
@The_humen_been 11 ай бұрын
എന്ന ചേട്ടൻ വല്ല സൂയിസൈഡ് എങ്ങാനും നോക്കാൻ പാടില്ലേ
@SUDHISUDHI-pp5fv
@SUDHISUDHI-pp5fv 11 ай бұрын
ചെകുത്താൽ ആണ്
@MuhammedNTNT
@MuhammedNTNT 11 ай бұрын
നീയും കെട്ടിയൊള്ളും ബാക്കി മതി അല്ലെ?
@subashvijaya
@subashvijaya 11 ай бұрын
മനുഷ്യരെ പോലെ അപകടകാരികൾ വേറെ ഇല്ല
@Rajuavdd
@Rajuavdd 11 ай бұрын
ഈ ഭൂമി എല്ലാവരുടേതുമാണ് മനുഷ്യനുമാത്രം ജീവിച്ചാൽ മതിയെന്ന നിൻ്റെ മാനസിക നില ക്രൂരമാണ്
@jobyaz1980
@jobyaz1980 11 ай бұрын
സർക്കാർ ഉദേഗ്യസ്ഥൻ ആണന്ന് തോന്നുന്നു.അരി മേടിക്കാൻ കടയിലോട്ട് വരുക മയിൽക്കാട്ടം ഫ്രീയായി കിട്ടുന്നക്കാലം വരും
@fxswinger5922
@fxswinger5922 11 ай бұрын
100% ശെരിയാണ്, മറ്റൊരു ജീവിയുടെ ആവാസവ്യവസ്ഥ നശിപ്പിച്ചു അവിടെ കൃഷി ചെയ്യുമ്പോൾ അരും ഓർക്കില്ല. സ്വന്തം വീട് നഷ്ടപ്പെട്ടു തെറിവിലോട്ട് ഇറങ്ങേണ്ടി വരുന്ന മനുഷ്യന്റെ അവസ്ഥ തന്നേ ആണ്‌ വന്യ ജീവികൾക്കും..
@kabeerkalathil9221
@kabeerkalathil9221 11 ай бұрын
അതാണ് സത്യം
@chethaspriya9921
@chethaspriya9921 11 ай бұрын
എന്നാ നീ പോയി വെല്ല കിണറ്റിലും എടുത്ത് ചാട്... മയില് ഇവിടെ ജീവിക്കട്ടെ
@JoseThom-jf9qs
@JoseThom-jf9qs 11 ай бұрын
എന്നാല് നീ ഇതിനെയൊക്കെ സംരക്ഷിച്ച് കാണിക്കൂ. മണ്ണിൽ പണിയെടുക്കാതെ, ആരെന്കിലും കഷ്ടപ്പെട്ട് ഉണ്ടാക്കുന്നത് ഞണ്ണി നടക്കുന്നവനാണ് താനെന്ന് ഈ മറുപടി തെളിയിക്കുന്നു.
@cmntkxp
@cmntkxp 11 ай бұрын
കഴിഞ്ഞ വർഷം ഒരു 35 കാരൻ പെണ്ണ് കെട്ടി ഒരു മാസം ആയില്ല ബുള്ളറ്റില് പോയി വരുന്ന വഴി മയിൽ ഇടിച്ചു വണ്ടി മറിഞ്ഞ്...പുള്ളി മരിച്ചു 😢😢.. തൃശൂർ...
@HappyAlpineVillage-ip2ej
@HappyAlpineVillage-ip2ej 11 ай бұрын
ഇവരൊന്നുമല്ല മനുഷ്യൻ ആണ് ഭുമിക്ക് ഭിഷണി
@D.Goblin
@D.Goblin 11 ай бұрын
അങ്ങനെ തോന്നുന്നെങ്കിൽ എത്രയും വേഗം ഭൂമി യിൽ നിന്നും സ്ഥലം കാലിയാക്കാൻ നോക്കു.
@jayasankarthampythiruvalla5570
@jayasankarthampythiruvalla5570 11 ай бұрын
​@@D.Goblin😊...അതാണ് വേണ്ടത്...
@sharafudeenj4146
@sharafudeenj4146 11 ай бұрын
എന്നു പറഞ്ഞാൽ നീ തന്നെയാണ് ഭൂമിക്ക് ഭീഷണി.
@The_humen_been
@The_humen_been 11 ай бұрын
വേഗം ഭീക്ഷണി ഒഴിവാക്കാൻ ഉള്ള വഴി നോക്കൂ സഹോദര
@aestheticfooty
@aestheticfooty 11 ай бұрын
Enna ni mars Lott poiko
@sreedevis6199
@sreedevis6199 11 ай бұрын
മനുഷ്യനാണ് ഏറ്റവും അപകടകര കാരികൾ ഒരു ജീവിയേയം ജീവിയ്ക്കാൻ അനുവദിയ്ക്കാത്ത നശിച്ച ജീവി
@geethasiva9785
@geethasiva9785 11 ай бұрын
മനുഷ്യൻ ആണ് ഭീകരജീവി
@chandramathykallupalathing413
@chandramathykallupalathing413 11 ай бұрын
അയ്യോ, ഇവയുടെ ശല്യം ഞങ്ങളുടെ നാട്ടില്‍ വളരെയധികം കൂടുതല്‍ ആണ്. ഒരു വിത്തും മുളച്ചു വളരാന്‍ അനുവദിക്കില്ല. അവ മുളച്ചാൽ കൊത്തി തിന്നും. വാഴക്കുല പഴുക്കേണ്ട, മൂപ്പ് എത്തുമ്പോള്‍ തന്നെ കേറി തിന്ന് തുടങ്ങും. കൊയ്യാറായ നെല്ല് തിന്ന് തീര്‍ക്കുമ്പോള്‍, കര്‍ഷകർക്ക് കൊയ്യാനും ഭാക്കി അധികം കിട്ടില്ല.
@AnithaK-me6uy
@AnithaK-me6uy 11 ай бұрын
Kade kayyerunnavarodu poyi paranju nokku.
@sonysir1
@sonysir1 11 ай бұрын
Mayil erachi😂😂
@bindutomy5434
@bindutomy5434 11 ай бұрын
​@@AnithaK-me6uyകവി utheshichath ആരെയാ 😮
@Jeffingeorgek35
@Jeffingeorgek35 11 ай бұрын
ആര് കാട് കയ്യേറി?? ഇവറ്റകൾ നാട് കയ്യേറിവന്നതാണ്...​@@AnithaK-me6uy
@priyas4398
@priyas4398 11 ай бұрын
Arabi rajyathu mazha. Avidam keralamakum. Karalam marubhoomiyakum. 😂😂😂😂
@SS-xj6np
@SS-xj6np 11 ай бұрын
വരൾച്ചയുടെ ലക്ഷണമാണ് മയിലിന്റെ ക്രമതീതമായ എണ്ണം....
@SK-nh9xf
@SK-nh9xf 11 ай бұрын
മറ്റു സംസ്ഥാനങ്ങളിൽ നിന്ന് പിടിച്ചുകൊണ്ട് വന്നു കേരളത്തിൽ തുറന്നു വിടുന്നത്
@dasstrange4437
@dasstrange4437 11 ай бұрын
ഇവരുടെ സംസാരം കേട്ടാൽ കോഴികളെ കാളും കൂടുതൽ മയിൽ ഉണ്ടെന്ന്....എന്തോന്ന് റിപ്പോർട്ട് ഇത്...അങ്ങനെ ആണേൽ ആദ്യം മനുഷ്യൻ ചെയ്യുന്ന കാര്യങ്ങളിൽ എന്താ കുറ്റം പറയാത്തത്...
