പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതിയുമായി ലോഡ്ജിൽ തെളിവെടുപ്പ് |Mukkam Girl Attack Case|Devadas

  Рет қаралды 119,476

News18 Kerala

News18 Kerala

Күн бұрын

Mukkam Girl Attack: മുക്കം മാമ്പറ്റയിൽ ലോഡ്ജ് ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ലോഡ്ജ് ഉടമ പിടിയിൽ . ദേവദാസ് ആണ് പിടിയിലായത്. കുന്നംകുളത്തു വെച്ചാണ് അറസ്റ്റ്. പീഡനത്തിൽ നിന്ന് രക്ഷപ്പെടാൻ പ്രാണരക്ഷാർഥം കെട്ടിടത്തിൽ നിന്ന് ചാടിയ യുവതി ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
Lodge owner arrested for attempting to attack lodge employee in Mukkam
#mukkamgirlattack #girlattacked #mukkam #womenattacked #news18kerala #malayalamnews #keralanews #newsinmalayalam #newslivemalayalam #malayalamnewslive #livenewsmalayalam #todaynews #latestnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...

Пікірлер: 502
@123-i1c2d
@123-i1c2d 5 күн бұрын
ഇവൻ ഇനി പുറത്ത് ഇറങ്ങല്ലേ എന്ന് ആഗ്രഹിക്കുന്നവര് 👍 ചെയ്യൂ.
@PazhaniAppan-b6s
@PazhaniAppan-b6s 5 күн бұрын
ഇവനൊക്കെ ഇനിയും പുറത്തു ഇറങ്ങും എന്ന സത്യം മനസ്സിലായവർ ലൈക്‌ അടി 🤣
@Navami.i
@Navami.i 5 күн бұрын
​@@PazhaniAppan-b6s..😂😂😂
@Sasidharan-p9s
@Sasidharan-p9s 5 күн бұрын
ജാമ്യം കൊടുക്കാൻ മുട്ടിനിൽകുന്ന മ്മളെ കോടതി ഉണ്ടല്ലോ
@RadhikaPr-u6l
@RadhikaPr-u6l 5 күн бұрын
ഇവന്മാരെ ഒക്കെ നരഭോജി കടുവക്കിട്ട് കൊടുക്കണം കടുവയുടെ വിശപ്പ് മാറട്ടെ 😡😡😡😡😡
@The_humen_been
@The_humen_been 5 күн бұрын
ഒന്നും നടക്കാൻ പോണില്ല ചേട്ടാ പീഡനം പോലും നടന്നിട്ടില്ല പീഡന ശ്രേമം മാത്രം ആണെന്നും പറഞ്ഞു ഒരു 60 ദിവസം കൊണ്ട് ഇറങ്ങി പോരും കൂടി പോയാൽ 90
@raghavagopinath1096
@raghavagopinath1096 5 күн бұрын
കിളവന്റെ മുൻകാല ചെയ്തികളും പരിശോധിക്കണം സാമ്പത്തിക ഇടപാടുകളും പരിശോധിക്കണം
@AmokalwaysAoa
@AmokalwaysAoa 5 күн бұрын
എന്നും 'News18 Kerala ക്ക് ഒപ്പം ' ആ ചെക്കുത്തൻ്റെ HOTEL ൻ്റെ പേര് വെളിപ്പെടുത്താൻ നിങ്ങൾ മാത്രമാണ് പുറത്തു പറയാൻ ചങ്കുറ്റം കാണിച്ചത്👍👍👍
@abduljaleel2447
@abduljaleel2447 5 күн бұрын
കോപ്പാണ് മറ്റു ചാനൽ ലോഡ്ജ്‌ മുഴുവൻ കാണിച്ചു
@shaijun7888
@shaijun7888 5 күн бұрын
ന്യൂസ്‌ 18 👍🏻
@Slscky
@Slscky 5 күн бұрын
ലോഡ്ജ് ന്റെ പേര് എന്താണ്?
