മനുഷ്യർ മനുഷ്യരായി ജീവിക്കു ന്നോടം കാലം ലോകം നിലനിൽക്കും മനുഷ്യർ മൃഗമായി മാറിയാൽ ലോകം അവസാനിക്കും
@koffeeclub11 ай бұрын
Nere thirichanu, animals karanam alla Global warming undakunnath
@haslinclement61910 ай бұрын
aysheri.manushanum e lokathe jeevajalaam aanu.
@techtravel-u7s11 ай бұрын
എല്ലാം കൂടി അങ്ങ് ഒടുങ്ങുവാണെങ്കിൽ വളരെ സന്തോഷം
@KingkarmaKL1411 ай бұрын
എല്ലാം അവസാനിക്കട്ടെ ഇപ്പോഴുള്ള മനുഷ്യരുടെ പ്രവർത്തികൾ വച്ചു നോക്കുമ്പോ എല്ലാം അവസാനിക്കുന്നതാ നല്ലത് 🙂
@misrimol-t9v11 ай бұрын
Correct 👍😊
@ponnu105911 ай бұрын
Edo എല്ലായിടത്തും കാണാം ഇത് പോലെ ഉള്ള കമന്റ്. പണ്ടുള്ള ആളുകൾ ചെയ്തിരുന്ന ക്രൂരതയുടെ പകുതി പോലും ഇന്നില്ല. കേരളത്തിലെ ജാതി വവസ്ഥയിൽ നടന്ന ക്രൂരതകൾ ഹിറ്റ്ലർ ചെയ്ത ക്രൂരതകൾ ഇതെല്ലാം ഓർത്തു നോക്കിയാൽ. അന്ന് ഉള്ളവർ ഒക്കെ എത്ര മാത്രം പ്രാർതിച്ചുകാണും. മനുഷ്യന്റെ മനസ് മാറാൻ പ്രാർത്ഥിക്കുക. അങ്ങനെ ആയാൽ ഈ തലമുറയും വരും തലമുറക്കും. ഇവിടെ കുറച്ചു നാൾ നല്ലൊരു ജീവിതം കിട്ടും
@KingkarmaKL1411 ай бұрын
അന്ന് ചിലർ മാത്രമാണ് ക്രൂരത ചെയ്തിരുന്നത് ഇന്ന് എല്ലായിടത്തും ഉണ്ട്. അതുമാത്രമല്ല അന്ന് രാജ്യം പിടിച്ചെടുക്കാനാണ് മനുഷ്യരെ കൊന്നിരുന്നത് അതും പെണ്ണിനേയും കുഞ്ഞിനേയും കൊല്ലറില്ല but ഇപ്പോഴോ 😄
@user-ne2pb2le3k10 ай бұрын
Evidyaum vabi jaram college pillar muthal private government elaa sthpnthilum Quran paryunu manushyan nta kazykal moshmazi pravthichal karayzlum kadlilum prabchthilum anarthgal sabvikum😢
@Dhaneesh.s10 ай бұрын
ഞാനും
@priji8311 ай бұрын
Thanks!
@BrightKeralite11 ай бұрын
Thanks and Welcome
@johnettanchanal500911 ай бұрын
അനുഭവിക്കുക... വൃക്ഷങ്ങൾ മുറിച്ച് കെട്ടിടങ്ങളും, മറ്റും പണിത് ഉയർത്തുമ്പോൾ ആലോചിക്കണമായിരുന്നു ജീവൻനിലനിർത്താൻ മരങ്ങൾ വേണം...
@Vishnu-ig8mh11 ай бұрын
കാലം മാറുമ്പോൾ കാലാവസ്ഥയും മാറികൊണ്ടേയിരിക്കും.എല്ലാം നമ്മൾ അനുഭവിക്കണം
@dancecorner632811 ай бұрын
ഒരു ചെടി, വെറും ഒരൊറ്റ ചെടി നിങ്ങൾ നട്ടു വളർത്തു. ചൂട് കുറഞ്ഞു വരും, മഴ ലഭിക്കും
@prasadvarghese302311 ай бұрын
മുറ്റത്തു മൊത്തം ടൈൽ ഇട്ട് ഒരു പുല്ല് പോലും മുളയ്ക്കാതെ ആക്കിയില്ലേ
@dancecorner632811 ай бұрын
@@prasadvarghese3023 നിങ്ങൾക് ജനാല ഇല്ലേ? ബാൽകണി ഇല്ലേ? No പറയാനുള്ള കാരണം തപ്പാതെ ഒരു ചെടി ചട്ടിയിൽ ഒരു ചെടിയോ പച്ചക്കറിയോ നട്ടാൽ മതി
@anandhuvadakkan159111 ай бұрын
ഏറ്റവും നല്ല വഴി അതുമാത്രം ആണ്
@RubyRockey43511 ай бұрын
എന്ന് തുടങ്ങി റോക്കറ്റ് വിക്ഷേപണങ്ങൾ അന്ന് മുതൽ ഓസോൺ പാളികൾക്ക് നാശംതുടങ്ങി ഭൂമിയുടെ കുടയായ ഓസൺ പാളി ഇപ്പോൾ കീറി പറിഞ്ഞ കുടയായത് ആണ് ചൂടിന്റെ പ്രധാന കാരണം.