@Loveindia77124
@Loveindia77124 11 ай бұрын
കുറച്ചു കാലങ്ങൾക്കു മുൻപ് ന്യൂസിലാൻഡിൽ മയിലുകളെ കൂട്ടത്തോടെ കൊന്നൊടുക്കി അത് ചെയ്യാൻ കാരണം മയിലുകളുടെ എണ്ണം കൂടിയത് കൃഷികളെ ബാധിച്ചു അതിലൂടെ ആവാസ വ്യവസ്ഥയിൽ മാറ്റങ്ങൾ ഉണ്ടായി മയിൽ ശല്യം രൂക്ഷമായപ്പോൾ സർക്കാർ അവയെ കൊല്ലാൻ ഉത്തരവ് ഇറക്കി ,പതിനായിരക്കണക്കിന് മയിലുകളെ കൊന്നു . നമ്മൾ ഇപ്പോളും വിവരം വെക്കാത്തവരെ പോലെ ഓരോ ന്യായങ്ങൾ പറഞ്ഞു നടക്കുന്നു. ഒന്നോർക്കുക അധികമായാൽ അമൃതും വിഷം ആണ് ..!
@vishnuhamsadhwanimix4870
@vishnuhamsadhwanimix4870 11 ай бұрын
മനുഷ്യന്മാർ പെരുകുന്നപോലെയൊന്നും മയിൽ പെരുകുന്നില്ലല്ലോ. പിന്നെ എന്തിനാണ് അവയെ ഇങ്ങനെ കുറ്റം പറഞ്ഞു വരുന്നത്...... 🤔🤔🤔🤔🤩🤩🤩🤩
@palarivattamsasi6151
@palarivattamsasi6151 11 ай бұрын
നിന്റെ വീട്ടിൽ തമിടിപ്പിച്ചുകൂടെ 🤔🤔
@ArunKumar-sd3dh
@ArunKumar-sd3dh 11 ай бұрын
നിനക്ക് കൃഷി ഉണ്ടാവില്ല അപ്പോൾ ഇങ്ങനെ തോന്നും
@AnithaK-me6uy
@AnithaK-me6uy 11 ай бұрын
Channel karkke vere pani vende
@tennisejoseph
@tennisejoseph 11 ай бұрын
മയിൽ ശല്യം ഉള്ളിടത്തു താമസിച്ചാൽ അറിയാം
@Thamburan666
@Thamburan666 11 ай бұрын
മറ്റുള്ളവയെ കുറ്റം പറയാൻ അല്ലേ നമുക്ക് താൽപര്യം.
@bijukumar961
@bijukumar961 11 ай бұрын
പണ്ട് ഇവർക്കൊക്കെ കാവുകൾ ഉണ്ടായിരുന്നു അന്ധവിശ്വാസം മൂത്തു അതെല്ലാം നശിപ്പിച്ചു. ഇനി ഇപ്പോൾ അനുഭവിക്ക്
@STORYTaylorXx
@STORYTaylorXx 11 ай бұрын
അന്ധവിശ്വാസം മൂത്ത് നശിപ്പിച്ച് എന്നല്ല അതിനു പകരമായി അന്ധവിശ്വാസം നശിച്ചപ്പോൾ കാവുകളും നശിച്ചുപോയി കാവി നോടുള്ള ഭയവും ഇല്ലാതായതാണ് പ്രശ്നം
@Nichoosfamilyvlog
@Nichoosfamilyvlog 11 ай бұрын
അതെ ​@@STORYTaylorXx
@Loveindia77124
@Loveindia77124 11 ай бұрын
കുറച്ചു കാലങ്ങൾക്കു മുൻപ് ന്യൂസിലാൻഡിൽ മയിലുകളെ കൂട്ടത്തോടെ കൊന്നൊടുക്കി അത് ചെയ്യാൻ കാരണം മയിലുകളുടെ എണ്ണം കൂടിയത് കൃഷികളെ ബാധിച്ചു അതിലൂടെ ആവാസ വ്യവസ്ഥയിൽ മാറ്റങ്ങൾ ഉണ്ടായി മയിൽ ശല്യം രൂക്ഷമായപ്പോൾ സർക്കാർ അവയെ കൊല്ലാൻ ഉത്തരവ് ഇറക്കി ,പതിനായിരക്കണക്കിന് മയിലുകളെ കൊന്നു . നമ്മൾ ഇപ്പോളും വിവരം വെക്കാത്തവരെ പോലെ ഓരോ ന്യായങ്ങൾ പറഞ്ഞു നടക്കുന്നു. ഒന്നോർക്കുക അധികമായാൽ അമൃതും വിഷം ആണ് ..!
@bijuthomas5740
@bijuthomas5740 11 ай бұрын
കളക്ടർമാർക്ക് പോലും ഇല്ലാത്ത തലക്കനമാണ് അക്ഷയ സെന്റർ കാർ ഉള്ളത് ഇതിന് ബദലായി മറ്റ് സ്ഥാപനങ്ങൾ ഉണ്ടാകേണ്ടത് ആവശ്യമാണ്
@sreejishp3195
@sreejishp3195 11 ай бұрын
പ്രകൃതിയിൽ ഏറ്റവും അപകടകാരി മനുഷ്യൻ,മനുഷ്യൻ നശിച്ചാൽ ഈ ഭൂമി സുന്ദരം
@nivedhmd3877
@nivedhmd3877 11 ай бұрын
Athine thudakkam ninnil ninnakatte
@ShamsudheenDheen-b4b
@ShamsudheenDheen-b4b 11 ай бұрын
1:35
@anandgeorge3452
@anandgeorge3452 11 ай бұрын
Correct ​@@nivedhmd3877
@mathewpappy9152
@mathewpappy9152 11 ай бұрын
തന്നെ പോലുള്ളവരാണ് ഭൂമിയെ നശിപ്പിച്ചു കൊണ്ടിരിക്കുന്നത്
@D.Goblin
@D.Goblin 11 ай бұрын
എങ്കിൽ പിന്നെ ആദ്യം അതങ്ങു തുടങ്ങിക്കൂടെ? " പ്രകൃതിക്കുവേണ്ടി ഞാൻ സ്വയം ചാകുന്നു " എന്നൊരു കത്ത് എഴുതിവെച്ചിട്ടു ചാകണം ഹേ.😂
@sanjaybbma
@sanjaybbma 11 ай бұрын
എന്റെ വീട്ടിൽ എപ്പോഴും വരും കുറെ ഉണ്ട് ഇവിടെ.... കൃഷിക്കാർക്ക് വലിയ ശല്യം ആണ്...രണ്ടു വർഷം മുമ്പ് മയിൽ കാരണം ഒരാൾ മരിക്കുകയും ഉണ്ടായി... ഇവിടെ അടുത്ത്
@dreamgirl3475
@dreamgirl3475 11 ай бұрын
മയിൽ കാരണം എങ്ങെനെയാ മരിച്ചേ
@sanjaybbma
@sanjaybbma 11 ай бұрын
@@dreamgirl3475 kzbin.info/www/bejne/omnNeJuKp8iZr7M 🥹
@dicemorgan2024
@dicemorgan2024 11 ай бұрын
​@@dreamgirl3475 maybe accident
@kantharajp6124
@kantharajp6124 11 ай бұрын
മനുഷ്യന്റെ ഇടപെടൽ മൂലമാണ് കാട്ടുമൃഗങ്ങൾ നാട്ടിലേക്ക് ഇറങ്ങുന്നത് കാട്ടിൽ വസിക്കാൻ കഷ്ടമായപ്പോൾ അവർ നാട്ടിലേക്ക് ഇറങ്ങി അത്രതന്നെ
@jaisnaturehunt1520
@jaisnaturehunt1520 11 ай бұрын
അതെ പ്‌ട്രോൾ കത്തിച്ചു ഭൂമിക്ക് ചൂട് കൂട്ടിയത് ആരാ? താങ്കളും വീട്ടിൽ വാഹനം ഉള്ള ആൾ അല്ലേ? പിന്നെ brhamapurahu പ്ലാസ്റ്റിക് പുകച്ചത് ആരാ കൊച്ചിക്കാർ അല്ലേ? പിന്നെ ജലാശയങ്ങളിൽ താങ്കളും മാലിന്യങ്ങൾ ഇടാറില്ലെ? ഒന്നാലോചിച്ചാൽ എന്തിനാ ഈ കപട പ്രകൃതി സ്നേഹം?