@JusairaPottachola
@JusairaPottachola 5 күн бұрын
Sanketham
@MR-jg8oy
@MR-jg8oy 5 күн бұрын
മറ്റു ചാനൽ കാണാത്തതു കൊണ്ട് ഇങ്ങനെ ഓരോന്ന് വിളിച്ചു പറയുന്നത്
@PSYCHOLOGISTKKG
@PSYCHOLOGISTKKG 5 күн бұрын
ഇപ്പോഴും ആ കുഞ്ഞിൻറെ നിലവിളി ആണ് മനസ്സിൽ ഓർമ്മ വരുന്നന്നർ👍🏻 ചെയ്യ്😢😢
@SindhuBenny-v3p
@SindhuBenny-v3p 5 күн бұрын
😢😢😢
@greeshmamadhu9165
@greeshmamadhu9165 5 күн бұрын
Athe 😢
@nimmisuresh7430
@nimmisuresh7430 5 күн бұрын
😔😔😔
@faisalgurukkal8833
@faisalgurukkal8833 4 күн бұрын
ഇത്തരം നിലവിളികൾ ആവർത്തിക്കാതിരിക്കാൻ ജനങ്ങൾ ശക്തമായി പ്രതിഷേധിക്കണം പ്രതികരിക്കണം😢😢
@LakshmiGireesh
@LakshmiGireesh Күн бұрын
😢
@maryjosepht4388
@maryjosepht4388 5 күн бұрын
ഇവൻ്റെ നോട്ടം കണ്ടാൽ നമ്മളാണ് കുറ്റം ചെയ്തതെന്നു തോന്നുമല്ലോ?
@shereefasainudheen6737
@shereefasainudheen6737 5 күн бұрын
😂😂😂
@lohithanviswambharan9470
@lohithanviswambharan9470 5 күн бұрын
ഇവനൊക്കെ രാഷ്റ്റ്രീയക്കാർക്കും പോലീസുകാർക്കും കൂട്ടികൊടുപ്പ് പാർട്ടികൾ ആയതുകൊണ്ട് ഒരു തോന്നലും ഇവന്മ്മാർക്ക് ഉണ്ടാവുക ഇല്ല
@prathyush4039
@prathyush4039 5 күн бұрын
😅
@ElizabethMichael-mi4yg
@ElizabethMichael-mi4yg 5 күн бұрын
😂😂😂😂😂 പൊന്നോ
@sheebakarthika2622
@sheebakarthika2622 5 күн бұрын
ആരോ രക്ഷിക്കാമെന്ന് വാക്ക് കിട്ടിയിരിക്കാം
@sg1630
@sg1630 5 күн бұрын
ഒരു പെൺകുട്ടിയുടെ അച്ഛൻ എന്ന നിലയിൽ ഞാൻ പറയട്ടെ : ഇവൻ പുറത്തു വന്നാൽ ഇവനെ തീർക്കാനുള്ള പണി ആരെങ്കിലും ഏറ്റെടുക്കണം 🙏
@hathibchemmangad5637
@hathibchemmangad5637 Күн бұрын
Purath varumenu urappa
@lylageorgeantony421
@lylageorgeantony421 5 күн бұрын
ആ നിലവിളി ഒന്നും പുറത്തു വന്നില്ലായിരുന്നു എങ്കിൽ ഇവൻ എന്നും മാന്യനായി പോയേനെ..
@UnnikrishnanAk-t8l
@UnnikrishnanAk-t8l 5 күн бұрын
വണ്ടിയിൽ കയറുമ്പോൾ ഒരു ചവിട്ട് കൂടി കൊടുക്കേണ്ടതായിരുന്നു. ആ സഹോദരിയുടെ നിലവിളി ഇപ്പോഴും മനസ്സിനെ വല്ലാതെ അലട്ടുന്നു -
@MuhammedNizamudeen-gt3mt
@MuhammedNizamudeen-gt3mt 5 күн бұрын
Thendy matte thendykal evde 3 thookiletanam. Chevity nadu odikan police l alille.
@santhoshtk649
@santhoshtk649 5 күн бұрын
സത്യം
@Gracy73
@Gracy73 5 күн бұрын
ഇവനൊക്കെ നാണമില്ലേ 😮
@beat902
@beat902 5 күн бұрын
അവനു നാണമില്ലതത് കൊണ്ടല്ലേ പെണ്ണിനെ പീഡിപ്പിക്കാൻ നോക്കിയേ
@prathyush4039
@prathyush4039 5 күн бұрын
Poi choikk😂
@omanapk1973
@omanapk1973 5 күн бұрын
മുഖം മറക്കാതെ കൊണ്ട് പോകണംഇതു പോലെ ഉള്ളവരെ 👍
@capt.ajayanpillai796
@capt.ajayanpillai796 5 күн бұрын
അവനെയങ്ങ് തീർക്കുക
@nasarnasarp376
@nasarnasarp376 5 күн бұрын
പോലീസ് ന് അറസ്റ്റ് ചെയ്യാൻ വൈകിയത് കേസ് കൊടുത്തത് ഹണി റോസ് ഒന്നും അല്ലല്ലോ പാവം പെൺകുട്ടി അല്ലെ
@GeethaAbraham-kl2zi
@GeethaAbraham-kl2zi 5 күн бұрын
👍👍👍
@manikuttymanikutty4553
@manikuttymanikutty4553 5 күн бұрын
ഈ കിളവൻ ഒന്നും അറിഞ്ഞില്ല നിൽപ്പ് കണ്ടാൽ നമ്മൾ കുറ്റം ചെയിതു. എന്നുതോന്നുന്നു ഫോട്ടോ കണ്ടാൽ ഇവന് പുരസ്‌കാരം മേടിക്കാൻ നിൽക്കുന്നപോലെ
@jrdotmedia9312
@jrdotmedia9312 5 күн бұрын
വി ഐ പി യുടെ ഗമയിൽ നിൽക്കുന്നു
@UnnikrishnanAk-t8l
@UnnikrishnanAk-t8l 5 күн бұрын
പോലീസ് ഉദ്യോസ്ഥർ ഒരു കാരണവശാലും സഹായിക്കരുത്? എല്ലാവർക്കും അമ്മയും പെങ്ങളും ഉള്ളതാണ്?