@inshazainab116511 ай бұрын
എത്രയും പെട്ടെന്ന് ലോകം അവസാനിക്കാൻ രണ്ടു ദിവസം മുന്നെ വരെ പ്രാർത്ഥിച്ചിട്ടേയുള്ളു.... നടക്കട്ടെ...
@Dhaneesh.s10 ай бұрын
ഞാനും
@Caaaarss9 ай бұрын
നീ അങ്ങ് അവസാനിച്ചാൽ പോരെ എന്തിന് ലോകം അവസാനിക്കാൻ പ്രാർത്ഥിക്കുന്നത് 😏😏
@abruva0711 ай бұрын
കാലാവസ്ഥ മാറ്റങ്ങൾ നടക്കുന്ന സമയത്ത് ആണ് ഇപ്പൊൾ നമ്മൾ, ഇതുവരെ ഉണ്ടായിരുന്ന ഇടവപ്പാതി, തുലാവർഷം, വേനൽ മഴ, മഞ്ഞുകാലം, ചൂടുകാലം എന്നത് ഒക്കെ മാറി വരുന്നുണ്ടല്ലോ. 2018 പ്രളയം മുതൽ തന്നെ കേരളത്തിലെ മഴയുടെ സാധാരണ രീതി ഒക്കെ തന്നെ മാറ്റം വന്നല്ലോ.. മിതം ആയ രീതിയിൽ കുറച്ചു അധികം ദിവസങ്ങൾ മഴ പെയ്യുന്ന രീതി ഒക്കെ മാറിയല്ലോ കുറച്ചു വർഷങ്ങൾ ആയിട്ട്..
@PRESIDENTPRIMEMINISTERGODKALKI11 ай бұрын
🌞😄
@midhun33111 ай бұрын
Bright keralite 💯🥵🔥
@farhanaf83211 ай бұрын
Ellavarum data processing cheythit scientistsine help cheyu athinu softwares und like boinc distributed computing software ♥️ Lets save the world 💖
@shestechandtalk231211 ай бұрын
അതെ
@farhanaf83211 ай бұрын
@@user-yc2wy4en3k we can reach type 2 easily if we have powerful ai know as ASI 💪
@Ambilivnair-zj8xc11 ай бұрын
നല്ല അറിവ് 🙏👌👍ആശംസകൾ 🥰
@elsyfrancis958311 ай бұрын
മനുഷ്യൻ ഇന്ന് അഹങ്കാരി കളായി മാറിയിരിക്കുന്നു. ദൈവത്തിനും മുകളിലാണ്. എല്ലാം തികഞ്ഞവർ എന്ന് ചിന്ത, പ്രക്യതിയെ മൊത്തമായി നശിപ്പിച്ചു. മ്യഗങ്ങൾക്ക് കാടേത് നാടേത് എന്നറിയാത്ത രീതിയിൽ ആയി. സൗകര്യം തേടി തേടി മനുഷ്യൻ ചന്ദ്രനെയും ചൊവ്വയെയും തുരന്നു കൊണ്ടിരിയ്ക്കുന്നു. അപ്പോൾ കാലാവസ്ഥ എങ്ങനെ മാറാതെ ഇരിയ്ക്കൂം.. കുറച്ചു കഴിയുമ്പോൾ രാത്രിയും പകലും തന്നെ മാറി എന്നിരിയ്ക്കും
@jameska279111 ай бұрын
Correct
@vikruuu10 ай бұрын
ദൈവത്തിനും മുകളിൽ തന്നെയാണ് മനുഷ്യൻ. കാരണം ഈ പറഞ്ഞ ദൈവത്തെ ഉണ്ടാക്കിയതും മനുഷ്യൻ തന്നെ
@RizafathimaRizafathima-kh7il10 ай бұрын
ധാരാളം മരങ്ങൾ വെച്ചു പിടിപ്പിക്കുക ഉള്ള മരങ്ങളെ വെട്ടി കളയാതിരിക്കുക വാഹനങ്ങളുടെ ഉപയോഗം കുറക്കുക പ്ലാസ്റ്റിക് കത്തിക്കാതിരിക്കുക ജലാസംഭരണി കൂടുതലായി ഉണ്ടാകുക ജലം അമിതമായി ചിലവഴിക്കാതിരിക്കുക. മഴ നൽകുന്നത്തിനായി മരങ്ങൾ നല്ല പങ്കു വഹിക്കുന്നുണ്ട് എന്ത് ചെയ്യാൻ ഭൂമിയുടെ നാശത്തിന് മനുഷ്യർ തന്നെ ആണ് കാരണം 😢ഇനി വരാനുള്ളത് അനുഭവിക്കം
@sreedhart.r594110 ай бұрын
കാലാവസ്തയ്ക് മാറ്റം ഉണ്ടാകും.ചൂടു കുടി മഞ്ഞു മലകൾ ഉരുകി കടലിൽ പതിക്കും അങ്ങിനെ സമുദ്രനിരപ്പ് ഉയർന്ന് ഭു ഗോളം തന്നെ അച്ചുതണ്ടിൽ നിവരും.അങ്ങിനെ വരുമ്പോൾ ലോകം മുഴ വൻ ഒരു കാലാവസ്തയിൽ വരും.സൂര്യന്റെ ചൂട് എല്ലായിടത്തും ഒരൂ പോലെ ലഭിക്കും.ആ സ്ഥിതി വരും.