@sumangaladevi8365
@sumangaladevi8365 11 ай бұрын
എല്ലാത്തിനും കാരണം മനുഷ്യൻ തന്നെ
@bindutomy5434
@bindutomy5434 11 ай бұрын
മനുഷ്യൻ എന്തു ചെയ്തു എന്നാ പറയുന്നെ 😊
@sumangaladevi8365
@sumangaladevi8365 11 ай бұрын
അവരുടെ അവാസ് പ്രദേശം ക്യാറി യും മറ്റും കുഴിച്ചു ഉപദ്രവം ചയ്തു
@priyas4398
@priyas4398 11 ай бұрын
@@sumangaladevi8365 👍
@elephantvalleytravelandfor4520
@elephantvalleytravelandfor4520 11 ай бұрын
@@sumangaladevi8365appol ningalude veedu mannukondano undakkiyathu
@ajithkumargopalakrishnan4381
@ajithkumargopalakrishnan4381 11 ай бұрын
കാടുകൾ കൈയ്യേറാതിരിക്കുക.അവയു൦ ജീവിക്കട്ടെ..
@ABINSAMSON10
@ABINSAMSON10 11 ай бұрын
ദേശീയ മൃഗം ഇവിടെ കിടന്നു ഓടുക അണ് അപ്പോൾ അണ് ദേശീയ പക്ഷി 😂😂
@Coolaura2200
@Coolaura2200 11 ай бұрын
😂😂😂
@shivanyavineeth1998
@shivanyavineeth1998 11 ай бұрын
🤣🤣🤣🤣
@abhiramdev5595
@abhiramdev5595 11 ай бұрын
സംസ്ഥാന മൃഗവും പിന്നിലല്ല . കൊലപാതകം 2 ആയി .. നാട്ടിൽ സംസ്ഥാന മൃഗം പൂരാഘോഷത്തിലാ
@sudheesvk
@sudheesvk 11 ай бұрын
മയിൽ ആക്രമിച്ചു ഇതുവരെ 4 മലയാളികൾ മരിച്ചിട്ടുണ്ട് 🥲 ഓരോ ന്യൂസും കൊണ്ട് ഇറങ്ങിക്കോളും 😆😆😆
@MuhammedNTNT
@MuhammedNTNT 11 ай бұрын
ദേശീയ മുസ്ലിമും ഒടുക്കയാണ് 😂
@Asthra_op
@Asthra_op 11 ай бұрын
വരൾച്ച യുടെ സൂചകം ആണ് മയിൽ😢 TN ൽ കുറേ ഉണ്ട്😓
@nikkashtk
@nikkashtk 11 ай бұрын
ഇപ്പോൾ കുറയുന്നുണ്ട്
@sree8224
@sree8224 11 ай бұрын
കഷ്ടം ഇനി അതിനെ കൊന്ന് തിന്ന് ഈ മനുഷ്യർക്ക് വംശനാശം വന്നാൽ ഭൂമി മനോഹരം ആകും ബാക്കി ജീവികൾ സമാധാനത്തോടെ ജീവിക്കും
@Loveindia77124
@Loveindia77124 11 ай бұрын
കുറച്ചു കാലങ്ങൾക്കു മുൻപ് ന്യൂസിലാൻഡിൽ മയിലുകളെ കൂട്ടത്തോടെ കൊന്നൊടുക്കി അത് ചെയ്യാൻ കാരണം മയിലുകളുടെ എണ്ണം കൂടിയത് കൃഷികളെ ബാധിച്ചു അതിലൂടെ ആവാസ വ്യവസ്ഥയിൽ മാറ്റങ്ങൾ ഉണ്ടായി മയിൽ ശല്യം രൂക്ഷമായപ്പോൾ സർക്കാർ അവയെ കൊല്ലാൻ ഉത്തരവ് ഇറക്കി ,പതിനായിരക്കണക്കിന് മയിലുകളെ കൊന്നു . നമ്മൾ ഇപ്പോളും വിവരം വെക്കാത്തവരെ പോലെ ഓരോ ന്യായങ്ങൾ പറഞ്ഞു നടക്കുന്നു. ഒന്നോർക്കുക അധികമായാൽ അമൃതും വിഷം ആണ് ..!
@SureshTSThachamveedu-jj8jf
@SureshTSThachamveedu-jj8jf 11 ай бұрын
എന്നാണ് ഇവയെല്ലാം ദ്രോഹികളായത് കാട് കൈയേറുമ്പോൾ ഓർക്കണം കാട്ടിൽ കഞ്ചാവ് കൃഷി കൂടുതലാകുമ്പോൾ കാട്ട് മൃഗങ്ങൾ നാട്ടിലിറങ്ങും യഥാർഥ വനവാസിക്ക് മൃഗങ്ങളെ നന്നായറിയാം
@debinjoseph7326
@debinjoseph7326 11 ай бұрын
ചൂലന്നൂർ മയിൽ സങ്കേതത്തിൽ മാത്രം മയിൽ ഇല്ല പക്ഷേ എല്ലായിടത്തും ഉണ്ട്😂
@manikandanvettath5894
@manikandanvettath5894 11 ай бұрын
Yes its correct 😂😂
@bijumanattunil1062
@bijumanattunil1062 11 ай бұрын
ഗുജറാത്തിൽ ഒരുപാടു ഉണ്ട് കൃഷി നാശം ഉണ്ടാക്കും മനുഷ്യനെ ഒരു തേങ്ങയും ചെയ്യില്ല ഒന്നിനെയും ഉപദ്രവിക്കില്ല മയിൽ 👍👍
@georgeka6553
@georgeka6553 11 ай бұрын
ഗുജറാത്തിൽ ഉള്ള മൈലുകൾ കൃഷിക്കാർക്കൊപ്പം കൃഷിയെറക്കാൻ കൂടും. 😂😂🙏
@doc_vader2776
@doc_vader2776 11 ай бұрын
വൈകുന്നേരം കഞ്ഞി കുടിക്കുന്നത് കർഷകനും മയിലും ഒന്നിച്ചാണ്. മീൻ കറി ആണ് ഏറ്റവും ഇഷ്ടം.😂
@Loveindia77124
@Loveindia77124 11 ай бұрын
കുറച്ചു കാലങ്ങൾക്കു മുൻപ് ന്യൂസിലാൻഡിൽ മയിലുകളെ കൂട്ടത്തോടെ കൊന്നൊടുക്കി അത് ചെയ്യാൻ കാരണം മയിലുകളുടെ എണ്ണം കൂടിയത് കൃഷികളെ ബാധിച്ചു അതിലൂടെ ആവാസ വ്യവസ്ഥയിൽ മാറ്റങ്ങൾ ഉണ്ടായി മയിൽ ശല്യം രൂക്ഷമായപ്പോൾ സർക്കാർ അവയെ കൊല്ലാൻ ഉത്തരവ് ഇറക്കി ,പതിനായിരക്കണക്കിന് മയിലുകളെ കൊന്നു . നമ്മൾ ഇപ്പോളും വിവരം വെക്കാത്തവരെ പോലെ ഓരോ ന്യായങ്ങൾ പറഞ്ഞു നടക്കുന്നു. ഒന്നോർക്കുക അധികമായാൽ അമൃതും വിഷം ആണ് ..!