@Arrow0202-c6c
@Arrow0202-c6c 5 күн бұрын
പണത്തിനു മുകളിൽ ഒന്നും തന്നെ ഇല്ല ' ഇവനൊക്കെ രണ്ടുദിവസം കഴിഞ്ഞു ഇറങ്ങും ഇവന്റെ കൂടെ നിൽക്കാനും പാർട്ടിക്കാർ വരും സഹോദര
@sajeeshayilakkaduvp493
@sajeeshayilakkaduvp493 5 күн бұрын
Naayinte mon devadas patti
@mariyammaliyakkal9719
@mariyammaliyakkal9719 4 күн бұрын
പോലീസും കോടതിയും സ്വന്തം വീട്ടിലെ യുവതികളെ ഓർക്കുക
@shahnathms7829
@shahnathms7829 5 күн бұрын
നികൃഷ്ട ജീവി 👺
@roslinsunny7907
@roslinsunny7907 5 күн бұрын
ഇങ്ങനെയുള്ളവരെ നിയമത്തിന്റെ മുന്നിലല്ല ഏൽപ്പിക്കേണ്ടത് പൊതുജനങ്ങളുടെ മുന്നിൽ
@Arrow0202-c6c
@Arrow0202-c6c 5 күн бұрын
എന്നിട്ടു നിങ്ങൾ അതിനു അകത്താകും '' പൊതുജനം എന്ത് ചെയ്യാൻ
@rethammapresannan8962
@rethammapresannan8962 5 күн бұрын
വേറെനിവൃത്തിയില്ലാതെ പിടിച്ചതാണെന്നമട്ടിൽ പോലീസിന്റെ മുഖം
@mincyj6979
@mincyj6979 5 күн бұрын
Athe
@girishv.s4884
@girishv.s4884 4 күн бұрын
Correct
@anishav1285
@anishav1285 4 күн бұрын
😂 yes
@eehy-y5d
@eehy-y5d 5 күн бұрын
നാണമില്ലാത്ത വർഗ്ഗം!!
@KLbrokunju
@KLbrokunju 5 күн бұрын
മടിത്തട്ടിൽ കനം ഉള്ളവന് കുറ്റബോധം വേണ്ട
@nahmae4909
@nahmae4909 5 күн бұрын
ജാമ്യത്തിന് സംഭവത്തിൻ്റെ മുമ്പേ തന്നെ വക്കീലിനെ റെഡിയാക്കിട്ടുണ്ടാവും പിന്നെ എന്തിന് പേടിക്കണം കേരളമല്ലേ
@sheebakarthika2622
@sheebakarthika2622 5 күн бұрын
നല്ല ജൻ്റിൽ മാനായി അല്ലെ നടപ്പ് കിഴവാ ഒരു കുട്ടി മരണത്തോട് മല്ലടിക്കുന്നത് അറിയാവോ @###₹
@AbuHazzaAbuHazza
@AbuHazzaAbuHazza 5 күн бұрын
ബോചനെ പിടിക്കാന്‍ കാണിച്ച പിണറായി വിജയന്റെ ഭരണം
@ajithaGeorge-pn8qt
@ajithaGeorge-pn8qt 5 күн бұрын
Ethil oru bharanam kandu pidicha thaankalude. buthhy aparam😅
@JoneshomesForyou
@JoneshomesForyou 5 күн бұрын
ദേവ ദാസ് ..പേരിനെ പറയിക്കാൻ ആയിട്ട് വല്ലൃ കാര്യം ണ്ടായിരുന്നൊ അതും ഈ പ്രായത്തിൽ ...നാണം മാനം ള്ളതുകൊണ്ട് എന്തും ആവാം എന്ന് കരുതി യാൽ തെറ്റി ..എന്ത് കുറ്റബോധം ഈ മുഖത്ത് വരാനാ.. കൂട്ട് നിൽക്കാൻ നിയമപാലകരും കഷ്ടം തന്നെ 👏👏👏
@aidenjacob5038
@aidenjacob5038 5 күн бұрын
പാവം ബോച്ചേ ഒരു വാക് പറഞ്ഞതിന് എന്ത് പുകിലായിരുന്നു.