@JhonKm-zt2ir11 ай бұрын
ആദ്യം തന്നെ ഈ എല്ലാ രീതിയിലുള്ള കത്തിക്കൽ കുറക്കുക എല്ലാം സോളാർ ആക്കുക പിന്നെ പഴയ രീതിയിൽ പ്രെകൃതിലേക്കു മടങ്ങുക പ്ലാസ്റ്റിക് പോലുള്ള ഭൂമിക്കു നാശം വരുത്തുന്ന എല്ലാം ഉപേക്ഷിക്കാൻ നോക്കുക വണ്ടികൾ എല്ലാം ഇലക്ട്രിക് ആക്കുക ഇങ്ങനെ നോക്കിയാൽ കുറച്ചു ആയുസ്സ് കുട്ടികിട്ടും 👍
@mathewsonia755511 ай бұрын
നല്ലൊരു അവതരണം നന്ദി ❤
@LoidPaiva-pf1zn10 ай бұрын
എല്ലാം തീർന്നു
@shestechandtalk231211 ай бұрын
2023 ഇൽ ജൂൺ ജൂലൈ ഓഗസ്റ്റ് മാസം മഴ പെയ്തില്ല... സെപ്റ്റംബർ ഒക്ടോബർ നവംബർ ഇൽ കുറച്ചു മഴ കിട്ടി.. ഫലവൃക്ഷങ്ങൾ ഓക്കേ കാലം തെറ്റി കായ്ച്ചു. ഇടുക്കിയിൽ ക്ലൈമറ്റ് മൊത്തം മാറി 🤦🏼♀️🤦🏼♀️🤦🏼♀️
@_LTB9210 ай бұрын
✌🏾
@anilkedamangalam633811 ай бұрын
കാർബൺ ഡൈ ഓക്സൈഡിനെ അന്തരീക്ഷത്തിൽ നിന്നും ഫിൽട്ടർ ചെയ്ത് കാർബണും ഓക്സിജനുമാക്കി മാറ്റുന്ന പ്ലാന്റുകൾ ലോകത്തിന്റെ പല കോണുകളിൽ സ്ഥാപിച്ച് കാർബൺ ഡൈ ഓക്സൈഡിന്റെ അന്തരീക്ഷത്തിലെ വർദ്ധന കുറച്ചാൽ പോരെ എന്ന് ഹൈസ്ക്കൂൾ ക്ലാസിൽ പഠിക്കുമ്പോൾ ചിന്തിച്ച ലേ ഞാൻ😅
യൂറോപ്പിൽ ഇപ്പൊ തണുപ്പൊക്കെ കുറഞ്ഞു . ചൂടുകാലത്തു 2-3 വർഷമായി ചൂട് അസഹനീയമായി ഉയർന്നുകൊണ്ടിരിക്കുന്നു .