@rubyrojan7003
@rubyrojan7003 11 ай бұрын
അത് ഗുജറാത്ത് ഈ മയിലമ്മ കേരളത്തിലെത്തി ഇങ്ങനെയായതാണ്😂
@തബലഭാസ്കരൻ
@തബലഭാസ്കരൻ 11 ай бұрын
കാണാനൊക്കെ നല്ല രസമാ... ഇവറ്റകൾ പെരുകിയാൽ ആ പ്രദേശത്ത് ജലക്ഷാമം രൂക്ഷമാവാൻ പോവുകയാണെന്ന് മനസിലാക്കണം.. പിന്നെ കൃഷി നാശവും സംഭവിക്കാം
@Subi-j2z
@Subi-j2z 11 ай бұрын
ഇതെല്ലാം ദൈവം സൃഷ്ടിയല്ലേ പിന്നെന്തിനു മനുഷ്യൻ മിണ്ടപ്രാണികളെ പറയുന്നു ഏറ്റവും കൂടുതൽ പേടിക്കണ്ടത് മനുഷ്യരെ തന്നെയാ
@Ziyarathguide313
@Ziyarathguide313 11 ай бұрын
കൃഷിക്കാര്‍ക്ക് ഭയങ്കര ശല്യമാണ്.
@dicemorgan2024
@dicemorgan2024 11 ай бұрын
Athe😢
@luckyhoope377
@luckyhoope377 11 ай бұрын
വിദേശ രാജ്യങ്ങളെ കണ്ടു പഠിക്കണം അവർ വന്യ. ജീവികളുടെ എണ്ണം നിയന്ത്രിച്ച് നിർത്തി ജനങ്ങളെയും സംരക്ഷിക്കുന്നു.
@shivanyavineeth1998
@shivanyavineeth1998 11 ай бұрын
മനുഷ്യൻ ആണ് ഭൂമിക്ക് നാശം
@philipthomas9777
@philipthomas9777 11 ай бұрын
എങ്കിൽ നീപോയി ചത്തു തുലയു. 🙏
@aiswarya_sunitha_ramadas9907
@aiswarya_sunitha_ramadas9907 11 ай бұрын
​@@philipthomas9777 you go first
@dicemorgan2024
@dicemorgan2024 11 ай бұрын
Manushyan illenkil manushyane asrayichu jeevikunna animalsnte karyam pokayane
@abcgovind
@abcgovind 11 ай бұрын
കമ്മ്യൂണിസം ഒഴികെ മറ്റൊന്നും ഈ നാട്ടിൽ നല്ലതല്ല എന്നാവും ആ വിദഗ്ധൻ പറഞ്ഞത്😅
@ShajahanthondiyilThondiyil
@ShajahanthondiyilThondiyil 11 ай бұрын
Sankisam aayalo 😂😂
@mhdmaqboolkp1354
@mhdmaqboolkp1354 11 ай бұрын
വല്ല്യ തമാശ
@dancewiththemusic
@dancewiththemusic 11 ай бұрын
സിപിഎം തകർന്നു 🙋‍♂️👍. ഇനി ചരിത്രം മാത്രം
@ideals7457
@ideals7457 11 ай бұрын
True. ഏതോ കമ്മി ആണ് ..😂
@sajujosesajujose1352
@sajujosesajujose1352 11 ай бұрын
ഒടുക്കത്തെ ചൂട് ഏത് പ്രദേശത്താണോ തുടങ്ങുന്നത് അവിടെ സാവധാനം മയിലുകൾ എത്തിതുടങ്ങും ക്രമേണ ആ നാട് തരിശാ പ്പോകും.
@Asthra_op
@Asthra_op 11 ай бұрын
Crct 💯
@sheebam.r1943
@sheebam.r1943 11 ай бұрын
മനുഷ്യൻ ചത്തൽ ഭൂമിക്ക് നഷ്ടം ഇല്ല, വ്യത്യസ്ത വാർത്തകൾ കൊണ്ട് വരുന്നത് നല്ലത് 👍
@Saji325-12
@Saji325-12 11 ай бұрын
പാവം മയിൽ ഇനി അതിനെ കൂടി ദ്രോഹിക്കണ്ട. അവയ്ക്കും ജീവിക്കണം.
@D.Goblin
@D.Goblin 11 ай бұрын
ഒരു dozen മയിലിനു താങ്കളുടെ വീട്ടിൽ ഭക്ഷണം കൊടുക്കാൻ തയ്യാറാണോ? ഭക്ഷണം കൊടുത്തു വളർത്തുമ്പോൾ ഓർക്കണം അവസാനം കൊന്ന് ഇറച്ചി ആക്കാൻ പറ്റില്ല.😂😂😂😂
@thomasmathew7252
@thomasmathew7252 11 ай бұрын
Ennell ninthe veetill ketti kidath
@shivanyavineeth1998
@shivanyavineeth1998 11 ай бұрын
​@@thomasmathew7252മനുഷ്യനും ഭൂമിക്ക് ശല്യം ആണ്. മനുഷ്യന്റെ പെരുപ്പം കുടി വരാണ് മറ്റുള്ള മൃഗങ്ങൾക്കും ശല്യം
@jayasankarthampythiruvalla5570
@jayasankarthampythiruvalla5570 11 ай бұрын
​@@shivanyavineeth1998നിയന്ത്രണം സ്വന്തം വീട്ടിൽ നിന്ന് തന്നെ ആകട്ടെ...
@shivanyavineeth1998
@shivanyavineeth1998 11 ай бұрын
@@jayasankarthampythiruvalla5570 എല്ലാവർക്കും ഒന്നിച്ചു പോകുന്നതാ നല്ലത്.
@dasanb.k2010
@dasanb.k2010 11 ай бұрын
ആചാരങ്ങൾ ഒഴിവാക്കി മൃഗ സംരക്ഷണ നിയമത്തിന്റെ ശാസ്ത്രീയമായി പരിഷ്കാരം വേണം.
@mohanedavetty
@mohanedavetty 11 ай бұрын
കേരളത്തിൽ ചൂട് കൂടുന്നു എന്ന് മനസിലാക്കുക
@santhoshkrishna596
@santhoshkrishna596 11 ай бұрын
ഇതിനെ കൂടി ഇറച്ചിക്ക് അനുവദിച്ചാൽ സമാധാനമാവോ എഴുത്തുക്കരാ. ഇവിടെ കേരളത്തിൽ കൃഷി വകുപ്പ് തന്നെ കോമഡിയാണ്. പുസ്തകത്തിൽ എഴുതുന്നവന് എന്തും എഴുതാം. എന്തും പറയാം. പ്രാക്ടികലാക്കുന്നവന്റെ അറിവ് ഒരുത്തനും ഉണ്ടാകില്ല.
@Loveindia77124
@Loveindia77124 11 ай бұрын
കുറച്ചു കാലങ്ങൾക്കു മുൻപ് ന്യൂസിലാൻഡിൽ മയിലുകളെ കൂട്ടത്തോടെ കൊന്നൊടുക്കി അത് ചെയ്യാൻ കാരണം മയിലുകളുടെ എണ്ണം കൂടിയത് കൃഷികളെ ബാധിച്ചു അതിലൂടെ ആവാസ വ്യവസ്ഥയിൽ മാറ്റങ്ങൾ ഉണ്ടായി മയിൽ ശല്യം രൂക്ഷമായപ്പോൾ സർക്കാർ അവയെ കൊല്ലാൻ ഉത്തരവ് ഇറക്കി ,പതിനായിരക്കണക്കിന് മയിലുകളെ കൊന്നു . നമ്മൾ ഇപ്പോളും വിവരം വെക്കാത്തവരെ പോലെ ഓരോ ന്യായങ്ങൾ പറഞ്ഞു നടക്കുന്നു. ഒന്നോർക്കുക അധികമായാൽ അമൃതും വിഷം ആണ് ..!
@AbdulKalam-ff7st
@AbdulKalam-ff7st 11 ай бұрын
മയിൽ കാട്ടിൽ നിന്ന് ഇറങ്ങി വിട്മതില് എന്നിവ ചവിട്ടി പൊളിച്ച് ആരെയും അക്രമിച്ചതായി എൻ്റെ 56 വയസ്സിനിടയ്ക്ക് ഞാൻ കേട്ടിട്ടില്ല കോമഡി പറയുകയാണോ
@mass0022
@mass0022 11 ай бұрын
ജന്മനാ മന്ദബുദ്ധി ആണ് ല്ലേ
@sharafudeenj4146
@sharafudeenj4146 11 ай бұрын
തന്റെ വർത്തമാനം കൊമെടി തന്നെ.