@rinuthomas6754
@rinuthomas6754 5 күн бұрын
levan athra pavam onnumalla avan oru Pennine peedippichennum paranjulla video vannirunnallo😡
@Zish_Elham
@Zish_Elham 5 күн бұрын
അവനിക്ക് അറിയാം ഇതിൽ നിന്നും പെട്ടെന്ന് പുറത്തുവരാൻ പറ്റുമെന്ന് ചുമ്മാ ജനങ്ങളെ പറ്റിക്കാൻ നല്ല സുഹൃത്തിനെ പോലെ കൊണ്ടുപോകുന്നു പോലീസുകാർ അയാൾക്കെന്തിന് ലാഞ്ചന ഇനി ഈ കേസ് വലിയ വിഷമിക്കണമമെന്ന് ന്നുമില്ല എന്ന് പ്രതിക്കറിയാം
@geetharamachandran295
@geetharamachandran295 5 күн бұрын
പ്രതിക്ക് ചെറിയ oru മാനസിക രോഗം ഉണ്ട് 😄നാളെ വിട്ടയാക്കും എന്ന് പോലീസ് പറഞ്ഞു.....
@SoumyaSunny-g2h
@SoumyaSunny-g2h 5 күн бұрын
😂😂😂
@Wavesnluv
@Wavesnluv 5 күн бұрын
😂
@pesx2509
@pesx2509 5 күн бұрын
🤣
@preethaunnikrishnan3311
@preethaunnikrishnan3311 5 күн бұрын
പട്ടം കിട്ടിയ പോലെയാണ് നിൽക്കുന്നത് കണ്ടാൽ.... കഷ്ടം
@geetharamachandran295
@geetharamachandran295 5 күн бұрын
തെളിവെടുപ്പ് പെട്ടുന്നു കഴിഞ്ഞാൽ പെട്ടന്ന് വീട്ടിൽ പോവാം....
@സത്യവുംനീതിയും
@സത്യവുംനീതിയും 5 күн бұрын
ഇതാണ് ഇനിയുള്ള കാലം ഇതുപോലെ യുള്ള പേര് ഇടരുത്. ദേവൻ മാർക്ക് മൊത്തം നാണക്കേട്.... ഇവൻ അസുരൻ എന്ന് പേര് ഇടണം
@Dsds-tx2mg
@Dsds-tx2mg 5 күн бұрын
അപ്പോൾ അസുര ദാസ് 😁😁😂😂
@ElizabethMichael-mi4yg
@ElizabethMichael-mi4yg 5 күн бұрын
അസുരന്മാരേ നാണം കെടുത്തരുത്😂 ഗോവിന്ദ ചാമിയിൽ കൂട്ട്
@RUKKIYAPC-l8j
@RUKKIYAPC-l8j 5 күн бұрын
ചെന്ത മര
@ummerkhankarukapadath8682
@ummerkhankarukapadath8682 5 күн бұрын
ഏകലവ്യനിൽ പറഞ്ഞപോലെ പീറദാസൻ
@sandhyam6351
@sandhyam6351 5 күн бұрын
😂😂😂😂😂😂
@M.kandiyil
@M.kandiyil 5 күн бұрын
ഇവൻ്റെ പൊക്ക് കണ്ടാൽ വീട് കച്ചവടം നടത്താൻ പോകുന്ന എന്ന്😮😮😅
@alinavaschungathara4726
@alinavaschungathara4726 5 күн бұрын
പ്രതിയെ കണ്ടാൽ 'ഡി ഐ ജി ആണ് എന്ന ഭാവം'ഇൻസ്പെക്ട്ടർ കുശലം പറയുന്നു എന്ത് ഒരു നാടാണ് ഇത് ഇവിടെ ഒരു പേലീസ് മന്ത്രി ഇല്ലേ
@prathapkrishnan6283
@prathapkrishnan6283 5 күн бұрын
ഇവൻറ്റെ വീട് തകർക്കാൻ ആ നാട്ടിൽ ആരുമില്ലേ
@ishaqasma3071
@ishaqasma3071 5 күн бұрын
ഏത് രാഷ്ട്രീയ പാർട്ടി യുടെ ആ ലായാലും അവനെ വിടരുത് ആ രായാലും
@yoosafyoosaf8668
@yoosafyoosaf8668 5 күн бұрын
ഒന്നുകിൽ ഇവനെ മാ നസി കരോഗി യാക്കും അല്ലെ ങ്കിൽ നാ ളെ ജാ മ്യ ത്തിൽ ഇറങ്ങും
@Wavesnluv
@Wavesnluv 5 күн бұрын
💯
@Kaduppilan
@Kaduppilan 5 күн бұрын
അവൻ പുറത്തിറങ്ങാൻ പൊതുജനം അനുവദിച്ചു കൂടാ.