@PRESIDENTPRIMEMINISTERGODKALKI11 ай бұрын
🌞😄
@Shihabshiya433410 ай бұрын
👌👌
@KBR38411 ай бұрын
Puthiya arivanallo.. Great salute❤
@VIJEESHKUMAR-q8v9 ай бұрын
ചൂടിന്റെ കാര്യത്തിലും വികസനം വന്നു തുടങ്ങി അനുഭവിക്കണം നമ്മൾ 🤣🤣
@valsalaravi193911 ай бұрын
പേടിക്കണ്ടാന്നേ ഭൂമിയെ രക്ഷിക്കാനാണ് അനേകായിരം ഗ്രഹ ങ്ങൾ ആകാശത്ത് സ്ഥിതി ചെയ്യുന്നത്. ഭൂമിയുടെ സന്തുലിതാവസ്ഥ നിലനിർത്താൻ ഗ്രഹങ്ങൾക്കറിയാം ശരിയാകാൻ കുറച്ച് താമസം പിടിക്കും അത് വരെ മാത്രമേ ഉണ്ടാകൂ ഈ മാറ്റങ്ങൾ 🥰
@Thelakkadan10 ай бұрын
പിന്നെ ഗ്രഹങ്ങൾക്ക് അതാണല്ലോ പണി 😮
@Vishnuoos......9711 ай бұрын
മനുഷ്യനാണ് എല്ലാം എന്നുള്ള വിചാരം....
@yusafm35789 ай бұрын
കോൺഗ്രീറ്റ് വീട്, ടാറിട്ട റോഡ്, കാറ്,മതി ഇതുമതി, മരം വേണ്ട, പുൽതകിടി വേണ്ട, വയൽ വേണ്ട, പുഴകൾ വേണ്ട, തോടുകൾ വേണ്ട, പുരോഗതിയാണ് പോലും, അതോ ഗതി എന്ന് പറയണം
@devu424011 ай бұрын
Good presentation.more informative sir thanks a lot.
@vsaan14311 ай бұрын
The way it present its really understandable sir, i think the topic its almost about gulf stream, how beautifully it brought to your viwers sir , amazing 🙏
@BrightKeralite11 ай бұрын
You are most welcome
@shabeebsha94011 ай бұрын
സമാധാനമായി😍
@Truthholder34511 ай бұрын
🙄
@arushaadhi11 ай бұрын
Thank you ❤
@BrightKeralite11 ай бұрын
You're welcome 😊
@sathyana239511 ай бұрын
നമ്മൾ ശീലിച്ച കാര്യം.കുറച്ചു മഴ പെയ്താൽ അപ്പൊ പറയും ഓ നശിച്ച മഴ.വെയിൽ കൊണ്ടാൽ പറയും ഓ എന്തൊരു വെയിൽ.ഇനി തണുപ്പാണെങ്കിൽ ഊ എന്നാ തണുപ്പാ..
@PRESIDENTPRIMEMINISTERGODKALKI11 ай бұрын
🌞🌕🌎🌍🌏🌠⭐🌟😄
@francisvladinjoy304311 ай бұрын
Great Knowledge 🎉
@AbdulkareemC-xq9qv11 ай бұрын
ഭൂമിയിലുള്ള അവസ്ഥയ്ക്കുള്ള കാരണം മനുഷ്യന്റെ കൈകൾ പ്രവർത്തിച്ചതിന്റെ ഫലമാണെന്ന് ഖുർആൻ എല്ലാ എല്ലാ ബുദ്ധിമുട്ടുകൾക്കും കാരണം മനുഷ്യന്റെ അത്യാഗ്രഹമാണ്
@varghesejohn551111 ай бұрын
സത്യം
@santhoshthonikkallusanthos908211 ай бұрын
0:25 ഇരുപത് വർഷത്തിൽ കൂടുതൽ ആയി കാലാവസ്ഥ മറ്റം തുടങ്ങിയിട്ട്
@malludotcom249311 ай бұрын
അതെ ഓരോ വർഷം കൂടുംതോറും ചൂട് കൂടി വരും
@abdulmajeedrk498110 ай бұрын
1983 ൽ കേരളത്തിൽ കാലാവസ്ഥ താളം തെറ്റാൻ തുടങ്ങി- കേരളം കണ്ട ആദ്യ വരൾച്ച ആ കൊല്ലമായിരുന്നു -
@JKMusictvm11 ай бұрын
❤❤❤good information
@raihanath.k668511 ай бұрын
സർ ന്റെ effort ന് നന്ദി❤
@Lz46_11 ай бұрын
നമ്മുടെ കേരളത്തിലെ ചൂട് കുറയാൻ വെല്ല വഴിയും ഇണ്ടോ
@Saber_Athena11 ай бұрын
AC vedicha mathi 🤭
@JojithomasJojithomas-wp3ru11 ай бұрын
സോളാർ ഫ്ലാഷ് ആണ് മുത്തേ new earth alignment ആണ് നടക്കുന്നെ solar സിസ്റ്റം എല്ലാം alignmentil ആണ് higher dimentionil നിന്നുള്ളവർ അവരുടെ കൈയിൽ ആണ് ഈ ലോകം
@lilymj235811 ай бұрын
Minus 45 degree ആക്കിയാലോ. Or ആലിപ്പഴ വർഷം ഉണ്ടായാൽ or Vella പൊക്കം ഉണ്ടായാൽ. ഓപ്പോൾ e climate നല്ലതാണ്.🎉🎉🎉 Think positive🎉🎉🎉
@____SHREE____11 ай бұрын
അടുത്ത തവണ സൂര്യന് വോട്ട് കൊടുക്കാതിരുന്നാൽ മതി.