@Loveindia77124
@Loveindia77124 11 ай бұрын
കുറച്ചു കാലങ്ങൾക്കു മുൻപ് ന്യൂസിലാൻഡിൽ മയിലുകളെ കൂട്ടത്തോടെ കൊന്നൊടുക്കി അത് ചെയ്യാൻ കാരണം മയിലുകളുടെ എണ്ണം കൂടിയത് കൃഷികളെ ബാധിച്ചു അതിലൂടെ ആവാസ വ്യവസ്ഥയിൽ മാറ്റങ്ങൾ ഉണ്ടായി മയിൽ ശല്യം രൂക്ഷമായപ്പോൾ സർക്കാർ അവയെ കൊല്ലാൻ ഉത്തരവ് ഇറക്കി ,പതിനായിരക്കണക്കിന് മയിലുകളെ കൊന്നു . നമ്മൾ ഇപ്പോളും വിവരം വെക്കാത്തവരെ പോലെ ഓരോ ന്യായങ്ങൾ പറഞ്ഞു നടക്കുന്നു. ഒന്നോർക്കുക അധികമായാൽ അമൃതും വിഷം ആണ് ..!
@SanthoshMp-b4n
@SanthoshMp-b4n 11 ай бұрын
വിദേശ രാജ്യങ്ങളിൽ പന്നി, മാൻ, മയിൽ തുടങ്ങിയ ജീവികളെ നിയന്ധ്രിത മായ തോതിൽ വെട്ടയാടി ആഹാരമാകാൻ അനുവദിക്കാറുണ്ട് ഇതിലൂടെ അവയുടെ പെരുപ്പം നിയന്ധ്രിക്കാനും അത് വഴി കൃഷിയെ സംരക്ഷിക്കാനും സാധിക്കുന്നു
@AnithaK-me6uy
@AnithaK-me6uy 11 ай бұрын
Chila sthalangalil manushyaneyum bhakshikkunnunde,entha try cheyyunno.pathanamthittayilane adhikavum kelkkunnathe.
@AB-ds1de
@AB-ds1de 11 ай бұрын
​@@AnithaK-me6uyatu eta settq ah chila stalam onnu paranju taruvo
@jinsjoseph5713
@jinsjoseph5713 11 ай бұрын
ഇവിടെ മനുഷ്യനേക്കാൾ വില മൃഗങ്ങൾക്കല്ലേ
@VinodKumar-wm8cc
@VinodKumar-wm8cc 11 ай бұрын
Irachi waste Bhakshichu Teruvunaayakalum perukunnu, entha Try cheyyunno????!!!!
@SanthoshMp-b4n
@SanthoshMp-b4n 11 ай бұрын
@@VinodKumar-wm8cc പ്രാക്ടിക്കൽ ആയി ചിന്തിക്കു. ന്യൂസിലണ്ട്, ഓസ്ട്രേലിയ, യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നായാട്ടു നിയന്ത്രിതമായ തോതിൽ അനുവദിക്കുന്നുണ്ട്. പിന്നെ പട്ടികളുടെ കാര്യം അവയുടെ പെരുപ്പം തടയാൻ പണ്ട് നമ്മൾ ചെയ്തിരുന്നത് അവയെ കൊല്ലുക എന്നതായിരുന്നു. അത് ഗവണ്മെന്റ് തന്നെ ചെയ്തിരുന്നു. ഇന്ന് അവയുടെ പ്രത്യുല്പാദനം തടഞ്ഞാൽ മതി.
@anilct512
@anilct512 11 ай бұрын
ഒരു പക്ഷിമൃഗായികളും ഭീക്ഷണി അല്ലാ_ മറിച്ച് ഇവിടത്തെ രാജാവാണ് ഭീക്ഷണി -
@vincentchembakassery9967
@vincentchembakassery9967 11 ай бұрын
Scientific presentaion. Perfect Script, language and Presentaion.
@rajesh.mrajesh.m4990
@rajesh.mrajesh.m4990 11 ай бұрын
മറ്റ് ജീവജാലങ്ങൾക്ക് ഭീഷണി മനുഷ്യനാണ്.
@krishnamehar8084
@krishnamehar8084 11 ай бұрын
എന്റെ വീട്ടുപരിസരത്തും ഉണ്ട് മയിൽ. ഒരു കുടുംബം 5🦚 ഉണ്ട്. ചീനമുളകിനെ പോലും വെറുതെ വിടുന്നില്ല അതും കൊത്തി തിന്നും.
@ashrafachu6826
@ashrafachu6826 11 ай бұрын
ഞങ്ങളുടെ വീടിൻറെ മുറ്റത്ത് കോഴികളെ പോലെ മയിലുകൾ കറങ്ങി നടക്കുന്നു ഒരു ഒരു കൃഷി യും നടക്കുന്നില്ല
@rubyrojan7003
@rubyrojan7003 11 ай бұрын
മയിൽ 4 അടിയിൽ കൂടുതൽ മുകളിൽ പറകും . ഞാൻ മുൻപ് കൃഷിചെയ്തിരുനതാണ് അവിടെ മയിൽ സ്ഥിരമായി ഒരുപാട് കൃഷി നശിപ്പിച്ച താണ്..
@daisyanandhu3815
@daisyanandhu3815 11 ай бұрын
ഇനി പാവം മയിൽ പക്ഷിയെ ആർക്കോ ആവശ്യം ഉണ്ട് അത് അണ് ഇപ്പൊ മയിലിനെ കാണിച്ച് കൊണ്ട് വാർത്ത് കൊടുക്കുന്നത്.. കഷ്ട്ടം...അല്ലാതെ വേറെ എന്ത് എല്ലാം വാർത്തകൾ ഉണ്ട് കൊടുക്കാൻ കേരളത്തിൽ അതിൻ്റെ ഒന്നും പുറകെ പോയി ചോദ്യങ്ങൾ ചോതിചു് ബുദ്ധി മുട്ടാൻ കേരള മാധ്യമങ്ങൾക്ക് താൽപ്പര്യം ഇല്ല... ചുളുവിൽ കിട്ടുന്ന വാർത്ത് കളോട് ആണ്... പ്രിയം എന്ന് തോന്നുന്നു
@Loveindia77124
@Loveindia77124 11 ай бұрын
കുറച്ചു കാലങ്ങൾക്കു മുൻപ് ന്യൂസിലാൻഡിൽ മയിലുകളെ കൂട്ടത്തോടെ കൊന്നൊടുക്കി അത് ചെയ്യാൻ കാരണം മയിലുകളുടെ എണ്ണം കൂടിയത് കൃഷികളെ ബാധിച്ചു അതിലൂടെ ആവാസ വ്യവസ്ഥയിൽ മാറ്റങ്ങൾ ഉണ്ടായി മയിൽ ശല്യം രൂക്ഷമായപ്പോൾ സർക്കാർ അവയെ കൊല്ലാൻ ഉത്തരവ് ഇറക്കി ,പതിനായിരക്കണക്കിന് മയിലുകളെ കൊന്നു . നമ്മൾ ഇപ്പോളും വിവരം വെക്കാത്തവരെ പോലെ ഓരോ ന്യായങ്ങൾ പറഞ്ഞു നടക്കുന്നു. ഒന്നോർക്കുക അധികമായാൽ അമൃതും വിഷം ആണ് ..!
@mariyahmari3257
@mariyahmari3257 11 ай бұрын
പാവങ്ങൾ ജീവിച്ചുപോയിക്കോട്ടെ... കാണുവാൻ നല്ല രസമല്ലേ.... അവറ്റകളും ജീവിക്കട്ടെ...