@NewburyOntario
@NewburyOntario 5 күн бұрын
See how he walks out from the Police Station...He is so confident and he's damn sure he can come out from this Mess without any further hassle 😂😅.
@SafaMarwa-m2f
@SafaMarwa-m2f 5 күн бұрын
പാവം കുടുംബം ആളുകളുടെ മുഖത്തു നോക്കാൻ കഴിയുമോ 😢
@renjukavalackal9830
@renjukavalackal9830 5 күн бұрын
ക്യാഷ് ഉണ്ടേ ഇതൊക്ക എന്ത്…
@sudeersudeer7972
@sudeersudeer7972 5 күн бұрын
ഇവനെ നല്ലപോലെ കാണിക്കണം ഇതെമ്മാടിയെ പൊതു സമൂഹം നല്ലപോലെ കാണട്ടെ....
@jaleelmadathil3943
@jaleelmadathil3943 5 күн бұрын
Big salut news 18
@MaloosmaloosMaloos
@MaloosmaloosMaloos 3 күн бұрын
പെട്ടെന്ന് ജാമ്യം കൊടുക്കണം എന്നാലേ അടുത്ത കൃത്യം ചെയ്യാൻ പറ്റു
@abcdchchkk6651
@abcdchchkk6651 5 күн бұрын
ഹണീ റോസിന് വേണ്ടി കിടപിടിച്ച ഫെമിനിസ്റ്റു കൾ എവിടെ ഇപ്പോൾ കാണുന്നില്ല എവിടെ കാണാൻ ഒരു പാവം പെൺ കുട്ടിയെഅല്ലെപീഡിപ്പിക്കാൻ നോക്കിയത് 😡😡😡😡😡ഈ അലവലാതി ക്രിമിനലുകൾക്ക് കടുത്ത ശിക്ഷ തന്നെ നൽകണം
@suniajayan230
@suniajayan230 5 күн бұрын
ഇനി ആരെയും മുഖം മറച്ചു കൊണ്ട് പോകല്ലേ എല്ലാരും കാണട്ടെ എന്നാലല്ലേ ഇനി ഇവൻ മാരെ കണ്ടാൽ മനസിലാകൂ
@abdulkhaderkhadukhaduakp8129
@abdulkhaderkhadukhaduakp8129 5 күн бұрын
എവിടെയാണ് ഇവിടെ സ്ത്രീ സുരക്ഷിതത്വമുള്ളത് 🤔🤔
@Poorvashadam
@Poorvashadam 5 күн бұрын
നല്ലോണം ചോദ്യം ചെയ്താൽ ഇതുവരെ ചെയ്ത ക്രൂരത പുറത്ത് വരും
@thefanofhighflyers5173
@thefanofhighflyers5173 5 күн бұрын
പ്രതിയെ കിട്ടിയോ... എപ്പോഴാ ജാമ്യത്തിൽ ഇറങ്ങുന്നത്...
@rinuthomas6754
@rinuthomas6754 5 күн бұрын
kodathi theerumanikum😂
@RenjithR-d1q
@RenjithR-d1q 5 күн бұрын
വീഡിയോ ലീക്കായിലെരുന്നെങ്കിൽ പോലീസിൽ പണമെറിഞ്ഞു രക്ഷപ്പെട്ടനെ ഉറപ്പ് 😡
@SreekumarPs-x7g
@SreekumarPs-x7g 4 күн бұрын
എന്ത് അഭിമാനത്തോടെ ആ അണ്ണൻ നിൽക്കുന്നത് 😮
@amararchanasvlogs4906
@amararchanasvlogs4906 5 күн бұрын
തൊണ്ടൻ വയസ് കാലത്ത്
@SaidaBeevi-q5h
@SaidaBeevi-q5h 5 күн бұрын
നിജ സ്ഥിതി പരിശോധിച്ചതു കൊണ്ട് ഇപ്പോൾ തന്നെ പുറത്തിറങ്ങും.
@NoushadChelakkal-kc4zm
@NoushadChelakkal-kc4zm 5 күн бұрын
കിളവൻ്റെ ഇംഗിതത്തിന് വഴങ്ങുന്നവർ മാത്രമല്ല വഴങ്ങാത്തവരും ഉണ്ട് എന്ന് മനസ്സിലാക്കികൊടുത്തു😂
@TheDigitalBook
@TheDigitalBook 5 күн бұрын
റോട്ട് വീലറി൯െറ കൂട്ടിൽ അതിനോടൊപ്പം രണ്ടുമണിക്കൂർ ഇട്ടാൽ മതി.
