കൊലക്ക് പിന്നിൽ ദുർമന്ത്രവാദം ? ; ദുരൂഹത നിറച്ച് കറുത്ത വസ്ത്രം ധരിച്ച സ്ത്രീ |Vellarada Murder Case

  Рет қаралды 53,284

News18 Kerala

News18 Kerala

Күн бұрын

Son Attacked Father at Neyyattinkara : തിരുവനന്തപുരം കിളിയൂരിൽ മകൻ അച്ഛനെ വെട്ടിക്കൊന്ന സംഭവത്തിൽ ദുർമന്ത്രവാദം നടന്നുവെന്ന് ആരോപണത്തിൽ അന്വേഷണം. പ്രതി പ്രജിന്റെ കുടുംബമാണ് ഇക്കാര്യം പൊലീസിനെ അറിയിച്ചത്.
In the murder case of the father in Vellarad, the son is said to have a connection with black magic. In the son's room, there were small idols, hair, and weapons. The son claimed that he killed his father because he felt that a free life was not possible.
#sonattackedfather #neyyattinkaracrime #blackmagic #thiruvananthapuram #crimenews #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...

Пікірлер: 122
@Originaluser777
@Originaluser777 11 сағат бұрын
നാട്ടുകാരായ നമ്മൾക്ക് ചെയ്യാനുള്ളത് - ഇത്തരത്തിലുള്ള ആരെങ്കിലും നമ്മുടെ വീടിന് അടുത്ത് ഉണ്ടോ എന്ന് പരിശോധിക്കുക, ഉണ്ടെങ്കിൽ പോലീസിനെ അറിയിക്കുക...
@akhilkrishna4661
@akhilkrishna4661 12 сағат бұрын
നിങ്ങൾ ടിവി ചാനലുകൾ ചെയ്യേണ്ടത് ഇതുപോലെ അന്തർമുഖം ആയി നിൽക്കുന്ന പല കുടുംബങ്ങളും കാണും ഇനിയും അവർക്കൊക്കെ നല്ല കൗൺസിലിംഗ് ആവശ്യമുണ്ട് ടോൾഫ്രീ നമ്പർ കൊടുത്ത് സംവിധാനം ഉണ്ടാക്കി അങ്ങനെയുള്ള കുടുംബങ്ങളെയും വരാനിരിക്കുന്ന ദുരന്തത്തിൽ നിന്ന് രക്ഷിക്കണം
@shantyjohn2727
@shantyjohn2727 10 сағат бұрын
👍
@princejhon3709
@princejhon3709 10 сағат бұрын
Yes
@retnakumari3748
@retnakumari3748 10 сағат бұрын
തീർച്ചയായുംവേണം. അല്ലെകിൽ black മാജിക് കാർ വിലസും
@Johnnyjohn-u8n
@Johnnyjohn-u8n 10 сағат бұрын
കഞ്ചാവ് മയക്ക് മരുന്ന് അഹങ്കാരം ... അത്ര പെട്ടെന്ന് കൗൺസലിങ് ഏൽക്കില്ല
@nisajah1629
@nisajah1629 6 сағат бұрын
You are right 👍
@anithomas9448
@anithomas9448 8 сағат бұрын
മനസ്സ് ദുർബലമാകുമ്പോൾ സാത്താ നു 😢കീഴ്പ്പെടുത്താൻ വളരെ എളുപ്പം.ദൈവമുണ്ടെങ്കിൽ സതാനും ഉണ്ട്.
@EliaUD-gs9oy
@EliaUD-gs9oy 7 сағат бұрын
ഓരോ എല്ലും അടിച്ചു നുറുക്കി അവനെക്കൊണ്ട് ഉത്തരം പറയിക്കണം. അവന്റെ എല്ലാ സൂക്കേട് മാറും. നിയമം ഉണരട്ടെ.