@dicemorgan2024
@dicemorgan2024 11 ай бұрын
Kaanan rasamaanu but athupole salyamaanu ivideyum undd orupaadu oru ila polum bakki vekkilla
@greentechvision2392
@greentechvision2392 11 ай бұрын
ഈരാറ്റുപേട്ട സെൻട്രൽ ജംഗ്ഷൻ, നടക്കൽ..... ചെറുപ്പക്കാർ ആരും തന്നെ ഹെൽമറ്റ് വെക്കാറില്ല..... ഇതു തടയാൻ.... പോലീസിന് കഴിയുമോ?
@venugopi6302
@venugopi6302 11 ай бұрын
മനുഷൃരുടെ പെറ്റുപെരു കൽ പോലെ ഭീകരമല്ല ! 😁
@74aneesh
@74aneesh 11 ай бұрын
എടൊ കേരളത്തിലെ ജനന നിരക്ക് 2 പോലും ഇല്ല..അതായത് ജനസംഖ്യ കൂടില്ല, അത് കുറയാനാണ് സാധ്യത ...അറിഞ്ഞിട്ടു കമൻ്റ് ഇട്...
@venugopi6302
@venugopi6302 11 ай бұрын
@@74aneesh" ഫാ"രത ജനസംഖൃ ! അതിൽ കേരള ത്തിന് എന്ത് പ്രസക്തി !! അ ത് മറ്റൊരു രാശൃം /"ഫ"രണം/ രാശാവ് അല്ലേ !!! 😁
@vijayankochukunju4948
@vijayankochukunju4948 11 ай бұрын
ഹലാൽ പേറു മിനിമ൦ '5'
@shijuthomas4074
@shijuthomas4074 11 ай бұрын
മയിലെ കൊന്നാൽ അല്ലേ ശിക്ഷ ഉള്ളൂ, മുട്ടകൾ തപ്പി എടുത്ത് പൊരിച്ച് തിന്നണം, ഒരെണ്ണം പോലും ബാക്കി വെക്കരുത്😅😅😂😂
@jibuantony8843
@jibuantony8843 11 ай бұрын
😂😂😂😂
@007Sanoop
@007Sanoop 11 ай бұрын
Aa kuninju kondu angottu chellu.. Ninte kayyil ullathu mayil kondu pokaathe nokikko..😂😂
@shijuthomas4074
@shijuthomas4074 11 ай бұрын
@@007Sanoop കുനിഞ്ഞ് കൊടുക്കുന്ന ടീം വന്നല്ലോ😂😂🤣🤣
@thomaskutty3801
@thomaskutty3801 11 ай бұрын
ആനയെയും പുലിയേയും സിംഹത്തെയും കടുവയേയും വേട്ടയാടി ഭക്ഷിക്കാനുള്ള അനുമതി കൊടുക്കണം😄
@sajikj573
@sajikj573 11 ай бұрын
ഒന്നിനെ കാണാൻ കൊതിയുണ്ട്. എവിടെ കാണും??
@shameervp4184
@shameervp4184 11 ай бұрын
മനുഷ്യർക്ക് മാത്രമുള്ളതാണോ ഭൂമി
@SUDHISUDHI-pp5fv
@SUDHISUDHI-pp5fv 11 ай бұрын
അങ്ങനെ മയിൽന്റെ കാര്യത്തിൽ തീരുമാനംയി അതിനെ കൊല്ലാൻ ഇറങ്ങും
@TheMalluVoyager
@TheMalluVoyager 11 ай бұрын
മയിൽ കഥകളി പഠിച്ചിട്ടുണ്ടോ?
@techwide7253
@techwide7253 11 ай бұрын
വല്ലാത്തൊരു കണ്ടുപിടുത്തം. മനുഷ്യരും മൃഗങ്ങളും. എല്ലാവരും ഇവിടെ ജീവിക്കണം. ആ വാസ വ്യവസ്ഥയാണ്, തെറ്റിയത്. മയിലുകൾ മുൻപും ഉണ്ടായിരുന്നു. ഓരോ ഉടായിപ്പ് കൊണ്ടു ഇറങ്ങിക്കോളും.
@Loveindia77124
@Loveindia77124 11 ай бұрын
കുറച്ചു കാലങ്ങൾക്കു മുൻപ് ന്യൂസിലാൻഡിൽ മയിലുകളെ കൂട്ടത്തോടെ കൊന്നൊടുക്കി അത് ചെയ്യാൻ കാരണം മയിലുകളുടെ എണ്ണം കൂടിയത് കൃഷികളെ ബാധിച്ചു അതിലൂടെ ആവാസ വ്യവസ്ഥയിൽ മാറ്റങ്ങൾ ഉണ്ടായി മയിൽ ശല്യം രൂക്ഷമായപ്പോൾ സർക്കാർ അവയെ കൊല്ലാൻ ഉത്തരവ് ഇറക്കി ,പതിനായിരക്കണക്കിന് മയിലുകളെ കൊന്നു . നമ്മൾ ഇപ്പോളും വിവരം വെക്കാത്തവരെ പോലെ ഓരോ ന്യായങ്ങൾ പറഞ്ഞു നടക്കുന്നു. ഒന്നോർക്കുക അധികമായാൽ അമൃതും വിഷം ആണ് ..!
@hashitout8264
@hashitout8264 11 ай бұрын
കേരളത്തിന്റെ നിലവിലെ ഭീഷണി ഇവിടുത്തെ ഗവണ്മെന്റ് തന്നെയല്ലേ
@lionsap
@lionsap 11 ай бұрын
രാഷ്ട്രീയക്കാരെയാണ് ഭയക്കേണ്ടത് ,സൂക്ഷിക്ക ഇണചേരലും ഭയാനകരമാണ് 💰🔥🩸⚰️
@indukumari5546
@indukumari5546 11 ай бұрын
🤣🤣🤣🤣🤣
@wishfulthinking1530
@wishfulthinking1530 11 ай бұрын
എന്നാൽ തന്റെ വീട്ടിൽ കൊണ്ട് പൊയി വളർത്തു... കൊറേ മൃഗസ്നേഹികൾ... മനുഷ്യനേക്കാൾ വലുതല്ല മൃഗങ്ങൾ 😠😠
@binduem8552
@binduem8552 11 ай бұрын
Palakad jillayil ellayidathum und. Ava oru shalyavum cheyyunnilla we love peacock❤❤❤❤❤❤
@Asthra_op
@Asthra_op 11 ай бұрын
വരൾച്ച യുടെ സൂചകം ആണ് മയിൽ😓 TN ൽ കുറേ ഉണ്ട്
@aestheticfooty
@aestheticfooty 11 ай бұрын
Who told you?
@arshgh3543
@arshgh3543 11 ай бұрын
​@@aestheticfooty she told herself 4 നേരം തമിഴ് നാട്ടിൽ നിന്ന് വരുന്ന പച്ചക്കറിയും മറ്റു ഭക്ഷണ സാധനങ്ങളും വെട്ടി വിഴുങ്ങുന്നവർക്ക് അറിയില്ലല്ലോ ഇവിടത്തെ കർഷകരുടെ കഷ്ടം
@Loveindia77124
@Loveindia77124 11 ай бұрын
കുറച്ചു കാലങ്ങൾക്കു മുൻപ് ന്യൂസിലാൻഡിൽ മയിലുകളെ കൂട്ടത്തോടെ കൊന്നൊടുക്കി അത് ചെയ്യാൻ കാരണം മയിലുകളുടെ എണ്ണം കൂടിയത് കൃഷികളെ ബാധിച്ചു അതിലൂടെ ആവാസ വ്യവസ്ഥയിൽ മാറ്റങ്ങൾ ഉണ്ടായി മയിൽ ശല്യം രൂക്ഷമായപ്പോൾ സർക്കാർ അവയെ കൊല്ലാൻ ഉത്തരവ് ഇറക്കി ,പതിനായിരക്കണക്കിന് മയിലുകളെ കൊന്നു . നമ്മൾ ഇപ്പോളും വിവരം വെക്കാത്തവരെ പോലെ ഓരോ ന്യായങ്ങൾ പറഞ്ഞു നടക്കുന്നു. ഒന്നോർക്കുക അധികമായാൽ അമൃതും വിഷം ആണ് ..!