@AdhiAdhinan-jm1ud
@AdhiAdhinan-jm1ud 5 күн бұрын
ഇവന് മകളുണ്ടോ
@sreejianeesh8740
@sreejianeesh8740 5 күн бұрын
രണ്ടു പെൺകുട്ടികൾ ഉണ്ട്
@NeslaNazar
@NeslaNazar 4 күн бұрын
😮​@@sreejianeesh8740
@stelladbstella9382
@stelladbstella9382 5 күн бұрын
ഇവൻ്റെ മോളെ എന്തല്ലാം ചെയ്തു എന്ന് അതിനോട് ചോദിച്ചാൽ തന്നെ അറിയാം
@HannaHibaHannaHiba-p2j
@HannaHibaHannaHiba-p2j 4 күн бұрын
ഇയാള് ഇതിന്ന് മുമ്പ് ഇങ്ങനത്തെ പരിവാടി ചൈതിട്ടുണ്ടോ എന്ന - പരിസോനിക്കണം
@JincyGeorge-c9t
@JincyGeorge-c9t 5 күн бұрын
ഇയാൾക്ക് ഭാര്യയും മക്കളും ഉള്ള ആൾ അല്ലേ അയാളുടെ മകളുടെ പ്രായം കാണും ആ പെൺകുട്ടിക്ക് കഷ്ട്ടം 😢
@shammelshameelk4676
@shammelshameelk4676 5 күн бұрын
ജാമ്യം വാങ്ങികൊടുക്കാൻ വക്കീൽ റെഡി. കൊടുക്കാൻ കോടതിയും.
@sulekhahussain5355
@sulekhahussain5355 5 күн бұрын
ഇരുമ്പ് ന്റെ കമ്പി പാര കൊണ്ട് നടമ്പുറത്ത് കൊടുത്തു ചോദ്യം ചെയ്യണേ
@shaheerpk32
@shaheerpk32 5 күн бұрын
കമൻറ് ബോക്സിൽ മുഴുവൻ തിരഞ്ഞിട്ടും ഞാൻ അന്വേഷിച്ച കമൻറ് കണ്ടില്ല
@pesx2509
@pesx2509 5 күн бұрын
കൂടെയുണ്ടായിരുന്ന രണ്ടു താമസക്കാർ മാറിയതല്ല മാറ്റിയതായിരിക്കും
@MalluScalper-w6x
@MalluScalper-w6x 5 күн бұрын
നാണംകെട്ട പോലീസും.. മാമാ മാധ്യമങ്ങളും.. വീഡിയോ clip വയറൽ ആയതോടെ ഇരക്ക് നീതി ഉണ്ടാക്കാൻ വന്നേക്കുന്നു
@muhammedalipk141
@muhammedalipk141 5 күн бұрын
ഒളിമ്പിക്സ് മെഡൽ വാങ്ങി വന്നവനെപ്പോലെയാണ് ഇവൻ്റെ നില്പ്
@sulekhahussain5355
@sulekhahussain5355 5 күн бұрын
പോലീസ് വണ്ടിയിൽ കയറ്റി കൊണ്ട് പോവരുത് റോഡ് ന് നടത്തിച്ചു കൊണ്ട് പോവണം
@devanandhana-936
@devanandhana-936 5 күн бұрын
ഇവനെ നേരെ നടക്കാൻ അനുവാദിക്കരുത്
@umaibaameer6996
@umaibaameer6996 5 күн бұрын
ഹാവൂ കോയ അല്ലാതത് ഭാഗ്യം😂
@VijayVj-v4w
@VijayVj-v4w 4 күн бұрын
Onn podii koyayum nd.. Ini 2 per koodi nd.. Koya nd athil😂😂😂😂😂😂😂😂
@VijayVj-v4w
@VijayVj-v4w 4 күн бұрын
Samaadhaanichirikkaalle koch kalliii😂😂😂
@ayoobmelatoor1632
@ayoobmelatoor1632 4 күн бұрын
അങ്കിൾ അല്ലെ
@sebinjose3166
@sebinjose3166 5 күн бұрын
Sound kurakku sahodharii plss
@narayananbalachandran8293
@narayananbalachandran8293 5 күн бұрын
Governor ഇടപെട്ട് സർക്കാറിനെ പിരിച്ചു വിട്ടു ഇവിടെ കേന്ദ്ര ഭരണ പ്രദേശമാക്കുക. സമാധാന ജീവിതം പാടെ തകർന്നു. ഇവിടെ CRPF നമ്മുടെ സുരക്ഷ ഒരുക്കണം. എല്ലാ ജില്ലയിലും. ഇവിടെ ആഭ്യന്തരം പൂർണ പരാജയം.
@sheelakayaratsheelakayarar3902
@sheelakayaratsheelakayarar3902 5 күн бұрын
Keralathil jeevikan pattatha situation ane.