@divakarankdivakarank11 ай бұрын
😅
@lukosesamuel34411 ай бұрын
റോക്കറ്റ് വിക്ഷേപണവും വിമാനപുകയും ആരും പറയാത്തത് എന്താണ്
@aromaldas763511 ай бұрын
Europil spring ,summer, autumn adipolii 🌄
@itsSHOWTYM11 ай бұрын
💎പറ്റാവുന്ന അത്ര മരങ്ങൾ വെച്ച് പിടിപ്പിക്കുക 💎പ്ലാസ്റ്റിക്കുകൾ ഉപയോഗിക്കുന്നത് നിർതുക
@misrimol-t9v11 ай бұрын
ഏതായാലും ഇങ്ങനൊക്കെ പറ്റിപ്പോയി. 😢..ഇനി ചൊവ്വയിൽ ഒരു പ്രതീക്ഷ വെച്ചു നോക്കാം..😍.. ഇനി അവിടം കൂടി നാശമാക്കി.. തുടരാം 🤣
@pradipanp10 ай бұрын
IPCC യുടെ പാരീസ് എഗ്രിമെന്റിൽ ഇന്ത്യയടക്കം വികസ്വര വികസിത രാജ്യങ്ങൾ തീരുമാനിച്ചത് ആഗോള താപനില 1.5 മുതൽ 2.0 ഡിഗ്രിവരെ 2040 ക്കുള്ളിൽ കുറച്ചു കൊണ്ടുവരുമെന്നാണ്. കൽക്കരി ഉപയോഗം കൂടുതൽ കാർബൺഡൈഓക്സൈഡ് പുറത്തുവിടുന്നു. ഇന്ത്യ ചൈന പോലുള്ള ഏഷ്യൻ രാജ്യങ്ങളാണ് കൽക്കരി കൂടുതൽ ഉപയോഗിക്കുന്നത്. ഇത്തരം രാജ്യങ്ങൾ ഘട്ടം ഘട്ടമായി അടുത്ത 10 വർഷത്തിനുള്ളിൽ കൽക്കരി ഉപയോഗം ഒഴിവാക്കണം. ഈ കരാറിലാണ് നമ്മുടെ രാജ്യമടക്കം ഒപ്പുവച്ചിരിക്കുന്നത്. സോളാർ എനർജ്ജിക്കു ഈ ബഡ്ജറ്റിൽ കൂടുതൽ പ്രാധാന്യം കൊടുത്തിരിക്കുന്നത് കാണാം. ചൈനയും സോളാറിന്റെ ഉത്പാദനം കൂട്ടി താപനിലയങ്ങൾ പൂട്ടാനുള്ള സ്റ്റെപ് എടുത്തുകഴിഞ്ഞു. ഇൻഡോനേഷ്യ , വിയറ്റ്നാം, മ്യാന്മാർ എന്നീ രാജ്യങ്ങൾക്കു സമുദ്ര സംരക്ഷണത്തിനും ഗ്രീൻ ഗ്യാസ് കുറക്കാനുമുള്ള പദ്ധതിക്ക് ഈ ഉച്ചകോടിയിൽ ഫണ്ട് അനുവദിച്ചിട്ടുണ്ട്. ഇതിൽ നമ്മുക്ക് ഒന്നെങ്കിലും ചെയ്യാൻ പറ്റുന്നത് പ്ലാസ്റ്റിക് ടയർ പോലുള്ള മാലിന്യങ്ങൾ കത്തിച്ചു കാർബൺ പുറത്തുവിടാതിരിക്കുക എന്നുള്ളതാണ്
@nasarnasar-ve8be11 ай бұрын
പൊതു ഗതാഗതം ( ബസ് ) ശക്തിപ്പെടുത്തുക
@Thelakkadan10 ай бұрын
നീ ബസ്സ് മുതലാളി താനേ
@nasarnasar-ve8be10 ай бұрын
@@Thelakkadan 😀
@sanjaykwepin0711 ай бұрын
Temperature kuranju vannu, vellam ice akumbo density koodum ennatu tettanu. Ice nu water ne kaal density kuravanu...
@sasi70711 ай бұрын
കഴിഞ്ഞ നൂറ്റാണ്ടിലാണ് മനുഷ്യവര്‍ഗ്ഗം കണക്കറ്റ് പെരുകിയത്.ഏത് ജീവിവര്‍ഗ്ഗത്തേയുംപോലെ പ്രകൃതിപ്രതിഭാസങ്ങളുടെ മുന്നില്‍ ഏറെക്കുറെനിസ്സഹയരാണ്.
@Dhaneesh.s10 ай бұрын
മനുഷ്യന്റെ എണ്ണം കൂടുമ്പോൾ മരത്തിന്റെ എണ്ണം കുറയും.
@anilkc315511 ай бұрын
അടുത്ത നാല് വർഷത്തിനുള്ളിൽ താപനില 60 - ഡിഗ്രി സെൽഷ്യസ് വരെ ഉയരും .വേനൽമഴ ഉണ്ടാവുകയില്ല,(നേരിയ മഴ മാത്രം) 2024-ൽ കാലവർഷം നവംബർ മാസത്തിൽ മാത്രമേ ആരംഭിക്കുകയുള്ളു, 2027 -ഓടെ മഴ പൂർണ്ണമായും നിന്ന് പോകും
@pbrprasad443011 ай бұрын
ഈ എം എസിൻറെ അഭിപ്രായം കമ്യൂണിസ്റ്റ് കാർക്ക് ധാരാളം മക്കൾ വേണം. സീ എച്ച് മുഹമ്മദ് കോയ പ്രഖ്യാപിച്ചു മുസ്ലീങ്ങൾക്ക് ധാരാളം മക്കൾ വേണം. ഈ രണ്ടു മഹാൻമാരും ഭൂമിയേ ചൂടാക്കി. ഇനി നമ്മൾ കടലിൽ മുങ്ങാൻ തയ്യാറാവുക
@Sinayasanjana11 ай бұрын
🎉🙏
@IsraelfarminglifepeopleinIndia10 ай бұрын
ചേട്ടാ പറഞ്ഞതൊക്കെ എന്താണ് എന്ന് മനസ്സിൽ ആയി പക്ഷേ ഇതിനെ എല്ലാം ഒരു പരുതിവരെ നമുക് പിടിച്ചു നിർത്താൻ പറ്റു എങ്ങെനെ ആണെന്ന് വച്ചാൽ പെട്ടന്ന് ആരും മനസ് വെക്കില്ല അതിന് പല കാരണം അത്യമായിട്ട് ഞാൻ പറയാം നമ്മുടെ നാട്ടിൽ വീണ്ടും കൃഷി കൊണ്ടുവരണം അതിലുടെ നമ്മുടെ നാട്ടിലെ വരൾച്ചേയെ മാറ്റം വേനൽ അയൽ ഓണങ്ങി നിൽക്കുന്ന ചെടിയും മരവും എല്ലാം വീണ്ടും പച്ച വിരിക്കും അപ്പോൾ ഒരു കുഴപ്പം ഒണ്ട് വെള്ളം അത് എവിടുന്ന് എടുക്കും അതു നമ്മുടെ പുഴയിൽ നിന്ന് എടുക്കാം അപ്പോൾ വീണ്ടും കൊഴപ്പം എന്നാ രണ്ട് മോട്ടോർ പമ്പിന് അടിക്കാനുള്ള വെള്ളം പോഴയിൽ ഇല്ല അന്നരം എന്നാ ചെയ്യണം കടലിന്ന് അടിക്കണം പക്ഷേ അതിനു ഒരു കുഴപ്പം ഒണ്ടേ അതിനു kurachu😄കാശ് ചിലവാകും പക്ഷേ എന്ത് കിട്ടിയാലും തിന്നോളു എന്ന് അറിയാവുന്ന നമ്മളെ ഇങ്ങെനെ മാറ്റി മാറ്റി നമ്മുടെ ശ്രെദ്ധ കൊണ്ടുപോകും പൊങ്ങച്ചം ഒട്ടു ഇല്ലാത്ത മലയാളികൾ പക്ഷേ ഒരു കാര്യം എല്ലാവരും വെള്ളം ഇല്ലാത്തോണ്ട് റബറിനെ കെട്ടിപിടിച്ചോണ്ട് ഇരിക്കണ്ടേ എന്തെങ്കിലും ഒക്കെ കൃഷി ചെയ് കൃഷി ചെയ്യാൻ ഒരുപാട് സ്ഥലം വേണ്ട ഈ കമെന്റ് ഡിലീറ്റ് അടിക്കല്ലേ ആരേലും ഒക്കെ കൃഷിയിൽ വരട്ടെ ❤
@salukdytravelvlogs15511 ай бұрын
ഈ അവസാനിക്കാറായ ഗ്രഹത്തിൽ നിന്നാണ് ഓരോരുത്തന്മാര് വീമ്പിളക്കുന്നത് പാർട്ടി ആയിട്ടും മതം ആയിട്ടും ഓക്സിജൻ അളവ് കുറഞ്ഞാൽ തീരാവുന്നതേയുള്ളൂ
@PRESIDENTPRIMEMINISTERGODKALKI11 ай бұрын
😄😄😄
@ArunSudhakar0611 ай бұрын
2:24 ഇതും പറഞ്ഞു കഴിഞ്ഞു ആശാന്‍ ഒരു ഡയലോഗ് ഉണ്ട് 😂😅
@RajeshKumar-ts5bd11 ай бұрын
ഐസ് ന് ഡെൻസിറ്റി കുറവാണ്. ഹോട് വാട്ടർനും ഡെൻസിറ്റി കുറവാണ്. Maximum density of water at 4 degree C. Thank you.