@unnikrishnanmenon4178
@unnikrishnanmenon4178 11 ай бұрын
Inside deep forest area plough the area. And sow seed crops like pea(payar) eye just throwthe seeds
@udayarajidukki8889
@udayarajidukki8889 11 ай бұрын
Viewers കൂടട്ടെ അങ്ങോട്ട് വലിയ അപകടകാരിയായ ഉരഗം വരുന്നുണ്ട് അത് കൂടെ എല്ലാവരും കണ്ടു വിജയിപ്പിക്കണം 🙏🔥🔥🔥🔥🔥🔥
@pubgdude8025
@pubgdude8025 11 ай бұрын
Come to varkala you can see 100 of them they all friendly
@eft5620
@eft5620 11 ай бұрын
വർക്കലയിൽ എവിടാ
@kumarankk2981
@kumarankk2981 11 ай бұрын
നായാട്ട് മാത്രം അല്ല മത്സ്യ ബന്ധനവും മത്സ്യ വിപണനവും നിരോധിക്കുക അവയും ജീവൻ ഉള്ളവ ആണ്.
@moideenkunhi7066
@moideenkunhi7066 11 ай бұрын
ഏഴിമലനേ വൽ അക്കാദമി പരിസരങ്ങളിലും അയൽപ്രദേശങ്ങളിലും ഇപ്പോൾ മയിലുകളെ കാണുന്നു നേവൽ അക്കാദമിയിൽ വന്ന ഒരു ഡയറക്ടർ ആണ് മയിലുകളെ കൊണ്ട് വന്ന് വളർത്തിയത് അദ്ദേഹം ട്രാൻസ്ഫർ ആയി പോകുമ്പോൾ മയിലുകളെ സ്വതന്ത്രമായി വിടുകയും ചെയ്തു അവപെറ്റ് പെരുകി എല്ലായിടത്തും പറന്ന് ജീവിക്കുന്നു.
@aboobackerpv7303
@aboobackerpv7303 11 ай бұрын
എൻ്റെ നാട്ടിൽ 5 വർഷമായി കാണുന്നു ആദ്യമൊക്കെ രസമായിരുന്നു കാണാൻ എന്നാൽ ഇപോൾ ശല്ല്യമായി മാറി പച്ചക്കറി വിത്തുകൾ മുളച്ചാൽ എല്ലാം കൊത്തി തിന്നുന്നു ക്യഷി സ്വാഹ
@rajarajakaimal701
@rajarajakaimal701 11 ай бұрын
മയിൽ എഴുപതുകളിൽ തന്നെ മയിലുകൾ Malappuram ഡിസ്ട്രിക്ടിൽ കാളികാവ് ഭാഗത്ത് ഞാൻ കണ്ടിട്ടുണ്ട്.
@Viral__vibes__only__0
@Viral__vibes__only__0 11 ай бұрын
Apppol നിങ്ങൾക്ക് എത്ര വയസ്സ് ആയി
@narayanagosada8757
@narayanagosada8757 11 ай бұрын
temperature കൂടുന്നതിനു അനുസരിച്ച് ആ സ്ഥലത്തേയ്ക് മയിൽ വ്യാപിക്കുന്നു.
@muhammadshakeer7604
@muhammadshakeer7604 11 ай бұрын
Eante veetyil April mudal August vare divssavum vararund
@pramodkumarm4452
@pramodkumarm4452 11 ай бұрын
ഉള്ള കാടും മേടും വെട്ടിത്തെളിച്ചു സ്വാഭാവിക ആവാസവ്യവസ്ഥ ഇല്ലാതാക്കിയിട്ട് പാവം ജീവികളെ പറഞ്ഞിട്ട് കാര്യമില്ല..... ആദ്യം സ്വയം നന്നാവണം..... 😢😢😢😢😢
@Lucifer123k
@Lucifer123k 11 ай бұрын
കുരിശു ശല്ല്യങ്ങൾ ആണ് നാട്ടിനും കാട്ടിനും ഭീതി 😢😢😢
@vimalvk5039
@vimalvk5039 11 ай бұрын
😂ഈ ലോകത്ത് എന്തേലും ഉണ്ടേൽ അതിനു കാരണക്കാർ നീയൊക്കെ ഭൂമിക് ഭാരം
@SoulEater-w8y
@SoulEater-w8y 11 ай бұрын
Vezhampal documetary erakkuo
@jeevanvk5526
@jeevanvk5526 11 ай бұрын
Informative news. Good
@mukeshmanikattil1670
@mukeshmanikattil1670 11 ай бұрын
മയിൽ ഒരാളെയും ഉപദ്രവിക്കില്ല
@sudheesvk
@sudheesvk 11 ай бұрын
മയിൽ ആക്രമിച്ചു ഇതുവരെ 4 മലയാളികൾ മരിച്ചിട്ടുണ്ട് 🥲 ഓരോ ന്യൂസും കൊണ്ട് ഇറങ്ങിക്കോളും 😆😆😆
@Loveindia77124
@Loveindia77124 11 ай бұрын
Und mayil thatti accident ayi marikunnud
@Rajivaava
@Rajivaava 11 ай бұрын
വിവരണം 👍👍👍👍👍🙏
@The_humen_been
@The_humen_been 11 ай бұрын
വീട്ടിൽ ഒരു പച്ചക്കറി പോലും വളരാൻ സമദിക്കില്ല
@philipkj307
@philipkj307 11 ай бұрын
1988 നു മുൻപ് തന്നെ കണ്ണൂർ ജില്ലയിലെ നാടു കാണിയിൽ മയിലുകൾ ഉണ്ടായിരുന്നു.
@abinjacob797
@abinjacob797 11 ай бұрын
എന്റെ നാട്ടിൽ കാക്കയെകാൾ കൂടുതൽ മയിൽ ആയി
@balachandrannair4186
@balachandrannair4186 11 ай бұрын
ലോകത്തിന് ഭീഷണി മനുഷ്യൻ തന്നെ
@mahelectronics
@mahelectronics 11 ай бұрын
ആണോ ദൈനോസർ എന്നാ പോയത്,
@The_humen_been
@The_humen_been 11 ай бұрын
എന്ന ചേട്ടൻ ഒന്നു സൂയിസൈഡ് ചെയ്തുടെ
@jaisnaturehunt1520
@jaisnaturehunt1520 11 ай бұрын
അതെ പെട്രോൾ കത്തിച്ചും, വയൽ നികത്തി ഫ്ലാറ്റ് പണിതും, ബ്രഹ്മപുരത്ത് plastic കത്തിച്ചും, നദിയിൽ മാലിന്യം വലിച്ചെറിഞ്ഞു ഭൂമിയെ കൊല്ലുന്ന ഈ മനുഷ്യകുലത്തില് താങ്കളും പെടും.
@digitalmachine0101
@digitalmachine0101 11 ай бұрын
ഒരു നാസവും വരുത്തുന്നില്ല കൃഷിക്ക് മയിൽ
@Loveindia77124
@Loveindia77124 11 ай бұрын
കുറച്ചു കാലങ്ങൾക്കു മുൻപ് ന്യൂസിലാൻഡിൽ മയിലുകളെ കൂട്ടത്തോടെ കൊന്നൊടുക്കി അത് ചെയ്യാൻ കാരണം മയിലുകളുടെ എണ്ണം കൂടിയത് കൃഷികളെ ബാധിച്ചു അതിലൂടെ ആവാസ വ്യവസ്ഥയിൽ മാറ്റങ്ങൾ ഉണ്ടായി മയിൽ ശല്യം രൂക്ഷമായപ്പോൾ സർക്കാർ അവയെ കൊല്ലാൻ ഉത്തരവ് ഇറക്കി ,പതിനായിരക്കണക്കിന് മയിലുകളെ കൊന്നു . നമ്മൾ ഇപ്പോളും വിവരം വെക്കാത്തവരെ പോലെ ഓരോ ന്യായങ്ങൾ പറഞ്ഞു നടക്കുന്നു. ഒന്നോർക്കുക അധികമായാൽ അമൃതും വിഷം ആണ് ..!
@Nissar-fb5cb
@Nissar-fb5cb 11 ай бұрын
Sedition charge cheyyum
@MusthafaIritty-u5y
@MusthafaIritty-u5y 11 ай бұрын
ആകർഷണീയമായ ശബ്ദം, വായന
@mundethallhomegarden7162
@mundethallhomegarden7162 11 ай бұрын
അധികമുള്ള മയിലുകളെയും കടുവകളെയും ആമസോൺ കാട്ടിൽ വിടുക..്‌
@ratnakumarn4749
@ratnakumarn4749 11 ай бұрын
രാജേശ്വരി മോഹൻ്റെ സ്വരം
@fahadvahab3494
@fahadvahab3494 11 ай бұрын
എന്റെ വീടിനടുത്തു ഇടക്ക് ഇപ്പോൾ കാണാറുണ്ട്
@izaanizaan6609
@izaanizaan6609 11 ай бұрын
ഇതിൽ കമൻറ് ഇടുന്നവർ ന്യൂസിലാൻഡ് വരെ ഒന്ന് പോയി നോക്കണം അവിടെ ഏറ്റവും പ്രാധാന്യം മനുഷ്യർക്കും കൃഷിയും ഇവിടത്തെ പോലെ പൂച്ചയും മയിലും ആനയും ഒന്നുമല്ല മനുഷ്യർക്ക് ഭീഷണിയായ എല്ലാത്തിനും കൊന്നുകളയാൻ
@MadhuMadhu-uw9nw
@MadhuMadhu-uw9nw 11 ай бұрын
ജഗതിയുടെ കഥാപാത്രം ഓർമ വരുന്നു : "മയിലെണ്ണേയ്... മയിലെണ്ണേയ്..." 🤣🤣🤣
@sanuthomas9280
@sanuthomas9280 11 ай бұрын
😃😃🤣
@Jyothishcommentmaker
@Jyothishcommentmaker 11 ай бұрын
എന്റെ കുട്ടുകരനെ മയിൽ കടിച്ചു കൊന്ന് ആണ് 😞
@aida891
@aida891 11 ай бұрын
Kadikumo
@Sudheesh-c6z
@Sudheesh-c6z 11 ай бұрын
Sariyaa...Mayilinte shalyam nannayittu undu eppo.... 6 ennamokke orumichu varum...ella pachacurry vachathum nashippikum edhu
@Rkanathil
@Rkanathil 11 ай бұрын
ഒരു കാന്താരി മുളക് പോലും ഇവറ്റകൾ ബാക്കി വെക്കുന്നില്ല.. 10 എണ്ണതിലധികം daily മേഞ്ഞിട്ട് പോകും..😢😢
@kunjimoncm1501
@kunjimoncm1501 11 ай бұрын
അതിനിപ്പോ എന്താണ് ചെയ്യേണ്ടത്. കൊന്നു തീർക്കണമെന്നാണോ?വേറെയെന്തെങ്കിലും വഴി നോക്കണം
@remyaanzu8999
@remyaanzu8999 11 ай бұрын
Njangaludea Kottayam ella
@ramadaspk6269
@ramadaspk6269 11 ай бұрын
Manushian perukumbol konnu thinnumo .aaàa
@PathminiAnanthan
@PathminiAnanthan 11 ай бұрын
Ellavarkkum ullathanu bhoomi ente ponnu chechi...
@AnithaK-me6uy
@AnithaK-me6uy 11 ай бұрын
Manushyan perukunnathonnum evar ariyunnille
@SaleemSaleemck-g4r
@SaleemSaleemck-g4r 11 ай бұрын
മയിലുകളും പക്ഷി കളും പാമ്പുംകളും മൃഗങ്ങളും ഈ ന്ന്‌ ഈ പ്രവഞ്ചത്തിൽ ഇല്ലെങ്കിൽ മനുഷ്വർ വെറും ഒരു അന്തരായിരിക്കും........
@Loveindia77124
@Loveindia77124 11 ай бұрын
കുറച്ചു കാലങ്ങൾക്കു മുൻപ് ന്യൂസിലാൻഡിൽ മയിലുകളെ കൂട്ടത്തോടെ കൊന്നൊടുക്കി അത് ചെയ്യാൻ കാരണം മയിലുകളുടെ എണ്ണം കൂടിയത് കൃഷികളെ ബാധിച്ചു അതിലൂടെ ആവാസ വ്യവസ്ഥയിൽ മാറ്റങ്ങൾ ഉണ്ടായി മയിൽ ശല്യം രൂക്ഷമായപ്പോൾ സർക്കാർ അവയെ കൊല്ലാൻ ഉത്തരവ് ഇറക്കി ,പതിനായിരക്കണക്കിന് മയിലുകളെ കൊന്നു . നമ്മൾ ഇപ്പോളും വിവരം വെക്കാത്തവരെ പോലെ ഓരോ ന്യായങ്ങൾ പറഞ്ഞു നടക്കുന്നു. ഒന്നോർക്കുക അധികമായാൽ അമൃതും വിഷം ആണ് ..!
@PHOTOGRAPHYINRRG
@PHOTOGRAPHYINRRG 11 ай бұрын
പ്രിയ ചാനലേ....അനാവശ്യ വാർത്തകൾ നൽകി പൊതുജനത്തെ പരിഭ്രാന്തരാക്കരുത്... ഈ ഭൂമിയിൽ ആദ്യമായിട്ടാണ് മയിലിനെ കുറിച്ച് ഇങ്ങനെ മോശമായ പരാമർശം കേൾക്കുന്നത്... മനുഷ്യർക്ക് മാത്രമേ ഭൂമിയിൽ ജീവിക്കാൻ പാടുള്ളൂ എന്നുണ്ടോ....?? ഭൂമിയിൽ ജീവിക്കാൻ മയിലിനും അവകാശമില്ലേ....?? കഷ്ടം... തരംതാഴ്ന്നു പോകുന്നു ചാനലേ, ഇത്തരം ടൈറ്റിലും വാർത്തയും..😢😢
@udhamsingh6989
@udhamsingh6989 11 ай бұрын
എന്ന് മണ്ണിൽ കാലു കുത്താത്ത ഒരു ഫ്ലാറ്റ് ജീവി... (ഒപ്പ്)
@abduaman4994
@abduaman4994 11 ай бұрын
ഇത് ഒരു നല്ല പക്ഷി അല്ലെ 😢
@thampikumar5279
@thampikumar5279 11 ай бұрын
BS , in Rajasthan U can see plenty of Peacocks , the ppl of Ransthan treating them well.
@SibiJohn-DIYAUDIO
@SibiJohn-DIYAUDIO 11 ай бұрын
ഞങ്ങളുടെ നാട്ടില്‍ കാക്കളെപ്പോലെ ധാരാളം ഉണ്ട്
@prasanthmp839
@prasanthmp839 11 ай бұрын
വയു വെള്ളം മണ്ണ് വനം എല്ലാം നശിപ്പിക്കും നമ്മൾ മനുഷ്യാർ ...അപ്പോ നമ്മൾ അല്ലേ യഥാർത്ഥത്തിൽ ഭൂമിക്ക് ഭീഷണി
OCCUPIED #shortssprintbrasil
0:37
Natan por Aí
Рет қаралды 131 МЛН
Counter-Strike 2 - Новый кс. Cтарый я
13:10
Marmok
Рет қаралды 2,8 МЛН
-5+3은 뭔가요? 📚 #shorts
0:19
5 분 Tricks
Рет қаралды 13 МЛН