@subairpk6094
@subairpk6094 4 күн бұрын
Pavam mol nalloru jeevidam kittate❤
@JayakumarJayakumar-p4g
@JayakumarJayakumar-p4g 4 күн бұрын
പിഡിപ്പിക്കാൻ ശ്രമിച്ചു എന്ന് പരാതി തന്നതല്ല ഉള്ളൂ പിഡിപ്പിച്ചവനെ നിരപരാതി എന്ന് പറയുന്ന കോടതിക്ക് മുൻപിൽ ഇതിന്നും വലുതല്ല.
@ptbasheerpuzakkalthody2600
@ptbasheerpuzakkalthody2600 3 күн бұрын
ദേവദാസന്‍ ഇനി എങ്ങിനെ അവന്റെ ഭാര്യ യുടേയും, മക്കളുടെയും മുഖത്ത് നോക്കുക!
@MYVILLAGE6
@MYVILLAGE6 5 күн бұрын
എത്ര നല്ലത് പോലെ ജീവിച്ച മൊയ്‌ലാളി ആയിരുന്നു... എല്ലാം പോയി.... മാനം ഉണ്ടായിരുന്നുവെങ്കിൽ മര്യാദ... മുക്കത്തെ പേര് കേട്ട ഹോട്ടൽ ലോഡ്ജ്‌... നീ ദൈവത്തിന്റെ ദാസാനയിരുന്നിട്ടും ഏങ്ങനെ സാത്താൻ കയറി നിന്റെ... വയസ്സൻ ലഗാൻമേ....😢😢😢😢😢😢
@armygirl2737
@armygirl2737 4 күн бұрын
പോലീസ് അറസ്റ്റു ചെയ്തു ഇനി കോടതിയിൽ എന്താണാവോ ?
@RavijiItaly
@RavijiItaly 5 күн бұрын
🤔...പിടിക്കപ്പെടുന്ന എല്ലാ പ്രതികളേയും മാധ്യമ പ്രവർത്തകരുടെ മുന്നിൽ 120 സെക്കന്റ് എങ്കിലും നിർത്തുവാൻ ഒരു നിയമം വരേണ്ടതുണ്ട്! കാരണം, മാധ്യമങ്ങൾ ആണ് ജനങ്ങളെ എന്നും ഉണർത്തുന്നവർ! 👍
@Nandhanamvlog
@Nandhanamvlog 5 күн бұрын
Hotel name onne parayamo
@Milhaanahammed23Milhaanahammer
@Milhaanahammed23Milhaanahammer 5 күн бұрын
Sangetham
@shaijun7888
@shaijun7888 5 күн бұрын
സങ്കേതം ഹോട്ടൽ മാമ്പറ്റ.
@Agoosworld
@Agoosworld 4 күн бұрын
പുറം ലോകം കാണരുത് ആ - _______ മോൻ
@AmbilyjayanAmbilyjayan
@AmbilyjayanAmbilyjayan 5 күн бұрын
അവന്റെ കൈയിലെ വേണ്ട പണം ഉണ്ടാവും നിയമം അവനെ ഒന്നും ചെയ്യില്ല പണം ഉള്ള കാലം വരെ
@jasminthomas2127
@jasminthomas2127 5 күн бұрын
Keralathil jeevikkan pediyavunnu😢
@safaponnu1518
@safaponnu1518 5 күн бұрын
സ്ഥിരമായി ചെയ്യുന്നതായിരിക്കും അയാൾക് ഇതൊരു പുത്തിരി യല്ല, പുറത്ത് പറയാൻ മടിച്ചു മിണ്ടാതിരുന്ന കുറെ അനുഭവങ്ങൾ ആയാൾക് ശീലമുണ്ടാവും ഇത് ആവും ആദ്യമായി പിടിക്കപ്പെട്ടത് നൈസായി ഊരി പ്പോരാം എന്ന് ഉറപ്പ് അയാൾക് ഉണ്ടാവും
@NoushadChelakkal-kc4zm
@NoushadChelakkal-kc4zm 5 күн бұрын
ഇനിയും എത്രയേത്ര മാന്യന്മാർ 😢
@sujesh4063
@sujesh4063 Күн бұрын
അ ഹോട്ടൽ ജെസിബി ഉപയോഗിച്ചു നിരത്തണം ഒന്നും നോക്കേണ്ട.