@preetech62711 ай бұрын
Gulf have used,'cloud seeding ".
@jeenasebastain11 ай бұрын
Sir can a pcmb student be an astrophysicist 😊
@sadhashivanv802611 ай бұрын
ഉടൻ വരും
@perfect_mistake198711 ай бұрын
I trust you....
@sanoj888411 ай бұрын
തൃശൂർ ചൂട് ഉണ്ടങ്കിലും നല്ല കാറ്റ് ഉണ്ട് ഇപ്പോൾ 🙄🙄.. സാധാരണ ഇപ്പോൾ കാറ്റ് ഉണ്ടാവാറില്ല
@muhammedmusthafa469311 ай бұрын
Thanks for infomstion
@artist604911 ай бұрын
ഭൂമിയുടെ സ്വാഭാവികമാറ്റൽ വ്യതിയാനം വരുത്താൻ മനുഷ്യനെന്ന ഒരേയൊരു ജീവിക്കേ സാധിച്ചിട്ടുള്ളൂ,,നെറികെട്ടവർ.
@elephantvalleytravelandfor452011 ай бұрын
Nee manushyanalle
@jadugarraja10 ай бұрын
3000 വർഷങ്ങൾക് മുൻപ് hercules constalletion ഇൽ നടന്ന ഒരു super nova ഈ ഏപ്രിലിൽ നമുക്ക് കാണാൻ കഴിയും എന്ന് അറിഞ്ഞു. അതെ കുറിച് ഒരു വീഡിയോ ചെയ്യാമോ.
@BrightKeralite10 ай бұрын
Cheyyaam
@sudhagopalakrishnan413510 ай бұрын
Athu kananum undu Bangalore igane oru choodu aadyam aayanu
@amjathdbx11 ай бұрын
സൂപ്പർ സാർ❤
@shaanfarhan2111 ай бұрын
Kochi mungum chilappo 2 district pnna Mumbai mungum 1 year munpe paranjathanu oru pandithan ath nadakuka thenne cheyyum maybe 6 months alle 1 year ullil 50 kilometer ice urukum
@NewArtCreator11 ай бұрын
എനിക്ക് തോന്നുന്നത് സ്ഥാനമാറ്റം സംഭവിക്കുന്നത് ആണന്നാണ്. ഇന്ന് മരുഭൂമി ആയിരുന്ന ഇടം വലിയ കാടോ അതെല്ലങ്കിൽ മഞ്ഞുമൂടിയ പ്രേദേശങ്ങളോ ആയി മരുന്നു.
@mathaviswasamennamanorogam605411 ай бұрын
സമുദ്രജലപ്രവാഹങ്ങളെ കുറിച്ച് ഒൻപതാം ക്ലാസിൽ പഠിച്ചതോർക്കുന്നു. കാലാവസ്ഥ മാറിയാൽ കൃഷിയും ഭക്ഷണോൽപാദനവും അവതാളത്തിലാകും. ലോകം പട്ടിണിയിലാകും. വരൾച്ചയും പ്രളയവും മഞ്ഞു വീഴ്ചയും വലിയ നാശമുണ്ടാക്കും.😢😢
Orion ,Cassiopia, Scorpin see th details of this star constellation in next video
@Rahul-iu7jl11 ай бұрын
Super
@herbertypereira441711 ай бұрын
Heard his voice in another famous channel.
@aanvgaming63611 ай бұрын
Good evening sir ❤
@sree072811 ай бұрын
Each
@BrightKeralite11 ай бұрын
Same to you
@naseeb2911 ай бұрын
UAE il cheyyunna cloud seeding indiayilekulla rain fallin effect cheyyunnundo?
@aswadaslu443011 ай бұрын
പരമാവധി പ്ലാസ്റ്റിക് കവറുകൾ കത്തിക്കാതിരിക്കുക അത് ഇപ്പോ പഞ്ചായത്തിൽ പല ആളുകളും വന്നിട്ട് എടുക്കുന്നുണ്ടല്ലോ അവർക്ക് കൊടുക്കുക ഒരു മുട്ടായി കടലാസ് പോലും കത്തിക്കരുത് അത് മറ്റു രോഗങ്ങൾ വരും അന്തരീക്ഷ ക്ലൈമറ്റ് മാറും പകർച്ച പരമായ അസുഖങ്ങൾ വരും കുട്ടികൾക്ക് ശ്വസിക്കാൻ പാടില്ല കാൻസർ വരും
@nja208711 ай бұрын
Thanks
@BrightKeralite11 ай бұрын
Welcome
@BijuBiju-g6f11 ай бұрын
50 വർഷo പുറക്കോട്ട് പോകുക! അപ്പോൾ മണ്ണിയിളക്കി കൃഷിയിലുടെ കാലത്തിൻ്റെ ഗുണങ്ങൾ രുചിച്ചവർ; "അറിയുന്നിലെ" നാളയുടെ കാലനെ?
@SachinSachuz83611 ай бұрын
Correct aanu🥴
@jayaramanpr815911 ай бұрын
Keralites also produce lot of children which is unnessary in the present moment.
@bijucherianmanalethu-ur4tm11 ай бұрын
Unemployment
@rijoyignatious822511 ай бұрын
15.31 to 15.32 Vathagangalallalo vathangalalle correct?
@TheNitheesh8111 ай бұрын
Ice nu density kuravalle athu kondalle athu float cheyyane
@jane_916611 ай бұрын
അതെങ്ങനാ ബ്രോ... Ice ന് density കുറവല്ലേ, അതുകൊണ്ടല്ലേ ice വെള്ളത്തിന്റെ മുകളിൽ വന്നു നിൽക്കുന്നത് 5:02 മരത്തിനും ഐസ്നുമൊക്കെ ജലത്തേക്കാൾ density കുറവാകുന്നത് കൊണ്ടല്ലേ അവ പൊങ്ങി കിടക്കുന്നത്.
@BrightKeralite11 ай бұрын
4 degree ൽ ആണ് water ന് density കൂടുന്നത്. Ice ആകുന്ന 0 degree ൽ അത് അൽപ്പം കുറവാണ്. എന്നാൽ 30 degree l ulla ജലത്തിന്റെ density കുറവാണ്. ഇതാണ് Anomalous property ആയി പറയുന്നത്. Equator ൽ നിന്ന് വരുന്ന ചൂട് ജലവുമായിട്ടാണ് compare ചെയ്യുന്നത് എന്നാലേ AMOC explain ചെയ്യാൻ കഴിയു.
@bubblesblasting847311 ай бұрын
gravity തിയറി പ്രകാരം ഡെൻസിറ്റി കൂടുതലുള്ളത് താഴ്ന്ന് പോവുകയല്ലേ ചെയ്യേണ്ടത് !!?
@kiranpj810511 ай бұрын
പക്ഷെ ഐസിനെക്കാൾ density വെള്ളത്തിനല്ലേ? At 4 degree Celsius
@Devzz-xp8cc11 ай бұрын
കോഴി അടയിരിക്കാതെ മുട്ട വിരിയുന്ന പോലെ ചൂടാണ് 😢😢😢😢😢😢
@-sheff_X_morphosis11 ай бұрын
Last hour 💔
@ajaybabu947111 ай бұрын
അവതാരങ്ങൾ വന്നാൽ ഇങ്ങനാണ് അതിന്റകാരണം എന്താണെന്ന് നിങ്ങൾക്ക് പറഞ്ഞാൽ മനസിലാകില്ല എല്ലാം നല്ലതിന് എന്നു മനസിലാക്കിയാൽ മതി
@Optimus_2Op11 ай бұрын
തുലാവർഷം കിട്ടിയിട്ട് 2 വർഷം ആയി😢
@haooo645311 ай бұрын
Back ground matte bro
@sajeeshvv199111 ай бұрын
🔥🔥🔥🔥🔥
@samabraham385611 ай бұрын
The current climate changes are due to the weakening magnetic field of earth and cosmic rays coming to our atmosphere. The south Atlantic anomaly, the changing jet streams, the wandering magnetic poles are all the beginning of huge changes coming to earth.
@minijoseph67811 ай бұрын
What you said is exactly right
@Anas43-ih9oy9 ай бұрын
Chood super alle.
@Adarshpsy11 ай бұрын
🙏💞
@irfankpr89611 ай бұрын
water is denser than ice !!!!!
@lodsyco798711 ай бұрын
എന്തു ചെയും നമ്മൾ ഇനി 🥴
@peoplesservice...lifemissi266011 ай бұрын
ആസ്ത്രേലിയയുടെ ചുറ്റിലും എപ്പോഴും ചെറിയ ഭൂകമ്പങ്ങള് ഉണ്ടാകുന്നതിന്റെ കാരണം എന്ത് ?