@democracycomeback6010
@democracycomeback6010 11 сағат бұрын
മിക്കവാറും ഇതു സാത്താൻ ആരാധകർ രുടെ കെണിയിൽ പെട്ടത് ആണ്
@jessienthageorge2619
@jessienthageorge2619 11 сағат бұрын
Njanum ethu thanne vikarichu
@ajithas836
@ajithas836 7 сағат бұрын
സാമൂഹിക ജീവിതത്തെ ഭയത്തിലക്കുന്ന, ബ്ലാക്ക് മാജിക്കിന് പിന്നിൽ പ്രവർത്തിക്കുന്ന മന്ത്രവാദികൾ യെ കണ്ടത്തെി ശക്തമായ ശിക്ഷാവിധികൾ നൽകണമെന്ന് അഭ്യർത്ഥിക്കുന്നു
@Time_pass549
@Time_pass549 2 сағат бұрын
മയക്ക് മരുന്നിൻ്റെ ഹബ്ബായ എറാണാകുളത്ത് അവനെ..... അതും ട്രെഗ്ഗടിച്ച് വെളിവില്ലാത്ത സിനിമക്കാരുടെ അടുത്ത് അവനെ സിനിമ പഠിക്കാന് വിട്ടിടത്താണ് നിങ്ങള്ക്ക് പിഴച്ചത് ..... തീർച്ചയായും ....
@kuttupara8697
@kuttupara8697 7 сағат бұрын
കേരളം സാത്താന്റെ പിടിയിൽ ആയോ എന്ന് ഒരു സംശയം എന്നും ആരുകൊലകൾ 😔
@democracycomeback6010
@democracycomeback6010 11 сағат бұрын
ഇതു സാത്താണിക് ആരാധന യിൽ പെട്ട് പോയത് ആണെങ്കിൽ ഈ അവസ്ഥയിൽ ഉള്ളവർ കുടുബമായി ഇടുക്കി ആണക്കര മരിയൻ retreat center ൽ പോകുവാ
@KuttanThampurann
@KuttanThampurann 6 сағат бұрын
അവിടെ സാത്താണിക് വർക്സ് ഉണ്ടോ
@democracycomeback6010
@democracycomeback6010 5 сағат бұрын
@KuttanThampurann നിന്റെ വിഷമം മനസിൽ ആകുന്നുണ്ട്...
@coffeetableaudios6010
@coffeetableaudios6010 2 сағат бұрын
Consult psychiatrist
@manojaharidas2982
@manojaharidas2982 8 сағат бұрын
ഇവൻ എങ്ങനെ ഇങ്ങനെ ആയി ദൈവമെ
@krishgodblessall
@krishgodblessall 8 сағат бұрын
അവസാന കാലമായി , കാണാൻ വയ്യത്തവ കാണും കേൾക്കാൻ പാടില്ലത്തവ കേൾക്കും 😟 എന്തൊക്കെ ആണ് നടക്കുന്നത്, കേരളത്തിൽ മാത്രമല്ലാ, ലോകം മുഴുവനും 🙄
@IllyasIllu-s7g
@IllyasIllu-s7g 7 сағат бұрын
ലോകാവസാനത്തിൽ ഒരു pad അടയാളങ്ങൾ ഉണ്ട്. ഒരു ഉദാ :kolacheyyappedunnavan അറിയില്ല ഞാൻ എന്തിന് മരിച്ചു എന്ന്. കൊലപെടുത്തുന്നവൻ അറിയില്ല ഞാൻ എന്തിന് കൊന്നു എന്ന്.
@kuttupara8697
@kuttupara8697 7 сағат бұрын
കലികാലം രൂഷതയിൽ ആണ് കേരളത്തിൽ
@user-rj5ed8uq8q
@user-rj5ed8uq8q 7 сағат бұрын
Ysss😮
@krishgodblessall
@krishgodblessall 7 сағат бұрын
@@kuttupara8697 yes , ദൈവത്തിന്റെ നാട് എന്ന് വിളിക്കുന്ന കേരളത്തിൽ തന്നെ ഇപ്പൊ എന്തെല്ലാം പ്രശ്നങ്ങൾ ആണ് 🙁, ഓരോ ദിവസവും കൊലപാതകങ്ങളും ബലാത്സംഗങ്ങൾ , അടിപിടി, സ്വന്തക്കാർ തന്നെ വില്ലന്മാർ , സ്കൂൾ കുട്ടികൾ വരെ ഇതിലെല്ലാമുണ്ട് എന്നതാണ് ഏറ്റവും കഷ്ടം🤦, വളർന്നു വരുന്ന തലമുറകൾ ,വരും കാലങ്ങളിൽ ലോകം എന്തായി തീരും ദൈവമേ, അന്ന് ജീവിക്കുന്ന മനുഷ്യരുടെ അവസ്ഥ 🙄☹️,
@beulabenjamin6035
@beulabenjamin6035 12 сағат бұрын
Hallucinations, psychosis,....
@user-ob4io6bk8v
@user-ob4io6bk8v 6 сағат бұрын
Yes , true
@ShihabPkmotivation
@ShihabPkmotivation 6 сағат бұрын
കറുത്ത വസ്ത്രം കാണുമ്പോൾ തന്നെ എന്തോ പോലെ ആണ്..
@mathewjchristopher7016
@mathewjchristopher7016 11 сағат бұрын
This black magic group is in kerala..govt.has to act immediately..thamasa kalichal ethu pole nadakkam..
@fifawalo
@fifawalo 4 сағат бұрын
ഓമനിച്ചു മക്കളെ വളർത്തരുത് പണം ഉണ്ടെങ്കിലും പണം കൂടുതൽ കൊടുക്കരുത് വിശപ്പ് എന്തെന്ന് അറിയണം നാട്ടിലെ എല്ലാ ജോലിക്കും പറഞ്ഞയക്കണം മാനസികമായ പ്രശ്നം കണ്ടാൽ ഡോക്ടറെ കാണിക്കണം നാട്ടുകാർ അറിയും അയൽവാസി അറിയും എന്നൊക്കെ വിചാരിച്ചു നിൽക്കരുത് അത് കൂടുതലായതാണ് അച്ഛന് ഇല്ലാതായത് ദുർമന്ത്രവാദം അവന്റെ സങ്കല്പമാണ് ചൈനയിൽ പോയി പഠിച്ചപ്പോൾ അവന്റെ തല തിരിഞ്ഞു അപ്പോൾ അവൻക്ക് തോന്നുന്നതൊക്കെ അവൻ ചെയ്തു ഇതാണ് ശരിക്കും ഇവിടെ ഉണ്ടായിട്ടുള്ളത് സിനിമ പഠിക്കാൻ പോയ മേഖലയിൽ അവൻ ലഹരിയും ഉപയോഗം തുടങ്ങി എം അടിക്കാൻ ചാൻസ് ഉണ്ട് മാനസിക പ്രശ്നം എല്ലാം കൂടെ ഒന്നിച്ചു വന്നപ്പോൾ ഉണ്ടായ പ്രത്യാഘാതമാണിത് അവന്റെ ചിന്തയിൽ മെഡിക്കൽ സർട്ടിഫിക്കറ്റ് കിട്ടാത്തതിൽ വഞ്ചിക്കപ്പെട്ടു അതിൽ അവൻ ടെൻഷൻ അടിച്ചു അവന്റെ തലതിരിഞ്ഞു അതിന്റെ കാരണക്കാരൻ അച്ഛനാണെന്ന് അവൻ കരുതി അവൻ ഒരു നാഗവല്ലിയായി മാറി
@Mini-o7c
@Mini-o7c 3 сағат бұрын
❤❤❤❤❤
@kumarvasudevan3831
@kumarvasudevan3831 2 сағат бұрын
ഒരു മലരും പുറത്ത് വരാൻ പോകുന്നില്ല.
@SACHUSLINUSVLOG
@SACHUSLINUSVLOG 2 сағат бұрын
എല്ലാ മാതാപിതാക്കളും സൂക്ഷിച്ചോ ,,, നമ്മുടെ വീടുകളിൽ ഇങ്ങനത്തെ ചെകുത്താൻമാർ ഇരിക്കുന്നുണ്ടെങ്കിൽ... ആരോടെങ്കിലും പറഞ്ഞു രക്ഷപ്പെടാൻ നോക്കിക്കോ ളും....
@VR77777-q
@VR77777-q 11 сағат бұрын
ജിന്നുകൾ മനുഷ്യരെ വഴിതെറ്റിക്കുന്നത്
@sidurushda
@sidurushda 7 сағат бұрын
🤦‍♂️
@Roopdev
@Roopdev 7 сағат бұрын
അതെ "ബോംബെ saphire ഡ്രൈ ജിൻ" പ്രതേകിച്ചു
@omanaraj9266
@omanaraj9266 9 сағат бұрын
😢 living God Jesus Christ is coming very very soon end of the world get ready to face your God Jesus Christ please pray and read the true bible then understand everyone true bible verse running now pray pray
@KuttanThampurann
@KuttanThampurann 5 сағат бұрын
കഷ്ട്ടം
@ayisha-s4m2f
@ayisha-s4m2f 12 сағат бұрын
ഇതിൽ black മാജിക്‌ സംഗം ഒന്നും ഇല്ല ഒറ്റക് തന്നെയാ ഇവർക്ക് ആരുമായി ചേർന്നു പോകാൻ കഴിയില്ല എല്ലാം ഫോൺ വഴിയാ
@ElizabethMichael-mi4yg
@ElizabethMichael-mi4yg 12 сағат бұрын
പിന്നേ ആ കണകുണ കണ്ടിച്ചേമ്പ് ഒക്കെ മുറിയിൽ വച്ചിരിക്കുന്നത് എന്തിനാ
@satyaxaas4388
@satyaxaas4388 11 сағат бұрын
ആ സാധനം ഒക്കെ തന്റെ റൂമിൽ വെക്കാറുണ്ടോ.
@Octopod-x1c
@Octopod-x1c 11 сағат бұрын
Athenth ottakk irikkunnavar ellam ,satan worshipers ano?
@radhikasunil9280
@radhikasunil9280 7 сағат бұрын
ഇല്ലാ സംഘം ഉണ്ടാവാം.. Arunachal Pradesh ൽ പോയി 4 ദമ്പതികൾ മരിച്ചതും ആതെ വഴി തെറ്റിച്ചാണ്
@radhikasunil9280
@radhikasunil9280 7 сағат бұрын
പക്ഷെ അവർ അച്ഛനേയും അമ്മയെയും ഒന്നും കൊന്നില്ലാ
@NishaV.R-ku8cd
@NishaV.R-ku8cd 9 сағат бұрын
ഭാഗ്യം ഇവൻ ഡോക്ടർ ആവാഞ്ഞത്
@Mini-o7c
@Mini-o7c 3 сағат бұрын
A❤❤❤❤❤❤
@SACHUSLINUSVLOG
@SACHUSLINUSVLOG 2 сағат бұрын
അടിച്ചിട്ട് അവനെ കൊണ്ട് പറയിപ്പിക്കണം ശരീരം വേദനിക്കുമ്പോൾ തുറന്നുപറയേൽ തുടങ്ങും അല്ലാതെ ബിരിയാണി കൊടുത്ത് അവന്റെ ശരീരം പു ഷ്ടപ്പെടുത്തുകയല്ല വേണ്ടത്
@Girivv-p8e
@Girivv-p8e 10 сағат бұрын
ഒരാളുടെ ദേഹത്തു ഇത്രയും മുടിയോ?
@Blqck-sw1if
@Blqck-sw1if 8 сағат бұрын
1വർഷം ആയി സൂക്ഷിച്ചു വെക്കുന്നത് ആണെന്ന്
@shalinikrskrsna3353
@shalinikrskrsna3353 5 сағат бұрын
@@Blqck-sw1ifഓഹ് അത് ശരി 👍
@user-uw7wk9ro8v
@user-uw7wk9ro8v 4 сағат бұрын
മത പുസ്തകത്തിലെ വെറും കഥാപാത്രങ്ങൾ
@Empire666i
@Empire666i 4 сағат бұрын
കറുത്തച്ചനൂട്ട് 🙃
@ourworld4we
@ourworld4we 3 сағат бұрын
Atinte edayil koode ondakalew
@jayalekshmi8233
@jayalekshmi8233 9 сағат бұрын
കറുത്ത വസ്ത്രം ധരിച്ചെത്തിയത് സ്ത്രീ തന്നെയാണോ?
@Citizen-u9f
@Citizen-u9f 7 сағат бұрын
Psychiatric problem enn paranjal views kittula 😂😂😂😂 Need Mental health awareness
@NazeethaNazi
@NazeethaNazi 9 сағат бұрын
Viswasavun andha viswasavum onn thanne an......
@SunShine-wu1eo
@SunShine-wu1eo 6 сағат бұрын
His magic devil put him jail .devil always attack human flesh dont give chance for that .
@retnakumari3748
@retnakumari3748 10 сағат бұрын
എങ്ങിനെയൊരുസംഗമുണ്ട്
@Miraclesworld3
@Miraclesworld3 5 сағат бұрын
വെള്ളറട പൊലീസ് ശരി അല്ല അനുഭവത്തിൽ നിന്നും പറയുകയാണ് അതെ സമയം നെയ്യാറ്റിൻകര പൊലീസ് big selute കൊടുക്കുന്നു നീതി ന്യായവും നോക്കുന്ന സ്ഥേഷൻ ആണ് നെയ്യാറ്റിൻകര എന്നാൽ നേരെ മറിച്ചാണ് വെള്ളറട അനുഭവം ഉള്ളവർ ഉണ്ടോ എന്നെ പൊലെ
@ashwinisubash9016
@ashwinisubash9016 6 сағат бұрын
Thozhuvankode kshethrathinu aduthu oru swaami koodothrom karyangal okke cheyyunnund...
@cma5927
@cma5927 12 сағат бұрын
Onnu kazinchal veronnu . Media polikkum..💪💪👍
@MaryJacob-t9o
@MaryJacob-t9o 12 сағат бұрын
Daivabhayam illathidathu Andhaviswasavum ella thinmakalum undakum
@sukumarinair9214
@sukumarinair9214 4 сағат бұрын
Why parents kept his unusual behavior secret. Why they didn’t take any actions. It could’ve prevent this murder Suspicious behavior should have investigated Couldn’t they searched his room and find out this things with others help. .?
@ashwinisubash9016
@ashwinisubash9016 6 сағат бұрын
Enik ingane oru kudumbathe ariyam.... Pakshe paranjal avar verukkum ..
@aishamohammed4
@aishamohammed4 11 сағат бұрын
Avanu manaseeka prashnam aanu....black magic onnum alla.
@AlbinA-q1k
@AlbinA-q1k 3 сағат бұрын
Mantravadykale illathakkiyal nadu rakshappedum.
@athirarajan7780
@athirarajan7780 11 сағат бұрын
Psychosis😂
@Indpndnc2010
@Indpndnc2010 10 сағат бұрын
Nothing new In. 😂🎉😂🎉the news
@shafin5100
@shafin5100 6 сағат бұрын
Chekken valla kanjaavum aayirikum
@shaheerpk32
@shaheerpk32 10 сағат бұрын
സനാതനവുമായി ഇതിന് എന്തെങ്കിലും ബന്ധം ഉണ്ടോ
@Manju-u1o3j
@Manju-u1o3j 8 сағат бұрын
ഉണ്ട് തുമ്പ് വെട്ടിയ ബന്ധം തെണ്ടി
@Manju-u1o3j
@Manju-u1o3j 8 сағат бұрын
ഉണ്ട്. തുമ്പ് വെട്ടിയ ബന്ധം.
@sureshnair5473
@sureshnair5473 8 сағат бұрын
ഉണ്ട്. നിൻ്റെ തള്ളയെ സനാതനം പണ്ണി
@vilasinikn9789
@vilasinikn9789 7 сағат бұрын
'​@@Manju-u1o3j😂😂😂😂😂😂❤
@shalinikrskrsna3353
@shalinikrskrsna3353 5 сағат бұрын
@@Manju-u1o3j😂😂
@sukumarinair9214
@sukumarinair9214 4 сағат бұрын
Shakeer Sanathana dharmam and your Mother have bandham that is avihitham Go ahead and find out🐍
@myvilla7868
@myvilla7868 8 сағат бұрын
മറ്റൊരു ദുരന്തം.... ദുഷിച്ച മതത്തിന്റെ മറ്റൊരു രൗദ്ര ഭാവം... പാവം മാതാപിതാക്കൾ
@Qatar_32
@Qatar_32 8 сағат бұрын
Matham alla matham vittavan aanu
@user-uw7wk9ro8v
@user-uw7wk9ro8v 4 сағат бұрын
മതം ഉണ്ടെങ്കിലും വിട്ടെങ്കിലും, മത പുസ്തകത്തിലെ കഥാ പാത്രമാണല്ലോ പ്രതി
@i7733.
@i7733. 9 сағат бұрын
പ്രജിൻ ജോസ് 😂😂😂 ക്രിസങി പൂറന്‍ ..!!! CASA യേ സംശയിക്കണം
@bittupaul1839
@bittupaul1839 7 сағат бұрын
അതെ ഏതോ ഒരു പന്നിയും ഉണ്ടെന്നു തോന്നുന്നു
@ourworld4we
@ourworld4we 3 сағат бұрын
Metan pundae ne oke mayakku marunu koduthu Paisa koduth alle evane oke satyam sevak ayakunae
@MediaConnect-c9u
@MediaConnect-c9u 11 сағат бұрын
Ethil nalla chances ullathu, cherupathil controlling parenting nalla pole anubavecha aalaayerekkanam,athinte koode eyal il chilapo cheruppam muthal thanne social anxiety um ulvalenja prakrutham aayerekkanam.Parents nte expectations anusarechu thanne kondu patatha courses eduthu kaanum....last evidem mecham pedekkathaayi, angane aakumbo saathan seva pole ulla karyathil chennu pettaayerekkum....oralde character building oru divasam kondu undaakunnathonnum alla....parents cash matram chilavaakyaal pora...emotional wellbeing nu um cheruppam muthal importance koduthellarkum....parents kochine cherupathil bharechu...avan prayam aayapo avarem pedepechu control cheythu terechu um pany koduthu....ellarum pillarde extreme character change aakumbozhe change polum manasilaakan patyollu aa parents nu.....kittikal de cheriya change polum nammal cherupathile sradhekkanam, avarku paranju manasilaakan patatha pillar um undaakum, extra emotional validation vendavar.. Angane aanel etharam crimes kurayaan chances undu.... Pakshe nammde society il parents um pillar um aayi connection palapozhum ullil pedy neranjathaanu.....unhealthy bonding aanu...pakaram heart to heart talks um quality time um venam...cherupathile cheriya cheriya red flags kanumbozhe resolve cheyyan help cheyyanam....evan oru divasam kondu engane aayi nu enikku thonnunnilla....
@shre121
@shre121 12 сағат бұрын
ah ammayey avan vere ethenkilm tharathil use cheythit undavum nanakdd kond avum avar ithonum arodum parayathath thonununnn
@Geominescobar
@Geominescobar 12 сағат бұрын
നിങ്ങൾക് ദൈവത്തെ ആരാധികമെങ്കിൽ സാത്താനെ ആരാധിച്ചാൽ എന്താണ് കുഴപ്പം എല്ലാം ഓരോ അന്തവിശ്വാസം അല്ലേ 😂
@aishamohammed4
@aishamohammed4 11 сағат бұрын
Sathyam
@anniecryslda9139
@anniecryslda9139 11 сағат бұрын
എല്ലാം ആവിഷ്യത്തിന് വേണം
@jaisammajimmy2731
@jaisammajimmy2731 11 сағат бұрын
😁
@athuldominic
@athuldominic 11 сағат бұрын
ഈ കമന്റ്‌ ഇട്ടവനെ പോലിസ് ചോദ്യം ചെയ്താൽ ഒരുപാട് കാര്യങ്ങൾ അറിയാൻ പറ്റും!💯
@nas_kabir
@nas_kabir 11 сағат бұрын
വിശുദ്ധ ബാലമംഗളം ആണ് ഇനി മാർഗ്ഗം , ഡിങ്കൻ രക്ഷകനും. 😊. അയ്യോ , ഇനി ഇതിനും പോലീസ് പിടിക്കുമോ ആവോ 😂
Какой я клей? | CLEX #shorts
0:59
CLEX
Рет қаралды 1,9 МЛН
Ozoda - Alamlar (Official Video 2023)
6:22
Ozoda Official
Рет қаралды 10 МЛН
Seizure of Russian tankers / Strategic defeat
12:05
NEXTA Live
Рет қаралды 437 М.
Какой я клей? | CLEX #shorts
0:59
CLEX
Рет қаралды 1,9 МЛН