@aleenashomegarden1584
@aleenashomegarden1584 4 күн бұрын
മുഖ്യമന്ത്രിയാണോ ആ പോലിസ് കാരുടെ ഇടയിൽ ഉള്ളത്.😮 അവനറിയാം സുന്ദരമായി തിരിച്ചു വരാൻ കഴിയുമെന്നത് ' കഷ്ടം തോന്നുന്നു നമ്മുടെയൊക്കെ നിയമ വ്യവസ്ഥയും ഇപ്പോഴുംഅതിനെയും കെട്ടിപ്പിടിച്ചു കിടക്കുന്നവരെയും ഓർത്ത്.😢😢😢 കാലങ്ങൾക്കനുസരിച്ച്, സന്ദർഭങ്ങൾക്കനുസരിച്ച് വിധിന്യായങ്ങളും മാറ്റിയെഴുതണമെന്ന് ആരോടാ ഒന്ന് പറയാ ദൈവമേ' വേണ്ടപ്പെട്ടവരുടെ തലയിൽ അങ്ങനെയൊരു വെളിപാട് ഇറക്കേണമേ ദൈവമേ....
@DavoodHakeem-u1u
@DavoodHakeem-u1u 5 күн бұрын
എല്ലാം നോമിന്റ് സ്വന്തം ആൾക്കാർ... 2025 ഞങ്ങൾ അങ്ങ് എടുത്തിരിക്കുകയാ
@vishaalalhind1768
@vishaalalhind1768 4 күн бұрын
Who is this t v artist
@sandhyavt4431
@sandhyavt4431 5 күн бұрын
അതെ ഷർട്ട്
@indhusvlog2161
@indhusvlog2161 5 күн бұрын
Hotelinte name, sanketham പറയാൻ കാണിച്ച ആ ധൈര്യം, കുറെ ദിവസം ഈ വാർത്ത കേട്ടിരുന്നു! News 18
@KannanNR-e2g
@KannanNR-e2g 5 күн бұрын
ബാക്കി രണ്ട് പ്രതികൾക്ക് AC. റൂം വേണം സ്പെഷ്യൽ ഫുഡ് കൊടുക്കണം Pls
@roslinsunny7907
@roslinsunny7907 5 күн бұрын
അവന്റെ കയ്യിൽ പണം ഉണ്ടെങ്കിൽ കേരളത്തിലെ നിയമത്തിന് മുഴുവനും അവൻ വിലക്ക് വാങ്ങും കേരളത്തിൽ ഇതിനപ്പുറം നടന്നാലും പണമുള്ളവന് എന്തുമാവാം
@mohammedshafiev2284
@mohammedshafiev2284 5 күн бұрын
വിലങ്ങനിയിച്ചില്ല
@murukeshbabumurukeshbabu676
@murukeshbabumurukeshbabu676 5 күн бұрын
ഇതെന്നാ സുജേ വള്ളംകളി നടക്കുമാണോ ഇങ്ങനെ കമൻ്ററി പറയുവാൻ😊
@AshaAsha-lc7bm
@AshaAsha-lc7bm 5 күн бұрын
ആ കുട്ടിക്ക് മാനത്തിന് അതിന്റെ ജീവന്റെ വില നൽകി ഈ കാമദേവനെ കോടതി എന്ത് ശിക്ഷ നൽകും ആ കുട്ടി ആ ജീവനതം കിടപ്പിലായി 100വർഷം തടവിൽ ആക്കുമോ കോടതി അവൾക് നീതി കൊടുക്കു
@saleemmoorkanaad1281
@saleemmoorkanaad1281 Күн бұрын
നാട്ടിലെ ശിക്ഷ എന്തായിരിക്കും എന്ന് അയാൾക്കറിയാം പിന്നെ എന്തിനാ മുഖത്തിന്‌ ഭാവ മാറ്റം എന്താലേ!!നിയമം പൊളിച്ചെഴുതണം
@LillyJoy-q5s
@LillyJoy-q5s Күн бұрын
ആ നിലവിളി മായുന്നില്ല
@sujesh4063
@sujesh4063 Күн бұрын
പെൺകുട്ടിയുടെ കരച്ചിൽ ജഡ്ജി കേൾക്കണം അതു മാത്രം മതി തെളിവു്
@blessyeleyas1032
@blessyeleyas1032 2 күн бұрын
കിള വ ന്റെ ഭാര്യയും മക്കളും മരുമക്കളും എന്തിയേ വൃത്തികെട്ട വൻ
@ayoobmelatoor1632
@ayoobmelatoor1632 4 күн бұрын
ദേവാദസിനെ പിടിക്കാൻ ഇത്തിരി പേടിച് കാണും പോലീസ്,,,,,
@ramakrishnanpm4596
@ramakrishnanpm4596 5 күн бұрын
പ്രതിയെകൈയ്യാമം വെയ്ക്കേണ്ടതല്ല ഇവനെയൊക്കെ രക്ഷിക്കാൻ ശ്രമിക്കുന്നതിന്ന് എന്താണ് പറയേണ്ടത് എന്നറിയില്ല
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН